ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഈന്തപ്പഴം കഴിക്കുന്നതിന് മുൻപ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..| Dr.Satish Bhat's | Diabetic Care India

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2020
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

ความคิดเห็น • 920

  • @ShakirShakir-wp5nr
    @ShakirShakir-wp5nr 3 ปีที่แล้ว +47

    സാർ. അറേബ്യൻ നാട്ടിൽ ചൂട് കൂടുതലാണ് പഴയ കാലത്ത് Hard work ചെയ്യാൻ ഈത്തപ്പഴം നിർബന്ധമാണ്..ഞാൻ അറബിനാടിൽ ജോലി ചെയ്യുന്നയാളാണ് അറബികൾ പറയും പഴയ കാലത്ത് എത്ര കഴിച്ചാലും sugar വരില്ല എന്ന്. ഇന്ന് മടിയൻമാരും ആധുനിക സൗകര്യംങ്ങളും ആവശ്യത്തിലേറെ ഭക്ഷണവുമാണ്

  • @abdulmajeed2839
    @abdulmajeed2839 3 ปีที่แล้ว +44

    ആദ്യമായാണ് ഈന്തപ്പഴത്തേകുറിച്ച് ഇത്രയും തരം താഴ്ത്തി പറയുന്നത് കേൾക്കുന്നത്.
    ഡോക്ടറുടെ മുൻ‌കൂർ ജാമ്യവും, കൂടുതൽ പഠിച്ചിട്ടില്ല എന്ന ഏറ്റുപറച്ചിലും കൂടി ആവുമ്പോൾ പൂർണ്ണമായും താങ്കളുടെ സംസാരം അവഗണിക്കാൻ തോന്നുന്നു..

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว +8

      എൻ്റെ സംസാരം അവഗണിച്ചോളൂ.
      എന്നാൽ, ഞാൻ തെളിവു് സഹിതം പറഞ്ഞ വസ്തുതകളും കണക്കുകയും താങ്കൾക്ക് അവഗണിക്കാനോ നിഷേധിക്കാനോ സാധിക്കുമോ?
      അടിവരയിട്ട് അടിക്കുറിപ്പ്:
      ഈന്തപ്പഴം കാര്യമായ ഗുണങ്ങളില്ലാത്ത ഒരു പഴമാണ്. ഇതാണ് പരമാർത്ഥം.
      നന്ദി.

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      Kanpottanallay..padithatthil..Kandettundaauoola..kanpottan..🤣🤣🤣🤣🤣🤣😆😆😆😆😆

    • @abdulreshin
      @abdulreshin 5 หลายเดือนก่อน

      പല പഴങ്കഥകളും യാഥാർത്ഥ്യമല്ല എന്ന് മനസ്സിലാകുമ്പോൾ ഉണ്ടാകുന്ന ഒരു വിഭ്രാന്തി😢

  • @aboobackeraboobacker4560
    @aboobackeraboobacker4560 ปีที่แล้ว +12

    ഇത്രയും നാളത്തെ എന്റെ അനുഭവത്തിൽ ഈന്തപ്പഴം വളരെ നല്ലതാണെന്നാണ് എപ്പോഴും വാങ്ങിച്ചു കഴിക്കാറുണ്ട് ഇപ്പോൾ ആകെയുള്ള പ്രശനം വില കൂടുതലാണ്

  • @AS-sp8iu
    @AS-sp8iu ปีที่แล้ว +10

    ബഹുമാനപ്പെട്ട ഡോക്ടർ അങ്ങയുടെ വീഡിയോകൾ ഞാൻ ധാരാളമായി കാണാറുണ്ട് അതെല്ലാം എനിക്ക് വളരെ ഉപകാരപ്പെടാറുമുണ്ട് എന്നാൽ ഈ വിഷയത്തിൽ ഞാൻ ങ്ങയുമായി വിരുദ്ധ അഭിപ്രായത്തിലാണ് ഞാൻ ഒരു പ്രമേഹ രോഗിയാണ് വലിയ അളവിൽ ഇൻസുലിനും മറ്റ് ടാബ്ലറ്റുകളും ഉപയോഗിക്കുന്നു എന്നാൽ എന്റെ സത്യമായ അനുഭവമാണ് ഞാൻ ഇവിടെ എഴുതുന്നത് ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ് അത് കൊണ്ട് തന്നെ റമദാൻ വ്രതം കൃത്യമായി അനുഷ്ടിക്കാറുണ്ട് നോമ്പ് തുറക്കുന്ന സമയത്ത് കാരക്ക ( ഈത്തപ്പഴം ) ഉപയോഗിക്കുന്നത് പ്രവാചകൻ തിരുമേനിയുടെ കല്പനയാണ് അത് തന്നെ വേണമെന്ന നിർബ്ബന്ധമൊന്നുമില്ല എങ്കിലും അത് ഒരു പുണ്യമാണ് കുറഞ്ഞ അളവിലാണ് അത് ഉപയോഗിക്കാറുള്ളത് അത് കൊണ്ട് എനിക്ക് വളരെയേറെ എനർജിയും ശരീരസൗഖ്യവും ഉണ്ടാകാറുണ്ട് വ്രതം കൃത്യമായി അനുഷ്ടിക്കുന്നത് കൊണ്ട് റമദാൻമാസത്തിൽ എന്റെ ഇൻസുലിൻ പകുതി മാത്രമേ ഉപയോഗിക്കാറുള്ളൂ അത് പട്ടിണി കിടക്കുന്നത് കൊണ്ട് മാത്രമല്ല നേരിയ അളവിൽ ഈന്തപ്പഴം ഉപയോഗിക്കുന്നത് കൊണ്ട് കൂടി മാത്രമാണെന്നാണ് എന്റെ സത്യമായ അനുഭവം നോ നോമ്പുകാർ ഈത്തപ്പഴം കഴിച്ചേ മതിയാകൂ എന്നൊന്നും പ്രവാചകൻ പറഞ്ഞിട്ടില്ല എങ്കിലും കാലത്ത് 7 ഈത്തപ്പഴം കഴിച്ചാലുള്ള പല ഗുണങ്ങളും നബി തിരുമേനി പറഞ്ഞിട്ടുണ്ട് കടുത്ത പ്രമേഹമുള്ളവർ കഴിക്കേണ്ട എങ്കിലും അനുഭവിച്ചവർക്ക് വളരെ നേട്ടമുണ്ട് അതിനാൽ പ്രവാചക വചനങ്ങൾക്ക് ഞാൻ മുന്തിയ സ്ഥാനം കല്പിക്കുന്നു അത് കൊണ്ട് എനിക്ക് രോഗ ശമനവുമുണ്ട് ഇത് എന്റെ അനുഭവം ഇനി മറ്റ് പലർക്കും വിരുദ്ധ അനുഭവമുണ്ടാകാം അതിനെ ഞാൻ തള്ളിക്കളയുന്നില്ല

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว +1

      സഹോദരാ...
      താങ്കളുടെ വിരുദ്ധ അഭിപ്രായം അംഗീകാരിക്കുന്നു, ബഹുമാനിക്കുന്നു.
      വിശദമായി പ്രതികരിച്ചതിന് ഒരുപാട് നന്ദി.
      ആശംസകൾ.

  • @jameelakmgrasmere3059
    @jameelakmgrasmere3059 ปีที่แล้ว +10

    സാർ വളരെ തന്ത്രപരമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഈന്തപ്പഴം ചില രോഗങ്ങൾക്ക് മാറ്റി നിർത്തേണ്ടതാണെന്നത് ശരി. ഉദാ ഷുഗർ, യൂറിക് ആസിഡ്, ഫാറ്റി ലിവർ. പക്ഷേ അതിന്റേതായ ഗൂണങ്ങളെ തള്ളി കളയാൻ പറ്റില്ല. വളരെയേറെ ഔഷധ ഗൂണമുള്ള ഒരു പഴം തന്നെയാണ് ഈത്തപ്പഴം.

  • @abdulrahimkalariparambil3140
    @abdulrahimkalariparambil3140 ปีที่แล้ว +8

    ഡോക്ടർ പറയുന്നത് എല്ലാം ശരിയല്ല എന്ന് ഇപ്പോൾ മനസ്സിലായി.
    മുൻകൂർ ജാമ്യം അസ്സലായി.

