യേശുവേ എന്റെ രണ്ടു മക്കൾക്കു തക്ക ദേവീക തുണകളെ നൽകി അനുഗ്രഹിക്കണമേ. കരുണ ചെയ്യണമേ. എന്റെ വീട് പണിയുടെ എല്ലാ തടസങ്ങൾ മാറ്റി അനുഗ്രഹിക്കണമേ. എല്ലാ വേദനകൾ മാറ്റി കരുണ ചെയ്യണമേ
ദൈവമേ ആരുടെയും മുൻപിൽ അപമാനിതായി നിക്കുവാൻ ഇടയ്ക്കാതെ വരുമാനത്തെ ഉയർത്തേണമേ. സ്വന്തമായി എല്ലാ കാര്യങ്ങളും ചെയുവാനും മുട്ടുള്ളവരെ ബുദ്ധി മുട്ടിയ്ക്കാതെ ജീവിക്കുവാനുള്ള ജീവിത സാഹചര്യം ഒരുക്കി അനുഗ്രഹിക്കേണമേ
ഇന്നേദിവസം പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും ഓർമ്മശക്തി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ പ്രത്യേകിച്ച് ബിഎസ്സി നേഴ്സിങ് നാലാം വർഷം വിദ്യാർത്ഥികളെ എല്ലാ മക്കളും അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന
യേശുവേ ഈ ആരാധന ഞങ്ങൾക്കായി നടത്തുന്ന മാത്യു അച്ഛനേയും അച്ഛൻ്റെ കൂടെ ഉള്ള എല്ലാവരെയും ധ്യനകേന്ദ്രത്തെയും കാത്തു സംരക്ഷിക്കണം ആത്മാവിൽ ശക്തിപ്പെടുത്തണം ഞങ്ങൾക്കുവേണ്ട് വെളിപ്പെടുത്തലുകൾ നൽകണമേ അവരെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏
എന്റെ ഈശോയെ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും പരീക്ഷക്കായി ഒരുക്കുന്ന എല്ലാ മക്കളെയും തിരുസന്നിധിയിൽ സമർപ്പിക്കുന്ന പരിശുദ്ധാത്മാവിനെ അയച്ച് അവരെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ വിശ്വദേവസേ പിതാവേ സകല വിശുദ്ധരെ മക്കൾക്ക് കാവൽ ആയിരിക്കണമേ കൂടെ ഉണ്ടായിരിക്കണമേ ആമേൻ
Please Pray for my granddaughters Give them better eye sight and Give them obedient nature they are stubborn nature remove all bad habits from them Give them wisdom knowledge understanding to study well Pray well deep faith in God Navya also fill the with Holy spirit
കർത്താവേ എല്ലാവരെയും കരുണയോടെ അനുഗ്രഹിക്കണമേ അവരുടെ പ്രാർഥനകളും നിയോഗങ്ങളും ഏറ്റെടുത്ത് അത് സാധിച്ച് കെടുത്ത് അനുഗ്രഹിക്കണമേ അങ്ങയുടെ നാമം എല്ലാവരിലേക്കും കത്തി പടരട്ടെ ആമേൻ🙏🙏🕊️🕊️🕊️🕯️🕯️🕯️
യേശു അപ്പച്ചാ ആരുടെയും മുൻപിൽ നാണം കെടാൻ ഇടയാക്കരുതെസാമ്പത്തക ബുദ്ധിമുട്ടു മാറ്റിതരേണമെ രോഗസൗഖ്യം നൽകേണമെ മക്കളെ അനുഗ്രഹിക്കേണമെജോലി എളുപ്പമാക്കേണമെ എല്ലാവർക്കും പ്രാർത്ഥിക്കാനുള്ള അനുഗ്രഹം നൽകേണമെ കാലിന്റെ വേദന മാറ്റി തരണമെ ആമേൻ🙏🙏🙏🙏🙏♥️♥️♥️♥️♥️😭😭😭😭😭
കർത്താവേ ഞങ്ങളുടെ മേൽ കരുണഉണ്ടാകേണമേ മക്കളുടെ മേലും മക്കളുടെ ജോലിയുടെ മേലും ജോലിയുടെ ഉയർച്ചയുടെ മേലും കരുണ ഉണ്ടാകണമ ഈയൊരാഴ്ച നടക്കാൻ പോകുന്ന എല്ലാ കാര്യങ്ങളിലും അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ ഭവനത്തിന് ഉണ്ടായിരിക്കേണമേ കടബാതകളുടെ മേലിൽ കരുണ ഉണ്ടായിരിക്കേണമേ
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം വെളിപ്പെടുത്തലുകൾ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന
യേശുവേ കാത്തുകൊള്ളണമെ കുഞ്ഞുങ്ങളെ നല്ല വഴിയിൽ നടത്തണമെ അങ്ങയുടെ സ്നേഹത്തിൽ നിറയ്ക്കണമെ കാത്തുകൊള്ളണമെ യേശുവേ നന്ദി യേശുവേ സ്താന്ത്രം യേശുവേ നന്ദി ആമേൻ ❤❤❤❤❤❤❤
ഈശോയെ എല്ലാം കാര്യങ്ങളും എനിക്ക് നടത്തി തരണമേ സമ്പത്ത് കിട്ടണ മേ എന്റെ കടങ്ങൾ തീർത്ത് എന്നെ രക്ഷിക്കണമേ എന്റെ എല്ലാം നഷ്ട്ടപെട്ട എന്നെ രക്ഷിക്കണമേ എന്റെ ഇത്രയും നാളത്തെ വചനത്തിൽ നിന്ന് കൊണ്ട് എന്നെ അനുഗ്രഹിക്കണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അറിഞ്ഞു. അറിയാതെയും ചെയ്ത തെറ്റ് ക്ഷമിക്കണമേ ആമേൻ❤️🙏❤️🙏❤️🙏❤️🙏
യേശുവേ ഇന്നേദിവസം വിവിധ പരീക്ഷകൾ എഴുതുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് ഡിഗ്രി 5th sem എഴുതുന്ന എല്ലാ മക്കളെയും അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു, ദൈവീക ജ്ഞാനത്താൽ നിറച്ച് നന്നായി പരീക്ഷ എഴുതുവാനുള്ള കൃപയും ഉന്നത വിജയവും നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ കർത്താവെ ഇന്ന് നടക്കുന്ന പരിഷയിൽ എന്റെ യേശുഅപ്പച്ചനും, ദൈവമതവും എന്റെ ഇടവും വലവും ഉണ്ടായിരിക്കേണമേ 🙏🙏, നല്ല രീതിയിൽ പരീക്ഷ എഴുതുവാനുള്ള കൃപ നല്കി അനുഗ്രഹിക്കേണമേ നാഥാ 🙏🙏🙏🙏🙏
യേശു അപ്പാ അങ്ങയുടെ വചനമാകുന്ന ദൈവാനുഗ്രഹം ത്തിന്റെ മേലങ്കിയാൽ എന്റെ മകളെ പൊതിഞ്ഞു സൂക്ഷിക്കണമേ എന്റെ മകളെ അനുഗ്രഹിക്കണമേ എന്റെ മകളുടെ പഠനത്താൽ അവളുടെ ഭാവി അനുഗ്രഹിക്കണമേ ഐറിൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ നിയോഗം സാധിച്ചു തരണേ ആമേൻ
