B. Sandhya IPS - 14 | Charithram Enniloode 2427 | B. Sandhya | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • B. Sandhya IPS - 14 | Charithram Enniloode 2427 | B. Sandhya | Safari TV
    #charithramenniloode #safaritv #B_Sandhya #ips #keralapolice #policewomen #safaritv #santhoshgeorgekulangara
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 84

  • @MaheshKumar-pm9yo
    @MaheshKumar-pm9yo ปีที่แล้ว +12

    വളരെ ലാഗ് ആണ്. കേൾക്കാൻ ഒരു ആകാംഷ ഇല്ല.

    • @BinuIJK
      @BinuIJK ปีที่แล้ว

      Speed 1.25 aakkiyal mathi

    • @cijotom
      @cijotom 11 หลายเดือนก่อน +1

      ​@@BinuIJK Njan 1.5 aanu idunne😊

  • @naveeraj123
    @naveeraj123 ปีที่แล้ว +44

    Last BGM. മാറ്റാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ? കുട്ടി ഞെട്ടിയെഴുന്നേൽക്കുന്നു

    • @nandakumarkv4820
      @nandakumarkv4820 ปีที่แล้ว +6

      ശരി തന്നെ.... Earphone വച്ച് കേൾക്കുമ്പോൾ... ചെവി തുരന്ന് കയറുന്ന pole ആകും... SGK സാർ കാണുമൊന്നറിയില്ല...

    • @love83-j6l
      @love83-j6l ปีที่แล้ว

      😂😂

    • @Ktarjuns
      @Ktarjuns ปีที่แล้ว

      😂

    • @josemathew8208
      @josemathew8208 ปีที่แล้ว

      ​@@aadarshavp❤❤😊wa ji ring

    • @skpskp8179
      @skpskp8179 ปีที่แล้ว

      പലപ്പോഴും ഇറിറ്റേറ്റിങ് ആയി തോന്നിയിട്ടുണ്ട്

  • @praveenalbert654
    @praveenalbert654 ปีที่แล้ว +13

    ഈ അമ്മയുടെ മുഖത്തുണ്ട് നല്ല നിഷ്‌കളങ്കതയും സത്യസന്തതയും, ഒട്ടും Artificial അല്ലാതെയാണ് ഈ അമ്മ സംസാരിക്കുന്നത്. Love You🥰🥰🥰

  • @mohd.799
    @mohd.799 8 หลายเดือนก่อน +8

    *പട്ടാമ്പി നേർച്ചക്ക് ഇപ്പോൾ 100 ൽ അധികം ആനകൾ പങ്കെടുക്കാറുണ്ട്* 🔥

  • @mahesanvk4146
    @mahesanvk4146 ปีที่แล้ว +9

    2 days katta waiting arunnu madam

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn ปีที่แล้ว +4

    IPs ട്രെയിനിംഗ് കാലത്തെ മധുര സ്മരണകൾ അയവിറക്കുന്ന ഒരു വീഡിയോ കൂടി upload ചെയ്താൽ .....കേൾക്കാൻ ഒരു രസമായിരുന്നു......

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว +6

    മോഡസ് ഓപ്പറാണ്ടി വീണ്ടും ജോർജ് ജോസഫ് സാറിനെ ഓർത്തു

  • @ajitharavindan5827
    @ajitharavindan5827 2 หลายเดือนก่อน

    വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു vibe ആണ് മാഡത്തിൻ്റെ ഓരോ interview videos യും.

  • @danielabraham5884
    @danielabraham5884 ปีที่แล้ว +8

    നല്ല അവതരണമാണ്.
    ഒരുകഥയും വിട്ടുപോകരുത്.
    Episode കൾ എത്രയും കൂടുന്നോ അത്രയും ഞങ്ങൾക്ക് സന്തോഷമാണ്.
    Very nice🌹👍
    Thank you Madam🙏🏼
    Thank you SGK 🙏🏼
    Very special thanks to Safari Channel 🙏🏼

    • @babynettananickal4872
      @babynettananickal4872 ปีที่แล้ว

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @beenasam879
    @beenasam879 ปีที่แล้ว +2

    Very interesting.
    Waiting to hear more thrilling cases

  • @satheeshraghavan8787
    @satheeshraghavan8787 ปีที่แล้ว +3

    Presentation improved 👍👍

  • @vineeshkeezhara3440
    @vineeshkeezhara3440 ปีที่แล้ว +5

    സന്തോഷ്‌ സർ.......ലോക്കൽ പോലീസിൽ വർക് ചെയ്ത പ്രശസ്തരായ ci -dysp മാരുടെ കഥകൾ കൂടി കേൾക്കാൻ താല്പര്യം ഉണ്ട്... ലോകലുമായി കൂടുതൽ അടുത്ത് പെരുമാറുന്നത് അവരാണല്ലോ...

