പോൾസൺ ചേട്ടാ, താങ്കളുടെ തോട്ടം വളരെ മനോഹരം, ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി, താങ്കൾ നല്ലൊരു ബിസിനസ്കാരനാണ്, നല്ലൊരു കർഷകനാണ്, നല്ലൊരു പ്രകൃതി സ്നേഹിയുമാണ്, പക്ഷികളോടും, ചെറിയ മൃഗങ്ങളോടുമുള്ള സ്നേഹവും, കരുതലും എന്നിൽ അത്ഭുതമുളവാക്കി, ഈ ഭൂമിയിൽ മനുഷ്യർക്ക് മാത്രമല്ലാ, പക്ഷി, മൃഗാ ധികൾക്കും തുല്യ അവകാശമുണ്ട് എന്നുള്ള മനസ്സലിവ് പ്രശംസനീയമാണ്, ഇന്നത്തെ പല കർഷകർക്കും ഇല്ലാത്തതും ഇത് പോലുള്ള മനസ്സാണ്,നിങ്ങൾ കഷ്ടപ്പെട്ടുഉണ്ടാക്കിയ ഫലങ്ങളുടെ ഒരു ഭാഗം മൃഗങ്ങൾക്കും, പക്ഷികൾക്കും വേണ്ടി കരുതിവെക്കുന്നതും സന്തോഷം തോന്നി..ഒരു മുവാറ്റുപുഴക്കാരൻ എന്ന നിലയിൽ അഭിമാനവും. അഭിനന്ദനങ്ങൾ 🙏(അഭിലാഷ് )
എനിക്ക് ഇക്കാടെ സംസാരം ഒത്തിരി ഇഷ്ടം ആയി ഞാനും ചെടിയോട് വല്ലാതെ യോജിക്കുന്നില്ല എനിക്കും ഫ്രൂട്സ് വെജിറ്റബിൾസും ഒക്കെ കൃഷി ചെയ്യാൻ ആണ് ഇഷ്ടം ദൈവം ഇക്കാനെ അനുഗ്രഹിക്കട്ടെ
*_ഒന്നും പറയാനില്ല ചേട്ടാ...🥰 ഇങ്ങിനെയൊരു വീഡിയോ ചെയ്തതിന് വളരെയധികം നന്ദി..._* 🤩♥️ *_ഒത്തിരി കാര്യങ്ങൾ നിങ്ങളിൽനിന്നും പഠിക്കാനും മനസ്സിലാക്കാനും എനിക്ക് സാധിച്ചു._* 😊 *_3 വർഷം മുമ്പ് എന്റെ വീട്ടിൽ ഞാനും വെച്ചിട്ടുണ്ട് 50-ൽ പരം ഫ്രൂട്ട് പ്ലാന്റുകളും 3 ഇനം കുള്ളൻ തെങ്ങുകളും, ഇപ്പോ ഏകദേശമൊക്കെ കായ്ച്ചു വരുന്നു._* 😊 *_കൃഷിയെ ഒത്തിരി ഇഷ്ടമാണ്._* 🥰 *_എന്റെ അഭിപ്രായത്തിൽ നിങ്ങളെയൊക്കെയാണ് കേരളത്തിന്റെ കൃഷി മന്ത്രിയാക്കേണ്ടത്._* 😊👌
പറഞ്ഞുവരുമ്പോൾ നമ്മൾ അയൽക്കാരാണ് ...ഞാൻ തൊടുപുഴ ആണ് ...ചേട്ടന്റെ മനസ്സിലെ ചിന്ത ഇപ്പോൾ പലർക്കും ഇല്ല ...ഞാനും ഇതേ പാതയിൽ തന്നെയാണ് ...നാച്ചുറൽ അക്വാഫോണിക്സ് ആണ് പരീക്ഷിക്കുവാൻ ശ്രമിക്കുന്നത് ...നേരിട്ട് വരണം എന്ന് ഉദ്ദേശിക്കുന്നു ....കൂടുതൽ വിവരങ്ങൾ തരുമെന്ന് പ്രതീഷിക്കുന്നു ....
