09🇪🇺യൂറോപ്പിലെ മുസ്ലിം കുടുംബം വീട്ടിൽ കഴിച്ചപ്പോൾ | macedonian hospitality

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #macedonia #hitchhikingworld #europetravel

ความคิดเห็น • 642

  • @winqatar-yl5bz
    @winqatar-yl5bz หลายเดือนก่อน +161

    സന്തോഷ്‌ സാർ ചരിത്രങ്ങൾ തേടി പോയെങ്കിൽ, മഹീൻ ആ ചരിത്രത്തിന്റെ അർത്ഥത്തെ കാണിച്ചു തരുന്നു. ഒരു വിത്യാസം എന്തെന്നാൽ.. മഹീൻ ചെയ്യുന്നതെല്ലാം നമുക്കും കൂടി അനുഭവിക്കാൻ കഴിയുന്ന ഒരു മാസ്മരികത അനുഭവം നമ്മളിൽ ഉണ്ടാക്കിയെടുക്കുന്നു എന്നതാണ് ❤️

  • @shajinkt5788
    @shajinkt5788 หลายเดือนก่อน +197

    ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനി ഒരിക്കലും കാണാനും സാധ്യതയില്ലാത്ത രണ്ട് വഴിപോക്കരെ വീട്ടിലേക്കു ക്ഷണിച്ച് സ്വന്തം മക്കളെ പോലെ സ്വീകരിച് ഭക്ഷണവും പാർപ്പിടവും നൽകി ആദരിച്ച സ്നേഹ നിധികളായ ആ പിതാവിനും അമ്മയേയും മറക്കാൻ കഴിയില്ല ❤️❤️🎉🎉🎉🌹🌹🌹🌹

  • @Lijojhose
    @Lijojhose หลายเดือนก่อน +504

    മുസ്ലിങ്ങൾ നല്ല മനസ് ഉള്ളവരാണ് ❤️എല്ലാവരെയും സഹായിക്കാൻ അവർക്കു മനസ് വരും അവരുടെ മതം അതാണ് പഠിപ്പിക്കുന്നത് ❤ഞാൻ ഗൾഫിൽ ജോലി ചെയുന്നത് ഒരു മുസ്ലിംമുതലാളിയുടെ ഷോപ്പിൽ ആണ്nangalude😌ക്രിസ്മസിന് വരെ എനിക്കു അവർ സ്‌നേഹം സമാനങ്ങളും പൈസയും തരും 🌹

    • @salmansalman2555
      @salmansalman2555 หลายเดือนก่อน

      അല്ലെങ്കിലും മതങ്ങൾ തമ്മിൽ വൈര്യം ഇല്ലല്ലോ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് രാഷ്ട്രീയക്കാരാണ് അവർക്കുവേണ്ട വിധം വളച്ചൊടിച്ച് എല്ലാവരെയും തമ്മിൽ തല്ലിക്കും

    • @shammujr5726
      @shammujr5726 หลายเดือนก่อน +51

      മനുഷ്യനെ മനസ്സിലാക്കാൻ പറ്റിയല്ലോ സുഹൃത്തെ സന്തോഷം ❤

    • @sheelaantony1615
      @sheelaantony1615 หลายเดือนก่อน

      ഇസ്ലാം മതത്തിൽ വിശ്വാസിക്കാത്തവർ കാഫിർ ആണെന്ന് ഖുർആൻ പഠിപ്പിക്കുന്നു. കാഫിറിനോട് എങ്ങനെ പെരുമാറണമെന്ന് കിതാബിൽ പറയുന്നുണ്ട്. വായിക്കുക

    • @abubackerpm7893
      @abubackerpm7893 หลายเดือนก่อน +10

      ❤️🙏🤲❤️

    • @riyasfas9232
      @riyasfas9232 หลายเดือนก่อน +53

      മുസ്ലിംങ്ങൾ മാത്രം അല്ല എല്ലാ മധസ്ഥരും നല്ലവരാണ് ചില മനുഷ്യരുടെ ചിന്തകളും ആശയങ്ങളും ഭാവനയും ഒക്കെയാണ് പ്രേഷ്‌നം എല്ലാവർക്കും നല്ലത് ചിന്തിക്കാൻ സാധിക്കട്ടെ ❤❤❤

  • @f20promotion10
    @f20promotion10 หลายเดือนก่อน +247

    ആഥിത്യ മര്യാദയിൽ മുസ്ലിം രാജ്യങ്ങൾ എന്നും മുൻപന്തിയിലാണ്

    • @ShobyKAntony
      @ShobyKAntony หลายเดือนก่อน +6

      @@f20promotion10 മനുഷ്യരെ കൊല്ലുന്ന കാര്യത്തിലും 😂

    • @Aaaaashhhh
      @Aaaaashhhh หลายเดือนก่อน +29

      @@ShobyKAntony sathyam
      snehich kollum

    • @thelady6968
      @thelady6968 หลายเดือนก่อน +26

      മുസ്ലീമിങ്ങൾ എന്തൊക്കെ ചെയ്തു തന്നാലും കുറ്റം മാത്രമേ കാണൂ

    • @ShobyKAntony
      @ShobyKAntony หลายเดือนก่อน +2

      @@Aaaaashhhh അത് ലോകം കാണുന്നുണ്ട്.

    • @ShobyKAntony
      @ShobyKAntony หลายเดือนก่อน

      @@thelady6968 ബോംബ് പൊട്ടിച്ചു ജനങ്ങളെ കൊല്ലുന്നതാണ് ചെയ്യുന്നത്

  • @jabirhussainpullat833
    @jabirhussainpullat833 หลายเดือนก่อน +60

    എവിടോ കിടക്കുന്ന മനുഷ്യരെ ആദിത്യ മര്യാദയോടെ സ്വീകരിക്കുന്ന ഹൃദയമുള്ള മനുഷ്യർ!

