താളം (തുടർച്ച) : നമുക്ക് പാടാം.. Part 13

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 245

  • @nusaiban5443
    @nusaiban5443 8 หลายเดือนก่อน +1

    Nallareethiyi l പഠിപ്പിക്കുന്ന .🎉🎉🎉🎉❤ tankyuo ടീച്ചർ ❤❤

  • @arunkumarvnair29
    @arunkumarvnair29 ปีที่แล้ว +3

    ഈ ചാനൽ ഇപ്പോഴാണ് ശ്രദ്ധിക്കപ്പെട്ടത്.
    താളങ്ങൾ എന്താണെന്ന് ഞാൻ ഇപ്പോഴാണ് പൂർണ്ണമായി ഗ്രഹിക്കുന്നത് Thank you Ma'am.

  • @deepu7694
    @deepu7694 3 ปีที่แล้ว +35

    അപ്പൊ ഈ സംഗീതം അനന്ത സാഗരമാണെന്ന് വെറുതെ പറയുന്നതല്ല അല്ലേ.... ഞാൻ പാടുമ്പോഴൊക്കെ താളവും ബോധവും ഒന്നും ഇല്ലായിരുന്നുവെന്നു ഇപ്പോഴാ മനസ്സിലായെ... 😄😄😄😄😄.... Thank you.... ശ്രീനന്ദ....... 👍👍

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว +2

      ❤️🥰

    • @hananfathima2574
      @hananfathima2574 3 ปีที่แล้ว +4

      Aha..inganokeyundayirunno ipozhanu ithokeyaritunnath thaaanks🥰💚💚🌟

    • @deepu7694
      @deepu7694 3 ปีที่แล้ว +2

      @@sreenandasreekumar257 🙏🙏🙏🙏🙏🙏😄😄😄❤❤❤❤❤❤

    • @deepu7694
      @deepu7694 3 ปีที่แล้ว +3

      @@hananfathima2574 ഇനിയും എന്തെല്ലാം പഠിക്കാനിരിക്കുന്നു...... 🙏🙏🙏❤❤❤😄😄😄😄

    • @NajisVlogNilambur
      @NajisVlogNilambur 3 ปีที่แล้ว +3

      എനിക്കും 😃

  • @anilkumars4272
    @anilkumars4272 ปีที่แล้ว +1

    സംഗീതം എന്തെന്ന് അറിയാൻ പറ്റാത്തവർക്ക് പോലും മനസിലാക്കാൻ പറ്റുന്ന രീതിയിൽ ആണ് മോള് പഠിപ്പിക്കുന്നത്
    . പഠിപ്പിക്കുന്നതിനൊപ്പോം. സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @christoromiarafael8864
    @christoromiarafael8864 3 ปีที่แล้ว +17

    Class supwr aayirunnu 👌👍.
    ചേച്ചിയുടെ ഈ cuteness ചേച്ചിയുടെ പാട്ടിലും നിറഞ്ഞു നിൽക്കുന്നുണ്ട്. Chechi my 𝐟𝐚𝐯𝐨𝐮𝐫𝐢𝐭𝐞 ആണ്..💓💓🌹🌹

  • @reenachacko921
    @reenachacko921 3 ปีที่แล้ว +6

    പാടുമ്പോൾ താളം പോകുന്നു എന്ന് പറഞ്ഞ് ഒരുപാട് വിമർശനങ്ങൾ നേരിട്ട ഒരു വ്യക്തി ആണ് ഞാൻ. ശ്രീനന്ദയുടെ ക്ലാസ്സ് കേട്ടിട്ട് ഒരുപാട് improve ചെയ്യാൻ സാധിച്ചു.. thank you so much 🙏🙏🙏

  • @zuhra____ashraf2697
    @zuhra____ashraf2697 2 ปีที่แล้ว +2

    അറിയാത്ത ഒരുപാട് കാര്യങ്ങൾ ശ്രീനന്ദയിലൂടെ മനസ്സിലാക്കി.. ശ്രീനാണ്ടയ്ക്കു നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥന യോടെ 😍😍

