കുറുപ്പ് മരിച്ചിട്ടില്ല രാധാകൃഷ്ണൻ മനസ്സ് തുറക്കുന്നു | Kurup | Dulquer Salman | sukumara kurupu |DQ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • sukumara kurup first episode 👇👇👇👇
    സുകുമാര കുരുപ്പ് കത്തിച്ച കാർ കണ്ട് കിട്ടി ചാക്കോ മരിച്ച പാടം കാണാം സുകുമാര കുറുപ്പിന്റെ തറവാട് കാണാം ആരും കാണിക്കാത്ത കാർ ഞാൻ കണ്ടത്തി ഇപ്പോൾ അതി
    • സുകുമാരകുറുപ്പു കത്തിച...
    sukumara Kurup second episode ഇറച്ചി ആൽബി 👇👇👇👇👇👇👇👇👇
    • കുറുപ്പിനെ കണ്ടു ഗുണ്ട...
    #anoopactionvlogs
    #kurup
    #kuruproadtrip
    #Dulquarsalmaan
    #mallutraveller
    കുറുപ്പ്
    കുറുപ്പ് കവിതയിൽ
    sukumara kurup
    kurup function kavitha theatre
    Dulquar
    Dulquarsalman
    celebrationskurupmoviekavithatheatere
    sukumarakuruppu story
    സുകുമാരകുറുപ്പ്
    kuruproadtrip
    kurup road trip
    kurup kavithatheatere
    dulquer salman car race
    kurupcar
    kurup car drift
    dulquercardrift
    DQ

ความคิดเห็น • 1.3K

  • @AnoopActionVlogs
    @AnoopActionVlogs  2 ปีที่แล้ว +238

    കുഴി challenge കാണാം വാടാ മക്കളെ ⚡️⚡️⚡️👇👇👇👇👇th-cam.com/video/rPz18pyPp-8/w-d-xo.html

    • @abhinand5597
      @abhinand5597 2 ปีที่แล้ว +3

      Kureppena chummma kedanne patte akkatheda vanama. neyokka kedanne umbe umbe Angara vela kalayum

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว +15

      @@abhinand5597 ഓക്കേ ടാ മൈരേ

    • @muhmdsameer6864
      @muhmdsameer6864 2 ปีที่แล้ว +7

      @@AnoopActionVlogs 😡

    • @user-ru8ii4nk8j
      @user-ru8ii4nk8j 2 ปีที่แล้ว +6

      Y

    • @aaravmenon6178
      @aaravmenon6178 2 ปีที่แล้ว +3

      @@AnoopActionVlogs pinnallah 😎 chettan mass 😎

  • @anwarumalabar1660
    @anwarumalabar1660 2 ปีที่แล้ว +113

    സുകുമാരക്കുറ്റുപ്പുമായി ബന്ധപ്പെട്ട് പല വീഡിയോസിലും ചാനലിലും കണ്ടു.
    മീഡിയ വണ്ണിന് ശേഷം ഈ വിഷയം ഇത്ര കൃത്യമായി കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നത് താങ്കളാണ്

  • @shafeeqat957
    @shafeeqat957 2 ปีที่แล้ว +1097

    കുറുപ്പങ്കിൽ ജീവിച്ചിരിപ്പുണ്ടേൽ ഇപ്പോൾ ഉള്ള ഒരു ഫോട്ടോ കാണാൻ അല്ലേൽ പുള്ളിയെ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ എന്നെപ്പോലെ 😊😊

    • @shibilaizhaque9495
      @shibilaizhaque9495 2 ปีที่แล้ว +11

      Uncla? 🙄

    • @shahanasafvan63
      @shahanasafvan63 2 ปีที่แล้ว +9

      Ungle alla. Appachan

    • @alfaafla8396
      @alfaafla8396 2 ปีที่แล้ว +5

      Illa

    • @shafeeqat957
      @shafeeqat957 2 ปีที่แล้ว +4

      @@alfaafla8396 ഇല്ലേ നീ അപ്പറത്തോട്ട് മാറി നില്ല് 😑

    • @kunjhu2022
      @kunjhu2022 2 ปีที่แล้ว +5

      Enikkum kananam ennundd😊

  • @AnoopActionVlogs
    @AnoopActionVlogs  2 ปีที่แล้ว +183

    th-cam.com/video/o6g_a-Cu8Cw/w-d-xo.html
    സുകുമാര കുറുപ്പ് കത്തിച്ച കാർ കണ്ട് കിട്ടി ചാക്കോ മരിച്ച പാടം കാണാം സുകുമാര കുറുപ്പിന്റെ തറവാട് കാണാം ആരും കാണിക്കാത്ത കാർ ഞാൻ കണ്ടത്തി ഇപ്പോൾ അതിന്റെ അവസ്ഥ കാണുക

    • @nibrasmilwas4709
      @nibrasmilwas4709 2 ปีที่แล้ว +1

      @anoopactionvlog brw chacko wife bhaskaran pillai ulla pic genuine ano onn clear cheyavo ee pic epo adutha pola thonunu

    • @krishnadasmkv
      @krishnadasmkv 2 ปีที่แล้ว +3

      Carinte photo 2000 Asianetil vannittund bro.annu kurachude parts undAyirunnu

    • @pratheeshlp6185
      @pratheeshlp6185 2 ปีที่แล้ว

      ❤❤💛💛💛💝💝💝💓💌💓💓💗💗🧡🧡❣💖💖💚💚💕💕💘💘💞💕💚💚💖💖❣💗💗💓💓💌💌💝❤💛💛

    • @abdulrahimpkrahim5671
      @abdulrahimpkrahim5671 2 ปีที่แล้ว

      കുറുപ്പ് അല്ലാത്തവരുടെ ബാക്കി പ്രതികളുടെ ഫോട്ടോ കിട്ടുമോ 🤔

    • @nandanantk4892
      @nandanantk4892 2 ปีที่แล้ว +3

      കുരുപ്പല്ല കുറുപ്പ് സുകുമാര കുറുപ്പ്

  • @shijushijukumar9142
    @shijushijukumar9142 2 ปีที่แล้ว +32

    Bro എനിക്ക് നിങ്ങളുടെ ചാനൽ വലിയ ഇഷ്ട്ടമായി iniyum തുടരട്ടെ കുറുപ്പിന്റെ അന്വേഷണം...💥😍

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 2 ปีที่แล้ว +500

    നിങ്ങളെല്ലാവരും സുകുമാരക്കുറുപ്പ് ദുബായിലുണ്ടെന്ന് പറഞ്ഞ് പറഞ്ഞ് ഞാനിവിടെ തിരയാൻ ഇനി സ്ഥലങ്ങളില്ല, പ്രായമായവരെ കണ്ടാൽ അടുത്ത് പോയി രണ്ട് മൂന്ന് തവണ വട്ടമിട്ടു നടന്നു നോക്കും ,അതിനിടക്ക് ഒരമ്മാവൻ ഊന്നുവടി കൊണ്ട് എന്നെ തല്ലാനോടിച്ചു അതോടെ കാണണമെന്ന ആ പൂതിയങ്ങ് മാറ്റിവെച്ചു , ഇനി വേണമെങ്കിൽ കുറുപ്പദ്ദേഹം എന്നെ കാണാൻ വരട്ടെ

