11🇪🇺 I surprised carola again | hungry to Austria hitchhiking

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 501

  • @hamsamoidu9551
    @hamsamoidu9551 4 วันที่ผ่านมา +133

    ഗയയും മായി ഉള്ള വിട പറയൽ പെട്ടന്നായിരുന്നു ഒന്നും മനസിലായില്ല പാവം നല്ല കുട്ടിയാണ് അവളെ ഇനിയും യാത്രയിൽ പ്രതീക്ഷിക്കുന്നു ❤❤❤

    • @sahadmhd
      @sahadmhd 3 วันที่ผ่านมา

      Id ariyumo

  • @shamnadkanoor9572
    @shamnadkanoor9572 4 วันที่ผ่านมา +23

    പാവം ഗയ ഒറ്റക്കായി, യാത്രകൾ അങ്ങനെ ആണ്, എന്ത് നല്ല ഫാമിലി കരോളയുടെ അടിപൊളി, മക്കളെയും wife നെയും കൊണ്ട് മഞ്ഞിൽ കളിക്കാൻ പോകുന്ന dady എന്താ നല്ല മനുഷ്യൻ 👍👍👍👍❤❤❤

  • @ktms3219
    @ktms3219 4 วันที่ผ่านมา +70

    എന്നും വീഡിയോ ഇടണം
    കട്ട സപ്പോർട് ❣️👌
    ഇതൊരു ലഹരിയായി മാറി ‼️
    അടുത്ത യാത്ര സ്പെയിനിലേക്ക് .. 😍💪

    • @jaleelchand8233
      @jaleelchand8233 4 วันที่ผ่านมา +2

      അത് ശരിയാ ലഹരിയായി

    • @MusthafaBava-v5p
      @MusthafaBava-v5p 4 วันที่ผ่านมา

      സത്യം 😊

    • @keralagreengarden8059
      @keralagreengarden8059 4 วันที่ผ่านมา

      എന്താണ് ലഹരിയുടെ അർത്ഥം😮. നിങ്ങൾ Use ചെയ്തിട്ടിണ്ടോ?

  • @shanavaskhan3642
    @shanavaskhan3642 4 วันที่ผ่านมา +51

    മാഹീൻ പേടിപ്പിക്കാതെ മാഹീനു അതിർത്തിയില്ലാതെ ലോകമേ തറവാട് എല്ലാം സന്തോഷത്തോടെ കാണിച്ചു തരിക നന്മകൾ നേരുന്നു

  • @Feros_babu
    @Feros_babu 4 วันที่ผ่านมา +26

    Once again...with Carola family Amazing ............

    • @NaufalKc-m2z
      @NaufalKc-m2z 4 วันที่ผ่านมา

      Avannik Carola 🎉illadhe oramkmilla 😂😊

  • @4942465792
    @4942465792 4 วันที่ผ่านมา +42

    എത്ര നല്ല മനുഷ്യർ ❤ നമ്മുടെ നാട്ടിലെ മതവേരിയന്മാരെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നു 😢

    • @balaggopalan846
      @balaggopalan846 4 วันที่ผ่านมา

      ഏതു മതക്കാരെ

    • @AnoopKumar-d2z
      @AnoopKumar-d2z 3 วันที่ผ่านมา

      കുറച്ചു സുഡാപ്പികളെ അവിടെ കൊണ്ടുപോയി താമസിപ്പിച്ചാൽ മതി......... അവരുടെ മതവെറി കൊണ്ട് പൊറുതിമുട്ടി ഓസ്ട്രിയക്കാരെല്ലാം കട്ട ക്രിസംഘികളായി മാറും....... 200 ശതമാനം ഉറപ്പ്

  • @abidkp21
    @abidkp21 4 วันที่ผ่านมา +82

    രാവിലെതന്നെ നേരം വെളുക്കാണല്ലോ ഈശ്വരാ 🤣🤣🤣🤣

    • @pkkpukayoor8943
      @pkkpukayoor8943 4 วันที่ผ่านมา +1

      😂👍🏻

    • @DreamTrvlr
      @DreamTrvlr 4 วันที่ผ่านมา +1

      നേരം വെളുത്തപ്പോൾ രാവിലെ ആയതാണ് 😂

    • @CocoCoco-nw6no
      @CocoCoco-nw6no 3 วันที่ผ่านมา

      ​@@DreamTrvlrഞാൻ പറയാൻ വന്ന കമന്റ്

    • @CocoCoco-nw6no
      @CocoCoco-nw6no 3 วันที่ผ่านมา

      😂

  • @haneefibrahim7177
    @haneefibrahim7177 4 วันที่ผ่านมา +50

    മാഹിൻ. നമ്മളെ സഹായിച്ചവരുമായി പിരിയുമ്പോൾ God bless and all prosperity. നേരുന്നത് അവർക്ക് നല്ല ഇഷ്ടമുള്ള കാര്യമാണ് ഒപ്പം നമുക്ക് വേണ്ടി പ്രാർത്ഥിക്കാനും പറയണംIt is part of their culture ❤

    • @rejisebastian9168
      @rejisebastian9168 4 วันที่ผ่านมา +2

      Correct❤

    • @DreamTrvlr
      @DreamTrvlr 4 วันที่ผ่านมา

    • @fasalmuhd4008
      @fasalmuhd4008 4 วันที่ผ่านมา

      എന്നാ നീ പോയി പറ

    • @chousmony
      @chousmony 4 วันที่ผ่านมา

      of their may not him so?

