മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന The Immaculate Heart of Mother Mary Prayer 16th December 24

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 59

  • @ShyamaPrakash
    @ShyamaPrakash 6 ชั่วโมงที่ผ่านมา +2

    പരിശുദ്ധദൈവമാതാവേ ശാന്തിയും സമാധാനവും നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ അമ്മേ ആരാധന സ്തുതി ❤❤🌹

  • @bijukunjumon2078
    @bijukunjumon2078 6 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @leelalouis667
    @leelalouis667 6 ชั่วโมงที่ผ่านมา

    ആമേൻ🙏🙏🙏🙏🙏 അമ്മേ മാതാവേ നന്ദി നന്ദി നന്ദി, സ്തുതി സ്തുതി സ്തുതി🙏🙏🙏🙏🙏 ആമേൻ അമ്മേ മാതാവേ ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അമ്മയുടെ തിരുകുമാരനോട് പ്രാ൪ത്ഥിക്കണമേ ആമേൻ🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤

  • @joyesjoykutty2742
    @joyesjoykutty2742 13 ชั่วโมงที่ผ่านมา +3

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏😘😘🙏🤲🤲🙏

  • @jamesantony9168
    @jamesantony9168 7 ชั่วโมงที่ผ่านมา +1

    🙏🌹🙏. Amen 🙏🌹🙏 Amme Mat have Njangale Ellavarum Kathukollaname. 🙏🌹🙏 Amen 🙏🌹🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 6 ชั่วโมงที่ผ่านมา

    Parisudha rajnji, papikalaya ellavareyum, ente kudumbathil ullavareyum, mattellavareyum, lokam muzhuvaneyum, palavidha rogangalal barapedunna ellavareyum, thudarnne ulla cheekthasakke cash ellathe vishsmikunna ellavareyum, sambathika budhimutte anubavikunnavareyum, palavidha kashtapade budhimutte duridhangal, anubavikunnavareyum, kudumbathil parasparam veruppe vidhvesham ayi jeevikunnavareyum ellavareyum samarpikunnu nadhe, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️

  • @mithunseethal4672
    @mithunseethal4672 14 ชั่วโมงที่ผ่านมา +4

    പരിശുദ്ധ അമ്മേ ദൈവ മാതാവേ അവിടുത്തെ പുത്രനും ഞങ്ങളുടെ നാഥനും രക്ഷകനുമായ യേശു ക്രിസ്തുവിൻറെ വചനം മഴയായ് ഞങ്ങളുടെ ഹൃദയങ്ങളിൽ നിറയ്ക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @aniejoseph8168
    @aniejoseph8168 7 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ ദൈവമാതാവേ അനുഗ്രഹിക്കേണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻 ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണേ🙏🏻 അമ്മേ എന്റെ മോളുടെ വിവാഹനിശ്ചയം ജനുവരി 18 നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു അമ്മയെ തടസ്സങ്ങളെല്ലാം മാറ്റി അനുഗ്രഹിക്കണമേ 🙏🏻 ആമേൻ ആമേൻ ആമേൻ 🙏🏻❤️🙏🏻🌹🙏🏻🔥🙏🏻

  • @minimoljoseph7739
    @minimoljoseph7739 5 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @sonyjoseph7449
    @sonyjoseph7449 11 ชั่วโมงที่ผ่านมา +2

    Holy mother Mary i pray that you will be with me grand me financial success abundance prosperity work of my hand today bless me with the riches of your grace

  • @joyesjoykutty2742
    @joyesjoykutty2742 13 ชั่วโมงที่ผ่านมา +4

    എന്റെ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങൾക്കുവേണ്ടി അങ്ങേ പുത്രനോടു പ്രാർത്ഥിക്കണമേ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ അമ്മേ മാതാവേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ അമ്മേ അങ്ങേ സ്നേഹത്തിലും വിശ്വാസത്തിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ നേരായ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏😘😘🙏