    • @scifind9433
      @scifind9433 2 ปีที่แล้ว +21

      😂killadi thanne

    • @kerikadanjose
      @kerikadanjose 2 ปีที่แล้ว +12

      Poyi bhaskaran pilla kandpidik Saudi Arabia ond

    • @MaluzvlogLife
      @MaluzvlogLife 2 ปีที่แล้ว +6

      😆😆😆

    • @scifind9433
      @scifind9433 2 ปีที่แล้ว +9

      @@kerikadanjose bhaskaran pillai marichile

    • @tasttravel9705
      @tasttravel9705 2 ปีที่แล้ว +4

      😂😂🔥

  • @the__irf
    @the__irf 2 ปีที่แล้ว +133

    മച്ചാ സുകുമാരക്കുറുപ്പിനെ തിരച്ചിൽ തുടരട്ടെ ഒരു പക്ഷേ നിങ്ങൾ ആണെങ്കിലോ കണ്ടുപിടിക്കുന്നത് എങ്കിൽ💪💪💪🔥🔥

    • @Amal-um8ev
      @Amal-um8ev 2 ปีที่แล้ว +3

      😂

    • @ItzGameStar
      @ItzGameStar 2 ปีที่แล้ว

      Ada mwone police India full noki apozhaa

    • @munafap402
      @munafap402 2 ปีที่แล้ว

      😂😂

    • @fazrifa6093
      @fazrifa6093 2 ปีที่แล้ว

      @@Amal-um8ev o

    • @vij505
      @vij505 2 ปีที่แล้ว +1

      Koopu kandupidikkum chumma alukaluda curiosity muthaleduth channel onnu reach kootam athre ullu..

  • @prasanthprakash2940
    @prasanthprakash2940 2 ปีที่แล้ว +28

    എല്ലാരും ഇയാളെ interview ചെയ്തു ചെയ്തു അവസാനം ഇയാള് പറയും അയാൾ ആണ് സുകുമാര് കുറുപ്പ് എന്നു....മിക്ക യൂട്യൂബ് കരും ഇയാളുടെ പുറകിൽ ആണ്😂

  • @shyamalanair1157
    @shyamalanair1157 2 ปีที่แล้ว +64

    അയാള് മരിക്കുകയോ മരിക്കാതെ ഇരിക്കുകയോ ചെയ്യട്ടെ. പാവപ്പെട്ട ഒരു കുടുംബത്തെ അനാഥമാക്കിയില്ലേ അവരെക്കുറിച്ച് പറയൂ

  • @sugumarakurup261
    @sugumarakurup261 2 ปีที่แล้ว +392

    അഭിനന്ദനങ്ങൾ🎉😌

    • @hai6060
      @hai6060 2 ปีที่แล้ว +30

      Ethaara sugumaara kurupo..😂😂😂😂

    • @prasanth897
      @prasanth897 2 ปีที่แล้ว +19

      Anna ichiri cash theroo🤣

    • @deepacbinu
      @deepacbinu 2 ปีที่แล้ว +20

      Da myre nee fake acc ane allarkum ariyan

    • @notasuran2287
      @notasuran2287 2 ปีที่แล้ว +7

      @@deepacbinu Ayn

    • @muhsinarahim1594
      @muhsinarahim1594 2 ปีที่แล้ว +6

      @@deepacbinu ayin

  • @yoosafyoosaf8446
    @yoosafyoosaf8446 2 ปีที่แล้ว +69

    ഇല്ല പോന്നാ ജ്ജ് പൊളിക്ക് ❤😊🌹💞👍👌🥰😍👏🥇🏆👑🎤💪

  • @diyathakku3951
    @diyathakku3951 2 ปีที่แล้ว +131

    ഈ കഥയിലെ സത്യം സുകുമാര കുറുപ്പിനിനും മരിച്ച ചാക്കോക്കും അദ്ദേഹത്തിന്റെ ഭാര്യക്കും മാത്രം നമ്മൾ എല്ലാം വിശ്വസിക്കുന്ന ആളുകൾ

  • @raveendrantg9347
    @raveendrantg9347 2 ปีที่แล้ว +31

    ഒത്തിരി സ്നേഹത്തോടെ... 🙏👍👏..😍😘💞. നടൻ -നഗൻ നാടകം .

  • @sunilkrr4490
    @sunilkrr4490 2 ปีที่แล้ว +5

    സുകുമാര കുറുപ്പെന്നല്ല
    സുകുമാര കുറുക്കൻ
    എന്നാണ് പറയേണ്ടത്
    അത്രക്കും കുശലബുദ്ധി
    കാരനാണ് കുറുപ്പ്. 👊👊👊.

    • @kannantsr3268
      @kannantsr3268 3 หลายเดือนก่อน

      കുശാഗ്ര ബുദ്ധി 🤓

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว +30

    Oro Vedio Um ETHRA MATHRAM Kashtappettanu Ningal Edukkunnathu Athinoru BIG SALUTE 👍🏽

  • @Armaniethics
    @Armaniethics 2 ปีที่แล้ว +159

    എന്തായാലും നാട്ടിലെ കിളവന്മാരുടെ കാര്യത്തിൽ തീരുമാനമായി...

    • @magiclove9182
      @magiclove9182 2 ปีที่แล้ว +6

      കിളവന്മാരെ മൊത്തം പറയിപ്പിക്കാൻ

    • @sreejiths6183
      @sreejiths6183 2 ปีที่แล้ว +1

      @@magiclove9182 കിളവൻ അല്ല പ്രായമായവർ

  • @pinky1587
    @pinky1587 2 ปีที่แล้ว +18

    ഇതിനു മുമ്പ് ഒരു മലയാള ചലച്ചിത്രം ഇറങ്ങിയിട്ടുണ്ട് ആയിരുന്നു സുകുമാരക്കുറുപ്പിനെ കഥ, 1985 ല് അതിൽ T.G രവി ആയിരുന്നു സുകുമാർ കുറുപ്പിൻറെ വേഷമിട്ട അഭിനയിച്ചിരുന്നത്

  • @Shaluvlogs123
    @Shaluvlogs123 2 ปีที่แล้ว +72

    അനൂപ് ഭായ് നിങ്ങൾ വീഡിയോ ചെയുന്നത് വേറെ റേഞ്ച് യിൽ ആണല്ലോ.. മച്ചാ കളർ ആയിട്ടുണ്ട് വീഡിയോ.. പ്വോളിക്ക് buddy👍👍

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว +9

      Please 🙏🙏share⚡️⚡️⚡️⚡️

    • @abuharisa4085
      @abuharisa4085 ปีที่แล้ว +1

      @@AnoopActionVlogs, സുകുമാരക്കുറുപ്പ് തെരുവോദനമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ആദ്യം അവിടെ ചെല്ലുമ്പോൾ ദുഃഖ ഭരിത യായി നിൽക്കുന്ന വീട്ടുകാരെയാണ് കണ്ടത്, രണ്ടാമത് അവിചാരിതമായി പെട്ടെന്ന് കയറി ചെന്നപ്പോൾ പൊട്ടിച്ചിരിച്ചു നിൽക്കുന്ന വീട്ടുകാരെയും ഇറച്ചി കറിയുടെ മണവും ആണ്, ലഭിക്കുന്നത്, സാധാരണ നായർ കുടുംബങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ പുലഗുളി എന്ന ആചാരത്തിന്റെ പേരിൽ ഇറച്ചിയോ മീനോ ആ വീട്ടിൽ എത്രയോ ദിവസത്തേക്ക് പാകം ചെയ്യുന്നതല്ല, പക്ഷേ ആ വീട്ടിൽ ആ ആചാരം കണ്ടില്ല ഇതാണ് ഉദ്യോഗസ്ഥനെ സംശയത്തിന്റെ നിഴലിലാഴ്ത്തിയത് നിങ്ങൾ ഈ നമ്പറിൽ ബന്ധപ്പെടുകയാണെങ്കിൽ, സുകുമാരക്കുറുപ്പ് സംഭവവുമായി ബന്ധപ്പെട്ട ഒട്ടേറെ തെളിവുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്,7012687029

    • @AnoopActionVlogs
      @AnoopActionVlogs  ปีที่แล้ว

      @@abuharisa4085 👍

  • @nivininniyayt9533
    @nivininniyayt9533 2 ปีที่แล้ว +19

    എന്ത് വലിയ വീട് ആണ് ആ കാലത്ത് വച്ചത്. ആരും ഇതു പോലെ വീട് കാണിച്ചിട്ടില്ല.