  • @Godofdaytrades
    @Godofdaytrades 4 วันที่ผ่านมา +21

    Saying honestly...I missed gayaaaaaa........❤❤❤❤❤❤...she was very engaging...,..try to meet again mahi

  • @nizarkp3549
    @nizarkp3549 4 วันที่ผ่านมา +61

    മാഹിൻ ഇനി കരോളയുടെ വീട്ടിൽ പോകുമ്പോൾ നല്ലൊരു ഗിഫ്റ്റ് നല്ലവരായ കുടുംബത്തിന് കൊടുക്കാൻ കൊണ്ടുപോകണേ

    • @chousmony
      @chousmony 4 วันที่ผ่านมา

      hichiker

    • @siljavasudev9931
      @siljavasudev9931 4 วันที่ผ่านมา

      കുട്ടി!

  • @ajnasmon
    @ajnasmon 4 วันที่ผ่านมา +64

    ഈ ഇടയായി സർപ്രൈസ് ഇത്തിരി കൂടുന്നുണ്ട് 🥰

    • @AbhilashK-rh9oq
      @AbhilashK-rh9oq 4 วันที่ผ่านมา +3

      മനപ്പൂർവ്വം ഒപ്പിക്കുന്നത് പോലെ 🤪🤪
      പക്ഷേ അതുതന്നെയാണ് നമുക്കും ഇഷ്ടം ....🤭🤝😁🤪

    • @Lens_around
      @Lens_around 4 วันที่ผ่านมา

      😂😂

    • @noushadbabu7413
      @noushadbabu7413 4 วันที่ผ่านมา

      Njan parayan vannatha

    • @AbdulHameedMundambra
      @AbdulHameedMundambra 4 วันที่ผ่านมา

      സ്വാഭാവികം 🤣🤣🤣

    • @asifabdulla4976
      @asifabdulla4976 3 วันที่ผ่านมา

      😂

  • @rejisebastian9168
    @rejisebastian9168 4 วันที่ผ่านมา +10

    Carola ' s family super vibe family❤❤

  • @mansoorali-er3rx
    @mansoorali-er3rx 2 วันที่ผ่านมา +1

    Carola's family very nice and super ❤️

  • @siyadekd9585
    @siyadekd9585 4 วันที่ผ่านมา +47

    അതേ രാവിലെ ആയപ്പോൾ നേരം വെളുത്തു 0:13

    • @Jisna96
      @Jisna96 3 วันที่ผ่านมา

      😂😂😂❤❤❤

    • @jamsheedmps996
      @jamsheedmps996 3 วันที่ผ่านมา

      😂

    • @goonerlife
      @goonerlife 3 วันที่ผ่านมา

      😂😂

    • @lishoykuttan6317
      @lishoykuttan6317 3 วันที่ผ่านมา

      😂😂

  • @ashikhmhd5125
    @ashikhmhd5125 3 วันที่ผ่านมา +8

    നീ ഒരുപാട് പേരോടൊപ്പം യാത്ര ചെയ്തിട്ടുണ്ട് അതിൽ എക്ക 💔,karola,💔ഇവർ ഒക്കെ nice ആയിരുന്നു ,gaya യോടൊപ്പം കുറച്ചു ദിവസം മാത്രമേ യാത്ര ചെയ്തോളു but she is different ❤‍🔥എന്തോ ഒരു മാജിക്‌ അവളിലുണ്ട്

  • @muneerali7503
    @muneerali7503 4 วันที่ผ่านมา +4

    Mahi bro I am a big fan carola father and mother and brother also so nice people 🌺🌺🌺🌺

  • @Keraldream
    @Keraldream 4 วันที่ผ่านมา +3

    Big salute to Carola's mom. What a skill in this age!!!❤

  • @maneeshparuthikkatt
    @maneeshparuthikkatt 4 วันที่ผ่านมา +13

    20:12👈 Play
    ഇത് കരോളയെപ്പോലുള്ളവർ പാടിയാലേ കേൾക്കാൻ ഒരു സുഖം ഒള്ള്😃👍. ഇതിൽ മാഹിൻ Out😁😁😁

  • @chapiiqbalkasim9406
    @chapiiqbalkasim9406 4 วันที่ผ่านมา +6

    Gaya is kind lady❤true travel mate,Carola is introvert,pinne carolayude aniyan ichiri monap und!!

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 4 วันที่ผ่านมา +3

    Maheeny, karola ya, kai, veda ruthu, nalla fameli yanu, ❤❤❤❤❤❤

  • @Nofear690
    @Nofear690 2 วันที่ผ่านมา +2

    രാവിലെ ആയപ്പോൾ ഇവിടെ നേരം വെളുത്തുന്ന് 🤣🤣🤣😁😀

  • @Noora-f1l
    @Noora-f1l 4 วันที่ผ่านมา +2

    Energetic mom ❤❤❤❤

  • @Sameerkhan-oe3le
    @Sameerkhan-oe3le 4 วันที่ผ่านมา +124

    രാവിലെ ആയപ്പോ നേരം വെളുത്തു 😅😅😅 ഞങ്ങടെ ഇവിടൊക്കെ രാവിലെ ആകുമ്പോൾ നേരം ഇരുട്ടാറാണ് പതിവ് 😀😀😀

    • @jaleelchand8233
      @jaleelchand8233 4 วันที่ผ่านมา +2

      നേരത്തെ എന്നാവാം

    • @muhammedhaneesh5439
      @muhammedhaneesh5439 4 วันที่ผ่านมา +3

      ഞാൻ പറയാൻ വന്നത് 😂

    • @jabirpt6563
      @jabirpt6563 4 วันที่ผ่านมา +1

      😂😂😂😂😂😂😂😂

    • @YaseenYasi-ed2zf
      @YaseenYasi-ed2zf 4 วันที่ผ่านมา

      😄❤

    • @anasdavood220
      @anasdavood220 4 วันที่ผ่านมา

      നീ വീട്ടിൽഇരുന്ന് അവനെ കളിയാക്കികൊണ്ടിരുന്നോ അവൻ ലോകം ചുറ്റിക്കൊണ്ടിരിക്കുവാ, നിനക്ക് പറ്റുമെങ്കിൽ നിന്റെ പഞ്ചായത്തെങ്കിലും ഒന്ന് ചുറ്റിക്കാണ് 🤭

