ടെറസ്സ് കൃഷിയിലെ പുത്തൻ വിപ്ലവം | മണ്ണില്ലാകൃഷിയുടെ പുതുമാർഗം | Soilless Terrace Farming

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 120

  • @Livestoriesofficial
    @Livestoriesofficial  ปีที่แล้ว +5

    ഈ കൃഷി രീതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
    livestoriesonline.com/bucket-farming-by-shiju-george/

    • @mohammadkolathikkal7965
      @mohammadkolathikkal7965 ปีที่แล้ว

      Hi

    • @ayishumol9995
      @ayishumol9995 ปีที่แล้ว +1

      Very good advice njanum terasil pachakkari krishi cheyyunnund. Ithupole try cheyyanam. Mannillathe

  • @mohammednisarthottappally9002
    @mohammednisarthottappally9002 2 ปีที่แล้ว +14

    Very good sir, ഞാനും കൃഷി ഇഷ്ടപ്പെടുന്ന വീട്ടമ്മ യാണ്.

  • @koyakiyattur4405
    @koyakiyattur4405 6 หลายเดือนก่อน +6

    ഒരു പഞ്ചായത്തിലെ കൃഷിഭവനിലും സബ്സിഡി യോട് കൂടി സർക്കാരിയെ സംവിധാനം നടപ്പിൽ വരുത്തിയാൽ ഓരോ വീട്ടിലും 50 ബക്കറ്റ് വീതം എന്ന രീതി കൊണ്ടുവന്നാൽ സ്വയം പ്രാപ്തമാകാം നമുക്കും

  • @saraswathiamma2373
    @saraswathiamma2373 2 ปีที่แล้ว +5

    നന്ദി നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ
    വളരെയധികം സന്തോഷം തോന്നി

  • @padmakumarvs4017
    @padmakumarvs4017 2 ปีที่แล้ว +3

    Sir, വളരെ നന്നായിട്ടുണ്ട്

  • @babykuttymathew8644
    @babykuttymathew8644 2 ปีที่แล้ว +2

    Ohh ... enthoru nalla paripaadi ... salute ...

  • @jamivk7111
    @jamivk7111 11 วันที่ผ่านมา

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ചെയ്യാറുണ്ട് ഇലക്കറികൾ ഉണ്ടാകാറുണ്ട്

  • @USHAPR-t8v
    @USHAPR-t8v 28 วันที่ผ่านมา +1

    കുറെ ബക്കറ്റ് മേടിച്ചു വരുമ്പോൾ നല്ലൊരു തുകയാവും കാര്യം കൃഷിയോട് താൽപര്യമുണ്ട് ഭീമമായ ചിലവിനെ കുറിച്ച് ഓർക്കുമ്പോൾ ഭയം

  • @seasonfert8765
    @seasonfert8765 2 ปีที่แล้ว +8

    🙏ബിഗ് സല്യൂട്ട് 🙏sir, ഞാൻ ചെറിയ രീതിയിൽ ടെറസിൽ കൃഷി ചെയുന്നു, പച്ചക്കറി യുടെ കൂടെ ഔഷാദസസ്യ ങ്ങ്ൾ കൂടി പരിഗണിച്ചു....8വർഷം... നന്നയി പോകുന്നു ❤

  • @SajimolS-l5p
    @SajimolS-l5p ปีที่แล้ว

    Super sir you did a good job very neet and clean

  • @beenajose8543
    @beenajose8543 2 ปีที่แล้ว +10

    Krishiye snehikkunnavar orumichu nilkkanam..Nammude Keralam Sundaramakkan namukku pattum. We are one...for the KarshakaKeralam.

  • @mumtazkareem134
    @mumtazkareem134 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്.
    hard Work തന്നെ

  • @ushakumarya7976
    @ushakumarya7976 ปีที่แล้ว +1

    Good idea. Thanks

  • @nimmirajeev904
    @nimmirajeev904 2 ปีที่แล้ว +1

    Nice Thank you 👍👍

  • @thefoodhouse2311
    @thefoodhouse2311 ปีที่แล้ว

    Well organised terrace farming

  • @revathig8787
    @revathig8787 2 ปีที่แล้ว +1

    Dear Sir, very Nice to see your mode of gardening, let me know that whether I can do in the ground itself, please reply at the earliest

  • @babugeorge984
    @babugeorge984 2 ปีที่แล้ว +4

    Your method solves many problems of terrace gardening. You did not say anything about the fertilizer you are giving to plants. How can you move it around when the bucks are connected by pipes

  • @jiniselvaraj114
    @jiniselvaraj114 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്
    50 എണ്ണം എത്ര രൂപ ആകും

  • @lissydevassy146
    @lissydevassy146 2 ปีที่แล้ว

    Very good.l like it very much .