  • @naveenka4501
    @naveenka4501 ปีที่แล้ว +1

    ഒരുപാട് വീഡിയോകൾ കണ്ടൂ പക്ഷേ പ്രയോജനപ്പെട്ട ക്ലാസ്സ്‌ ഇതായിരുന്നൂ thnk you 👍👍👍❤❤❤

  • @bindusunil8844
    @bindusunil8844 ปีที่แล้ว +2

    Very brilliant teaching🙏🏻🙏🏻❤️❤️❤️🙏🏻god bless you 🥰🥰🥰

  • @rameshramachandran8348
    @rameshramachandran8348 3 ปีที่แล้ว +12

    A tuitor in simple way 🙏🙏🙏 salute to you ❤️

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon ปีที่แล้ว

    Njanoru kitchen bathroom singer aanu Pattinodu bayangara istamanu deyvamayi padanulla kazhivum tannittundu pakshe padikkanulla sahcharyam illnjakondu padichittilla..sreenandayude clasukal valare nallatayitonni valya tettillate kitchenilanengilum padamallo Thank you dear 🥰 🥰😘

  • @krishnanmohanan3736
    @krishnanmohanan3736 2 ปีที่แล้ว +1

    വളരെ രസകരമായിട്ടുണ്ട് ശ്രീനന്ദ... അഭിനന്ദനങ്ങൾ...

  • @Soulbodyconnection
    @Soulbodyconnection 3 ปีที่แล้ว

    പണ്ട് സ്കൂളിൽ 6 -ൽ പഠിക്കുമ്പോൾ അമ്മയോട്.. "ഇപ്പോഴും ദൈവം എന്റെ പ്രാർത്ഥന കേൾക്കുമോ" എന്ന് ചോദിക്കുമായിരുന്നു (അഞ്ചാം ക്ലാസ് കഴിഞ്ഞാൽ മുതിർന്ന കുട്ടിയാവും എന്നായിരുന്നു എന്റെ വിചാരം) 'അമ്മ പറഞ്ഞത് ഇപ്പോഴും എപ്പോഴും നിന്നെ ദൈവം കേൾക്കും ... അന്നത്തെ എന്റെ 12
    വയസ്സിന്റെ നിഷ്കളങ്കത പിന്നെ കാണുന്നത് താങ്കൾ സംസാരിക്കുമ്പോഴാണ് ഗുരോ 🙏 ..

  • @shantamarkose3242
    @shantamarkose3242 3 หลายเดือนก่อน

    Nalla class. Nannayi ellam manasilakki tharunnundu. Thank you.

  • @bijukk7858
    @bijukk7858 3 ปีที่แล้ว +10

    ഇനി ചെയ്യുന്ന പാട്ടുകളിൽ അതിൻ്റെ താളവും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും "ദൈവം അനുഗ്രഹിക്കട്ടെ"

  • @devadasn2366
    @devadasn2366 ปีที่แล้ว

    വളരെ പ്രയോജനമായിട്ടുള്ള ക്ലാസ്സ്
    നന്ദി

  • @Kripa_melodies
    @Kripa_melodies 6 หลายเดือนก่อน

    സാഹചര്യങ്ങൾ കൊണ്ട് സംഗീത അഭ്യാസം നേടാൻ പറ്റാത്ത ഞങ്ങളെ പോലെയുള്ളവർക്ക് സംഗീത ത്തിൻ്റെ ശാസ്ത്രീയ വശങ്ങളുടെ അറിവുകളിലെക്ക് നല്ലൊരു വഴികാട്ടിയായ ഈ അനുഗ്രഹീത കലാകാരിക്ക് മുമ്പിൽ കുപ്പുകൈ.

