മഹീൻ ആദ്യം ഇഷ്ടം അല്ലായിരുന്നു. കമന്റ്സ് ആണ് ആ നെഗറ്റീവ് ഫീൽ എന്നിൽ ഉണ്ടാക്കിയത്. എന്നാൽ ഇടക്കൊക്കെ വീഡിയോ കുറേശെ കാണാൻ തുടങ്ങി. അങ്ങനെ ഫൂൾ വീഡിയോ കണ്ടു തുടങ്ങി. ഇപ്പോൾ വിസിയോയികായി കാത്തിരിക്കുന്നു.. പിന്നേ ഈ പെൺകുട്ടിക് അവൻ പെൺകുട്ടികളുടെ യാത്ര ചെയുന്നത് കൊണ്ട് സെക്സ് റിലേഷൻ ഉണ്ടോ എന്ന് അറിയാനാണ് വിളിച്ചു വരുത്തിയതെന്നു തോന്നുന്നു. ഒരാളുടെ പേർസണൽ കാര്യങ്ങൾ ഉളുപ്പും ഇല്ലാതെ ചോദിക്കുന്നു 🙄ഈ 23yersil ഇതുപോലൊരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല. Love മാഹിൻ 🥰❤️🙏🏻🌹
സുന്ദരനായൊരു യുവാവും സുന്ദരിയായ ഒരു യുവതിയും തമ്മിലുള്ള ഇന്റർവ്യൂ വളരെ അർത്ഥവത്തായിരുന്നൂ നല്ല ചോദ്യങ്ങൾ അതിന് ഇനി മനസ്സിൽ എന്തായിരുന്നാലും ചോദ്യങ്ങൾക്കു വളരെ വിലപ്പെട്ട ഉത്തരങ്ങളും വർത്തമാന കാലഘട്ടത്തിലെ പ്രതീക്ഷ നൽകുന്ന ഒരു യുവാവ് ആണെന്ന് തോന്നിപോകുന്നു... തീർച്ചയായും ഇത് നല്ലൊരു സെഷൻ ആയിരുന്നൂ 🙏🙏🙏
ഇതിൽ പറഞ്ഞ മൊയ്‌ദു കിഴിശേരിയുടെ വീട്ടിൽ ഞാൻ പോയിരുന്നു അയാൾ ഞങ്ങൾക്ക് അയാളുടെ യാത്രകളും അനുഭവങ്ങളും എല്ലാം പങ്കുവെച്ചു വളരെ പ്രയാസങ്ങൾ നിറഞ്ഞ യാത്രയാണ് അദ്ദേഹത്തിന്റേത് 🥰.. അദ്ദേഹത്തിന് വേണ്ടത്ര ബഹുമതി കിട്ടിയില്ല എന്നത് സങ്കടകരമാണ്..
യാത്രയെ പ്പറ്റി ചോദ്യം ചോദിക്കാൻ പോയ അവതാരിക ചോദിച്ചതൊക്കെയും ഒരു മാതിരി ചോദ്യങ്ങൾ കൊള്ളാം ആളുകൾ കാണാനും റേറ്റിംഗ് കൂട്ടാനും ഇങ്ങനെയൊക്കെ ചോദിക്കണോ👎👎 മാഹിൻ നല്ലൊരു വ്യക്തിയായതിനാൽ അതിനൊക്ക ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു❤
യാത്രയെപ്പറ്റി ചോദിക്കാൻ വിളിച്ചിട്ട്.... അവൾ ഇവനും പെണ്ണുങ്ങളും തമ്മിൽ ശാരീരിക ബന്ധം നടന്നോ എന്നാണല്ലോ കുത്തി കുത്തി ചോദിക്കുന്നേ🥱 മാഹീൻ അതിനെ ചിരിച്ചു കൊണ്ട് മാന്യമായി മറുപടി പറഞ്ഞു❤ Respect It💯🥰 ഒരാണ് തിരിച്ച് പെണ്ണിനോട് ചോദിച്ചിരുന്നേൽ അവൻ ഇപ്പം എയറിലായേനേ... GENDER EQUALITY 🙂🥱
നമ്മൾ പുറമെ കേൾക്കുന്നതല്ല സ്വകാര്യ ജീവിതത്തിലുണ്ടാവുക . മാഹീന്റെ ഉള്ളും പുറവും ശുദ്ധമാണല്ലോ അഭിനന്ദനങ്ങൾ.. മാഹീൻറെ സ്ട്രിക്ട് തീരുമാനങ്ങൾ ശ്ലാഘനീയമാണ്
@@gangadharantavanurmana7195ചിലർ സെമിറ്റിക് മതം വേറെ ഭാരതിയ മതം വേറെ എന്നൊകെയാണ് പറഞ്ഞ് മതങ്ങളെ വേർതിരിച്ച് നിർത്തുന്നത് സദുദ്ദേശത്തിനാണെങ്കിൽ ഉൾക്കൊള്ളാമായിരുന്നു. പക്ഷെ, ഇല്ലാത്ത വംശീയ വർഗ്ഗീയ പെരുമ പൊക്കിപ്പിടിക്കുക എന്ന ആത്മീയബോധശൂന്യമായ വിഷലിപ്തമനസ്സ് മാത്രമാണ് ഇത്തരം പറച്ചിലിന്റെ പിന്നിലുള്ള മനോവികാരം എന്നതാണ് സങ്കടകരം. സത്യത്തിൽ 😢എല്ലാ മതസമുദായക്കാരും അധികാരത്തിന് മതസമുദായ ബോധം ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് നേര്. ഭാരതത്തിൽ മതത്തിന്റെ പേരിൽ അതേക്കാളും തരംതാണ ജാതിയാണ് അധികാരത്തിന് ഉപയോഗിച്ചത്. ക്ഷത്രിയ ജാതി എന്നൊരു (സവർണ്ണ ) ജാതിയുണ്ടായിരുന്നല്ലോ ഇവിടെ ? : അവരുടെ കുലത്തൊഴിൽ തന്നെ രാജാവായി മറ്റുള്ളവരെ അടക്കിഭരിക്കുക എന്നതായിരുന്നു. മതമാകുമ്പോൾ അതിന് ഒരു ആശയ മൂല്യ തലത്തിന്റെ അടിത്തറയെ കുടഞ്ഞെടുത്താൽ അതിനെ കുറെയൊക്കെ ശുദ്ധവും വിപ്ലവാത്മകവുമാക്കാം. എന്നാൽ മനുഷ്യരിൽ ചിലരെ അധമരാക്കുന്ന ജാതിബോധത്തെ മതമായി കണ്ട് അധികാരം പിടിച്ചാൽ അത് എളുപ്പത്തിലൊന്നും മാറാത്ത രോഗം തന്നെയാകും.
മാഹിൻ നല്ലൊരു ബ്ലോഗർ ആണ് ഇങ്ങനെയും യാത്ര ചെയ്യാം എന്ന് കാണിച്ചുതന്നു നല്ലൊരു മനുഷ്യൻ പക്ഷേ പലപ്പോഴും അദ്ദേഹം പറയുന്ന കേട്ടിട്ടുണ്ട് രാവിലെ എനിക്ക് ഒരു ഹരമാണ് പക്ഷേ ഭക്ഷണം ചിലപ്പോൾ സമയത്ത് കഴിക്കാൻ പറ്റാറില്ല ചിലപ്പോൾ സമയത്ത് ഉറങ്ങാനും സാധിക്കാറില്ല രാത്രിയും പകലും ഇല്ലാതെ എവിടെയോ അലഞ്ഞു നടന്നിട്ടാണ് ലക്ഷ്യത്തിലേക്ക് കടന്നുപോകുന്നത അന്യസംസ്ഥാനത്ത് ഒറ്റക്ക് ട്രാവലിംഗ് ചെയ്തവർക്ക് മാത്രമേ അദ്ദേഹം പറയുന്ന പല കാര്യങ്ങളും മനസ്സിലാക്കാൻ കാരണം നമ്മളൊക്കെ അത് അനുഭവിച്ചറിഞ്ഞവരാണ് നല്ല നന്ദി മഞ്ഞ് വീഴ്ച ഉള്ള സമയമായിരിക്കും ഇല്ലെങ്കിൽ നല്ല മഴ സമയമായിരിക്കും ഇല്ലെങ്കിൽ കൊടും ചൂടുള്ള സമയമായിരിക്കും പല സംസ്കാരങ്ങൾ പല ഭാഷകൾ പല മതത്തിൽ പെട്ടവർ പല ആചാര അനുഷ്ഠാനങ്ങളും പാലിക്കുന്നുണ്ട് അന്യസംസ്ഥാനത്തേക്ക് പോകുമ്പോൾ നമ്മളെ കേരളത്തെ പോലെ ഒരിക്കലും കാണരുത് നമ്മുടെ കേരളത്തിൽ സ്വതന്ത്രമായി നമുക്ക് എവിടെയും പോകാം പക്ഷേ അന്ന് സംസ്ഥാനത്തെ ചില വില്ലേജിൽ പോകുമ്പോൾ ടൂറിസ്റ്റുകളെ പോലും കേറ്റാതെ വില്ലേജുകൾ ഉണ്ട് പറഞ്ഞുവന്നത് യാത്ര ഒരുപാട് ഇഷ്ടമുള്ള മഹിൻ ഉണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കഠിനപ്രയത്നവും ഇച്ഛാശക്തിയും അദ്ദേഹം ലോകം കണ്ടു ഇവിടുത്തെ മനുഷ്യരെ കണ്ടു നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് അങ്ങനെ ഉണ്ടാവട്ടെ എന്ന് അഭിമാനിക്കാൻ പറ്റുന്ന രീതിയിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒത്തിരി സ്നേഹത്തോടെ സ്നേഹപൂർവ്വം ആചാര്യൻ ശ്രീ അഘോരി ബാബാജി നല്ല നമസ്കാരം ഞാനും ഒരു ബ്ലോഗർ ആണ് ചാനലിന്റെ പേര് പുണ്യ യാത്ര 14 വയസ്സിൽ യാത്ര തുടങ്ങിയ ഒരാളാണ് ഞാൻ ആ എക്സ്പീരിയൻസ് വെച്ചാണ് പറയുന്നത് സംസ്ഥാനത്തും പല ദുരാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് നല്ലൊരു ബ്ലോഗർ പുറത്ത് പറയാൻ ശ്രമിക്കില്ല കാരണം എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല എന്തായാലും ഇനിയും പല രാജ്യങ്ങളും ബ്ലോഗർ എന്ന നിലയിൽ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നല്ല നമസ്കാരം🙏🫂💞 മാഹിൻ യാത്ര ചെയ്യും ലക്ഷ്യത്തിലെത്താൻ തീർച്ചയായും സാധിക്കും അതിൽ ഒരു സംശയം വേണ്ട എല്ലാവിധ ആശംസകളും നൽകുന്നു. മറുപടി പ്രതീക്ഷിക്കുന്നില്ല അങ്ങനെയാണല്ലോ മറുപടി കൊടുക്കാനുള്ളത് ആർക്കും🤪
ചേച്ചിക്ക് അറിയണം മാഹീൻ പോണോടത്തൊക്കെ കളി നടക്കുന്നുണ്ടോന്ന് 😅 അയിന് വേണ്ടി തിരിച്ചും മറിച്ചും ചോദ്യങ്ങൾ… Immature questions but brilliant mature answers Hatsofmaheen by ur follower 😊
എനിക്ക് അവതാരകയോടാണ് സംസ്കാരത്തെകുറിച്ച് പറയാനുള്ളത് നിങ്ങൾക്ക് സംസ്കാരത്തെ ക്കുറിച്ച് ഇത്രക്കും ബോധോദയം ഉണ്ടായിരുന്നെങ്കിൽ ഇരുന്ന കസേരയിൽ നിന്ന് എണീറ്റ് അതിഥിയെ സ്വീകരിക്കുമായിരുന്നു Shame on you 🥵🥱
Virgin ആണോ എന്ന് ചോദിക്കേണ്ട ആവശ്യമെന്താണ്? അതൊക്കെ ഓരോ ആൾക്കാരുടെ personal കാര്യങ്ങളല്ലേ? മാത്രമല്ല അതിനൊക്കെ ഇന്നത്തെ കാലത്ത് എന്താണ് പ്രസക്തി?? Very awkward questions.. 😏😏
ഈ ഇന്റർവ്യൂ ചെയ്യുന്ന സഹോദരി വളരെ പക്വതയോടെ ആണ് സംസാരിക്കുന്നത്. നല്ല ഇന്റർവ്യൂ. ഇന്നത്തെ പത്രക്കാർക്ക് തുലോം കുറവുള്ള കഴിവ്. ഉന്നതിയിൽ എത്തട്ടെ എന്നാശംസിക്കുന്നു. Keep it up.