    • @madhumadhu3238
      @madhumadhu3238 8 ชั่วโมงที่ผ่านมา

      Amen 🙏🌹

  • @shubinedwin3954
    @shubinedwin3954 4 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ എന്റെ കടങ്ങൾ തീർത്തു തരേണമെ

  • @binduscaria2717
    @binduscaria2717 6 ชั่วโมงที่ผ่านมา

    Ente amme njangale ellavareyum Kathukollane🌹🌹🌹🌹❤❤❤❤

  • @valsavarghese256
    @valsavarghese256 8 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ അങ്ങയെ സന്നിധിയിൽ അണഞ്ഞിരിക്കുന്ന മക്കളായ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണേ അമ്മേ കൈവിടാതെ കാത്തിടണേ 🙏 🙏🌸🕯️🕯️

  • @AnniePaulson-i7l
    @AnniePaulson-i7l 6 ชั่วโมงที่ผ่านมา

    🙏🙏 അമ്മേ ഉണ്ണിശോയുടെ അമ്മേ എല്ലാ മക്കൾക്കായി പ്രാർത്ഥിക്കണേ🙏🙏❤️❤️🌹🌹🙏🙏❤️❤️🌹🌹🙏🙏🙏🙏

  • @sindhuks9964
    @sindhuks9964 4 ชั่วโมงที่ผ่านมา

    Enta mathava avadannu eapozhum koodaundakana Amen examinu orugunna enta kunjinta koodaundakana enta ellam kadabaitha Matti tharanama Amen ❤❤❤🙏🙏🙏🎉🎉🎉🎉🎉🎉

  • @v.krajani3056
    @v.krajani3056 8 ชั่วโมงที่ผ่านมา +1

    ഈശോയെ അമ്മേ മാതാവേ എക്സാം കഴിഞ്ഞു
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഇന്റെണൽ എക്സാം കഴിഞ്ഞു അവനും ഉന്നത വിജയം കൊടുക്കണമേ

  • @bindhushajishaji7932
    @bindhushajishaji7932 7 ชั่วโมงที่ผ่านมา

    Ente amme ente mathave ellavaryum ammayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @ratnavalliratna4854
    @ratnavalliratna4854 7 ชั่วโมงที่ผ่านมา

    നന്ദി പരിശുദ്ധ ദൈവ മാതാവേ ആമേൻ ❤❤❤❤❤❤❤❤❤

  • @JohnThomas-fx7pq
    @JohnThomas-fx7pq 9 ชั่วโมงที่ผ่านมา +1

    Ente Amme Parisutha Deiva Mathave Ngagalkuvendi Prarthikename Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Libinu Nalla Oru Joli Kodukkanum Sandana Bhagyam Kodukkanum Deya Thonnename Ammen

  • @shubinedwin3954
    @shubinedwin3954 4 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെഅവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹികാണുമെ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുകാണുമെ

  • @susanalex6666
    @susanalex6666 7 ชั่วโมงที่ผ่านมา

    Amme mathave ente monu Joli koduthu avane anugrehikkaname amme mathave kaividalle Amme Amen Hallelujah Hallelujah Amen Amen

  • @princejohn6740
    @princejohn6740 5 ชั่วโมงที่ผ่านมา

    Ammea kathukollanamea,ammayude asukham ellam mattaname,ente vivaham pettannu nadakkan sahayikkanea,avalodu kude erikkanamea,arudeyum munpil thala kunikkan njangale edavararuthea,thettu,kuttangal ellam njangalodu kshamikkanamea.Amen