  • @abdulrasheed203
    @abdulrasheed203 หลายเดือนก่อน +39

    മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ച മതമാണ് ഇസ്ലാം മതം ഒരു യഥാർത്ഥ മുസ്ലിമിന് മറ്റുള്ളവരെ ഒരിക്കലും ദ്രോഹിക്കാൻ കഴിയില്ല അവർ ഏത് ജാതി ആവട്ടെ ഏതു മതമാകട്ടെ ഏതു നിറം ആകട്ടെ നമ്മുടെ ഇന്ത്യാ രാജ്യത്ത് നടക്കുന്നത് കേരളത്തിൻറെ അടുത്തുകിടക്കുന്ന സംസ്ഥാനങ്ങൾ ഒഴിച്ച് ബാക്കിവരുന്ന മിക്ക സംസ്ഥാനങ്ങളിലും മതം നോക്കിയാണ് മനുഷ്യനെ കാണുന്നത് മാഹിൻ തന്നെ പല അനുഭവങ്ങളും ഉണ്ടല്ലോ
    മനുഷ്യനെ മനുഷ്യനായി കണ്ട് സ്നേഹിക്കുക

  • @sameeraboobacker6784
    @sameeraboobacker6784 หลายเดือนก่อน +36

    സ്നേഹം കൊണ്ട് കൊല്ലുക എന്ന് പറയുന്നത് കേട്ടിട്ടേ ഉള്ളു ഈ father n mother super ❤❤❤❤❤

  • @muhhammedrafeeq3959
    @muhhammedrafeeq3959 หลายเดือนก่อน +21

    സുബ്ഹാനള്ളാ..
    ഈ പ്രപഞ്ചം എത്ര മഹത്തരം ഒരുപാട് നല്ല മനസ്സുള്ള മനുഷ്യർ ലോകത്തിന്റെ പല ദിക്കുകളിലും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം നന്മ ചെയ്യുന്നവർക്ക് നല്ലതു വരട്ടെ എന്ന് മാത്രം ആശംസിക്കുന്നു

  • @shamsudheenamariyil1909
    @shamsudheenamariyil1909 หลายเดือนก่อน +120

    ആ കുടുംബത്തിന്റെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🙏😢ആരെന്ന് അറിയില്ല, എങ്ങിനത്തെ ആളുകൾ ആണെന്ന് അറിയില്ല, റോഡിൽ നിന്ന് പരിചയപെട്ടു വീട്ടിൽ കൊണ്ടുപോയി എല്ലാ സൗകര്യങ്ങളും ഭക്ഷണവും നൽകുന്നു, അതും ജാതിയോ, മതമോ ഒന്നും നോക്കാതെ, റബ്ബേ അവര് ഇരുവർക്കും ആയുസ്സും ആരോഗ്യവും നൽകണേ നാഥാ, ആമീൻ 🤲

    • @shareefparappur
      @shareefparappur หลายเดือนก่อน +4

      ആമീൻ 🤲

    • @aseeskariyath
      @aseeskariyath หลายเดือนก่อน +1

      Ameen

    • @PT-qi3yr
      @PT-qi3yr หลายเดือนก่อน +1

      Aameen

    • @hanimon2595
      @hanimon2595 หลายเดือนก่อน +1

      ആമീൻ

    • @aboobackerkalappattil6224
      @aboobackerkalappattil6224 หลายเดือนก่อน +5

      യഥാർത്ഥ ഇസ്ലാം അതാണ്. ആദിത്യ മര്യാദ ഗംഭീരം. നിഷ്കളങ്കരായ പാവം ഫാമിലി. ഒന്നും പറയാനില്ല സൂപ്പർ 😊

  • @sharafu..1284
    @sharafu..1284 หลายเดือนก่อน +99

    സ്നേഹിച്ചു സ്നേഹിച്ചു കൊല്ലുക എന്നൊക്കെ പറയുന്ന കേട്ടില്ലേ...ഇതാണ് സംഭവം . എന്തൊരു ആദിത്യ മര്യാദ പാവങ്ങൾ..

  • @basheerkizhisseri462
    @basheerkizhisseri462 หลายเดือนก่อน +40

    നാട്ടിൽ ഇത് പോലുള്ള ഒരു വീട് ഉണ്ടാകണം മഹീൻ എന്നിട്ട് ഒരു പാട് വിദേശികളായ മനുഷ്യരെ ആ വീട്ടിലേക്ക് ക്ഷണിക്കണം എന്നിട്ട് അവർക്ക് നമ്മുടെ സ്നേഹവും ആദിത്യ മര്യാദയും കാണിച്ചു കൊടുക്കണം ❤️❤️
    സ്നേഹം മാത്രം 👍👍

  • @khalidck6930
    @khalidck6930 หลายเดือนก่อน +98

    ഒരു മനുഷ്യനോട് എങ്ങനെ പെരുമാറണമെന്ന് ആ കുട്ബം നമുക്ക് കാണിച്ചുതന്നു ജാതിയും മതവും മല്ല മനുഷ്യരാണ് മുഖ്യം സങ്കികളും കൃസങ്കികളും ഇത് കാണണം നല്ല മനുഷ്യനാവുക എല്ലാ മതങ്ങ ളും മനുഷ്യർ ഉണ്ടാക്കിയതാണ് എല്ലാവരോടും കരുണ കാണിക്കുക നല്ല ദൈവവിശ്വാസികൾക്ക്എല്ലാവരേയും സ്നേഹിക്കാൻ കഴിയും നല്ല അടിപൊളി വിഡിയോ ആകുട്ബ ത്തിനും നിങ്ങൾക്കും ബിഗ് സല്യൂട്ട❤❤❤❤

    • @ShobyKAntony
      @ShobyKAntony หลายเดือนก่อน

      @@khalidck6930 സംഘികളും കൃസംഗികളും അല്ല ഇത് കാണേണ്ടത് മതഭ്രാന്ത് പിടിച്ച മദ്രസ വിദ്യാഭ്യാസം മാത്രമുള്ള മനുഷ്യനെ കൊല്ലാൻ ഒരു മടിയും ഇല്ലാത്ത മുസ്ലിം തീവ്രവാദികളാണ്

    • @MohammedAli-uy3od
      @MohammedAli-uy3od หลายเดือนก่อน

      നിങ്ങൾ പെറുക്കികളാണല്ലേ ഹഹഹാ🥱🥱🥱🥱

    • @boostonharry9497
      @boostonharry9497 หลายเดือนก่อน

      എടാ, ആരാ,, ഈ അവസ്ഥയില്‍ ആക്കിയത്,,,,ഞമ്മന്റെ മാത്രം നല്ലത്,,,മറ്റുള്ളവരുടെ തെറ്റ്,,,,x mas, ഓണം ഒന്നും പാടില്ല,,,India 47 ല്‍ മുസ്ലിം രാഷ്ട്രം,,,,എന്തൊക്കെ,,,,

    • @ShobyKAntony
      @ShobyKAntony หลายเดือนก่อน

      @boostonharry9497 എന്തു നല്ല നടക്കാത്ത സ്വപ്നം😂

    • @naseerAj-r2s
      @naseerAj-r2s หลายเดือนก่อน

      ഇസ്ലാം മതം മനുഷ്യനുണ്ടാക്കിയതാണോ ബ്രോ. അതു പടച്ചവന്റെ മതമാണ്..