@@ummoosrejuvlog5726 അത് ചോദിച്ചതിൽ ഇന്നത്തെ കാലത്ത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. Question ചോദിക്കുക എന്നത് ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ചോയ്സ് ആണ്. മറുപടി ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളുടെ ചോയിസും.
Hitchhiking Nomad അത്രമേൽ പ്രിയപ്പെട്ട ഒരു യാത്രികൻ മഹീൻ മച്ചാൻ... Adventure എന്ന വാക്കിന്റെ അർത്ഥം പൂർണമായും മനസ്സിലാക്കി തന്ന ഒരു ദേശാടന പക്ഷി... Interview ചെയുന്ന ആൾ ഒരുപാട് വട്ടം കറക്കിയുള്ള ചോദ്യങ്ങൾ ചോദിച്ചുവെങ്കിലും എല്ലാത്തിനും ഒരു പുഞ്ചിരിയോടെ, പക്വതയോടെ മറുപടി കൊടുത്ത മുത്ത്.. ഒരുപാട് ഇഷ്ടമാണ് ഈ യാത്രികനെ... ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ പ്രിയപെട്ടവനു ❤️😍🫂
അവൻ താലിബാൻറെ കാര്യം അല്ല പറഞ്ഞത് അവിടുത്തെ മനുഷ്യരുടെ കാര്യം ആണ്...1985 le അങ്ങനെഅഫ്ഗാൻ ലൈഫ് ഒന്ന് സെർച്ച് ചെയ്തു നോക്ക്.. Aa janam അതുപോലെ മുന്നോട്ട് പോയിരുന്നേൽ ലോകത്ത് ഒരു അത്ഭുതം ആയിരുന്നേനെ...
ഇൻറർവ്യൂ ചെയ്യുന്ന ആൾക്ക് ചോദിക്കുന്ന കാര്യങ്ങളിൽ മിനിമം വിവരമെങ്കിലും വേണം. എന്താണ് ചോദിക്കേണ്ടത് എന്ന സാമാന്യ ബോധം വേണം. ഇതൊരുമാതിരി പണ്ടൊക്കെ വിവാഹ പിറ്റേന്ന് വരനോട് കൂട്ടുകാർ ചോദിക്കുന്ന പോലെയായി😢
ചിലർ അങ്ങനെയാണ്... അതൊരു തെരഞ്ഞെടുപ്പാണ്.,കേവലം 23 വയസ്സ് അതിനിടയിൽ 33രാജ്യംസന്ദർശിച്ചു... സന്തോഷ് കുളങ്ങരയോ മറ്റോ പോയപോലെയല്ലല്ലോ... ഞെട്ടിക്കുന്ന യാത്രയായിരുന്നില്ലേ... 👍👍👍മഹീൻ നീ അഫ്ഗാനിൽ എത്തിയപ്പോഴായിരുന്നു ഏറ്റവുംകൂടുതൽ കൂടുതൽ ബേജാർ ഉണ്ടായിരുന്നത്...
ഈ ലോകത്തെ ഏറ്റവും വലിയ സഞ്ചാരി ഇബിനു ബാത്തുത ആണ് ഈ ലോകത്ത് സഞ്ചരിക്കുന്നതിന് മതം ഒരു പ്രശ്നമല്ല മതം അവൻറെ അവൻറെ സംസ്കാരത്തിലൂടെ അവൻ നിർവഹിക്കാൻ വേണ്ടിയാണ് മാഹിൻ പറഞ്ഞത് വളരെ സത്യമാണ് അധികാര മോഹത്തിന് വേണ്ടിയാണ് എല്ലാവരും ഇവിടെ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു
ഒരാണും പെണ്ണും ഒറ്റക്കാവുംബൊ മൂന്നാമതായ് അവിടെ പിശാച് ഉണ്ടാവും അത് കൊണ്ട് തന്നെയാണ് ഉമ്മയും മകനുമാണെങ്കിൽ പോലും ഒരു റൂമിൽ ഒറ്റക്കാ വരുതെന്ന് പ്രവാചകൻ ദിവ്യസന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നമുക് പറഞ്ഞു തന്നത്
ഞാൻ ഗൾഫിൽ ജീവിക്കാൻ തുടങ്ങിയിട്ട് 20 വർഷം ഞാൻ ലോകത്തിലെ പല രാജ്യങ്ങളിൽ ഉള്ള ആൾക്കാരെ കണ്ടിട്ടുണ്ട് ഇട പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും സ്നേഹം ഉള്ളവരും മനുഷ്യത്വ മുള്ളവരും ഉള്ളവർ എന്ന് തോന്നിയിട്ടുള്ളത് അഫ്ഗാനികളെ ആണ്. അവരുടെ സ്നേഹവും പെരുമാറ്റവും വേറെ ലെവൽ.. 👍
മാഹിൻ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് കാരണം ചോദ്യം ചോദിക്കുന്നവൾക്ക് ക്യൂരിയോസിറ്റി കൊണ്ട് കന്യകൻ ആണോ എന്ന് ചോദിക്കുന്നുണ്ട് മാഹിൻ അതിനു നല്ല മറുപടിയും കൊടുത്തു ഒരു മനുഷ്യൻറെ പ്രൈവസിയിലേക്ക് എത്രമാത്രം ഒളിഞ്ഞുനോക്കുന്നു എന്നതിന് വലിയ ഉദാഹരണമാണ് ഇവളുടെ ചോദ്യം വല്ലാത്ത ജാതി😂
ഈ ചെറുപ്രായത്തിൽ നല്ലൊരു യാത്രികൻ എന്ന identity ഉള്ള പയ്യനെയാണ് ഇന്റർവ്യൂ ചെയ്യാൻ കിട്ടിയത്....നിലവാരമുള്ള എത്രയോ ചോദ്യങ്ങൾ ആകാമായിരുന്നു.... ഭൂരിപക്ഷവും personal ആയിപോയി... 👎
കൂടുതൽ ആൾക്കാർക്കും യാത്രകൾ ഇഷ്ടപ്പെടാൻ ശരിക്കും SK പൊറ്റക്കാടിൻ്റെ യാത്രാവിവരണം തന്നെയാണ് . പക്ഷെ ഇത്രയേറെ ജനകീയമാക്കിയത് സന്തോഷ് ജോർജ്ജ് കുളങ്ങര തന്നെയാണ് ..... അതാണ് വ്യത്യാസം....😊
@@peterc.d8762ഇപ്പോഴുള്ള പിള്ളാരെ വെച്ച് നോക്കുമ്പോൾ സന്തോഷ് ഒരു ടൂറിസ്റ്റ് മാത്രമാണ് പിന്നെ അയാൾക്ക് അയാൾ കണ്ട കാര്യങ്ങൾ രാഷ്ട്രീയവും വികസനവുമൊക്കെ കലർത്തി നന്നായി അവതരിപ്പിക്കനറിയാം
കരമാർഗം ഒരുപാട് രാജ്യങ്ങൾ മാഹീൻ യാത്ര ചെയ്തിട്ടുണ്ട് അവന്റെ വീഡിയോ കാണു ബ്രോ ഇന്ത്യയിൽ നിന്നും അല്ല 👆👆 മറ്റുള്ള രാജ്യങ്ങൾ പോയിട്ട് അതിനു അടുത്തുള്ള രാജ്യങ്ങൾ ലിഫ്റ്റ് അടിച്ചും സാധാരണക്കാർ യാത്ര ചെയ്യുന്ന രീതിയിലും ഒരുപാട് യാത്ര ചെയ്തു 👍👍👍❤❤❤❤
പ്രായത്തിൽ കവിഞ്ഞ പക്വത മാഹീനിൽ കാണുന്നു. ഏക ദൈവ വിശ്വാസിയാണെന്ന് പറയാനുള്ള തന്റേടം തന്നെ യാണ് മികച്ച് നിൽക്കുന്നത്. കറോളയിൽ നിന്ന് ഒരു സഹോദര സ്നേഹമാണോ അതോ പ്രണയത്തിന്റേതാണോ? അറിയില്ല.
