കമൻ്റും ലൈക്കും കൊടുക്കാതെ ഒരു ഏകലവ്യനെ പോലെ മറഞ്ഞിരുന്ന് ആ ശബ്ദത്തിലൂടെ സഞ്ചരിക്കുന്നു ഞാനും പാടി തുടങ്ങി എങ്കിലും ഇപ്പൊഴും നിൻ്റെ ശബ്ദത്തിൻ്റെ മുന്നിൽ പഠനം മറന്ന് ലയിച്ചിരിക്കാൻ ഇഷ്ടം
അത്ഭുതകരം. എത്ര ലളിതമായി പഠിപ്പിക്കുന്നു. തട്ട്,ഇളക്കം, കൊളുത്ത്, wave, curve ഇതൊക്കെ മനസ്സിലേക്ക് കയറി പോകുന്നുണ്ട്..വ്യക്തതയോടെ, ശബ്ദഭംഗിയോടെ അവതരിപ്പിക്കാൻ കഴിയുന്നത് ഈശ്വരാനുഗ്രഹം തന്നെ. ക്ലാസുകക്കായി കാത്തിരിക്കുന്നു.
വളരെ വളരെ ഭംഗിയായി പഠിപ്പിച്ചു തന്നു. ഒരുപാട് നന്ദി💐💐💐ഞാൻ മുൻപ് ഈ പാട്ട് പടിയതും , ഇപ്പോൾ പഠിച്ചു പടിയതും തമ്മിൽ ഒത്തിരി വെത്യാസം തോന്നുണ്ട്. വളരെ വളരെ നന്ദി.
മാഡം ഞാൻ ക്ലാസ്സുകൾ ശ്രദ്ധിക്കാവുണ്ട് വളരെ ലളിതമായ രസകരവും വളരെ ഉപകാരപ്രദമായ ക്ലാസ്സാണ് മുൻപ് ഒര കൃസ്സിൽ പുറമെ നിന്ന് Noice ഓന്നും ഇല്ലാതെ Record ചെയ്യാൻ സഹായിക്കുന്ന ഒരു ഹെഡ് സെറ്റ് ചെലവ് കുറഞ്ഞ online നിന്ന് വാങ്ങി എന്ന് പറഞ്ഞു എതാണ് ആ ഹെഡ് സെറ്റ് എന്ന് അറിയിക്കുകയാന്നെങ്കിൽ ഉപകാരമായി രുന്നു All the Best👍
രണ്ടുമൂന്നു തവണ ഞാൻ ഈ പാട്ട് കരോക്കേ യിൽ പടിയിട്ടുണ്ട് പക്ഷെ ഇങ്ങിനെ ഫീൽ കൊടുത്തു പടന്നൊന്നും നോക്കിയിട്ടില്ല. ഇനി ഇങ്ങിനെ ഫീൽ കൊടുത്തു ഒന്ന് പാടി നോക്കണം thanks ചേച്ചി
ശീനന്ദാ, ഒരു മാസത്തിലധികമായി ക്ലാസുകൾ കേട്ടുകൊണ്ടിരിക്കുന്ന ചെറുതായി പാട്ടുപാടുന്ന 66 വയസ്സ് കഴിഞ്ഞ ഒരു റിട്ടയേഡ് അധ്യാപകനാണ് ഞാൻ. മോളുടെ ക്ലാസ് പാട്ടു പാടാൻ വളരെ സഹായകരമാണ്. നീ ൾ മിഴിപ്പീലി ....കൂടെ പാടി പഠിക്കാൻ ശ്രമിക്കുന്നുണ്ട്. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ടും ഇതുപോലെ നോട്ടു തന്നാൽ നന്നായിരുന്നു. എല്ലാ ആശംസകളും നേരുന്നു.