യേശു അപ്പാ എന്റെ മകളുടെ ഇന്നത്തെ എക്സാം നല്ല എളുപ്പം ആകണമേ കൈവേഗത നൽകണമേ ഓർമ്മ ശക്തി നൽകണമേ നല്ല ഉയർന്ന മാർക്കോടെ പാസ്സായേക്കണമേ മൊബൈൽ ഫോൺ അഡിക്ഷൻ മാറ്റണേ പഠനത്തിൽ ശ്രദ്ധിക്കാൻ തോന്നിക്കണേ ആമേൻ
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും സാധിച്ചു തന്നു നിങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണേ, ഞങ്ങളുടെമേൽ കരുണ തോന്നണേ ഈശോയെ. 🙏🙏🙏
യേശുവേ ഇനി ആരാധനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവിടെ ആവശ്യങ്ങൾ അവരുടെ നിയോഗങ്ങളെയും കർത്താവ് അവിടുത്തെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു വിലാപഭവനങ്ങളെല്ലാം താഴ്ത്തി ഏൽപ്പിക്കുന്നു അവൾക്കറിയില്ല കർത്താവേ എന്ത് സംഭവിക്കുന്നു ബിഎസ്സി നേഴ്സിങ് സെമസ്റ്റർ എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു എന്റെ മകളെ സെക്കൻഡ് സെമസ്റ്റർ എക്സാം ബിഎസ്സി നേഴ്സിങ് എഴുതുവാൻ പോയിരിക്കുന്ന കർത്താവേ കൂടെ ഉണ്ടായിരിക്കണമേ കൂടെയുള്ള എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു പിതാവ് മരിച്ചുപോയി എന്ന് പറഞ്ഞ മകനെ സമർപ്പിക്കുന്നു നല്ലൊരു വിജയത്തെ കൊടുക്കണമേ ഞങ്ങളുടെ കുറവുകളൊന്നും കുഞ്ഞുങ്ങൾ മേൽ കണക്കിടരുതേ
My Lord and My God have mercy on me&my family members.Forgive our sins&Pls remove all blocks&evil afflictions which is troubling us&set us free&deliver us.Amen🙏
THANK YOU ABBAFATHER,LORDJESUS,HOLYSPIRIT FOR ANSWERING OUR PRAYERS AND FOR ALL THE GRACES,MERCIES AND BLESSINGS SHOWERED UPON ME AND MY FAMILY MEMBERS.AMEN🙏
ഈശോയെ ഞങ്ങളുടെ മാതാപിതാക്കളെ കാത്തു സംരക്ഷിക്കണമേ. ആപത്തനർത്ഥങ്ങളിൽ നിന്നും , രോഗങ്ങളിൽ നിന്നും, അപകട മരണങ്ങളിൽ നിന്നും ഞങ്ങളുടെ മാതാപിതാക്കളെ കാത്തു സംരക്ഷിക്കണമേ 🙏🏻ഉണ്ണിശോയെ അവരുടെ കൂടെ ആയിരിക്കണമേ 🙏🏻അവരുടെ സന്തോഷങ്ങളെ കെടുത്തരുതേ ഈശോയെ.മക്കളാൽ അവർ നിരാശപ്പെട്ടു പോകാൻ ഇടയാക്കല്ലേ 🙏🏻🙏🏻 മാതാപിതാക്കളെ അനുസരിക്കുന്ന, ബഹുമാനിക്കുന്ന മക്കളായി വളർന്നു വരുവാനുള്ള കൃപ മക്കൾക്ക് നൽകണമെ 🙏🏻 ആമേൻ
നസ്രായനായ എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസങ്ങളെയും പൂർണമായും എടുത്ത് മാറ്റി എനിക്ക് അത് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ 🙏🏻🌹🙏🏻
എന്റെ യേശുവേ എന്റെ ജീവിത പങ്കാളിയെ കാത്തു കൊള്ളണമേ🙏🏼 ജോലിയിൽ ഉയർച്ച കൊടുക്കേണമേ🙏🏼 യേശുവേ എന്റെ ഭർത്താവിനു ആഗ്രഹിക്കുന്ന സമയത്ത് കമ്പനി ലീവ് അനുവദിച്ചു കിട്ടണേ🙏🏼, കുടുംബമായി ഒന്നിച്ചു ജീവിക്കാനുള്ള തടസ്സങ്ങൾ എല്ലാം നീക്കി തരണമേ🙏🏼🙏🏼🙏🏼
യേശുവേ എന്റെ ഭർത്താവിന്റെ രോഗം പൂർണമായും മാറ്റി ഞങ്ങളെ സാക്ഷികൾ ആക്കണമേ 🙏🏻🙏🏻🙏🏻🙏🏻ജോലിക്ക് പോകാനുള്ള കൃപ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻മക്കൾ നല്ല രീതിയിൽ പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ കൈവിടല്ലേ ഞങ്ങൾക്കാരും ഇല്ല ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ 🙏🏻🙏🏻🙏🏻എന്റെ ഭർത്താവിനെ ആരോഗ്യം വീണ്ടെടുക്കണമേ 🙏🏻🙏🏻🙏🏻😢😢😢
🙏🙏🙏🙏🙏🙏🙏🙏യേശുവേ നന്ദി 🙏🙏🙏🙏യേശുവേ സ്തോസ്ത്രം 🙏🙏🙏🙏🙏 യേശുവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരിശുദ്ധന്മാവിന്റെ സംരക്ഷണം നൽകി പഠിച്ചതെല്ലാം ഓർത്തു എഴുതുവാൻ കൃപനൽകേണമേ 🙏🙏🙏നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകളും മാനസിക ക്ലേശങ്ങളും ഉത്കണ്ഠകളും അസ്വസ്ഥതകൾ മാനസിക സംഘർഷങ്ങൾ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി സാമ്പത്തിക ഞെരുക്കം സാമ്പത്തിക തകർച്ചകൾ സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന
ഈശോയെ എന്റെ നിയോകൾ നിന്റെ മുമ്പിൽ സമർപ്പിക്കുന്നു എന്റെ നഴ്സിംഗ് എക്സാം എല്ലാം ഫസ്റ്റ് attempt il തന്നെ പാസ്സ് ആക്കി തരണമേ ഞാൻ December 16, 18 19 മാസം എഴുതാൻ പോകുന്നെ എന്റെ 4th semester, supply exame (second semester nursing foundation ) പാസ്സ് യാക്കി തരണമേ ഈശോയേ നിന്റെ മുമ്പിൽ എന്റെ നഴ്സിംഗ് എക്സാം 4 th semester ഈശോയോട് മുമ്പിൽ സമർപ്പിക്കുന്നു പഠിക്കാൻ ഉള്ള അണുക്കരിക്കണമേ first attempt il തന്നെ എക്സാം പാസ്സ് ആക്കി അണുക്കരിക്കണമേ Pharmacology, pathology genetic, medical surgical nursing ll, subject ellam ഈശോയുടെ സമർപ്പിക്കുന്നു ആമ്മേൻ 🙏🥹