  • @JasmineGeorge-z6r
    @JasmineGeorge-z6r 8 ชั่วโมงที่ผ่านมา +1

    അമ്മേ കാത്തുകൊള്ളണമേ ❤❤❤

  • @v.krajani3056
    @v.krajani3056 8 ชั่วโมงที่ผ่านมา +1

    ❤️❤️❤️അമ്മേ മാതാവേ ❤️❤️❤️

  • @bindhushajishaji7932
    @bindhushajishaji7932 7 ชั่วโมงที่ผ่านมา

    Ente amme ente mathave ente kunjughalku Nalla dhambathya jeevithavum kodukkane amme Amen

  • @binanayak375
    @binanayak375 8 ชั่วโมงที่ผ่านมา +1

    Amen 🙏Amen🙏
    Pray for us Mother of Fatima
    Be with me help guide protect as I go out this week till Sunday heal my eyes protect it my mind soul heart whole being under your mantle both within and externally. This is ask for my two who were are under bondages .
    Gm Father
    Thank you
    Gm brother thank you

  • @chandralekhapn9686
    @chandralekhapn9686 8 ชั่วโมงที่ผ่านมา +1

    Amme,katholane,kaividalle enneyum,makkal kunhumakkalodoppam,ennu undavane stotram amme,

  • @ranikurian859
    @ranikurian859 5 ชั่วโมงที่ผ่านมา

    Amme mathave njangale kathukollename🙏🌹🙏

  • @kuriancherian3523
    @kuriancherian3523 9 ชั่วโมงที่ผ่านมา +1

    Amen 🙏🙏🙏💖💕💘💝🙏🙏

  • @aswathysreejesh9985
    @aswathysreejesh9985 3 ชั่วโมงที่ผ่านมา

    AMEN AVE MARIA🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

  • @jipsyvymel2681
    @jipsyvymel2681 5 ชั่วโมงที่ผ่านมา

    മാതാവേ നല്ലൊരു ജോലി എന്റെ മകന് കൊടുക്കണേ 🙏🙏🙏

  • @geethamaria8101
    @geethamaria8101 9 ชั่วโมงที่ผ่านมา +1

    Aave Maria🎉🎉🎉🎉

  • @rosyajayakumar9827
    @rosyajayakumar9827 5 ชั่วโมงที่ผ่านมา

    Amme mathave jhangale kaividalle amme❤🙏

  • @mercybinu1716
    @mercybinu1716 9 ชั่วโมงที่ผ่านมา +1

    Amme mathave ennu anugrahamulla divasam ayirikkename 🙏molkku first semaster examinu nalloru result kittename 🙏monu joly kittename 🙏Apathil ninum apakadathil ninum rogathil ninum dushente chathiyil ninum sathruvinte keniyil ninum sambathikkaprayassathil ninum vethanayil ninum makkaleum sahodarangaleum kudumbamayi kathukollename 🙏vithava ayya njan arkkum bharam akkaruthe 🙏njagalil ninum vangi poyya priyapettavareum thazthi elpikkunu 🙏Amme epozum kude undakkename 🙏Amen 🙏

  • @samkuttysamuel4413
    @samkuttysamuel4413 7 ชั่วโมงที่ผ่านมา

    Mathave nangalude sampathika prayasangalil mati nangale anugrahikunnathnai puthran thampuranodu prarthikename Amen

  • @vkwilson802
    @vkwilson802 9 ชั่วโมงที่ผ่านมา +1

    Amme Mathave kathukollaname

  • @PrabithaR
    @PrabithaR 7 ชั่วโมงที่ผ่านมา

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @GeorgeKoottatti
    @GeorgeKoottatti 5 ชั่วโมงที่ผ่านมา

    Amma Aman🌹🌹🌹🌹 👏👏👏👏😭😭😭😭🙏🙏🙏🙏❤️❤️❤️❤️😘😘😘😘

  • @SiniDavid-b3v
    @SiniDavid-b3v 8 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏🙏

