എന്റെ അമ്മായിഅമ്മ ഇതു തന്നെ യായിരുന്നു. നമ്മൾ എല്ലാം ഉണ്ടാക്കി ഭർത്താവിന് കൊടുത്തു അങ്ങേരു പോകുമ്പോൾ അമ്മയോട് മാത്രം യാത്ര പറയും. ഇതു കണ്ടപ്പോൾ എനിക്കതു ഓർമ വന്നു
അങ്ങിനെ പറയല്ലേ ഞാനും ഒരമ്മയാണ് അമ്മായിഅമ്മയും. എനിക്ക് ഒരുമോളും ഒരുമോനും ആണ് എന്റെ മകന്റെ ഭാര്യവന്നഅന്നു മുതൽ എനിക്കു 2പെൺമക്കളായി. ഇന്ന് വരെ എന്റെ മോളും അവളുടെ അമ്മയായി മാത്രമേ എന്നെ കാണുന്നത്. ഞങ്ങൾ friends ആയാണ് കഴിയുന്നത്
അവനവന്റെ അമ്മയും അമ്മായി അമ്മ ആകുമ്പോൾ ഇങ്ങനെ ആയിരിക്കും എന്ന് വിചാരിച്ചാൽ മതി. പെണ്ണുങ്ങൾക് ഒരു വിചാരം ഉണ്ട് അമ്മ നല്ലതും അമ്മായി അമ്മ ചീത്തതും. എന്നാൽ നിങ്ങളുടെ നല്ലവളായ അമ്മയ്ക്കും കുറ്റം ഉണ്ടാവും നിങ്ങളുടെ നാത്തൂനോട് ചോദിച്ചാൽ മതി
എന്റെ ഒരു ലളിതമായ സംശയം ഈ അമ്മായിമാർക്ക് എന്താ പ്രശ്നം മരുമോളെ എത്രത്തോളം വേദനിപ്പിക്കാൻ പറ്റും എന്ന് അമ്മായിമാർ തമ്മിൽ പരസ്പരം മത്സരം വല്ലതും ആണോ അവർ നടത്തുന്നെ 🤔
ഞാൻ ഒരു കാര്യം പറയട്ടെ 😡😡😡ആരും മറ്റുള്ളവർക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിക്കരുത്. വീട്ടിലെ പ്രശ്നം മാറാൻ അച്ഛൻ അമ്മയെ ഒഴിവാക്കിയാലും മതി മകൻ തന്നെ വിവാഹ മോചനം നടത്തണം എന്നില്ലല്ലോ 🤭.നിങ്ങൾ മക്കൾ സന്തോഷത്തോടെ ജീവിക്കുക. ആദ്യം ഭാര്യ ആയിട്ട് തന്നെ അല്ലെ അമ്മ ആവുന്നത്. അച്ഛനും അമ്മയും താലി കെട്ടി വന്ന പോലെ തന്നെ ജീവിക്കാൻ വന്നവർ ആണ് മക്കളും. രണ്ട് പേരും വിവാഹ ബന്ധം തന്നെ. കാല പഴക്കം ആണ് അമ്മായി അമ്മമാരുടെ അഹങ്കാരം അവരെ ജീവിതം നശിക്കില്ല എന്ന വിശോസം. എന്നിട്ട് മകന്റെ സ്നേഹം ഭാര്യക്ക് കൊടുത്താൽ ആ ബന്ധം അസൂയ കാരണം നശിപ്പിക്കാൻ ശ്രമിക്കുന്ന അമ്മായി അമ്മമാരുo അമ്മായി അച്ഛനും.
വേഗം മാറി താമസിച്ചാൽ മതി, അപ്പോൾ പ്രശ്നം ഉണ്ടാവില്ല. എന്റെ 3 ചേച്ചിമാരും മാറി താമസം ആക്കിയപ്പോൾ സ്വസ്ഥതയും, സന്തോഷം ആണ് ഇപ്പോൾ. ഞാൻ കുറെ അനുഭവിച്ചു. ഇപ്പോൾ ഭർത്താവിനോട് ഗൾഫിൽ വന്നു അതുകൊണ്ട് അവരെ കാണാൻ, അടുത്തില്ലാത്ത സമാധാനം ഉണ്ട്.