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ നിച്ഛയം 🌹✝️🙏വിവാഹം 🌹✝️🙏 വിരുന്ന് 🌹✝️🙏എല്ലാം നി വന്ന് നടത്തി തരണമേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ സമയത്തു ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹✝️🙏
Lord jesus help my sister fly to have peace in her home and take away her tension worries suffering in her life and keep her fly safe and healthy Lord 🙏
യേശു വേ ഞങ്ങളുടെ എല്ലാ കടബാധ്യതകൾ നിക്കി മക്കൾ സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ കുഞ്ഞുങ്ങൾക്ക് അസുഖം ഒന്നും ഇല്ലതെ നന്നായി വളരണമെ നല്ല ബുദ്ധിയുള്ള കുഞ്ഞുങ്ങളായി വളരണമെ ആമേൻ ആമേൻ ❤❤❤
Nursing Exam എഴുതുന്ന എല്ലാ മക്കളെയും നന്നായി exam എഴുതാൻ അനുഗ്രഹിക്കണമേ🙏🏻🙏🏻
ഈശോയെ വിവാഹപ്രായം കഴിഞ്ഞ എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിത പങ്കാളികളെ നൽകി എല്ലാവരേയും അനുഗ്രഹിക്കണമെ ആമേൻ
യേശുവേ എന്റെ രണ്ടു മക്കൾക്കു തക്ക ദേവീക തുണകളെ നൽകി അനുഗ്രഹിക്കണമേ. കരുണ ചെയ്യണമേ. എന്റെ വീട് പണിയുടെ എല്ലാ തടസങ്ങൾ മാറ്റി അനുഗ്രഹിക്കണമേ. എല്ലാ വേദനകൾ മാറ്റി കരുണ ചെയ്യണമേ
🙏🙏
ഞങ്ങളുടെ മകൾക്കും നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ
Amen
🙏🙏🙏
കർത്താവേ ഞങ്ങളുടെ എല്ലാ സങ്കടങ്ങളും മാറ്റി ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് അവിടുന്ന് സാധിച്ചു തരണമേ 🙏🙏🙏
ഈശോയേ, എന്റെ കേസിന്റെ മേൽ കരുണയായിരിക്കണേ 🙏🙏🙏
ഞങളുടെ ക്യാഷ് കൊണ്ട് ആടമ്പര ജീവിതം നയിക്കുന്ന dhanya tr ഉം സജിയും ഞങളുടെ ക്യാഷ് റിട്ടേൺ തരാൻ
മാനസാന്തരം
കുടുംബ സമാദാനം മനസ്സമാധാനം
Amen
എന്റെ ഈശോയെ എന്റെ മകനെ ഒരു പാർടൈം ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഉള്ള ഒരു വഴി തുറന്നു തരണമേ ഈശോയെ 🙏🙏🙏🙏
ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹയ്‌ക്കണമേ
❤
Prayers for Geomol ❤
🙏🙏🙏🙏
Praying for Esther❤❤❤❤
Amen🙏🙏🙏
Amen
ദൈവമേ ആരുടെയും മുൻപിൽ അപമാനിതായി നിക്കുവാൻ ഇടയ്ക്കാതെ വരുമാനത്തെ ഉയർത്തേണമേ. സ്വന്തമായി എല്ലാ കാര്യങ്ങളും ചെയുവാനും മുട്ടുള്ളവരെ ബുദ്ധി മുട്ടിയ്ക്കാതെ ജീവിക്കുവാനുള്ള ജീവിത സാഹചര്യം ഒരുക്കി അനുഗ്രഹിക്കേണമേ
Amen 🙏🙏
Amen hallelujah
Amen🙏🙏🙏
Amen 🙏🏻🙏🏻🙏🏻
Philippians 4/19.
Romans 10/12 .
Claim this promises.God bless you
യേശുവേ ഡെയിലി ബ്ലെസ്സിങ് പ്രാർത്ഥനയിൽ നിയോഗംങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന മുഴുവൻ ആളുകളെയും അനുഗ്രഹിക്കേണമേ ആമേൻ
ആമേൻ🙏🙏❤️🙏🙏
Amen 🙏
എന്റെ ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏
ഈശോയെ എന്റെ കുടുംബത്തിലോടും കരുണ കാണിക്കണമേ @@RajeevpViswanathan-mn9pi
Amen 🙏
ഇന്നേദിവസം പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും ഓർമ്മശക്തി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ പ്രത്യേകിച്ച് ബിഎസ്സി നേഴ്സിങ് നാലാം വർഷം വിദ്യാർത്ഥികളെ എല്ലാ മക്കളും അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന
BSC PLUS2 SSLC പരീക്ഷക്കായി ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ സഹായിക്കണേ അവരുടെ കൂടെ ഉണ്ടാകേണമേ അമ്മേ ഉന്നത വിജയം നൽകണേ ആമ്മേൻ ❤❤❤❤
Amen
Amen 🙏
Amen ❤
🙏🙏🙏🙏
Amen prayers
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen
Appaa. anugrhikkaname🙏🙏🙏
ദൈവമേ വിദേശത്ത് ജോലി അന്വേഷിക്കുന്ന മക്കളെ സമർപ്പിക്കുന്നു അവർക്ക് നല്ല ജോലിയും വിസയും കൊടുത്തു അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen
ഈശോയെ ഞങ്ങളുടെ അപരാധങ്ങൾ പൊറുത്തു, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണതോന്നി, ഞങ്ങൾക്ക് സാധിച്ചു തരണേ 🙏🏻🙏🏻🙏🏻
Amen
ആമ്മേൻ 🙏🙏🙏🙏🙏
ആമ്മേൻ
Eshoy ngalku oru bhavanam oruki tharanamay amen🙏🙏🙏🙏🙏🙏
Amen
ഇശോയെ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹികണമേ ആമ്മേൻ
ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ..... ആമ്മേൻ
ആമേൻ
Amen 🙏✝️🙏✝️🙏✝️
Claim Luke 10/19.