Sreenanda .. never tired of listening to your tutorials.very well explained , don’t feel like skipping anything. What a voice and singing !! Can you please do one on “GOPIKE NIN VIRAL? “
വളരെ നല്ല ക്ലാസ്സ് ആണ്.... മുടങ്ങാതെ കാണാൻ ശ്രമിക്കാറുണ്ട്..... മൃദുലേ.. ഇതാ.. ഒരു ഭാവ ഗീതമിതാ.... ഈ പാട്ട് ട്യൂട്ടറിയലിൽ ഉൾപെടുത്തമോ?? പ്ലീസ്... പ്ലീസ് 🙏🙏🙏🙏🙏
ഒരുപാട് പാട്ട് പഠിക്കാൻ ആഗ്രഹിച്ചതാണ് ഒന്നും സാധിച്ചിട്ട് ഇല്ല ഇത് കേട്ടപ്പോൾ ഒരു സന്തോഷം തോന്നുന്നു പഠിക്കാനും പറ്റും ഒരു തോന്നൽ സൂപ്പർ നന്നായിട്ടുണ്ട് 🙏❤👍👌
Dear Sreenanda ഞാൻ ഡോ. കേദാർ നാഥ്. യാദൃശ്ചികമായാണ് ഈ വീഡിയോ കാണാൻ ഇടയായത്. ചെറുതായി പാടാറുള്ള ഞാൻ പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ല. ഇത് എനിക്ക് വളരെ പ്രയോജനം ചെയ്തു. സിംപിൾ ആയി പറഞ്ഞുതരുന്നതിനാൽ ഫോളോ ചെയ്യാൻ പറ്റി. നന്ദി.. ആശംസകൾ ❤
ഞാൻ ഒരു റിട്ട് അധ്യാപകനാണ് എനിക്ക് pattu വളരെ ഇഷ്ടമാണ് മോളുടെ അവതരണം കേൾക്കാൻ രസമുണ്ട് എനിക്കും പാടാൻ തോന്നുന്നുണ്ട് ഞാൻ പാടാൻ ശ്രമിക്കാം എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരള
ഞാൻ ആദ്യമായാണ് ഇൗ ചാനെൽ കാണുന്നത്. എന്റെ മനസിലെ പാട്ടിന്റെ ചിത്രം ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ് പക്ഷേ അതെനിക്ക് ഒരിക്കലും വരക്കാനും സാധിക്കില്ല But ഇന്ന് ഞാൻ കണ്ടു ഒരു അത്ഭുതം തന്നെ 👏👏👏👏👏👏👏👏👏👏👏
ഹായ് ശ്രീ നന്ദ ഇയാളുടെ പാട്ടും പഠിപ്പിച്ചു തരുന്ന രീതിയും ഒത്തിരി ഇഷ്ട്ടായി ഈ പാട്ട്. എന്റെ favourite ആണ്,എന്നെ ഒരുപാട് പിന്നിലേക്ക് കൊണ്ട് പോയി എന്റെ sslc ബാച്ച്ലേക്കു സ്കൂളിൽ സെന്റ് ഓഫീനു പാടിയിട്ടുള്ള പാട്ടാണ്
Ente favorite song molu 93. 94 il njan stagukalil padiya patt ennal eppol oru patum padan pattath avatastayanu sankadamanu enikku ennalum starmaker il cheruthayipadarndu thondak strain edukendi varunnu padan othiri agrahamanu entu cheyyanamennariylla molde class othiri ishtamanu I love you molu❤
സിംപിളായ ഗാനം കൂടിയാണെങ്കിൽ കൂടി പ്രഗല്ഭരായ സംഗീത സംവിധായകർക്കു പോലുംഇത്തരത്തിൽ ഉള്ള ഒരു ഗാനം ചെയ്യാൻ കഴിഞ്ഞിട്ടില്ല .എന്നിട്ടും അദ്ദേഹത്തെ അംഗീകരിക്കാൻ ചില ആൾക്കാർക്ക് ഇന്നും കഴിയുന്നില്ല .പക്ഷെ ജനങ്ങൾ അദ്ദേഹത്തിന്റെ ഗാനങ്ങൾ നെഞ്ചിലേറ്റുന്നു .മോഹൻസിത്താര ♥♥♥♥
മോളുടെ ശബ്ദം എത്ര കേട്ടാലും മതിവരില്ല. സമയക്കുറവുകാരണം ഞാൻ വീഡിയോകൾ ഒന്നും കാണാറില്ലായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകളിലൊന്നാണിത്. താങ്ക്സ് ❤❤❤❤
ഈ അടുത്ത കാലത്താണ് ശ്രീനന്ദയുടെ വേറിട്ട ഈ പഠിപ്പീര് ശ്രദ്ധിച്ചത്. അനുഗ്രഹാശിസ്സുകൾ! 'കവി ഉദ്ദേശിച്ചത് ', വരികൾ കൂടി ശ്രദ്ധിച്ചാൽ നന്നെന്ന്. ഏതായാലും അയത്നലളിതമായി പഠിക്കാനാവുന്നു ;വിനയം അനുകരണീയം 👍👍
Dear ശ്രീനന്ദ വളരെ മനോഹരമായിരിക്കുന്നു ഈ സംഗീത ക്ലാസ്സ് ഒരായിരം നന്ദി ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ I Love you Da🌹🌹🌹🌹Thanku somuch
Nice presentation.. 👍🌹 എന്നാൽ lyrics ഒന്ന് ശ്രദ്ധിക്കുക pl. നിർമിഴി അല്ല.. നീൾമിഴി ആണ്.. Last മാലിനി അല്ല, മാനിനി ആണ്..