  • @mujeebkv6204
    @mujeebkv6204 หลายเดือนก่อน +1

    ഞാൻ 44 വർഷമായി ഈത്തപ്പഴം കഴിക്കുന്നു. 62 വയസ്സായി. എന്റെ ഒരു തലമുടി പോലും വെളുത്തിട്ടില്ല പ്രമേഹവും ഇല്ല. വലിയ ആരോഗ്യ പ്രശ്നം ഇല്ലാതെ ഗൾഫിലും നാട്ടിലുമായി ജീവിക്കുന്നു..

  • @chandrankoodathinkal6324
    @chandrankoodathinkal6324 3 ปีที่แล้ว +78

    സർ ഗൾഫുകാരായ ഞങ്ങൾക് ഈ രാജ്യം സൗജന്യമായി തരുന്ന ഒരു ആഹാരമാണ് അതിൽ നിന്നും ഇത്രയൊക്കെ ഗുണം കിട്ടുന്നെങ്കിൽ സന്തോഷം തന്നെ അല്ലെ.4ഇത്തപ്പഴം ഒരു ഗ്ലാസ്‌ വെള്ളം ഇത് കിട്ടിയാൽ ക്ഷീണം അറിയില്ല സാർ കഴിച്ചു നോക്കിയാൽ നന്നായിരിക്കും

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว +7

      ചന്ദ്രൻ ചേട്ടാ...
      ഏത് ഗർഫ് രാജ്യത്താണ് ഈന്തപ്പഴം സൗജന്യമായി കിട്ടുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം.
      ഇനി അഥവാ അങ്ങനെയാണെങ്കിൽ തന്നെ, ചുമ്മാ കിട്ടിയാൽ ചുണ്ണാമ്പു കഴിച്ചാൽ, ബുദ്ധിമുട്ടാവും!
      നന്ദി.

    • @koyakuttyk5840
      @koyakuttyk5840 ปีที่แล้ว +7

      വഴികളിൽ പോലുംപറിച്ചുതിന്നാം

    • @joyjoseph5888
      @joyjoseph5888 ปีที่แล้ว +1

      ​@@DIABETICCAREINDIA സൗദി അറേബ്യയിൽ പല സ്ഥലത്തും പണം കൊടുക്കാതെ ലഭിക് സാധാരണകകളിൽ റിയാൽ കൊടുക്കണം.

    • @hassiarpuikkal8256
      @hassiarpuikkal8256 ปีที่แล้ว

      @@joyjoseph5888 .

    • @anniesvarghese9324
      @anniesvarghese9324 ปีที่แล้ว

      ​@@joyjoseph5888 ss.

  • @binupattazhy8770
    @binupattazhy8770 3 ปีที่แล้ว +11

    Thank you Doctor, ഞാൻ ഗൾഫിൽ ആണ് കഴിഞ്ഞ 17വർഷം ആയിട്ട്...ഞാൻ കൂടുതൽ ഈന്തപ്പഴം കഴിക്കാറില്ലായിരുന്നൂ.. എന്നാൽ ഈ അടുത്തനാളുകളിൽ പല ചാനലുകളിലും വന്ന ഇൻഫർമേഷൻ അടിസ്ഥാനത്തിൽ ഞാൻ കഴിക്കാൻ തുടങ്ങി... എന്നാല് ഈ അറിവ് എനിക്ക് കൂടുതൽ ഇഷ്ടം ആയി

    • @sanjayzaka9170
      @sanjayzaka9170 3 ปีที่แล้ว

      Powervitipntv

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      Sangiyallay..Kanpottan..Varava..🤣🤣🤣🤣🤣🐒🐒🐒🐶🐶🐶🤣🤣🤣🤣

  • @geethakumari2014
    @geethakumari2014 ปีที่แล้ว +31

    നാട്ടിൽ ഉള്ള വർക്ക് എന്തും കഴിക്കാം . പക്ഷേ , അങ്ങ് മരുഭൂമിയിൽ കഷ്ടപ്പെടുന്ന പാവങ്ങൾ ക്ക് വലിയ വില കൊടുക്കാതെ നല്ല ശുദ്ധ മായ ഒരു fruit കിട്ടുന്നത് ഈന്ത പഴം മാത്രമാണ് . ക്ഷീണം മാറാനും , അത്യാവശ്യം vitamins ഒക്കെ പാവങ്ങൾ ക്ക് ലഭിക്കുന്നു ......
    നാട്ടിൽ ഇതിന് വില കൂടുതൽ ആയതു കൊണ്ടു ഒഴിവാക്കാം . അതാണ് പറയേണ്ട ത് ....

    • @surendranmalayadi7013
      @surendranmalayadi7013 10 หลายเดือนก่อน

      ഡോക്ടർ ഇൻഫർമേഷൻ വളരെ നല്ലത്

    • @abdulreshin
      @abdulreshin 5 หลายเดือนก่อน

      അതിന് ഇദ്ദേഹം ഈന്തപഴ കച്ചവടക്കാരനല്ലല്ലോ.

  • @MohdAli-wc2qi
    @MohdAli-wc2qi ปีที่แล้ว +11

    അജ്‌വാ ഇത്തപ്പഴം മാണ് നിങ്ങൾ പരിഗണിക്കേണ്ടത്. അതാണ്‌ രോഗത്തിന് ഉള്ള മരുന്ന്.. കൂടുതൽ പഠിക്കുക. നിക്ഷ്പക്ഷ മായി

  • @moosamoosa3702
    @moosamoosa3702 3 ปีที่แล้ว +14

    സാറിൻ്റെ അറിവ് അനുസരിച്ച് പറയുന്നതാണ് എന്ന് പറഞ്ഞതാണ് വളരെ ശരി നമ്മൾ അറിഞ്ഞതിന് അപ്പുറം ഒരു അറിവ് ഉണ്ടാകും എന്നാണ് അതിനർത്ഥം ഇതു ജീവിതത്തിൽ എല്ലാ കാര്യവും അങ്ങിനെയാണ് സാറിൻ്റെ വാക്ക് വിലപെട്ടതാണ്

  • @testinginstruments7785
    @testinginstruments7785 ปีที่แล้ว +15

    Thank you Doctor for the useful information.

  • @kpabdulrasheed1850
    @kpabdulrasheed1850 ปีที่แล้ว +33

    ചാണകത്തിലും ഗോമൂത്രത്തിലും അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങളെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @alexanderkurian697
      @alexanderkurian697 ปีที่แล้ว +3

      Athu Mongiyude chodichal parayum

    • @HariKumar-wi1fx
      @HariKumar-wi1fx ปีที่แล้ว

      @@alexanderkurian697 Neeyokke kundirikkam illanthe irikkunnathinu kaaranam?

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว +3

      നല്ല അഭിപ്രായം ... തീർച്ചയായും അതിനെക്കുറിച്ചു വീഡിയോ ചെയ്യാം. കാണാൻ മറക്കരുതേ.

    • @kpabdulrasheed1850
      @kpabdulrasheed1850 ปีที่แล้ว +2

      @@DIABETICCAREINDIA തമാശയല്ല അറിയാൻ വേണ്ടി തന്നെയാ

    • @Ms-a_1
      @Ms-a_1 ปีที่แล้ว

      Ottaka moothtrathilum ottaka chanakathilum ullathu okkaye undavukayuloo.