അവതാരിക വല്ലാത്ത അവതാരിക വായന വളച്ചു തിരിച്ചു സ്വന്തം ട്രാക്കിലേക്ക് കൊണ്ടുവന്ന അവതാരിക വല്ലാത്ത ബുദ്ധിയാണ് നിനക്ക് എൻറെ മോളെ നിന്നെ ഞാൻ സമ്മതിച്ചു വല്ലാത്ത ബുദ്ധി തന്നെ മോളെ നിനക്ക് ഞാൻ നിന്നെ സമ്മതിച്ചു നീയാണ് യഥാർത്ഥ😊😊😊😊
നമ്മൾ കൈകൂലി വാങ്ങുന്നവരായ് മാറാൻ കാരണം നമ്മൾ പ്രാർത്ഥിക്കാൻ പോലും ദൈവത്തിന് കൈകൂലി കൊടുക്കുന്ന ഒരു സംസ്കാരം നമ്മിൽ നമ്മുടെ ജീനിൽ നിക്ഷിപ്തമാണ് എന്ന് നമ്മൾ ഇടനിലക്കാരില്ലാതെ ദൈവത്തെയും നമ്മുടെ സിസ്റ്റം താനേ മാറും.
Seems like the interviewer was just interested in sexually related topics or was looking to get a controversial answer from Maheen. Kudos to that kid for setting his boundaries. She should have focused on the wider spectrum of travel. The interviewer needs to know how to read a room and the vibe of the interviewee. That kid has so much to share. Hope some real journalist would be able to extract that content in the future.
ഇതിന് മാത്രം വേണ്ടി ആണ് മനുഷ്യർ ജീവിക്കുന്നത് എന്നാണ് സേച്ചിയുടെ ഒക്കെ വിചാരം. സെക്സിനേക്കാളും വലിയ basic needs വേറെ ഉണ്ട് സേച്ചി. എന്തിനാ ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചു സ്വയം നാണം കെടുന്നത്. Virgin ആണോ, 23 വയസ്സിൽ ഇത്രയും കൺട്രോൾ ഉള്ള ചെറുപ്പക്കാരനോ എന്ന്. നുമ്മക്കൊക്കെ അതിനു മുകളിൽ ആയിട്ടും നല്ല കൺട്രോൾ ഉണ്ടായിയിരുന്നു ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ടായിരുന്നിട്ടും. ചിലരുടെ ഒക്കെ വിചാരം ഇപ്പോഴത്തെ ചെറുപ്പക്കാർ മുഴുവനും മോശക്കാരണെന്നപ്പോലെ ആണ്. എല്ലാവരും അങ്ങനെയല്ല. പിന്നെ അതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ കാര്യമല്ലെ. അത്രയും ഭാഗം മാത്രമേ ഈ Interview ൽ മോശമായി തോന്നിയുള്ളൂ. അതിലും നല്ല എത്രയോ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു.
ഒത്തിരി ഇഷ്ടായി... മഹിയുടെ answer നെ ക്കാളും ഇന്റർവ്യൂ ചെയ്ത കുട്ടീടെ question ആണ് ഇഷ്ടയത്.. But മഹി യാത്രയിലൂടെ മഹി നന്നായിട്ട് സംസാരിക്കാൻ പഠിച്ചു.. Super ആയിട്ടുണ്ട് 🥰💞
ഞാൻ പത്തു മാസങ്ങൾക്ക് ശേഷമാണ് ഇന്ന് ഈ കമൻറ് ചെയ്യുന്നത് ഇതിൽ മാഹിൻ പറഞ്ഞ അഫ്ഗാനിസ്ഥാൻ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം എന്നു പറഞ്ഞ പ്പോൾ പറയുന്നതിന് മുമ്പ് അദ്ദേഹം വ്യക്തമാക്കിയതാണ് ഏത് അളവുകോൽ വെച്ചാണ് അദ്ദേഹം ഇഷ്ടപ്പെട്ട രാജ്യം സെലക്ട് ചെയ്യുന്നത് എന്ന് മാഹിൻ അയാളുടെ അനുഭവത്തിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം അഫ്ഗാൻ എന്നു പറഞ്ഞപ്പോൾ നമ്മുടെ മലയാളികളിൽ പലരും വർഗീയ വിഷം കൊണ്ട് എത്രമാത്രം തരം താഴ്ന്നു പോയി എന്ന് ഇതിലെ കമൻറുകൾ വ്യക്തമാക്കുന്നു എന്തിനാണ് മാഹിയെ അദ്ദേഹത്തിൻറെ മതം വെച്ച് നിങ്ങൾ അളന്നത് അഫ്ഗാനിലേക്ക് യാത്രചെയ്ത മുസ്ലീങ്ങൾ അല്ലാത്ത എത്രയോ പേരുടെ അഭിപ്രായങ്ങൾ പ്രതികരണങ്ങൾ ഉണ്ട് അഫ്ഗാനിലേക്ക് യാത്ര ചെയ്തു കഴിഞ്ഞ് ഇസ്ലാം മതം സ്വീകരിച്ച എത്രയോ യൂറോപ്പ്യൻ യാത്രികരും ഉണ്ട് അതൊന്നും നിങ്ങൾ കാണുന്നില്ല കാരണം നിങ്ങളുടെ ഹൃദയം ഇസ്ലാമിക് ഫോബിയ കൊണ്ട് മലിനമാക്കപ്പെട്ട അവസ്ഥയിലാണ് നിങ്ങളെ അങ്ങനെ മലിനമാക്കിയത് കൂടുതലും മീഡിയകളാണ് സൗദി അറേബ്യയിൽ ജോലിചെയ്യുന്ന ഞാൻ എത്രയെത്ര അഫ്ഗാനികൾ പരിചയപ്പെട്ടു സത്യം പറയാലോ അവരുടെ പെരുമാറ്റവും സ്നേഹവും നിഷ്കളങ്കതയും ഏതൊരു മനുഷ്യൻറെ ഹൃദയം കീഴടക്കുന്നത് തന്നെയാണ് പക്ഷേ അത് മനസ്സിലാക്കാനും മനുഷ്യനായി പിറക്കണം ഇതിൽ കമൻറ് ചെയ്ത കുറേയേറെ മൃഗങ്ങളെ പോലെ ആകരുത്.
യാത്ര ചെയ്യാൻ എല്ലാ സജ്ജീകരണങ്ങളും ഞാൻ തയ്യാറാക്കി വെച്ചിട്ടുണ്ട് കുടുംബം പട്ടിണി ആകും എന്ന് കരുതിയാണ് യാത്ര തുടങ്ങാത്തത് എല്ലാം പുറത്താണ് ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ
ഞാൻ അബു ദാബിയിൽ ജോലി ചെയ്തതാ മഹി പറഞ്ഞത് 100%ശരിയാണ് അഫ്ഗാനികൾ നല്ല സ്നേഹം ഉള്ളവരാണ്
ഏറ്റവും പക്വതയോടു കൂടിയ മറുപടികൾ കണ്ടത്തി വച്ചു നല്ലൊരു ഇന്റർവ്യൂ
😢😊
യാത്രചെയ്യുമ്പോൾ കിട്ടുന്ന അറിവുകൾ....അതിലും വലുത് വേറെ ഇല്ലെന്ന് തൊളിയിക്കുന്നുണ്ട് അവൻ
ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും maturity യിൽ സംസാരിക്കുന്ന മാഹിൻ വളരെ വളരെ ഇഷ്ടം ❤❤❤❤❤❤❤
Maturity… sorry just correcting the spellings
ഉണ്ടയന് ..അവൻ പ്രവാചകൻ്റെ പാതയിൽ ...പെണ്ണ് പിടി 😂
@@vigorouscomments8462edoo swantham pithaavone parayippikkaan ondaayavane enthinte adisthaanathil aanu naari nee ee parayunnath? Pravachakan swantham bhaaryamaare allaathe aareyum aayittum bandhapettittilla. Pakshe Bible il ningalde pravaachakan lot madhyapichittu mathonmathanaayi swantham makalumaayi praapichathaayi parayunnundallo?! Islamil orikkalum kanaanpolum partaatha sanghathi aan. Krishnan 16008 pennunangale praapichennu parayunnu. Pakshe athil etra per aayirunnu bharya aayittullathu? 0. Ithilum valya thelivu enthaan vendath sanghikuttanu.