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว

      പ്ലീസ് 🙏share⚡️⚡️⚡️⚡️

  • @nehalvinu7733
    @nehalvinu7733 2 ปีที่แล้ว +142

    സുകുമാര കുറുപ്പിനെ നിങ്ങൾക് മനസിലായിലെ അത് നമ്മുടെ ശിവൻ കുട്ടി (kerala education minister )😂😂😂😂

    • @VOLNEXpetstravelHamirulharsh
      @VOLNEXpetstravelHamirulharsh 2 ปีที่แล้ว +27

      അല്ല ബ്രോ
      കുറുപ്പ് ഭയങ്കര ബുദ്ധിമാനാണ്

    • @slowedmojo91
      @slowedmojo91 2 ปีที่แล้ว +1

      @@VOLNEXpetstravelHamirulharsh 🤣

    • @nehalvinu7733
      @nehalvinu7733 2 ปีที่แล้ว +9

      @@VOLNEXpetstravelHamirulharsh crt ശിവൻ കുട്ടികു buthiyillalo😂

    • @itssoul85
      @itssoul85 2 ปีที่แล้ว

      @@VOLNEXpetstravelHamirulharsh 😂😂

    • @thoma9472
      @thoma9472 2 ปีที่แล้ว

      @@VOLNEXpetstravelHamirulharsh Trollil kandarunnu😂

  • @SheljoVlogs
    @SheljoVlogs 2 ปีที่แล้ว +1

    Pwoli aanu bro. Katta support. First time aanu kanunathu. Kiduuu video.

  • @albinbenny6865
    @albinbenny6865 2 ปีที่แล้ว +16

    ചിക്കൻ കറി ഉണ്ടാക്കിയത് കൊണ്ട് വെട്ടിലായ സുകുമരകുറുപ്...

  • @pinky1587
    @pinky1587 2 ปีที่แล้ว +2

    ഇത് എന്താ വീടിൻറെ വ്യത്യസ്തമായ പ്ലാൻ ആണല്ലോ ആശുപത്രി പോലെ നീണ്ടു നിവർന്നു കിടക്കുന്ന ഒരു റൂമിൽ നിന്നും അടുത്ത റൂമിലേക്ക് പോകുന്നതിന് പ്രത്യേക പാസ്സേജ് കാണുന്നില്ല പക്ഷേ അത് പീഡന പറയില്ല കണ്ടാൽ ഇത് എന്തോ ഒരു പ ആശുപത്രി മാതിരി

  • @mahamoodvc8439
    @mahamoodvc8439 2 ปีที่แล้ว +64

    സാധാരണക്കാരന് ഒരു ചെറി കേസിൽ കുടുങ്ങിയാൽ വിദേശ
    ത്ത് പോകാൻ പറ്റുന്നില്ല.
    എന്നാൽ ഇത്തരം വിവാദമായവ
    രും പക്കാ ക്രിമിനലുകളും ഗൾഫി
    ൽ പോയി വരുന്നത് തുടർകഥയാ
    ണു നമ്മുടെ നാട്ടിൽ
    രാഷ്ട്രീയവും സാമ്പത്തികവുമായ
    സ്വാധീനമാണതിന്റെ പിന്നിൽ
    പാവപ്പെട്ടവരുടെ സമ്പത്തും ജീവനും നശിപ്പിക്കുന്ന ഇവർ
    സുഖമായി കഴിയുന്നു.

    • @kunjhu2022
      @kunjhu2022 2 ปีที่แล้ว

      Athinu ee chako case vannathinu shesham alle kurup ne patti anweshikkunnathum thattippukalokke purath varunnathum.. Athuvare ellatheennum escape cheyth ponnathalle ayaal... He's such a brilliant guy..

  • @PUBGBGM_vlog
    @PUBGBGM_vlog 2 ปีที่แล้ว +1

    Da ninte channelil first kanikanam kuruppine nink kanda Apo kanikumallo alle Kathu Kathu bor adchu full support ann nink ❤️❤️

  • @worlddream9810
    @worlddream9810 2 ปีที่แล้ว +55

    NH47 മൂവി കണ്ടു TG ravi and Lalu alex outstanding perfomance.
    ഒറിജിനൽ സുകുമാര കുറുപ് തോറ്റു പോവും അജാതി പെർഫോമൻസ് TG ravi🔥🔥🔥

    • @rudrasha-uo1fh
      @rudrasha-uo1fh 2 ปีที่แล้ว +1

      സത്യം

    • @ajayanvincent1814
      @ajayanvincent1814 2 ปีที่แล้ว +1

      പോടാ മയിരേ നീ പൂട്ടിലെ ചാനൽ തുടങ്ങി എല്ലാ പൂറിമോനും ചാനൽ ചെയാം നീ പറഞ്ഞു എല്ലാം കഴിഞ്ഞു ഞാൻ വന്നത് എന്ന് കുരക്കുന്ന പട്ടി ഒരിക്കലും കടിക്കില്ല നീ ചെയ്തതു എല്ലാം നല്ലരീതിയിൽ എനിക്ക് ഇഷ്റ്റപ്പെട്ടു നീ പായക്കര കുണ്ണയാണെന്നു നീ പറഞ്ഞു എന്നാൽ നീ വാ എന്നെ തിരക്കി TVM വാ

    • @Aswin-ry5cm
      @Aswin-ry5cm 2 ปีที่แล้ว +1

      @@ajayanvincent1814 vattanalle 😁

    • @renjithpr1170
      @renjithpr1170 2 ปีที่แล้ว

      @@ajayanvincent1814 enthu pati

  • @luttappi__05
    @luttappi__05 2 ปีที่แล้ว +2

    Sukumara കുറുപ്പ് ഈ വീഡിയോയും കുറുപ്പ് എന്ന സിനിമയും എവിടെയെങ്കിലും ഇരുന്നു കാണുന്നുണ്ടങ്കിലോ😯😯

  • @irfanirfu920
    @irfanirfu920 2 ปีที่แล้ว +13

    ബ്രോ ഇത് പോലെ തന്നെ വീഡിയോ ചെയിത മതി ഞാൻ ഒക്കെ കാണും ഡിസ്‌പ്ലൈ പോയ ഫോണിൽ ആണ് ഞാൻ വീഡിയോ കാണുന്നെ ബ്രോയുടെ വീഡിയോ കാണുമ്പോൾ പോയ ഡിസ്‌പ്ലൈ വരെ തി രി ച്ചു വരും ♥️♥️♥️🔥🔥🔥🔥