    • @deepplusyou3318
      @deepplusyou3318 ปีที่แล้ว

      പോയി ജോർജ് സാറിന്റെ അലക്സാണ്ടർ ജേക്കബ് സാറിന്റെയും കഥ കേൾക് ബ്രോ

  • @rajeswarig3181
    @rajeswarig3181 5 หลายเดือนก่อน +1

    ❤❤❤

  • @jyothilakshmi6878
    @jyothilakshmi6878 ปีที่แล้ว +2

    B Sandhya IPS proud of u

  • @VarkeyKp-fx3fc
    @VarkeyKp-fx3fc ปีที่แล้ว +4

    മാഡം അങ്ങ് വളരെ സത്യസന്തമായി അവ്വുർഭമായി ജോലി ചെയ്യത്
    തന്റെ സർവ്വീ കാലം ജനങ്ങൾ ക്ക് വേണ്ടി സമർപ്പിച്ച മഹതിയാണ് മാഡത്തെ പോലുള്ള സത്യ സന്തരായ ഉദ്ധ്യേഹസ്ഥരെ ആണ് ആവിശ്യം , മാസത്തിന്റെ ശ്‌ഷ്‌ട ജീവിതകാലം സന്തോഷകരമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസകൾ .

  • @nizarabdulkhader6827
    @nizarabdulkhader6827 ปีที่แล้ว

    Thanks madam

  • @jahafar3802
    @jahafar3802 ปีที่แล้ว +1

    👍

  • @satheeshraghavan8787
    @satheeshraghavan8787 ปีที่แล้ว +4

    അമ്പടി പാലാകാരി..
    കൊള്ളാം ഐ ജി യുടെ വിളി..😅

  • @anupms8480
    @anupms8480 ปีที่แล้ว +5

    IPS ട്രെയിനിങ്. വിട്ടുപോയ ഭാഗങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു❤❤. എപ്പോഴെങ്കിലും ബാക്കി

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว +1

    MY BIG RED SALUTES MADOM. GOD BLESS YOU MADOM. TJM. 7.