  • @binoimk9916
    @binoimk9916 2 ปีที่แล้ว +1

    Congratulations sir

  • @johnxavierpesi9964
    @johnxavierpesi9964 2 ปีที่แล้ว

    Very good, as you said it is an addition to the existing "THIRINANA" and it is very cost effective also.

  • @viddhyagaudaman
    @viddhyagaudaman 2 ปีที่แล้ว

    Nice arrengement really appreciated

  • @sobhanaa1476
    @sobhanaa1476 2 ปีที่แล้ว +2

    നല്ല കൃഷി രീത. 1

  • @irshanathesni2002
    @irshanathesni2002 2 ปีที่แล้ว +1

    Super method. Base pot evide ninnum labikkum???

  • @sahidaanoop3591
    @sahidaanoop3591 ปีที่แล้ว

    Thank you sir

  • @bindhuvijayan4851
    @bindhuvijayan4851 2 ปีที่แล้ว +2

    Very good 👍 keep it up

  • @minisudhir8876
    @minisudhir8876 ปีที่แล้ว

    Very good sir ,but during rainy season how can this be managed

  • @binudasp4640
    @binudasp4640 2 ปีที่แล้ว +1

    I salute you sir

  • @ansiyaachu4579
    @ansiyaachu4579 2 ปีที่แล้ว

    Super... ❤💞💞

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว +3

    ഈ idea കൊള്ളാം പക്ഷേ ഇവിടെ ഒന്നും ഉമി കിട്ടാനില്ല 👍👍👍👍

    • @BhoumiDhruv
      @BhoumiDhruv 2 ปีที่แล้ว

      Rice millukalil chodichu noku

  • @mohammedanwar8299
    @mohammedanwar8299 2 ปีที่แล้ว

    Congratulations

  • @chandranmadummal4378
    @chandranmadummal4378 2 ปีที่แล้ว +4

    മഴക്കാലത്ത് വെള്ളം കൂടുതൽ വീഴുമ്പോൾ വളം അടങ്ങിയ ബക്കറ്റിന് ശോഷണം സംഭവിക്കില്ലെ, ? എത്ര വിലയാകും?

  • @sangeethraveendran5898
    @sangeethraveendran5898 8 หลายเดือนก่อน

    Roof top water proof cheyyanam sir allengi concrete nu kedanu

  • @mumthazafsal3892
    @mumthazafsal3892 2 ปีที่แล้ว +1

    ഗോഡ് ബ്ലെസ്

  • @rukkiyatp1024
    @rukkiyatp1024 ปีที่แล้ว +1

    ഞാൻ കൃഷി ഇഷ്ടപ്പാടുകയും കൃഷി ചെയ്യുന്ന വീട്ടമ്മയാണ്. സാറിന്റെ കൃഷി രീതി നന്നായിട്ടുണ്ട്. ഈ ബിന്ന് എവിടെ കിട്ടും

  • @appsjp8408
    @appsjp8408 ปีที่แล้ว +2

    ബക്കറ്റ് എവിടെ കിട്ടും sir

  • @LilacsLittleOven
    @LilacsLittleOven 2 ปีที่แล้ว

    Really nice...

  • @prasannakumari9880
    @prasannakumari9880 2 ปีที่แล้ว

    ഞാനും ടെറസ്സിൽ കൃഷി ചെയ്യുന്നുണ്ട് ഗ്രോബാഗിൽ മണ്ണ് കുറച്ചു ഉണങ്ങിയ ഇലകൾ നിറയ്ക്കും

  • @sumathisundhar7558
    @sumathisundhar7558 ปีที่แล้ว +1

    👍👍❤️a

  • @josephcv7895
    @josephcv7895 2 ปีที่แล้ว

    Super idea

  • @lincytomy8673
    @lincytomy8673 2 ปีที่แล้ว +3

    Adipoli superrrr 👌

  • @gangadharanpillai3454
    @gangadharanpillai3454 ปีที่แล้ว

    This is not a new Invention, I have been using it for the last 10 years. That time this system was introduced and sold by one Biju Lal. Even today this system is available in Agrosuper Bazaar Trivandrum

  • @subaidaifthiker5023
    @subaidaifthiker5023 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്.ഞാൻ 4 വർഷമായി ടെറസിൽ കൃഷി ചെയ്ത് പോരുന്നു. മണ്ണില്ലാതെ തിരി നനചെയ്യുമ്പോൾ liquidവളങ്ങൾ മാത്രമാണോ കൊടുക്കുന്നത്?