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว +1

      ⚡️⚡️⚡️⚡️⚡️🙏ഒന്ന് ഷെയർ ചെയ്യണം ❤

    • @irfanirfu920
      @irfanirfu920 2 ปีที่แล้ว

      @@AnoopActionVlogs set ആകാം bro✌️

  • @the__irf
    @the__irf 2 ปีที่แล้ว +140

    ഇതേ പോലത്തെ വീഡിയോസ് ഇനിയും..!!🔥🔥🔥🔥🔥🔥🔥

  • @the__irf
    @the__irf 2 ปีที่แล้ว +21

    എങ്ങനെ പോയാലോ സുകുമാരക്കുറുപ്പിനെ കണ്ടുപിടിക്കും..!!😆😆

  • @wellnesslife2080
    @wellnesslife2080 2 ปีที่แล้ว +1

    Ningalude channel powliyaanu

  • @shareeftharayil4245
    @shareeftharayil4245 2 ปีที่แล้ว +52

    ഇത് കണ്ടിട്ട് ഞാനും സുകുമാരൻ കുരുപ്പും കുറെ ചിരിച്ചു

  • @sethulakshmits1187
    @sethulakshmits1187 2 ปีที่แล้ว +5

    എല്ലാം കൊള്ളാം. രാത്രി ത്രില്ലടിച്ചു കുറുപ്പിന്റെ വീഡിയോ കണ്ടുകൊണ്ടു ഇരിക്കുന്നതിന്റെ ഇടയിൽ തന്റെ ചാനലിന്റെ കരിമ്പുലി ചാടുന്ന വീഡിയോ ലോഗോ കണ്ടപ്പോൾ പെട്ടെന്നു ഞെട്ടിപ്പോയി! 😁 @ 00:29

  • @__adithyaraj__1890
    @__adithyaraj__1890 2 ปีที่แล้ว +48

    ❣️
    ~by sukumarakurup

  • @sajankottaram9340
    @sajankottaram9340 2 ปีที่แล้ว +71

    ഈ ആൾ വേറൊരു വീഡിയോയിൽ പറഞ്ഞത് ഇയാൾ കല്യാണത്തിന് പോയപ്പോൾ കണ്ടു അത് സുകുമാരക്കുറുപ്പ് തന്നെയാണ് എന്നാണ് ഇപ്പോൾ സുകുമാരക്കുറുപ്പ് ആണന്ന് തോന്നി എന്ന് തിരുത്തിപ്പറയുന്നു ആരോ പുള്ളിയെ സമ്മർദ്ദം ചെയ്യുന്ന പോലെ ചിലപ്പോൾ സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടാവാം അത് ഇദ്ദേഹം അടക്കമുള്ള ബന്ധുക്കൾക്ക് അറിയാമായിരിക്കാം

    • @mystylemymoves113
      @mystylemymoves113 2 ปีที่แล้ว +1

      Ee pulli vere oru vdoil paranjath ulsavasthin pooyappo kandu sukumaran kurup pullikkaranood samsarichu appo pulli paranju ennod mindendann enna 🙌

  • @navneeths6204
    @navneeths6204 ปีที่แล้ว +9

    ആ കാലത്തെ ആഡംബര വീട് . എത്ര നല്ല മനോഹരമാണ്.അന്നത്തെ ആർകിടെക്ട്മ്മാരുടെ ഓരെ കഴിവ്

  • @tacfooddxb4770
    @tacfooddxb4770 2 ปีที่แล้ว +134

    Kurup's son sunit Pillai is working in a courier company in Kuwait. A same kurup look alike person. If kurup is alive today, kerala government can transfer this case to interpol through central government. It is easy to catch a person now a days with the help of technology. Tracking him through his family members is the only possible method. If the country he is residing cooperates, within no time he will get arrested. But I feel, he is either dead or some political team is protecting him! Chackos family must file a petition to reopen this case. If this man is alive surely he will be caught.

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว +14

      പ്ലീസ് 🙏share⚡️⚡️⚡️⚡️⚡️

    • @Yoyo-ck9pm
      @Yoyo-ck9pm 2 ปีที่แล้ว +6

      Correct 😇👍

    • @Christian_playz_
      @Christian_playz_ 2 ปีที่แล้ว +6

      Yes. After the movie 'Kurup' some people think he is a heroic guy whereas he is not.

    • @Lazywanderer685
      @Lazywanderer685 2 ปีที่แล้ว +5

      Ithrem varsham ayitu kittiyittilla pinneya eni 😂

    • @riyastir
      @riyastir 2 ปีที่แล้ว +2

      For your info Sukumara Kurup is already in Interpol Red Corner Notice. That is the highest wanted list of Interpol

  • @emptypaper007
    @emptypaper007 2 ปีที่แล้ว +1

    ഷാഹൂ ഒരു ഇന്റർവ്യൂ കൊട് മോനെ.....

  • @gafoorpt2
    @gafoorpt2 2 ปีที่แล้ว +19

    ഈ episode കണ്ടിട്ട് തിരിച്ച് വരും അതിന് കാരണക്കരനായ ഈ യൂറ്റുബർക്ക് രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ഏറ്റവും നല്ല കർഷകശ്രീ അവാർഡും കിട്ടും

    • @weldandcrafts
      @weldandcrafts 2 ปีที่แล้ว

      പഷ്ട്ട്🤣

  • @vighneshpushparaj2289
    @vighneshpushparaj2289 2 ปีที่แล้ว +1

    Oru doubt und pullikaran vere peril aanel nationality indian vekill angna anel ngnaa marichal nattil kond varum

  • @suhailsuhail2882
    @suhailsuhail2882 2 ปีที่แล้ว +12

    കുറുപ്പ് ചേട്ടൻ ആണ് ഹിറോ വില്ലൻ 👍

  • @nksanthosh976
    @nksanthosh976 2 ปีที่แล้ว +6

    Kurup movie kanditt. Sukumara kurup. Maricho jeevicho ennu ariyan curiosity ullavar like cheyy👍

    • @hariKrishnan-cb2xf
      @hariKrishnan-cb2xf 2 ปีที่แล้ว

      Oru kolapathaki marichal entha jeevichal entha

  • @bibijoseph1
    @bibijoseph1 2 ปีที่แล้ว +1

    15:48 vazill erikuna thendi yo agana erikunnavara kollan ullatano chetta

  • @neerajkm7401
    @neerajkm7401 2 ปีที่แล้ว +9

    മച്ചാനെ പൊളിച്ചടുക്കു.. കൂടെ ഉണ്ട് ഞങ്ങൾ. കണ്ണൂർ മച്ചാന്മാർ

  • @Devadathan18
    @Devadathan18 2 ปีที่แล้ว +1

    Dubai chennu anweshichu kuruppinte wifine kaanan pattile onnu try cheyy enganenkkilum

  • @khaleelrahim9935
    @khaleelrahim9935 2 ปีที่แล้ว +13

    അയാൾ മരിച്ചാലും ഇല്ലങ്കിലും ചാക്കോയെ കൊന്നു ഒരു കുടുംബത്തെ അനാഥമാക്കിയത് സത്യമാണല്ലോ

  • @Nabeelfliq
    @Nabeelfliq 2 ปีที่แล้ว

    Machane njan new subscriber ane machu

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว +1

      🙏മച്ചാനെ ⚡️⚡️⚡️

    • @Nabeelfliq
      @Nabeelfliq 2 ปีที่แล้ว

      Eni njanumund kude video ellam ore pli💔🤐

  • @halofriends
    @halofriends 2 ปีที่แล้ว +11

    നിങ്ങൾ പൊളിക്ക് മച്ചാനെ ഞങ്ങളുണ്ട് കൂടെ

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว +1

      പ്ലീസ് 🙏🙏ഷെയർ 2 എപ്പിസോഡ് അടിയിൽ ഉണ്ട്‌ 🙏🙏🙏

  • @mediatek8505
    @mediatek8505 2 ปีที่แล้ว +27

    ഷാഹുവിന്റെ വിചാരം അവൻ ഈ കേസ് അനേഷിച്ചത് പോലെ ആണ് നിൽപ്.. പുനര്നേഷിച്ചു അവനെയും പിടിച്ചു അകത്തിട്ണം

    • @user-cp4kx2jp7t
      @user-cp4kx2jp7t 2 ปีที่แล้ว +2

      Shahu ne ariyo banna shahu

    • @mystylemymoves113
      @mystylemymoves113 2 ปีที่แล้ว +2

      Athe aa pulli ndho valya kaaryam chythapoole aan nippum samsaaravum😏

  • @cherianjames4431
    @cherianjames4431 2 ปีที่แล้ว +2

    At last villan sukumara kurup become hero.