@@vigorouscomments8462എന്താടോ താൻ നിന്റെ അമ്മയെ പറയിപ്പിക്കുന്നത് 🤔നീ ഒരു ഇന്ത്യ കാരൻ ആയത് രാജ്യത്തിന്ന് നാശം 👍🏼👌🏽
സത്യം 🌹🌹🌹🌹🌹
ഇവന്റെ ഇന്റർവ്യൂ കാണാൻ വേണ്ടി ഞാൻ കാത്തിരിക്കുക ആയിരുന്നു ഭയങ്കര ഇഷ്ടമാണ് ഇവനെ എനിക്ക് 😍😍💐💐
ആരെയും വെറുപ്പിക്കാതെ ഓരോന്നിനും നല്ല പാക്യത യോട് കൂടി മറുപടി പറഞ്ഞു.. 😍❤❤❤
മഹീൻ ആദ്യം ഇഷ്ടം അല്ലായിരുന്നു. കമന്റ്സ് ആണ് ആ നെഗറ്റീവ് ഫീൽ എന്നിൽ ഉണ്ടാക്കിയത്. എന്നാൽ ഇടക്കൊക്കെ വീഡിയോ കുറേശെ കാണാൻ തുടങ്ങി. അങ്ങനെ ഫൂൾ വീഡിയോ കണ്ടു തുടങ്ങി. ഇപ്പോൾ വിസിയോയികായി കാത്തിരിക്കുന്നു.. പിന്നേ ഈ പെൺകുട്ടിക് അവൻ പെൺകുട്ടികളുടെ യാത്ര ചെയുന്നത് കൊണ്ട് സെക്സ് റിലേഷൻ ഉണ്ടോ എന്ന് അറിയാനാണ് വിളിച്ചു വരുത്തിയതെന്നു തോന്നുന്നു. ഒരാളുടെ പേർസണൽ കാര്യങ്ങൾ ഉളുപ്പും ഇല്ലാതെ ചോദിക്കുന്നു 🙄ഈ 23yersil ഇതുപോലൊരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല. Love മാഹിൻ 🥰❤️🙏🏻🌹
സുന്ദരനായൊരു യുവാവും സുന്ദരിയായ ഒരു യുവതിയും തമ്മിലുള്ള ഇന്റർവ്യൂ വളരെ അർത്ഥവത്തായിരുന്നൂ നല്ല ചോദ്യങ്ങൾ അതിന് ഇനി മനസ്സിൽ എന്തായിരുന്നാലും ചോദ്യങ്ങൾക്കു വളരെ വിലപ്പെട്ട ഉത്തരങ്ങളും വർത്തമാന കാലഘട്ടത്തിലെ പ്രതീക്ഷ നൽകുന്ന ഒരു യുവാവ് ആണെന്ന് തോന്നിപോകുന്നു... തീർച്ചയായും ഇത് നല്ലൊരു സെഷൻ ആയിരുന്നൂ 🙏🙏🙏
ഇതിൽ പറഞ്ഞ മൊയ്‌ദു കിഴിശേരിയുടെ വീട്ടിൽ ഞാൻ പോയിരുന്നു അയാൾ ഞങ്ങൾക്ക് അയാളുടെ യാത്രകളും അനുഭവങ്ങളും എല്ലാം പങ്കുവെച്ചു വളരെ പ്രയാസങ്ങൾ നിറഞ്ഞ യാത്രയാണ് അദ്ദേഹത്തിന്റേത് 🥰.. അദ്ദേഹത്തിന് വേണ്ടത്ര ബഹുമതി കിട്ടിയില്ല എന്നത് സങ്കടകരമാണ്..
എനിക്ക് അദ്ധേഹത്തെ കാണാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞില്ല.
യാത്രയെ പ്പറ്റി ചോദ്യം ചോദിക്കാൻ പോയ അവതാരിക ചോദിച്ചതൊക്കെയും ഒരു മാതിരി ചോദ്യങ്ങൾ കൊള്ളാം ആളുകൾ കാണാനും റേറ്റിംഗ് കൂട്ടാനും ഇങ്ങനെയൊക്കെ ചോദിക്കണോ👎👎 മാഹിൻ നല്ലൊരു വ്യക്തിയായതിനാൽ അതിനൊക്ക ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു❤
അതെ
Enikkum thoni fully aa oru chuva ulla
Ys
Ofcourse
Enikum thonni idh
യാത്രയെപ്പറ്റി ചോദിക്കാൻ വിളിച്ചിട്ട്.... അവൾ ഇവനും പെണ്ണുങ്ങളും തമ്മിൽ ശാരീരിക ബന്ധം നടന്നോ എന്നാണല്ലോ കുത്തി കുത്തി ചോദിക്കുന്നേ🥱
മാഹീൻ അതിനെ ചിരിച്ചു കൊണ്ട് മാന്യമായി മറുപടി പറഞ്ഞു❤ Respect It💯🥰
ഒരാണ് തിരിച്ച് പെണ്ണിനോട് ചോദിച്ചിരുന്നേൽ അവൻ ഇപ്പം എയറിലായേനേ... GENDER EQUALITY 🙂🥱
Iknowright
നമ്മൾ പുറമെ കേൾക്കുന്നതല്ല സ്വകാര്യ ജീവിതത്തിലുണ്ടാവുക . മാഹീന്റെ ഉള്ളും പുറവും ശുദ്ധമാണല്ലോ അഭിനന്ദനങ്ങൾ.. മാഹീൻറെ സ്ട്രിക്ട് തീരുമാനങ്ങൾ ശ്ലാഘനീയമാണ്
കോപ്പാണ്
❤മുഹമ്മദ് നബിയെകാൾ ശുദ്ധ മനസ്സ് ഉള്ളവൻ ആണ് അദ്ദേഹത്തിൻ്റെ മതത്തിലെ മഹീൻ.....
@@sea-be6ft കോപ്പ്
@@sea-be6ft കള്ളപ്പന്നികൾ
ഇദ്ദേഹത്തിൻ്റെ ആദ്യകാല സുഹൃത്ത് അഥവാ സഹയാത്രികയുടെ അഫിപ്രായങ്ങളും പരാതികളും കൂടെ ഇത്തരുണത്തിൽ കൂട്ടിവയിച്ചാൽ മറുപടികൾ അളന്ന് തൂക്കിയതല്ലേ ന്ന് മനസ്സിലാകും....
ഇന്നുള്ളത് നാളെ മാറാം..,. രണ്ടുവള്ളത്തിലാണ് പുള്ളി എപ്പൊഴും....
ഗസ്റ്റ് ആയി വന്ന കുട്ടിയോട് അതും ഒരു വിദേശി ഒന്ന് ഇരിക്കാൻ പോലും പറയാതെ നമ്മുടെ കൾച്ചർനെ പറ്റി ചോതിക്കുന്നു എന്തു പ്രഹസനംആണ് സഹോ
അതെ 😐
അവൾക്ക് ഇരിക്കാൻ പറ്റില്ല... കുരു
മലയാളിയുടെ കുനിട്ട് എവിടെയും തെറ്റ് കണ്ട് പിടിക്കുന്ന ചേട്ടന് big സലൂട്ട്
Guest ന് ഇരിക്കാൻ ഒരു chair കൊടുക്കാൻ തോന്നിയില്ലല്ലോ..... കഷ്ടം. 🙆♂️
അഫ്ഗാനിസ്ഥാനാണ് ഏറ്റവും ഇഷ്ടമുള്ള രാജ്യം എന്ന് പറഞ്ഞത്.. അതെനിക്ക് അങ്ങ് ഇഷ്ടപ്പെട്ട്... ശരിക്കും പരമമായ സത്യം❤❤❤❤
sahodara verum taaliban enna vismayam.... verum sudappee aavelle......
സുഡാനും അതുപോലെ തന്നെ.
അതെ പരമമായ സത്യം. കാരണം താലിബാൻകാരാണ് യഥാർത്ഥത്തിൽ ഖുറാൻ അനുസ്സരിച്ച് ജീവിക്കുന്നത്. യഥാർത്ഥ മുസ്ലീങ്ങൾ👍
ഞമ്മൻ്റെ ആൾ
@@San-naSനിന്നെയൊക്കെ GoI അങ്ങോട്ട് കയറ്റി അയക്കട്ടെ
അങ്ങിനെ യാതൊരു വിളിയും ഏശാത്ത ഒരു മഹാൻ ആണ് ഈയുള്ളവൻ. ഏത് പെൺകുട്ടിക്കും ധൈര്യ പൂർവ്വം വരാം.
😝
മാഹിൻ,,, ഒരു മഹാൻ ആവട്ടെ ❤
സന്തോഷ് ജോർജ് കുലങ്കാരയും നല്ല ആളുകൾ ഉള്ള രാജ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ സമാന ഉത്തരം തന്നെയാണ് പറഞ്ഞത്.
kulankara alla bro kulangara
മനസ്സിൽ വർഗ്ഗീയ വിഷം ഉളളവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
Yess
One book is behind all evil
@@dev7745നിങ്ങളതിന് ഏതേലും ബുക്ക് എഴുതിയിട്ടുണ്ടോ
മൊയ്തു കിഴിശ്ശേരിയെ പറ്റി പറഞ്ഞത് വളരെ ഇഷ്ടായി.
ജൂനിയർ മൊയതു ആക്കട്ടെ.
Darde judai ❤
ചരിത്ര ഭൂമിയിലൂടെ , വായിച്ചിട്ടുണ്ട് 👍
❤
ഞാനും വായിച്ചിട്ടുണ്ട് 👍🌹
Well said. ഇനിയും ഒരുപാടു സ്ഥലങ്ങൾ explore ചെയ്യാൻ പറ്റട്ടെ..❤
ദാറ്റ്. POINT
മതം കാരണമല്ല യുദ്ധങ്ങൾ ഉണ്ടാകുന്നത്
അധികാരത്തിനും
പണക്കൊതിക്കും വേണ്ടി മതത്തിന്റെ പേരിൽ ഉണ്ടാക്കിയ യുദ്ധങ്ങളാണ് 100%🤌
Nammude indiayil Adhikarathinu vendie..B.J
.P.ramane upyohikkunnathu pole.rtd teacher.
സെമിറ്റിക് മതം ഉണ്ടായതു തന്നെ മതം വളർത്താൻ വേണ്ടിയല്ലേ... ചരിത്രം പഠിക്കണം. സത്യം ബോധ്യമാകും.
