പഴവർഗ്ഗങ്ങൾ പ്രമേഹ രോഗികൾക്ക് ദോഷകരമായി വരുന്നത് എപ്പോഴാണെന്ന് അറിയാമോ? | Diabetic Care India

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024
  • TH-cam subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100

ความคิดเห็น • 31

  • @justinnazerath5879
    @justinnazerath5879 11 วันที่ผ่านมา +12

    ഡോക്ടറിന്റെ ഉപദേശം സ്വീകരിച്ചു മുന്നോട്ട് പോകുന്നു.. ഇപ്പോൾ HBA1C 9.5 ൽ നിന്ന് 7 ആയി.. കണ്ട്രോൾ ആയിട്ട് മുന്നോട്ടു പോകുന്നു.. Thanks for your valuable class..❤❤❤

    • @balakrishnanseason429
      @balakrishnanseason429 11 วันที่ผ่านมา +2

      എങ്ങിനെ ഒന്ന് വിശദീകരിക്കാമോ.

    • @justinnazerath5879
      @justinnazerath5879 10 วันที่ผ่านมา +1

      ഡോക്ടറുടെ വീഡിയോസ് എല്ലാം കാണുക... അതിൽ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ചു ഭക്ഷണക്രമവും, വ്യായാമവും കൃത്യമായി ചെയ്യുക. ഉപേക്ഷിക്കേണ്ടത് ഉപേക്ഷിക്കുക... ചെയ്യേണ്ടത് ചെയ്യുക.. എല്ലാം ok ആകും. 👍👍

    • @VijayanNairV-if3vu
      @VijayanNairV-if3vu 10 วันที่ผ่านมา

      ​@@justinnazerath5879ko ki ni no no

  • @moosanabdullah6902
    @moosanabdullah6902 11 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ

  • @rethu80
    @rethu80 11 วันที่ผ่านมา +2

    Congratulations

  • @tksrajan1
    @tksrajan1 4 วันที่ผ่านมา

    Excellent video!
    Sir, one point that I feel is very important, especially for diabetics is the timing of eating fruits. We normally eat fruits post meal. This is sure to aggravate the fatty liver condition most diabetics have. The reason is while the glucose in the fruits gets processed quickly along with the meal, the fructose gets processed slowly by the liver. By the time the fructose is converted to glucose, the cells would have already absorbed all the glucose it needs from the meal. Now the glucose has no place to go and gets stored as far in the liver
    The best time for all to consume fruits is at least one hour before a major meal or preferably on an empty stomach
    My 2 cents worth 😊

  • @salinim3222
    @salinim3222 11 วันที่ผ่านมา +1

    First ly l congratulate you sir , thanks for posting a good information 👍👍

  • @sreekalac820
    @sreekalac820 11 วันที่ผ่านมา +1

    Hi Dr. Congratulations 👏

  • @sreeramvt2749
    @sreeramvt2749 11 วันที่ผ่านมา +1

    Thank you Doctor

  • @justinnazerath5879
    @justinnazerath5879 11 วันที่ผ่านมา +2

    Congratulations for 5lack subscribers.❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 11 วันที่ผ่านมา +1

    Congratulations 🎉

  • @praveenkgovind
    @praveenkgovind 8 วันที่ผ่านมา +3

    എനിക്ക് 56 വയസുണ്ട് HBA1c 6.8 ഫാസ്റ്റിംഗ് ഷുഗർ 126 ഭക്ഷണശേഷം 146. ദിവസവും രണ്ട് നേരം Glycomet GP.5 കഴിക്കാറുണ്ട്. മരുന്നിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ ഡോക്ടർ