കുട്ടിയായിരുന്നപ്പോൾത്തന്നെ കൃഷിയിലും പൂന്തോട്ടം ഉണ്ടാക്കുന്നതിലും താല്പര്യം ഉണ്ടായിരുന്നു. നെല്ലും തെങ്ങും കുരുമുളകും പ്ലാവും തരാളം ഉണ്ടായിരുന്നു കുടുംബത്തിൽ ഇപ്പോൾ vistheernam കുറഞ്ഞു പതിനഞ്ചു സെന്റിൽ ഒതുങ്ങി.ചെറുപ്പം മുതൽത്തന്നെ അത്യാവശ്യം പച്ചക്കറികൾ വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോഴും പച്ചക്കറികൾ ഉണ്ട്. വാഴയിൽ സർ പറഞ്ഞ ഷുഗർഫ്രീ വാഴ മാത്രമായി. വലിപ്പം കുറഞ്ഞതി നൽ എളുപ്പവും. പതിനഞ്ചു വർഷം മുൻപ് ഇതിന്റെ ഗുണം അറിഞ്ഞു ഒരു ഫ്ലവർ ഷോയിൽ നിന്നും അന്ന് അൻപതു രൂപയ്ക്കു വാങ്ങിയതാണ്. Kaveri എന്നാ പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോൾ തരാളം വഴക്ക ഉണ്ട് രോഗങ്ങൾ ഇല്ല. ഒരു ഓറഞ്ചു ആര് മാസം മുൻപ് ഞാൻ വാങ്ങി. ഒരെണ്ണം ഉടൻതന്നെ ഉണ്ടായി. മറച്ചു മാസം രണ്ടെണ്ണം ഉണ്ടായി. തേയില രണ്ടു. സ്പൂൺ രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ആഴ്ച തോറും കൂടാതെ ഉലുവ തിളപ്പിച്ച് ആഴ്ച തോറും കൊടുക്കും. ജൈവ കീടം നാശിനി kodukkanam
നല്ല മനുഷ്യൻ ഞാൻ വിളിച്ചു അദ്ദേഹത്തിന് നല്ല രീതിയിൽ ഉള്ള സംസാരം തീർച്ചയായും വിത്ത് അയച്ചുതരാം എന്ന് പറഞ്ഞു ഇനി കുറച്ചു വൈകിയാലും അയച്ചു തരാം എന്നു പറഞ്ഞു 😍🥰♥️✌️
വിഷമയം ആയ പച്ചക്കറികൾ കഴിക്കുന്ന നമുക്ക്, വിഷ രഹിത കൃഷിയെപറ്റി,അതുപോലെ വീട്ടിലെ കൃഷിയുടെ സാധ്യതകളെപ്പറ്റിപ്പറഞ്ഞ് സമയം കണ്ടെത്തുന്നത് ഇക്കാലത്ത് അപൂർവം ആളുകൾ ചെയ്യുന്ന കാര്യം ആണ്. ഗ്രേറ്റ് ചേട്ടാ .