നല്ല തീം ആണ് എല്ലാം.. ഒരു കാര്യം എപ്പോളും വൈഫിനെ ഡി സന്ധ്യേ എന്ന് ഡി കൂട്ടി വിളിക്കുന്നത് എന്തോപോലെ സ്നേഹത്തോടെ ആണെങ്കിൽ അത് രസമാണ് കേൾക്കുമ്പോൾ ഇഷ്ടം തൊന്നും.. ദേഷ്യത്തിൽ പറയുമ്പോൾ എന്തോ ഒരു വിഷമം.. എന്റെ കാര്യം ആണുട്ടോ 😊
എന്റെ അമ്മായി ഉമ്മയും ഇങ്ങനെ തന്നെയാ.14 വർഷമായി ഇങ്ങനെയാ. Hus ഗൾഫിലാണ്. അത് കൊണ്ട് ഉമ്മാക് പറ്റിക്കൽസ് എളുപ്പമാണ്.1month husband ന്റെ ഉമ്മാക് ഇങ്ങനെ അഭിനയിച്ച മതി. പോയി കഴിഞ്ഞാൽ എന്നെ പറ്റി ഇല്ലാത്തത് പറഞ്ഞു കൊടുകാം. എന്ത് പറഞ്ഞാലും വിശ്വസിക്കും. ഞാൻ എന്താലും വിഷമം പറഞ്ഞാൽ പോലും കേൾക്കില്ല. അത് കൊണ്ട് ഞാൻ മക്കളെയും കൂടി ഇപ്പോൾ എന്റെ വീട്ടിലാണ്. 9:13
ഇത് തന്നെ ആയിരുന്നു എന്റെ അനുഭവം.പിന്നെ നാട്ടുകാരുടെ മുൻപിലും സ്വന്തക്കാരുടെ മുന്നിലും കൂടി ഇതിലും നല്ല പെർഫോമൻസ് ആയിരുന്നു.എന്നെ കൊണ്ട് മുറ്റം അടിപ്പിക്കാറില്ല നാട്ടുകാര് കാണുമല്ലോ അതുകൊണ്ടു അതൊഴിവായി കിട്ടി.ഭർത്താവിനോട് പറയുന്നതും ഡിവോഴ്സ് ആകുന്നതും കുഴപ്പമില്ല എങ്ങിനെ എങ്കിലും ജീവിക്കാമല്ലോ.നാട്ടുകാരോടും വീട്ടുകാരോടും പറഞ്ഞു നടന്ന് ആത്മഹത്യയിലേക്ക് തള്ളിവിടും
ന്റെ അമ്മായിയമ്മ ഞാൻ ചെയുന്ന പണി ക്ക് വാല് പിടിച്ചു നിക്കും അച്ഛൻ ഏട്ടൻ കാണാൻ വേണ്ടി എന്നിട്ട് അവര് അതൊക്കെ ചെയ്യിന്നത് എന്ന് ആക്കും.. പിന്നെ ന്റെ വീട്ടിൽ ഞാൻ പോന്നാൽ ന്റെ ഡ്രസ്സ് എല്ലാം എടുത്തു ചാക്കിൽ ആക്കി ഡ്രെസ് മുകളിൽ കൊണ്ട് ഇടും വീട്ടിൽ ഇടുന്ന ചെരിപ്പ് വലിച്ചു ഏറിയും... അങ്ങനെ ഒരുപാട്.. ഈശ്വര ആലോചിക്കാൻ പോൽ പറ്റില്ല ഓരോ കാര്യങ്ങൾ ബാത്‌റൂമിൽ പോൽ ഇരിക്കാൻ പാടില്ല വീട്ടിൽ.. അവരുടെ തറവാട്ടിൽ പോകണം ഞാൻ അത്ര ദൂരം ബക്കറ്റ് വെള്ളം കൊണ്ട്. കുളിക്കുന്ന ടൈം നോക്കി നിക്കും.. പണികൾ കഴിഞ്ഞു കുറച്ചു ഇരിക്കുമ്പ ന്തെങ്കിലും കണ്ടെത്തും പണി. കണ്ടവരുടെ പറമ്പിൽ പുല്ല് വരെ പറപ്പിക്കും .. ഒരുപാട് അനുഭവം. ഇപ്പോൾ ഞാൻ ന്റെ വീട്ടിൽ ആയി 8മാസത്തോളം ആയി ഞാൻ ന്റെ അമ്മ അടുത്ത... പനി തലകറക്കം വന്നതിന് ഭർത്താവിനോട് നേരത്തെ കിടക്കാൻ പറഞ്ഞത് പ്രശ്നം... എന്നെ പട്ടിണി വരെ കിടത്തി രണ്ട് ദിവസം... ഇപ്പോൾ കുറച്ചു സമാധാനം ഉണ്ട് വീട്ടിൽ ന്റെ.. പീഡനം ഇല്ലല്ലോ ഇപ്പോൾ.
