ഈ ചിന്തകളാണ് പലരുടെയും നാശത്തിനു കാരണം|How to overcome Inferiority complex|MTVlog

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 975

  • @favuna290
    @favuna290 6 ปีที่แล้ว +816

    സാറിന്റെ വീഡിയോയിലെ മ്യൂസിക് disturb ആകുന്നവർ ഇവിടെ ലൈകുക ( അടുത്ത വീഡിയോ മുതൽ ബാഗ്രൗണ്ട് മ്യൂസിക് ഉണ്ടായിരിക്കില്ല എന്നും സർ അറിയിച്ചിടുണ്ട് )

  • @moidukkkattikulangara4240
    @moidukkkattikulangara4240 6 ปีที่แล้ว +353

    കൂടെയുള്ള മ്യൂസിക്ക് ബുദ്ധിമുട്ടാക്കുന്നു 'അതിന്റെ ശബ്ദം കുറച്ചാലും

  • @afzaf9266
    @afzaf9266 6 ปีที่แล้ว +74

    താങ്കളുടെ വിവരണം വളരെ മനോഹരമാണ്.
    വെറുതെ ബിജി മ്യൂസിക് ഇട്ടു കൊണ്ട് ബോർ ആക്കേണ്ട ആവശ്യം ഇല്ലായിരുന്നു

  • @San_Sa
    @San_Sa 5 ปีที่แล้ว +14

    Sir, u r right. എനിക്ക് 7th ൽ പഠിക്കുമ്പോൾ ഒരു അനുഭവം ഉണ്ടായി. എനിക്ക് പാട്ട് പാടാൻ വലിയ ഇഷ്ടം ആയിരുന്നു. ഒരിക്കൽ school anniversary ക്ക് പാട്ട് പാടാൻ കുട്ടികളെ തിരഞ്ഞെടുക്കുകയായിരുന്നു. ഞാൻ ഒരു കൂട്ടുകാരിയുടെ കൂടെ പാട്ട് പാടാൻ പോയി. ഞങ്ങൾ ഒരുമിച്ച് പാടി. പക്ഷെ ടീച്ചർ എന്നെ മാറ്റി നിർത്തി. കൂട്ടുകാരിയോട് ഒന്നു കൂടെ പാടാൻ പറഞ്ഞു. എന്നിട്ട് അവളെ സെലക്ട്‌ ചെയ്തു. എനിക്ക് കൂട്ടിനായിരുന്നു താല്പര്യം ഇല്ലാതിരുന്നിട്ടു കൂടെ ഞാൻ അവളെ വിളിച്ചത്. ഇതെന്നെ വല്ലാതെ വിഷമിപ്പിച്ചു. പിന്നെ ക്ലാസ്സിലെ കുട്ടികളും കളിയാക്കി. ടീച്ചർ ഒന്നു കൂടെ പാടാൻ പോലും പറയാതെ എന്നെ മാറ്റി നിർത്തി.
    പിന്നീട് ഇന്നുവരെ ഞാൻ ആരുടെ മുന്നിലും പാടിയിട്ടില്ല. Parents ന്റെ മുന്നിൽപോലും. ഒരാളുടെ മുന്നിൽ വച്ചു പാട്ടു പാടുന്നത് അത്ര മോശം കാര്യം ആയിരുന്നു. college ൽ റാഗിങ് time ൽ പോലും ഞാൻ പാടാതെ പിടിച്ചു നിന്നിട്ടുണ്ട്. ഇപ്പോൾ എന്റെ കുട്ടികളുടെ മുന്നിൽ വച്ചു പോലും പാടാൻ മടി ആണ്. Bt still i love songs

  • @mahesh.c6062
    @mahesh.c6062 6 ปีที่แล้ว +148

    ബാഗ്രൗണ്ട് മ്യൂസിക് ഉള്ളതിനാൽ ഡിസ്റ്റർബ് ആകുന്നു

  • @shahulhameedvt
    @shahulhameedvt 6 ปีที่แล้ว +48

    സാറിന്റെ അവതരണം മനോഹരമാണ് പിന്നെന്തിനാ ഈ മ്യൂസിക്

  • @nijunijukuttan3747
    @nijunijukuttan3747 6 ปีที่แล้ว +52

    വീഡിയോ കാണുമ്പോൾ മ്യൂസിക് ശല്യം ആകുന്നു

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      Sorry

  • @mohammedrashid3550
    @mohammedrashid3550 6 ปีที่แล้ว +12

    സർ, ചെറുതും വലുതുമായ ഒരുപാട് രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരും വിഷമമനുഭവിക്കുന്നവരും നമുക്കിടയിലുണ്ട്.അത്തരക്കാർക്ക് പ്രചോദനമാകുന്ന ഒരു വീഡിയോ ചെയ്താൽ വളരെ നന്നായിരിക്കും.