Thank you so much for correcting me.. 🙏🏼🥰
Neer mizhi ennu thannayanu yesudas padiyathu
Actually, ഇത് എഴുതിയ ONV തന്നെ പറഞ്ഞിട്ടുണ്ട് ഒരവസരത്തിൽ.. നീൾമിഴി എന്ന്.. രണ്ട് നീർ വരില്ല.. അടുത്ത വരിയിൽ നീർ മണി കിലുങ്ങി.. എന്ന് വരുന്നുണ്ട്..
ഇനി അതു മാറ്റി പാടിയാൽ അഭംഗി ആകില്ലെ?
Yes....ONV sir paranjathu njanum kettittundu...recording samayathu ONV sir illayirunnu...Dasettan athu angane paadi athu film il ulpeduthukayum cheythu....release ayathinu sesham aanu ee thettu manassilayathu...pinne athu angane thanne ittu....neermizhi alla...neelmizhi aanu...
മോള് പാട്ടിനെ പറ്റി വിവരിക്കുന്നതും പാടുന്നതും കേൾക്കാൻ എന്തു സുഖമാണ് 👌👌👌👌നല്ല ക്ലാസ്സ്, പാടുമ്പോൾ വളരെ മനോഹരമാണ് ശബ്ദം
🥰❤️
സംഗീതം കേൾക്കുക എന്നതിലുപരി പാടുക എന്നതിലേക് ഏവരെയും സഹായിക്കുന്ന ഈ അവതരണം....അത് തന്നെയാണ് മോളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്...
🫀❤🫀
❤️
മോള് പാടുമ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി 🥰👌 ഈശ്വരൻറെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാവും 🙏🙏🙏🥰🥰🥰😍😍😍
🙏🏼🥰❤️❤️❤️
പാടാനും സംഗീത സംവിധാനവും മോൾക്ക് വഴങ്ങും ... സൂപ്പർ
Dear ശ്രീനന്ദ ... മികച്ച അവതരണ ചാരുത നിറഞ്ഞതാണീ വീഡിയോസ് എല്ലാം.. അഭിനന്ദനങ്ങൾ..
🙏🏼🥰❤️❤️❤️
കമൻ്റും ലൈക്കും കൊടുക്കാതെ ഒരു ഏകലവ്യനെ പോലെ മറഞ്ഞിരുന്ന് ആ ശബ്ദത്തിലൂടെ സഞ്ചരിക്കുന്നു ഞാനും പാടി തുടങ്ങി എങ്കിലും ഇപ്പൊഴും നിൻ്റെ ശബ്ദത്തിൻ്റെ മുന്നിൽ പഠനം മറന്ന് ലയിച്ചിരിക്കാൻ ഇഷ്ടം
❤️😊
@@sreenandasreekumar257 സ്നേഹം
എന്റമ്മോ... സമ്മതിച്ചിരിക്കുന്നു... പാടാത്തവനെ കൊണ്ടും പാടിപ്പിക്കും..great talant 👌🏻👌🏻👌🏻
🙏🏼☺️❤️
അത്ഭുതകരം. എത്ര ലളിതമായി പഠിപ്പിക്കുന്നു. തട്ട്,ഇളക്കം, കൊളുത്ത്, wave, curve ഇതൊക്കെ മനസ്സിലേക്ക് കയറി പോകുന്നുണ്ട്..വ്യക്തതയോടെ, ശബ്ദഭംഗിയോടെ അവതരിപ്പിക്കാൻ കഴിയുന്നത് ഈശ്വരാനുഗ്രഹം തന്നെ. ക്ലാസുകക്കായി കാത്തിരിക്കുന്നു.
🙏🏼🥰❤️
ഇഷ്ടപ്പെട്ട ഗാനം അതിമനോഹരമായി പാടി പഠിപ്പിച്ചു തന്നു 🥰 അവസാനം അത് മുഴുവനായി ഒന്ന് പാടിയാൽ നന്നായിരുന്നു 🥰
❤️❤️❤️
ഇഷ്ടപ്പെട്ടു ഈ പാട്ടുപാടുന്നതിന് ഇങ്ങനെയൊരു എളുപ്പം പരിപാടിയുണ്ടെന്നറിയിച്ചതിൽ ❤️ നന്ദി അറിയിക്കുന്നു മാഡം👌 സത്യമേവ ജയതേ 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
എത്ര ഭംഗിയായിട്ടാണ് മോള് പാടുന്നത് 💖💕💕💕💖💖
❤️❤️❤️🥰
വളരെ വളരെ ഭംഗിയായി പഠിപ്പിച്ചു തന്നു. ഒരുപാട് നന്ദി💐💐💐ഞാൻ മുൻപ് ഈ പാട്ട് പടിയതും , ഇപ്പോൾ പഠിച്ചു പടിയതും തമ്മിൽ ഒത്തിരി വെത്യാസം തോന്നുണ്ട്. വളരെ വളരെ നന്ദി.