    • @lazarca9185
      @lazarca9185 2 ปีที่แล้ว

      🎵⭕🌴 🎋🎵⭕👐🎵 🌴♓📧🎵 ♓⭕👐 🍉🅿Ⓜ

    • @darulqanaa601
      @darulqanaa601 2 ปีที่แล้ว

      ok

  • @hannath2013
    @hannath2013 3 หลายเดือนก่อน

    ഈ വാട്ടർ സ്റ്റോറേജ് ബിന്നുകൾ എവിടെ നിന്ന് ലഭിക്കും 🎉🎉🎉🎉👍🏻👍🏻👌🏻👌🏻💐💐

  • @KrishnaPrasad-pr8rm
    @KrishnaPrasad-pr8rm 2 ปีที่แล้ว

    Sir supper

  • @ramlamajeedramlamajeed2568
    @ramlamajeedramlamajeed2568 2 ปีที่แล้ว +2

    ഒരു പാട് സന്തോഷം ഇത് കണ്ടപ്പോൾ ഞാൻ ഒരു പാട് ശ്രമിച്ചു പരാജയ പെടു കായ് പിടിച്ചു കിട്ടാതെ ഒഴിവാക്കലാണ്

    • @aazizibnali
      @aazizibnali 2 ปีที่แล้ว

      Use hydroponics solutions. The results will be sure

  • @mangalaprabhu7758
    @mangalaprabhu7758 2 ปีที่แล้ว +3

    What happens when it rains heavily

  • @racheldavid8554
    @racheldavid8554 2 ปีที่แล้ว

    Good

  • @xavier9000
    @xavier9000 2 ปีที่แล้ว

    Vv Good Information sir ,

  • @muhammedalikolakkadan8862
    @muhammedalikolakkadan8862 2 ปีที่แล้ว +2

    ഇതിന് എത്ര ചിലവ് വരും

  • @anjanapramod8531
    @anjanapramod8531 2 ปีที่แล้ว +2

    ഇങ്ങനെ pot ചെയ്തു തരുന്നത് എവിടെ ഉണ്ട് കോൺടാക്ട് no തരാമോ

  • @jpmaliakkal2862
    @jpmaliakkal2862 ปีที่แล้ว

    Send me details ie. from where we get concerned buckets and its price.
    Its price.

  • @annammajoseph8246
    @annammajoseph8246 2 ปีที่แล้ว +1

    നന്നായിരിക്കുന്നു

  • @bimalantony8197
    @bimalantony8197 2 ปีที่แล้ว +1

    Price ethrayanu ennu parayumo. Potting mix supply cheyyumo

  • @anuantony1309
    @anuantony1309 2 ปีที่แล้ว

    On rainy season how it work

  • @johnsonthampi1711
    @johnsonthampi1711 ปีที่แล้ว

    സർ മഴ പെയ്യുമ്പോൾ വെള്ളം നാളായില്ലേ അപ്പോൾ ഇങ്ങനെ sir പ്ലീസ് റിപ്ലൈ സർ

  • @rahnacp1261
    @rahnacp1261 2 ปีที่แล้ว +1

    ഈർച്ച പൊടി ഉപയോഗിച്ച mix ഉണ്ടാക്കാൻ പറ്റോ

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക...വീഡിയോ കണ്ടതിന് നന്ദി.തുടർന്നും സപ്പോർട്ട് ചെയ്യുക

  • @sheenas734
    @sheenas734 2 ปีที่แล้ว

    👌👌👏👏👏👏

  • @hissi9546
    @hissi9546 2 ปีที่แล้ว +1

    👍👍

  • @NalamPenu
    @NalamPenu ปีที่แล้ว

    How to get the grow medium

  • @brosis6069
    @brosis6069 2 ปีที่แล้ว +1

    👍🏻

  • @sivakumar5492
    @sivakumar5492 2 ปีที่แล้ว +1

    One bin how much rate bro

  • @johnsonthampi1711
    @johnsonthampi1711 ปีที่แล้ว +1

    സാർ എനിക്ക് 100 ബിന്നുകൾ അതിന്ടെ പൊട്ടിണിങ് മിസ്രതം വേണം എത്ര ആകുമെന്ന് പറയാമോ

  • @anuragbr6048
    @anuragbr6048 2 ปีที่แล้ว +1

    Good job sir, A salute for you're team🫡

  • @Vah29
    @Vah29 2 ปีที่แล้ว +3

    നല്ലത് ആണ്. പക്ഷേ ചിലവേറിയതായിരിക്കും.

    • @ajaym9868
      @ajaym9868 2 ปีที่แล้ว

      എന്നാ ചെയ്യണ്ട

    • @shijuathanickal
      @shijuathanickal 2 ปีที่แล้ว

      Long period profit ആണ്

  • @ratheeshratheesh1906
    @ratheeshratheesh1906 2 ปีที่แล้ว +1

    Acinga nnu paranja?