  • @medonai3101
    @medonai3101 ปีที่แล้ว +20

    ദൈവം ഒരത്ഭുതം ആണ്.
    ഓരോ ചരാചരങ്ങളും ആ കൈകളിൽ ഭദ്രം ആണ്.മരുഭൂമി.
    ദുരിത കാലങ്ങളിൽ ആ സൃഷ്ടിയെ എങ്ങനെ നില നിർത്തണം എന്ന് ഡോക്ടർക്ക് അറിയില്ല. ഡോക്ടർ പ്രകൃതിയെ പറ്റി പഠിക്കു.❤

    • @ramakrishnanakkaparambil
      @ramakrishnanakkaparambil ปีที่แล้ว

      . Oko mughe😊

    • @koyakuttyk5840
      @koyakuttyk5840 ปีที่แล้ว

      ഡോ:ക്അറിയാത്തത് കൊണ്ടെല്ല
      ഇങ്ങിനെയൊക്കെ ആക്കണംഎന്ന തോന്നലാ
      മറ്റെവിടെ ചികഞ്ഞ്നോക്കി
      യാലും കാണാത്ത പലതും ഡോ:
      കൂട്ടി ചേർത്തു ആമനസ്സ് വായിച്ചെടുക്കാനെന്തെളുപ്പം😊

    • @abdullakuttikaka6178
      @abdullakuttikaka6178 3 หลายเดือนก่อน

      ഡോക്ടർ സംഖിയാണല്ലേ

  • @somanks2031
    @somanks2031 ปีที่แล้ว +13

    ഈന്തപ്പഴത്തെപ്പറ്റി ഇത്രയും നല്ല അവബോധം നൽകിയതിന് വളരെ നന്ദി ഡോക്ടർ

  • @vasudevannair485
    @vasudevannair485 ปีที่แล้ว +9

    എന്റെ അനുഭവത്തിൽ നിന്നും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു 15 കൊല്ലത്തോളം ഞാൻ ഒരു അസ്തമ patient ആയിരുന്നു അസ്തമ bronchitise എന്നീ രോഗങ്ങൾ ഉള്ളവർക്ക് ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ് കഫം ഇളകി പോകുന്നതിനു വിമ്മിഷ്ടം കുറയുന്നതിനും സഹായിക്കുന്നു

  • @radamaniamma749
    @radamaniamma749 ปีที่แล้ว +3

    വ്യാപാരലക്ഷ്യത്തോടെയാണ് പല സാധനങ്ങ ളും പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത് - നമ്മുടെ ദേശത്തു വിളയുന്ന വയ്ക്ക് പരസ്യത്തിൻ്റെ ആവശ്യമില്ലെങ്കിലും കുറച്ചു കൂടി മുഖ്യ ധാരയിലേക്ക് എത്തിച്ച് - കാണിക്കുന്നത് കൂടുതൽ ഉപയോഗപ്രദമായിരിക്കും

  • @thyagarajanthyagarajan9635
    @thyagarajanthyagarajan9635 3 ปีที่แล้ว +61

    നിങ്ങൾ ഡോക്ടർമാർ പല രീതിയിൽ പറഞ്ഞു പാവം ജനങ്ങളെ കൺഫ്യൂഷൻ ആക്കുകയല്ലേ..? ചില ഡോക്ടർമാർ ഇന്തപ്പഴത്തിന്റെ ഗുണങ്ങൾ വാഴ്ത്തി പറയുന്നു, ചിലർ നേരെ തിരിച്ചും. ഏതു വിശ്വസിക്കണം.

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว +1

      Ivan..Dr..Alla..🤣🤣🤣🤣🤣

    • @iqbalbinmarakkaredappal9670
      @iqbalbinmarakkaredappal9670 3 หลายเดือนก่อน

      ഇത് വിശ്വസിച്ചൊ 100 % തെറ്റാണ് 😆

  • @sosammavarghese1652
    @sosammavarghese1652 5 หลายเดือนก่อน +1

    Thank you Doctor 🙏🌹🙏 It’s a very important and a Valuable informative message 👌👌👌

  • @ashifashif7818
    @ashifashif7818 3 ปีที่แล้ว +48

    ദിവസവും മൂന്ന് ഗുളികകഴിക്കുക മരുന്നും കുടിക്കുക എന്നാൽ ഇവർക്ക് നല്ലഅഭിപ്രായം ആയിരിക്കും

  • @moosamullappilli6904
    @moosamullappilli6904 3 ปีที่แล้ว +16

    Dr രാജേഷ് കുമാറിന്റെ വീഡിയോ കണ്ടിട്ട് ഇത് കാണുന്ന ഞാൻ 🙄😳

  • @renjitrajk3863
    @renjitrajk3863 8 หลายเดือนก่อน +2

    Thank you Dr. For this valuble information based on scientific evidence

  • @sajeevm4769
    @sajeevm4769 3 ปีที่แล้ว +23

    എല്ലാം കേട്ട് ജനങ്ങൾക്ക് ആകെ കൺഫ്യൂഷൻ ആകുന്നു.

    • @sadukm3126
      @sadukm3126 3 ปีที่แล้ว

      Ymv

    • @johnye.m8892
      @johnye.m8892 3 ปีที่แล้ว

      14 th Death Anniversary

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      Kanpottanallay..kelpikkuva..🤣🤣🤣🤣🤣🤣

  • @user-rn2et5hg9s
    @user-rn2et5hg9s 3 ปีที่แล้ว +27

    Dr Satish Bhat , നിങ്ങൾ ഡോക്ടർമാർ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു ആശയകുഴപ്പം സൃഷ്ടിക്കുകയാണല്ലോ . Dr Rajesh Kumar പറയുന്നത് ഈന്തപഴം ഒരു അടിപൊളി സംഗതിയാണെന്നാണ് . അതിൽ ധാരാളം antioxidants , minerals എന്നിവ ഉണ്ടെന്നാണ് . ആര് പറയുന്നതാണ് ശരി .

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว +3

      വസ്തു നിഷ്ഠമായ കൃത്യമായ തെളിവു് സഹിതം, മാത്രമേ ഈ ചാനലിലെ ഓരോ പരിപാടിയും ഞങ്ങൾ അവതരിപ്പിക്കുന്നത്. ആശയക്കുഴപ്പം ഉണ്ടായതിൽ ഖേദിക്കുന്നു. നന്ദി.

    • @rasheed13331437
      @rasheed13331437 3 ปีที่แล้ว +3

      ശെരിയാണ് അതുതന്നെയാണ് എന്റെയും കൺഫ്യൂഷൻ

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      E.Kanpottanday..Vaak.Keat..Kuzapatthilaavallay...🤣🤣🤣🤣

    • @royjacob8681
      @royjacob8681 ปีที่แล้ว +4

      ഇതിൽ ഏതു വിശ്വസിക്കണം കള്ളൻ ആരാണ്?

    • @rajanm3572
      @rajanm3572 ปีที่แล้ว +1

      ആരേയും വിശ്വസിക്കരുത്, ആയൂർവേദ ഡോക്ടേഴ്സിനേയും ഹോമിയോ ഡോക്ടേഴ്സിനേയും കൂടി consult ചെയ്തതിനു ശേഷമേ യുക്തമായ തീരുമാനം ഏതുകാര്യത്തിനും എടുക്കാവൂ.....പ്രത്യേകിച്ച് അലോപ്പതി ഡോക്ടേഴ്സിനെ സൂക്ഷിക്കുക......

  • @Kochu7398
    @Kochu7398 ปีที่แล้ว +36

    സാർ ഈ കാര്യത്തിൽ പറന്നത് തെറ്റാണ് നോൽബ്‌ നോറ്റാൽ നോൽബ്‌ തുറക്കുന്ന തിന്ന് ഒരു ഈത്തപ്പഴവും ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചാൽ തന്നെ മതിയാവും എന്നാണ് നബി (സ )പറഞ്ഞിരിക്കുന്നത് അത് എന്തായാലും തെറ്റില്ല

    • @sadasivanp773
      @sadasivanp773 ปีที่แล้ว +4

      Vere kariam Paranjittille onnu Podo

    • @mathewedayanal8222
      @mathewedayanal8222 ปีที่แล้ว

      I'm in ok na ni

    • @TheSreekumarnair
      @TheSreekumarnair ปีที่แล้ว

      Ayal paathum thallutittund athil vivaramulath onnumilla

    • @AbdulKareem-ig8wl
      @AbdulKareem-ig8wl ปีที่แล้ว

      നീര് ദോശമുള്ള മുള്ളവർക്ക് ചീര കഴിക്കാൻ പാടില്ലെന്ന് മോഡേൺ മെഡിസിൻ ( അലോപ്പതി) പറയുന്നു - പ്രമേഹ രോഗികൾ കഴിക്കുന്നതിന്റെ ദോഷമാണ് ഡോക്ടർ പറയുന്നത് - സാധാരണ കഴിക്കുന്നവരുടെ കാര്യമല്ല.... അധികമയാൽ അമൃതും വിഷം എന്നാണല്ലോ - ഇതു പോലെ കൊട്ടിഘോഷിക്കുന്ന ആപ്പിളും ദോഷഫലമാണ് - ഐസ് വീഴുന്നിടത്ത് മാത്രം ഉണ്ടാവുന്ന ആപ്പിളിന് എത്രയോ ദോഷവശങ്ങളുണ്ട് -...