ഞാനും മൂവാറ്റുപുഴക്കാരൻ ആണ് . പലപ്പോഴും കടയിൽ വന്നിട്ടുണ്ട്. ചേട്ടനു ഇങ്ങനെ ഒരു "മുഖം" ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്. അടുത്ത പ്രാവശ്യം വരുമ്പോ കൂടുതൽ പരിചയപ്പെടാം
Yes, people in Kerala has now considered farming as a waste of time, but once they do it, they will get hooked, the joy it gives is unmatched by anything else, I don't know about others but it's definitely a joy for me
സൗജന്യമായി വിത്ത് ലഭിക്കുന്നതിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും സന്ദർശിക്കുക
livestoriesonline.com/organic-farm-by-paulson-kurisinkal/
ഒരു കർഷകനെ ഞാൻ ഈശ്വരനെ പോലെ ബഹുമാനിക്കുന്നു കാശു മോഹിക്കാത്ത മാന്യ മിത്രമേ പറയാൻ വാക്കുകളില്ല. 🙏🙏🙏
നന്ദി🙏🙏🤝🤝
@@paulsonkurisingal8099 :
എത്ര നല്ല മനസിന്റെ ഉടമ ആണ് ഈ പോൾ സർ, വിശാലമായ ആ ചിന്തക്ക് ഒരു big salute
🙏🙏 നന്ദി
You get Nadan Ingi in Gulf
പോൾസൺ ചേട്ടാ, താങ്കളുടെ തോട്ടം വളരെ മനോഹരം, ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി, താങ്കൾ നല്ലൊരു ബിസിനസ്കാരനാണ്, നല്ലൊരു കർഷകനാണ്, നല്ലൊരു പ്രകൃതി സ്നേഹിയുമാണ്, പക്ഷികളോടും, ചെറിയ മൃഗങ്ങളോടുമുള്ള സ്നേഹവും, കരുതലും എന്നിൽ അത്ഭുതമുളവാക്കി, ഈ ഭൂമിയിൽ മനുഷ്യർക്ക് മാത്രമല്ലാ, പക്ഷി, മൃഗാ ധികൾക്കും തുല്യ അവകാശമുണ്ട് എന്നുള്ള മനസ്സലിവ് പ്രശംസനീയമാണ്, ഇന്നത്തെ പല കർഷകർക്കും ഇല്ലാത്തതും ഇത് പോലുള്ള മനസ്സാണ്,നിങ്ങൾ കഷ്ടപ്പെട്ടുഉണ്ടാക്കിയ ഫലങ്ങളുടെ ഒരു ഭാഗം മൃഗങ്ങൾക്കും, പക്ഷികൾക്കും വേണ്ടി കരുതിവെക്കുന്നതും സന്തോഷം തോന്നി..ഒരു മുവാറ്റുപുഴക്കാരൻ എന്ന നിലയിൽ അഭിമാനവും. അഭിനന്ദനങ്ങൾ 🙏(അഭിലാഷ് )
നന്ദി അഭിലാഷ് ❤❤
നല്ല മനസ്സുള്ള ന ല്ല ഒരു കർഷകൻ. സംസാരം തന്നെ എന്തൊരു സുഖമാണ് കേൾക്കാൻ അഭിനന്ദനങ്ങൾ ചേട്ടാ
നന്ദി🙏🙏❤️
ഭൂമിയിലെ ഏദൻ തോട്ടം. കൃഷിവകുപ്പ് ഇത്തരക്കാർക്കാണ് ആവശ്യമായ ഉപദേശവും സഹായവും നൽകേണ്ടത് ❤️❤💔
🙏🙏❤️❤️
താങ്കൾ നല്ലൊരു കൃഷിക്കാരനും, നല്ലൊരു മനുഷ്യനും ആണ് 👍
🤝🙏🙏
പോൾസർ, ചെടികളെക്കുറിച്ചും കൃഷിയെക്കുറിച്ചും താങ്കൾ നൽകിയ വിവരങ്ങൾക്ക് അഭിനന്ദനങ്ങൾ 💐🌹🌷🌻👍
🙏❤️
നിങ്ങളെ പോലെയുള്ള മനുഷ്യർ കുറേ വർഷം ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു :ദൈവം രക്ഷിക്കും., 🌹🙏🙏👍