  • @nithinmohan7813
    @nithinmohan7813 5 ปีที่แล้ว +3

    ആത്മവിശ്വാസം തരുന്ന ക്ലാസ്സ്‌, മനസ്സിൽ വിശ്വാസം വളർത്തുന്ന തോന്നൽ, നന്ദി

  • @samali9284
    @samali9284 6 ปีที่แล้ว +135

    നിങ്ങളുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാൻ പറ്റുന്നതാണ്..പിന്നെ എന്തിനാണ് ഇടക്ക് കലപില മ്യൂസിക്ക്...Its disturbing 😊

    • @MTVlog
      @MTVlog  6 ปีที่แล้ว +11

      Next time I wont use bgm

    • @kannoosganga
      @kannoosganga 6 ปีที่แล้ว +2

      Hai sir

    • @royk2491
      @royk2491 6 ปีที่แล้ว +1

      K

    • @abduljaleelpk7620
      @abduljaleelpk7620 6 ปีที่แล้ว +2

      Serikkum sarinde e cllass manassiruthi Kandaal jeevithathile orupadu prasnangalk pariharam kanankazhiyum

  • @m1engine99
    @m1engine99 6 ปีที่แล้ว +3

    മനോഹരമായ സംസാരിക്കാനുള്ള സാറിൻറെ കഴിവിനെ സമ്മതിച്ചിരിക്കുന്നു.... ആരായാലും കേട്ടിരുന്നു പോകും... Background sound.. വേണ്ടായിരുന്നു...tks sir

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks dear

  • @muneef1533
    @muneef1533 5 ปีที่แล้ว +2

    Sir, നിങ്ങളുടെ ഓരോ video കളും വളരെ നല്ലതാണ് . 90% ആളുകൾക്കും അവരവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ താങ്കളുടെ video ക്ക് കഴിയുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.Thank you sir

  • @indumol5250
    @indumol5250 5 ปีที่แล้ว +6

    Thank you sir എന്റെ തോൽവികളുടെ കാരണം ഇപ്പോളാണ് മനസ്സിലായത് . Thanks a lot

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 5 ปีที่แล้ว +2

    ഈ മെസേജ് വളരെ നന്നായിട്ടുണ്ട് പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് ഇപ്പോൾ കുറെ മാറ്റം ഉണ്ട് ഇമെസേജ് കേട്ട തി നു ശേഷം പ്രത്യേകിച്ചും താങ്ക് യു സാർ

  • @anupa1090
    @anupa1090 6 ปีที่แล้ว +146

    Sir.... .eee music venda nnu pande paranjethalle....pls stop playing music in Bg....class was good✔️💯

  • @anusreevravindran7505
    @anusreevravindran7505 6 ปีที่แล้ว +31

    Evide.... Video k വേണ്ടി കട്ട waiting ആണ്..... plz upload.....

  • @nishanthk8405
    @nishanthk8405 6 ปีที่แล้ว +43

    നിങ്ങളുടെ എല്ലാം വീഡിയോ യും കാണാറുണ്ട് . പ്ലീസ് റിമൂവ് നെക്സ്റ്റ് ടൈം back ground മ്യൂസിക്.

    • @lijokgeorge7094
      @lijokgeorge7094 6 ปีที่แล้ว

      Mild one is well.....pls put gentle one.....😊😍

  • @karthikgmenon
    @karthikgmenon 6 ปีที่แล้ว +42

    എനിക്ക് ഈ യൂട്യൂബിന്റെ പുതിയ premiere പരിപാടി ഇഷ്ടപ്പെട്ടു... ഇത് ഹിറ്റാവും..😊😊😊

  • @orientpress2956
    @orientpress2956 6 ปีที่แล้ว +4

    വളരെ വിലപ്പെട്ട അറിവുകളാണ് ഓരോ വീഡിയോയിലും. അടുത്തതിനായി കാത്തിരിക്കുന്നു.

    • @Riya-qn1ek
      @Riya-qn1ek 4 ปีที่แล้ว

      സാറിന്റെ വീഡിയോസുകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ് സാറിന് ഒരായിരം ബിഗ് സല്യൂട്ട്

  • @muthuommon7105
    @muthuommon7105 6 ปีที่แล้ว +10

    നമസ്കാരം ആണ് ഇതിനു പരിഹാരം..