അനുഭവം... ചെയ്ത ജോലി ഇല്ലെന്നു പറയുകയും അത് അവർ ചെയ്തതാണെന്നു പറയുകയും ചെയുന്ന ചിലർ ഉണ്ട്... കൂടെ ഇത് പോലെ ഒന്നും ചെയ്യിക്കില്ല ഒടുക്കത്തെ സ്നേഹമാണെന്നുള്ള അഭിനയം വേറെ... മറ്റുള്ളവരുടെ മുന്നിൽ മോളെ കുട്ടിയെ എന്നല്ലാതെ വിളിക്കില്ല... കിട്ടിയ ബാക്കി അരപ്രാണനും കൊണ്ട് ഓടി രക്ഷപെട്ടതാ... അഭിനയം തീരെ സഹിക്കാൻ പറ്റില്ലെന്നേ... സ്വന്തം വീട്ടിലേക്ക് പോലും വിടില്ല... വീട്ടുകാരും നാട്ടുകാരും ഒക്കെ വിചാരിക്കുന്നത് ഇവിടുത്തെ സുഖം കൊണ്ട് പോകാത്തതാണെന്ന...😂😂😂 ആയ കാലത്ത് അവരെ ഒക്കെ കണ്ടെത്തിയിരുന്നെങ്കിൽ ശീലയും ശാരദയും ഒക്കെ പിച്ചച്ചട്ടി എടുക്കേണ്ടി വന്നേനെ എന്നോർക്കാറുണ്ട്...
കാലം ഇത്രേം പുരോഗമിച്ചിട്ടും ഈ ഇനം അമ്മായിയമ്മ ഒക്കെ ഇപ്പഴും ഉണ്ടോ?? ഒട്ടും പേടിക്കേണ്ട മക്കളെ.. അവരെ ഒതുക്കണം.. നിങ്ങളൊക്കെ ചെറുപ്പക്കാരല്ലേ... അടിമ ആകനല്ല നിങ്ങടെ parents നിങ്ങളെ വളർത്തിയത്. Have your self esteem n be confident.
ഇതുപോലെ ഉള്ള അവസ്ഥകളിലൂടെ കടന്ന് പോകാത്ത മരുമക്കൾ ചുരുക്കം..
Good video 💜👍🏻👍🏻👍🏻
ഇങ്ങനെയുള്ള അമ്മായിയമ്മമാർ ആൺമക്കൾ ക്ക് ശാപമാണ് 👍
Enik und
That’s why you have voice recording and video recording .
പെണ്മക്കൾ വേറെ വീട്ടിൽ ചെല്ലുമ്പോൾ പഠിച്ചോളും
Ammayiamma ku phone undakil paninkitume
എന്റെ അമ്മായിഅമ്മ ഇതുക്കും മേലെ വേറെ ലെവൽ ആണ്🔥
😂
Same to u chechi😂
Same😂
Avaru epolum jeevichiripundo. 😈😈😡🤬...
സെയിം 🙂
👌👌 എന്റെ അമ്മായിയമ്മയുടെ വേറൊരു രൂപമാണിത്
Same
ഇപ്പോഴും ഉണ്ട് പോര് കുത്തുന്ന അമ്മായി അമ്മ മാർ
എന്റെ അമ്മായിഅമ്മ ഇതു തന്നെ യായിരുന്നു. നമ്മൾ എല്ലാം ഉണ്ടാക്കി ഭർത്താവിന് കൊടുത്തു അങ്ങേരു പോകുമ്പോൾ അമ്മയോട് മാത്രം യാത്ര പറയും. ഇതു കണ്ടപ്പോൾ എനിക്കതു ഓർമ വന്നു
അവനവന്റെ മക്കളെ പോലെ മരുമക്കളെ കാണും എന്നൊക്കെ പറയുന്നേ വെറുതെയാ.. Oru കാലത്തും aggane ഉണ്ടാവില്ല
അങ്ങിനെ പറയല്ലേ ഞാനും ഒരമ്മയാണ് അമ്മായിഅമ്മയും. എനിക്ക് ഒരുമോളും ഒരുമോനും ആണ് എന്റെ മകന്റെ ഭാര്യവന്നഅന്നു മുതൽ എനിക്കു 2പെൺമക്കളായി. ഇന്ന് വരെ എന്റെ മോളും അവളുടെ അമ്മയായി മാത്രമേ എന്നെ കാണുന്നത്. ഞങ്ങൾ friends ആയാണ് കഴിയുന്നത്
സത്യം
അവനവന്റെ അമ്മയും അമ്മായി അമ്മ ആകുമ്പോൾ ഇങ്ങനെ ആയിരിക്കും എന്ന് വിചാരിച്ചാൽ മതി. പെണ്ണുങ്ങൾക് ഒരു വിചാരം ഉണ്ട് അമ്മ നല്ലതും അമ്മായി അമ്മ ചീത്തതും. എന്നാൽ നിങ്ങളുടെ നല്ലവളായ അമ്മയ്ക്കും കുറ്റം ഉണ്ടാവും നിങ്ങളുടെ നാത്തൂനോട് ചോദിച്ചാൽ മതി
@@shihabpkd1276👍
നല്ലവർ ഉണ്ട് ഒരുപാട് .. നമ്മുടെ ചുറ്റുവട്ടം മാത്രം നോക്കി വില ഇരുത്തരുത്
എന്റമ്മോ ഇതുപോലെ തന്നെയാണ് എന്റെ അമ്മായിയും. പക്ഷേ എന്റെ ഏട്ടൻ എനിക്ക് സപ്പോർട്ട് ആണ്.
