പാടുമ്പോൾ താളം കിട്ടുന്നില്ലെങ്കിൽ ഈ രീതിയിൽ നോക്കൂ / by ganasadanamschoolofmusic

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @shyamalap.k7553
    @shyamalap.k7553 หลายเดือนก่อน +1

    ഒരു പാട് നന്ദി സാർ🙏🙏🙏🙏🙏🙏🙏🙏

  • @remyaa5612
    @remyaa5612 2 หลายเดือนก่อน +3

    Nice video sir
    എന്നാല്‍ ഈ വീഡിയോ 8 മിനിറ്റ് വരെ താളം എങ്ങനെ ഇടണം എന്ന് പറയുന്നില്ല.

  • @KrishnaKumar-hj5ne
    @KrishnaKumar-hj5ne 26 วันที่ผ่านมา

    Valare nanayi paranju❤

  • @funandtipsmixedvideos3370
    @funandtipsmixedvideos3370 2 หลายเดือนก่อน +11

    I am a mrudhanguist, social മീഡിയയിൽ karoke ഇല്ലാതെ പാട്ട് പാടി video ഇടുന്ന 70-80% പേർക്കും താളമില്ല..... പക്ഷേ ഇവർക്കൊക്കെ ലക്ഷ കണക്കിന് likeun കാണും... കാരണം നല്ല പാട്ടുകാര... താളം ഇല്ലെന്നേ ഉളളൂ...

    • @ganasadanamschoolofmusic
      @ganasadanamschoolofmusic  2 หลายเดือนก่อน +1

      വഴിയുണ്ടെങ്കിൽ ലക്ഷ്യസ്ഥാനത്ത് എത്താം. അതില്ലാത്തതാണ് ലക്ഷ്യസ്ഥാനം നമ്മളിൽ നിന്നകന്നുപോകുന്നത്.

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 2 หลายเดือนก่อน +1

    Very useful sir,
    ThankYou SoMuch 🙏🙏🙏

  • @anoopharidas1701
    @anoopharidas1701 2 หลายเดือนก่อน +1

    nice sir...we will follow this 🙏🙏

  • @fr.mathewpulichamackal3742
    @fr.mathewpulichamackal3742 หลายเดือนก่อน

    wonderful..my music Sir

  • @chandraprabha3493
    @chandraprabha3493 2 หลายเดือนก่อน +1

    Good morning.. ❤️🙏🏻🌹

  • @cult.dialogue
    @cult.dialogue 2 หลายเดือนก่อน +2

    മാഷുടെ പ്രയത്നങ്ങൾ ഫലമണിയട്ടെ. വെസ്റ്റൺ നൊട്ടേഷൻ ഉപയോഗിച്ചാണു് പാശ്ചാത്യർ സമൂഹമായി പാടുന്നതു്. സ്വരസ്ഥാനങ്ങളും ദൈർഘ്യവും ഒരേ സമയം കണ്ടു കൊണ്ടു് പാടാൻ കഴിയുന്നതാണു് അതിന്റെ നേട്ടം. ഈ ശൈലി കൂടി സംഗീത പാഠത്തിൽ പ്രയോഗിക്കാൻ അഭ്യർത്ഥിക്കട്ടെ.

  • @silentLijo
    @silentLijo 2 หลายเดือนก่อน

    Very informative session. Thank you

  • @kilukkampetty-w1k
    @kilukkampetty-w1k 2 หลายเดือนก่อน +1

    Correct sir,very useful

  • @valsapoly9517
    @valsapoly9517 2 หลายเดือนก่อน

    Thank you Sir 🙏🙏

  • @baijubaijubabu4823
    @baijubaijubabu4823 2 หลายเดือนก่อน

    Good morning Sir 🙏🙏🌹🌹♥️♥️♥️

  • @madhmaraminna4823
    @madhmaraminna4823 2 หลายเดือนก่อน

    ഈ അവസ്ഥ എനിക്ക് സംഭവിച്ചു,

  • @ShajiK-g9f
    @ShajiK-g9f 2 หลายเดือนก่อน

    Thanks🙏🙏🙏

  • @HaridasanAng
    @HaridasanAng หลายเดือนก่อน

    Sir dayavaayi valichu neettathey parayaamo

  • @sheelabai8145
    @sheelabai8145 หลายเดือนก่อน

    താളം ഇടുന്നത് കുറച്ചുകൂടി സാവകാശം വ്യക്തമായി പറയാമോ.

  • @sreejak4260
    @sreejak4260 2 หลายเดือนก่อน

    ❤👌👍

  • @അമൃതകൃപ
    @അമൃതകൃപ 2 หลายเดือนก่อน +3

    സംസാരം കുറച്ചു...താളത്തെ കൂടുതൽ കാണിക്കുക

  • @babukuttan6890
    @babukuttan6890 2 หลายเดือนก่อน

    Aamukham ithrayum neettano sare?