  • @fathimamaha9554
    @fathimamaha9554 หลายเดือนก่อน +66

    ആകാശം പോലെ വിശാലമായ മനസ്സ്! ഭാര്യയുംഭർത്താവും ഒരുപോലെ സൽക്കാരപ്രിയരാണ്. ഈ സൽപ്രവർത്തിക്ക് പടച്ചവന്റെ പ്രതിഫലം അവർക്കും അവരുടെ തലമുറകൾക്കും ധാരാളമായി ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു. ഇത്രമേൽ അപരിചിതരായ യാത്രക്കാരെ വിശ്വസിക്കുവാൻ മാത്രം നന്മ നിറഞ്ഞ അവർക്ക് സർവ്വ ഐശ്വര്യങ്ങളും നന്മയും കരുണയും നാഥനെന്നും നൽകട്ടേ... ഈ ഭൂമി എത്ര സുന്ദരം!❤❤❤❤❤

    • @shareefparappur
      @shareefparappur หลายเดือนก่อน

      ആമീൻ 🤲

    • @PT-qi3yr
      @PT-qi3yr หลายเดือนก่อน

      Aameen

  • @mkshafivpm
    @mkshafivpm หลายเดือนก่อน +22

    ഇത്രയും മനോഹരമായ കാഴ്ചകൾ മറ്റൊരു വീഡിയോയിലും കണ്ടതായി തോന്നുന്നില്ല അത്രയും മനോഹരമാണ് ഈ വീഡിയോ നിങ്ങളെ സൽക്കരിചു ഉട്ടിഉറക്കിയ ആ കുടുംബം സൂപ്പറാണ് യാത്ര ആശംസകൾ നേരുന്നു അഭിനന്ദനങ്ങൾ...... നന്ദി

  • @NavasclChulliyil
    @NavasclChulliyil หลายเดือนก่อน +37

    അതിസുന്ദരമായ പ്രകൃതി,❤
    അത്ഭുതകരമായ മറക്കാനാവാത്ത ആ വൃദ്ധ ദമ്പതികളുടെ ആത്മാർത്ഥമായ സ്നേഹം.❤ ഈ ലോകം എത്ര സുന്ദരമാണ്❤ എല്ലാവരോടും എല്ലാത്തിനോടും സ്നേഹം തോന്നുന്നു.❤എല്ലാവർക്കും
    സന്തോഷകരമായ പുതുവത്സരാശംസകൾ നേരുന്നു.❤

  • @ktms3219
    @ktms3219 หลายเดือนก่อน +40

    മനുഷ്യനെ സ്നേഹിക്കുന്ന സ്നേഹ നിധിയായ മനുഷ്യർ.. 👌‼️
    WoooooW‼️‼️

  • @rubeelsalih4754
    @rubeelsalih4754 หลายเดือนก่อน +7

    ഈ കുടുംബത്തെ പോലുള്ള വിശാലമായ മനസ്സിന് ഉടമയാകാൻ നമ്മെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ആമീൻ യാ റബ്ബൽ ആലമീൻ.

  • @ubaidtnr
    @ubaidtnr หลายเดือนก่อน +7

    അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ അതിഥികളെ ആദരിക്കട്ടെ എന്നാണ് പ്രവാചകൻ്റെ അധ്യാപനം
    ഇസ്‌ലാം മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന മതം ❤❤

  • @saygood5443
    @saygood5443 หลายเดือนก่อน +49

    There are no words to express their hospitality ...❤❤❤
    ഇതുപോലെ എല്ലാ ജനവിഭാഗവും ആയിരുന്നെങ്കില്‍, ലോകം എത്ര മാത്രം സുന്ദരമായിരുന്നുന്നെ...

  • @kaazeezklm9136
    @kaazeezklm9136 หลายเดือนก่อน +45

    നല്ല വൃത്തിയുള്ള വീടും വീട്ടുകാരും ❤

  • @abubackerpm7893
    @abubackerpm7893 หลายเดือนก่อน +17

    നിങ്ങളെ വരവേൽക്കാനായി ആ കുടുംബത്തിന്റെ സന്തോഷം കാണുമ്പോൾ പറയാൻ വാക്കുകൾ ഇല്ല 💐🌹❤️

  • @ahammadthoduvayil
    @ahammadthoduvayil หลายเดือนก่อน +9

    മഹീൻ'ആ വീട്ടുകാർ ഭാഗ്യം ചെയ്തവരാണ്,നിൻ്റെ പ്രായത്തിലുള്ള ഒരാളെ അതിഥിയായി കിട്ടുക, കൂടെ നിഷ്കളങ്കത തോന്നിക്കുന്ന അവളും,അത് അവരിലുണ്ടാക്കിയ സന്തോഷവും അവരുടെ ഭക്ഷണം കഴിക്കുമ്പോൾ അവർ തനിച്ചല്ലെന്ന തോന്നലും മറക്കാനാവാത്ത ഒരനുഭവമാണ് അവർക്ക് നിങൾ സമ്മാനിച്ചത്,നീ നന്മയുള്ളവനാവുക.