  • @radhakrishnanbhaskaran6477
    @radhakrishnanbhaskaran6477 3 ปีที่แล้ว +1

    വളരെ നല്ല ഒരു ക്ലാസ് ആയിരുന്നു.. കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. Thank you very much.... 🙏🙏🙏

  • @subeeshvs7921
    @subeeshvs7921 2 ปีที่แล้ว

    ടീച്ചർ പറഞ്ഞു തരുമ്പോൾ പെട്ടന്ന് മനസിലാവുന്നുണ്ട് ഒരുപാട് നന്ദി

  • @chitharanjenkg7706
    @chitharanjenkg7706 3 ปีที่แล้ว

    ഉളളു നിറയുമഴകെഴും ചിരിത്താളമേറെയാസ്വദിച്ചുവല്ലോ ശ്രീമനോഹരി ദേവനന്ദേ 🤗😍😍😍

  • @sajeevannp1236
    @sajeevannp1236 3 ปีที่แล้ว

    ഹായ് ശ്രീനന്ദ സൂപ്പർ ക്ലാസ് കേൾക്കുമ്പോൾ നല്ലൊരു പോസിറ്റീവെനർജി ഫീല് ചെയ്യുന്നു

  • @Krishna-xh6eo
    @Krishna-xh6eo 3 ปีที่แล้ว +1

    Thank you sreenandha ❤️❤️molude video kaanan thudanghiyathu muthal anu enikku mattullavarude munpil padanulla dyriyam undayathu 🌹🌹 eppol bhajans okke satsangil padan thudanghi🥰🥰

  • @kamdonworld2020
    @kamdonworld2020 3 ปีที่แล้ว

    നമസ്തേ ശ്രീ
    കാത്തിരിക്കയായിരുന്നു വളരെ നല്ല ക്ലാസായിരുന്നു ഇപ്പൊഴാ ചില ടെക്നിക് മനസ്സിലായത് ശ്രീ ഭയങ്കര സന്തോഷം സ്നേഹം
    ശുഭരാത്രി.

  • @suharaashraf902
    @suharaashraf902 ปีที่แล้ว

    Mele Mele manam manam neele onnu cheyyooo please

  • @annsebastianmeenara7668
    @annsebastianmeenara7668 2 หลายเดือนก่อน

    ഉപകാരപ്രദം

  • @gineeshm4560
    @gineeshm4560 3 ปีที่แล้ว +2

    Sreenanda...nice to hear n see you 🎉

  • @reenareena2201
    @reenareena2201 2 ปีที่แล้ว

    Paadan.pattunnund.padippikkunnth..manassilakunnud.thankyou.t.r

  • @ajuranni
    @ajuranni 3 ปีที่แล้ว

    ശ്രീനന്ദ god bless u...

  • @JayK.2002_
    @JayK.2002_ 3 ปีที่แล้ว +1

    In 6/8 1st beat is strongest beat, 4 th beat is slightly weaker than 1st..all other should be weak...

  • @krishnankunjipappu5919
    @krishnankunjipappu5919 11 หลายเดือนก่อน

    Class super aayirunnu❤️👍👍👍

  • @subhashsings1894
    @subhashsings1894 3 ปีที่แล้ว +1

    Excellent Srinanda!

  • @chaithanyasathyan4560
    @chaithanyasathyan4560 2 ปีที่แล้ว

    Chechi appol doore oru mazhavillin song eth thalathil pedum

  • @sheelaankarath
    @sheelaankarath 3 หลายเดือนก่อน

    Malarkodipole..onn paranju tharumo mole

  • @vlogersmedia4894
    @vlogersmedia4894 ปีที่แล้ว

    Nice voice and smile

  • @SureshKumar-ui1pd
    @SureshKumar-ui1pd 3 ปีที่แล้ว +1

    Hai Sreenanda,
    Yet another interesting and informative tutorial regarding the time signature ...
    Examples are very sweet in your magical voice ...
    Continue the journey like this ....
    Thank you so much ....

  • @ratheesh.r.svellanad2875
    @ratheesh.r.svellanad2875 3 ปีที่แล้ว +6

    ഞാൻ സ്വർണലത അമ്മയുടെ heart core ഫാൻ ആണ് വർത്തിങ്കൾ തെല്ലല്ലേ എന്ന പാട്ട് പഠിപ്പിക്കാമോ 🙏

  • @sasidharan58
    @sasidharan58 ปีที่แล้ว

    ക്ളാസുകൾ ഗംഭീരം. പ്രത്യേകിച്ച് പഠിക്കാത്തവർക്ക്.