ആമേൻ 🙏🙏🙏❤️
Appaudae joli, health.makkaludae exam.moludae kazhithu vedana Matti kodukkanae.maravium.entae health, driving.Achaudae joli, health.sherintae health.Achaudae maravi Matti kodukkanae
ഈശോയെ എന്റെ എല്ലാനിയോഗങ്ങളും സാധിച്ചുതരണമേ ആമേൻ 🙏🙏🙏🙏
Ameen ameen ameen ameen
Amen 🙏
ജോലിയില്ലാത്തമക്കളെ, ഇന്റർവ്യൂ നടക്കാനിരിക്കുന്നവരെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
Amen
Amen
Claim psalms 2/8
Amen
Amen
Eshoye🙏🙏🙏
Mathew acho, Njngalku vendi Achan Prarthikename amen🙏🙏🙏
യേശുവേ ഈ ആരാധന ഞങ്ങൾക്കായി നടത്തുന്ന മാത്യു അച്ഛനേയും അച്ഛൻ്റെ കൂടെ ഉള്ള എല്ലാവരെയും ധ്യനകേന്ദ്രത്തെയും കാത്തു സംരക്ഷിക്കണം ആത്മാവിൽ ശക്തിപ്പെടുത്തണം ഞങ്ങൾക്കുവേണ്ട് വെളിപ്പെടുത്തലുകൾ നൽകണമേ അവരെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
🙏🙏🙏🙏Prarthikkunnu🙏🙏🙏🙏Praise the Lord 🙏 Hallelujah 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആ മേൻ
Amen🙏🏻
പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏
🙏🙏🙏
Amen 🙏🙏🙏
🙏🙏🙏
Amen
Amen
എന്റെ ഈശോയെ Maths exam എഴുതാൻ പോയ എന്റെ മോളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
എന്റെ ഈശോയെ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും പരീക്ഷക്കായി ഒരുക്കുന്ന എല്ലാ മക്കളെയും തിരുസന്നിധിയിൽ സമർപ്പിക്കുന്ന പരിശുദ്ധാത്മാവിനെ അയച്ച് അവരെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ വിശ്വദേവസേ പിതാവേ സകല വിശുദ്ധരെ മക്കൾക്ക് കാവൽ ആയിരിക്കണമേ കൂടെ ഉണ്ടായിരിക്കണമേ ആമേൻ
കർത്താവേ, Nursing Exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു, നന്നായി Exam എഴുതുവാൻ മകളിൽ കൃപ ചെയ്യണമേ, ആമേൻ🙏🙏🙏.🙏🙏🙏🙏🙏🙏🙏.🙏:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Please Pray for my granddaughters Give them better eye sight and Give them obedient nature they are stubborn nature remove all bad habits from them Give them wisdom knowledge understanding to study well Pray well deep faith in God Navya also fill the with Holy spirit
ആമേൻ കർത്താവേ
ആമേൻ 🙏🏻🙏🏻🙏🏻
Amen🙏🏽🙏🏽
Esoya s. S. L. C student angel liyasunnyya. Anugrahikkanama
കർത്താവേ എല്ലാവരെയും കരുണയോടെ അനുഗ്രഹിക്കണമേ അവരുടെ പ്രാർഥനകളും നിയോഗങ്ങളും ഏറ്റെടുത്ത് അത് സാധിച്ച് കെടുത്ത് അനുഗ്രഹിക്കണമേ അങ്ങയുടെ നാമം എല്ലാവരിലേക്കും കത്തി പടരട്ടെ ആമേൻ🙏🙏🕊️🕊️🕊️🕯️🕯️🕯️
E̤s̤o̤o̤y̤h̤a̤n̤j̤g̤a̤l̤ṳd̤a̤k̤ṳd̤ṳb̤a̤t̤h̤o̤d̤ṳk̤a̤r̤ṳn̤a̤t̤h̤o̤n̤n̤a̤n̤a̤m̤s̤
ആമേൻ🙏🙏🙏
ആമേൻ 🙏🙏
Amen hallelujah
യേശു അപ്പച്ചാ ആരുടെയും മുൻപിൽ നാണം കെടാൻ ഇടയാക്കരുതെസാമ്പത്തക ബുദ്ധിമുട്ടു മാറ്റിതരേണമെ രോഗസൗഖ്യം നൽകേണമെ മക്കളെ അനുഗ്രഹിക്കേണമെജോലി എളുപ്പമാക്കേണമെ എല്ലാവർക്കും പ്രാർത്ഥിക്കാനുള്ള അനുഗ്രഹം നൽകേണമെ കാലിന്റെ വേദന മാറ്റി തരണമെ ആമേൻ🙏🙏🙏🙏🙏♥️♥️♥️♥️♥️😭😭😭😭😭
🙏✝️🙏ഈശോയെ, ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏✝️🙏
Esoye enneyum ente kudumbatheyum makkaleyum njan angekku samarppikkunnu, anghayude parishudhalmavinal njangale nirakkaname nayikkename shaktippeduthename amen 🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏
Abin Biju. +2
Athul.S. 10 th
ആമ്മേൻ
കർത്താവേ ഞങ്ങളുടെ മേൽ കരുണഉണ്ടാകേണമേ മക്കളുടെ മേലും മക്കളുടെ ജോലിയുടെ മേലും ജോലിയുടെ ഉയർച്ചയുടെ മേലും കരുണ ഉണ്ടാകണമ ഈയൊരാഴ്ച നടക്കാൻ പോകുന്ന എല്ലാ കാര്യങ്ങളിലും അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ ഭവനത്തിന് ഉണ്ടായിരിക്കേണമേ കടബാതകളുടെ മേലിൽ കരുണ ഉണ്ടായിരിക്കേണമേ
എന്റെ ഈശോയെ നേഴ്സിങ് അവസാന വർഷ പരീക്ഷ എഴുതുന്ന എന്റെ മകളെയും, പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ. കുടെ ഉണ്ടാകണമേ🙏🙏🙏.
എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എന്റെ മകളെ സെക്കണ്ട് സെമസ്റ്റർ എക്സാം എഴുതുന്നു മോളെ ഓർത്ത് പ്രാർത്ഥിക്കണം
🙏🙏🙏
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🖱🖱🖱🖱🖱🖱🖱
മാതാവേ എൻ്റെ മകളെയും പരിഷ യിൽ ജയിപ്പിക്കനെ❤
Yeshuve angelnu nursing 2nd sem exam passakan anugrahikkename🙏🏽🙏🏽
എൻറെ ഈശോയെ എൻറെ മാതാവേ എൻറെ ഭർത്താവിന് നല്ല ഓർമ്മശക്തി നൽകണമെ ആമേൻ സൗഖ്യം നൽകേണമേ നാഥാ ആരോഗ്യം നൽകണമെ ആമേൻ ❤
🙏🙏😭😭🙏🙏യേശുവേ ഞങ്ങളുടെ മേൽ ലുള്ള എല്ലാ പ്രതിസന്ധികളും രോഗങ്ങളും ദുഖവും വിഷമങ്ങളും മാറ്റി ഞങ്ങളോട് കരുണ തോന്നി അനുഗ്രഹിക്കണേ അത്ഭുതം പ്രവർത്തിക്കണേ
Eeshoye ente bp normal aaki tharane
യേശുവേ എന്റെ വേദനകളെ മാറ്റി തന്ന് എന്നെയും അനുഗ്രഹിക്കേണമെ🙏❤️🙏❤️🙏❤️🙏
Eeshoye ente family yeyum anugrahikkane eeshoye amen
Anugrahikename🙏
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം വെളിപ്പെടുത്തലുകൾ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന
Amen 🙏🏻
🙏🙏🙏
Amen 🙏
ഈശോയെ daily ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് സാധിച്ചു കൊടുക്കണമേ 🙏
Amen🙏
Amen
Amen
Amen 🙏🏼🙏🏼🙏🏼
ആമേൻ ❤️🙏🏻
വചനമാകുന്ന മേലങ്കിക്കുള്ളിൽ നീ ഞങ്ങളെ സംരക്ഷിക്കണേ 🙏
യേശുവേ കാത്തുകൊള്ളണമെ കുഞ്ഞുങ്ങളെ നല്ല വഴിയിൽ നടത്തണമെ അങ്ങയുടെ സ്നേഹത്തിൽ നിറയ്ക്കണമെ കാത്തുകൊള്ളണമെ യേശുവേ നന്ദി യേശുവേ സ്താന്ത്രം യേശുവേ നന്ദി ആമേൻ ❤❤❤❤❤❤❤
🙏🙏🙏❤❤❤
ഈശോയെ എല്ലാം കാര്യങ്ങളും എനിക്ക് നടത്തി തരണമേ സമ്പത്ത് കിട്ടണ മേ എന്റെ കടങ്ങൾ തീർത്ത് എന്നെ രക്ഷിക്കണമേ എന്റെ എല്ലാം നഷ്ട്ടപെട്ട എന്നെ രക്ഷിക്കണമേ എന്റെ ഇത്രയും നാളത്തെ വചനത്തിൽ നിന്ന് കൊണ്ട് എന്നെ അനുഗ്രഹിക്കണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അറിഞ്ഞു. അറിയാതെയും ചെയ്ത തെറ്റ് ക്ഷമിക്കണമേ ആമേൻ❤️🙏❤️🙏❤️🙏❤️🙏
Amen
യേശുവേ ഞങ്ങളുടെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ. അങ്ങവരോടു കൂടെ ഇരിയ്ക്കണേ. അവരെ തൊടണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
Eshoyee en thudaguna nursing exam pass avan anugrahikanamee karthavee
❤❤❤
എന്റെ ഈശോയെ എന്റെ മോളുടെ ആ നു സ രേ ണകേ ടു മാറ്റി ത രേ ണ്മേ. മടി മാറ്റി നല്ല ശ ദ്ധ യോ ടെ ല ഷബോധതോ ടെ വ ള്ള റരു ന്ന തി നു ആ നു ഗ്ര ഹി ക്ക ണമേ.
Amen
@jesAmennaantony695
Lord Jesus fill us your children with your HOLY SPIRIT 🙏🏻
ഈശോയെ വിവാഹ പ്രായമായ മക്കൾക്ക് യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ. തടസ്സങ്ങൾ നീക്കി തരണമേ. 🙏🙏🙏
🙏🙏🙏
Amen 🙏
Amen🙏
Amen🙏
Amen 🙏🙏🙏🙏
യേശുവേ ഇന്നേദിവസം വിവിധ പരീക്ഷകൾ എഴുതുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് ഡിഗ്രി 5th sem എഴുതുന്ന എല്ലാ മക്കളെയും അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു, ദൈവീക ജ്ഞാനത്താൽ നിറച്ച് നന്നായി പരീക്ഷ എഴുതുവാനുള്ള കൃപയും ഉന്നത വിജയവും നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
Praying for Esther ❤❤❤❤
ഈശോയെ ഡെയിലി ബ്ലെസ്ങ്ങിൽ വച്ചനംകേൾക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏
ഈശോയെ ഇന്നു പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കയും പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
ദൈവമേ ആശുപത്രിയിലായിരിക്കുന്ന മറിയാമ്മ എന്ന മാതാവിന് എത്രയും പെട്ടെന്ന് പരിപൂർണ്ണ സൗഖ്യം നൽകേണമേ
Amen 🙏🙏
@@bijiajay3564 🙏🙏🙏
Amen 🙏🏻🙏🏻🙏🏻
ദൈവവചനത്തിൻ്റെ മേലങ്കി ഇന്നത്തെ BSc പരീക്ഷ എഴുത്തു എല്ലാ മക്കളെയുടെ മേൽ വീഴണമേ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏👍👍👍
Amen
എന്റെ കർത്താവെ ഇന്ന് നടക്കുന്ന പരിഷയിൽ എന്റെ യേശുഅപ്പച്ചനും, ദൈവമതവും എന്റെ ഇടവും വലവും ഉണ്ടായിരിക്കേണമേ 🙏🙏, നല്ല രീതിയിൽ പരീക്ഷ എഴുതുവാനുള്ള കൃപ നല്കി അനുഗ്രഹിക്കേണമേ നാഥാ 🙏🙏🙏🙏🙏
ഈശോയെ വിവാഹതടസങ്ങൾ നേരിടുന്ന മക്കളുടെ വിവാഹതടസങ്ങൾ മാറ്റിത്തരുവാൻ കൃപയുണ്ടാകണമേ .
യേശുവേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ചു അത് സാധിച്ചു കൊടുക്കേണമേ 🙏🙏🙏ആമേൻ 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവമേ അവിടുന്നു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. എല്ലാ നിയോഗങ്ങളേയും സാധിച്ചു അനുഗ്രഹിക്കേണമേ. ആമേൻ🙏🙏🙏
യേശു അപ്പാ അങ്ങയുടെ വചനമാകുന്ന ദൈവാനുഗ്രഹം ത്തിന്റെ മേലങ്കിയാൽ എന്റെ മകളെ പൊതിഞ്ഞു സൂക്ഷിക്കണമേ എന്റെ മകളെ അനുഗ്രഹിക്കണമേ എന്റെ മകളുടെ പഠനത്താൽ അവളുടെ ഭാവി അനുഗ്രഹിക്കണമേ ഐറിൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ നിയോഗം സാധിച്ചു തരണേ ആമേൻ
ഈശോയെ എല്ലാ മക്കളെ അനുഗ്രഹിക്കണമേ എല്ലാവരുടെയും പ്രാർത്ഥന അവിടുന്ന് കേൾക്കേണമേ🙏🙏🙏
പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ ഈശോയെ 🙏🙏
ഈശോയെ വീടില്ലാത്തവർക് വീടും മക്കളില്ലാത്തവർക്ക് മക്കളെയും ജോലി ഇല്ലാതെ വിഷമിക്കുന്നമക്കൾക്ക് ജോലിയും നൽകി അനുഗ്രഹിക്കേണമേ 🙏
Daivame angrahikkane Amma yeyum Achan neyum angrahikkane, ente veettil nalla samadhana anthareeksham undakatte 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 brother te vayarile asugangal poornnamayum maatti tharane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ മകളുടെ ഇന്നത്തെ പരീക്ഷ ക്കെ നല്ല വിജയം കിട്ടാൻ കർത്താവെ കരുണ തോന്നണേ, ഈശോയെ കൂടെ ഉണ്ടാകണേ, എല്ലാം മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
യേശുവേ Daily blessings ൽ പങ്കെടുക്കുന്ന എല്ലാവരുടേയും നിയോഗങ്ങളെ സാധിച്ചുകൊടുക്കണെ ഈശോയേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ 🙏🏻
എന്റെ ഈശോയെ എന്റെ കടബാധ്യതകൾ വീട്ടുവാനുള്ള ഒരു വഴി എനിക്ക് തുറന്നു തരേണമേ
യേശു അപ്പാ എന്റെ മകളുടെ ഇന്നത്തെ എക്സാം നല്ല എളുപ്പം ആകണമേ കൈവേഗത നൽകണമേ ഓർമ്മ ശക്തി നൽകണമേ നല്ല ഉയർന്ന മാർക്കോടെ പാസ്സായേക്കണമേ മൊബൈൽ ഫോൺ അഡിക്ഷൻ മാറ്റണേ പഠനത്തിൽ ശ്രദ്ധിക്കാൻ തോന്നിക്കണേ ആമേൻ
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും സാധിച്ചു തന്നു നിങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണേ, ഞങ്ങളുടെമേൽ കരുണ തോന്നണേ ഈശോയെ. 🙏🙏🙏
ഈശോയെ ഈ പുതിയ ദിനത്തിനും ആഴ്ചക്കും നന്ദി. ഞങ്ങളുടെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും സമർപ്പിക്കുന്നു. കരുണയായിരിക്കണേ
🙏🙏
Pithave nalloru divasam tharane
യേശുവേ ഇനി ആരാധനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവിടെ ആവശ്യങ്ങൾ അവരുടെ നിയോഗങ്ങളെയും കർത്താവ് അവിടുത്തെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു വിലാപഭവനങ്ങളെല്ലാം താഴ്ത്തി ഏൽപ്പിക്കുന്നു അവൾക്കറിയില്ല കർത്താവേ എന്ത് സംഭവിക്കുന്നു ബിഎസ്സി നേഴ്സിങ് സെമസ്റ്റർ എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു എന്റെ മകളെ സെക്കൻഡ് സെമസ്റ്റർ എക്സാം ബിഎസ്സി നേഴ്സിങ് എഴുതുവാൻ പോയിരിക്കുന്ന കർത്താവേ കൂടെ ഉണ്ടായിരിക്കണമേ കൂടെയുള്ള എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു പിതാവ് മരിച്ചുപോയി എന്ന് പറഞ്ഞ മകനെ സമർപ്പിക്കുന്നു നല്ലൊരു വിജയത്തെ കൊടുക്കണമേ ഞങ്ങളുടെ കുറവുകളൊന്നും കുഞ്ഞുങ്ങൾ മേൽ കണക്കിടരുതേ
All Holy Saints and Holy Angels of God pray for all our intentions before the throne of God and obtain for us our requests.Thank you.Amen🙏