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว

      th-cam.com/video/NjJI7MOBSgs/w-d-xo.html

  • @jeevabalan1761
    @jeevabalan1761 2 ปีที่แล้ว +8

    😎powli etta ....katta support

  • @binoysujin885
    @binoysujin885 2 ปีที่แล้ว +1

    Bro broyuda channel poli aaaa

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว

      പ്ലീസ് 🙏🙏⚡️⚡️share

  • @abusiyad1487
    @abusiyad1487 2 ปีที่แล้ว +52

    Shahu chavakadunte interview eduk,.... Nyz ayittu, അത് ഒരു ചരിത്രം ആവും
    All the best👍🔥

  • @pranavtechy2.071
    @pranavtechy2.071 2 ปีที่แล้ว

    Super video bro
    Sub cheythu

  • @rockybhai3277
    @rockybhai3277 2 ปีที่แล้ว +5

    ഞാൻ ഇവിടെ ഒണ്ട്

  • @manue186
    @manue186 2 ปีที่แล้ว +5

    ഞാൻ ജീവിതിട്ടുണ്ട്

  • @nidhinphilip2147
    @nidhinphilip2147 2 ปีที่แล้ว +5

    അമ്പലത്തിൽ ഉത്സവ ത്തിനു കുരുപ്പിനെ കണ്ടിട്ടും ഇയാൾ എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ല

  • @vipinvijayan2605
    @vipinvijayan2605 2 ปีที่แล้ว +51

    15:50 🙄🙄 ചാക്കോ ചേട്ടനെ കൊന്നതാണ് കുഴപ്പം ആയത്.. വേറെ വല്ല തെണ്ടികളോ ഭിക്ഷക്കാരോ ആയിരുന്നെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകില്ലായിരുന്നു പോലും.. 🙄 പുള്ളി എന്നതാ ഉദേശിച്ചത് ☹️

    • @Lukkuman..
      @Lukkuman.. 2 ปีที่แล้ว +4

      Athu sheri aanallo enikum pidutham kiteela

    • @sureshkj7637
      @sureshkj7637 2 ปีที่แล้ว +15

      താങ്കളുപറഞ്ഞ ഈ കാര്യം ഞാനും ശ്രദ്ധിച്ചു.
      തെണ്ടികള്‍ക്കും ഭിക്ഷക്കാര്‍ക്കും ജീവൻ്റെ വിലയില്ലേ?.
      കൊളളാം മനസിലിരിപ്പ്.

    • @roshnichandran
      @roshnichandran 2 ปีที่แล้ว +6

      ഇയാളും കള്ളൻ ആ.... 😆😆

    • @vipinvijayan2605
      @vipinvijayan2605 2 ปีที่แล้ว +1

      @@roshnichandran ഞാൻ ആദ്യം അങ്ങനെ ഒരു കമന്റ്‌ ഇട്ടതാ.. പിന്നെ പുള്ളിക്കാരന്റെ ആ വിഷമം ഒക്കെ കണ്ടപ്പോൾ അങ്ങ് ഡിലീറ്റ് ആക്കി 🥲

    • @madhu2365
      @madhu2365 2 ปีที่แล้ว +2

      അയാൾക്കു തന്നെ അറിയില്ല എന്തൊക്കൊയ പറയുന്നേ ??????

  • @FERHAT-n2z
    @FERHAT-n2z 2 ปีที่แล้ว +10

    Thank u bro for this video. Kuduthal karyangal ariyan kazhinjenu 😊

  • @bmaikkara5860
    @bmaikkara5860 2 ปีที่แล้ว +35

    എവിടെയും കുറുപ്പ് മയം ,, സകല യു ട്യൂബർമാരും പത്രക്കാരും ഇപ്പോൾ കുറുപ്പിന് പിറകെ ,, ഇനി കുറുപ്പ് ഉപയോഗിച്ച കക്കൂസ് മാത്രമേ നാട്ടുകാർ കാണാനുള്ളൂ ,, അത് കാണിച്ചുകൊണ്ട് ഏത് യു ട്യൂബർ എന്നാണാവോ വരാൻ പോകുന്നത് ...?

  • @akshaynm591
    @akshaynm591 2 ปีที่แล้ว +1

    Video nalla intresting ayittundu nalla content

  • @weldandcrafts
    @weldandcrafts 2 ปีที่แล้ว +14

    സത്യ കഥ എന്തെന്നാൽ
    നാട്ടുകാരിൽ ആരെയോ പൊക്കി
    അങ്ങേരെ തട്ടി അതേ face പ്ലാസ്റ്റിക് സർജറി ചെയ്ത് നാട്ടിൽ തന്നെ ജീവിക്കുന്നു😌😌