എനിക്കും
എന്റെ ഒരു ലളിതമായ സംശയം ഈ അമ്മായിമാർക്ക് എന്താ പ്രശ്നം മരുമോളെ എത്രത്തോളം വേദനിപ്പിക്കാൻ പറ്റും എന്ന് അമ്മായിമാർ തമ്മിൽ പരസ്പരം മത്സരം വല്ലതും ആണോ അവർ നടത്തുന്നെ 🤔
Avarkk kushumb. Avarude makan kaivitt pokuonn.
ഈ അവസ്ഥയിലൂടെ എല്ലാം കടന്ന് പോയത് കൊണ്ട് വീണ്ടും പഴയ ഓർമ്മകൾ വന്നു പക്ഷെ ഇപ്പോൾ എല്ലാംമാറി കേട്ടോ അമ്മ ഒത്തിരി പാവം ആയി ❤️❤️
How is possible?☺️
വലിയ ഒരു നഷ്ടം ഉണ്ടായി അച്ഛന്റെ വേർപാട് അതിന് ശേഷം അമ്മ എന്റെ സ്വന്തം അമ്മയെ പോലെ എന്റെ കൂടെ എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായി ❤️❤️
@@MyDreamsMyHappiness 😍😍😍
ചവിട്ടി കൂട്ടിയിട്ടെ ഞാൻ കൂടെ കൂട്ടു... അത്ര ദ്രോഹിച്ചിട്ടുണ്ട് 😜
Marumakkale makalepole kaanunnu ennu parayunnathokke verutheyanu...epozhum oru partiality kanikkum...video sooper 👌👌👌👌👍👍👍❤️❤️❤️❤️❤️
0:29 മകൻഉള്ളപ്പോൾ
ഒരുസ്ഭാവം.ഇല്ലാത്ത പ്പോൾവേറോന്നും.മകന് മനസീലാകത്തീല്ല😅
ഇതെല്ലാംഭൂമിയിൽ സംഭവിക്കുന്നതാണ് എത്രയോ
അമ്മായുമ്മമാർ ഇ പ്പോഴുമുണ്ട്
Sathyam .njan anubhavichathaaa.....husbantinodonnum parayaanum pattilla...paranjalum viswasichillallonn pedich njan onnum paranjittilla....ippo ippo thanne kandu manassilakki...ellam
ഞാൻ ഒരു കാര്യം പറയട്ടെ 😡😡😡ആരും മറ്റുള്ളവർക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിക്കരുത്. വീട്ടിലെ പ്രശ്നം മാറാൻ അച്ഛൻ അമ്മയെ ഒഴിവാക്കിയാലും മതി മകൻ തന്നെ വിവാഹ മോചനം നടത്തണം എന്നില്ലല്ലോ 🤭.നിങ്ങൾ മക്കൾ സന്തോഷത്തോടെ ജീവിക്കുക. ആദ്യം ഭാര്യ ആയിട്ട് തന്നെ അല്ലെ അമ്മ ആവുന്നത്. അച്ഛനും അമ്മയും താലി കെട്ടി വന്ന പോലെ തന്നെ ജീവിക്കാൻ വന്നവർ ആണ് മക്കളും.
രണ്ട് പേരും വിവാഹ ബന്ധം തന്നെ.
കാല പഴക്കം ആണ് അമ്മായി അമ്മമാരുടെ അഹങ്കാരം അവരെ ജീവിതം നശിക്കില്ല എന്ന വിശോസം. എന്നിട്ട് മകന്റെ സ്നേഹം ഭാര്യക്ക് കൊടുത്താൽ ആ ബന്ധം അസൂയ കാരണം നശിപ്പിക്കാൻ ശ്രമിക്കുന്ന അമ്മായി അമ്മമാരുo അമ്മായി അച്ഛനും.
Exactly
👍🏻👍🏻👍🏻
Ammayi achan marichathanenkil enth cheyyum. Porathathinu otta monum
വേഗം മാറി താമസിച്ചാൽ മതി, അപ്പോൾ പ്രശ്നം ഉണ്ടാവില്ല. എന്റെ 3 ചേച്ചിമാരും മാറി താമസം ആക്കിയപ്പോൾ സ്വസ്ഥതയും, സന്തോഷം ആണ് ഇപ്പോൾ. ഞാൻ കുറെ അനുഭവിച്ചു. ഇപ്പോൾ ഭർത്താവിനോട് ഗൾഫിൽ വന്നു അതുകൊണ്ട് അവരെ കാണാൻ, അടുത്തില്ലാത്ത സമാധാനം ഉണ്ട്.
