| കണ്ണും മനസ്സും നിറയ്ക്കുന്ന വീഡിയോ | Malayalam short film

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Karma Malayalam short film Ammayum Makkalum latest video

ความคิดเห็น • 918

  • @geethum4669
    @geethum4669 7 หลายเดือนก่อน +228

    പേര് പോലെ തന്നെ ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ കണ്ണും മനസ്സും നിറഞ്ഞു ❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน +27

      Thank you❤️❤️❤️❤️

    • @Appumalumay26
      @Appumalumay26 7 หลายเดือนก่อน

      ​@@ammayummakkalum5604adhyamaitt anu oru video kanditt kannu niraunnath. Thank you so much

    • @anuashish7451
      @anuashish7451 7 หลายเดือนก่อน

      ​@@ammayummakkalum5604bgm ethannu onnu parayumo plsssssssssss

    • @ramsiramsi2569
      @ramsiramsi2569 7 หลายเดือนก่อน +6

      Correct👍

    • @subhasudheesh6544
      @subhasudheesh6544 7 หลายเดือนก่อน +5

      👌🏻

  • @232379ibrahim
    @232379ibrahim 7 หลายเดือนก่อน +43

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നനഞ്ഞു പോയി എന്റെ പ്രിയ കഥാപാത്രമായ അമ്മയും അച്ഛനും മക്കളും ഒതുങ്ങുന്ന ഈ കഥാപാത്രം വളരെ ഒരു മെസ്സേജ് ആണ് മറ്റുള്ളവർക്ക് കൈമാറുന്നത് ഒരുപാട് നന്ദിയുണ്ട് ഈ അഭിനയ കഥാപാത്രം പോലെ ഇന്നത്തെ വീഡിയോയിൽ നിന്ന് കിട്ടുന്ന ചെറിയൊരു സംഖ്യ പാവപ്പെട്ടവർക്ക് മനസ്സറിഞ്ഞ് നിങ്ങളും കൊടുക്കണം കൊടുക്കണം❤

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน +2

      Thank you very much ❤️❤️❤️❤️❤️

  • @shabeeribrahimibrahimshabe8711
    @shabeeribrahimibrahimshabe8711 7 หลายเดือนก่อน +26

    ഓരോ വ്യക്തിയുടെയും മനസ്സിൽ തട്ടുന്ന നല്ലൊരു മെസ്സേജ്👍♥️♥️♥️♥️🌹 നിങ്ങളെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @pmadhu4770
    @pmadhu4770 7 หลายเดือนก่อน +99

    വനജേച്ചിയുടെ അഭിനയം ഒരു രക്ഷേം ഇല്ല. കരഞ്ഞുപോയി ❤❤

    • @JincyJincy-en7uz
      @JincyJincy-en7uz 6 หลายเดือนก่อน +2

      Climax scene ayyo oru rakshayumilla njan ente manassariyathe karanjupoyi 😢

  • @ar7ar7ar77
    @ar7ar7ar77 7 หลายเดือนก่อน +157

    എന്റെ അമ്മേ നിങ്ങൾ ഇത് എന്ത് വിചാരിച്ചാണ്, എന്തൊരു acting ആണ്🙏🏻🙏🏻🙏🏻വാക്കുകൾ മതിയാവില്ല😘😘😘😘1 രൂപ ആണെങ്കിൽ പോലും കയ്യിൽ ഉള്ളത് കൊടുക്കുക നമ്മൾക്കുള്ളത് പടച്ചോൻ തരും👍🏻👍🏻👍🏻

    • @Shanmughanchandrika123
      @Shanmughanchandrika123 3 หลายเดือนก่อน +1

      You are not acting i feel really i like your family very much 👍👍👍👍👍e👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sandhyajayan7829
    @sandhyajayan7829 7 หลายเดือนก่อน +23

    ചേച്ചിയുടെ അഭിനയം കലക്കി , ചേച്ചിടെ മാത്രമല്ല എല്ലാവരും തകർത്തു, കണ്ണു നനയിക്കുന്ന വിഡീയോ 🙏🏻🙏🏻❤️❤️