🙏🏼🥰❤️
Sreenanda....super moleeee...❤️
ഗംഭീരം മോളെ ❤️❤️
ഒരായിരം നന്ദി..... മേഡം ഞങ്ങൾക്ക് വേണ്ടി പകർന്നു തരുന്ന അറിവുകൾക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏💗💗😍😍💐💐💐💐💐
❤️❤️❤️
മാഡം ഞാൻ ക്ലാസ്സുകൾ ശ്രദ്ധിക്കാവുണ്ട് വളരെ ലളിതമായ രസകരവും വളരെ ഉപകാരപ്രദമായ ക്ലാസ്സാണ് മുൻപ് ഒര കൃസ്സിൽ പുറമെ നിന്ന് Noice ഓന്നും ഇല്ലാതെ Record ചെയ്യാൻ സഹായിക്കുന്ന ഒരു ഹെഡ് സെറ്റ് ചെലവ് കുറഞ്ഞ online നിന്ന് വാങ്ങി എന്ന് പറഞ്ഞു എതാണ് ആ ഹെഡ് സെറ്റ് എന്ന് അറിയിക്കുകയാന്നെങ്കിൽ ഉപകാരമായി രുന്നു All the Best👍
രണ്ടുമൂന്നു തവണ ഞാൻ ഈ പാട്ട് കരോക്കേ യിൽ പടിയിട്ടുണ്ട് പക്ഷെ ഇങ്ങിനെ ഫീൽ കൊടുത്തു പടന്നൊന്നും നോക്കിയിട്ടില്ല. ഇനി ഇങ്ങിനെ ഫീൽ കൊടുത്തു ഒന്ന് പാടി നോക്കണം thanks ചേച്ചി
Firsteyyy❤️❤️❤️❤️❤️
I like y so much chechiiii😁😁😁
🤗❤️❤️❤️
കേൾക്കാൻ സമയം കിട്ടുമ്പോഴെല്ലാം കേൾക്കാറുണ്ട് വളരെ interesting ആയിട്ടുള്ള class ആയതിനാൽ വളരെ ഇഷ്ടമാണ്, thank you 🙏
മോൾ ഓരോ തവണയും ഞെട്ടിച്ചു കൊണ്ട് ഓരോ പാട്ടുകൾ പഠിപ്പിക്കുന്നു അക്ഷരാർഥത്തിൽ ഒരു മികച്ച ടീച്ചർ തന്നെya.... ടീച്ചർ മോളെ എന്ന് വിളിക്കാം അല്ലേ 😂😂🥰🥰
🥰❤️❤️❤️
വളരെ ഉപകാരം. നന്നായി മനസ്സിലാവുന്നുണ്ട് 🙏🏻🌹
മനോഹരം 👌🏻👌🏻❤️ my favourite song adipoliiii.. tku 🙏
❤️❤️❤️
ഈ പാട്ടുകളൊക്ക അസാധ്യമെന്നു കരുതിയ എന്നെ,എനിക്കും കഴിയും എന്ന ആത്മ വിശ്വാസത്തിലേക്ക് എത്തിച്ച സഹോദരിക്ക് ഒരുപാട് നന്ദി 🌹🌹
❤️☺️
Thanku ഡിയർ...... സ്റ്റാർ സിങ്ങരിൽ കണ്ടതിനു ശേഷം ഇപ്പോൾ ആണ് കാണുന്നത് ❤
❤️❤️❤️🥰
എനിക്ക് ഇഷ്ടപ്പെട്ടു... നല്ല ഒരു മ്യൂസിക് ക്ലാസിൽ പങ്കെടുത്തത് പോലെ...🙏🙏 ❤️
എൻ്റെ ഇഷ്ടഗാനം!Thank you മോളെ !
❤️❤️❤️
വളരെ ഇഷ്ടം ഉണ്ടായിരുന്ന ഒരു പാട്ടിനെ വളരെ കൊതിപ്പിക്കുന്ന പാട്ട് ആക്കിമാറ്റുന്ന നന്ദനയുടെ കഴിവ് അപാരം തന്നെ.