  • @jaleelchand8233
    @jaleelchand8233 4 วันที่ผ่านมา +11

    എല്ലാം സർപ്രൈസ് ആണല്ലൊ?ലോകത്തെ തറവാട് ആക്കി മാറ്റി മാഹീൻ കാണികളെ സർപ്രൈസ് ആക്കുന്നു.വാക്കുകളില്ല❤❤❤❤🎉🎉🎉

  • @Colorista496
    @Colorista496 4 วันที่ผ่านมา +7

    12:07 she really loves you mahin.. she looks into your soul

    • @raheemahammed492
      @raheemahammed492 4 วันที่ผ่านมา +1

      ഇല്ല ന്നാണ്

    • @Colorista496
      @Colorista496 4 วันที่ผ่านมา

      @@raheemahammed492 lavalude nottam nok

    • @Godofdaytrades
      @Godofdaytrades 3 วันที่ผ่านมา

      I also feel.......she loves mahi....but mahi is same like thiruvanathpuram😂😂😂karan

    • @Robot776
      @Robot776 2 วันที่ผ่านมา

      Ollakka😂

  • @khalidck6930
    @khalidck6930 4 วันที่ผ่านมา +6

    മനോഹര വീഡിയോ മാഹിനും കരോളയ്ക്കും വീണ്ടും അഭിനന്ദനങ്ങൾ❤❤❤❤

  • @yasaryas5236
    @yasaryas5236 3 วันที่ผ่านมา +1

    Surprised കൂടുന്നുണ്ട് മാഹീൻ 😍😃🔥

  • @englishmusic126
    @englishmusic126 4 วันที่ผ่านมา +6

    Ejathi family 😂😂 maheente bhagyam ❤

  • @Yaxeenabcd
    @Yaxeenabcd 4 วันที่ผ่านมา +29

    9:14 bro..Gaya യെ ഒരു ദിവസം surprice ചെയ്യൂ 🙂

    • @Sjhgv13383
      @Sjhgv13383 4 วันที่ผ่านมา +1

      Surprise 😢

  • @VishnuSARATH-w8i
    @VishnuSARATH-w8i 4 วันที่ผ่านมา +3

    She is smiling girl ❤❤❤

  • @Jisna96
    @Jisna96 3 วันที่ผ่านมา

    I miss Gaya❤She was so cute and smily girl❤So positive vibe❤Hope to see Gaya another time wil u❤

  • @mkshafivpm
    @mkshafivpm 4 วันที่ผ่านมา +8

    അടിപൊളി സൂപ്പർ വീഡിയോ ഗയ പോയി ഇനിയും കാണാൻ സാധിക്കട്ടെ എന്ന് ആശിക്കുന്നു വീണ്ടും കരോളയുടെ കുടുംബത്തിന്റെ കൂടെ സന്തോഷം സൗഹൃദം പൂത്തുലയട്ടെ ഇനിയും നല്ല യാത്രകളും കാഴ്ചകളും നിറയട്ടെ ആശംസകൾ അഭിനന്ദനങ്ങൾ...... നന്ദി

  • @Blessed_BelieverOfChrist
    @Blessed_BelieverOfChrist 4 วันที่ผ่านมา +15

    Le Carola:Daivame... Ithu veendum vanno...

  • @aruntsam6720
    @aruntsam6720 3 วันที่ผ่านมา +3

    ഗയ.. ഇനി ഒറ്റക്കുള്ള യാത്ര പാവം കുട്ടി ആയി തോന്നി കൂടെ കൂട്ടരുന്നില്ലേ കുറച്ചു നാൾ കൂടെ

  • @mmcinemedia
    @mmcinemedia 4 วันที่ผ่านมา +7

    He is very young and gives time to improve

  • @KLMN-z7q
    @KLMN-z7q 4 วันที่ผ่านมา +12

    നീ ആള് ശരിയല്ലഡെ..😠
    നീ കുറച്ച് നാളത്തേയ്ക്ക് പുതിയ ആരെയെങ്കിലും കൊണ്ടുവരും, നമുക്ക് പരിചയപ്പെടുത്തും എന്നിട്ട് കുറച്ച് നാള് കഴിഞ്ഞ് അവരെ പറഞ്ഞ് വിടും.നിനക്ക് വിഷമമുണ്ടോ ഇല്ലയോ എന്നറിയില്ല! എന്തായാലും എനിക്ക് നല്ല സങ്കടം തോന്നാറുണ്ട്.🥺

  • @pkkpukayoor8943
    @pkkpukayoor8943 4 วันที่ผ่านมา +9

    രാവിലെയായി നേരം വെളുത്തു. വലിയ അത്ഭുതം തന്നെ.😂😂🤔

  • @nasiyannnasi
    @nasiyannnasi 4 วันที่ผ่านมา +12

    First frm lakshadweep

    • @hakimsworld9749
      @hakimsworld9749 4 วันที่ผ่านมา +1

      Njanum ind

    • @hakimsworld9749
      @hakimsworld9749 4 วันที่ผ่านมา +1

      Nam ona videos Kure ayippe kanuvam thudangi.......