  • @muhammedajmalpltmuhammedaj2184
    @muhammedajmalpltmuhammedaj2184 6 ปีที่แล้ว +6

    ഇങ്ങളെ ഓരോ വീഡിയോ കാണുമ്പോഴും വളരെ സന്തോഷം തോന്നുന്നു sir... 😍😍

  • @prasanthisanthi6635
    @prasanthisanthi6635 6 ปีที่แล้ว +2

    വീഡിയോയുടെ വിഷയത്തെ back ground മ്യൂസിക് അലോസരപ്പെടുത്തി. എന്നാലും അടിപൊളി... ഞാൻ ഒരു regular viewer ആണ്‌. അടുത്തത് കാത്തിരിക്കുന്നു. അടുത്ത തവണ മ്യൂസിക് ഒഴിവാക്കണം... ശബ്ദം കേള്‍ക്കുമ്പോള്‍ അത് സാറിന്റെ വ്യക്തിത്വത്തിന് മാറ്റ്‌ കൂട്ടുന്നു.... താങ്ക്സ്

  • @shameeralungal4304
    @shameeralungal4304 6 ปีที่แล้ว +4

    ഞാൻ മനസിലാക്കാൻ ശ്രമിച്ചിരുന്ന ഒരു വിഷയം നന്ദി സുഹൃത്തേ

  • @mohammedmusthafa6189
    @mohammedmusthafa6189 6 ปีที่แล้ว +11

    നല്ല ആള് തന്നെ കൊതിപ്പിച്ചു കളഞ്ഞല്ലൊ!!! ഞാനും ക്യൂവിലാണ്

  • @satheeshchandran267
    @satheeshchandran267 6 ปีที่แล้ว +3

    Good ഇൻഫർമേഷൻ. താങ്കളുടെ ഓരോ വീഡിയോ യുടെ നമ്പർ യഥാക്രമം കൊടുത്താൽ കൂടുതൽ സൗകര്യമാവും.

  • @harikrishna6842
    @harikrishna6842 6 ปีที่แล้ว +8

    You will save a lot of people from destroying themselves and others 👍

  • @ali__seyyid
    @ali__seyyid 6 ปีที่แล้ว +3

    Sir,എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ...ഈ Video കണ്ടില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായേനേ...😍😍😍
    Sir,ESP(Deja Vu)യെ കുറിച്ച് ഒരു Video ചെയ്യാമോ...?

  • @ak6431
    @ak6431 6 ปีที่แล้ว +38

    മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത എങ്ങനെ മാറ്റിയെടുക്കാം സാർ...

    • @hamdanyasar1068
      @hamdanyasar1068 6 ปีที่แล้ว +13

      M.K. mattullavar endh vichaarikunnu ennathilalla nammal nammale kurich endh vichaarikunnu ennathilaan nokendath.ok.mattullavar endhum vichaarichu kollatte...don'mind it

    • @ambikanair2300
      @ambikanair2300 2 ปีที่แล้ว

      Compare with comparables

  • @jishnusp3408
    @jishnusp3408 6 ปีที่แล้ว +42

    എനിക്ക് അപകർഷതാ ബോധം ഉണ്ട് പക്ഷെ എന്നേക്കാൾ നന്നായിട്ടു മറ്റൊരാൾ എന്ത് ചെയ്താലും എന്റെ കണ്ണിൽ പെട്ടാൽ അയാളെ അഭിനന്ദിക്കാറുണ്ട്. പിന്നേ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ആരേലും കുറ്റം പറഞ്ഞാൽ സങ്കടം തോന്നുമെങ്കിലും പിന്നീട് ഒന്നുടെ ബെറ്റർ ആക്കാൻ ശ്രെമിക്കാറുണ്ട്. കുറ്റം പറച്ചിൽ പലപ്പോഴും എനിക്ക് ഗുണമായിട്ടാണ് തോന്നിയിട്ടുള്ളത്

    • @afeehaazi4643
      @afeehaazi4643 6 ปีที่แล้ว

      Super

    • @tharaelizabeth8575
      @tharaelizabeth8575 4 ปีที่แล้ว

      You have a good mind....