🙏🏼☺️❤️
ചന്ദ്രികയിൽ അലിയിന്നു ചന്ദ്രകാന്തം..... ഇ പാട്ട് പ്രതീക്ഷിക്കുന്നു
ഞാൻ കുറെ സ്റ്റേജിൽ ഈ പാട്ട് പാടിയിട്ടുണ്ട്...! അഭിനന്ദനങ്ങൾ... ( പപ്പൻ മുന്നാട് kgd.)
❤️
Excellent presentation. Outstanding tutor. Best wishes.
🥰❤️❤️❤️
നന്ദിയുണ്ട് മോളെ ഇഷ്ടപ്പെട്ടു പാട്ട്. പഠിക്കാനും നല്ല എളുപ്പമുണ്ട്.❤️❤️❤️❤️
ഇപ്പഴാ എനിക്കും വൈഫിനും ഈ സംഗതി എന്താണെന്ന് പിടികിട്ടിയത്... താങ്ക്സ് 🌹🌹🌹🌹🌹🌹
❤️❤️❤️
വളരെ മനോഹരം. എളുപ്പത്തിൽ പാട്ടു പഠിക്കാൻ പറഞ്ഞു തരുന്ന ശ്രീനന്ദ ക്ക് പറഞ്ഞാൽ തീരാത്ത നന്നി ഉണ്ട്. വീഡിയോസ് ഒക്കെ ഒരു പാട് ഇഷ്ടം ആണ് ശ്രീനന്ദ യെയും
🥰❤️❤️❤️
"സംഗീതം ഒരു അനന്ത സാഗരമാണ് അതിന്റെ കരയിൽ മണ്ണുവാരികളിക്കുന്ന കൊച്ചുകുട്ടിയാണ് ഞാൻ"
✌️✌️✌️🤗🤗🤗 🌹🌹🌹
🥰❤️
@@sreenandasreekumar257 Nice video🤗 Lo❤️e you Dearr Checheee.!
വളരെ നന്ദി. ഒരു പാട് നാളത്തെ ആഗ്രഹം ആണ് പാടാൻ പഠിക്കാൻ
❤️❤️❤️
ഞാനും.
ശീനന്ദാ, ഒരു മാസത്തിലധികമായി ക്ലാസുകൾ കേട്ടുകൊണ്ടിരിക്കുന്ന ചെറുതായി പാട്ടുപാടുന്ന 66 വയസ്സ് കഴിഞ്ഞ ഒരു റിട്ടയേഡ് അധ്യാപകനാണ് ഞാൻ. മോളുടെ ക്ലാസ് പാട്ടു പാടാൻ വളരെ സഹായകരമാണ്.
നീ ൾ മിഴിപ്പീലി ....കൂടെ പാടി പഠിക്കാൻ ശ്രമിക്കുന്നുണ്ട്.
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ടും ഇതുപോലെ നോട്ടു തന്നാൽ നന്നായിരുന്നു.
എല്ലാ ആശംസകളും നേരുന്നു.
🙏🏼🥰❤️
Much awaited song. Thank u Sreenanda for uploading tutorial on the favourite song of every Malayali. No word to thank u for your sincere efforts. 🙏
❤️❤️❤️🙏🏼😊
നല്ല അവതരണം. നന്നായി പറഞ്ഞു തരുന്നു. പാട്ട് പാടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ നല്ല ക്ലാസ്സ്. സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 🌹
🙏🏼☺️❤️
Magical voice...With a true heart..!💐
🙏🏼🥰
നന്ദകുട്ടി എപ്പോളത്തെയും പോലെ അതിമനോഹരം 👌👌👍👍❤❤🌹🌹മധുരമായ ശബ്ദം 👍👍🙏🙏
❤️❤️❤️🥰
Thanks a lot,Sreenanda,for presenting this song so professionally.
❤️❤️❤️🥰
മോളേ... എളിമയോടെയുള്ള അവതരണം ഒത്തിരി നന്നായിരിക്കുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ
Thank you so much for considering my request.It is one of my most favorite songs... too sweet and melodious.
❤️❤️❤️🥰
പൊൻവെയിലിന്റെ കാന്തിയും പാൽനിലാവിൻ്റെ വെൺമയും കലർന്നു പെയ്യുന്ന സ്വരമഴ. ❤❤❤🌷🌷🌷🌷🌷
ജ്ഞാനത്തിന്റെ നറുവെളിച്ചം പ്രസരിപ്പിക്കുന്ന ഗുരു. 🙏🙏🙏🙏🙏🙏🙏🙏🙏❤❤🌷🌷
വന്ദനം 🙏🙏🙏❤❤❤❤🙏🙏🙏🙏
🙏🏼😊❤️
Sreenanda .. never tired of listening to your tutorials.very well explained , don’t feel like skipping anything. What a voice and singing !!