@@gangadharantavanurmana7195ചിലർ സെമിറ്റിക് മതം വേറെ ഭാരതിയ മതം വേറെ എന്നൊകെയാണ് പറഞ്ഞ് മതങ്ങളെ വേർതിരിച്ച് നിർത്തുന്നത് സദുദ്ദേശത്തിനാണെങ്കിൽ ഉൾക്കൊള്ളാമായിരുന്നു. പക്ഷെ, ഇല്ലാത്ത വംശീയ വർഗ്ഗീയ പെരുമ പൊക്കിപ്പിടിക്കുക എന്ന ആത്മീയബോധശൂന്യമായ വിഷലിപ്തമനസ്സ് മാത്രമാണ് ഇത്തരം പറച്ചിലിന്റെ പിന്നിലുള്ള മനോവികാരം എന്നതാണ് സങ്കടകരം. സത്യത്തിൽ 😢എല്ലാ മതസമുദായക്കാരും അധികാരത്തിന് മതസമുദായ ബോധം ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് നേര്. ഭാരതത്തിൽ മതത്തിന്റെ പേരിൽ അതേക്കാളും തരംതാണ ജാതിയാണ് അധികാരത്തിന് ഉപയോഗിച്ചത്. ക്ഷത്രിയ ജാതി എന്നൊരു (സവർണ്ണ ) ജാതിയുണ്ടായിരുന്നല്ലോ ഇവിടെ ? : അവരുടെ കുലത്തൊഴിൽ തന്നെ രാജാവായി മറ്റുള്ളവരെ അടക്കിഭരിക്കുക എന്നതായിരുന്നു. മതമാകുമ്പോൾ അതിന് ഒരു ആശയ മൂല്യ തലത്തിന്റെ അടിത്തറയെ കുടഞ്ഞെടുത്താൽ അതിനെ കുറെയൊക്കെ ശുദ്ധവും വിപ്ലവാത്മകവുമാക്കാം. എന്നാൽ മനുഷ്യരിൽ ചിലരെ അധമരാക്കുന്ന ജാതിബോധത്തെ മതമായി കണ്ട് അധികാരം പിടിച്ചാൽ അത് എളുപ്പത്തിലൊന്നും മാറാത്ത രോഗം തന്നെയാകും.
@@gangadharantavanurmana7195 njan oru hindhu Aanu.sahodhara islam semittik Alla.prakrithy.pravancham.Ennivaye adisthaanapeduthie Aanu. islaam. Namaskaaram time.nishchayichirikkunnathu.bhoomiyude framanapatham.sun.prakashavum .bhoomiyude vythiyaanaghalumaiye benthappetta samaysghalil aanu niskara samayam. Rtd teacher.
അപ്പോൾ ഇന്ത്യ പാക് വിഭജനവും രക്തചൊരിച്ചിലും മതത്തിൻ്റെ പേരിലല്ലേ?
മാഹിൻ നല്ലൊരു ബ്ലോഗർ ആണ് ഇങ്ങനെയും യാത്ര ചെയ്യാം എന്ന് കാണിച്ചുതന്നു നല്ലൊരു മനുഷ്യൻ പക്ഷേ പലപ്പോഴും അദ്ദേഹം പറയുന്ന കേട്ടിട്ടുണ്ട് രാവിലെ എനിക്ക് ഒരു ഹരമാണ് പക്ഷേ ഭക്ഷണം ചിലപ്പോൾ സമയത്ത് കഴിക്കാൻ പറ്റാറില്ല ചിലപ്പോൾ സമയത്ത് ഉറങ്ങാനും സാധിക്കാറില്ല രാത്രിയും പകലും ഇല്ലാതെ എവിടെയോ അലഞ്ഞു നടന്നിട്ടാണ് ലക്ഷ്യത്തിലേക്ക് കടന്നുപോകുന്നത അന്യസംസ്ഥാനത്ത് ഒറ്റക്ക് ട്രാവലിംഗ് ചെയ്തവർക്ക് മാത്രമേ അദ്ദേഹം പറയുന്ന പല കാര്യങ്ങളും മനസ്സിലാക്കാൻ കാരണം നമ്മളൊക്കെ അത് അനുഭവിച്ചറിഞ്ഞവരാണ് നല്ല നന്ദി മഞ്ഞ് വീഴ്ച ഉള്ള സമയമായിരിക്കും ഇല്ലെങ്കിൽ നല്ല മഴ സമയമായിരിക്കും ഇല്ലെങ്കിൽ കൊടും ചൂടുള്ള സമയമായിരിക്കും പല സംസ്കാരങ്ങൾ പല ഭാഷകൾ പല മതത്തിൽ പെട്ടവർ പല ആചാര അനുഷ്ഠാനങ്ങളും പാലിക്കുന്നുണ്ട് അന്യസംസ്ഥാനത്തേക്ക് പോകുമ്പോൾ നമ്മളെ കേരളത്തെ പോലെ ഒരിക്കലും കാണരുത് നമ്മുടെ കേരളത്തിൽ സ്വതന്ത്രമായി നമുക്ക് എവിടെയും പോകാം പക്ഷേ അന്ന് സംസ്ഥാനത്തെ ചില വില്ലേജിൽ പോകുമ്പോൾ ടൂറിസ്റ്റുകളെ പോലും കേറ്റാതെ വില്ലേജുകൾ ഉണ്ട് പറഞ്ഞുവന്നത് യാത്ര ഒരുപാട് ഇഷ്ടമുള്ള മഹിൻ ഉണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കഠിനപ്രയത്നവും ഇച്ഛാശക്തിയും അദ്ദേഹം ലോകം കണ്ടു ഇവിടുത്തെ മനുഷ്യരെ കണ്ടു നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് അങ്ങനെ ഉണ്ടാവട്ടെ എന്ന് അഭിമാനിക്കാൻ പറ്റുന്ന രീതിയിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒത്തിരി സ്നേഹത്തോടെ സ്നേഹപൂർവ്വം ആചാര്യൻ ശ്രീ അഘോരി ബാബാജി നല്ല നമസ്കാരം ഞാനും ഒരു ബ്ലോഗർ ആണ് ചാനലിന്റെ പേര് പുണ്യ യാത്ര 14 വയസ്സിൽ യാത്ര തുടങ്ങിയ ഒരാളാണ് ഞാൻ ആ എക്സ്പീരിയൻസ് വെച്ചാണ് പറയുന്നത് സംസ്ഥാനത്തും പല ദുരാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് നല്ലൊരു ബ്ലോഗർ പുറത്ത് പറയാൻ ശ്രമിക്കില്ല കാരണം എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല എന്തായാലും ഇനിയും പല രാജ്യങ്ങളും ബ്ലോഗർ എന്ന നിലയിൽ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നല്ല നമസ്കാരം🙏🫂💞 മാഹിൻ യാത്ര ചെയ്യും ലക്ഷ്യത്തിലെത്താൻ തീർച്ചയായും സാധിക്കും അതിൽ ഒരു സംശയം വേണ്ട എല്ലാവിധ ആശംസകളും നൽകുന്നു. മറുപടി പ്രതീക്ഷിക്കുന്നില്ല അങ്ങനെയാണല്ലോ മറുപടി കൊടുക്കാനുള്ളത് ആർക്കും🤪
ചേച്ചിക്ക് അറിയണം മാഹീൻ പോണോടത്തൊക്കെ കളി നടക്കുന്നുണ്ടോന്ന് 😅 അയിന് വേണ്ടി തിരിച്ചും മറിച്ചും ചോദ്യങ്ങൾ…
Immature questions but brilliant mature answers
Hatsofmaheen by ur follower 😊
കുറെ ശ്രമിക്കുന്നുണ്ട്
😂😂😂
ആദ്യം കൂടെ ഉണ്ടായിരുന്ന അരുണിമയ്ക്ക് എന്ത് സംഭവിച്ചു.. അത് ഇപ്പോൾ കൂടെയുള്ള മറ്റുള്ള പെൺകുട്ടികൾക്ക് അറിയുമോ 😂😂😂
@@manojalkamil2515അവൾക് അവളെ നിയന്ത്രിക്കുന്ന ഇഷ്ടം ഇല്ല
അവതാരക ചേച്ചിക്ക് കളിയോടു വലിയ താൽപര്യമാണെന്നു തോന്നുന്നു!
എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു വെക്തി യാണ് മഹീൻ. Skip ചെയ്യാതെ full കണ്ടു. നല്ല ഇന്റർവ്യൂ. I like ഇത് ❤❤👏👏
കരോളെയെ കണ്ടപ്പോൾ ആണ് ഇന്റർവ്യൂ കാണാൻ തോന്നിയത് മാഹീനും കരോളയും തമ്മിലുള്ള ഓരോ മൂവ്മെന്റും ആസ്വദകമായിരുന്നു
Sathyamm😜 കരോളയും ഏക്കയും. പോയപ്പോൾ വീഡിയോ കാണാനുള്ള മൂഡ് പോയി എന്നാലും ഒരു വീഡിയോ പോലും മിസ്സാക്കുന്നില്ല 🙋♂️
ഇന്റർവ്യൂ ചെയ്തത് മാഹീനെ ആയതോണ്ട് skip ചെയ്യാതെ കണ്ടു, അടിപൊളി
Sathiyam
True 💯
Same avastha.❤
Until that ad comes (english cafe)😂
Travel makes human seccular and free minded....world is small for them.......mahin is great❤
Secular
ആ അതിഥിയെ ഒന്ന് ഇരുത്താൻ ഉള്ള ആദിത്യ മര്യാദ കാണിക്കണമായിരുന്നു...😢😢
Maheen ചങ്കാണ്... എന്റെ നാട്ടുകാരൻ ആണ്... Best friend ആണ്
valicode ano veedu
Ayin😂
Nee thala kuthi nikk@@abdulroufcm4196
ഒരു സഞ്ചാരിയോട് ചോദിക്കേണ്ട ലവലേശം ചോദ്യങ്ങൾ എങ്കിലും ആവമായിരുന്നു. ഇത് ഒരു മാതിരി പ്രണയം, സെക്സ്, സംസ്കാരം മാത്രമായിപ്പോയി. മഹീൻ ❤️💕
True
Nalla oomphiya interview. “ are you virgin ?”