  • @veeje1612
    @veeje1612 ปีที่แล้ว

    SGK sir, need singer Kester's story in C Enniloode

  • @SajimonAs-pg3ht
    @SajimonAs-pg3ht ปีที่แล้ว +1

  • @anupms8480
    @anupms8480 ปีที่แล้ว +3

    😄. modus operandi. കുറെ നാളായി കേട്ടിട്ട് police 👍👍

  • @ilyasdbz
    @ilyasdbz ปีที่แล้ว +1

    👍👍👍😍 ajeevaparriyandam👍

  • @sadiqptb
    @sadiqptb ปีที่แล้ว +2

    പട്ടാമ്പി 🔥✊💪

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 ปีที่แล้ว +1

    BEAUTIFUL VIDEO , MADAM ❤🌹🌹🙏

  • @shazsheri8266
    @shazsheri8266 ปีที่แล้ว

    Big salute my sister

  • @manikatanmnair1969
    @manikatanmnair1969 ปีที่แล้ว

    എനിക്ക് ഇതൊക്കെയാ ഇഷ്ട്ടം, അടിപൊളി 🤣🤣🤣🤣

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 ปีที่แล้ว

    മാം, ഒരു ബാരൽ കോട കുഴിച്ചിട്ടത് എടുത്ത കേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോയപ്പോൾ പ്രതികൾ ഹാജരായിട്ടും വക്കീലന്മാർ ഹാജരാകാത്ത അവസ്ഥ ഉണ്ടായി,4,5തവണ ആകുന്നു, ഇതൊക്കെ കാണുമ്പോൾ വിഷമം തോന്നും കാരണം അതിൽ ഒരു പ്രതിയുടെ പിതാവിന് ഹാർട്ട് ഓപ്പറേഷൻ ആയിട്ട് അഡ്മിറ്റ് ആണ്, പൈസയുടെ ബുദ്ധിമുട്ട് പറയുകയും ചെയ്തു അപ്പോൾ അവരുടെ വക്കീലന്മാർ ഹാജരാകാതിരുന്നാൽ?, വരില്ലെന്ന് പറഞ്ഞാൽ?നമ്മുടെ നിയമ വ്യവസ്ഥയെ നോക്കുത്തിയാക്കുന്ന പ്രവണത, പ്രതിയെ ന്യായികരിക്കുകയല്ല, എന്തിനാണ് കണ്ണ് കെട്ടിയ രൂപം വച്ചേക്കുന്നത് എന്ന് അറിയില്ല അത് വക്കീലന്മാർ പണം വാങ്ങുന്നതും, ഓരോരുത്തരോട് കാണിക്കുന്ന ഹറാസ് കാണാതിരിക്കാൻ വേണ്ടിയാണോ എന്ന് തോന്നിപ്പോകും

  • @shijutp736
    @shijutp736 ปีที่แล้ว +3

    oru kollam kazhiju 😇 enalum valarae pettananu trial 😇 world class judicial system

  • @user-hh4ce7nf2q
    @user-hh4ce7nf2q ปีที่แล้ว

    Good.

  • @vasujayaprasad6398
    @vasujayaprasad6398 ปีที่แล้ว +2

    ദിലീപിന്റെ കേസു൦ ജിഷ കേസു൦ ഉടനേ പുറത്തു വരു൦.

  • @kumarankaringanni7731
    @kumarankaringanni7731 ปีที่แล้ว +1

    Hello Sandya madam, your narration of incidents is to be improved. It lacks natural flow. O. K...?

    • @beenasam879
      @beenasam879 ปีที่แล้ว +1

      She is very relaxed..
      Hence the narration sounds slow.
      Not boring

  • @vidhyasagaranmanathil7718
    @vidhyasagaranmanathil7718 ปีที่แล้ว

    🌻

  • @anithar.pillai3170
    @anithar.pillai3170 ปีที่แล้ว

    A very good officer

  • @manojthomas2141
    @manojthomas2141 ปีที่แล้ว +1

    Pls speak continue, kindly avoid stop and start speaking style.

  • @Padmanabhan-rz8jj
    @Padmanabhan-rz8jj ปีที่แล้ว

    കൂടത്തായി കേസിൽ ആദ്യം പിടിച്ചത് ജീവൻ സാർ ആണ്. പിന്നീട് മുതിർന്ന ഓഫിസിർ രംഗത്ത് വരും. പരിശീലന കാലത്ത് പിടിച്ചോ എന്ന് ചോദിക്കു. എങ്കിലും സന്ധ്യാ സാറിന് നന്ദി.

  • @Jayannx
    @Jayannx ปีที่แล้ว +4

    നല്ല തമാശ. കേട്ടാൽ തോന്നും ഇവരാണ് കേസെല്ലാം തെളിയിച്ചതെന്ന് . 😂 പാവപ്പെട്ട ഹേഡ് കൃഷ്ണൻ കുട്ടിയും, മത്തായിയും കൂടി തെളിയിച്ച കേസിന്റെ Credit പറയുന്നത് കേൾ ക്കുമ്പോൾ ചിരിച്ചു ചാകും 😂😂😂. ഒരു കോഴി 😂 കള്ളനെയെ ങ്കിലും സ്വന്ത മായി പിടിക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് പറഞ്ഞാൽ കൊള്ളാം. Her personal contribution and skill 😂😂😂😂😂😂😂😂😂😂😂😂😂