My Lord and My God have mercy on me&my family members.Forgive our sins&Pls remove all blocks&evil afflictions which is troubling us&set us free&deliver us.Amen🙏
🙏🙏
I LOVE YOU,LORD JESUS AND MOTHER MARY.HAVE MERCY ON US&BLESS US.AMEN🙏
THANK YOU ABBAFATHER,LORDJESUS,HOLYSPIRIT FOR ANSWERING OUR PRAYERS AND FOR ALL THE GRACES,MERCIES AND BLESSINGS SHOWERED UPON ME AND MY FAMILY MEMBERS.AMEN🙏
ഈശോയെ എന്റെ കടങ്ങൾ തീർത്തു തരണമേ ആമേൻ🙏🏼🙏🏼🙏🏼🙏🏼
ഈശോയെ ഞങ്ങളുടെ മാതാപിതാക്കളെ കാത്തു സംരക്ഷിക്കണമേ. ആപത്തനർത്ഥങ്ങളിൽ നിന്നും , രോഗങ്ങളിൽ നിന്നും, അപകട മരണങ്ങളിൽ നിന്നും ഞങ്ങളുടെ മാതാപിതാക്കളെ കാത്തു സംരക്ഷിക്കണമേ 🙏🏻ഉണ്ണിശോയെ അവരുടെ കൂടെ ആയിരിക്കണമേ 🙏🏻അവരുടെ സന്തോഷങ്ങളെ കെടുത്തരുതേ ഈശോയെ.മക്കളാൽ അവർ നിരാശപ്പെട്ടു പോകാൻ ഇടയാക്കല്ലേ 🙏🏻🙏🏻 മാതാപിതാക്കളെ അനുസരിക്കുന്ന, ബഹുമാനിക്കുന്ന മക്കളായി വളർന്നു വരുവാനുള്ള കൃപ മക്കൾക്ക് നൽകണമെ 🙏🏻 ആമേൻ
Daily Blessingil പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകൾ കൈക്കൊള്ളണമേ ഇന്ന് ഞാൻ പ്രാർത്ഥിക്കുന്നു. വിശ്വാസം വർദ്ധിപ്പിക്കേണമേ ♥️♥️♥️
ഈശോയെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിക്കേണമേ. പരിശുദ്ധാത്മാവിനാൽ നിറക്കണമേ. വചനത്തിന്റെ ശക്തിയാൽ ഞങ്ങളെ നിറക്കണമേ. ഞങ്ങളുടെ എല്ലാ തടസ്സങ്ങളും പ്രയാസങ്ങളും മാറ്റിതരുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
Lord jesus christ bless my fly and keep safe and healthy Lord 🙏
നസ്രായനായ എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസങ്ങളെയും പൂർണമായും എടുത്ത് മാറ്റി എനിക്ക് അത് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ 🙏🏻🌹🙏🏻
എന്റെ ഈശോയെ എന്റെ മോൾ അഞ്ജുവിന് വിദേശത്ത് പോകാനുള്ള വിസ തടസ്സങ്ങളു ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
എന്റെ യേശുവേ എന്റെ ജീവിത പങ്കാളിയെ കാത്തു കൊള്ളണമേ🙏🏼 ജോലിയിൽ ഉയർച്ച കൊടുക്കേണമേ🙏🏼 യേശുവേ എന്റെ ഭർത്താവിനു ആഗ്രഹിക്കുന്ന സമയത്ത് കമ്പനി ലീവ് അനുവദിച്ചു കിട്ടണേ🙏🏼, കുടുംബമായി ഒന്നിച്ചു ജീവിക്കാനുള്ള തടസ്സങ്ങൾ എല്ലാം നീക്കി തരണമേ🙏🏼🙏🏼🙏🏼
Mathew achanu karthavinte krupa anugraham ennennum undakaname nu Prarthikunnu amen🙏🙏🙏
എൻ്റെ ഈശോയെ എൻ്റെ മകൻ്റെ ജോലി സ്ഥിരമാകാനുള്ള തടസം നീക്കണമേ ഈ ആഴ്ചതന്നെ ക്വാളിറ്റി നൽകി അനുഗ്രഹിക്കേണമേ
പരീക്ഷ എഴുതുന്ന എല്ലാവർക്കും നന്നായി എഴുതാൻ സാധിക്കണം
ആമേൻ 🙏🏿🙏🏿❤❤
ഞങ്ങളുടെ പ്രാർത്ഥനകളെ അവിടുന്ന് സ്വികരിക്കണേ ഈശോയെ 🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏യേശുവേ നേഴ്സിംഗ് എക്സാം എഴുതുന്ന എല്ലാ മക്കളെയും പരിശുദ്ധനമാവിന്റെ ജ്ഞാനം താൽ നിറയ്‌കേണമേ 🙏🙏🙏യേശുവേ നന്ദി 🙏🙏🙏🙏🙏യേശുവേ സ്തോസ്ത്രം 🙏🙏🙏🙏🙏🙏
ഈശോയെ ജോയിസിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണേ
ഏശുവേ എന്റെ ജീവിത പങ്കാളിയുടെ എല്ലാ രോഗ ങ്ങളും മാറ്റിതരണമേ🙏🙏🙏
യേശുവേ ഇന്നത്തെ എല്ലാ പ്രവർത്തികളിലും കൂടെ ഉണ്ടാവണേ ആമേൻ 🙏🙏🙏
കർത്താവെ ഉച്ചക്ക് എക്സാം ആണ് നല്ല പോലെ എഴുതാൻ പറ്റാണേ കൂടെ ഉള്ളവർക്കും എഴുതാൻ pattane
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർദ്ധമായി അനുഗ്രെഹിക്കണമേ 🙏
ഈശോയെ ഞങ്ങളുടെ മക്കളെയുംകുഞ്ഞുമക്കളെയും സമർപ്പിക്കുന്നു പരിശുദ്ധ ആത്‍മവിന്റെ അഭിഷേകം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏💐💐❤️..