    • @alluschannel2852
      @alluschannel2852 ปีที่แล้ว +2

      കഴിച്ചു ഡയബേറ്റിക് കൂടിയിട്ട് കിഡ്നി ഒക്കെ fail ആയിട്ട് trauma ICU vil കിടക്കുമ്പോൾ മുഹമ്മദ്‌ നബി ഉണ്ടാകില്ല അവിടെ..... താങ്കൾ അത് ഓർക്കണം

  • @dileepdamodaran1654
    @dileepdamodaran1654 3 ปีที่แล้ว +51

    നമ്മുടെ നാട്ടിലെ പഴങ്ങളും പച്ചക്കറികളും കിട്ടാത്ത രാജ്യത്ത് ഈത്തപ്പഴം അവർ കഴിക്കുന്നു. അതുകണ്ടു വിദേശിയോടുള്ള ഭ്രമം നിമിത്തം നമ്മളും അതിന്റെ പിന്നാലെ പോകുന്നു എന്നു മാത്രം. നമ്മുടെ വീട്ടിൽ ഉള്ള പശുവിൻ പാൽ കുടിക്കാതെ അതു വിറ്റ് ഫോറീൻ ചാരായം വാങ്ങി കഴിക്കുന്നവരാണ് കേരളീയർ.

    • @sharanyasb6400
      @sharanyasb6400 ปีที่แล้ว +2

      200% true

    • @tahayoosaf679
      @tahayoosaf679 ปีที่แล้ว +2

      That's amazing your information is awesome 😂

    • @pushpamk-hp2ti
      @pushpamk-hp2ti ปีที่แล้ว


      Ji

    • @Hamza-tq7bz
      @Hamza-tq7bz ปีที่แล้ว

      Newyum.nallam.kudicho

    • @rajammavl4204
      @rajammavl4204 10 หลายเดือนก่อน

      നന്ദി. ഡോക്ടർ

  • @bijugeorge684
    @bijugeorge684 7 หลายเดือนก่อน +1

    തെറ്റായ വിവരങ്ങൾ ..... ഈന്തപ്പഴം കഴിച്ച അനുഭവത്തിൽ നിന്നും .... ചില കാര്യങ്ങൾക്ക് വളരെ ഗുണകരം

  • @iloveindia1516
    @iloveindia1516 2 ปีที่แล้ว +34

    സാറിന് എവിടെയോ തെറ്റ് പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു..
    സത്യത്തിൽ... മനുഷ്യ ശരീരത്തിനാവശ്യമായ സകല പോഷകങ്ങളും ഈ ഒരൊറ്റ പഴത്തിൽ ഉണ്ട്. എന്നതാണ് ഈത്തപ്പഴത്തിന്റെ ഏറ്റവും വലിയ മഹത്വം .
    മറ്റുള്ള ഏത് പഴത്തിലോ, ഇലയിലോ ഇത്രയും അധികം പോഷക മൂല്യം എവിടെയും കാണില്ല.

    • @habiliya6173
      @habiliya6173 2 ปีที่แล้ว +3

      Correct,

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      Kanpottanallay..Padithatthil..Misteak..Pattiyadha..ivan..Dr..Alla..Cleeneraan..ok.🤣🤣🤣🤣🤣

    • @sojanchelamattom6062
      @sojanchelamattom6062 ปีที่แล้ว

      മരുന്ന്കച്ചവടം കൊഴുപ്പാക്കാൻ ഉള്ള വീഢിയോ ആണ്

    • @Ms-a_1
      @Ms-a_1 ปีที่แล้ว

      You are wrong. Dates doesn't contains everything. It causes diabetes.

    • @shukooryousaf8258
      @shukooryousaf8258 ปีที่แล้ว

      12:14 12:14

  • @jeevan1955
    @jeevan1955 9 หลายเดือนก่อน +3

    Thank you so much for your advice, Sir.

  • @rahilarehima4653
    @rahilarehima4653 ปีที่แล้ว +4

    ഡോക്ടർ സർ ഭയങ്കര ബുദ്ധി മൻ ആണ് സസ് ക്രൈംബു താരാളം കിട്ടാനുള്ള ഒരു അടവാണ് ഇതു കൊള്ളാം

  • @happinessonlypa
    @happinessonlypa ปีที่แล้ว +2

    ഒരു ദിവസം വെറും 2വീതം 3നേരം ഇത്തപ്പഴം കഴിച്ചാൽ ശരീരത്തിലെ എല്ലാഗുണവും ഇതിൽ നിന്ന് കിട്ടും ആ ടെസ്റ്റ്‌ റിപ്പോർട്ട് എന്റെ കയ്യിൽ ഉണ്ട്.

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      സുഹൃത്തേ...
      ദയവായി ആ ടെസ്റ്റ് റിപ്പോർട്ട് എനിയ്ക്ക് E-Mail ആയി അയച്ചു തരുമോ?
      മറുപടി പ്രതീക്ഷിക്കുന്നു.
      diabeticcareindia@gmail.com

  • @emiabhilash7021
    @emiabhilash7021 3 ปีที่แล้ว +5

    Thank youuu...sir.Ente sugar control cheyth thannathine..orairam Thanksss...and HAPPY CHRISTMAS AND HAPPY NEW YEAR....
    Sincerly...
    ABHILASH (Piravom)

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว +3

      വളരെ സന്തോഷം, അഭിലാഷ് ജീ!
      Merry Christmas to you and family. ,😘

  • @yakoobcmr1564
    @yakoobcmr1564 ปีที่แล้ว +20

    ഈന്തപ്പഴത്തിന്റെ വില കുത്തനെ ഇടിഞ്ഞു. 😂

    • @koyakuttyk5840
      @koyakuttyk5840 ปีที่แล้ว

      അറബികളുടെകാര്യം കഷ്ടം

    • @shemyibrahim8000
      @shemyibrahim8000 ปีที่แล้ว

      ഈന്തപ്പഴമരങ്ങൾ അറബിനാട്ടിൽ വെട്ടി നശിപ്പിക്കുമോ ആവോ....😄

  • @adhilroshan9384
    @adhilroshan9384 ปีที่แล้ว +5

    ഈന്ത പഴത്തെ പറ്റിയുള്ള എന്റെ ധാരണ മാറിക്കിട്ടി .....Thank you doctor....

  • @sarojinis.panicker8934
    @sarojinis.panicker8934 ปีที่แล้ว +1

    ഈശ്വരൻറ്റെ പ്റാഘൽഭ്യം അപാരമാണ്. വെള്ളം ദുർലഭമായ മരുഭൂമിയിൽ വ്റക്ഷം സ്റിഷ്ടിച്ച് അതിൽ വിളയുന്ന ഫലത്തിന് അതിമധുരവൂം അതു ബക്ഷിക്കുന്ന മനുഷ്യനു അത്യാവശ്യമായ ഊർജം നൽകുന്നു മരുഭൂമിയിൽ വളരുന്ന ഒട്ടകം പാൽ ചുരത്തുന്നു. ആ പാൽ കുടിക്കുന്ന അറബികൾക്ക് ജലാംശവും ഊർജവും ലഭ്യമാകുന്നു.
    ഈശ്വരോ രകഷതു.

  • @dileef.r.c326
    @dileef.r.c326 3 ปีที่แล้ว +7

    അനുഭവം .വയറ്റിലുള സ്‌ത്രീ ഗൾക് ഉത്തമം പ്രസവം സുഖം .കുട്ടിക്ക്‌ വൈറ്റ്‌ .കളർ .ആരോഗ്യവും .ബംഗിയും .

  • @KamalasananPrasadalayam
    @KamalasananPrasadalayam 3 ปีที่แล้ว +5

    Thank you for sharing such a valuable information
    I was regular in taking it, thinking. lot of iron content irrespective of high sugar content

  • @muhammedpanikkodi6473
    @muhammedpanikkodi6473 3 ปีที่แล้ว +3

    ഞാൻ നിത് യേന കഴിക്കാൻ തീരുമാനിച്ചു.
    ഒരു കാലത്ത് ഗൾഫ് അറബികളുടെ മുഖ്യാഹാരം ഒട്ടകപ്പാൽ, ഒട്ടകമാംസം ഈത്തപ്പഴം ഇവ മാത്രമായിരുന്നു.