  • @SergFghu
    @SergFghu 4 วันที่ผ่านมา +4

    This girl smiling so cute

  • @sravanganga7736
    @sravanganga7736 4 วันที่ผ่านมา +7

    19:38 ഏതാ ഈ മലയാളി കൊച്ച് ❤❤😂

  • @martinpaulhere
    @martinpaulhere 2 วันที่ผ่านมา

    Gypsy .. thats something u showed which l millions of indians may not have know about.also ur austrian host famlly us blessed

  • @Shammas5544
    @Shammas5544 4 วันที่ผ่านมา +3

    കോമഡി ആയിരുന്നു 😊👍👍

  • @salimk2809
    @salimk2809 3 วันที่ผ่านมา

    😂😂😂maheen majuyathra adipoli

  • @Saudia-qu8cz
    @Saudia-qu8cz 4 วันที่ผ่านมา +6

    മനോഹരമായി മൂത്രമേഴിച്ചോ😂😂

  • @Yaxeenabcd
    @Yaxeenabcd 4 วันที่ผ่านมา +14

    Ecca, carola, gaya ഇവർ മൂന്ന് പേരും 🤌🏼👑

  • @Footballpopclub
    @Footballpopclub 4 วันที่ผ่านมา +2

    ചിരിച്ച് ചിരിച്ച് അവശനായി മാഹിന്റെ ഡ്രൈവ് കണ്ടിട്ട് 😂🎉

  • @abdullahfia3119
    @abdullahfia3119 3 วันที่ผ่านมา

    Super 💝♥️💖

  • @Dangerous..531
    @Dangerous..531 4 วันที่ผ่านมา +2

    Very funny 😊

  • @shabeermobile-zp8eo
    @shabeermobile-zp8eo 4 วันที่ผ่านมา +5

    വൈകുന്നേരം ആയപ്പോഴക്കും സൂര്യൻ അസ്തമിച്ചു 😊

  • @Rebel883
    @Rebel883 4 วันที่ผ่านมา +12

    കരോലയോട് സ്നേഹത്തോടെ പെരുമാറൂ. അവൾ നിന്നെ സ്നേഹിക്കുന്നു.first comment ❤️

  • @tonyfrancis3842
    @tonyfrancis3842 4 วันที่ผ่านมา +5

    Hi Mahin 👏

  • @Dream_chase23
    @Dream_chase23 3 วันที่ผ่านมา

    ഈ വീഡിയോ കണ്ടു ഒരുപാടു ചിരിച്ചു 🤣🤣

  • @ISABAH-w2g
    @ISABAH-w2g 4 วันที่ผ่านมา +56

    പ്രിയ സുഹൃത്തേ,
    നിങ്ങൾക്ക് സുഖമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ നിങ്ങളുടെ ചാനലിന്റെ സ്ഥിരം കാണികളിൽ ഒരാളാണ്, നിങ്ങൾ പങ്കുവയ്ക്കുന്ന ഉള്ളടക്കം ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. നിങ്ങളുടെ വീഡിയോകൾ ആകർഷകവും വിജ്ഞാനപ്രദവുമാണ്, ഓരോ വീഡിയോയിലും നിങ്ങൾ ചെലുത്തുന്ന പരിശ്രമത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
    നിങ്ങളുടെ വീഡിയോ ഇതിലും ദൈർഘ്യമാക്കുകയും നിങ്ങളുടെ യാത്ര മുഴുവനും കാണിക്കുകയും ചെയ്യുക. നിങ്ങൾ യാത്രയുടെ ചില ഭാഗങ്ങൾ മാത്രമാണ് കാണിക്കുന്നത്. യാത്ര കുറച്ചുകൂടി ദൈർഘ്യത്തിൽ ആക്കുക. അഥവാ ഞാൻ ഉദ്ദേശിച്ചത് നിങ്ങൾ പല ഗ്രാമങ്ങളിലൂടെ പോകുമ്പോഴും അവിടത്തെ ഏകദേശം കാഴ്ചകൾ കാണിക്കുകയും അവിടുത്തെ ചില വീടുകളും അതിൻറെ കൾച്ചറുകളും മറ്റുകാര്യങ്ങളും അവിടുത്തെ ചില ആളുകളുടെ വിശേഷങ്ങളും പല ആളുകളും ആയിട്ട് ബന്ധപ്പെടുകയും അവിടുത്തെ ആ കുടുംബ സിസ്റ്റങ്ങളും എല്ലാം കാണിക്കുകയാണെങ്കിൽ എത്രയോ നന്നായിരിക്കും. കൂടാതെ, നിങ്ങളുടെ വീഡിയോകൾ കൂടുതൽ മെച്ചപ്പെടുത്താനും ചാനലിലേക്ക് കൂടുതൽ സർഗ്ഗാത്മകത കൊണ്ടുവരാനും സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ ഞാൻ നൽകാൻ ആഗ്രഹിക്കുന്നു:
    1. എഡിറ്റിംഗ് ശൈലി പ്രചോദനം: MrBeast-ന്റെ വീഡിയോകൾക്ക് സമാനമായ എഡിറ്റിംഗ് ശൈലി ഉൾപ്പെടുത്തുന്നത് യഥാർത്ഥ സ്വാധീനം ചെലുത്തും. അദ്ദേഹത്തിന്റെ എഡിറ്റിംഗ് ഡൈനാമിക് ആണ്, വ്യക്തമായ ദൃശ്യങ്ങളും ആകർഷകമായ ട്രാൻസിഷനുകളും ഉപയോഗിച്ച് കാണികളെ പങ്കെടുപ്പിക്കുന്നു. സമാനമായ സമീപനം പിന്തുടരുന്നത് നിങ്ങളുടെ വീഡിയോകളുടെ ഗുണനിലവാരം കൂടുതൽ ഉയർത്തും.
    2. പ്രൊഫഷണൽ ലുക്കിനായുള്ള യൂട്യൂബ് എഡിറ്റ്: ഉയർന്ന നിലവാരമുള്ള, പ്രൊഫഷണൽ ഫീൽ ലക്ഷ്യമിടുമ്പോൾ, ചാനലിന്റെ സ്ഥിരമായ ബ്രാൻഡിംഗ് കളർ ഗ്രേഡിംഗ്, ഫോണ്ടുകൾ, ആനിമേഷനുകൾ എന്നിവയിലൂടെ നിലനിർത്തുമ്പോൾ 3-7 സെക്കൻഡ് ഇടവേളകളിൽ തന്ത്രപരമായ കട്ടുകളോടെ ഡൈനാമിക് പേസിംഗ് നടപ്പിലാക്കുന്നത് പരിഗണിക്കുക. ഓഡിയോ സിൻക്രണൈസേഷൻ, സ്റ്റെബിലൈസ് ചെയ്ത ഫുട്ടേജ്, ഗുണനിലവാരമുള്ള കളർ കറക്ഷൻ തുടങ്ങിയ സാങ്കേതിക വിശദാംശങ്ങളിലും ശ്രദ്ധ നൽകണം. പാറ്റേൺ ഇന്റർപ്ടുകൾ, ബി-റോൾ ഫുട്ടേജ്, വിഷ്വൽ കോൾബാക്കുകൾ എന്നിവ ഉപയോഗിച്ച് കാഴ്ചക്കാരുടെ നിലനിർത്തൽ വർദ്ധിപ്പിക്കാം. കസ്റ്റം LUT-കൾ, എലിഗന്റ് മോഷൻ ഗ്രാഫിക്‌സ്, സൂക്ഷ്മമായ ട്രാൻസിഷനുകൾ, ബ്രോഡ്കാസ്റ്റ്-സ്റ്റാൻഡേർഡ് കംപ്രഷനും പ്രീമിയം സൗണ്ട് ഡിസൈനും ഉള്ള പ്രൊഫഷണൽ ഓഡിയോ എന്നിവയിലൂടെ സിനിമാറ്റിക് ഫീൽ നേടാം. മൊബൈൽ സൗഹൃദ ഫോർമാറ്റിംഗ്, തന്ത്രപരമായ ടൈംസ്റ്റാമ്പുകൾ, പ്ലാറ്റ്‌ഫോം അധിഷ്ഠിത ഒപ്റ്റിമൈസേഷൻ എന്നിവയും പരിഗണിക്കുക. ഉള്ളടക്കത്തിന്റെ പ്രധാന സന്ദേശവുമായി ഈ വിപുലമായ ഘടകങ്ങൾ സന്തുലിതമാക്കുന്നത് മികച്ചതും യഥാർത്ഥവുമായ അനുഭവം സൃഷ്ടിക്കും.
    3. സ്ഥലങ്ങൾക്കായുള്ള മാപ്പ് വിഷ്വലുകൾ: ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുമ്പോൾ, ലോക മാപ്പിൽ സ്ഥലങ്ങൾ കാണിക്കുന്നത് സഹായകരമായ റഫറൻസ് നൽകുകയും കാണികൾക്ക് ഭൂമിശാസ്ത്രം മനസ്സിലാക്കാൻ എളുപ്പമാക്കുകയും ചെയ്യും.
    4. പ്രധാന വിഷ്വലുകൾ ഹൈലൈറ്റ് ചെയ്യുന്നു: നിങ്ങൾ വിവരിക്കുന്ന കെട്ടിടങ്ങൾ, ഇനങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയ്ക്ക് ചുറ്റും ഔട്ട്‌ലൈനുകളോ അതിരുകളോ ചേർക്കുന്നത് ദൃശ്യ വ്യക്തത മെച്ചപ്പെടുത്തുകയും പ്രധാന വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാണികളെ സഹായിക്കുകയും ചെയ്യും.
    നിങ്ങളുടെ വീഡിയോകളിൽ നിങ്ങൾ ചെലുത്തുന്ന എല്ലാ പരിശ്രമത്തിനും വീണ്ടും നന്ദി. ഈ ഫീഡ്‌ബാക്ക് സഹായകരമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ ചാനൽ തുടർന്നും വളരുന്നത് കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. പ്രത്യേകം ശ്രദ്ധിക്കാൻ ഞാൻ പ്രത്യേകിച്ച് പറയുകയാണ് നിങ്ങളുടെ വീഡിയോ കുറച്ചും കൂടി വലുതാക്കുക. ഓരോ സ്ഥലത്ത് കൂടെ പോകുമ്പോൾ അവിടത്തെ സ്ഥലങ്ങളിൽ ഇറങ്ങി അവിടുത്തെ ആളുകൾ ആയിട്ട് പരിചയപ്പെടുകയും അവിടുത്തെ കൾച്ചറും അവിടുത്തെ വീടിൻറെ സിസ്റ്റവും അവരുടെ ഗ്രാമങ്ങളുടെ സിസ്റ്റവും മറ്റു കാര്യങ്ങളും വിവരിക്കുകയും ചെയ്യുകയാണെങ്കിൽ നന്നായിരിക്കും. ഇങ്ങനെ ചെയ്യുമ്പോൾ യാത്ര കുറച്ചു കൂടി വൈകുമെങ്കിലും കുറേ കാര്യങ്ങൾ കാണാൻ സാധിക്കും. പലസ്ഥലങ്ങളിലും താമസിച്ച് പല കൂട്ട് ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുകയും അത് മുഖേന അവിടുത്തെ കൾച്ചറുകൾ മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. അതാകുമ്പോൾ നിങ്ങളുടെ കാണികളെ കൂട്ടാൻ സാധ്യതയുണ്ട് അഥവാ കൂടുതൽ വ്യൂസ് കിട്ടാൻ ചാൻസ് ഉണ്ട്