നന്ദി🙏🙏
താങ്ങളുടെ കൃഷി തോട്ടം കണ്ട് എല്ലാവർക്കും പ്രചോദനം ആവും നല്ല കാഴ്ച മനസ്സിനും കണ്ണിനും കുളിർമ
നന്ദി❤
ഒരു ജീവിത സത്യം കൂടിയുള്ള നല്ല കൃഷി പാഠം... 🙏
👍🙏🙏
അങ്ങയുടെ ഉയർന്ന ചിന്തകൾക്ക് എന്റെ പൂർണ്ണമായ അർത്ഥത്തിൽ നമിക്കുന്നു
🙏🙏❤️❤️
എനിക്ക് ഇക്കാടെ സംസാരം ഒത്തിരി ഇഷ്ടം ആയി ഞാനും ചെടിയോട് വല്ലാതെ യോജിക്കുന്നില്ല എനിക്കും ഫ്രൂട്സ് വെജിറ്റബിൾസും ഒക്കെ കൃഷി ചെയ്യാൻ ആണ് ഇഷ്ടം ദൈവം ഇക്കാനെ അനുഗ്രഹിക്കട്ടെ
🙏🙏❤️❤️
*_ഒന്നും പറയാനില്ല ചേട്ടാ...🥰 ഇങ്ങിനെയൊരു വീഡിയോ ചെയ്തതിന് വളരെയധികം നന്ദി..._* 🤩♥️
*_ഒത്തിരി കാര്യങ്ങൾ നിങ്ങളിൽനിന്നും പഠിക്കാനും മനസ്സിലാക്കാനും എനിക്ക് സാധിച്ചു._* 😊
*_3 വർഷം മുമ്പ് എന്റെ വീട്ടിൽ ഞാനും വെച്ചിട്ടുണ്ട് 50-ൽ പരം ഫ്രൂട്ട് പ്ലാന്റുകളും 3 ഇനം കുള്ളൻ തെങ്ങുകളും, ഇപ്പോ ഏകദേശമൊക്കെ കായ്ച്ചു വരുന്നു._* 😊
*_കൃഷിയെ ഒത്തിരി ഇഷ്ടമാണ്._* 🥰
*_എന്റെ അഭിപ്രായത്തിൽ നിങ്ങളെയൊക്കെയാണ് കേരളത്തിന്റെ കൃഷി മന്ത്രിയാക്കേണ്ടത്._* 😊👌
സൗജന്യമായി വിത്ത് ലഭിക്കുന്നതിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും സന്ദർശിക്കുക
livestoriesonline.com/organic-farm-by-paulson-kurisinkal/
നന്ദി .🙏🙏
മനോഹരം, എന്റെ ആഗ്രഹങ്ങളിൽ പെട്ട ഒന്നാണ് ഇങ്ങനെ ഒരു ജീവിതം
👍🤝🤝
പറഞ്ഞുവരുമ്പോൾ നമ്മൾ അയൽക്കാരാണ് ...ഞാൻ തൊടുപുഴ ആണ് ...ചേട്ടന്റെ മനസ്സിലെ ചിന്ത ഇപ്പോൾ പലർക്കും ഇല്ല ...ഞാനും ഇതേ പാതയിൽ തന്നെയാണ് ...നാച്ചുറൽ അക്വാഫോണിക്സ് ആണ് പരീക്ഷിക്കുവാൻ ശ്രമിക്കുന്നത് ...നേരിട്ട് വരണം എന്ന് ഉദ്ദേശിക്കുന്നു ....കൂടുതൽ വിവരങ്ങൾ തരുമെന്ന് പ്രതീഷിക്കുന്നു ....
👍👍🤝🤝
കുട്ടിയായിരുന്നപ്പോൾത്തന്നെ
കൃഷിയിലും പൂന്തോട്ടം ഉണ്ടാക്കുന്നതിലും താല്പര്യം ഉണ്ടായിരുന്നു. നെല്ലും തെങ്ങും കുരുമുളകും പ്ലാവും തരാളം ഉണ്ടായിരുന്നു കുടുംബത്തിൽ
ഇപ്പോൾ vistheernam കുറഞ്ഞു
പതിനഞ്ചു സെന്റിൽ ഒതുങ്ങി.ചെറുപ്പം മുതൽത്തന്നെ
അത്യാവശ്യം പച്ചക്കറികൾ വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോഴും പച്ചക്കറികൾ ഉണ്ട്. വാഴയിൽ സർ പറഞ്ഞ ഷുഗർഫ്രീ വാഴ മാത്രമായി. വലിപ്പം കുറഞ്ഞതി
നൽ എളുപ്പവും. പതിനഞ്ചു വർഷം മുൻപ് ഇതിന്റെ ഗുണം അറിഞ്ഞു ഒരു ഫ്ലവർ ഷോയിൽ നിന്നും അന്ന് അൻപതു രൂപയ്ക്കു വാങ്ങിയതാണ്.