  • @vasanthyvijayan3141
    @vasanthyvijayan3141 7 หลายเดือนก่อน +16

    വനജ ചേച്ചി നിങ്ങൾ രക്ഷയില്ല . എന്നെ കരയിപ്പിച്ചു ❤❤❤❤❤

  • @LolithaPlorance
    @LolithaPlorance 5 หลายเดือนก่อน +9

    നല്ലൊരു സന്ദേശമാണ് അത് ഭയങ്കര സന്തോഷമായി കണ്ണ് നിറഞ്ഞു പോയി 😊

  • @prasadnair2998
    @prasadnair2998 7 หลายเดือนก่อน +14

    നാല് പേരും സൂപ്പര്‍... അമ്മ തകര്‍ത്തു.. ശരിക്കും കണ്ണ് നിറഞ്ഞു... 🙏🙏👍👍

  • @geethak1635
    @geethak1635 7 หลายเดือนก่อน +52

    ഞാൻ സാധാരണ കമെന്റ് ഇടാറില്ല പക്ഷെ ഈ വീഡിയോ കണ്ടപ്പോ കണ്ണും മനസും നിറഞ്ഞു എല്ലാം നന്മകളും ഉണ്ടാവട്ടെ ❤❤

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน +1

      Thank you❤️❤️❤️

    • @NishadKp-eu7ol
      @NishadKp-eu7ol 4 หลายเดือนก่อน +1

      ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ❤❤അമ്മ ആക്ടിങ് 👍👍👍👍all👍👍👍❤️❤️

    • @jithinm9515
      @jithinm9515 4 หลายเดือนก่อน +1

      A good message to the whole society

  • @Shibikp-sf7hh
    @Shibikp-sf7hh 7 หลายเดือนก่อน +25

    ഓ, അമ്മേ എന്തൊരഭിനയം. സൂപ്പർ സ്റ്റോറി ♥️. നമ്മൾ നന്മ ചെയ്താൽ ദൈവം കൂടെ കാണും

  • @reshmajibin1429
    @reshmajibin1429 7 หลายเดือนก่อน +5

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു. ആ അച്ഛൻ്റെയും അമ്മയുടെയും ജീവിതം ശരിക്കും ഞങ്ങളുടെ ജീവിതമാണ്. എൻ്റെ കുഞ്ഞിന് 6 വയസ്സായി, ഇതുവരെ നടക്കുകയോ ഇരിക്കുകയോ ചെയ്തിട്ടില്ല. കണ്ണിന് കാഴ്ച കുറവുമുണ്ട്. Treatment ഉണ്ട്. ചേട്ടായി പൈസയ്ക്കു വേണ്ടി ബുദ്ധിമുട്ടുന്ന കാണുമ്പോൾ സഹിക്കില്ല അമ്മ പറഞ്ഞ പോലെ തന്നെ ഞാനും പറഞ്ഞിട്ടുണ്ട് . കുഞ്ഞിന് പറ്റുവായി രുന്നെങ്കിൽ എന്തേലും ജോലിക്ക് പോകാന്ന് 'ഒത്തിരി വിഷമമായി.

  • @SheyanSanu
    @SheyanSanu 7 หลายเดือนก่อน +38

    സൂപ്പർ തകർത്ത് അഭിനയിച്ചു. എനിക്ക് വളരെ ഇഷ്ടമായി

  • @NancyDeepak-w8c
    @NancyDeepak-w8c 7 หลายเดือนก่อน +29

    സൂപ്പർ❤ അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല,ചേച്ചിയും ഏട്ടനും അച്ഛനും എല്ലാവരും നന്നായി അഭിനയിച്ചു❤❤❤❤❤

  • @NisaBukhairVattoli-gj7vh
    @NisaBukhairVattoli-gj7vh 7 หลายเดือนก่อน +34

    നല്ലൊരു msg ആണ്... നമ്മൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ നമ്മുടെ കയ്യിൽ നിന്നും കുറയുന്നില്ല... പകരം ഇരട്ടി മറ്റൊരുവഴിയിലൂടെ നമുക്ക് അള്ളാഹു നൽകും...