  • @RajeshKumar-ci4zb
    @RajeshKumar-ci4zb หลายเดือนก่อน +41

    ചിരികുടുക്കയാണല്ലോ കൂടെയുള്ളത്, എത്ര വിഷമം ഉണ്ടെങ്കിലും ആ കുട്ടിയുടെ ചിരി എല്ലാം മറക്കാൻ സഹായിക്കും

    • @husairhusair539
      @husairhusair539 หลายเดือนก่อน

      അങ്ങനെ എന്ത് പറയുമ്പോളും ചിരിച്ചു കൊണ്ടിരുന്നാൽ അവരെ കളിയാക്കുന്നതയെ തോന്നു

  • @azeez8876
    @azeez8876 หลายเดือนก่อน +6

    ഇത് പോലെയുള്ള മനുഷ്യർ ഇപ്പോഴും ഉണ്ടല്ലോ പടച്ചവനെ, തുറന്ന മനസ്സുള്ള രണ്ട് മനുഷ്യർ ❤❤❤❤

  • @Lucifer-v6i
    @Lucifer-v6i หลายเดือนก่อน +14

    ❤️എത്ര സുന്ദരമായ ഫാമിലി ❤️❤️❤️ആ ബാബക്കും മമ്മക്കും.... ❤️❤️❤️

  • @Kallivalli999
    @Kallivalli999 หลายเดือนก่อน +2

    ഡെവലപ്പിഡ്കൺട്രി കളിൽ കിട്ടാത്ത സ്നേഹവും കരുതലും ഇതുപോലുള്ള കുഞ്ഞു രാജ്യങ്ങളിൽ അനുഭവിക്കാം ❤

  • @muhammedmanzoor5373
    @muhammedmanzoor5373 หลายเดือนก่อน +25

    ഇവരെ കാണാനും അവരും ഭക്ഷണ രീതിയുമെല്ലാം തുർക്കി സ്റ്റൈൽ..😊

  • @Vienuvienue7010
    @Vienuvienue7010 หลายเดือนก่อน +11

    വളരെ ആത്മാർത്ഥമായ സ്നേഹത്തോടെ പെരുമാറുന്ന മനുഷ്യർ വളരെ വ്യത്യസ്തമായ അനുഭവങ്ങൾ പങ്കുവെച്ചതിൽ സന്തോഷം🎉❤

  • @muhammedhaji9799
    @muhammedhaji9799 หลายเดือนก่อน +47

    നമ്മുടെ മദർ തെരേസ യുടെ സ്വന്തം നാട്❤ നോർത്ത് മാസിഡോണിയ

    • @shihabjannah7981
      @shihabjannah7981 หลายเดือนก่อน

      ആൽബനിയ അല്ലെ മതറിന്റെ നാട്

  • @nazarpindia
    @nazarpindia หลายเดือนก่อน +54

    ആ ഫാമിലിക്ക് സ്വന്തം പേരക്കുട്ടികൾ വീട്ടിൽ വന്ന സന്തോഷം ,സന്മനസ്സുള്ളവർക്ക് സന്തോഷവും സമാധാനവും ലഭിക്കട്ടെ

    • @PT-qi3yr
      @PT-qi3yr หลายเดือนก่อน +1

      എനിക്കും അങ്ങിനെ തോന്നി

  • @iqbalmzh7387
    @iqbalmzh7387 หลายเดือนก่อน +2

    നല്ല മനസ്സുള്ള ഒരുപാടു പേര് ലോകം മുഴുവൻ ഉണ്ട്.. Albania യിലെ ജനങ്ങൾ 👍❤❤❤❤

  • @k.ccherian8732
    @k.ccherian8732 หลายเดือนก่อน +23

    Most of the muslims are very well behaved and sincere ❤

  • @jabirhussainpullat833
    @jabirhussainpullat833 หลายเดือนก่อน +14

    വലിയുമ്മയും വലിയുപ്പയും അടിപൊളി / ദൈവം സഹായിക്കട്ടെ!

  • @abdurazak2046
    @abdurazak2046 หลายเดือนก่อน +5

    മാഹീൻ... ഈ യൂറോപ്യൻ യാത്ര ഭയങ്കര ഇൻഡ്രസ്റ്റിംഗ് ആണ്.. തീരെ പരിചയമില്ലാത്ത രാജ്യം... വളരെ നല്ല ആളുകൾ.. ഇപ്പഴത്തെ സുഹൃത് ഗയ വളരെ നിഷ്കളങ്ക യാണ്.. തീർച്ചയായും നാട്ടിലേക് കൊണ്ടുവരണം...കൂടെ കൂട്ടാൻ പറ്റിയ ഫ്രണ്ട് ആണ്..... 👌🏻👌🏻

  • @SadikSadikali-n3s
    @SadikSadikali-n3s หลายเดือนก่อน +30

    പാവപെട്ട കച്ചവട കാരുടെ അടുത്ത് എന്തെങ്കിലും വാങ്ങണം അത് അവർക്ക് സഹായം ആവും 😊

  • @islamicmmmedia
    @islamicmmmedia หลายเดือนก่อน +16

    എന്ത് പറഞ്ഞാലും സ്നേഹത്തിലും സഹായിക്കുന്ന കാര്യത്തിലും മുസ്ലിംകളെ കവച്ചു വെക്കാൻ ലോകത് മറ്റാരുമില്ല ആര് എതിർത്താലും ഇതാണ് സത്യം . മാഹിന്റെ യാത്രയിലും ഇതാണ് മനസ്സിലാവുന്നത് . ഈ മനസ്സ് മുസ്ലിംകളെ പഠിപ്പിച്ചത് അവരുടെ മതവും പ്രവാചകനും തന്നെയാണ് . ഏറ്റവും സ്വാര്ഥതയുള്ളത് നിരീശ്വര വാദികൾക്കാണെന്നും മനസ്സിലായി

  • @Riyas-f7q
    @Riyas-f7q หลายเดือนก่อน +110

    മുസ്ലിം ഫാമിലി യുടെ സ്നേഹം 👍

    • @shukoorpklr2918
      @shukoorpklr2918 หลายเดือนก่อน

      ആദിത്യ മര്യാദയിൽ മുസ്ലിമിനെ വെല്ലാൻ ആരുമില്ല സന്തോഷ് ജോർജ് വരെ സമ്മതിച്ചതാണ് ഈ കാര്യം

    • @Sebastian-le1ih
      @Sebastian-le1ih หลายเดือนก่อน +2

      ഹൊ എന്തൊരു സ്നേഹം!!!