    • @Anazexe
      @Anazexe 4 วันที่ผ่านมา +13

      Bro avan yathra nadathunnathinte idayil phonilan edit cheyyunne, content ahn mukhyam, edit okke side but nalla thumbnail is very important

    • @hitchhikingnomaad
      @hitchhikingnomaad  4 วันที่ผ่านมา +15

      ❤️😍😍

    • @shameemarl8741
      @shameemarl8741 4 วันที่ผ่านมา +3

      Video editing and TH-cam managing വേറെ ആളെ ഏൽപ്പിച്ചാൽ കൂടുതൽ യാത്രയും ചെയ്യാം editing ഭാരവും ഒഴിവാകും.. വീഡിയോ നന്നായാൽ views കൂടും അപ്പൊ പേയ്‌മെന്റ് set😁🥰

    • @arifkk162
      @arifkk162 4 วันที่ผ่านมา +1

      ബ്രോ
      ഇത് മാഹിൻ സ്റ്റൈൽ ആണ്

    • @peepee2763
      @peepee2763 4 วันที่ผ่านมา +2

      ചാനൽ മാറിപ്പോയതാണെന്ന് തോന്നുന്നു😀

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 3 วันที่ผ่านมา

    നിന്റെ കൂട്ടുകാരി ഒരു ചിരികുടുക്കയാണല്ലോ

  • @shahjishahji1354
    @shahjishahji1354 3 วันที่ผ่านมา

    Maheen parapuuran nayinte mon ♥

  • @sunilsamuel2078
    @sunilsamuel2078 4 วันที่ผ่านมา +2

    Nice again back to carola

  • @Sajjadpm-
    @Sajjadpm- 4 วันที่ผ่านมา +4

    മാഹിന്റെ വീഡിയോകൾ കാണുമ്പോൾ എല്ലാ സങ്കടങ്ങളും കുറച്ചൊക്കെ മറന്നുപോകുന്നു 👍

  • @mohammednazznazz2029
    @mohammednazznazz2029 4 วันที่ผ่านมา +1

    മാഹീന്‍ പറ്റിയ അളിയന്‍...കൊള്ളാം 💪

  • @Jazimbinrahiman
    @Jazimbinrahiman 3 วันที่ผ่านมา

    Nee carolaye angu kettu.. appo ithilum adipoli surprice aavum....😜

  • @movingmallu2360
    @movingmallu2360 4 วันที่ผ่านมา +5

    Miss u GAYA 🥰

  • @ðrisyamithrą
    @ðrisyamithrą 3 วันที่ผ่านมา

    Surprising nomad😊

  • @nadukkara11
    @nadukkara11 4 วันที่ผ่านมา +26

    12:09- Can’t you read her eyes?
    കരോള കണ്ണുകൾ പറയുന്നു “ഐ ലവ് യു മാഹിൻ “

    • @San-naS
      @San-naS 2 วันที่ผ่านมา

      ഒന്ന് പോ മാഷേ....
      ലവൻ എന്തിനാ നമ്മുടെ ഫാമിലി ട്രിപ്പിനിടയിൽ വന്നത് എന്ന് ചിന്തിക്കുകയാണ്!

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 4 วันที่ผ่านมา +11

    lucky guy.. life is beautiful ...enjoy

  • @ShobyKAntony
    @ShobyKAntony 4 วันที่ผ่านมา +16

    യൂറോപ്പിലെ ക്രിസ്ത്യാനികളുടെ സ്നേഹം... ❤️❤️❤️ അതും ഒരു അന്യ രാജ്യക്കാരനോട് അന്യമതസ്ഥനോട്.... അതും സ്വന്തം മകനെപ്പോലെ ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ ഇല്ലാതെ ❤️🥰🥰🥰

    • @ismnis
      @ismnis 4 วันที่ผ่านมา +2

      ബാലൻസിങ് 🤣🤣🤣😂😂😂😅😅😅

    • @JabbarRahman-f5p
      @JabbarRahman-f5p 4 วันที่ผ่านมา +1

      Kasakkar kelkanda avideyum varum kuttithirippumayi

    • @JabbarRahman-f5p
      @JabbarRahman-f5p 4 วันที่ผ่านมา

      Aadhyam karolaye swantham ammaye pole sweegarichath maheente ummayane athinu sheshamane karolayude natil poyath

    • @rahilabeegum2194
      @rahilabeegum2194 4 วันที่ผ่านมา

      Karola indiayil,keralayil vannPpol maheen veettil tamasipich,ummayum,maheenum,bandukkalumkoodi, nalla snehavum parigananaum nalkiyirunnu,athkondkoodi akam avarum snehikunnu❤

    • @KRWD1722
      @KRWD1722 4 วันที่ผ่านมา +1

      എല്ലാനാട്ടിലും എല്ലാമതത്തിലും മതമില്ലാത്തവരിലും ഉണ്ട് നല്ലവരും അല്ലാത്തവരും❤

  • @KurshidhaSalim
    @KurshidhaSalim 3 วันที่ผ่านมา

    വൗ
    ഐ സ്. കേറ്റിങ് 👍
    👍

  • @yazzin3381
    @yazzin3381 3 วันที่ผ่านมา

    0:06 guys ravile ayappo ivide neram velithu😂😅👍

  • @Mashhood652
    @Mashhood652 3 วันที่ผ่านมา +3

    കരോളയെ വിട്ടു പോയ ശേഷം വീഡിയോ അങ്ങനെ കാണാറില്ല
    ഇന്ന് ക്യാപ്ഷൻ കണ്ടപ്പോൾ വീണ്ടും കാണാൻ വന്നതാണ്

  • @muhammedbilal2233
    @muhammedbilal2233 3 วันที่ผ่านมา

    Happyness ✅

  • @എല്ലാംനിനക്ക്
    @എല്ലാംനിനക്ക് 3 วันที่ผ่านมา

    കണ്ടിടത്തോളം എല്ലാം മനസ്സിലായി😄😄 മാഹീനെ എന്നാവും കല്ല്യാണം????