  • @Avs-SA
    @Avs-SA ปีที่แล้ว

    Thank you 😍❤️❤️

  • @Smssvufjvudbc
    @Smssvufjvudbc 2 ปีที่แล้ว

    Himagiri niragal songinte thaalam padamo

  • @ranjithmenon8625
    @ranjithmenon8625 3 ปีที่แล้ว +1

    Hi sree nanda it has been a while since we heard from you.tq for th most awaited class👍❤️🌷

  • @unnikrishnanperamana2526
    @unnikrishnanperamana2526 หลายเดือนก่อน

    അടുത്തിടയ്ക്കാണ് ശ്രീ നന്ദയുടെ സംഗീത പരിശീലന ക്ലാസുകൾ ശ്രദ്ധയിൽ പെട്ടത്. കഴിയുമെങ്കിൽ ഒരു എപ്പിസോഡിൽ പാട്ടിനോടൊപ്പം കൈകൾ കൊണ്ട് അതിൻ്റെ താളം അടിക്കുന്നതെങ്ങിനെ എന്ന് സ്ക്രീനിൽ കാണിച്ച് വിവരിക്കാമോ?

  • @amthulasi
    @amthulasi ปีที่แล้ว

    Excellent 🎉🎉🎉

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd 2 ปีที่แล้ว

    മിടുക്കി ആണ് ട്ടോ...മോനെയും മിടുക്കനാക്കണം...👍...പാട്ട് ഒരു സിദ്ധി ആണ്‌ മോളേ...എത്ര നല്ല ജോലി ആയാലും....❤️❤️

  • @supriya2704
    @supriya2704 3 ปีที่แล้ว +1

    Kannane kanne padumo

  • @nandhuunninandhuunni7457
    @nandhuunninandhuunni7457 3 ปีที่แล้ว

    Sreekutty. Supperb

  • @renjinivasavan5967
    @renjinivasavan5967 2 ปีที่แล้ว

    ❤❤❤
    Very good presantation

  • @NajisVlogNilambur
    @NajisVlogNilambur 3 ปีที่แล้ว

    വളരെ നല്ല ക്ലാസ് ആണ്.. 👌👌🌹🌹❤️

  • @nabeela2327
    @nabeela2327 ปีที่แล้ว

    Chechi modern song parayamo

  • @besiljohnbesil1840
    @besiljohnbesil1840 3 ปีที่แล้ว

    Super class .Tq poomuthole padamo

  • @staysee7294
    @staysee7294 3 ปีที่แล้ว

    Njn ennum chechiyude Ella video sum kanarund adipoliyann

  • @anoopchelarianoop7676
    @anoopchelarianoop7676 2 ปีที่แล้ว

    Thank u. 👍

  • @philominathomas8018
    @philominathomas8018 2 ปีที่แล้ว

    നന്നായി റ്റു ഡ് മോളെ 🙏🙏

  • @bonhuer1372
    @bonhuer1372 3 ปีที่แล้ว

    Njn ee aduth aanu ee channel kanan thudangiye..ente ponnooo....kanan thudangiya pinne ellam videom kand pokum...enth rassayit aanu oru videuom avatharipich irikkanee.....chechii.. please oru reply tharanam kettoo...... thakyouu so much chechiii ❤️❤️❤️❤️.....love u chechiiii....ummah 😘

  • @rohinig8951
    @rohinig8951 2 ปีที่แล้ว

    Starmakeril പാടുമ്പുമ്പോൾ മൈക്ക് എങ്ങനെ ഉപയോഗിക്കാം ഒന്ന് വിശദീകരിക്കാമോ

  • @mukundane
    @mukundane 3 ปีที่แล้ว

    Too good, Nanda ji... 👍👍❤️

  • @princeponcian3581
    @princeponcian3581 2 ปีที่แล้ว

    Good class

  • @jayaraveendran1154
    @jayaraveendran1154 3 ปีที่แล้ว

    Beautiful and yet another interesting tutorial was just waiting for this . Can you please post anuraga ganam polae tutorial

  • @betcymathew2891
    @betcymathew2891 3 ปีที่แล้ว

    It would have helped some.good effort. U cando sthg successful ly.it helped me o lot👍👍👍