    • @Riyas-f7q
      @Riyas-f7q หลายเดือนก่อน

      @Sebastian-le1ih നിനക്ക് പിടിക്കില്ല നീ മുസ്ലിം വിരോധി അല്ലെ 😀

    • @LimitlessLifeRules
      @LimitlessLifeRules หลายเดือนก่อน

      ​@@Sebastian-le1ihസെബാട്ടിക്ക് കുരുപൊട്ടി 😅

    • @shamilmuhammad8761
      @shamilmuhammad8761 หลายเดือนก่อน

      ​@@Sebastian-le1ih?

  • @asadkp6323
    @asadkp6323 หลายเดือนก่อน +17

    ഇനി ആ പാവം പെൺകുട്ടിയെ പറ്റി ഇങ്ങനെ പറയണ്ട അവൾ ചെയ്ത നല്ലതാണ് നല്ല സാധനങ്ങൾ ഉപയോഗിക്കണം നമ്മുടെ നാട്ടിലേക്ക് ക്ഷണിക്കണം അവളെ

  • @najeebvallikkadan1469
    @najeebvallikkadan1469 26 วันที่ผ่านมา +1

    Maheen nee veendum avarude veetil povanam 😊 manassarinju snehichavar ❤

  • @jabirhussainpullat833
    @jabirhussainpullat833 หลายเดือนก่อน +7

    ഓരോ രാജ്യങ്ങളും വിത്യസ്ഥ ഭാഷയും ആചാരങ്ങളും / എന്നാൽ മനുഷ്യ സ്നേഹം അതാണ് എല്ലാം !

  • @HusainEathavalam
    @HusainEathavalam หลายเดือนก่อน +23

    എക്കയും കരോളയും തെലിസയും ചേർന്നു ഒന്നിച്ചതാണ് പുതിയ കൂട്ടുകാരി
    😂❤

  • @abdulgafoorkp7813
    @abdulgafoorkp7813 หลายเดือนก่อน +15

    ഓരോ വീഡിയോ കാണുമ്പോഴും പല നാടുകളിലെയും ജനങ്ങളുടെ പെരുമാറ്റം കാണുമ്പോൾ നമ്മുടെ നാട് ഒന്നിനും കൊള്ളില്ല എന്നാണ് തോന്നാറ്.
    സഞ്ചാരത്തിൽ SGK യുടെ വീഡിയോകളിലും ഇതാണ് തോന്നാറ്.
    നമ്മൾ ഇനിയും എത്രയോ മാറാനുണ്ട്.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg หลายเดือนก่อน +84

    നാസ്തിക ദൈബം രവിചന്ദ്രൻ ഈ എപ്പിസോഡ് കണ്ടാൽ മുസ്ലിംകളുടെ ആഥിത്യ മര്യാദ കണ്ട് അത് മുസ്ലിംകളല്ല എന്ന് പറഞ്ഞേക്കാം 😜

    • @raindrops1038
      @raindrops1038 หลายเดือนก่อน +5

      Ravi Moorcha Daibam

    • @abdulgafoorkp7813
      @abdulgafoorkp7813 หลายเดือนก่อน +3

      പോത്തിനോട് വേദമോതരുത്

    • @chicken-k5b1e
      @chicken-k5b1e หลายเดือนก่อน

      avare avidathe imam pand ivare kafirenn vilichirunnu. ath kond muslimalla, ennokke moopar oru uluppum illaathe paranjundaakkum. sankimon

    • @ShobyKAntony
      @ShobyKAntony หลายเดือนก่อน

      @@AbdulKhaliq-ff6tg അപ്പോൾ കരോളയുടെ വീട്ടിൽ നിന്ന് ആദിത്യ മര്യാദ കിട്ടിയില്ലേ കരളയുടെ ഫാമിലി മുസ്ലിം ആണോ 😂

    • @mohammedkutty8217
      @mohammedkutty8217 หลายเดือนก่อน +3

      @@ShobyKAntonyankine arum paranjilla but muslimkal onninum kollathavaranu… amuslimkale kandal kollunnavaranu ennanu pracharippikkunnath

  • @iamyourbrook4281
    @iamyourbrook4281 หลายเดือนก่อน +15

    നിലവിൽ ലോകത്തെ രണ്ടാമത് ഉള്ള മതം , ലോകത്ത് നാനാ ദിക്കിലുമുള്ള 2 രണ്ട്‌ ബില്യൺ ആളുകൾ പിന്തുണ്ടരുന്ന മതം , 60 അറുപതോളം രാജ്യങ്ങളിലെ ഭൂരിപക്ഷ മതം , ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്ന world fastest growing Religion ആയ മതം, ഇതിനാൽ തന്നെ ഭാവിയിൽ ലോകത്ത് ഒന്നാമത് ഉണ്ടാകുന്ന മതമെന്ന് റിസേർച്ച് സെന്ററുകൾ പറയുന്ന മതം - അപ്പോൾ പിന്നെ ഈ പറയുന്ന ഇസ്ലാം മതവും , മുസ്ലീങ്ങളും അവരുടെ അടയാളങ്ങളും , ചരിത്രങ്ങളും , സംസ്കാരങ്ങളും ലോകത്ത് വ്യാപിച്ചിരിക്കുന്ന ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ. ലോകത്തെ ഏറ്റവും വലിയ ഒരു ജന വിഭാഗത്തിന്റെ സ്പന്ദനങ്ങൾ മനസ്സിലാക്കലും ഒരു അറിവല്ലേ ? ഇതിലെന്തിനാണ് ചിലർക്ക് ഇത്ര അസഹിഷ്ണുത ?

    • @craftingworld....954
      @craftingworld....954 หลายเดือนก่อน +2

      Olready largest religion anu real censes eduthal Christianityekal islam anu lokathu eatavum valiya matham ❤

    • @basheerkung-fu8787
      @basheerkung-fu8787 27 วันที่ผ่านมา

      ​@@craftingworld....954 ക്രിസ്തു മതം വിശ്വസിച്ചു എന്ന് പറഞ്ഞ് പേര് മാത്രം മാറും, വെടിമരുന്നും തോക്കും കൊണ്ടാണ് അത് നടത്തി എടുത്തത്. ഭയപ്പെടുത്തി പേര് മാറ്റാൻ കഴിഞ്ഞു. വിശ്വാസം പഴയത് തന്നെ. ക്രിസ്ത്യൻ വിശ്വസികളെ മൊത്തത്തിൽ ലോകത്ത് അങ്ങനെ തന്നെ ആണ് കാണുന്നത്. പക്ഷേ, മുസ്ലിംകൾ അങ്ങനെ അല്ല. അങ്ങനെ നോക്കിയാൽ പണ്ട് മുതൽ തന്നെ മുസ്‌ലിം ആണ് ഒന്നാം സ്ഥാനത്ത്.