    • @jose-qb6zm
      @jose-qb6zm ปีที่แล้ว

      😅 Angane cheyyan pattumo

    • @weldandcrafts
      @weldandcrafts ปีที่แล้ว

      @@jose-qb6zm 😂പറ്റും vro കാശ് ഉണ്ടെങ്കിൽ നടക്കാത്തത് എന്താണ് vro ഉള്ളത്

  • @abdulrahmanthalikkunnath2754
    @abdulrahmanthalikkunnath2754 2 ปีที่แล้ว +7

    അനൂപ് വ്ലോഗർ ഇബാദുറഹ്മാന്റെ അതേ സൗണ്ടും ശൈലിയും

  • @AbhinTeenzVlogs
    @AbhinTeenzVlogs 2 ปีที่แล้ว +16

    Chettan poli annu🔥🔥🔥

  • @moozaneymar6092
    @moozaneymar6092 2 ปีที่แล้ว +2

    Kurupp

  • @KOCHI-DUDE-OFFICIAL
    @KOCHI-DUDE-OFFICIAL 2 ปีที่แล้ว +18

    Ingane Poyal mikkavarum sukumara kurupine Anoop kandu pidikum 🤣

  • @josemathew5744
    @josemathew5744 2 ปีที่แล้ว +22

    വളരെ സങ്കടകരമായ ഒരു വാർത്ത അവതരിപ്പിക്കുമ്പോൾ ഇങ്ങനെ വളരെ ഉല്ലാ ത്തോടുകൂടി എന്തോ നേടിയത് പോലെയുള്ള അവസ്ഥയിലാണ് നിങ്ങൾ ഇതൊക്കെ അവതരിപ്പിക്കുന്നത്...!!!! അതിദാരുണമായി കൊല്ലപ്പെട്ട നിരപരാധിയായ ചാക്കോയുടെ ഭാര്യക്കും മകനും.. 20--21... നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യ മനസ്സാക്ഷിയുള്ള മനുഷ്യർക്കും മറക്കാനാവാത്ത ഒരു സംഭവമാണ്.. സുകുമാരക്കുറുപ്പ് നടത്തിയത്...****
    മനുഷ്യ മനസ്സാക്ഷിയുള്ള ഒരു മനുഷ്യനും സുകുമാരക്കുറുപ്പിനെ ഹീറോ ആയി പ്രഖ്യാപിക്കുക ഇല്ല..
    അക്കാലത്തെ ചില രാഷ്ട്രീയ ഇടപെടൽ മൂലം.. ആണ് അദ്ദേഹം രക്ഷപെട്ടത് എന്നുള്ളതിന് യാതൊരു സംശയവുമില്ല.. അഭയ കൊലക്കേസിൽ 24 ൽ പരം വർഷം നീട്ടിക്കൊണ്ടുപോയി കുറ്റവാളിയെ രക്ഷിക്കുന്നതിനു വേണ്ടി.. സംസ്ഥാന കേന്ദ്ര ഗവൺമെൻറ് കൾ നടത്തിയ തിരിമറി .. ഈ അഭയയുടെ സമുദായത്തിൽപ്പെട്ട ഒരു ജഡ്ജി കേന്ദ്രത്തിൽ നടത്തിയ ഇടപെടൽ... ഇങ്ങനെ നീതിന്യായ വ്യവസ്ഥകളെ മറിച്ച് കളയുന്ന പല പരിപാടികളും അന്നും ഇന്നും നടക്കുന്നുണ്ട്.. ഇനി നടത്തുകയും ചെയ്തു.... ഇതിനിടയിൽ എത്രയോ നിരപരാധികളാണ് കൊല്ലപ്പെടുന്നത്
    എല്ലാവരും യൂട്യൂബിൽ വാതോരാതെ സംസാരിക്കുന്നു.. സുകുമാരക്കുറുപ്പി ൻറെ മൂവി എടുത്ത്.. കോടികൾ ലാഭം ഉണ്ടാക്കി ആഘോഷിക്കുന്നു..
    നിങ്ങളാരെങ്കിലും ചാക്കോയുടെ.... ഭാര്യക്കും മകനും.. എന്തെങ്കിലും നഷ്ടപരിഹാരം കൊടുക്കണം പാരിതോഷികം കൊടുക്കണം.. എന്നീ കേരളത്തിലെ ഏതെങ്കിലും ഒരു മനുഷ്യൻ എങ്കിലും ആവശ്യപ്പെട്ടിട്ടുണ്ട് ഉണ്ടോ??????... കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും മാറിമാറി ഇവിടെ ഭരിക്കുന്നു.. ബിജെപി വന്നാലും ഇതിലും മോശം ഗതി ഉണ്ടാകും..
    എന്തായാലും ജനങ്ങൾക്ക് ഒരു സമാധാനവും ലഭിക്കുവാൻ പോകുന്നില്ല... ഇനി എന്താണ് ചെയ്യേണ്ടത് എന്തുകൊണ്ട് സുകുമാരക്കുറുപ്പ് ആ കുല നടത്തി???
    അദ്ദേഹത്തിന് ശരിയായ ദൈവ വിശ്വാസം .. ദൈവത്തിൻറെ ന്യായവിധി... നിത്യനരകം.. നിത്യ സ്വർഗ്ഗം... എന്നിവയിൽ ആ ശേഷം വിശ്വാസമില്ല.. ഇവരെ എന്താണ് പഠിപ്പിക്കുന്നത്.. മനുഷ്യൻറെ മരണാനന്തരം പുനർജന്മമാണ്.. നമ്മൾ മരിച്ചുകഴിഞ്ഞ് വേറൊരു ജീവിയായി അല്ലെങ്കിൽ ഒരു മഹാരാജാവിന്റെ മകനായി അല്ലെങ്കിൽ ധർമ്മ കാരൻറെ മകനായി അല്ലെങ്കിൽ പക്ഷിമൃഗാദികൾ ആയി വീണ്ടും ജനിക്കുമെന്നും... ഇങ്ങനെ ആയിരം.. ആയിരം.. ജന്മം കഴിയുമ്പോൾ ബ്രഹ്മത്തിലേക്ക് ലയിക്കുമെന്നും പഠിപ്പിക്കുന്നു...
    എന്നാൽ അങ്ങനെയല്ല നടക്കാൻ പോകുന്നത്..
    എന്താണ് ഈ ലോകത്തിന് സംഭവിക്കുവാൻ പോകുന്നത്??
    കർത്താവായ യേശുക്രിസ്തുവിൻറെ കാഹളനാദം കേൾക്കുമ്പോൾ.. മരണമടഞ്ഞ വിശുദ്ധന്മാർ ഉയർത്തെഴുന്നേൽക്കും.. ജീവനോടെ ശേഷിക്കുന്ന വിശുദ്ധന്മാരും രൂപാന്തരപ്പെട്ടു.. മദ്യആകാശത്തിലേക്ക് എടുക്കപ്പെടും... അവർ ഏഴ് വർഷം അവിടെ ആയിരിക്കും.. ഈ ഏഴ് വർഷക്കാലം ഈ ഭൂമിയിൽ ആൻറി ക്രൈസ്റ്റ് എന്ന വ്യക്തി ഭരണം നടത്തും.. ഇതിൻറെ ആസ്ഥാനം യെരുശലേംആയിരിക്കും.. ആദ്യമേ യഹൂദന്മാരുടെ സപ്പോർട്ട് ഉണ്ടായിരിക്കും.. മൂന്നര വർഷം.. കഴിഞ്ഞ അന്തി ക്രിസ്തുവിൻറെ ആൾക്കാർ അവിടെ വിഗ്രഹം പ്രതിഷ്ഠിക്കുമ്പോൾ യഹൂദന്മാരുടെ ഉൾക്കണ്ണു തുറക്കും... അപ്പോൾ യഹൂദന്മാർക്ക് മനസ്സിലാകും ഇത് മശിഹാ അല്ല എന്ന്. ലോക രാജ്യങ്ങൾ മുഴുവനും ഇസ്രയേലിനെതിരെ യുദ്ധം ഉണ്ടാകും.. ലോകംഇന്നുവരെയും കണ്ടിട്ടില്ലാത്ത വിധത്തിൽ രക്ത പുഴകൾ ഒഴുകും.... അക്കാലഘട്ടത്തിൽ 666 എന്ന നമ്പർ ഏൽക്കാത്ത വർക്ക്... സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുവാൻ അനുവാദം ഉണ്ടായിരിക്കുകയില്ല.... അങ്ങനെ അനേകർ രക്തസാക്ഷികളായി മരിക്കും... ഈ 666 എന്ന നമ്പർ ഏൽക്കാത്തവരെ.. അന്തി ക്രിസ്തുവിൻറെ പട്ടാളക്കാർ കൊന്നുകളയും.. അപ്പോൾ ഭൂമിയിൽ ആർക്കും തന്നെ സുവിശേഷം അറിയിക്കുവാൻ കഴിയുകയില്ല.. അപ്പോൾ മോശയും ഏലിയാവും വീണ്ടും ഭൂമിയിൽ അവതരിച്ച.. ജനങ്ങളോട് സത്യ സുവിശേഷം അറിയിക്കും... അന്തി ക്രിസ്തുവിൻറെ ആൾക്കാർ മോശയേയും ഏലിയാവി നിയും കൊല്ലും അവർ മൂന്നുദിവസം മരിച്ചു ഭൂമിയിൽ കിടക്കും.. അവർ വീണ്ടും ഉയർത്തെഴുന്നേൽക്കും...
    അപ്പോൾ ആകാശവിതാനത്തിൽ കൂടി ദൂതന്മാർ സുവിശേഷം അറിയിക്കും.. ജനകോടികൾ ദൈവത്തിൽ വിശ്വസിക്കും..
    ഈ ഏഴ് വർഷം കഴിഞ്ഞ് കർത്താവും വിശുദ്ധന്മാരും കൂടി ഈ ഭൂമിയെ ആയിരം വർഷം ഭരണം നടത്തും നീതിയുള്ള രാജാവ് നീതിയോടെ ഭരിക്കുവാൻ കാലം ആസന്നമായി ആ ഭരണത്തിൽ നിങ്ങൾക്കും പങ്കാളികളാകണമെന്ന് താല്പര്യമുണ്ടെങ്കിൽ... കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു അവിടുത്തെ കല്പനകളും പ്രമാണങ്ങളും അനുസരിച്ച് ജീവിക്കുക.. തുടരും രണ്ടാം ഭാഗം കൂടി വായിക്കണം എന്ന് താല്പര്യപ്പെടുന്നു

    • @kiron1153
      @kiron1153 2 ปีที่แล้ว +7

      അവസാനം പറഞ്ഞു പറഞ്ഞു നമ്മുടെ വിശ്വാസം അങ്ങ് എഴുതി പിടിപ്പിച്ചു.... എല്ലാവർക്കും ഇത് പോലെ വിശ്വാസങ്ങളുണ്ട്...... ചിലപ്പോൾ ഇങ്ങനെ ഒന്നും ആയിരിക്കില്ല കാര്യങ്ങൾ....