എനിക്ക് അവതാരകയോടാണ് സംസ്കാരത്തെകുറിച്ച് പറയാനുള്ളത് നിങ്ങൾക്ക് സംസ്കാരത്തെ ക്കുറിച്ച് ഇത്രക്കും ബോധോദയം ഉണ്ടായിരുന്നെങ്കിൽ ഇരുന്ന കസേരയിൽ നിന്ന് എണീറ്റ് അതിഥിയെ സ്വീകരിക്കുമായിരുന്നു Shame on you 🥵🥱
💯 our char polum koduthilla aa pavathin🤗
Avar moonnu penkutikal backil erikkukayayirikkumallo
Shame
Shame on Israel
💯
Virgin ആണോ എന്ന് ചോദിക്കേണ്ട ആവശ്യമെന്താണ്? അതൊക്കെ ഓരോ ആൾക്കാരുടെ personal കാര്യങ്ങളല്ലേ? മാത്രമല്ല അതിനൊക്കെ ഇന്നത്തെ കാലത്ത് എന്താണ് പ്രസക്തി?? Very awkward questions.. 😏😏
അല്ല എന്ന് പറഞ്ഞാൽ.. ഉത്തര മായില്ലേ..? Y silently escaped?
Athu neeyano theerumanikkunne@@shibukandathil3328
ആ ചോദ്യം മാഹീൻ തിരിച്ചു ചോദിക്കണമായിരുന്നു.... അവതരിക കണ്ടം വഴി ഓടിയേനെ....😂😂
ഒരു വിദേശ വനിതയെ ഈ പരിപാടിയിലേക്ക് കൊണ്ടുവന്നിട്ട് ഇരിക്കാൻ പറയാൻ കാണിച്ച മനസ്സുണ്ടല്ലോ..
16:18 ഈ ചോദ്യം ഒരു Male Anchor ഒരു Female Guest നോട് ചോദിച്ചിരുന്നെങ്കിൽ Social Media ഇപ്പൊ ഇളക്കി മറിച്ചേനെ.....
മേർച്ചൻ പറഞ്ഞാൽ എന്താ ?
Gender equlity aan
എന്തൊരു മറുപടി മഹീൻ ❤️❤️❤️
ഈ ഇന്റർവ്യൂ ചെയ്യുന്ന സഹോദരി വളരെ പക്വതയോടെ ആണ് സംസാരിക്കുന്നത്. നല്ല ഇന്റർവ്യൂ. ഇന്നത്തെ പത്രക്കാർക്ക് തുലോം കുറവുള്ള കഴിവ്. ഉന്നതിയിൽ എത്തട്ടെ എന്നാശംസിക്കുന്നു. Keep it up.
Super 💯💯💯
എന്നിട്ട് ആണോ ആ വ്യക്തിയുടെ പേർസണൽ subjuct public ഇൽ ചോദിച്ചത്? ( ru വേർജിൻ?)
@@ummoosrejuvlog5726 അത് ചോദിച്ചതിൽ ഇന്നത്തെ കാലത്ത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. Question ചോദിക്കുക എന്നത് ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ചോയ്സ് ആണ്. മറുപടി ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളുടെ ചോയിസും.
താത്ത ഒളിച്ചു പോക്കാണോ @@ummoosrejuvlog5726
@@ummoosrejuvlog5726Athinetha mone presnam.oru interview Ennaal thurannu samsaarikkuha.rtd teacher.72.age.chodhyam chodhikkuha. utharam vivehathode parayuha.Athaanu maheen mone.
മാഹിൻ ഒരു adventure Vlogar ആണ്… അവന്റെ വീഡിയോ എല്ലാം skip ചെയ്യാതെ മുഴുവനായിട്ട് കാണാൻ നമുക്ക് തോന്നും…❤
Hitchhiking Nomad അത്രമേൽ പ്രിയപ്പെട്ട ഒരു യാത്രികൻ മഹീൻ മച്ചാൻ... Adventure എന്ന വാക്കിന്റെ അർത്ഥം പൂർണമായും മനസ്സിലാക്കി തന്ന ഒരു ദേശാടന പക്ഷി... Interview ചെയുന്ന ആൾ ഒരുപാട് വട്ടം കറക്കിയുള്ള ചോദ്യങ്ങൾ ചോദിച്ചുവെങ്കിലും എല്ലാത്തിനും ഒരു പുഞ്ചിരിയോടെ, പക്വതയോടെ മറുപടി കൊടുത്ത മുത്ത്.. ഒരുപാട് ഇഷ്ടമാണ് ഈ യാത്രികനെ... ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ പ്രിയപെട്ടവനു ❤️😍🫂
നീ ഏകദൈവ വിശ്വാസി ആയതുകൊണ്ടാണ് നീ വിശ്വസിക്കുന്ന ദൈവം നിന്നെ ഇത്ര ഫേമസാക്കിയത്, ആ വിശ്വാസത്തിൽ ഉറച്ചു നിൽക്കുക
എല്ലാവരും അഫ്ഗാനിസ്ഥാനിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുമ്പോൾ മഹീൻ ജീവിത വെളിച്ചത്തിൽ പറയുന്നു: അഫ്ഗാനിസ്ഥാനെ ഇഷ്ടമാണെന്ന്
Njmmante Aalkara
പോയി കൂടെ
Njammante matham😅
@@Kchallenge-ge3xemaybe taliban korch harsh aayirikkaam, but afganile janangalk indiakkarod oru prethyeka sneham und....
അവൻ താലിബാൻറെ കാര്യം അല്ല പറഞ്ഞത് അവിടുത്തെ മനുഷ്യരുടെ കാര്യം ആണ്...1985 le അങ്ങനെഅഫ്ഗാൻ ലൈഫ് ഒന്ന് സെർച്ച് ചെയ്തു നോക്ക്.. Aa janam അതുപോലെ മുന്നോട്ട് പോയിരുന്നേൽ ലോകത്ത് ഒരു അത്ഭുതം ആയിരുന്നേനെ...
ചെറുതായിരുന്ന മഹീന്‍ ഇപ്പോള്‍ വലിയൊരു മഹാനായി.. കുറെ നാളായി കണ്ടു കൊണ്ടിരിക്കുന്നു.. സന്തോഷം മകനെ..
കരോള ക്ക് ഒരു chair 🪑 കൊടുക്കാമായിരുന്നു... അതിഥി ദേവോ ഭവ....എന്നാണല്ലോ...
ഇൻ്റർവ്യൂവർ സൂപ്പർ ❤
അവർ മൂന്നു പേരും അപ്പുറത് ചെയർ ല് ഇരിക്കയിരുന്നു. അവസാനം ജസ്റ്റ് ഒന്ന് ക്യാമറ യുടെ മുന്നിൽ വന്നു എന്നുള്ളൂ
Ennaaalum moshaayi, chair kodukkamaayirunnu@@YSAR-l5f
ചേച്ചി വേറെ മൂടിലാ 😊
എവിടെയോ ഒരു പ്രിത്വിരാജ് touch ഫീൽ ചെയ്യുന്നു. മാഹിൻ 🥰🥰🥰
മനസ്സിലായോ
ശബ്ദവും സംസാര ശൈലിയും പ്രതിരാജ് ടെച്ചുണ്ട്.
Maheen, kalaki ... superb interview👌.... very matured answers.....congrats....👍keep going with ur call.... best wishes 🌹... God bless you...🙏
ഇൻറർവ്യൂ ചെയ്യുന്ന ആൾക്ക് ചോദിക്കുന്ന കാര്യങ്ങളിൽ മിനിമം വിവരമെങ്കിലും വേണം. എന്താണ് ചോദിക്കേണ്ടത് എന്ന സാമാന്യ ബോധം വേണം. ഇതൊരുമാതിരി പണ്ടൊക്കെ വിവാഹ പിറ്റേന്ന് വരനോട് കൂട്ടുകാർ ചോദിക്കുന്ന പോലെയായി😢
ചിലർ അങ്ങനെയാണ്... അതൊരു തെരഞ്ഞെടുപ്പാണ്.,കേവലം 23 വയസ്സ് അതിനിടയിൽ 33രാജ്യംസന്ദർശിച്ചു... സന്തോഷ് കുളങ്ങരയോ മറ്റോ പോയപോലെയല്ലല്ലോ... ഞെട്ടിക്കുന്ന യാത്രയായിരുന്നില്ലേ... 👍👍👍മഹീൻ നീ അഫ്ഗാനിൽ എത്തിയപ്പോഴായിരുന്നു ഏറ്റവുംകൂടുതൽ കൂടുതൽ ബേജാർ ഉണ്ടായിരുന്നത്...
ഈ ലോകത്തെ ഏറ്റവും വലിയ സഞ്ചാരി ഇബിനു ബാത്തുത ആണ് ഈ ലോകത്ത് സഞ്ചരിക്കുന്നതിന് മതം ഒരു പ്രശ്നമല്ല മതം അവൻറെ അവൻറെ സംസ്കാരത്തിലൂടെ അവൻ നിർവഹിക്കാൻ വേണ്ടിയാണ് മാഹിൻ പറഞ്ഞത് വളരെ സത്യമാണ് അധികാര മോഹത്തിന് വേണ്ടിയാണ് എല്ലാവരും ഇവിടെ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു
ബത്തൂത്ത യുടെ കാലമല്ല മഹിൻ്റെ കാലം
Nice interview questions answers fantastic
ഇരിക്കാൻ പറയാത്ത.. അവതരകയും, ക്രൂവും... നന്ദി 😮
മാഹീൻ അടിപൊളി ഇൻ്റർവ്യൂ നല്ല മോൻ മാഹീൻ നല്ലത് മാത്രം ജിവിതത്തിൽ ഉണ്ടാവട്ടെ നല്ല പക്വതയുള്ള മോൻ
Orupadishttam maheen
ഒരാണും പെണ്ണും ഒറ്റക്കാവുംബൊ മൂന്നാമതായ് അവിടെ പിശാച് ഉണ്ടാവും അത് കൊണ്ട് തന്നെയാണ് ഉമ്മയും മകനുമാണെങ്കിൽ പോലും ഒരു റൂമിൽ ഒറ്റക്കാ വരുതെന്ന് പ്രവാചകൻ ദിവ്യസന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നമുക് പറഞ്ഞു തന്നത്
very good very good very good . ഈ സന്ദേശം ഇതിൽ കമന്റ് എഴുതുന്നവർ പലരും വായിച്ചിട്ടില്ലെന്ന് തോന്നുന്നു.