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു രോമാഞ്ചം.എൻ്റെ ഏട്ടത്തി യുടെ വിധിയാണിത്. ഇപ്പോഴും തുടരുന്നു.
Ente ammaiamma ethilum etraooo bayankariya
ഈ സാഹജര്യത്തിൽ കൂടി ഇപ്പോഴും മുന്നോട്ട് 😅😅😅
No..eni munnottu pokaruth..enghane ayirunu nanum.thirichininnu chodikanum jolikarayaghalil alpan ozhappiyappo..okke nere ayi .vazhkundayale sradhiku e bharthakan maar ..allenkil mind ellathe phone enna bharya ne chumanu nadakum..rise ur voice...no
No....njnum ithepole ayirunnuu... ennod 1 character, hus nodum naatukaarodum vere character... mental avunnaa situation ayirunnnu....husnod paranjittum no karyam...ellam sahich mathiyaayii...ippoo divorce aan...I am feeling far better & happy now.
@@athirav6895 divorce ennu kettapo sankadamayi..lo.adjust chithu...pokille husbent
@@athirav6895 me too. Chilappozhokke thonnipokum ivarude 3 perudeyum shalyathil ninn ente kochineyum kond evdelum oodi pokanam enn. Chilappol divorce aayi kittiyal mathiyaarnnu enn alojich pokum. Kochine engaanum vitt kodukkendi vannalo ennokkeyorth ippozhum jeevikkunnu. Ennenkilum ellam sheri aakum, enne viswasikkum ennoru thonnal und. Ennum irutt aayi irikkillallo. Oru naal velicham varum. Ath enn aanenn ariyilla.
Ente ammayi ammayum ekadhesham idhu poleya
Aarelum vtl undel bhayankara snehama prethyekichu nathoon ullappol... Odi nadannu paniyedukkalum... Nammale vallathe care cheyyalum okkeya... Aarum illelo nammal vayyathe kidanna polum thiriju nokkula... Athond nathoonteyum achanteyum munnil ammaye joli cheythu kashttapeduthunna marumakala njan... Pinne ente hus nu karyagal okke ariyavunnathu kond mattullavar parayunnath sredhikathe njagal happy aayi pokunnu...... Hus nte support mathram mathiyallo namuk munnot pokan....
Ingane ulla ammamarude koode alle ee anmakkal ithrakalam ninnath ennitt avare manasilakkan pattatha anungal kettathe irikkunnatha nallath
എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം 🙏🙏❤️❤️🌹🌹👌👌👍👍
Thank you ❤️❤️❤️
ഇതുതന്നെയായിരുന്നു ഞങ്ങളെ വീട്ടിൽ😌
100% shariyan, ithilum kooduthal und chila veedukalil.
enikyum unde same.പക്ഷെ husband ഇതേ പോലെ റെസ്പോണ്ട് ചെയെത്തിട്ടില്ല സൈലെൻസ്
Ante ammayimma ethanu allavarum parayum anthu lucky aanu good ammayiamma aanallo. 8 years ante koode undayirunnullu but 80yrs nte thannitta poyathu 6 varshamayi marichittu orkkumbol veruppanu aarum orikkalum avareppole aakaruthu marichu poyal nammale orkkan snehathode orkkan cheriya oru karyam mathi Antho avare patti orkkumbol manasil tension aanu porukkan pattunnilla nadhan thunakkatte
എന്റെ അമ്മായിഅമ്മയും എന്നെ വല്ലാതെ വിഷമിപ്പിച്ചു 26വർഷം നേരിട്ടും കൂടോത്രം ചെയ്തും എല്ലാ തരത്തിലും.
🙄🙄🙄എല്ലാ ഇടത്തും ഉണ്ടല്ലോ ന്റെ അമ്മാവിയുടെ അനിയത്തി മാർ 😝😝😝😝
Athe oru nasham stree ubd. Avarkk oru divasam njn chtta marupadi koduthu
Nalla message ulla video, super
❤️❤️❤️1❤️
ഉവ്വ ഇതിലെ പോലത്തെ climax ജീവിതത്തിൽ നടക്കില്ലെന്ന് മാത്രം
Enikum undu ingane oru ammaiyamma.....