  • @vinodnadesan6313
    @vinodnadesan6313 2 ปีที่แล้ว

    Very useful & informative

  • @salinisugathan3963
    @salinisugathan3963 3 ปีที่แล้ว

    കാത്തിരുന്ന episode thanks

  • @pramodkumar.p.kpramod9111
    @pramodkumar.p.kpramod9111 ปีที่แล้ว

    🙏🙏 വളരെ ഉപകാരപ്രദം മോളെ , പിന്നെ കസ്തൂരിമാൻ മിഴി എന്ന ഗാനത്തിന്റ താളം ഏതാണ് , അതുപോലെ മാനത്തിൻ മുറ്റത്ത് എന്ന ഗാനവും🙏🙏

  • @sulochanav8166
    @sulochanav8166 11 หลายเดือนก่อน

    പാട്ടെ പഠിച്ചിട്ടില്ല, മോള്ടെ പാട്ടു കേട്ടിരിക്കാൻ ❤❤

  • @merlin8949
    @merlin8949 2 ปีที่แล้ว

    Chechi beginner kku enganeyaan vibrato develop cheyyan kazhiyika..any exercise parayamo plss...

  • @AlamanAshik
    @AlamanAshik หลายเดือนก่อน

    Voice shariyakun illa enth cheyyana 😅 parayila uracha thpole

  • @SURYANNAIRgeneral
    @SURYANNAIRgeneral 2 ปีที่แล้ว

    very good , excellent

  • @ravindranpm970
    @ravindranpm970 2 ปีที่แล้ว

    Awesome. A big salute to u.

  • @annmaryofficial_music_singer
    @annmaryofficial_music_singer 3 ปีที่แล้ว

    Chechi ghar more ... song tutorial cheyamoo??????

  • @annmaryofficial_music_singer
    @annmaryofficial_music_singer 3 ปีที่แล้ว +3

    Hlo,
    I am one of your subscriber .
    My name is Annmary
    I am studying in 6th standard.
    I like to watch your videos whenever I get time .
    I like the way you are teaching. Like the tutorials .
    ചേച്ചി എനിക്ക് ഓൺലൈനിൽ ഫിലിം സോങ് ക്ലാസ്സ് എടുത്തു തരുമോ ?
    Plzzzz Chechi .
    Plzzzz
    Plzzzzz
    ❤️❤️❤️

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว

      Sorry molu.. ഞാൻ personal classes എടുക്കുന്നില്ല ആർക്കും. 😊

  • @Ranisha-f5v
    @Ranisha-f5v 5 หลายเดือนก่อน

    Njan channel kaanaan kurach vaigi...nnaaalum vannenthippettath better❤❤❤

  • @prabhudevb7421
    @prabhudevb7421 3 ปีที่แล้ว +1

    Good 👍👍👍

  • @joicebijugeorge5835
    @joicebijugeorge5835 3 ปีที่แล้ว

    Simply superb dear 🥰❤️🥰🥰❤️🥰🥰

  • @MrJfz
    @MrJfz 3 ปีที่แล้ว

    Super narration dear

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 ปีที่แล้ว

    Wonderful, thank you Sree

  • @kksivasu4000
    @kksivasu4000 3 ปีที่แล้ว

    LOVELY video..

  • @ameerakwayanad1941
    @ameerakwayanad1941 3 ปีที่แล้ว

    Enikkum ithupole padanam

  • @fathimasvlog6534
    @fathimasvlog6534 7 หลายเดือนก่อน

    ഈ beet application ആണോ

  • @Davoodkp-b6w
    @Davoodkp-b6w 3 หลายเดือนก่อน

    എന്റെ പ്രശ്നവും ഇതാണ് പിച്ച് ക്യാരക്റ്റാവുന്നില്ല. 👍

  • @AVyt28
    @AVyt28 2 ปีที่แล้ว

    6/4 il 4 enthanne ഉദ്ദേശിക്കുന്നത്??