  • @jerrymol7929
    @jerrymol7929 7 หลายเดือนก่อน +21

    എന്റെ അമ്മേ എനിക്ക് അമ്മയുടെ കരച്ചിൽ കാണാൻ വയ്യാ നെഞ്ച് പൊട്ടിപോകുന്ന പോലെ ഒരു അവസ്ഥ എന്താ അഭിനയം സൂപ്പർ നല്ല വീഡിയോ ഈ വീഡിയോ കണ്ട് കണ്ണും മനസ്സും നിറയും നല്ല മെസ്സേജ് നന്മ ചെയ്താൽ നമുക്കും നന്മയുണ്ടാവും,അമ്മേ എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍🏼👍🏼🙏🥰❤️

  • @vandanaumesh6822
    @vandanaumesh6822 7 หลายเดือนก่อน +8

    അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല. മനസ്സിൽ തട്ടുന്ന അഭിനയം. മോനും super acting

  • @roshinisatheesan562
    @roshinisatheesan562 7 หลายเดือนก่อน +11

    Super❤ തീർച്ചയായും ഇങ്ങിനെയുള്ള സന്ദർഭങ്ങളിലാണ് നമ്മൾ സഹായം ചെയ്യേണ്ടത്❤ ആ നിമഷം നമ്മളെ ദൈവം അറിഞ്ഞ് അനുഗ്രഹിക്കും❤ very good❤

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      Thank you❤️❤️❤️❤️

    • @aminaka4325
      @aminaka4325 7 หลายเดือนก่อน

      👍👍

    • @pravi7407
      @pravi7407 7 หลายเดือนก่อน

      അടിപൊളി നല്ലൊരു മെസ്സേജ്ഉള്ള വീഡിയോ ​@@ammayummakkalum5604

  • @premalathak9256
    @premalathak9256 6 หลายเดือนก่อน +2

    Endhe abhinayam ammke big sallyeutte athupole mattullavarum nannayi chythu njanake koritharichu athupole nallapole sangadavum vannu🌲💯💯💯💯💯💯💯❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelatha836
    @sreelatha836 6 หลายเดือนก่อน +5

    പറയാൻ വാക്കുകളില്ല എല്ലാവരും നന്നായി അഭിനയിച്ചു. നല്ലൊരു സബ്ജെക്ട് ആയിരുന്നു. കണ്ടു കഴിഞ്ഞപ്പോഴേക്കും എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. അഭിനന്ദനങ്ങൾ.

  • @avengers3213
    @avengers3213 6 หลายเดือนก่อน +35

    മുസ്ലീങ്ങൾ കാലാകാലമായി ഇത്തരം ദാനധർമ്മങ്ങൾ ചെയ്യുന്നതുകൊണ്ട് അവർക്ക് ധാരാളം മക്കളും ഐശ്വര്യവും ദൈവം വാരിക്കോരി കൊടുക്കുന്നു❤

    • @RasheedaKv-o7q
      @RasheedaKv-o7q 3 หลายเดือนก่อน +1

      Ithendina makkal ennu parayunnad amuslighalkkenda makkalille avr machikalonnumallallo

    • @stanlyvarghese2867
      @stanlyvarghese2867 3 หลายเดือนก่อน +1

      ഇങ്ങനെ എന്തിനുംഏതിനും മതപരമായി കാണല്ലേ ചെങ്ങാതി എല്ലാവരെയും മനുഷ്യരായി കാണുക 🙏🙏🙏

    • @joshnijibu
      @joshnijibu 2 หลายเดือนก่อน

      Muslims maathramalla mikkavarum ippol ellareyum sahayikkunnund. Ingane ulla kaaryangalil mathathinte verthiriv parayathe irunnoode 🙏🏻