നല്ല തീം ആണ് എല്ലാം.. ഒരു കാര്യം എപ്പോളും വൈഫിനെ ഡി സന്ധ്യേ എന്ന് ഡി കൂട്ടി വിളിക്കുന്നത് എന്തോപോലെ സ്നേഹത്തോടെ ആണെങ്കിൽ അത് രസമാണ് കേൾക്കുമ്പോൾ ഇഷ്ടം തൊന്നും.. ദേഷ്യത്തിൽ പറയുമ്പോൾ എന്തോ ഒരു വിഷമം.. എന്റെ കാര്യം ആണുട്ടോ 😊
എന്റെ അമ്മായി ഉമ്മയും ഇങ്ങനെ തന്നെയാ.14 വർഷമായി ഇങ്ങനെയാ. Hus ഗൾഫിലാണ്. അത് കൊണ്ട് ഉമ്മാക് പറ്റിക്കൽസ് എളുപ്പമാണ്.1month husband ന്റെ ഉമ്മാക് ഇങ്ങനെ അഭിനയിച്ച മതി. പോയി കഴിഞ്ഞാൽ എന്നെ പറ്റി ഇല്ലാത്തത് പറഞ്ഞു കൊടുകാം. എന്ത് പറഞ്ഞാലും വിശ്വസിക്കും. ഞാൻ എന്താലും വിഷമം പറഞ്ഞാൽ പോലും കേൾക്കില്ല. അത് കൊണ്ട് ഞാൻ മക്കളെയും കൂടി ഇപ്പോൾ എന്റെ വീട്ടിലാണ്. 9:13
13 വർഷം അനുഭവം ഉണ്ടായി
പണ്ടുള്ള മരുമക്കളൊക്കെ ഇങ്ങനെ പാവങ്ങളായിരുന്നു എന്നാൽ ഇപ്പോഴുള്ള പെൺകുട്ടികൾ അമ്മായിഅമ്മയെ ഭരിക്കുന്നു 😢😢😢
അതുകൊണ്ട് ആകും പല സാലങ്ങളിലും ചെന്ന് കേറുന്ന പെണ്ണ് മരികുനെ ഇല്ലകിൽ എല്ലാവരും കൂടെ കൊല്ലുന്നേ ഞാൻ എവിടെയും കേട്ടട്ടില്ല അമ്മായിഅമ്മ മരിച്ചു എന്നു 🙂💔
Padathe jenerationod cheythathinu eppozathe jeneration reply kodukunu
എത്ര എന്ന് വെച്ച പെൺപിള്ളേർ സഹിക്കുന്നത്. ഇങ്ങോട്ട് ചൊറിയാൻ വന്നാൽ അങ്ങോട്ട് സഹികെടുമ്പോൾ മാന്തും
ഇങ്ങനത്തെ അമ്മമാർ അനുഭവിക്കും
😂😂😂ആരോ ചെയ്യുന്ന ജോലിക്ക് ക്രെഡിറ്റ് എടുക്കുന്ന ടൈപ്പ് ഞാനും കണ്ടിട്ടുണ്ട് 😂😂😂😂
😂
% i
സത്യം
Ente ammayiyamma
That's last dialogue super bro
Theme എനിക്ക് ഇഷ്ടം ആയി
❤️❤️❤️
Ente
Ammayammayum.oru.nathoonum.barthavinte
Munnil.nallaveran.illathappol
Vere
Level
Exactly same...💯💯💯
Inganathe sthreekal orupaadundu Keralathil. Kodumbam kalakkikal
Yes true. There are some mothers-in- law like this. They need to change
എന്റെ അമ്മായി അമ്മയും ithupoleaya
Mone kalakki avarude penmakkalkk paniyud nammal enthu cheythalum oru paniyumilla
ഇതൊക്കെ ഈ സമൂഹത്തിൽ നടക്കുന്നുണ്ട്
Enikkullath abhinayathine usthadanu😊
Same situation 😢
എന്റെയും അവസ്ഥ ഇതായിരുന്നു 😂
Njanum kanditund anubhavichitumund
Super adipoli വീഡിയോ👌🏻👌🏻👌🏻👌🏻👍🏻
❤️❤️❤️
Ente ammayiamma inganeyaanu.adhyam ellum kettu.ippo ente aduttu onnum nadakkill Nalla kodukkum njan
Last dialogue crct, chila ammayiammamarkk und aa thonnal , ella joliyum cheyyanam enn
ചിലർ അല്ല കൂടുതലും ഇങ്ങനെയാണ്
Ente avsthaa
Anubhavichavark ariyam ee avastha.l.
Ningal cheyyunna vedesil chilathellam ente jeevithavumayi bandamullathan
അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻👍🏻
Some dialogues are same in our life sometimes some work also 😮
❤️❤️❤️
Enikum idhu polathe ammayiammayayirunnu orupad anubavichu sahichu aarodum parayan patadhe orupadu karanjittund. Oru pattie pole yayirunnu avarenne kandirunnadh manasileyum shareerethileyum ella vedhanakalum illanju onnu uranjan kodhichittund .veetil poyi nikkanum sammadhikillayirunnu.ella prashnajalum ikka manasilaki ippo njal vadakakaanu .ippozhum njan avidathanneyanenkil ente 3 makkalk ummayilladhe ayene 😢
സത്യമാണ്. എന്റെ ഹസിന്റെ വീട്ടിൽ ഇതുപോലെ ആരുന്നു. നാത്തൂമാരും ചേട്ടനും ചേട്ടത്തിയും എല്ലാം
ഇപ്പോൾ ആരും ഇല്ലാ. ദൈവം അങ്ങ് എടുത്തു.