👍👍👍👍👍
അപ്പോ ഉസ്താക്കൻന്മാർ ജിങ്കണച്ചിയാക്കുന്നുണ്ടല്ലോ. പൊസ്കോ കേസിൽ കുറെ ഉസ്താക്കൻന്മാർ അകത്തുണ്ടല്ലേ? നമ്മൾ കള്ള ത്തരം ഇല്ലാതെ സത്യസദ്ധമായി ജീവിക്കുക.
അത്തെയതെ , ഇപ്പോഴല്ലേ അടിമ ചരിത്രങ്ങളൊക്കെ മനസ്സിലായിത്തുടങ്ങിയത്
നല്ല പക്വത ഉള്ള മറുപടികൾ... 👍👍
ഞാൻ ഗൾഫിൽ ജീവിക്കാൻ തുടങ്ങിയിട്ട് 20 വർഷം ഞാൻ ലോകത്തിലെ പല രാജ്യങ്ങളിൽ ഉള്ള ആൾക്കാരെ കണ്ടിട്ടുണ്ട് ഇട പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും സ്നേഹം ഉള്ളവരും മനുഷ്യത്വ മുള്ളവരും ഉള്ളവർ എന്ന് തോന്നിയിട്ടുള്ളത് അഫ്ഗാനികളെ ആണ്. അവരുടെ സ്നേഹവും പെരുമാറ്റവും വേറെ ലെവൽ.. 👍
ആറാട്ട് അണ്ണനോട് പേഴ്സണൽ കാര്യം എന്തിന് ഇവിടെ പറയണം ചോദിക്കും.. എന്നിട്ട് ഇതിൽ ഇവര് തന്നെ പേഴ്സണൽ ചോദ്യങ്ങൾ ചോദിക്കുന്നു..
മൊയ്തു കഴിശ്ശേരി ഇഷ്ടം ❤️mahin⚡
മൊയ്‌ദു കിഴിശേരി സൂപ്പർ sanjari
ലോക നിലവരത്തിലേക്ക് ഉയരങ്ങളിൽ എത്തിയ മഹിൻ 👍
മാഹിൻ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് കാരണം ചോദ്യം ചോദിക്കുന്നവൾക്ക് ക്യൂരിയോസിറ്റി കൊണ്ട് കന്യകൻ ആണോ എന്ന് ചോദിക്കുന്നുണ്ട് മാഹിൻ അതിനു നല്ല മറുപടിയും കൊടുത്തു ഒരു മനുഷ്യൻറെ പ്രൈവസിയിലേക്ക് എത്രമാത്രം ഒളിഞ്ഞുനോക്കുന്നു എന്നതിന് വലിയ ഉദാഹരണമാണ് ഇവളുടെ ചോദ്യം വല്ലാത്ത ജാതി😂
Please avoid personal questions, what if someone asks that question to you ??
Yes അപ്പോൾ അവർക്ക് അതിൻറെ വിഷമം മനസ്സിലാകും.
yes
Exactly. Avalod thirich chodikkanamayrnu
Correct
ഈ ചെറുപ്രായത്തിൽ നല്ലൊരു യാത്രികൻ എന്ന identity ഉള്ള പയ്യനെയാണ് ഇന്റർവ്യൂ ചെയ്യാൻ കിട്ടിയത്....നിലവാരമുള്ള എത്രയോ ചോദ്യങ്ങൾ ആകാമായിരുന്നു.... ഭൂരിപക്ഷവും personal ആയിപോയി... 👎
True
are you virgin ennoke! Feels like they insulted Maheen by asking too many personal questions
Exactly... 👌👌
കൂടുതൽ ആൾക്കാർക്കും യാത്രകൾ ഇഷ്ടപ്പെടാൻ ശരിക്കും SK പൊറ്റക്കാടിൻ്റെ യാത്രാവിവരണം തന്നെയാണ് . പക്ഷെ ഇത്രയേറെ ജനകീയമാക്കിയത് സന്തോഷ് ജോർജ്ജ് കുളങ്ങര തന്നെയാണ് .....
അതാണ് വ്യത്യാസം....😊
Manushyan naadodi aayirunnu bro. Athinu
Enthinaanu parasyam
ശരിയാണ് ....👈🏻👈🏻
സത്യം
S G K പോയത് ഫ്ലേറ്റിൽ 5 STAR ഹോട്ടലിൽ അത് വേറെ ഇത് വേറെ
S G K സഞ്ചാരം വേറെ ലവൽ
@@peterc.d8762ഇപ്പോഴുള്ള പിള്ളാരെ വെച്ച് നോക്കുമ്പോൾ സന്തോഷ് ഒരു ടൂറിസ്റ്റ് മാത്രമാണ് പിന്നെ അയാൾക്ക് അയാൾ കണ്ട കാര്യങ്ങൾ രാഷ്ട്രീയവും വികസനവുമൊക്കെ കലർത്തി നന്നായി അവതരിപ്പിക്കനറിയാം
Flight illathe വിദേശത്തേക്ക് കടൽ നീന്തി പോകുമോ..
കരമാർഗം ഒരുപാട് രാജ്യങ്ങൾ മാഹീൻ യാത്ര ചെയ്തിട്ടുണ്ട് അവന്റെ വീഡിയോ കാണു ബ്രോ
ഇന്ത്യയിൽ നിന്നും അല്ല 👆👆
മറ്റുള്ള രാജ്യങ്ങൾ പോയിട്ട് അതിനു അടുത്തുള്ള രാജ്യങ്ങൾ ലിഫ്റ്റ് അടിച്ചും സാധാരണക്കാർ യാത്ര ചെയ്യുന്ന രീതിയിലും ഒരുപാട് യാത്ര ചെയ്തു 👍👍👍❤❤❤❤
@Nachoos629 അവൻ ചെറിയ പ്രായം. കല്യാണം നടന്ന് കുടുംബമായില്ല. ഇൻ്റർനെറ്റ് മൊബൈൽ ഫോൺ സൗകര്യങ്ങൾ ഇതെല്ലാം ഉണ്ട്.
എല്ലാം സൂപ്പർ ആണ്. അവസാനം കാണിച്ച ലൈറ്റ്‌പച്ച ഇഷ്ടപ്പെട്ടു
ഇതേ ചോദ്യങ്ങൾ ഒരു അവതാരകൻ ഒരു പെൺകുട്ടിയോട് ചോദിച്ചാലുള്ള അവസ്ഥ എന്തായിരിക്കും...
മാഹീനെ ഒരുപാട് ഇഷ്ട്ടമാണ് ✨️❤He Is Very Genuine
Carola koodi vannapo powlichu
Well answered questions maheen 🥰
പ്രായത്തിൽ കവിഞ്ഞ പക്വത മാഹീനിൽ കാണുന്നു. ഏക ദൈവ വിശ്വാസിയാണെന്ന് പറയാനുള്ള തന്റേടം തന്നെ യാണ് മികച്ച് നിൽക്കുന്നത്. കറോളയിൽ നിന്ന് ഒരു സഹോദര സ്നേഹമാണോ അതോ പ്രണയത്തിന്റേതാണോ? അറിയില്ല.
മതേതരത്വം 😂
Interview വേറെ വല്ല കാര്യങ്ങളാണ് അറിയേണ്ടത് നല്ല മസാലകൾ എന്താണ് കഷ്ടമുണ്ട് ഒരു വിദേശ വനിത അവിടെ വന്നപ്പോൾ ഒന്ന് ഇരിക്കാൻ പറയാമായിരുന്നു
ഇവൾക്ക് ഇപ്പൊ ഇവൻ കളിച്ചത് അറിയണം 😂
Personal question എന്തിനായിരുന്നു????????????????? മഹീൻ പറഞ്ഞതു പോലെ യാത്രയെക്കുറിച്ച് ചോദിക്കാൻ വിളിച്ചിട്ട് നാണം കെട്ട ചോദ്യം ചോദിച്ചത് മോശം
Anchor nice ayi aadyam soap ittu samarichu checkanu pidi kitti
ഇത്രേം കണ്ടത് കൊണ്ട് തുറന്നു പറയുവാണ് , ചേച്ചിക്ക് ഇച്ചിരി ഇളക്കം കൂടുതലാണ്
എന്തിനാ വെറുതെ ഇല്ലാത്ത ഓരോന്ന് പറയുന്നത്
@@athanivlogs9274illathath alla, avalkk ilakkam kooduthal aan 😂
ചേച്ചിക് എന്താ... ഒരു സുഖകേട്.... ഒന്ന് കളിക്കണം എന്ന് തോന്നുന്നു 😅😅
1000 പ്രാവശ്യം സത്യം സത്യം ഞാൻ ഒരു അഫ്ഗാനിയും മായി 2 വിഷം ഒരുമിച്ച് ജോലി ചെയ്തി രിന്നു അയാളുടെ സമീപനം അത്ര നല്ലതായിരുന്നു❤❤❤❤
അവതാരകക്ക് അറിയേണ്ടത് അവൻ എവിടെയൊക്കെ പോയി ബന്ധപ്പെട്ടു അത് ആരൊക്കെ എന്നൊക്കെ യാണ്
അവൾക്കും ഒന്ന് ബന്ധപ്പെടാൻ ആഗ്രഹമുണ്ട്. STD,എയ്ഡ്‌സ് ഉണ്ടോന്നു ഒരു പേടി.അതാ ബന്ധപ്പെടുന്ന കാര്യം അവൾ കൂടെക്കൂടെ ചോദിക്കുന്നത്.