    • @shahaban8585
      @shahaban8585 4 ปีที่แล้ว +1

      ഞാൻ പിന്നെ ക്രിമിനൽ mentality ഉള്ള ആളാണ് അത്കൊണ്ട് എന്നെക്കാളും വലിയവനെ കണ്ടാൽ ഒന്നും തോന്നില്ല നല്ല ആരോഗ്യവും ഉണ്ട് ഞാൻ ഒന്നിനും കൊള്ളില്ല എന്ന ചിന്ത വരും but ഞാൻ serious ആക്കില്ല എന്നെ ആർക്കും വേണ്ട എങ്കിൽ എനിക്കും അവരെ വേണ്ട അ ഒരു mind വെച്ചാണ് ജീവിക്കുന്നത്

  • @adhithyavamadev4695
    @adhithyavamadev4695 6 ปีที่แล้ว +2

    ഞാൻ നല്ലതുപോലെ വായിക്കും ഒരാളെക്കണ്ടാൽ എനിക്കദ്ദേഹത്തെ കൃത്യമായി മനസ്സിലാക്കാൻ പറ്റും എന്റെ കൈയ്യെഴുത്ത് നല്ലതാണ് വാക്കുകളാൽ ഞാൻ ആരെയും കീഴ്പ്പെടുത്തും ഏതിനും തമാശ രൂപേണയായിരിക്കുമെന്റെ അവതരണം
    എനിക്ക് പലപൗരാണിക ശാസ്ത്ര സംബന്ധിയായ കാര്യങ്ങളിൽ നല്ല അറിവുണ്ട്
    എനിക്കത്യാവശ്യം നാലോളം ഭാഷകൾ അറിയാം തുടങ്ങി സ്വയം ഞാൻ വലുതാവാറുണ്ട് (മനസ്സിലാണേ മറ്റാരോടു മല്ല) ഇതിന്റെ പേര് അഹ0ഭാവം എന്ന് തന്നെയല്ലെ ഇതിനെ ന്ത് ചെയ്യണം

  • @robbin527
    @robbin527 6 ปีที่แล้ว +27

    Background music nde sound Onn korichirunnangil enniyum nannayirunnu... 😜

  • @lakshmeaiyer3745
    @lakshmeaiyer3745 6 ปีที่แล้ว +2

    True sir. I am learn.after my age of 42 . Now I win my life.

  • @sumavijay3045
    @sumavijay3045 6 ปีที่แล้ว +39

    Sathyam.. Nammude parents thanney nammale murivelppichal ethra vayassayalum pokilla.

    • @roseditto577
      @roseditto577 4 ปีที่แล้ว

      @Earth Videos A to Z good .enthu cheyunu

  • @MsNIDA999
    @MsNIDA999 4 ปีที่แล้ว +2

    True sir👍🏻👍🏻👍🏻😊njanum ithupole complex undaayirunna person aanu...athil ninnum maaraan....njan...fully alone aayi...then observe cheythu....mattullavaril orupaadu pratheekshichu....athokke arthamilla ennu manassilaayi...Enne...ente kazhivukal...limits....njan njaanaayi jeevichaal mathi ennum athu manassilaakkunnavare...njan thiricharinju...ippo...self confidence...strong... swanthamaayi edukkunna decisions....ellaam seriyaanu...ennum...👍🏻👍🏻👍🏻

  • @muhammedalik.m8498
    @muhammedalik.m8498 6 ปีที่แล้ว +14

    music venda sir..class is good😊

  • @emilyjacob876
    @emilyjacob876 4 ปีที่แล้ว +1

    Sir parayunna karyangal okke oru 15 yrs munne arinjirunnekil my life would have been better. Very good vedio. Everybody should listen and learn from your vedios.

  • @Indel_2
    @Indel_2 6 ปีที่แล้ว +8

    നല്ല കുറേ വിവരങ്ങൾ ലഭിച്ചു.
    Background music sound കൂടുതലായിരുന്നു. വെളുത്ത background ൽ നിന്നു സംസാരിക്കുന്ച്ചതിനാൽ കണ്ണിനു ആയാസംകൂടുതലായിരുന്നു.

  • @gazalitripstipswayanadanvl1900
    @gazalitripstipswayanadanvl1900 6 ปีที่แล้ว

    ഇന്നാണ് ഈ ചാനൽ വിശദമായി കാണുന്നത്. വളരെ ഉപകാരപ്രദം. Thank you
    Proud to be a Wayanadian 😘😘

  • @Heavensoultruepath
    @Heavensoultruepath 6 ปีที่แล้ว +4

    very very useful video..correct anu paranjathellam..thank u so much sir...hatsoff....ariyunnathanengilum palarum marunnu pokunnathum orupadu swayam thinthikendunna karyangalumanu ithu...god bless u sir..ithu pole useful aya videosinu welcome...sir parayumbol music njan ariyunnilla..sir parayunnathu mathram mindil nilkunnu...