  • @ashrafkaliyoor4595
    @ashrafkaliyoor4595 3 ปีที่แล้ว +2

    നിങ്ങളുടെ ഇ വീഡിയോ ആദ്യ കാണുന്നവർ ഒരിക്കലും പിന്നെ നിങ്ങളുടെ വിഡിയോ നോക്കില്ല 🤣🤣🤣🤣

  • @user-ye4dn5tk3k
    @user-ye4dn5tk3k ปีที่แล้ว +3

    , Thanks for the informative video

  • @stonecraftdg8356
    @stonecraftdg8356 3 ปีที่แล้ว +15

    സാറിന് ഈത്തപ്പഴം അലർജിയുണ്ടല്ലേവേഗം പറഞ്ഞിരുന്നെങ്കിൽ 10 മിനുട്ട് ലാഭിക്കാമായിരുന്നു,,

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      🤣🤣🤣👌👌👌👌👌👌

  • @marygeorge5573
    @marygeorge5573 ปีที่แล้ว +2

    ഗുണകരമായ വിവരണം ഇഷ്ടം. നന്ദി നമസ്കാരം 🙏♥️🙏

  • @sumaunnikrishnan7507
    @sumaunnikrishnan7507 ปีที่แล้ว +1

    Nalla arevu pakarnnu thannadenu
    Valare nanni

  • @kamalurevi7779
    @kamalurevi7779 ปีที่แล้ว +5

    അഭിനന്ദനങ്ങൾ

  • @karunakarankozhipura
    @karunakarankozhipura ปีที่แล้ว +3

    That was very informative. Kay

  • @sukumari710
    @sukumari710 2 หลายเดือนก่อน

    എനിക്ക് H B 8.3 ആയിരുന്നു. ഒരാൾ പറഞ്ഞു ഈന്തപ്പഴം കഴിക്കാൻ.4 എണ്ണം വീതം ഒരു മാസം കഴിച്ചു.H B നോക്കിയപ്പോൾ 10.5 ആയി.ഇത് എൻ്റെ അനുഭവം.

  • @aljomaliakal826
    @aljomaliakal826 9 หลายเดือนก่อน +1

    Very valuable information Doctor. Thank you. What is your opinion about taking Vitamin Tablets daily especialy after 50 years.

  • @fazmediafaz3270
    @fazmediafaz3270 3 ปีที่แล้ว +35

    ഈത്തപ്പഴം നല്ലൊരു ഭക്ഷണം ആണ് എന്ന് ലോകം ആകെ അംഗീകരിച്ച കാര്യമാണ് ഷുഗർ ഉള്ളവർ കഴിക്കുന്നത് നല്ലതല്ല എന്ന് പറഞ്ഞാൽ പോരെ ഒരു നല്ല ഭക്ഷണത്തെ എന്തിന് നിസാര വത്കരിക്കണം

    • @fathimapmp8817
      @fathimapmp8817 3 ปีที่แล้ว +1

      You are very correct...

    • @issacp.c9667
      @issacp.c9667 3 ปีที่แล้ว +1

      ശരീരത്തിൽ എണ്ണ പുരട്ടി വാഴയിൽ കയറുന്ന രീതിക്കാരായ ചില ഡോക്ടർമാരുണ്ട്.സർ അതിൽ പെടുന്നില്ല.You are bold and absolutely right.Go ahead

    • @MrShayilkumar
      @MrShayilkumar 3 ปีที่แล้ว +1

      Good information. Thankyou sir

    • @abdullfasillpk5054
      @abdullfasillpk5054 3 ปีที่แล้ว +2

      ഈത്തപ്പഴം കഴിക്കുന്ന വർ അതിന്റെ ഗുണങ്ങൾ അനുഭവിച്ചറിഞ്ഞതാണ്. ഇന്ന് നമ്മൾ കഴിക്കുന്ന അരി ഭക്ഷണത്തിലേറെ ആരോഗ്യകരമായ ട്ടള്ളതാണ് ഈത്തപ്പഴം.

    • @binumonkk8542
      @binumonkk8542 3 ปีที่แล้ว +1

      Ullath parayunnu.ishttamullavar ath kandarinju jeevikkuka...thettayi thonnunnuvenkil ishttam ullath kazhikkuka....

  • @fathimamajeed2140
    @fathimamajeed2140 ปีที่แล้ว +16

    കിട്ടുമ്പോഴൊക്കെ കഴിക്കും. കണ്ണട മാറ്റി സംസാരിച്ചാൽ ഭംഗി തോന്നും.

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 ปีที่แล้ว +1

    ശരിയായ കാര്യങ്ങൾ 👌
    നന്ദി പ്രിയ dr 🙏

  • @navasblubird6643
    @navasblubird6643 3 ปีที่แล้ว +38

    ഈത്തപ്പഴത്തിന് ടേസ്റ്റ് തീരേ ഇല്ലാ എന്നും കുടിപറയാമായിരുന്നു അപ്പഴേ ഈ വീഡിയോ പുർണമാകത്തൊള്ളു!

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว +9

      സ്വാദാണല്ലൊ പ്രശ്നം:
      ഇവിടെ സീസണിൽ കിട്ടുന്ന നല്ല പഴുത്ത, ഫ്രഷ് നാടൻ മാമ്പഴത്തിൻ്റെയോ ചക്കയുടേയോ സ്വാദ് ഒരിയ്ക്കലും ഈന്തപ്പഴത്തിനില്ല.
      പിന്നെ, അറബിയെ സോപ്പിടാൻ വേണ്ടി "ഈന്തപ്പഴം മാത്രമാണ് യതാർത്ഥപഴം", "അത്ഭുത സിദ്ധിയുള്ളതാണ് ", എന്നൊക്കെ പറഞ്ഞു നടന്നോളൂ.
      സമാധാനമാകും.

    • @navasblubird6643
      @navasblubird6643 3 ปีที่แล้ว +5

      @@DIABETICCAREINDIA എന്താ ഈത്തപ്പഴത്തിനോട് ഇത്രകലിപ്പ് ഈത്തപ്പഴത്തിൻ്റെ കുരു ചങ്കിൽ കുടുങ്ങിയോ നോക്കിക്കഴിക്കണ്ടേ ഈത്തപ്പഴം കണ്ടപാട് ആക്ര കൂടിപ്പോയോ?

    • @renjithpoovan5823
      @renjithpoovan5823 3 ปีที่แล้ว +9

      ഈന്തപ്പഴത്തിൽ കാര്യമായ ഗുണങ്ങളില്ല പഠനത്തിലൂടെ സാർ കണ്ടെത്തിയതാണല്ലോ. അത് പുറത്തു പറഞ്ഞപ്പോൾ . . എതിർപ്പുകൾ കൂടിയത് ഒരു വിഭാഗം പ്രകടിപ്പിച്ചു
      ഒലിവിനും തുളസിക്കും ഗുണമില്ലെന്ന് . പറഞ്ഞാൽ .. മറ്റ് രണ്ട് വിഭാഗവും രംഗത്ത് വരും😀😀😀😀😀😎😎😎
      വാര്യരേ മലയാളികൾ എന്ത്യേ ശരി ആ വാ ത്തെ .
      . മലയാളിക്ക് ആരോഗ്യമല്ല
      വേണ്ടത് മതം ഭക്ഷണമായാണ് കൊടുക്കേണ്ടത്😀

    • @navasblubird6643
      @navasblubird6643 3 ปีที่แล้ว +1

      @@renjithpoovan5823 കഷ്ടം

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      👌👌👌👌👌👌

  • @kpmuhammedkutty6729
    @kpmuhammedkutty6729 3 ปีที่แล้ว +41

    ഈത്തപ്പഴം ഗുണമില്ലാത്തത് എന്നു നിങ്ങള ല്ലാതെ മറ്റാരെങ്കില്. പറഞ്ഞതായി കാണിച്ചു തരാൻ പറ്റുമോ

    • @kmpulikkal9933
      @kmpulikkal9933 2 ปีที่แล้ว +1

      Absolutely

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      Ivan..Sangiyaan..kanpottanallay..🤣🤣🤣🤣🐒🐒🐒👅👅👅👅

  • @binumonkk8542
    @binumonkk8542 3 ปีที่แล้ว +2

    Doctor oru sambhavam anu ketto.... Thurannuparayan ulla manassinu orupad thanks.....