Can you please do one on “GOPIKE NIN VIRAL? “
👍🏼
വളരെ നല്ല അവതരണം നല്ല ആലാപനം ഇഷ്ടം ആയി സ്വാഗതം കൃഷ്ണാ. ആ ഗാനം ഒന്ന് പാടി👍👍❤️ കേൾപ്പിക്കാമോ
വളരെ നല്ല ക്ലാസ്സ് ആണ്.... മുടങ്ങാതെ കാണാൻ ശ്രമിക്കാറുണ്ട്..... മൃദുലേ.. ഇതാ.. ഒരു ഭാവ ഗീതമിതാ.... ഈ പാട്ട് ട്യൂട്ടറിയലിൽ ഉൾപെടുത്തമോ?? പ്ലീസ്... പ്ലീസ് 🙏🙏🙏🙏🙏
ഒരുപാട് പാട്ട് പഠിക്കാൻ ആഗ്രഹിച്ചതാണ് ഒന്നും സാധിച്ചിട്ട് ഇല്ല ഇത് കേട്ടപ്പോൾ ഒരു സന്തോഷം തോന്നുന്നു പഠിക്കാനും പറ്റും ഒരു തോന്നൽ സൂപ്പർ നന്നായിട്ടുണ്ട് 🙏❤👍👌
ചേച്ചി ശ്യാമ മേഖമേ നീ ട്യൂട്ടോരിയൽ ചെയോ
വളരെ ഭംഗിയായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. 🙏🙏🙏
☺️❤️
ഈ പാട്ട് പാടിതരുമോ എന്ന് ചോദിക്കാൻ നിൽക്കുകയായിരുന്നു thanku.. 🙏
❤️❤️❤️🥰
Super molu God bless you ❤️❤️❤️
Dear Sreenanda
ഞാൻ ഡോ. കേദാർ നാഥ്.
യാദൃശ്ചികമായാണ് ഈ വീഡിയോ കാണാൻ ഇടയായത്. ചെറുതായി പാടാറുള്ള ഞാൻ പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ല.
ഇത് എനിക്ക് വളരെ പ്രയോജനം ചെയ്തു.
സിംപിൾ ആയി പറഞ്ഞുതരുന്നതിനാൽ
ഫോളോ ചെയ്യാൻ പറ്റി.
നന്ദി..
ആശംസകൾ ❤
🙏🏼😊❤️❤️❤️
എത്ര നന്നായിട്ടാണ് മോള് പറഞ്ഞു മനസ്സിലാക്കിതന്നത്
വളരെ നന്ദി
☺️❤️
ഈ രീതിയിൽ ഈ പാട്ട് കേൾപ്പിച്ചതിന് നിങ്ങളോട് എങ്ങനെയാണ് ഞാൻ നന്ദി പറയേണ്ടു........നന്ദി.
🥰❤️❤️❤️
നന്ദി മോളെ. മികച്ച അധ്യാപന രീതി. വളരെ നല്ലത്... 🙏🙏🙏🌹🌹🌹
🙏🏼🥰
ശ്രീനന്ദ... എത്ര മനോഹരമായ ക്ലാസ്സ്... God Bless you dear.... അതിമനോഹരം
🙏🏼🥰
ഞാൻ ഒരു റിട്ട് അധ്യാപകനാണ് എനിക്ക് pattu വളരെ ഇഷ്ടമാണ് മോളുടെ അവതരണം കേൾക്കാൻ രസമുണ്ട് എനിക്കും പാടാൻ തോന്നുന്നുണ്ട് ഞാൻ പാടാൻ ശ്രമിക്കാം എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരള
Wow amazing ...oru chilavum illathe njangale sangeethathinte lokathekku aakarshikkunna oru channel ...kandirikkaan othiri sugam...paattu ariyathavarkkum sreenanda oru aakarshanam aanu...great keep going.. God bless you
🙏🏼🥰❤️❤️❤️
വളരെ നല്ല ഒരു ക്ലാസ്സ് ആയിരിന്നു.Thank you so much... 🙏🙏👌👌
🥰❤️
Avasaanam full onne paadaamaayirunnu...❤❤❤❤
So amazing. ഞാനും പഠിച്ചു തുടങ്ങി😊😊
ഞാൻ ആദ്യമായാണ് ഇൗ ചാനെൽ കാണുന്നത്.