  • @monukk5790
    @monukk5790 5 ปีที่แล้ว +1

    വളരെ ശരിയാണ് സ ർ. എന്റെ ജീവിതത്തിലുടനീളം എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം ആണ്... ഈ ഒരു ഇൻഫീരിയോറിറ്റി complex... എന്റെ ഡിഗ്രി പഠനം ഞാൻ ഇഷ്ടപ്പെട്ട വിഷയം എടുത്ത് പഠിക്കാൻ പോലും എന്നെ പിൻതിരിപ്പിച്ചു കളഞ്ഞതാണ്... ഞാനൊന്നും അത് പഠിക്കാൻ മാത്രമില്ല എന്ന തോന്നൽ.... ഇനിയെങ്കിലും സാർ പറയുന്ന പോലെയുളള പരിഹാര മാർഗം കാണണം

  • @arshadahamed9566
    @arshadahamed9566 5 ปีที่แล้ว +4

    A very useful subject.
    Thanks for uploading.
    God bless you.

  • @shareefks3095
    @shareefks3095 6 ปีที่แล้ว

    Super 👌 എല്ലാവർക്കും ഉപകാരപ്രദമായ വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു .ദൈവം സാറിന് ആരോഗ്യത്തോടെ ദീർഗായുസ് നൽകട്ടെ

  • @salmanfarsipkd
    @salmanfarsipkd 6 ปีที่แล้ว +10

    Sir etra manoharamaaya sanesham 👌....oru music kondu athinte bangi poyi kitti ...😇
    Ente abiprayam aannu ...enikk sredhikkaan kazhinjilla😢

    • @MTVlog
      @MTVlog  6 ปีที่แล้ว +3

      Next time I wont add background music

    • @salmanfarsipkd
      @salmanfarsipkd 6 ปีที่แล้ว +1

      K

    • @Syamprasad-v5f
      @Syamprasad-v5f 5 ปีที่แล้ว +1

      @@MTVlog kkk sir

  • @sreekumar7173
    @sreekumar7173 6 ปีที่แล้ว +2

    1. ഇപ്പോൾ ഉപബോധമനസ്സ് എന്ന് ഉപയോഗിയ്ക്കാറില്ലെന്നു കേൾക്കുന്നു. അതും അബോധത്തിൽ പെടുത്തിയിരിയ്ക്കുന്നുപോൽ.
    2. ജീനിയസ്സിനെ മീഡിയോക്കർ ആക്കലാണ് അച്ഛന്റെയും അമ്മയുടെയും പ്രധാന ജോലി എന്നു തോന്നിപ്പോകുന്നു.
    3. എന്താണ് സുപ്പീരിയോറിറ്റി കോംപ്ലെക്സ്?
    4. എന്താണ് മെഗലോമാനിയ? ആരോഗ്യ കരമായ ഒരു മെഗലോ അവസ്ഥ എന്ന ഒന്ന് ഇല്ലേ?
    5. പരിപാടിയിലെ പശ്ചാത്തലസംഗീതം വേണ്ട.

  • @pmseduclasses
    @pmseduclasses 6 ปีที่แล้ว +18

    Music. വേണ്ട നല്ല പ്രസന്റേഷൻ

  • @jidhinmm
    @jidhinmm 6 ปีที่แล้ว +2

    Attracting Nature of sound for u Sir... കേട്ടിരിക്കാൻ തോന്നുന്നു.. ഓരോരോ videos ഉം നന്നായിട്ടുണ്ട്

  • @sreeshma8255
    @sreeshma8255 6 ปีที่แล้ว +80

    Song വേണ്ട ട്ടോ അടുത്ത തവണ

  • @filmitube1661
    @filmitube1661 4 ปีที่แล้ว +1

    ഞാൻ ഒരു അപകർഷതാ ബോധം ഉള്ള വ്യക്തിയാണ്. എനിക്ക് നല്ല ചികിത്സ കിട്ടണം എന്നു ആഗ്രഹം ഉണ്ട്.but എന്റെ അടുത്ത വ്യക്തികളോ വേണ്ടപ്പെട്ടവരോ എന്റെ ഈ ആവശ്യം അംഗീകരിക്കുന്നില്ല.

  • @englishlove8245
    @englishlove8245 6 ปีที่แล้ว +4

    ഹൊ ! Background music വല്ലാത്ത ശല്യമായി. അത് കേൾക്കാനും അരോചകമാണ്. സാറിന്റെ ഈ വീഡിയോ ഇന്ന് ഏകാഗ്രതയോടെ കേൾക്കാനേ കഴിഞ്ഞില്ല.