  • @RajiniCv-dh4pl
    @RajiniCv-dh4pl 2 หลายเดือนก่อน

    താങ്ക് യൂ ഡോക്ടർ സാർ പറഞ്ഞ കാര്യം സത്യമാണ് ഈന്തപ്പഴം ഷുഗർ നില ഉയർത്തു അനുഭവമാണ് എനിക്ക്

  • @agfmelmuri2733
    @agfmelmuri2733 ปีที่แล้ว +15

    അറിയില്ലെങ്കിൽ മിണ്ടാതിരിക്ക് അല്ലങ്കിൽ മറ്റ്‌ ഡോക്ടർമാർ വിവരം ഇല്ലാത്ത വരാണ് എന്ന് പറയേണ്ടിവരും 🙏

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว +2

      എന്ത് പറയണം എന്നു താങ്കളുടെ ഇഷ്ടം. നന്ദി.

    • @thilakankalachira2695
      @thilakankalachira2695 6 หลายเดือนก่อน

      ​@@DIABETICCAREINDIA😢😢😢😢😢😢🎉😢😢😢🎉😢😢😢🎉😢😢😢😢😢

  • @lakshmiamma7506
    @lakshmiamma7506 3 ปีที่แล้ว +6

    ആദ്യത്മിക ഗ്രന്ഥങ്ങൾ പറയുന്ന കാര്യങ്ങൾ നമ്മൾ കണ്ണുമടച്ചു വിശ്വസിച്ചു പോരുന്നു. എന്നാൽ ശാസ്ത്രം പറയുന്നത്, തെളിവ് സഹിതം പറയുന്നതിനെ പിന്തുടരുന്നത് ആണ് നമ്മുടെ ശരീരത്തിന്, ആരോഗ്യത്തിന്, ശരി, താങ്കളുടെ വിശദീകരണം വളരെ ഉത്തമം. Thank you very much doctor 🙏

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      E..Kanpottanday..Vaak..Keat..Kunjhaad. Swaaha..🐒🐒🐒🐒🤣🤣🤣🤣👅👅👅👅👅

  • @radhakrishnans9418
    @radhakrishnans9418 ปีที่แล้ว +1

    Cheraman Perumal Kalam Mutal Gulf Kerala Vyaparam Eetha Pazham Ayirunnu. Annu Oil Illayirunnu. Dr. North Indiayil holiyude bhagam anu ithu.

  • @pgsreekumar4180
    @pgsreekumar4180 ปีที่แล้ว +2

    Looking very good advice for Diabetic peoples

  • @happinessonlypa
    @happinessonlypa ปีที่แล้ว +9

    കൊടും ചൂടിൽ വിള യുന്ന പഴംകഴിച്ചാൽ ചൂടിനെ അതിജീവിക്കാൻ വളരെ നല്ലത് ൽകൂടാതെ ഒരു പാട് അത്ഭുതഗുണ മുണ്ട്.

  • @ansarmajeedk
    @ansarmajeedk 3 ปีที่แล้ว +42

    ഈ. പറഞ്ഞതിൽ. ഒരു അവ്യക്തത. തോന്നുന്നുണ്ട്. ഡോക്ടർ ഒന്നുകൂടി ഒന്ന് പരിശോധിക്കുന്നതു നല്ലതാണ്.

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว +2

      എന്താണ് അവ്യക്തത എന്നത് വ്യക്തമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തീർച്ചയായും പരിശോധിക്കാം. നന്ദി

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      Kanpottanallay..Brainum..Swaaha..🤣🤣🤣🤣🤣🤣

  • @indiradevim1069
    @indiradevim1069 7 หลายเดือนก่อน

    Enthapazham thine kurichulla sir inte vedio kandappol Kure ariyatha karingal ariyan kazhinju sir noorayiram thanks

  • @KamalKamal-zz5jc
    @KamalKamal-zz5jc 3 ปีที่แล้ว +43

    മുൻകൂർ ജാമ്യം എടുത്തു അല്ലേ അല്ലെങ്കിൽ ഈത്തപ്പഴം കഴിച്ചാൽ രോഗികളെ കിട്ടാതെ ആവും

    • @aniyanchettan7944
      @aniyanchettan7944 2 ปีที่แล้ว +2

      Matha chinda aakam
      Pakshe athu vivarakkedu parayaan ulla licence aavaruthu.

  • @swadhiqsaqafi850
    @swadhiqsaqafi850 3 ปีที่แล้ว +3

    ഈത്തപ്പഴത്തിനെ കുറിച്ച് നിങ്ങൾ ഇനിയും ആഴത്തിലുള്ള പഠനം നടത്തണം,എന്നാൽ അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ സാധിക്കും. ഏറ്റവും കൂടുതൽ ഈത്തപ്പഴ മരവും, ഉൽപ്പാദനവും ഉള്ളത് സഊദി അറേബ്യയയിലും, പിന്നെ ഇറാഖിലെ ബസറയിലും, പിന്നീട് ഈജിപ്തിലുമാണ് . ഏറ്റവും മുന്തിയ ഇനവും, ഏറ്റവും കൂടുതൽ ഫലമുള്ളതും സഊദി അറേബ്യയിൽ ലഭിക്കുന്ന മുന്തിയ ഇനം അജ്വ്വ ഈത്തപ്പഴമാണ് . രക്ത ശുദ്ധികരണത്തിനും,ശരീര സൗന്ദര്യത്തിനും, ആരോഗ്യത്തിനും ഫലപ്രദമാണ് നല്ലയിനം ഈത്തപ്പഴം.

  • @madhukumare3932
    @madhukumare3932 ปีที่แล้ว +3

    Thank you doctor for the best information

  • @steephenp.m4767
    @steephenp.m4767 10 หลายเดือนก่อน +1

    Thanks your super information 🙏

  • @ushakumariamma9445
    @ushakumariamma9445 3 ปีที่แล้ว +5

    Thank you Dr. For your valuable information

  • @wafamyworldmypassion6424
    @wafamyworldmypassion6424 3 ปีที่แล้ว +6

    Good information Sir thnku Dr.😊🙏👍

    • @abdullfasillpk5054
      @abdullfasillpk5054 3 ปีที่แล้ว +2

      എന്ത് തന്നെയായാലും ഈത്തപ്പഴം കഴിക്കുന്നവർക്ക് അനുഭവിച്ചറിയാം ഇതിന്റെ ഗൃണങ്ങൾ, ഇത് ശരീരത്തിന്റെ ക്ഷീണം മാറ്റി ഉന്മേഷം നൽകുന്നു. ആരോഗ്യവും ശരീരപുഷ്ടിയും വർദ്ധിപ്പിക്കുന്നു

  • @rajeevnair5685
    @rajeevnair5685 10 หลายเดือนก่อน +2

    Very much informative,Hats off to Doctor,thank you very much for giving a detailed information.Keep on posting such valuable info.