    • @Sajin0011
      @Sajin0011 2 ปีที่แล้ว +3

      @@kiron1153 ഇനി അങ്ങനെ ആണെങ്കിലോ?

    • @kiron1153
      @kiron1153 2 ปีที่แล้ว

      @@Sajin0011 ആർക്കറിയാം ആവാം ആവാതിരിക്കാം ...

    • @kichuzzkunjuzz7706
      @kichuzzkunjuzz7706 2 ปีที่แล้ว +2

      Nthinanu ethokke ezhuthune ororutharkkum oro vishwasamanu .njn Christian aanu ennu karuthi ethonnum evde ezhuthenda aavishyam illa .nammale vishwasam ithanu ennu karuthi ellarum angine aakanonn parayaruth .

    • @Legend21213
      @Legend21213 2 ปีที่แล้ว

      Sukumarakurupp cheythu nyaayeekarikkan pattillaa...but athu mathathine koottu pidichu kuttam parayunnathu thangal athilum mosham karyamaanu cheyyunnathu...a..adyam manushyatham padikkoo....allathe mathamalla...

  • @sanandhu_
    @sanandhu_ 2 ปีที่แล้ว +611

    ഈ പുള്ളി വേറെ വീഡിയോയിൽ പറയ ന്നുണ്ട് പ്ലാസ്റ്റിക് സർജറി ചെയ്ത ശേഷം ഉത്സവത്തിന് വന്നു എന്ന് 🙏

    • @fazilsaif424
      @fazilsaif424 2 ปีที่แล้ว +22

      Athu kazhinju ee veetil vannatilla.ennalle paramjullu

    • @muhammedrs2681
      @muhammedrs2681 2 ปีที่แล้ว +18

      Sheriyaaaan oru videoyil muppar parayanennd......

    • @averageconsumer5374
      @averageconsumer5374 2 ปีที่แล้ว +11

      Ee videoyilum parayunundu. Ee videoyil adyam paranju kanditila, pinne kandu. Kandengil idichene, kandit onum cheytila. Thallu maman aanu. Igerde chetan pillerku kalikan cloroform vangi kodukumo? Iyalude achan chetanum chatathu nanayi

    • @AS-xl9rg
      @AS-xl9rg 2 ปีที่แล้ว +5

      Athe 🥴

    • @maddygaming9624
      @maddygaming9624 2 ปีที่แล้ว +4

      aa njnum kandayirunnu

  • @pelefans6549
    @pelefans6549 2 ปีที่แล้ว +2

    Sukumarakurupinte wifene kannan aagraham undu kannikumo plsss

  • @prashobprabhakaran2523
    @prashobprabhakaran2523 2 ปีที่แล้ว +1

    Eyalkkuu oru Oscar award kodukkanam

  • @aslam_n.s
    @aslam_n.s 2 ปีที่แล้ว +17

    Adi poli brother ❤️✨

  • @saifu6083
    @saifu6083 2 ปีที่แล้ว +2

    Kalakki ഇൻ്റർവ്യൂ

  • @skybluewolfp1239
    @skybluewolfp1239 2 ปีที่แล้ว +19

    ഇനി 76 വയസ്സുള്ള സുകുമാരക്കുറുപ്പിനെ കിട്ടിയാൽ തന്നെ എന്ത് ചെയ്യാനാ? 😄 76 വയസ്സുള്ള don worldil സിനിമയിൽ പോലും കണ്ടിട്ടില്ല... ഇനി ഇപ്പൊ പുള്ളി ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ hero ആയതിന്റെ സന്തോഷത്തിൽ ആയിരിക്കും 😂

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว +2

      പ്ലീസ് 🙏share

    • @JosephCyril-gm6je
      @JosephCyril-gm6je 2 ปีที่แล้ว +1

      Eyal veroru veediyoyil ulsavathinu vannathayi paranju sarjarikkushesham

  • @arifabhas1845
    @arifabhas1845 6 หลายเดือนก่อน +1

    അനൂപ് മച്ചാൻ പൊളി

  • @akshaynm591
    @akshaynm591 2 ปีที่แล้ว +1

    Chettanta attittude poliya samsaravum

  • @3ddraft823
    @3ddraft823 2 ปีที่แล้ว +26

    ചരിത്രത്തിലെ നായകമാർ കൂടുതലും വില്വാമരയിരുന്നു എന്ന സത്യം എത്രെ പേർക്ക് അറിയാം

    • @3ddraft823
      @3ddraft823 2 ปีที่แล้ว

      @Nikhil 7
      pazhakkam koodnthorum nayaka pathavi koodum...

  • @finix4753
    @finix4753 2 ปีที่แล้ว +1

    ഒരു cinema കാരണം കുറുപ് പെട്ട്

  • @discothala7015
    @discothala7015 2 ปีที่แล้ว +3

    കുറുപ്പിന്റെ ഭാര്യയുടെ കുട്ടികളുടെയും photo nndoo..

  • @nandhunandhu9872
    @nandhunandhu9872 2 ปีที่แล้ว +2

    മച്ചാൻ പെളിയാണ്😍😍😍👍👍👍👍👍👍👍👍👍👍💕💕💕💕💕💕

  • @sruthisruthi576
    @sruthisruthi576 2 ปีที่แล้ว +15

    ഇപ്പൊ acters നെ കാണാനല്ല കുറുപ്പിനെ നേരിട്ട് കാണാനാ തോന്നുന്നേ 👍🏽👍🏽🤩

    • @abedits4446
      @abedits4446 2 ปีที่แล้ว +2

    • @chi_yan_.
      @chi_yan_. 2 ปีที่แล้ว

      @@abedits4446 da kalla kuruppe

    • @mystylemymoves113
      @mystylemymoves113 2 ปีที่แล้ว +1

      @@abedits4446 kurupe ini nghilum pidi kodukkk😂

  • @MidelajPt-hx4bj
    @MidelajPt-hx4bj 6 หลายเดือนก่อน +1

    Poli❤❤

  • @latheefibrahim4766
    @latheefibrahim4766 7 หลายเดือนก่อน +1

    ഏതായാലും ഈ വിഷയത്തെ.. ആസ്‌പ്തമാക്കി.. കാലങ്ങൾക്ക്. ശേഷം ഇറങ്ങിയ.. സിനിമ..... N. H.47ഞാൻ നാല് പ്രാവിശ്യം കണ്ടു. ഹോ പേടിയാകും..ഇപ്പോൾ കാലം എത്ര കടന്നു..... 🤔🤔🤔

  • @gamerachuachu6527
    @gamerachuachu6527 2 ปีที่แล้ว +16

    Bro poli full support 💥💥❤️

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 6 หลายเดือนก่อน +1

    Kuruppu. Kalyanom kazhinju. Srilankayilaaanu

  • @abhitalks4268
    @abhitalks4268 2 ปีที่แล้ว +13

    Adipoli. Pever ആണല്ലോ 💪

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว +2

      പ്ലീസ് 🙏⚡️⚡️⚡️share

  • @fathimashamsudheenfathima534
    @fathimashamsudheenfathima534 7 หลายเดือนก่อน