Kaveri എന്നാ പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോൾ തരാളം വഴക്ക ഉണ്ട് രോഗങ്ങൾ ഇല്ല. ഒരു ഓറഞ്ചു ആര് മാസം മുൻപ് ഞാൻ വാങ്ങി. ഒരെണ്ണം ഉടൻതന്നെ ഉണ്ടായി. മറച്ചു മാസം
രണ്ടെണ്ണം ഉണ്ടായി. തേയില രണ്ടു. സ്പൂൺ രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ആഴ്ച തോറും കൂടാതെ ഉലുവ തിളപ്പിച്ച് ആഴ്ച തോറും കൊടുക്കും.
ജൈവ കീടം നാശിനി kodukkanam
👌👌👍👍
സത്യം ചേട്ടാ സൂപ്പർ ഗോഡ് ബ്ലെസ് യു ഒരുപാട് കൃഷി കൂടുതൽ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
😊❤❤
നല്ല മനുഷ്യൻ ഞാൻ വിളിച്ചു അദ്ദേഹത്തിന് നല്ല രീതിയിൽ ഉള്ള സംസാരം തീർച്ചയായും വിത്ത് അയച്ചുതരാം എന്ന് പറഞ്ഞു ഇനി കുറച്ചു വൈകിയാലും അയച്ചു തരാം എന്നു പറഞ്ഞു
😍🥰♥️✌️
👍🙏🙏
നല്ല വീഡിയോ ദൈവത്തെ അറിഞ്ഞ
ഒരു നല്ല കർഷകൻ . കൂറേ നാളായി മാലി
മുളക് .തപ്പി നടക്കുകയായിരുന്നു
കുറച്ചു വിത്ത് എനിക്കും കിട്ടിയാൽ
കൊള്ളാമായിരുന്നു
ഇദ്ദേഹം പറഞ്ഞത് നൂറ് ശതമാനം ശരിയാ ന്ന് . ആത്മാർഥ തയുള്ള സംസാരം. നല്ല മനുഷ്യൻ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
നന്ദി👍🤝🙏🙏
വിഷമയം ആയ പച്ചക്കറികൾ കഴിക്കുന്ന നമുക്ക്, വിഷ രഹിത കൃഷിയെപറ്റി,അതുപോലെ വീട്ടിലെ കൃഷിയുടെ സാധ്യതകളെപ്പറ്റിപ്പറഞ്ഞ് സമയം കണ്ടെത്തുന്നത് ഇക്കാലത്ത് അപൂർവം ആളുകൾ ചെയ്യുന്ന കാര്യം ആണ്. ഗ്രേറ്റ് ചേട്ടാ .
👍🤝🙏 നന്ദി
നന്ദി👍🙏❤️
Sir orupad thanks.sarinu aarogyavum aayussum nerunnu
👍🤝🙏 നന്ദി
ഞാനും മൂവാറ്റുപുഴക്കാരൻ ആണ് . പലപ്പോഴും കടയിൽ വന്നിട്ടുണ്ട്. ചേട്ടനു ഇങ്ങനെ ഒരു "മുഖം" ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്. അടുത്ത പ്രാവശ്യം വരുമ്പോ കൂടുതൽ പരിചയപ്പെടാം
👍👍🤝
ചേട്ടന്റെ നല്ല മനസ്സ് സൂപ്പർ 🙏🙏🙏
👍🤝🙏
നല്ലൊരുപ്രകൃതി സ്‌നേഹിയാണ് നൻമനിറഞ്ഞപ്രകൃതിസ്നേഹി 🙏
🤝🤝🙏🙏
Mathgamulku..takkallimullaku....whitemullaku.. Chinese mullaku....putha mullakuvenam please....
Thank you🙏.
Really Great paulson. I sent this video to my sisters because they know you.