Ellarkum enth patti
Ellarum maricho😂
ജോളി
@@sarithak6760 njanum orthu
😂
Nte ammayammade sneham kandal kannu niraju pokum 😂 chirikana thonune karaj karaj vayathond😅
ഇതൊക്കെ എന്ത്?ഇവർക്ക് makeup ചെയ്യനോക്കെ ടൈം ഉണ്ട്❤😂😂😂
Correct ente ammayiamma thanne varthu vecha pole indu 😮.
Anyway njan avare veruthattilla . Ippazhum njan avare snehichondirikkunnu avarku veenda karyangal cheydu kodirikkunnu.
ഇത് തന്നെ ആയിരുന്നു എന്റെ അനുഭവം.പിന്നെ നാട്ടുകാരുടെ മുൻപിലും സ്വന്തക്കാരുടെ മുന്നിലും കൂടി ഇതിലും നല്ല പെർഫോമൻസ് ആയിരുന്നു.എന്നെ കൊണ്ട് മുറ്റം അടിപ്പിക്കാറില്ല നാട്ടുകാര് കാണുമല്ലോ അതുകൊണ്ടു അതൊഴിവായി കിട്ടി.ഭർത്താവിനോട് പറയുന്നതും ഡിവോഴ്സ് ആകുന്നതും കുഴപ്പമില്ല എങ്ങിനെ എങ്കിലും ജീവിക്കാമല്ലോ.നാട്ടുകാരോടും വീട്ടുകാരോടും പറഞ്ഞു നടന്ന് ആത്മഹത്യയിലേക്ക് തള്ളിവിടും
Same to u chechi😂
Satyam
എന്തായാലും എല്ലാ പണിയും ചെയ്താലും ഒന്നും ചെയ്യില്ല എന്ന് പറയും. So ഒരു പണിയും ചെയ്യാൻ പോവരുത്. അപ്പോ താനേ നന്നായിക്കോളും 😂😂
Ithepole kore ennangal nd
Athu polichu paragthu
Ayoo..enikm indayrunu oru ammayamma..ath ithukum mele🥵
Same too uu
എന്റെ അതേ അവസ്ഥ 😭😭😭
Valare naisaayi soppitt ellaam oppikkunnavarum und.. Oscar jethaakkal...
. super video
Ente ammayi amma ith thanne. Ipozhum ingane thanne😢 pakshe barthaavine thirichariv illa ennu maathrem
Yes correct annikum undu
Super video anikum anubhavam und. 😔
ഉണ്ട് തിർച്ചയായും
Ente vtil und ...ithu thane...Chettan varanavumbo bayagara jolliya...alaghil pH nokki kodirikum
Enikkum und ingana oru ammayiamma😂
ന്റെ അമ്മായിയമ്മ ഞാൻ ചെയുന്ന പണി ക്ക് വാല് പിടിച്ചു നിക്കും അച്ഛൻ ഏട്ടൻ കാണാൻ വേണ്ടി എന്നിട്ട് അവര് അതൊക്കെ ചെയ്യിന്നത് എന്ന് ആക്കും..
പിന്നെ ന്റെ വീട്ടിൽ ഞാൻ പോന്നാൽ ന്റെ ഡ്രസ്സ് എല്ലാം എടുത്തു ചാക്കിൽ ആക്കി ഡ്രെസ് മുകളിൽ കൊണ്ട് ഇടും വീട്ടിൽ ഇടുന്ന ചെരിപ്പ് വലിച്ചു ഏറിയും... അങ്ങനെ ഒരുപാട്.. ഈശ്വര ആലോചിക്കാൻ പോൽ പറ്റില്ല ഓരോ കാര്യങ്ങൾ ബാത്‌റൂമിൽ പോൽ ഇരിക്കാൻ പാടില്ല വീട്ടിൽ.. അവരുടെ തറവാട്ടിൽ പോകണം ഞാൻ അത്ര ദൂരം ബക്കറ്റ് വെള്ളം കൊണ്ട്. കുളിക്കുന്ന ടൈം നോക്കി നിക്കും.. പണികൾ കഴിഞ്ഞു കുറച്ചു ഇരിക്കുമ്പ ന്തെങ്കിലും കണ്ടെത്തും പണി. കണ്ടവരുടെ പറമ്പിൽ പുല്ല് വരെ പറപ്പിക്കും .. ഒരുപാട് അനുഭവം. ഇപ്പോൾ ഞാൻ ന്റെ വീട്ടിൽ ആയി 8മാസത്തോളം ആയി ഞാൻ ന്റെ അമ്മ അടുത്ത... പനി തലകറക്കം വന്നതിന് ഭർത്താവിനോട് നേരത്തെ കിടക്കാൻ പറഞ്ഞത് പ്രശ്നം... എന്നെ പട്ടിണി വരെ കിടത്തി രണ്ട് ദിവസം... ഇപ്പോൾ കുറച്ചു സമാധാനം ഉണ്ട് വീട്ടിൽ ന്റെ.. പീഡനം ഇല്ലല്ലോ ഇപ്പോൾ.