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 4 ปีที่แล้ว

    മ്യൂസിക്ക് ഇല്ലാത്തതാണ് സാർ നല്ലത് സാറിൻ്റെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്

  • @shahalhassans30
    @shahalhassans30 6 ปีที่แล้ว +3

    I had that type of feeling. That is why i felt always backward in everything. I always thought i cannot do anything, i always thought that i am weak in mind and body. I try to overcome it through patience and faith in god. Sir.

  • @geethapaalakotchennai2308
    @geethapaalakotchennai2308 4 ปีที่แล้ว +2

    Excellent Guidance to overcome our Inferiority Complex. Very simple example s and Very good suggestions. I can understand your sincere effort for this Video. A lot of youngsters affected by this, they are very capable, but not having confidence because of Inferiority Complex. It will be a gift for them. Congratulations sir. Awaiting eagerly for next video

  • @pradeesh6767
    @pradeesh6767 6 ปีที่แล้ว +20

    Pls avoid back ground music.

  • @vidhyasagar.s6275
    @vidhyasagar.s6275 4 ปีที่แล้ว +1

    ഇത്രയും അറിവുള്ള നിങ്ങൾ എന്താണ് ഈ മ്യൂസിക് ഇങ്ങനെ ഉപയോഗിച്ചത് . രണ്ടുമിനിറ്റ് കേൾക്കുമ്പോൾ തന്നെ എനിക്ക് ദേഷ്യം വരുന്നു. ഞാൻ പോകുന്നു ബായ്

  • @lallulallu3628
    @lallulallu3628 6 ปีที่แล้ว +20

    ഞാൻ ഈ video പകുതിക്കു നിർത്തി .എനിക്കും ഈ അപകർഷതാ ബോധം കൂടുതൽ ഉണ്ട് .ഇത് ബാക്കി കാണാൻ താല്പര്യം തോന്നുന്നില്ല .അതും ഇതിന്റെ ഒരു കാരണം അല്ലേ ..

  • @varghesemj8315
    @varghesemj8315 6 ปีที่แล้ว

    Videos ellam valare nallathaanu. Pakshe aa background music nte volume alpam kurachaal nannaayirunnu. Athupole Sir nte audiokk HALL effect kooduthalaanu. Great... Keep it up

  • @renjinir7758
    @renjinir7758 6 ปีที่แล้ว +4

    Thank you so much sir..!!! Please keep posting such informative videos!!!

    • @MTVlog
      @MTVlog  6 ปีที่แล้ว

      Sure

  • @Abdulmuneerps
    @Abdulmuneerps 6 ปีที่แล้ว

    Ikkada video njan iyyidakku anu kanan thudaggiyathu....ippo ikkade video ellam thanne irunnu kanunnu...sherikkum nallathanu....

  • @midhunvarikkoli6223
    @midhunvarikkoli6223 6 ปีที่แล้ว +4

    Yes I have that problem now I can change it thank you for your help

  • @ananthanc2646
    @ananthanc2646 6 ปีที่แล้ว

    ഒരു self respect ഉണ്ടാക്കിയെടുക്കാൻ പറ്റിയ വീഡിയോ.....😍

  • @remo1002
    @remo1002 5 ปีที่แล้ว +4

    Sir സാറിന്റെ ഹിപ്നോട്ടിസതത്തിന്റെ ഒരു വീഡിയോ കണ്ടു വളരെ നന്നായിരുന്നു but കുറച്ചു കൂടി നന്നായി ഹിപ്നോട്ടിസതിന്നേ മനസിലാക്കാൻ പറ്റുന്ന ഒരു വീഡിയോ കൂടി ദയവുചെയ്ത് സർ ചെയ്യണം

  • @saifudheenpk9387
    @saifudheenpk9387 6 ปีที่แล้ว

    അടി പൊളി .എല്ലാ വിഡിയോ കളും കാണാറുണ്ട് .Thanks

  • @ratheeshkr875
    @ratheeshkr875 6 ปีที่แล้ว +4

    Very good video nannayi Etta keep it up😍

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Thanks a lot

  • @roshmak.p4088
    @roshmak.p4088 5 ปีที่แล้ว +2

    How to improve self confidence and mind power . How to improve good talk and speech and behave others

  • @coloursdesign4146
    @coloursdesign4146 6 ปีที่แล้ว +7

    Thank you mashe.ningalde voice Thanne kiduvane.ee bgm pinne enthina.