  • @saleeshsunny2951
    @saleeshsunny2951 ปีที่แล้ว

    💖👍

  • @dominicsaviojohn6318
    @dominicsaviojohn6318 ปีที่แล้ว +2

    എൻറെ തള്ളുകൾ എന്നാക്കി മാറ്റണം ഈ പരിപാടിയുടെ പേര്

    • @anupms8480
      @anupms8480 ปีที่แล้ว

      മണ്ടൻ

    • @anithar.pillai3170
      @anithar.pillai3170 ปีที่แล้ว +2

      Kanan ishtamallenkil kananda

    • @Ktarjuns
      @Ktarjuns ปีที่แล้ว +1

      നിങ്ങള് അവതരിപ്പിക്കുമ്പോ ആക്കാം നമുക്ക് ..👌

  • @sreejith122
    @sreejith122 6 หลายเดือนก่อน

    ഇത് ഇന്നെങ്ങാനും തീരുമോ

  • @abdulrasahmuhammad-sb7nr
    @abdulrasahmuhammad-sb7nr 12 วันที่ผ่านมา

    വകീലുമാർ കൺഫ്യൂഷൻ ആക്കാൻ ഉച്ചത്തിൽ സംസാരിക്കുമ്പോൾ അതിലും വലിയ ഉച്ചത്തിൽ നമ്മൾ സംസാരിക്കുക ok ആകും

  • @bibappus1
    @bibappus1 ปีที่แล้ว

    Losing the flow of speech is the issue, and this create the lag.

  • @sreejithp8508
    @sreejithp8508 ปีที่แล้ว

    DR KC Panicker ❤

  • @anupms8480
    @anupms8480 ปีที่แล้ว

    താമസിച്ചു

  • @Santhu-pc1uo
    @Santhu-pc1uo ปีที่แล้ว

    സ്പീഡ് ഇല്ല

  • @tharanathcm6436
    @tharanathcm6436 ปีที่แล้ว +1

    നേരംകൊല്ലി

  • @georgekurian1779
    @georgekurian1779 ปีที่แล้ว

    താങ്കൾ ശ്രീലേഖയെ അനുകരിക്കുകയാണോ ഇതൊന്നും കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമില്ല

  • @muhammadk6249
    @muhammadk6249 ปีที่แล้ว

    Jisha,casine,pati,parayane

  • @TheVkaz
    @TheVkaz ปีที่แล้ว

    ഹെഡ് കോൺസ്റ്റബിളിന്റെ പേര് പറയാൻ മടി

  • @97295273
    @97295273 ปีที่แล้ว

    ജിഷ

  • @Jayannx
    @Jayannx ปีที่แล้ว +2

    ഇവരെ ഒക്കെ DGP ആയി വെക്കാതിരുന്ന സർക്കാരിനു സ്തുതി

  • @drakulaaskalathil1111
    @drakulaaskalathil1111 ปีที่แล้ว +2

    മുട്ടിലിഴയണമോ കുറച്ച് കൂടെ സ്പീഡായി പറഞ്ഞിട്ട് പൊയ്കൂടെ

  • @Sureshkumar58123
    @Sureshkumar58123 ปีที่แล้ว

    മാഡം
    കുറച്ചു കൂടി flow വേണം വിവരണത്തില്‍.
    വാക്കുകള്‍ ക്ളിയര്‍ ആണ്.

  • @Jayannx
    @Jayannx ปีที่แล้ว +1

    പാവം P വിജയൻ IPS സൃഷ്ടിച്ച് വളർത്തി വലുതാക്കിയ ജനമൈത്രി, SPC എല്ലാത്തിന്റെയും പിതൃത്വം ഏറ്റെടുത്ത് പുള്ളിയെ പുറത്താക്ക😢😢😂😢😂😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @bhavadassuja5631
      @bhavadassuja5631 ปีที่แล้ว

      ജന മൈത്രി പോലീസ്

    • @dominicsaviojohn6318
      @dominicsaviojohn6318 ปีที่แล้ว

      ഇതാര് ഡിറ്റക്റ്റീവ് ഗിരിജ😄😄😄😄

  • @sarahrockland6904
    @sarahrockland6904 ปีที่แล้ว

    Evaralle Dilleepinte fan police? 😅😅😅😅

  • @Jayannx
    @Jayannx ปีที่แล้ว

    ഹെഡ് കോൺസ്റ്റബിൾ മത്തായീ മാപ്പ്😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Tramptraveller
    @Tramptraveller ปีที่แล้ว

    ❤❤❤❤

  • @zareenaabdullazari.5806
    @zareenaabdullazari.5806 ปีที่แล้ว

  • @koyamoideen1194
    @koyamoideen1194 ปีที่แล้ว

    👍

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️

  • @muhsinep6728
    @muhsinep6728 ปีที่แล้ว

  • @anwar808
    @anwar808 ปีที่แล้ว

    👍

  • @nishadpattambi8024
    @nishadpattambi8024 ปีที่แล้ว

    👍