  • @marrywilson2582
    @marrywilson2582 10 ชั่วโมงที่ผ่านมา +1

    🕯️🕯️🕯️🙏🙏🙏🙏🙏🕯️🕯️🕯️

  • @jannijessy5660
    @jannijessy5660 14 ชั่วโมงที่ผ่านมา +1

    Ave Maria

  • @marysantamaria-zd3kz
    @marysantamaria-zd3kz 4 ชั่วโมงที่ผ่านมา

    🙏💖🥰🙏💖🥰🙏💖🥰🙏💖🥰🙏💖🥰

  • @ThomasScaria-l9c
    @ThomasScaria-l9c 5 ชั่วโมงที่ผ่านมา

    🙏🏻🌹🌹

  • @SujathaSuja-w2b
    @SujathaSuja-w2b 6 ชั่วโมงที่ผ่านมา

    Ammaaa ente mona kathukollanama. Amma Eni ente monte psoriasis maran Eni 3 days ullu oru padu polum ellatha ellam matti kodukanama. Ammaaa ente monte sankadangal ellam matti anugrahikanama amen ❤

  • @marykuttyjose6858
    @marykuttyjose6858 8 ชั่วโมงที่ผ่านมา

    ❤❤❤ thanks God bless all the world Aman aman aman Amma Thanks help me Amma prayers thanks Amma please pray for my family members all our friends and all the world Aman aman aman Amma helps me to get holy spirit and blessings to get holy graises in prayers thanks Amma please pray father please pray all our friends and family members all the world Aman aman aman

  • @vasanthakumari8189
    @vasanthakumari8189 12 ชั่วโมงที่ผ่านมา +1

    Ente makalude nursing exam easy akki tharane mathave

  • @johnyputhen12
    @johnyputhen12 8 ชั่วโมงที่ผ่านมา

    amme njangale kathukollaname

  • @vasanthakumari8189
    @vasanthakumari8189 12 ชั่วโมงที่ผ่านมา +2

    Amme mathave enikku 8 edukkuvan sadhikkename

    • @JohnThomas-fx7pq
      @JohnThomas-fx7pq 9 ชั่วโมงที่ผ่านมา

      Ente Amme Parisutha Deiva Mathave Ngagalkuvendi Prarthikename Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Libinu Nalla Oru Joli Kodukkanum Sandana Bhagyam Kodukkanum Deya Thonnename Ammen

  • @jessammatomy4417
    @jessammatomy4417 9 ชั่วโมงที่ผ่านมา +1

    Amme please pray for my daughter🙏

  • @pjbabu7949
    @pjbabu7949 5 ชั่วโมงที่ผ่านมา

    💐 Ammemathave 💐 please 🌷 pray 🥀 for 🌻 my 🌺 children 🌷 Bobby 🥀 Bibi 🌻 my 🌺 wife 🌷 Sheela 🥀 and 🌻 me 🌺 all 🌷 amen 💐💐🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌹🌻🙏❤️🙏❤️🙏❤️❤️♥️♥️🙏

  • @geethaanto5233
    @geethaanto5233 3 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുക്കുമാരനോടു അപേക്ഷിക്കേണമേ🙏🙏🙏🙏🤲🤲🤲🤲

  • @Lini-g6l
    @Lini-g6l ชั่วโมงที่ผ่านมา

    അമ്മേ എൻ്റെ അമ്മേ സർവവും അമ്മയെ യേൽപ്പിക്കുന്നു.സർവവും നന്മ ആക്കി മാറ്റണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @jayasreenair4865
    @jayasreenair4865 7 ชั่วโมงที่ผ่านมา

    Ente amma ente asrayam❤🙏🌹

  • @josephantony8951
    @josephantony8951 7 ชั่วโมงที่ผ่านมา

    Amen 🙏🙏🙏❤❤❤

  • @JayaJose-qv1wg
    @JayaJose-qv1wg 5 ชั่วโมงที่ผ่านมา

    Amen 🙏❤

  • @pjbabu7949
    @pjbabu7949 5 ชั่วโมงที่ผ่านมา

    🙏 Avemaria 🙏 amen 🙏