  • @ashrafkavvayi3497
    @ashrafkavvayi3497 หลายเดือนก่อน +12

    വ്യത്യസ്ത സംസ്കാരങ്ങള്‍‌ അടുത്തറിയാന്‍ ഉകരിക്കുന്ന വീഡിയോകള്‍ ❤

  • @ashrafiasharafi212
    @ashrafiasharafi212 หลายเดือนก่อน +7

    എന്ത് നല്ല സ്നേഹമുള്ള ഫാമിലിയാണെടാ......

  • @ShobyKAntony
    @ShobyKAntony หลายเดือนก่อน +118

    നമ്മുടെ നാട്ടിൽ വെറും 1600 രൂപ രോഗികൾക്കും വൃദ്ധർക്കും പെൻഷൻ കൊടുക്കുന്നത് വരെ വലിയ സംഭവമായിട്ടാണ് സർക്കാരും പാർട്ടിക്കാരും കാണുന്നത്. അതും വായ്പ എടുത്തു .. യൂറോപ്പിലെ ഒരു ദരിദ്രരാജ്യം കൊടുക്കുന്ന പെൻഷൻ കേട്ടപ്പോൾ ഞെട്ടിപ്പോയി... അതാണ് ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന ജനങ്ങളെ സ്നേഹിക്കുന്ന സർക്കാർ 🙏🥰❤️🥰

    • @SameerMelethil-2211
      @SameerMelethil-2211 หลายเดือนก่อน +25

      140 കോടി ജനങ്ങളുമായി ഉന്തിതള്ളി മുന്നോട്ട് പോകുന്ന ഇന്ത്യ യുമായി ലക്ഷത്തിൽ താഴെ ജനസംഖ്യ യുള്ള രാജ്യ വുമായി കമ്പയർ ചെയ്യരുത് നമുക്കിപ്പോ ഈ പോകുന്നതെന്നെ ധാരാളാ. 600 രൂപ പെൻഷൻ കൊടുക്കാൻ പറ്റാത്ത സമയോംഉണ്ടായിരുന്നു 😢

    • @MalcolmX0
      @MalcolmX0 หลายเดือนก่อน

      ​@@SameerMelethil-2211നമ്മുടെ രാജ്യത്തിൻ്റെ ജിഡിപി വെച് COMPARE ചെയ്യുകയാണെങ്കിൽ അതിനെല്ലാം കഴിയുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ അതുപയോഗിക്കാൻ അറിയണം..

    • @ShobyKAntony
      @ShobyKAntony หลายเดือนก่อน +7

      @SameerMelethil-2211 നമ്മൾ ലോകത്തിലെ നമ്പർ വൺ ആണെന്നാണല്ലോ തള്ള്😂

    • @ShobyKAntony
      @ShobyKAntony หลายเดือนก่อน +13

      @SameerMelethil-2211 140 കോടി ജനങ്ങളിൽ നിന്ന് നികുതി കിട്ടുന്നില്ലേ

    • @ShobyKAntony
      @ShobyKAntony หลายเดือนก่อน

      @SameerMelethil-2211 സാമ്പത്തിക ശക്തിയിൽ ഇന്ത്യയും മാസി ഡോണിയ എന്ന കൊച്ചു രാജ്യവും തമ്മിലുള്ള അന്തരം നോക്കുക ഏറ്റവും വലിയ രാജ്യങ്ങളായ റഷ്യയും ചൈനയും അമേരിക്കയും അവിടുത്തെ ജനങ്ങൾക്ക് മാന്യമായ പെൻഷൻ കൊടുക്കുന്നതോ

  • @ajassharafudeen
    @ajassharafudeen หลายเดือนก่อน +39

    First time seeing the life and culture of Macedonia.

  • @rijojose87
    @rijojose87 หลายเดือนก่อน +2

    You deserve appreciation from our state government. Unique traveller 👌😍, സ്നേഹം ❤️

  • @jermyhassan
    @jermyhassan หลายเดือนก่อน +1

    മാസഡോണിയയിലെ ജനങ്ങൾ, സംസ്ക്കാരം, ആദിത്യ മര്യാദ ഒക്കെ മനസ്സിലാക്കി തന്നതിന് നന്ദി.... വളരെ മനോഹരമായ രാജ്യവും ജനങ്ങളും... ❤️

  • @salampmna3248
    @salampmna3248 หลายเดือนก่อน +4

    അയ്യോ......❤❤❤ എന്തൊരു സ്നേഹം മുള്ളർ❤❤ പെട്ടെന്ന് എപ്പിസോഡ് തീർന്നുപോയി😢❤❤

  • @riyaskhan9411
    @riyaskhan9411 หลายเดือนก่อน

    അവരുടെ മക്കൾ വല്ലപ്പോഴും വരുന്ന വിരുന്നുകാരാണ് തോന്നുന്നു , ആ വലിയ വീട്ടിൽ വൃദ്ധ ദമ്പതികൾ ഒറ്റക്കുള്ള ജീവിതത്തിൽ അവർക്ക്‌ നിനക്കാതെ കിട്ടിയ അതിഥികളെ മക്കളെ പോലെ സത്കരിക്കുന്നു !❤❤അവരുടെ മക്കളും പേരകുട്ടികളുമായി ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ അവർക്കു കഴിയട്ടെ

  • @abin12
    @abin12 หลายเดือนก่อน +8

    Their hospitality is incomparable.