  • @UmairaSameer-ve9ic
    @UmairaSameer-ve9ic 4 วันที่ผ่านมา +1

    Ayyo gaya poyo missing 😢

  • @munawarahammed2494
    @munawarahammed2494 4 วันที่ผ่านมา +5

    ഈ ഫോറെസ്റ്റ് നിറയേ കാടാണല്ലോ ..
    അങ്ങനെ രാവിലെയായപ്പോ നേരം വെളുത്തു 🤭

  • @ayoobayoob8716
    @ayoobayoob8716 4 วันที่ผ่านมา +1

    ഫോറസ്റ്റ് മുഴുവൻ കാട് ആണല്ലോ എന്ന് പറഞ്ഞപോലെ ആയി രാവിലെ ആയപ്പോ നേരം വെളുത്തു 😂😂
    ഗെയനെ നമ്മുടെ നാട്ടിലോട്ട് ഷെണിച്ചില്ലേ
    കരോള സുന്ദരി ആണ് ❤️👌

    • @Kannurvala
      @Kannurvala 3 วันที่ผ่านมา

      കടലിൽ നിറയെ വെള്ളമാണല്ലോ

  • @tryauyua1197
    @tryauyua1197 3 วันที่ผ่านมา +1

    Next. Spain. Messsiyude barcelona vlog❤

  • @shajisaif3393
    @shajisaif3393 4 วันที่ผ่านมา +2

    Super ❤🎉

  • @musthafaparammel570
    @musthafaparammel570 3 วันที่ผ่านมา

    Ifelt like carola loves mahin😹🤍 love elladhthum oree pole aanalllooo😌

  • @myonwayfali8794
    @myonwayfali8794 3 วันที่ผ่านมา +1

    ഇവരെ റൈഡ് കണ്ട് ചിരിച്ചു പണ്ടാരടങ്ങിയവർ ഉണ്ടോ 😂😂എന്നെ പോലെ 😂😂😂😂

  • @asharudheentayyil3914
    @asharudheentayyil3914 4 วันที่ผ่านมา +4

    Maheen Eca veetil poku missyou Eca

  • @malluvibes1740
    @malluvibes1740 4 วันที่ผ่านมา +7

    എന്തൊരു അടിപൊളി ഫാമിലി❤❤❤❤🎉
    മക്കളെ എന്തോരം നല്ല രീതിയിൽ ആണ് care ചെയ്യണേ❤❤❤

  • @Dream_chase23
    @Dream_chase23 3 วันที่ผ่านมา

    രാവിലെ ആയപ്പോൾ നേരം വെളുത്തു 😄😄😄

  • @anasanshad6231
    @anasanshad6231 4 วันที่ผ่านมา +2

    Dear Mahin neengale samaichanam Neengal nalla manasula whakti anau neengale Arum onnum caiyan patola you are a Rockstar

    • @jaleelchand8233
      @jaleelchand8233 4 วันที่ผ่านมา

      ഇവൻ പത്തിരുപത് കൊല്ലങ്ങൾക്കുള്ളിൽ ലോകം കീഴടക്കും.സന്തോഷ് കുളങ്ങര യ്ക്കും മറ്റും അതിന് കഴിയില്ല.

  • @hamsakooliyattle8602
    @hamsakooliyattle8602 4 วันที่ผ่านมา +3

    Your mind is very strong

    • @hamsakooliyattle8602
      @hamsakooliyattle8602 3 วันที่ผ่านมา +1

      പാവം പെൺകുട്ടി രാത്രിയിൽ ഉപേക്ഷിച്ചതിൽ എൻ്റെ മനസു വേദനിച്ചു😢

  • @SrTtSk3
    @SrTtSk3 4 วันที่ผ่านมา +8

    ബ്രോ..., ഗയ സേഫ് ആണോ എന്ന് ഒന്നു അന്വേഷിക്കണേ.....
    രാത്രി സമയത്ത് നിങ്ങൾ രണ്ടുവഴിക്ക് പോയതു കാണുമ്പോൾ എന്തോ ഒരു ഉൾഭയം തോന്നുന്നു. 😢