👍👍 നന്ദി
കൃഷി ഇഷ്ട്ട പ്പെടുന്നു. നിങ്ങൾക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ
👍🙏❤️
തോട്ടം നന്നായിരിക്കുന്നു. അടിപൊളി 👌🏽👌🏽
👍🙏🙏
ഉപകാരപ്രദമായ വീഡിയോ. വളരെയധികം നന്ദി സർ.
Keep watching....Thank you so much 👍
😊❤❤
നല്ല മനുഷ്യൻ. മനോഹരം❤️❤️❤️👏👏👏
👍🙏🙏
Sir paranjathu valare sariyanu,enikisthamu,ivide vazha,pachamulak,vepila,chembu Natuvalsrthunund
👍👍👏
കലക്കി 🙏ഒന്നും പറയാനില്ല 👌
👍🙏🙏
Durian fruit.... enikku Orupadu ishttamanu ... Singapore & malesya ivide kittunnundu
മണം ചിലർക്ക് പറ്റില്ല . ശരിയല്ലെ
ഒന്നും പറയാനില്ല
അത്രയും നന്മകൾ
🙏🙏🙏🙏🙏
🙏🙏
അവകോട ജൂസ് സൂപ്പർ ആണ്
Yes
Mathanga mulakum buthanulkum chaynees mulakum maalimulakum white mulakumum braseeliyankatrikayum ivayellam kittumo.
എല്ലാ വിഡിയോസും ഒന്നിനൊന്നു സൂപ്പർ anu👌👌
🙏👍❤️
Best wishes God bless you
Orupadu നല്ല വീഡിയോ നല്ല മെസ്സേജ്
👍🤝🙏😊
Vayalatt hybreed mulakum pacha mathanga mulakum veenam kittan enthan cheyyendath sare cheyunnund replay tharanam.
It gave me Immense happiness undoubtedly. Sir, ur address Pls. Will need some seeds.
അതിമനോഹരം🥰🥰🥰
🤝🤝🙏
എനിക്ക് ഒരുപാട് ഇഷ്ടമായി
നന്ദി👍🙏
സൂപ്പർ 🥰🥰
👍🙏
നല്ല കൃഷി കാഴ്ചകൾ👍🥰
ഈ ചൈനീസ് അച്ചാറ് മുളക് വിത്ത് ആകൂ മ്പോ അല്പം തരണേ...പകരം വേറെ മുളക് വിത്ത് തരാം
തീർച്ചയായും തരാം
Karntakail ninnanu.kandu kodiyaagunnu.ivdek seed ayacchu tarumo
തരും
Masha Allah 👍 entha parayannariyilla 🙏 super 👍👍Sirinu Ella nanmakallum undavate 👍
👍👍🤝🙏🙏
👌നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
🙏🙏❤️
എനിക്ക് വെള്ള വഴുതന, മത്തൻ മുളക്, ചൈനീസ് മുളക് എന്നിവ വേണം എന്റെ പക്കൽ വേറെയും ഐറ്റം മുളക്ണ്ട്
ചേട്ടന്റെ കൃഷി അടിപൊളിയാട്ടോ
സൗജന്യമായി വിത്ത് ലഭിക്കുന്നതിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും സന്ദർശിക്കുക
livestoriesonline.com/organic-farm-by-paulson-kurisinkal/
👍👍🤝🤝🙏
Super.....God bless you
🤝🙏🙏
Really inspiring video... well done!
👍🙏🤝
സൂപ്പർ
👍🙏
Nice talk.....
👍🙏🙏
Super 👍
Thanks 🙏
🙏❤കാണാൻ നല്ല താല്പര്യം തോന്നുന്ന വീഡിയോ ❤.