  • @prpkurup2599
    @prpkurup2599 10 วันที่ผ่านมา +1

    നമസ്കാരം 🙏dr

  • @jayanthiS-m4m
    @jayanthiS-m4m 10 วันที่ผ่านมา

    Very good message sir❤

  • @bindujy7766
    @bindujy7766 11 วันที่ผ่านมา +1

    അഞ്ച് ലക്ഷം ലൈക്കും തരുന്നു 👍🏻💕☺️

  • @ranijoseph9423
    @ranijoseph9423 9 วันที่ผ่านมา

    Ank you doctor

  • @molammaphilip4554
    @molammaphilip4554 10 วันที่ผ่านมา

    Thank u sir

  • @sharafudeen77
    @sharafudeen77 10 วันที่ผ่านมา +1

    ഞാൻ ഇപ്പോൾ മില്ലറ്റ് ആണ് കഴുകുന്നത് ഇപ്പോൾ എനിക്കു സുഗർ ഇല്ല എല്ലാം ഭക്ഷണം കുറച്ചു തിന്നും 🥰👆🏻👆🏻👆🏻👆🏻എല്ലവരും മില്ലറ്റ് തിന്നുക ആരോഗ്യം നില നിർത്തുക ❤️❤️❤️❤️❤️

  • @bindujy7766
    @bindujy7766 11 วันที่ผ่านมา

    നമസ്കാരം 🙏🏻sir💐💕
    Fruits കഴിക്കേണ്ട സമയം വൈകിട്ട് ആണ് ന്ന് എന്റെ അമ്മയുടെ ഡോക്ടർ പറയുന്നു..

  • @radhakrishnanpp1122
    @radhakrishnanpp1122 11 วันที่ผ่านมา

    what is latest on banana, grapes and dry fig?

  • @neethusubramanyan7417
    @neethusubramanyan7417 7 วันที่ผ่านมา

    Weight koodan enthelum vazhi parayu sir😍

  • @Babu.955
    @Babu.955 11 วันที่ผ่านมา +2

    0:04 Doctor 15 കൊല്ലം 2 നേരം insulin എടുക്കുന്ന എൻ്റെ അനുഭവം പൈനാപ്പിൾ പഴുത്ത മാങ്ങ പഴുത്ത ചക്ക ഈത്തപ്പഴം തണ്ണിമത്തൻ ഓറഞ്ച് പഴുത്ത നേന്ത്രപ്പഴം മുന്തിരി മുതലായ പഴങ്ങൾ കഴിച്ചാൽ ഇൻസുലിന് പോലും പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം

  • @fasilaayub5385
    @fasilaayub5385 11 วันที่ผ่านมา +1

    👌👌👌

  • @lifeofanju9476
    @lifeofanju9476 11 วันที่ผ่านมา

    Sir 32 age ആണ്.. HbA1c 7.2.
    മെഡിസിൻ എടുക്കണോ ☹️ഡയറ്റ് നോക്കിയ കുറയുയോ 😢

    • @sucylucka1706
      @sucylucka1706 10 วันที่ผ่านมา

      എനിക്ക് 7.2 ആയിരുന്നു ഞാൻ കൺട്രോൾ ചെയ്തപ്പോൾ6.2 ആയി മാറി പിന്നെ ഞാൻ മെഡിസിൻ നിർത്തി കൺട്രോൾ പോകുന്നു

    • @lifeofanju9476
      @lifeofanju9476 10 วันที่ผ่านมา

      @@sucylucka1706 എത്ര നാൾ kazhichu🥰

  • @bindujy7766
    @bindujy7766 11 วันที่ผ่านมา +2

    ഈന്തപഴം ചിങ്ങൻപഴം, ഞാലിപൂവൻ, പേരയ്ക്ക, ഇവയെല്ലാം കഴിക്കാം ന്ന് ഒരു dr. പറയുന്നു
    Evening time il മാത്രേ കഴിക്കാൻ പാടുള്ളു ന്ന് മാത്രം.. എന്തുപറയുന്നു sir
    യോജിക്കുന്നുണ്ടോ 😊

  • @babushenoy6517
    @babushenoy6517 11 วันที่ผ่านมา +1

    Congratulations