കൊള്ളാം നല്ല മെസ്സേജ് 👍🏻
❤️❤️❤️❤️
Nigale videos palathum enta life nadannukondirikunna problems ann...😢.sherikum ithalam njn anubhavichitulathann...no change ☹️.
അനുഭവം... ചെയ്ത ജോലി ഇല്ലെന്നു പറയുകയും അത് അവർ ചെയ്തതാണെന്നു പറയുകയും ചെയുന്ന ചിലർ ഉണ്ട്... കൂടെ ഇത് പോലെ ഒന്നും ചെയ്യിക്കില്ല ഒടുക്കത്തെ സ്നേഹമാണെന്നുള്ള അഭിനയം വേറെ... മറ്റുള്ളവരുടെ മുന്നിൽ മോളെ കുട്ടിയെ എന്നല്ലാതെ വിളിക്കില്ല... കിട്ടിയ ബാക്കി അരപ്രാണനും കൊണ്ട് ഓടി രക്ഷപെട്ടതാ... അഭിനയം തീരെ സഹിക്കാൻ പറ്റില്ലെന്നേ... സ്വന്തം വീട്ടിലേക്ക് പോലും വിടില്ല... വീട്ടുകാരും നാട്ടുകാരും ഒക്കെ വിചാരിക്കുന്നത് ഇവിടുത്തെ സുഖം കൊണ്ട് പോകാത്തതാണെന്ന...😂😂😂 ആയ കാലത്ത് അവരെ ഒക്കെ കണ്ടെത്തിയിരുന്നെങ്കിൽ ശീലയും ശാരദയും ഒക്കെ പിച്ചച്ചട്ടി എടുക്കേണ്ടി വന്നേനെ എന്നോർക്കാറുണ്ട്...
True. ❤❤❤
ഈ gapil ചുളു അടിക്കുന്ന എന്തോരം മരുമകളും കുടുംബത്തിൽ ഉണ്ട്
ഇത് ഈ അമ്മായിഅമ്മമാരുടെ ഒരു സൂത്രം ആണ്... മകൻ അപ്പൊ എന്ത് പറഞ്ഞാലും വിശ്വസിക്കുകയും ഇല്ല...
സത്യത്തിൽ ഈ അമ്മായി ഇങ്ങനെ ആണോ.
സൂപ്പർ വീഡിയോ 👍👍
❤️❤️❤️
Ente vtlum ind inganoralu
Good മെസ്സേജ് 👍🏽👍🏽👍🏽👍🏽
കാലം ഇത്രേം പുരോഗമിച്ചിട്ടും ഈ ഇനം അമ്മായിയമ്മ ഒക്കെ ഇപ്പഴും ഉണ്ടോ?? ഒട്ടും പേടിക്കേണ്ട മക്കളെ.. അവരെ ഒതുക്കണം.. നിങ്ങളൊക്കെ ചെറുപ്പക്കാരല്ലേ... അടിമ ആകനല്ല നിങ്ങടെ parents നിങ്ങളെ വളർത്തിയത്. Have your self esteem n be confident.
Entey molkkum ithey avasthayaanu
ഇതേ അനുഭവം തിരിച്ചും കൊടുക്കുന്ന മരുമക്കളും ഉണ്ട്. സ്വന്തം മോളെന്നു കരുതി എല്ലാം ചെയ്യുമ്പോൾ, ഇത് പോലത്തെ പണി എപ്പോഴും കിട്ടുന്നുണ്ട്
സത്യം എന്റെ അനുഭവം
Current. Ee video kandappol ente avastha orthu
Very informative😂
Kurachu kalam munbu same mother in law, but noa marumakkal same😂❤
100%Correct
എന്റെ ഇങ്ങനെ തന്നെ ആണ്
Correct...
❤️❤️❤️❤️
എവിടേയും ഉണ്ട് ഒരണം സിനിമയിൽ അഭിനയിക്കാൻ വിടാം
Same same situation 4 yer aayi anubavikkaaa ipo sheelamayiiiii😢
Sathyam njan kure anubavich ipo sosthamayidd jeevikunnu 😂
Superr👌🏾
Supper 👍
Ente ammayi amma egane anu.