നന്ദി👍🙏
paulson chettan u are realy great realy.... eswaran anugrahikatte all nanmakalum deerkayusum arogyavum eswaran nalkatte
🤝🤝🙏🙏
@@paulsonkurisingal8099 ithu evideyanu sthalam
പോൾ സർ വളരെ രസികൻ analo😄👍
😀🙏🤝❤️
അടിപൊളി.. 👍🏻
👍❤️
I wish u to be elected as our agricultural minister to support and guide our new generation may God bless u
🙏🙏🙏❤️
Paulsetta, on next vacation definitely I will spend a morning with you. Really fabulous 👍
😀🤝🤝❤️
Godbless Paul sonSir ഭൂമി സ്വർഗമാക്കുന്ന നല്ല മനുഷ്യൻ
👍🤝❤️
Yes, people in Kerala has now considered farming as a waste of time, but once they do it, they will get hooked, the joy it gives is unmatched by anything else, I don't know about others but it's definitely a joy for me
👍🤝❤️❤️
Hats off to you Sir.
🙏🤝
Nalla manasinte udama.
👍🙏
Abiyu, Densurya and all season jack fruit തൈ or കുരു തരുമോ
Great thinking
👍🙏 നന്ദി
Super 😍🙏👌
നന്ദി🙏
പോൾ സാറേ...നാട്ടിൽ വരുമ്പോൾ ഒരിക്കൽ വരും..ഈ ഏദൻ തോട്ടം കാണാൻ 👍🏻
ശരി കുഞ്ഞച്ച👍
@@paulsonkurisingal8099 vith venam kittan enthanu vayi
@@paulsonkurisingal8099 Love and regards from Ireland🙏🏻
Super
👍🙏
May God bless you
👍🤝🙏
You are great
നന്ദി🙏👍
Thank you
👍👍
Finger vazha Suger free Alla .... Sugar less aanu compared to other varieties
ശരിയാണ് പറഞ്ഞപ്പോൾ അത് പറഞ്ഞു പോയതാണ്👍👍
Enikkum venam vithu poletta
തരാം
Nice video
🤝🙏
Ok sir Good 👍
👍👍🙏
Verygood
🤝🙏❤️
Very nice and inspiring
👍🤝
@@paulsonkurisingal8099 how to contact you for some guidance on farming, as I am interested to learn more about it, I am a beginner
Best wish es
👍🙏
very Nice
👍🙏
👍
🙏👍
ഇത് പോലെ ഒരു വീഡിയോ മുന്നേ കണ്ടിട്ടില്ല.
👍🤝🙏❤️❤️
മുന്തിരി ivideyum undayittund
Avacado 7 വർഷം ആയി kaychittillla
പ്രൂണിങ്ങ് ചെയ്ത് രണ്ടുനേരം നന കൊടുക്കു നല്ല വളവും ചെയ്ത് ഒരാഴ്ചക്കുള്ളിൽ കുല വരും
Sir can I visit your place.. also I need a few seeds..pls rever
🤝🤝
🌷👍🌷
🙏👍
Supr mulak,, chinese pickle mulaku ,meroon mulaku seeds kittumo
തരാം
@@paulsonkurisingal8099 thnk u🙏,, nale vilikyam
🤝👍
Hats off to you sir 🙋♂️🙏🏻
👍🤝🙏
👌🏻👌🏻👌🏻👌🏻
👍👍🤝🤝
കുറച്ച് പച്ചക്കറി വിത്തുകളും മുളക് വിത്തുകളും അയച്ചു തരുമോ
👍🤝ത രാം
❤️😍
🎈❤️❤️
Anikk vith venam
സൗജന്യമായി വിത്ത് ലഭിക്കുന്നതിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും സന്ദർശിക്കുക
livestoriesonline.com/organic-farm-by-paulson-kurisinkal/
തരാം
Super farm with lots of care and good advice, ☺️
🤝🤝🙏❤️
❤️❤️
👍❤️
ചേട്ടാ എനിക്കും മിലിട്ടറി ചെക്ക് വിത്ത് വേണം
Inchi sathyam anu
🙏👍
നല്ല മനുഷ്യൻ 🥰🥰👍🏻👍🏻
👍🙏❤️
Abiyu nte oru vithu tharumo.
അത് മാത്രം ഇനി ഉണ്ടായി വരണം