  • @LissyXavier-hi6we
    @LissyXavier-hi6we 2 หลายเดือนก่อน +2

    Sir.Thalam problem undu.But this class many times try chaythukollam .Thank u so much

  • @gayatrikandoth5537
    @gayatrikandoth5537 2 หลายเดือนก่อน

    Master etu njan chodichatinte answer anu thank you master

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 2 หลายเดือนก่อน +4

    താളം. എന്നത്. ജന്മമ. സിദ്ധമാണ്. അതിന്. വേറെ. ഒരുവഴിയും. ഇല്ല

    • @mohananpallikkaravelayutha1542
      @mohananpallikkaravelayutha1542 2 หลายเดือนก่อน

      അതെ

    • @Musthafamusthu288
      @Musthafamusthu288 2 หลายเดือนก่อน

      Yess

    • @Rithu369
      @Rithu369 16 วันที่ผ่านมา

      പ്രാക്ടീസ് ഉണ്ടെങ്കിൽ എല്ലാം കിട്ടും. മികച്ച ഗായകർ എല്ലാം ജനിച്ച ഉടനെ അങ്ങ് പാടാൻ തുടങ്ങിയതല്ല. നിരന്തരമായ പരിശ്രമം ആണ് best result തരുന്നത്.

    • @sreeranjinischoolofmusic9089
      @sreeranjinischoolofmusic9089 16 วันที่ผ่านมา

      ആൾക്കാരെപറഞ്. പറ്റിക്കരുത്. 1000.വർഷം. പ്രാക്ടീസ്. ചെയ്താലും. താളം. കിട്ടില്ല

    • @Rithu369
      @Rithu369 12 วันที่ผ่านมา

      @@sreeranjinischoolofmusic9089 പിന്നെ എന്തിനാണ് ശാസ്ത്രീയമായി അഭ്യസിക്കുന്നവർ താളമടിച്ച് പ്രാക്ടീസ് ചെയ്യുന്നത്...

  • @shailasurendrakurup3185
    @shailasurendrakurup3185 2 หลายเดือนก่อน

    ❤🙏🙏🙏

  • @rasnanajeesh2678
    @rasnanajeesh2678 2 หลายเดือนก่อน

    🙏🙏

  • @DevadasPerambra
    @DevadasPerambra 2 หลายเดือนก่อน

    thank you sir

  • @omanamani-mb1ki
    @omanamani-mb1ki 2 หลายเดือนก่อน

  • @Ajimon-u6e
    @Ajimon-u6e 2 หลายเดือนก่อน

    Enikmum thalam.kittunmilla❤

  • @advshibuvarghese6934
    @advshibuvarghese6934 2 หลายเดือนก่อน +1

    12.45 minute ദൈർഘ്യം ഉള്ള വീഡിയോയിൽ 7 00 മിനിറ്റിൽ അധികം introduction ആണ്

  • @DevadasPerambra
    @DevadasPerambra 2 หลายเดือนก่อน +1

    ആമുഖം കൂടുന്നു

  • @abduljalal1356
    @abduljalal1356 2 หลายเดือนก่อน

    🥰

  • @anilnair8771
    @anilnair8771 2 หลายเดือนก่อน +1

    രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ പറയേണ്ടുന്ന കാര്യം താങ്കൾ വലിച്ചു നീട്ടി പറഞ്ഞു വളരെ ബോറാക്കുന്നു. ആദ്യത്തെ ആറു മിനിറ്റോളം ഞാൻ ശ്രദ്ധിച്ചിട്ടും താളം കറക്റ്റ് ആക്കാൻ എന്താണ് ഒരു വിദ്യാർത്ഥി ചെയ്യേണ്ടതെന്ന് താങ്കൾ പറഞ്ഞിട്ടില്ല. പിന്നെ ഉള്ളത് ഞാൻ കേൾക്കാൻ ശ്രമിച്ചുമില്ല.
    താങ്കൾക്ക് വീഡിയോയിൽ പറയാനുള്ള സന്ദേശം ആദ്യത്തെ രണ്ടു മൂന്നു മിനിറ്റിനുള്ളിൽ അവതരിപ്പിച്ച് കഴിഞ്ഞതിനു ശേഷം കൂടുതൽ വിവരണം നൽകിയാൽ ഭംഗിയാകും

  • @sathiankk981
    @sathiankk981 2 หลายเดือนก่อน +2

    മാഷേ : നാലാം കാലം സപ്തസ്വരങ്ങൾ പാടുന്നത് സ്വരസ്ഥാനം ശരിയല്ല. അത് മാഷ് കുറേ പാടി പഠിക്കുക

  • @sarathgireesan
    @sarathgireesan 2 หลายเดือนก่อน