  • @rajamanics1495
    @rajamanics1495 11 หลายเดือนก่อน +1

    സത്യമായ കാര്യങ്ങൾ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പറഞ്ഞു തന്ന അങ്ങേയ്ക്ക് ആയിരമായിരം nandi

  • @claravj8779
    @claravj8779 3 ปีที่แล้ว +12

    നമ്മുടെ നാട്ടിലെ പഴങ്ങൾ തന്നെയാണ് നമുക്ക് നല്ലത് അവനവന്റെശരീര പ്രെകൃതിക്കനുസരിച്ചു ജീവിക്കണമെങ്കിൽ നമ്മുടെ നാട്ടിലെ ഭക്ഷണം തന്നെ കഴിക്കണം Dr. പറയുന്നത് നൂറുശതമാനം ശരിയാണ് 👍👍👍

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว +1

      Adheayo..Kanpottanik..ore..membar..koodi..kitti..🤣🤣🤣🤣🐒🐒🐒🐒🐒🐶🐶🐶🐶🐒🐒🤣🤣🤣👅👅👅👅

  • @shajuelim7559
    @shajuelim7559 ปีที่แล้ว +4

    സത്യസന്ധമായ വാക്കുകൾ 🙏🙏

  • @parameswaranedachira1771
    @parameswaranedachira1771 ปีที่แล้ว +2

    ഇതൊരു പുതിയ അറിവാകാം. അല്ലായിരിക്കാം. ഈന്തപ്പഴം നമ്മുടേതല്ല. നമ്മുടെ പഴങ്ങൾ -- ചക്ക. മാങ്ങ. പഴങ്ങൾ ചേമ്പ് ചേന തുടങ്ങിയവയാണ് അതു് ഒരു പരിധിവരെ എല്ലാവർക്കും കഴിക്കാം. ഇതൊക്കെ ഇവിടെ സമൃധിയായി ലഭ്യമാണ്. അതു കഴിക്കാതെ ഏതോ രാജ്യത്തെ ഈന്തപ്പഴം വളരെ നല്ലതാണ് എന്നും പറഞ്ഞ് അതും വലിയ കാശു കൊടുത്തു വാങ്ങി തിന്നേണ്ട കാര്യം കേരളീയർക്കില്ല.

  • @mujeebkt8756
    @mujeebkt8756 3 ปีที่แล้ว +13

    Thanks. Dr. For, correct, information, shared

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      👅👅👅👅👅👅🐒🐒🐒🐒🐒🐒🤣🤣🤣🤣👅👅👅👅👅👅

  • @habeebullakalladi9972
    @habeebullakalladi9972 3 ปีที่แล้ว +12

    I am not objecting dr's finding! I have undergone carcinoma treatment in 2003 and since then I am regularly using Dates to keep my health ON... and I have found it really help. May be my believe also giving an extra support. Any issues, when we view it in different perception we could see different findings! However, even reducing demand of dates by such awareness, will be ultimately help those regular users like me! Thank you doctor for your messages!
    Another fact is that, some times I (we) have to like certain food based on my believe! Yes, it was a favourite fruit of Prophet...❤...

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว +3

      Thanks for your feedback.
      What I find worth appreciating is that you didn't object to my findings or opinions, but at the same time asserted that dates have benefited you. Your positive attitude is indeed amazing. And I will not question your personal experiences or beliefs.
      May your tribe increase as we need such mature, knowledgeable comments to improve ourselves further.
      God bless you and your family, dear brother.
      Thanks once again and keep watching. 🙏

    • @aniyanchettan7944
      @aniyanchettan7944 2 ปีที่แล้ว +1

      Kazhycholu.

    • @rajcaterers2305
      @rajcaterers2305 ปีที่แล้ว

      ​@@DIABETICCAREINDIAd aw

    • @bhargavanpillaip.k.1209
      @bhargavanpillaip.k.1209 ปีที่แล้ว

      ​@@DIABETICCAREINDIA😊😅hu hu

    • @beatricebeatrice7083
      @beatricebeatrice7083 ปีที่แล้ว

      Prophet Mohammed's favourite fruit was dates bcoz in Saudi Arabia, dates was the main fruit easily grow and always the fruit is vailable there.

  • @nasarmh9745
    @nasarmh9745 ปีที่แล้ว +11

    ഓരോ രാജ്യത്തും ഉള്ളവർ ആരാജ്യത്തുള്ള പഴമാണ് കഴിക്കേണ്ടത് അതാണ് ആരോഗ്യകരം വലിയ വില കൊടുത്ത് ഈന്തപഴം കഴിക്കുന്നത് സാമ്പത്തികമായും ശാരീരകരമായും നല്ലതല്ല ഡോക്ടർ പറഞ്ഞത് സത്യമാണ്

  • @beatricebeatrice7083
    @beatricebeatrice7083 ปีที่แล้ว +1

    എന്റെ പൊന്നു സഹോദരി സഹോദരന്മാരെ കുട്ടികളെ മാതാപിതാക്കളെ കിട്ടുന്ന fruits കഴിച്ചോളൂ, ചോറ് വലിച്ചു വാരി കഴിക്കിന്നതിനേക്കാളും fruits ആരോഗ്യത്തിനു ഏറ്റവും ഉത്തമം തന്നെ. ക്രമത്തിനു കഴിക്കുക. അത്രതന്നെ 😊👌🏻.

  • @madhusudhananmk8635
    @madhusudhananmk8635 ปีที่แล้ว +2

    The great knowledge. Well done👌 All the very best❤️🙏

  • @noufckd
    @noufckd 3 ปีที่แล้ว +19

    ഇതിനെ കുറിച്ച് അറിവില്ലെങ്കിൽ പറയരുത്.. ഗൾഫിൽ 90, 100 വയസുള്ള അറബികൾ ഇതും ഇതുപോലുള്ള നാച്ചുറൽ ഫുഡ് കഴിച്ച് ഓടിനടക്കുന്നു.. നിങ്ങളെപ്പോലുള്ള ഡോക്ടർ 60 വയസുള്ള നമ്മളെ പോലുള്ളവരെ മരുന്ന് തന്ന് പെട്ടിയിൽ ആകുന്നു..

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว

      "90, 100 വയസ്സുള്ള അറബികൾ ഇതും ഇതുപോലുള്ള നാച്ചുറൽ ഫുഡ് കഴിച്ച് ഓടി നടക്കുന്നു''.
      അവർ ഓടിനടക്കുന്നോ ഇല്ലയോ എന്നല്ലല്ലോ വിഷയം?
      ഈന്തപ്പഴത്തിനെ കുറിച്ച് ആ വീഡിയോയിൽ ഞാൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റ് / അസത്യം വസ്തുനിഷ്ഠമല്ലാത്തത് എന്തുണ്ട്? വിഷയം തിരിച്ചുവിടാതെ, നിങ്ങൾ അത് ചൂണ്ടിക്കാണിക്കുക. നന്ദി.

    • @noufckd
      @noufckd 3 ปีที่แล้ว +3

      @@DIABETICCAREINDIA
      ആദ്യമായി പറയട്ടെ.. ഞാൻ ബഹുമാനിക്കുന്ന ഒരു ഡോക്ടറാണ് നിങ്ങൽ, ഈത്തപ്പഴത്തിന് കാര്യത്തിൽ മാത്രം എനിക്ക് അഭിപ്രായ വ്യത്യാസമുള്ള. ഞാൻ വർഷങ്ങളായി ഡേറ്റ്സ് കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആണ് ഗൾഫിൽ. ഞാൻ കഴിക്കുന്നു എൻറെ കസ്റ്റമർ കഴിക്കുന്നു വർഷങ്ങൾ ആയി ഈയൊരു പഴം കഴിച്ചതിന് പേരിൽ ഒരാളും ഷുഗർ patient or Obesity ആളുകളോ ആയിട്ടില്ല...
      അത് ചൂണ്ടിക്കാണിക്കാൻ എനിക്ക് കഴിയും.. പിന്നെ ഇതിനെ തരംതാഴ്ത്തി മറ്റേത് ഫ്രൂട്ട് ആണ് വിഷം ഇല്ലാതെ നമുക്ക് നാട്ടിൽ കഴിക്കാൻ കഴിയുക നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന മാങ്ങയും ചക്കയും ഒഴിച്ച്..

  • @vinu925
    @vinu925 ปีที่แล้ว +5

    സോക്റ്റർ പറഞ്ഞത് വളരെ ശരിയാണ് എന്റെ അനുഭവം എന്നെ ബോദ്ധ്യപെടുത്തി.