  • @beinspire9620
    @beinspire9620 6 ปีที่แล้ว +1

    Sir nte video kandu thudangi erikunnu. Ella videos um nalla message tharunnava anu. Ee video valare helpfull ayirunnu thanks.

    • @MTVlog
      @MTVlog  6 ปีที่แล้ว

      Welcome samson

  • @LisbeJ
    @LisbeJ 6 ปีที่แล้ว +11

    Excellent class 🌼🌼🌼
    Music is disturbing

  • @sobhanapavithran352
    @sobhanapavithran352 5 ปีที่แล้ว

    നല്ല വിശകലനം.ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @akvlogs3064
    @akvlogs3064 4 ปีที่แล้ว +6

    Enne udheshichu mathramanu paranjathu😂. Pakshe ipol ellam tharanam cheithu munnottu pokunnu. Thanks. Society thendikal negative strocks thannitund.😈 Avareyoke abhimukheekarich njan munnott pokum👍
    This is the video i searched for many days🙏

  • @dileepb6942
    @dileepb6942 5 ปีที่แล้ว +1

    എല്ലാവരും പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്. Background music വേണ്ടായിരുന്നു

  • @midhungopi6219
    @midhungopi6219 6 ปีที่แล้ว +3

    Good information sir😍👌👍

  • @rajithlalp8368
    @rajithlalp8368 6 ปีที่แล้ว +1

    Excellent video sir .oru motivation class koode venam

  • @thanisyoonus3338
    @thanisyoonus3338 5 ปีที่แล้ว +3

    'ഈ പ്രപഞ്ചത്തിൽ എനിക്ക് പകരം ഞാൻ മാത്രം,എന്റെ കഴിവും എന്റെ ക്വാളിറ്റിയും എന്റേത് മാത്രം'
    അതാണ് സാറേ ഹൈലൈറ്റ്

  • @sherlymathew9486
    @sherlymathew9486 11 หลายเดือนก่อน +1

    Very good & attractive performance. God bless u sir

  • @abhijiths4982
    @abhijiths4982 6 ปีที่แล้ว +6

    sir,fire and Safety cousina pati video chayamoo pleass

  • @peanut586
    @peanut586 5 ปีที่แล้ว +1

    Spirituality is the best medicine for everthing

  • @rifamedia2504
    @rifamedia2504 5 ปีที่แล้ว +3

    ഗുഡ്.... സർ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വോളിയം കുറ കമായിരുന്നു

  • @josoottan
    @josoottan 6 ปีที่แล้ว +1

    ബാക് ഗ്രൗണ്ട് മ്യൂസിക് ഇടുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷേ സെലക്ഷൻ ഇത്തിരി സപീഡ് കൂടിയതായതാണ് കുഴപ്പമായത്. ഇത് സെക്കന്റുകൾ കൊണ്ട് തീരുന്ന പരസ്യങ്ങൾക്കുപയോഗിക്കുന്ന തരം മ്യൂസിക്കാണ്.
    ഔട്ട് ഡോർ ഷൂട്ട് തിരഞ്ഞെടുത്താൽ നല്ലതായിരിക്കാം. കൂടെ വളരെ ഗ്യാപ്പുള്ള സ്ട്രിങ്സും. ഇത്തരം വിഷയങ്ങൾക്ക് ഒരു പാട് ലാഗിങ്ങ് ഉള്ള മ്യൂസിക്ക് ആണ് നല്ലതെന്ന് തോന്നുന്നു.

  • @shafikp6766
    @shafikp6766 6 ปีที่แล้ว +21

    മ്യൂസിക് ozivakiyal നന്നായിരുന്നു

    • @ushausha9643
      @ushausha9643 6 ปีที่แล้ว

      സാർ പറഞ്ഞു ത് എനിക്ക് ഉപകാരപ്രത മായി സാർ

  • @faisalmanjeri5918
    @faisalmanjeri5918 6 ปีที่แล้ว

    Ella videoyum Valarey nalladh.quality ulladh.valarey nalla samsaram. Sir Arivintey Nirakudamanu.all the best

  • @arunkrishnan7989
    @arunkrishnan7989 6 ปีที่แล้ว +33

    നല്ല ടോപ്പിക്ക് ആണ് പക്ഷെ ബീ ജി മ്യൂസിക് ഇട്ടു കുളമാക്കി പകുതിപോലും ശ്രദിക്കാൻ പറ്റിയില്ല വീഡിയോ ക്ലോസെ ചെയ്യേണ്ടി വന്നു.മ്യൂസിക് അല്ല ടോപ്പിക്ക് ആണ് താങ്ങളുടെ വീഡിയോ il കേൾക്കാൻ ആഗ്രഹിക്കുന്നത്.മ്യൂസിക് ഇടാൻ ഗോപി സുന്ദർ പോലെ ഉള്ള ആൾക്കാർ ഉണ്ട് ഇക്ക നല്ല മെസ്സേജസ് ഇടാൻ നോക്ക്

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      Theerchayayum

  • @starlyantony4438
    @starlyantony4438 6 ปีที่แล้ว +1

    U R correct. Pls upload a video about how to improve self confidence.