എന്റെ മനസിലെ പാട്ടിന്റെ ചിത്രം ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ് പക്ഷേ അതെനിക്ക് ഒരിക്കലും വരക്കാനും സാധിക്കില്ല
But ഇന്ന് ഞാൻ കണ്ടു
ഒരു അത്ഭുതം തന്നെ 👏👏👏👏👏👏👏👏👏👏👏
❤️❤️❤️🥰
നീർമണിക്കണികയിൽ തൂമിഴി ചെന്നാൽ നീയെന്നരുമയായ് വന്നിടുമോ
ഒരു പ്രിയങ്കരിതന്നെയെന്നപോൽ
ഉള്ളിലെ ജീവതരംഗത്തിൻ തുളളികൾ
മൗനത്തെ വെടിഞ്ഞും മോഹനരാഗം പാടീടുമോ......
.🤗( ഭവതിയുടെ ഗീതിക കേട്ടപ്പോൾ പൊന്തീ വന്നത് കുറിച്ചിട്ടതാണേ.🙏🙏🙏).,
🥰❤️
ഹായ് ശ്രീ നന്ദ ഇയാളുടെ പാട്ടും പഠിപ്പിച്ചു തരുന്ന രീതിയും ഒത്തിരി ഇഷ്ട്ടായി ഈ പാട്ട്. എന്റെ favourite ആണ്,എന്നെ ഒരുപാട് പിന്നിലേക്ക് കൊണ്ട് പോയി എന്റെ sslc ബാച്ച്ലേക്കു സ്കൂളിൽ സെന്റ് ഓഫീനു പാടിയിട്ടുള്ള പാട്ടാണ്
❤️❤️❤️
ഞാൻ ആദ്യ മായിട്ടാണ് മോളുടെ വീഡിയോ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു
Ente favorite song molu 93. 94 il njan stagukalil padiya patt ennal eppol oru patum padan pattath avatastayanu sankadamanu enikku ennalum starmaker il cheruthayipadarndu thondak strain edukendi varunnu padan othiri agrahamanu entu cheyyanamennariylla molde class othiri ishtamanu I love you molu❤
സിംപിളായ ഗാനം കൂടിയാണെങ്കിൽ കൂടി പ്രഗല്ഭരായ സംഗീത സംവിധായകർക്കു പോലുംഇത്തരത്തിൽ ഉള്ള ഒരു ഗാനം ചെയ്യാൻ കഴിഞ്ഞിട്ടില്ല .എന്നിട്ടും അദ്ദേഹത്തെ അംഗീകരിക്കാൻ ചില ആൾക്കാർക്ക് ഇന്നും കഴിയുന്നില്ല .പക്ഷെ ജനങ്ങൾ അദ്ദേഹത്തിന്റെ ഗാനങ്ങൾ നെഞ്ചിലേറ്റുന്നു .മോഹൻസിത്താര ♥♥♥♥
❤️❤️❤️
എനിക്കൊരുപാടിഷ്ടമുള്ള പാട്ട്. വളരെ നന്നായി പഠിപ്പിച്ചു. സൂപ്പർ ശ്രീനന്ദ 🥰💝🥰
❤️❤️❤️🥰
Athi manoharamaya class.Big salute to teacher.
🥰❤️
എനിക്ക് വളരെ ഇഷ്ടപ്പെട്ടു,പാട്ട് പാടാൻ പറ്റ് ഉന്നുണ്ട് ഇപ്പൊൾ,thanks
❤️
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്. നന്ദി ശ്രീ
❤️❤️❤️
എടാ എനിക്ക് പാട്ട് കേൾക്കാനും പാടാനും വളരെ ഇഷ്ടമാണ് ഈ ഇടയ്ക്കാണ് ഞാൻ ഈ ചാനൽ കണ്ടത് വളരെ സന്തോഷം❤
Valare upakaraprethamaya video 🙏🙏💕💕
വളരെ ഇഷ്ടപ്പെടുന്ന വീഡിയോകൾ
Padippichu theernna sesham full song karokke ittu padi kelkkan yella pattum kelkkan moham. Chirikkunna mugham oppam reaching amazing
ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു go ahead,god bless you
🙏🏼🥰
മോളുടെ ശബ്ദം എത്ര കേട്ടാലും മതിവരില്ല. സമയക്കുറവുകാരണം ഞാൻ വീഡിയോകൾ ഒന്നും കാണാറില്ലായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകളിലൊന്നാണിത്. താങ്ക്സ് ❤❤❤❤
❤️❤️❤️🥰
Nalla class .orupadu eshtamayi.and good voice.all the best...