    • @dileepmv7438
      @dileepmv7438 2 หลายเดือนก่อน

      Aaha

  • @christchrist6981
    @christchrist6981 7 หลายเดือนก่อน +5

    സൂപ്പർ കരഞ്ഞു പോയി ഞാനും ഈ അമ്മയെ പോലെ ഓടി നടന്നിട്ടുള്ളതാണ് അമ്മയുടെ ഓട്ടം കണ്ടപ്പോ ഞാൻ എന്നെ തന്നെ ഓർത്തു പോയി 'അമ്മ നന്നായി അഭിനയിച്ചു

  • @lissammasebastian2617
    @lissammasebastian2617 7 หลายเดือนก่อน +4

    ശരിക്കും കണ്ണ് നിറഞ്ഞുപോയി. ഇങ്ങനെ ഒരവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട്. ആ അവസ്ഥയിൽ എന്നെ തക്കാസമയത്തു പലരും എന്നെ സഹായിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ കരഞ്ഞുപോയിട്ടുണ്ട്

  • @ponnammatm1110
    @ponnammatm1110 2 หลายเดือนก่อน +2

    അഭിനയത്തിന്റെ ഒപ്പം ആ back ground music കൂടിയായപ്പോൾ സീൻ ആകെ മാറി. Superb

  • @sandhyasujith8657
    @sandhyasujith8657 7 หลายเดือนก่อน +8

    മനസ്സും കണ്ണും നിറഞ്ഞു അത്രയ്ക്കു ഹൃദയത്തിൽ പതിഞ്ഞു ❤️❤️❤️❤️❤️

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb 7 หลายเดือนก่อน +4

    ഇത് കണ്ടു കണ്ണിൽ നിന്നും വെള്ളം വന്നത് എനിക്ക് മാത്രം ആണോ 👍നിങ്ങൾക് എല്ലാർക്കും ഫിലിമിൽ അവസരം കിട്ടോ നോക്കിക്കൂടെ അത്രക്ക് പെർഫെക്ട് അഭിനയം വനജ ചേച്ചി ഒന്നും പറയാനില്ല

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 7 หลายเดือนก่อน +6

    Nalla video എല്ലാവരും നന്നായി അഭിനയിച്ചു.കണ്ടിട്ട് കണ്ണ് നിറഞ്ഞു.പൈസ ഉള്ളവർക്ക് കൊടുക്കാനുള്ള മനസ്സ് ഉണ്ടാവണം.👍👍👍🙏🙏🙏♥️♥️♥️

  • @SheebaSainan-wi5ek
    @SheebaSainan-wi5ek 28 วันที่ผ่านมา +1

    അമ്മേ എന്താ അഭിനയം കരഞ്ഞു പോയി നല്ല അഭിനയആണ് എല്ലാ വരുടെയും

  • @meharafathima718
    @meharafathima718 7 หลายเดือนก่อน +8

    നല്ല വീഡിയോ നല്ല മെസ്സേജ് കരഞ്ഞു കൊണ്ടാണ് കണ്ടത് എല്ലാവരുടെയും നല്ല അഭിനയം

  • @vidyaraju3901
    @vidyaraju3901 7 หลายเดือนก่อน +34

    എന്ത് പറഞ്ഞു അഭിനന്ദിക്കണം എന്ന് അറിയില്ല.... എല്ലാരും നന്നായി ചെയ്തു..... അമ്മ അടിപൊളി 👍എല്ലാരും. ഒന്നിനൊന്നു മെച്ചം . നല്ല msg 🙏🙏🙏🙏

  • @saraswathysiby1111
    @saraswathysiby1111 7 หลายเดือนก่อน +3

    വനജേച്ചി സൂപ്പർ അഭിനയം. ഒന്നും പറയാൻ ഇല്ല. ഞങ്ങളെയും കൂടെ കരയിപ്പിച്ചു കളഞ്ഞു ❤👍

  • @sruthim.s3604
    @sruthim.s3604 7 หลายเดือนก่อน +3

    ചില videos വെറും content ആണെന്ന് അറിയാമെങ്കിലും പക്ഷെ അറിയാതെ കണ്ണ് നിറഞ്ഞു പോകും.. വല്ലാണ്ട് emotional ആകും... 👍👍👍👍