  • @sunithasakkeer6558
    @sunithasakkeer6558 3 ปีที่แล้ว

    Interesting and beautiful tutorial 👌

  • @rajanyohannan533
    @rajanyohannan533 2 ปีที่แล้ว +1

    Suuuuuuper

  • @smithachoorakkatt698
    @smithachoorakkatt698 3 ปีที่แล้ว

    താങ്ക്സ് ☺️☺️☺️😍😍😍🙏🙏🙏

  • @sajithbabu2530
    @sajithbabu2530 3 ปีที่แล้ว

    💞💞💞*ഏറ്റവും ഇഷ്ടം* 💞💞💞
    *നന്നായി ചിരിച്ചു പാടാൻ ഞാനും പഠിച്ചു *

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว +1

      🥰❤️

    • @mycollectionsone5790
      @mycollectionsone5790 2 ปีที่แล้ว

      @@sreenandasreekumar257Madam please advise how to contact you to set a song for competition?

    • @theresepaul5082
      @theresepaul5082 ปีที่แล้ว

      @@sreenandasreekumar257pattu paddippikaamo please

  • @vargheselilly3815
    @vargheselilly3815 3 ปีที่แล้ว

    നല്ല ക്ലാസുകൾ,,,, ഇടയ്ക്കിടെ വരണം,,,

  • @sureshkumar-iy7wo
    @sureshkumar-iy7wo 5 หลายเดือนก่อน

    താളം ഇതിന് മുൻപ് വീഡിയോ ഏതാണ്

  • @sukuanupallavies5809
    @sukuanupallavies5809 3 ปีที่แล้ว +1

    Most awaited❤❤

  • @vasanthacs1630
    @vasanthacs1630 3 ปีที่แล้ว

    Super dear thanks

  • @binoyvarghese2708
    @binoyvarghese2708 3 ปีที่แล้ว

    Very nice 👍

  • @jayasankarpk
    @jayasankarpk 3 ปีที่แล้ว

    Excellent.... 💝💝

  • @unnikrishnannair681
    @unnikrishnannair681 2 ปีที่แล้ว

    Super class chechi

  • @Reimusif
    @Reimusif 2 ปีที่แล้ว

    മൗനം സ്വരമായ് എൻ
    പൊൻ വീണയിൽ
    സ്വപ്നം സഫലം ഈ കൈ കുമ്പിളിൽ
    ഈ പാട്ട് ഏത് താളമാണ് 3/4 ആണോ

  • @swetha7671
    @swetha7671 3 ปีที่แล้ว

    Really helpful 😊

  • @sunflower3230
    @sunflower3230 2 ปีที่แล้ว

    chechi ,Thanks a lot😊

  • @sanjualpysaeditz
    @sanjualpysaeditz 3 ปีที่แล้ว

    Thalam videos ellam koode oru playlist akki idamo teacher re ippol part 13 ayille

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว +1

      താളം episodes 3 എണ്ണമേ ഉള്ളു. Tips and tricks എന്ന playlist ലെ videos ൽ 13th ആണ് ഈ video.

    • @sanjualpysaeditz
      @sanjualpysaeditz 3 ปีที่แล้ว

      @@sreenandasreekumar257 🆗 teacher

  • @anjuarun1159
    @anjuarun1159 3 ปีที่แล้ว

    Super chechiiiii😍😍

  • @kinginiadhish6543
    @kinginiadhish6543 3 ปีที่แล้ว

    Nic lov it❤❤❤❤👍👍👍👍

  • @vipinkshabushabu1736
    @vipinkshabushabu1736 3 ปีที่แล้ว

    സൗണ്ട് vibretion എങ്ങനെ clear ചെയ്യാം

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว

      ഇതൊന്ന് try ചെയ്തു നോക്കൂ 👉🏼th-cam.com/video/9nFCO-waLIY/w-d-xo.html

  • @nidhin9333
    @nidhin9333 ปีที่แล้ว

    Eniku ipozhum thalam nere click ayittilla.. music padichitum undu😀

  • @latheeshml644
    @latheeshml644 3 ปีที่แล้ว

    ആകാശമായവളേ (വെള്ളം) ട്യൂടോറിയൽ ചെയ്യാമോ ചേച്ചീ..... പ്ലീസ്.....

    • @latheeshml644
      @latheeshml644 3 ปีที่แล้ว

      Thank you so much.... 😍😍

  • @umadevi6539
    @umadevi6539 3 ปีที่แล้ว

    Super 💖

  • @adithyaadhi317
    @adithyaadhi317 3 ปีที่แล้ว

    Chechi kuttii😍😍😍