    • @Aaaaashhhh
      @Aaaaashhhh 4 วันที่ผ่านมา

      Ath poyit 2week aayi tension aavanda😂

    • @SrTtSk3
      @SrTtSk3 3 วันที่ผ่านมา

      @@Aaaaashhhh വീഡിയോ മുഴുവൻ കണ്ടിട്ട് എനിക്കുതന്നെ കൺഫ്യൂഷൻ ആയി. 🤔

  • @UMMAR-l8q
    @UMMAR-l8q 2 วันที่ผ่านมา

    ഗയയുടെ സംവരണം നിങ്ങളുടെ മനസ്സിൽ ഒരുപാട് ആഴത്തിൽ കൈവരുന്നുണ്ടെന്ന് തോന്നുന്നു. അവളുടെ ജീവിതത്തിലെ സാഹചര്യങ്ങൾ അവളെ പ്രഭാവിതമാക്കിയത് കൊണ്ട് നിങ്ങളെ അത് സങ്കടപ്പെടുത്തി എന്നു തോന്നുന്നു. ഗയ വളരെ ടാലന്റുള്ള കുട്ടിയാണെന്ന് നിങ്ങൾ പറയുന്നത്, അവളെപ്പറ്റി നിങ്ങൾക്കുണ്ടായ ആദരവും സ്‌നേഹവും വ്യക്തമാക്കുന്നു.
    നിങ്ങൾക്ക് ഗയയുമായി വീണ്ടും കണ്ടുമുട്ടാൻ അവസരം കിട്ടിയാൽ, അവളുടെ ജീവിതത്തെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കാനും അവളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുക. ചിലപ്പോൾ ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണ്, എന്നാൽ നല്ല മനസുള്ള ആളുകളുടെ പിന്തുണ കൊണ്ടാവും മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുക.
    നിങ്ങളുടെ പരിഗണനയും കരുതലും ഗയയ്ക്ക് ശക്തി നൽകും.

  • @Mirworldin
    @Mirworldin 3 วันที่ผ่านมา

    16:35 എന്താപ്പാ ഉണ്ടായേ 😂😂

  • @peaceway203
    @peaceway203 3 วันที่ผ่านมา

    Karoleye surprise kodth kodth verupiko

  • @Underworld_fun
    @Underworld_fun 4 วันที่ผ่านมา +325

    Free Palestine 🇵🇸

    • @MOVIEZSPOTOFFICIAL
      @MOVIEZSPOTOFFICIAL 4 วันที่ผ่านมา +2

      🏳️‍🌈

    • @Shamil273
      @Shamil273 4 วันที่ผ่านมา

      ​@@MOVIEZSPOTOFFICIAL🇮🇱

    • @Shamil273
      @Shamil273 4 วันที่ผ่านมา

      ​@@MOVIEZSPOTOFFICIAL🇮🇱🏳️‍🌈

    • @anoojreji9870
      @anoojreji9870 4 วันที่ผ่านมา

      Enga comment etta ninta thandha Vannu free akumo Thayoli

    • @themaskman2.o874
      @themaskman2.o874 4 วันที่ผ่านมา

      പ്രതിഷേധം ഉണ്ടങ്കിൽ ഇസ്രായേൽ ബ്ലോഗിൽ പോയി എഴുതുക അല്ലാതെ
      കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നിക്കരുത്

  • @hms2813
    @hms2813 4 วันที่ผ่านมา +1

    മാഹീൻ നീ എവിടെ പോയാലും അവസാനം കരോളയുടെ അടുത്ത് എത്തുകയാണല്ലോ എന്താ മനസ്സിൽ??? ❤

  • @Sinaaaaaan000
    @Sinaaaaaan000 2 วันที่ผ่านมา

    ഇടക്കിടക് കരോലക് സർപ്രൈസ് കൊടുക്കുമ്പോ
    Le carola :ഈ പണ്ടാരകാലൻ പോയില്ലേ 😅

  • @krsameer6789
    @krsameer6789 4 วันที่ผ่านมา +3

    Corolla & Maheen🤲🤲🤲🤲💐💐💐❤❤❤

  • @Gamezz438
    @Gamezz438 4 วันที่ผ่านมา +4

    Ravile aayappol neram veluthu😂😂😂
    Njanghaludeh naattilellam vaikunneram aano
    0:11 neram velukuam

  • @JamshiShaa
    @JamshiShaa 3 วันที่ผ่านมา

    Gaya poyapo vallathe vishamam thonunnu. She has some magic😢

  • @ziyadvalamkottil9856
    @ziyadvalamkottil9856 4 วันที่ผ่านมา +4

    മാഹിൻ ബോർഡറുകൾ മാത്രം ക്രോസ്സ് ചെയ്ത് എങ്ങോട്ടാണ് ഓടുന്നത്, ഓരോ രാജ്യവും കുറച്ചെങ്കിലും കാണിക്കണം.

  • @akbarpallickal3330
    @akbarpallickal3330 4 วันที่ผ่านมา +1

    Gaya❤ 🙏👍

  • @shajishamsudeen8586
    @shajishamsudeen8586 4 วันที่ผ่านมา +3

    രാവിലെ ആയപ്പോഴേയ്ക്കും നേരം വെളുത്തോ..
    അങ്ങനെവരാൻ വഴിയില്ലല്ലോ..😂

  • @Marhab307
    @Marhab307 4 วันที่ผ่านมา

    Socks nde kaaryattil sraddha pulartu avanavande socks avanavan manakkilla mattullavark vasane undavum...yaatra tudaruga....❤

  • @ashrafkaruvanthiruthy6263
    @ashrafkaruvanthiruthy6263 4 วันที่ผ่านมา +2

    അടിപൊളി🔥🔥🔥🤲🤲🤲🤲

  • @akhilravi3892
    @akhilravi3892 4 วันที่ผ่านมา

    Good👏👍

  • @sainulabid8661
    @sainulabid8661 4 วันที่ผ่านมา +3

    Surprise surprise 😅😅😅

  • @JackJack-c2o
    @JackJack-c2o 4 วันที่ผ่านมา +1

    11:43 athe new yearum kaynjittan idnne😂 ith nerthe nee carolede veetl poya video alle ithu?

  • @no-dw9hm
    @no-dw9hm 2 วันที่ผ่านมา

    ravile aayappo ivide nerathe veluthu 😂😂😂😂😂