    കുറുപ്പ് മാസ്സ് തന്നെ ♨️♨️♨️

  • @shareefpc55
    @shareefpc55 2 ปีที่แล้ว +12

    Keep going bro all the best 👌

  • @imperfect__dude__9132
    @imperfect__dude__9132 2 ปีที่แล้ว +1

    Chetthan polikkku chetth njgl katta support annu

  • @ebinjohn9464
    @ebinjohn9464 2 ปีที่แล้ว +26

    ചാകൊ chettante വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണിക്കാമോ Anoop ചേട്ടാ

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว +10

      Bro please new episode kanuka chaakko chettan veetil poi eduthithunndu

    • @shihab645
      @shihab645 2 ปีที่แล้ว

      @@AnoopActionVlogs link

  • @athamworld4318
    @athamworld4318 2 ปีที่แล้ว +1

    Kuruppinteyum ea chettaneyum face same aanu.especially aa mookku

  • @krk184
    @krk184 2 ปีที่แล้ว +8

    കൂട്ടുകാരാ ഇത് വലിയ സംഭവമൊന്നുമല്ല രാധാകൃഷ്ണൻ ചേട്ടൻറെ രണ്ടുമൂന്നു വീഡിയോ ഞങ്ങൾ കണ്ടുകഴിഞ്ഞു.

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว +3

      ഞാൻ പറഞ്ഞോ സംഭവം ആണ് എന്ന്

  • @shaf5532
    @shaf5532 ปีที่แล้ว +1

    Lokham kandathil vech etavum brilliant criminal ❤️❤️❤️

  • @Bettercallnothing
    @Bettercallnothing 2 ปีที่แล้ว +12

    Polichu🔥🔥

  • @rajendranmanghat902
    @rajendranmanghat902 2 ปีที่แล้ว +1

    Uvvu uvvu. Hanumaanum manassuthurannu SreeRaamaney kaanichu

  • @sugumarakurupp5433
    @sugumarakurupp5433 2 ปีที่แล้ว +15

    ഇയാൾ ഫുള്ളും ഉടായിപ്പാ കുടുംബക്ഷേത്രത്തിൽ ഒന്നും ഞാൻ പോയിട്ടില്ല പ്ലാസ്റ്റിക് സർജറി ചെയ്തു നടക്കേണ്ട അവസ്ഥ ഒന്നും ആയിട്ടില്ല എനിക്ക് 🤧

    • @magiclove9182
      @magiclove9182 2 ปีที่แล้ว +1

      തന്നെ ഞാൻ പല കമെന്റ് ബോക്സിലും കണ്ടല്ലോ. ഇൻ കേസ്.are യു ആ ക്രിമിനൽ.

    • @sadikali2057
      @sadikali2057 2 ปีที่แล้ว

      അതിനു നീ ഏതാ

  • @1abeyabraham
    @1abeyabraham 2 ปีที่แล้ว

    Enikkum undu sukumara kuruppine
    Poloru friend avante peranu Girish Nair. Thattipodu thattippu.

  • @shibin7333
    @shibin7333 2 ปีที่แล้ว +49

    ഇങ്ങൾ പൊളിയാണ് 😍😍💥💥

    • @AnoopActionVlogs
      @AnoopActionVlogs  2 ปีที่แล้ว +8

      പ്ലീസ് 🙏⚡️⚡️share

    • @abuharisa4085
      @abuharisa4085 ปีที่แล้ว +1

      @@AnoopActionVlogs അനൂപേ ചാക്കോയെ കത്തിച്ചത് ഭാര്യ വീട്ടിലിട്ടാണ്, സ്മിത പവൻ എന്നാണ് വീടിന്റെ പേര്, അല്ലാതെ ഭാസ്കർ ഉള്ള വീട്ടിലിട്ടല്ല അത് ചെറിയനാട് ആണ് അതുപോലെതന്നെ സുകുമാരക്കുറുപ്പിന്റെ ഭാര്യ ഗൾഫിൽ ഇല്ല ഈ ചെറിയനാട് ഉള്ള വീട്ടിലുണ്ട്, അതുപോലെ ഈ രാധാകൃഷ്ണൻ സുകുമാരക്കുറുപ്പിന്റെ ഏതോ ദൂരെ മൂത്രത്തിൽ തെറിച്ച ഒരു അകന്ന ബന്ധം മാത്രമാണ്. അടുത്ത ബന്ധുക്കൾ ആലപ്പുഴയിൽ അല്ല എല്ലാം മാവേലിക്കരയിലും ചെറിയനാളും ചെങ്ങന്നൂരും ആയിട്ടുണ്ട്, സുകുമാർ കുറുപ്പിന്റെ ഇളയ കുഞ്ഞ് ജനിക്കുന്നത് ചാക്കോവധ ത്തിനു ശേഷമാണ് ഒളിവിൽ കഴിയുമ്പോൾ അദ്ദേഹം രാത്രിയിൽ അദ്ദേഹത്തിന്റെ ബന്ധുവീട്ടിൽ വന്നു പോകുമായിരുന്നു, 89 മാവേലിക്കര മജിസ്ട്രേറ്റ് കോടതി പിടികൂട്ടാപ്പുള്ളിയായി സുകുമാരക്കുറുപ്പിനെ പ്രഖ്യാപിച്ചതിനുശേഷം ആണ് അദ്ദേഹം നാട്ടിലുള്ള വരവ് നിർത്തുന്നത്, ശരിക്കും സുകുമാരെ കുറിപ്പ് ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണ്, കാരണം ബീഹാറിലെ ഒരു ആശുപത്രിയിൽ വച്ച് കുറുപ്പിനെ കാണുന്നത് ചെങ്ങന്നൂര് ചെറിയനാട് തന്നെയുള്ള ഒരു നഴ്സാണ്, ഹാർട്ട് സംബന്ധമായി അപ്പോൾ ഒരു കടുത്ത രോഗിയായിരുന്നു കുറിപ്പ്, താൻ തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കി മുങ്ങിയ കുറിപ്പ് പിന്നീട് പല ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും അവിടെ എല്ലാം പോലീസ് പിന്തുടർന്ന് മനസ്സിലാക്കിയ കുറിപ്പ് ഒരു മികച്ച ചികിത്സയ്ക്ക് നിൽക്കാതെ മുങ്ങുകയായിരുന്നു. ഒരു അനാഥ പ്രേതമായി അദ്ദേഹം മരിച്ചു പോയിരിക്കുന്നു എന്നുള്ള പോലീസിന്റെ റിപ്പോർട്ട് ശരിയാകാനുള്ള സാധ്യത കൂടുതലാണ്. കാരണം ചികിത്സിച്ച ഡോക്ടർ പറയുന്നത് വ്യക്തമായ ചികിത്സ അതായത് ഓപ്പറേഷൻ പോലെയുള്ള ചികിത്സ കിട്ടിയില്ലെങ്കിൽ ഇദ്ദേഹം ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നാണ്, ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ആ സമയത്ത് ബീഹാറിലും ഉത്തർപ്രദേശിലും മരിച്ച 25 ഓളം അനാദ ശവങ്ങൾ പരിശോധിച്ച എങ്കിലും സുകുമാരക്കുറുപ്പ് അതിൽ ഒന്നുമില്ലായിരുന്നു,

  • @nripan5466
    @nripan5466 2 ปีที่แล้ว +2

    Kurup evide aane enne enikke ariyam

  • @copgaming1598
    @copgaming1598 2 ปีที่แล้ว +11

    Ini Iyal Enganum anoo sugumaara kurup😌☺️☺️

  • @nihalnichu9694
    @nihalnichu9694 2 ปีที่แล้ว +2

    സുകമർ kurp enne aranglium kandit undo satyam പറയാം