  • @FirosTk-pe6cv
    @FirosTk-pe6cv หลายเดือนก่อน +1

    പൊതുവെ പാകിസ്ഥാൻ ഇറാൻ അസർബൈജാണ് അൽബനിയ മകഡോണിയ എന്നീരാജ്യങ്ങളിലെ ആളുകൾ അതിഥി സൽക്കാരത്തിൽ വളരെ മുന്നിലാണെന്നു മുൻപ് പുസ്തകങ്ങളിൽ വായിച്ചിരുന്നു അത് തീർത്തും ശരിയാണ്. പിന്നെ മാഹിന്റെ കൂടെയുള്ളകുട്ടി എപ്പോഴും ചിരിച്ചുകൊയിരിക്കുന്നു അത് നല്ല ഒരു പോസറ്റീവ് എനർജി തരുന്നുണ്ട് God Blusse You.

  • @shareefmtdr7498
    @shareefmtdr7498 หลายเดือนก่อน +4

    സന്തോഷ് ജോർജ്കുളങ്ങര പറഞ്ഞ നല്ല ഹോസ്പിറ്റാലിറ്റി അനുഭവിച്ച ഭാഗങ്ങളിൽ പെട്ടതാണ് ഓട്ടോമൻ സംസ്കാരം കൊണ്ടുനടക്കുന്ന ഇവർ

  • @salimwatani3689
    @salimwatani3689 หลายเดือนก่อน +15

    മാഹിൻ ചക്കരേ നീ ഒരു സംഭവമാണ് ഞാൻ നിന്റെ എല്ലാ വീഡിയോ കാണുന്നുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @nasihk3129
    @nasihk3129 หลายเดือนก่อน +1

    അതെ... നിങ്ങൾ ഒരു താത്കാലിക സ്വർഗത്തിൽ ആണിപ്പോൾ 💙

  • @musthafak7003
    @musthafak7003 หลายเดือนก่อน

    ശരിക്കും ഇതൊക്കെ കാണുമ്പോൾ അസൂയയുടെ കൊടുമുടിയിലാണ് ഞാൻ നിൽക്കുന്നത് മാഹി നീയൊക്കെ എത്ര വലിയ ഭാഗ്യവാനാണ് യാത്രയിൽ സുരക്ഷിതനായി ഇരിക്കുക

  • @Devadath-k2x
    @Devadath-k2x หลายเดือนก่อน +5

    I was waiting , u r my stress reliefing tablet brooo

  • @keralagreengarden8059
    @keralagreengarden8059 หลายเดือนก่อน +4

    ഹോളണ്ടിൽ നിന്നും വന്നിട്ട് വേസ്റ്റ് പറക്കി തിന്നുന്ന ആ പെണ്ണിൻ്റെ ഗതികേട്😮😮😮 (അത് വാൽനട്ട് ആണ് ) അടിപ്പൊളിഗ്രാമം😂❤🎉❤🎉

  • @mujibrahiman1231
    @mujibrahiman1231 หลายเดือนก่อน +1

    നല്ല മനുഷ്യർ. സന്മനസ്സ് ഉള്ളവർക്ക് ഭൂമിയിൽ സമാധാനം.. നമ്മളൊക്കെ ഇതൊക്കെ കണ്ട് പഠിക്കുക.... പരസ്പരം സ്നേഹിക്കുക.... സ്നേഹം എത്ര മനോഹരം... എല്ലാം ഉള്ളത് പോലെ.... സ്നേഹം മാണ് ഏറ്റവും വലിയ സമ്പാദ്യം. സ്നേഹം സ്നേഹം 🌹🌹🌹

  • @ashrafvaliyangadi1222
    @ashrafvaliyangadi1222 หลายเดือนก่อน +5

    എവിടെ പോയാലും ബാത്‌റൂം കാണിക്കണ്ട കാര്യമില്ല മാഹീൻ 😊

  • @USERmrR-q4f
    @USERmrR-q4f หลายเดือนก่อน +25

    ഹായ് മാഹീൻ ഇപ്പോഴത്തെ പാർട്ട്ണർ കൊള്ളാം പക്ഷിയെപ്പോലെയാണല്ലോ കാണുന്നതെല്ലാം കൊത്തിപ്പെറുക്കുകയാണ് ഒരു ഈഗോയും ഇല്ല.👍

  • @indrajithsunilkumar9042
    @indrajithsunilkumar9042 หลายเดือนก่อน +2

    MASHALLAH what a nice family❤

  • @gooddayindia3553
    @gooddayindia3553 หลายเดือนก่อน +17

    ആതിഥ്യ മര്യാദ 💖

  • @NDR227
    @NDR227 หลายเดือนก่อน +1

    ഇങ്ങനെ ഉള്ള സ്ഥലം ഒക്കെ ആദ്യമായി കാണുകയാണ്....കിടു

  • @abobacker1290
    @abobacker1290 หลายเดือนก่อน +8

    Mahin, your friend adi poli, cute, avalude chiri kaanan നല്ല രസമാണ്. Mahin അവളെ കളിയക്കരൂത്

    • @Theeeee848
      @Theeeee848 หลายเดือนก่อน

      😂

  • @ameerstudio3203
    @ameerstudio3203 หลายเดือนก่อน

    പടച്ചോൻ ഇഷ്ടപെടണമെങ്കിൽ മറ്റുള്ളോരെ സഹായിക്കണം .. അവർക്കു അനുഗ്രഹം ഉണ്ടാകട്ടെ

  • @mailmesanu
    @mailmesanu หลายเดือนก่อน +18

    santhosh george kulangara parajattude islam rajathane ettavum kuduthall hospitality ullaver anne enne ❤❤❤❤

    • @atruthseeker4554
      @atruthseeker4554 หลายเดือนก่อน

      Ayal നന്ദി ഇല്ലാത്ത ആളാണു..
      എന്നിട്ട് അയാളുടെ ചാനല്‍ വഴി മുസ്ലീങ്ങളെ കുറ്റം പറയും

  • @AKHIL-ol4mq
    @AKHIL-ol4mq หลายเดือนก่อน +4

    അവൾ എന്നാ ചിരി ആണ് പാവം ❤️😀

  • @naseerdxb3889
    @naseerdxb3889 หลายเดือนก่อน +3

    Jeevidhathil aadyamayi kandu mutti sahayicha ee familyku ethre nanni paranjalum madiyavula

  • @jubusworld4875
    @jubusworld4875 หลายเดือนก่อน

    മനുഷ്യരെ മനുഷ്യരായി കാണുന്ന നല്ല manushyar🫂🫂🫂❤️

  • @shajid_kl_ten
    @shajid_kl_ten หลายเดือนก่อน +5

    മാഹീന്റെ ഓരോ യാത്രയും വ്യത്യസ്ത സംസ്കാരങ്ങള്‍‌ അടുത്തറിയാന്‍ ഉകരിക്കുന്നു ❤ വാക്കുകൾ പറയുമ്പോൾ ശ്രധിക്കുക .