അവതാരിക വല്ലാത്ത അവതാരിക വായന വളച്ചു തിരിച്ചു സ്വന്തം ട്രാക്കിലേക്ക് കൊണ്ടുവന്ന അവതാരിക വല്ലാത്ത ബുദ്ധിയാണ് നിനക്ക് എൻറെ മോളെ നിന്നെ ഞാൻ സമ്മതിച്ചു വല്ലാത്ത ബുദ്ധി തന്നെ മോളെ നിനക്ക് ഞാൻ നിന്നെ സമ്മതിച്ചു നീയാണ് യഥാർത്ഥ😊😊😊😊
കരോളയെ വിളിച്ചപ്പോൾ വളരെ സദോഷം തോന്നി but irikkan chair കൊടുത്തില്ല respect കൊടുത്തില്ല മോശമായി പോയി
നമ്മൾ കൈകൂലി വാങ്ങുന്നവരായ് മാറാൻ കാരണം നമ്മൾ പ്രാർത്ഥിക്കാൻ പോലും ദൈവത്തിന് കൈകൂലി കൊടുക്കുന്ന ഒരു സംസ്കാരം നമ്മിൽ നമ്മുടെ ജീനിൽ നിക്ഷിപ്തമാണ്
എന്ന് നമ്മൾ ഇടനിലക്കാരില്ലാതെ ദൈവത്തെയും നമ്മുടെ സിസ്റ്റം താനേ മാറും.
നിലവാരമില്ലാത്ത ചോദ്യങ്ങൾ. പക്വതയുള്ള മറുപടികൾ
11month's aaya ee video ittitt ethra pettonna time pooye🥲 ini 4day's koode 2024ril baaki ulle😢😢
മൊയ്തു കിഴിശ്ശേരിയുടെ ദൂർ കെ മുസാഫിർ, തുർക്കിയിലേക്കൊരു സാഹസിക യാത്ര,..ഈ ബുക്കുകളൊക്കെ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. വല്ലാത്ത അനുഭൂതിയാണ്.
ഗുലിസ്ഥാൻ കഥകള്‍
Maheen..U got matured a lot mahn...it's evident from ur talking.The entire session was so crisp and clear.Many more to go🙌
Seems like the interviewer was just interested in sexually related topics or was looking to get a controversial answer from Maheen. Kudos to that kid for setting his boundaries. She should have focused on the wider spectrum of travel. The interviewer needs to know how to read a room and the vibe of the interviewee.
That kid has so much to share. Hope some real journalist would be able to extract that content in the future.
മാഹിൻ അടിപൊളി ആണ് ഒരുപാട് ഇഷ്ടം ഉള്ള യൂട്യൂബർ ❤
Ayye ithano interview, best👌
Very informative
ഞങ്ങൾ ഒക്കെ ഇവിടെ kenya ൽ ഉണ്ടായിരുന്നു...... Kenya യിൽ വന്നിട്ട് മോഷണം ഉണ്ടായതായി അറിഞ്ഞു... ആഫ്രിക്ക യിൽ പൊതുവെ ഇതൊക്കെ കോമൺ ആണ്...
Very smart and matured boy. I respect you dear. Wishing you all the best for your safe and happy journey 🌹😍
കുട്ടിയ വേഗം കെട്ടിച്ചയക്കാൻ സമയമായി 😂❤❤
സത്യം
മാഹി 👌👌 കേരളത്തിൽ എവിടെയാണ് അറിയാൻ ആഗ്രഹംകൊണ്ട് ചോദിക്കുന്നു
Good character 👍❤ maheen
ഇതിന് മാത്രം വേണ്ടി ആണ് മനുഷ്യർ ജീവിക്കുന്നത് എന്നാണ് സേച്ചിയുടെ ഒക്കെ വിചാരം. സെക്സിനേക്കാളും വലിയ basic needs വേറെ ഉണ്ട് സേച്ചി. എന്തിനാ ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചു സ്വയം നാണം കെടുന്നത്. Virgin ആണോ, 23 വയസ്സിൽ ഇത്രയും കൺട്രോൾ ഉള്ള ചെറുപ്പക്കാരനോ എന്ന്. നുമ്മക്കൊക്കെ അതിനു മുകളിൽ ആയിട്ടും നല്ല കൺട്രോൾ ഉണ്ടായിയിരുന്നു ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ടായിരുന്നിട്ടും. ചിലരുടെ ഒക്കെ വിചാരം ഇപ്പോഴത്തെ ചെറുപ്പക്കാർ മുഴുവനും മോശക്കാരണെന്നപ്പോലെ ആണ്. എല്ലാവരും അങ്ങനെയല്ല. പിന്നെ അതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ കാര്യമല്ലെ. അത്രയും ഭാഗം മാത്രമേ ഈ Interview ൽ മോശമായി തോന്നിയുള്ളൂ. അതിലും നല്ല എത്രയോ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു.
😂
Correct
ഹായ് മഹീൻ 😊.. എല്ലാവരും അറിയ പെടുന്ന ഒരാളിയ്..
ഇതെപ്പോ 😅..... കാത്തിരുന്ന ഒരു interview
Maheen valare nannayi samsarikunnu.adyam thotte vlog kanarund.keep it up.
ഒത്തിരി ഇഷ്ടായി... മഹിയുടെ answer നെ ക്കാളും ഇന്റർവ്യൂ ചെയ്ത കുട്ടീടെ question ആണ് ഇഷ്ടയത്.. But മഹി യാത്രയിലൂടെ മഹി നന്നായിട്ട് സംസാരിക്കാൻ പഠിച്ചു.. Super ആയിട്ടുണ്ട് 🥰💞
*no one can replace maheen🔥💯*
ഞാൻ പത്തു മാസങ്ങൾക്ക് ശേഷമാണ് ഇന്ന് ഈ കമൻറ് ചെയ്യുന്നത് ഇതിൽ മാഹിൻ പറഞ്ഞ അഫ്ഗാനിസ്ഥാൻ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം എന്നു പറഞ്ഞ പ്പോൾ പറയുന്നതിന് മുമ്പ് അദ്ദേഹം വ്യക്തമാക്കിയതാണ് ഏത് അളവുകോൽ വെച്ചാണ് അദ്ദേഹം ഇഷ്ടപ്പെട്ട രാജ്യം സെലക്ട് ചെയ്യുന്നത് എന്ന് മാഹിൻ അയാളുടെ അനുഭവത്തിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം അഫ്ഗാൻ എന്നു പറഞ്ഞപ്പോൾ നമ്മുടെ മലയാളികളിൽ പലരും വർഗീയ വിഷം കൊണ്ട് എത്രമാത്രം തരം താഴ്ന്നു പോയി എന്ന് ഇതിലെ കമൻറുകൾ വ്യക്തമാക്കുന്നു എന്തിനാണ് മാഹിയെ അദ്ദേഹത്തിൻറെ മതം വെച്ച് നിങ്ങൾ അളന്നത് അഫ്ഗാനിലേക്ക് യാത്രചെയ്ത മുസ്ലീങ്ങൾ അല്ലാത്ത എത്രയോ പേരുടെ അഭിപ്രായങ്ങൾ പ്രതികരണങ്ങൾ ഉണ്ട് അഫ്ഗാനിലേക്ക് യാത്ര ചെയ്തു കഴിഞ്ഞ് ഇസ്ലാം മതം സ്വീകരിച്ച എത്രയോ യൂറോപ്പ്യൻ യാത്രികരും ഉണ്ട് അതൊന്നും നിങ്ങൾ കാണുന്നില്ല കാരണം നിങ്ങളുടെ ഹൃദയം ഇസ്ലാമിക് ഫോബിയ കൊണ്ട് മലിനമാക്കപ്പെട്ട അവസ്ഥയിലാണ് നിങ്ങളെ അങ്ങനെ മലിനമാക്കിയത് കൂടുതലും മീഡിയകളാണ് സൗദി അറേബ്യയിൽ ജോലിചെയ്യുന്ന ഞാൻ എത്രയെത്ര അഫ്ഗാനികൾ പരിചയപ്പെട്ടു സത്യം പറയാലോ അവരുടെ പെരുമാറ്റവും സ്നേഹവും നിഷ്കളങ്കതയും ഏതൊരു മനുഷ്യൻറെ ഹൃദയം കീഴടക്കുന്നത് തന്നെയാണ് പക്ഷേ അത് മനസ്സിലാക്കാനും മനുഷ്യനായി പിറക്കണം ഇതിൽ കമൻറ് ചെയ്ത കുറേയേറെ മൃഗങ്ങളെ പോലെ ആകരുത്.
അവനെ ഇഷ്ടപ്പെടാൻ കാരണം നിഷ്കളങ്കമായി സത്യസന്ധമായി എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരാളെ എന്നുള്ള നിലയിലാണ്
അവനെ ഇഷ്ടപ്പെടാൻ കാരണം നിഷ്കളങ്കമായി സത്യസന്ധമായി എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരാളെ എന്നുള്ള നിലയിലാണ്
യാത്ര ചെയ്യാൻ എല്ലാ സജ്ജീകരണങ്ങളും ഞാൻ തയ്യാറാക്കി വെച്ചിട്ടുണ്ട് കുടുംബം പട്ടിണി ആകും എന്ന് കരുതിയാണ് യാത്ര തുടങ്ങാത്തത് എല്ലാം പുറത്താണ് ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ
ലോകത്തിൽ ഏറ്റവും സുന്ദരമായ യാത്ര എന്ന് പറയുന്നത് വീട്ടിലേക്കുള്ള മടക്കയാത്രയാണ്
Correct
നല്ല ദൈവം ഭക്തിയുള്ള ഉമ്മാന്റെ മോനാണ് , കയ്യീന്ന് പോകില്ല, നല്ല പക്വതയുള്ള മറുപടി,
Respect our visitor....You who are interviewing should pay attention to this
Wow ഈ പ്രായത്തിൽ ഒരു സഞ്ചാരി അനുഭവങ്ങൾ ❤️❤️❤️❤️❤️❤️🙏
നല്ല ഒരു vibe ഇൽ പോവായിരുന്നു കരോളയെ വിളിച്ചപ്പോൾ വളരെ സദോഷം തോന്നി but irikkan chair കൊടുത്തില്ല respect കൊടുത്തില്ല മോശമായി പോയി
സത്യം,