  • @nagileshputhanpurayil4101
    @nagileshputhanpurayil4101 6 ปีที่แล้ว +3

    nice tolk i realy like it.thanks sir

    • @MTVlog
      @MTVlog  6 ปีที่แล้ว

      Welcome dear

  • @remadevi6911
    @remadevi6911 2 ปีที่แล้ว

    Vallaathe karuppu niramullavar mattillavarude munpil ulvaliyunnu.Athinepati oru video cheyanam tto 👍👍💪💪💖💖☘️☘️

  • @shainyvarghese9246
    @shainyvarghese9246 6 ปีที่แล้ว +4

    Thank you so much sir.

  • @munrvello1115
    @munrvello1115 6 ปีที่แล้ว +1

    താങ്കളുടെ വിവരണം വളരെ മനോഹരമാണ്, so no more music

  • @sreenivaskr9154
    @sreenivaskr9154 6 ปีที่แล้ว +6

    Background Music കാരണം കേൾക്കാൻ ബുദ്ധിമുട്ടാണ്... PLEASE play the videos Before Uploading.... വിഷയം Interesting ആണ്.... പക്ഷേ 😪😪

  • @divyavk2738
    @divyavk2738 4 ปีที่แล้ว

    നന്നായിട്ടുണ്ട്.....Way of presentation 👌👌👌👌

  • @nikeshtheerthan
    @nikeshtheerthan 6 ปีที่แล้ว +3

    Sir, Please stop or reduce the sound of the background music.

    • @MTVlog
      @MTVlog  6 ปีที่แล้ว

      Ok, next time

  • @abinasatheesh8202
    @abinasatheesh8202 6 ปีที่แล้ว +1

    Super. 👌🏻👌🏻👌🏻
    But background music disturbance avunnu.
    If possible kindly avoid it

  • @arunmundakunnu8457
    @arunmundakunnu8457 6 ปีที่แล้ว +3

    sir niglude classil parj Ella presnwome enikk und

  • @MotivationTrendingVlog
    @MotivationTrendingVlog 6 ปีที่แล้ว

    Good efforts... Congrats dear...

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks

  • @saju4097
    @saju4097 6 ปีที่แล้ว +9

    Topic നന്നായത് കൊണ്ട് എങ്ങനൊക്കെയൊ വീഡിയോ പൂർത്തിയാക്കി അടുത്ത തവണ Background Music വേണ്ട Sir .നല്ല Voice ആണ്

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      എഡിറ്റ് ചെയ്ത് പുതിയ വീഡിയോ upload ചെയ്യുന്നു

  • @lillyjoseph3690
    @lillyjoseph3690 ปีที่แล้ว +1

    Very very informative and useful talk, I really wait for your videos .

    • @MTVlog
      @MTVlog  ปีที่แล้ว

      So nice of you

  • @justrelax9964
    @justrelax9964 6 ปีที่แล้ว +3

    Sir
    Waiting...
    Plz..വേഗം

  • @crimethriller1035
    @crimethriller1035 6 ปีที่แล้ว

    Doctor sir... Super.... Sarinte sound thanne kidu aan... No need for background music

  • @anusreevravindran7505
    @anusreevravindran7505 6 ปีที่แล้ว +5

    Still......Waiting....

  • @arathyamil5397
    @arathyamil5397 6 ปีที่แล้ว

    Apakarshabodham kooduthalayulla oru vyakthiyanu njanum. Depressionum und. Sheryanu society thanneyanu prashnakar. But background music vendayirunnu samsaram sradhikkan orupad concentrate cheyyendivarunnu light music aayirunnel ok anyway thank you sir 👍👌👍👌👏👏👏

  • @mkutty455
    @mkutty455 6 ปีที่แล้ว +4

    If you don't mind please avoid the background music

    • @MTVlog
      @MTVlog  6 ปีที่แล้ว

      Surely I will not use again

  • @sreedharankutty2565
    @sreedharankutty2565 4 ปีที่แล้ว +2

    I always appreciate your videos since these videos.give me a positive energy in every respect.