  • @fathimamaha9554
    @fathimamaha9554 หลายเดือนก่อน +1

    ഗയ... lovely naughty girl...❤
    Maheen protects you well like he always caring for his co traveling partners...
    Hi all,
    wishing all of you
    Happy new Year 2025 !❤

  • @sujeshka2704
    @sujeshka2704 หลายเดือนก่อน +1

    പാച്ചുവേട്ടൻ പാടിയ പാട്ടൊന്നു കേട്ടോ , പാവാട ഇട്ടോണ്ട് ഓടല്ലേ കേട്ടോ , കേട്ടോ കേട്ടോ , ചേട്ടോ .....

  • @Skvoice-b4h
    @Skvoice-b4h หลายเดือนก่อน +6

    ചിരി ഓവർ ആകരുത് ഭാഷ അറിയാത്തവർക്ക് അത് പരിഹാസം ആയി തോന്നും

  • @shamnadkanoor9572
    @shamnadkanoor9572 หลายเดือนก่อน +4

    അടിപൊളി 👍👍👍പാവം കുട്ടി മാഹീന്റെ travel partner ❤❤❤❤👍👍👍👍

  • @rajabalinaizam7800
    @rajabalinaizam7800 หลายเดือนก่อน +5

    _Very good hospitality that family...._ 🎉❤😊

  • @മലയാളി-ഡാ
    @മലയാളി-ഡാ หลายเดือนก่อน +3

    ട്രാഷ് ഗേൾ എപ്പോളും വിളിക്കുമ്പോൾ കാണുന്ന മറ്റൊരാൾ അപമാനിക്കുന്ന പോലെ തോന്നുന്നു

  • @jabbarmaliyil7016
    @jabbarmaliyil7016 หลายเดือนก่อน +1

    I❤islam ❤❤❤❤❤

  • @sherif.hussain909
    @sherif.hussain909 หลายเดือนก่อน +2

    കാറിൽ വെച്ചു shellപൊട്ടിച്ചു കഴിക്കാൻ തനത് വാൽ നട്ട് ആണ്

    മകടോണിയ എന്നവർ പറയും
    നമ്മൾ മാസിടോണിയ എന്നാണ്❤

  • @basheervalanchery
    @basheervalanchery หลายเดือนก่อน +1

    Turkey culture so super

  • @shihabshiashihabudheen4283
    @shihabshiashihabudheen4283 หลายเดือนก่อน +2

    മതമോ ജാതിയോ ചോദിക്കുന്നില്ല മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നു 🥰🥰🥰🥰

  • @MarsThrissur
    @MarsThrissur หลายเดือนก่อน +1

    Masha Allah ,,👍

  • @gamingjappuzz5806
    @gamingjappuzz5806 หลายเดือนก่อน +4

    Advance happy new year Maheen&ghaya🎉🎉

  • @julibiju1357
    @julibiju1357 หลายเดือนก่อน +2

    Happy New year Maheen 2025 good aagatte God bless you

  • @mohamoodnottanveedu6881
    @mohamoodnottanveedu6881 หลายเดือนก่อน +1

    Thanks to all from Dubai

  • @shajijohnvanilla
    @shajijohnvanilla หลายเดือนก่อน +7

    അൽബേനിയ, മസ്സിദോണിയ ഇവിടെയൊക്കെ പോയ പോലെ ഒരു നല്ല ഫീല് !

  • @mabdaufoundation
    @mabdaufoundation หลายเดือนก่อน

    Enthoru nalla family masha allah.......

  • @abobacker1290
    @abobacker1290 หลายเดือนก่อน +1

    Mahin, you always repeatig to much ( adipoli, nallarasam, manoharam, etc.... Mahin, friend inte name please. Friendinte non stop chiri ❤❤❤❤❤

  • @nabhanyusaf
    @nabhanyusaf หลายเดือนก่อน

    really enjoyed this vlog, her laughter is amazing, travel more with her

  • @gopakumarpillai2103
    @gopakumarpillai2103 หลายเดือนก่อน

    Youre visuals amaising you are young and smart i enjoy your blog keep it up u behave ur friend smart u have good feathure keep it up dont over smart keep good humen

  • @abdulrasak6308
    @abdulrasak6308 หลายเดือนก่อน +2

    സുന്ദരിക്കുട്ടി പാവാ. മാണ്

  • @אלץ
    @אלץ หลายเดือนก่อน +2

    ഇന്ത്യയിലെ രാഷ്ട്രീയക്കാർ പൊതുമുതൽ കക്കുന്നു ഉദ്യോഗസ്ഥരാണെങ്കിൽ കിമ്പളം വാങ്ങി ജനങ്ങളെ വലക്കുന്നു,അവിടെയുള്ളവർ പൊതുമുതൽ ജനങ്ങൾക്ക് നൽകുന്നു

  • @tonyfrancis3842
    @tonyfrancis3842 หลายเดือนก่อน +1

    Hi Mahin Happy new year 🍰🍨

  • @shafeervidhurashafeer527
    @shafeervidhurashafeer527 หลายเดือนก่อน

    പ്രായം ചെന്നവർ 'എന്ത് നല്ല ആൾക്കാരാ'
    മാഷാ അള്ളാ' '

  • @sainulabdeen.ASainu
    @sainulabdeen.ASainu หลายเดือนก่อน +5

    പുതുവത്സര ആശംസകൾ🌹🌹🌹💐

  • @farhanpk7037
    @farhanpk7037 หลายเดือนก่อน

    Got a special positive ✨️ energy!

  • @ramachandrant2275
    @ramachandrant2275 หลายเดือนก่อน +3

    ♥️🙋♥️.. Happy New year.

  • @abidarahim9677
    @abidarahim9677 หลายเดือนก่อน +2

    Advance happy new year maheen😍