യേശുവേ എന്റെ ഭർത്താവിന്റെ രോഗം പൂർണമായും മാറ്റി ഞങ്ങളെ സാക്ഷികൾ ആക്കണമേ 🙏🏻🙏🏻🙏🏻🙏🏻ജോലിക്ക് പോകാനുള്ള കൃപ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻മക്കൾ നല്ല രീതിയിൽ പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ കൈവിടല്ലേ ഞങ്ങൾക്കാരും ഇല്ല ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ 🙏🏻🙏🏻🙏🏻എന്റെ ഭർത്താവിനെ ആരോഗ്യം വീണ്ടെടുക്കണമേ 🙏🏻🙏🏻🙏🏻😢😢😢
🙏
🙏🙏🙏🙏🙏🙏🙏🙏യേശുവേ നന്ദി 🙏🙏🙏🙏യേശുവേ സ്തോസ്ത്രം 🙏🙏🙏🙏🙏 യേശുവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരിശുദ്ധന്മാവിന്റെ സംരക്ഷണം നൽകി പഠിച്ചതെല്ലാം ഓർത്തു എഴുതുവാൻ കൃപനൽകേണമേ 🙏🙏🙏നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏
ഈശോ നാഥാ എന്റെ നിയോഗങൾ സാധിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു യാചിക്കുന്നു
ഈശോയെ ഞങ്ങളുടെ കടബാധ്യത നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മകളുടെ വിദേശ ജോലി എന്ന സ്വപ്നം സാധിച്ചു തരേണമേ ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരണമേ
Amen
Amen
യേശു അപ്പാ കരുണയായിരിക്കേണമേ
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയേണമേ🙏🙏🙏🙏🙏
Eshoye kungu makane kathukollaname buthiyum kashivum nalki anugrahikaname engodu vidan thonnipikaname Eshoye🙏🙏🙏🙏🙏
യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകളും മാനസിക ക്ലേശങ്ങളും ഉത്കണ്ഠകളും അസ്വസ്ഥതകൾ മാനസിക സംഘർഷങ്ങൾ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി സാമ്പത്തിക ഞെരുക്കം സാമ്പത്തിക തകർച്ചകൾ സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന
ഈശോയെ എന്റെ നിയോകൾ നിന്റെ മുമ്പിൽ സമർപ്പിക്കുന്നു എന്റെ നഴ്സിംഗ് എക്സാം എല്ലാം ഫസ്റ്റ് attempt il തന്നെ പാസ്സ് ആക്കി തരണമേ ഞാൻ December 16, 18 19 മാസം എഴുതാൻ പോകുന്നെ എന്റെ 4th semester, supply exame (second semester nursing foundation ) പാസ്സ് യാക്കി തരണമേ ഈശോയേ നിന്റെ മുമ്പിൽ എന്റെ നഴ്സിംഗ് എക്സാം 4 th semester ഈശോയോട് മുമ്പിൽ സമർപ്പിക്കുന്നു പഠിക്കാൻ ഉള്ള അണുക്കരിക്കണമേ first attempt il തന്നെ എക്സാം പാസ്സ് ആക്കി അണുക്കരിക്കണമേ
Pharmacology, pathology genetic, medical surgical nursing ll, subject ellam ഈശോയുടെ സമർപ്പിക്കുന്നു ആമ്മേൻ 🙏🥹
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ നിച്ഛയം 🌹✝️🙏വിവാഹം 🌹✝️🙏 വിരുന്ന് 🌹✝️🙏എല്ലാം നി വന്ന് നടത്തി തരണമേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ സമയത്തു ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹✝️🙏
Amen 🙏
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന 🙏🏾.....,.... യേശുവേ എന്നോട് ഷെമിക്കണമേ 😔🙏🏾.........
പാർക്കിൻസൻസ് രോഗത്താൽ ഭാരപ്പെടുന്ന എന്റെ സുഹൃത്തിനെ യേശുവേ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ സഹോദരനെ അങ്ങ് സൗഖ്യം നൽകി അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
Ente ഈശോയേ ഇന്ന് മുതല്‍ Nursing എക്സാം thudaguvanu. എല്ലാ മക്കളെയും അനുഗ്രഹിച്ച് അവര്‍ക്ക് എല്ലാ അനുഗ്രഹമായി മാറാൻ കൃപ കൊടുക്കണേ.
സ്റ്റിരാവരുമാനമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന. എന്റെ കുടുംബത്തെ.സ്ഥിരവരുമാനമുള്ള. ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ. 🙏🙏🙏🙏
Amen
Lord jesus help my sister fly to have peace in her home and take away her tension worries suffering in her life and keep her fly safe and healthy Lord 🙏
ഈശോയെ ന്റെ മകൾക്കു എത്രയും പെട്ടന്ന് അവൾ പഠിച്ചതായ വിഷയത്തിൽ ഒരു ജോലി ലഭിക്കാൻ വേണ്ടി അവിടുന്ന് അനുഗ്രഹിക്കേണമേ ആമിൻ 🙏🙏🙏
യേശു വേ ഞങ്ങളുടെ എല്ലാ കടബാധ്യതകൾ നിക്കി മക്കൾ സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ കുഞ്ഞുങ്ങൾക്ക് അസുഖം ഒന്നും ഇല്ലതെ നന്നായി വളരണമെ നല്ല ബുദ്ധിയുള്ള കുഞ്ഞുങ്ങളായി വളരണമെ ആമേൻ ആമേൻ ❤❤❤
എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി 🙏 ഈ വീട്ടിലുള്ളവരുടെ സമ്പാദിക്കബുദ്ധിമുട്ട് മാറ്റി തരണമേ 🙏 കാത്തുകൊള്ളണമേ 🙏🙏🙏
എൻ്റെ ഈശോയെ ഇന്ന് പരീക്ഷയെഴുതുന്ന എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമെ ഓർമ്മയും ബുദ്ധിയും കൊടുക്കണമെ പരീക്ഷയിൽ വിജയിക്കണമെആമ്മേൻ🙏❤️🙏❤️🙏❤️🙏❤️
ഈശോയെ ഇന്നത്തെ വലിയ ആവശ്യത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു കരുണയായിരിക്കണമേ കർത്താവേ ദാവീദിൻ്റെപുത്രാ ഞങ്ങളിൽ കനിയണമേ 🙏🙏🙏🙏🙏
ഈശോയെ ഇന്ന് ഞങ്ങൾ എഴുതാൻ പോകുന്ന എക്സാം എളുപ്പമാക്കി തന്നു അനുഗ്രഹിക്കണേ, ആമേൻ 🙏🙏
✝️ എൻ്റെ ഈശോയേ Supply Exam എഴുതുന്ന എൻ്റെ എല്ലാ കൂട്ടുകാരെയും, എല്ലാവരെയും പാസ്സാക്കി അനുഗ്രഹിക്കണമേ 🥹🙏🕯️🤍
Amen
❤
❤
എൻറെ ഈശോയെ എൻറെ മാതാവേ എനിക്ക് നടക്കാൻ കാലിന് ബലം നൽകണമെ ആമേൻ എൻറെ ന്യൂറോ സംബന്ധമായ എല്ലാ രോഗങ്ങളും മാറ്റണമെന്ന് അപേക്ഷിക്കുന്നു ആമേൻ ❤
എൻ്റെ ഈശോയെ ഈ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ എൻ്റെ പരീക്ഷകളും ജയിപ്പിക്കണം 🙏
ഈശോയെ രക്ഷിക്കണേ ഈശോയെ രക്ഷിക്കണേ ഈശോയെ രക്ഷിക്കണേ ഈശോയെ രക്ഷിക്കണേ ഈശോയെ രക്ഷിക്കണേ ഈശോയെ രക്ഷിക്കണേ ഈശോയെ രക്ഷിക്കണേ ഈശോയെ രക്ഷിക്കണേ ഈശോയെ രക്ഷിക്കണേ ഈശോയെ രക്ഷിക്കണേ ഈശോയെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