    • @razakkv9809
      @razakkv9809 ปีที่แล้ว

      സങ്കി ഡോക്ടർ

  • @asainaranchachavidi6398
    @asainaranchachavidi6398 ปีที่แล้ว +2

    ഈന്തപ്പഴമാണോ ഈത്തപ്പഴമാണോ രണ്ടും രണ്ടാണ് , 1 ഈന്തപ്പന നമ്മുടെ നാട്ടിലുണ്ട് അതിലും പഴങ്ങളുണ്ട് ,,,, 2 ഈത്ത പന യുടെ പഴം ഗൾഫിലുള്ളത് അതാണ് പ്രചാരത്തിലുള്ള ഈത്ത പഴം അത് വളരേ ഗുണമുള്ള പ്രകൃതി വിഭവം തന്നെയാണ് എന്നതിൽ തർക്കമില്ല പക്ഷെ ഒരു നേരം കഴിക്കുമ്പോൾ അതിരു വിട്ട് കഴിക്കരുത് പഴ വർഗ്ഗത്തിൽ ഏറ്റവും രുചികരമായ പഴം ഈത്തപ്പഴം തന്നെയാണ്

  • @alavipalliyan4669
    @alavipalliyan4669 5 หลายเดือนก่อน

    ഈത്തപ്പഴത്തെ നിരൂപണം നടത്തിയതിനോട് ഞാൻ നിങ്ങളോടു അനിഷ്ടം തോന്നി എന്തോ എവിടെ ആരോടോ നിങ്ങളുടെ അലർജി വിളിച്ചു പറഞ്ഞു
    ഞാൻ സൌദിയിലെ കൊല്ലങ്ങളമുള്ള ജീവിതത്തിൽ നോമ്പു തുറക്കുന്ന നേരം കിട്ടിയ കുറച്ചു ഈത്തപഴ൦ കഴിച്ചു അതിന്നു ശേഷം വീണ്ടും കുറച്ചു വിശ്രമശേഷ൦ ജോലിയിൽ പ്രവേശിച്ചാൽ പുലർച്ചെക്കു അത്താഴം റൂമിൽ വന്നു കഴിക്കുന്നതു വരെ ഒരു ക്ഷീണവും നോമ്പു കാലം ആയിട്ടു പോലും അനുഭവപ്പെട്ടിട്ടില്ല നിങ്ങളുടെ അറിവു അങ്ങനെ തിന്നു ജീവിക്കാത്ത കുഴപ്പം തന്നേ അനുഭവം ആകുന്നു സത്യം

  • @madhusoodhanans6021
    @madhusoodhanans6021 ปีที่แล้ว +6

    വളരെ നല്ല ഇർഫർമേഷൻ👌👌👌👌👌

  • @azeezazeez2851
    @azeezazeez2851 3 ปีที่แล้ว +11

    എടൊ ഡോക്ടറെ നിനക്കൊന്നും വേറെ പണി ഇല്ലെടോ

  • @tvnair6740
    @tvnair6740 4 หลายเดือนก่อน +1

    Excellent contents very useful for diabetic patients..Thanks

  • @omanajose8840
    @omanajose8840 ปีที่แล้ว +2

    Oats can eat diabetic patient pl. Give the reply I liked your programme.

  • @moosamoosa3702
    @moosamoosa3702 3 ปีที่แล้ว +9

    ഇതിനെക്കാൾ നല്ലത് കുറച്ചു അ യെൺ ഗുളിക കഴിച്ചാൽ പോരേ പക്ഷേ ഈത്തപഴത്തിൻ്റെേ ടെസ്റ്റ് എവിടെ കിട്ടും വിലപെട്ട സമയം വെറുതെ കളയരുത് സുഗർ കൂടുതലാണ് അത് ശരിയാണ്

    • @ramanviswanathan76
      @ramanviswanathan76 3 ปีที่แล้ว +1

      Good for diabetic awareness

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      E..Kanpottanday..Vaake..Keat..🤣🤣🤣🤣🤣🤣

  • @sharanyasb6400
    @sharanyasb6400 ปีที่แล้ว +3

    Thanks a lot Doctor

  • @samuelthomas2138
    @samuelthomas2138 ปีที่แล้ว +2

    Last week I visited Jerusalem YEHUDA MARKET..I BOUGHT 2 KG DATES.THE BEST DATES . They have THOUSANDS OF ACRES DATES FARMS .

  • @Rathna5004
    @Rathna5004 ปีที่แล้ว +2

    Thankssss ❤❤ Dr,,, valuable information 🙏🙏

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว +3

    പ്രിയ ഡോക്ടർ, ഞാൻ ഗൾഫിൽ ജോലി ചെയ്യുന്ന ആൾ ആണ് ഈ ഈന്തപ്പഴം വളരെയധികം നല്ലതാണ് എന്നു കരുതി വിലയേറിയ ഇനം വാങ്ങി കഴിക്കും, നാട്ടിൽ വരുമ്പോൾ നല്ലയിനം വാങ്ങിക്കൊണ്ടു വരും, എനിക്കിപ്പോൾ ഷുഗർ അതിന്റെ ബോര്ഡറിൽ ആണന്നു ഡോക്ടർ പറഞ്ഞു. മറ്റൊന്ന് ഈ ആപ്രിക്കോട്ട് എന്ന ഫ്രൂട്ട് കൊള്ളാമോ ?? അതിൽ ഷുഗർ ധാരാളം ഉണ്ടോ? സർ ഒരു വീഡിയോ ചെയ്താൽ നല്ലതായിരുന്നു. പിന്നെ കാര്യങ്ങൾ വ്യെക്തമാക്കുമ്പോൾ സമയം കൂടും അതിൽ കാര്യമില്ല. ഈ വീഡിയോ വളരെയധികം നല്ലതായി വലിയ സംശയം മാറി, Thanks Sir.

    • @vkk3292
      @vkk3292 3 ปีที่แล้ว

      ഈന്തപ്പഴം കഴിച്ചിട്ടാണോ ഷുഗർ വന്നത് ?

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      E..Kanpottanday..Vaak..Keat..Swaaha..🤣🤣🤣🤣🤣🤣

  • @VikramanAnil
    @VikramanAnil 3 ปีที่แล้ว +24

    ഞാന്‍ വീഡിയോ കാണുന്ന തിന് മുന്നേ ഒരു ഈന്തപ്പഴം കഴിച്ചു എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ

  • @rajangeorge7371
    @rajangeorge7371 หลายเดือนก่อน

    Dr. Rajesh kumar ettavum നല്ലതാണെന്നു പറയുന്നു. നിങ്ങൾ അവിടുന്നും ഇവിടുന്നും ഒക്കെ കേട്ടിട്ട് ഇത് വെറും പൊളിയാണെന്നു പറയുന്നു. ഉറപ്പില്ലെങ്കിൽ മിണ്ടാതിരിക്കുക.

  • @leelasivadasan4694
    @leelasivadasan4694 ปีที่แล้ว +5

    Thank you Dr. for the valuable information.

  • @prakashbbmaligemane
    @prakashbbmaligemane 3 ปีที่แล้ว +4

    Fantastic information we haven't received such information
    Thank you God bless you

  • @frdousi5791
    @frdousi5791 ปีที่แล้ว +3

    Thanks sir

  • @ragasaagaram7131
    @ragasaagaram7131 5 หลายเดือนก่อน

    Valare.nalla.msg

  • @noushadkh9729
    @noushadkh9729 3 หลายเดือนก่อน

    Dr. ഗൾഫ് രാഷട്ങ്ങളിൽ ഈന്ത പഴം അവരുടെ ഒരു ആഹാരം കൂടിയാണ് ഒരു ഫലവർഗ്ഗമാണ് ഈന്തപ്പഴം ഇത് മിതമായി കഴിക്കുന്നവർക്ക് ഒരു പാർശ്വ ഫലങ്ങളും ഇല്ലെന്ന് മർ സമ്മതിചല്ലോ
    അടുത്ത വിഡിയോയിൽ ഡയബറ്റിസ് മൂലം കഴിക്കുന്ന ഗുളികകളുടെ പാർശ്വഫലങ്ങളും ഇടാൻ മറക്കല്ലേ thankyou.

  • @chanduramgopalakrishnan8765
    @chanduramgopalakrishnan8765 3 ปีที่แล้ว +17

    Highly informative. Sir, please make a video on some 'Healthy Snacks' which are 'ready to eat' packets that we buy from super markets. (eg: moong dal, green peas, peanut, kabuli channa etc). It will be highly helpful for the young-working-diabetic patients as we may not get time daily to make salads and has to rely on 'sugar free' biscuits/cookies.

  • @vijayakumarck4304
    @vijayakumarck4304 ปีที่แล้ว +5

    ഈന്തപ്പഴം നല്ലത് ആഹാരം ആണ്