സംഗീതം പഠിക്കാതെ വൈകി വന്ന എന്നിൽ പുതിയ അനുഭവം ആണ്.... അങ്ങേ അറ്റം അഭിനന്ദനങ്ങൾ നേരുന്നു 🌹🌹🌹💚💚💚
❤️❤️❤️
ഒരു പാട് ഇഷ്ടമുള്ള പാട്ടാണ് .. Thanks..,
❤️❤️❤️
നല്ല ക്ലാസാണ് എല്ലാവർക്കും ഇത് ഉപകരിക്കും
നഷ്ട സ്വർഗ്ഗങ്ങളെ എന്ന ഗാന പാലന രീതി പറഞ്ഞു തരുമോ
Sree nanda Parnja pole cheythitt njn paadunna patt improve aayittund Thank you 😊
Thank you Sreenandamol for sharing this lovely song
☺️❤️
ഒത്തിരി മനസ്സിലാക്കി തരുന്ന ക്ലാസ് ഞാനും പാടുന്നു പക്ഷെ സംഗീതം പഠിച്ചിട്ടില്ല എനിക്ക് ഒത്തിരി ഇഷ്ടമായി ക്ലാസ്
ടീച്ചർ അതി മനോഹരമായ ക്ലാസ് 🙏🏻
🥰❤️
ഈ അടുത്ത കാലത്താണ് ശ്രീനന്ദയുടെ വേറിട്ട ഈ പഠിപ്പീര് ശ്രദ്ധിച്ചത്. അനുഗ്രഹാശിസ്സുകൾ!
'കവി ഉദ്ദേശിച്ചത് ', വരികൾ കൂടി ശ്രദ്ധിച്ചാൽ നന്നെന്ന്. ഏതായാലും അയത്നലളിതമായി പഠിക്കാനാവുന്നു ;വിനയം അനുകരണീയം 👍👍
Nannayittund nice presentation 😊
താരാപഥം ചേതോഹരം ഈ പാട്ട് tutorial ഒന്ന് ഉൾപ്പെടുത്താമോ
Dear ശ്രീനന്ദ വളരെ മനോഹരമായിരിക്കുന്നു ഈ സംഗീത ക്ലാസ്സ് ഒരായിരം നന്ദി ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ I Love you Da🌹🌹🌹🌹Thanku somuch
❤️❤️❤️
How simple! I can't forget
അതി മനോഹരമാണ് അവതരണം ഇനിയം പ്രതീക്ഷിക്കുന്നു...
🥰❤️
Thanks videos കണ്ട് song ചാനെൽ തുടങ്ങി. അടിപൊളി സോങ് channel
🥰
എത്ര ഭംഗിയായി അവതരിപ്പിച്ചു,, ❤️ 👍സൂപ്പർ,, മോളെ,,
❤️❤️❤️
ഈ classess കുറെ മുൻപേ കിട്ടിയിരുന്നെങ്കിൽ ഞാനും പാടിയേനെ. പാട്ടിലൂടെ ജീവിക്കുന്ന ആളാണ് ഞാൻ
സൂപ്പർ ബ്യൂട്ടിഫുൾ ക്ലാസ്സ് 🙏🙏🙏🙏🙏
❤️🥰
എൻ്റെ favorite song ആണ് ഇത്. പാട്ടുന്നത് കേൾക്കാൻ നല്ല രസമുണ്ട്🥰🥰🥰
❤️❤️❤️
മനോഹരമായ അവതരണം പഠിച്ചെടുക്കാൻ പര്യാപ്തം❤️❤️
🥰❤️❤️❤️
Sreenanda nalla avatharanam.
Padan ariyathavarum ethuketal onnu padum.nannayirikatte mole.
Enik patt orupadishtamanu.
❤️❤️❤️🥰
എത്ര മനോഹരം
Sree mole നന്നായിട്ടുണ്ട് ഞാനും പഠിക്കാൻ കൂടെ ഉണ്ട് മോൾക്ക് നല്ലതുവരട്ടെ
🙏🏼🥰
ഇത് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒന്നാണ്... കുറെ പ്രാവശ്യം സ്റ്റേജുകളിൽ പാടിയിട്ടുണ്ട്.. 🙏
🥰
Oru rakshayumilla .... amazing presentation..ippoza srikkum ee pattillokke ethryum sangathikal okke undennu ariyunnnath... God bless you.
🙏🏼🥰
ഓരോ വീഡിയോയും സൂപ്പർ ആണു മോളെ . ! ശ്രീനന്ദയെ ഓരുപാടിഷ്ടം 👍❤️❤️❤️❤️🌹🌹🌹🌹
🥰❤️❤️❤️