  • @hissi9546
    @hissi9546 2 ปีที่แล้ว +2

    Hello

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว

    👌🙏🏻

  • @johnsonthampi1711
    @johnsonthampi1711 ปีที่แล้ว

    സർ ഈ മിസ്രതം എവിടെ നിന്ന് കിട്ടും എന്ന് പറയാമോ

  • @jersongeorgekg1383
    @jersongeorgekg1383 2 ปีที่แล้ว

    👍👍👍👍👌👌👌👌

  • @zxcv8021
    @zxcv8021 ปีที่แล้ว

    Ee bin nu 50 ennathinu ethra rs aavum

  • @shifasivakasi8959
    @shifasivakasi8959 2 ปีที่แล้ว +1

    🌹

  • @ramlasaidalavi1963
    @ramlasaidalavi1963 2 ปีที่แล้ว

    Very good പ്രസൻ്റേഷൻ

  • @mayatp7558
    @mayatp7558 2 ปีที่แล้ว +4

    ഇത്തരം ബക്കറ്റ് എവിടെ കിട്ടും sir

    • @akhilllllllllll
      @akhilllllllllll 2 ปีที่แล้ว +1

      Ingane ulla comments nu matram like illa... Pinnenthina e vdeo ittath aavo...

  • @sajeevbk5727
    @sajeevbk5727 2 ปีที่แล้ว

    200 sq feet ആണോ
    200 sq മീറ്റർ ആണോ

  • @jacinkj3169
    @jacinkj3169 2 ปีที่แล้ว +3

    തിരി എവിടെ കിട്ടും... കുറച്ചു നീളം കൂടിയത് വേണമായിരുന്നു..

  • @jinsisajeev2754
    @jinsisajeev2754 2 ปีที่แล้ว

    ഇങ്ങനെയുള്ള ബാഗ് എവിടെ നിന്ന് കിട്ടും?

  • @beenac-sg8fd
    @beenac-sg8fd 11 หลายเดือนก่อน

    100potnu eanta chilavu

  • @akkumoochikkal2628
    @akkumoochikkal2628 2 ปีที่แล้ว

    ithokke cheyyan cash illathond cheyyatha orupaad aalukal und Gvt sahaayikkanam angane ullavare

  • @USHAPR-t8v
    @USHAPR-t8v 28 วันที่ผ่านมา

    ഇതിനും മുടക്കുമുതൽ എന്താകും

  • @lissypeter1520
    @lissypeter1520 2 ปีที่แล้ว

    Halo sir

    • @lissypeter1520
      @lissypeter1520 2 ปีที่แล้ว

      ഈ ബക്കറ്റ് വില എത്ര യാണ്

  • @bennyjoseph1963
    @bennyjoseph1963 2 ปีที่แล้ว +4

    ബിൻ എവിടെ നിന്നും വാങ്ങാം? പോട്ടിങ്ങ് മിക്സ് കിട്ടുമോ ? ടെക്നിക്കൽ സപ്പോർട്ട് കിട്ടുമോ? വിശദാംശങ്ങൾ ഒന്നും തന്നില്ല.

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക...

  • @afrasameel_6067
    @afrasameel_6067 2 ปีที่แล้ว

    ingredients of medium and proportion??

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

  • @sunithakumari7766
    @sunithakumari7766 2 ปีที่แล้ว

    Is it available in Trivandrum?

  • @maheswari.s.k.7799
    @maheswari.s.k.7799 2 ปีที่แล้ว +1

    Plastic പാത്രങ്ങൾ വെയിലിൽ വച്ചാൽ വിഷവാതകങ്ങൾ ഉണ്ടാകില്ലേ

  • @mumtazkareem134
    @mumtazkareem134 2 ปีที่แล้ว +3

    Bucket എവിടന്നാണ് വാങ്ങിയത്

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

    • @sabiqmohammed3519
      @sabiqmohammed3519 ปีที่แล้ว

      ​@@Livestoriesofficialബന്ധപ്പെടാനുള്ള നമ്പർ വീഡിയോ യിൽ കാണിക്കാമായിരുന്നു 🤮🤮🤮

  • @mohamedbava2836
    @mohamedbava2836 ปีที่แล้ว

    മണ്ണ് ഇല്ലങ്കിൽ പോഷകം കുറയല്ലേ

  • @roydonrodrigues1399
    @roydonrodrigues1399 2 ปีที่แล้ว +1

    ടെലിഫോൺ നമ്പർ തന്നില്ല 😤

  • @hamsa0123
    @hamsa0123 2 ปีที่แล้ว

    Great idea. 👍👍

  • @pmcmeloor7281
    @pmcmeloor7281 2 ปีที่แล้ว +1

    good

  • @ushamadhu5325
    @ushamadhu5325 2 ปีที่แล้ว +2

    Superb👌

  • @chrismolc.d8615
    @chrismolc.d8615 7 หลายเดือนก่อน

    👌

  • @kasiagro8386
    @kasiagro8386 2 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @minithomas4036
    @minithomas4036 2 ปีที่แล้ว

    Very good