  • @balkeeska4770
    @balkeeska4770 7 หลายเดือนก่อน +4

    അമ്മ........ അഭിനയ ചക്രവർത്തിനി....... ഒന്നും പറയാനില്ല...... സൂപ്പർ.... ഡ്യൂപ്പർ... അമ്മാ..... ലവ് യൂ 🥰🥰🥰❣️❣️❣️

  • @soumyabhat448
    @soumyabhat448 7 หลายเดือนก่อน +3

    👌👌 വീഡിയോ ഞാൻ ഒരുപാട് കരഞ്ഞുപോയി 😭😭വനജമ്മ 👌👌അഭിനയം sujith& sachu 👌👌അച്ഛനും ❤❤

  • @sindhukunnamkulath3698
    @sindhukunnamkulath3698 7 หลายเดือนก่อน +4

    വനജേച്ചി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ... ചേച്ചി പറയാൻ വാക്കുകളില്ല സൂപ്പർ ❤️❤️❤️❤️❤️❤️

    • @mibbumachu2774
      @mibbumachu2774 6 หลายเดือนก่อน

      Irhrkrvrkrgrkrgrlvfkgcodg❤❤

  • @neethuchandran6056
    @neethuchandran6056 6 หลายเดือนก่อน +16

    ഒന്നും പറയാനില്ല. കരഞ്ഞു പോയി. അമ്മ ജീവിച്ചു കാണിച്ചു തന്നു. Great performance ❤❤❤❤

  • @Dreams-jm7hl
    @Dreams-jm7hl 5 หลายเดือนก่อน +2

    കരയാതെ കണ്ടു തീർക്കാൻ കഴിയില്ല നിങ്ങളുടെ വീഡിയോസ്... അമ്മയുടെ ഡയലോഗും കരച്ചിലും കണ്ടാൽ കരഞ്ഞു പോകും..
    ഞാൻ എപ്പോഴും വിചാരിക്കും ഒത്തിരി ക്യാഷ് ഉള്ളവർ ഇതുപോലെ ഉള്ളവരെ സഹായിച്ചെങ്കിൽ എന്ന് ❤ ഞങ്ങൾക്ക് ആകുന്നത് ഞങ്ങൾ ചെയ്യാറുണ്ട് ❤️

  • @mareenareji4600
    @mareenareji4600 7 หลายเดือนก่อน +4

    Content അടിപൊളി.......... Acting...... ഒന്നും പറയാനില്ല ♥️♥️♥️♥️♥️

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 7 หลายเดือนก่อน +2

    ❤️❤️❤️❤️❤️❤️ അടിപൊളി വീഡിയോ കരഞ്ഞു. നിങ്ങളെ എല്ലാരേയും ഇഷ്ടമാണ് ഇന്നും വിഡിയോക്ക് കാത്തിരിക്കും. ഞാൻ കണ്ണൂർ

  • @suniv9292
    @suniv9292 7 หลายเดือนก่อน +5

    ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢🥺🥺എല്ലാരുടെയും അഭിനയം സൂപ്പർ

  • @sheebasv2351
    @sheebasv2351 7 หลายเดือนก่อน +2

    ഈ സമൂഹത്തിലെ ഓരോ നിസ്സഹായരുടെയും പ്രേശ്നങ്ങളിലൂടെയും നിങ്ങൾ അമ്മയും മക്കളും നന്നായി perforn ചെയ്യുന്നുണ്ട് 🙏🥰🥰👍🥰❤

  • @Hannah_hannu
    @Hannah_hannu 6 หลายเดือนก่อน +6

    ക്യാഷ് കൊടുക്കുമ്പോൾ ഉള്ള അമ്മയുടെ നോട്ടം.. നമ്മുടെ നെഞ്ചിൽ കൊണ്ടു. എന്തൊരു അഭിനയം ആണ് അമ്മയുടെ. എല്ലാവരും അടിപൊളി ആയിട്ടുണ്ട്. കരഞ്ഞുപോയി.. 😔😍😍

  • @Moideenkutty-tv1bc
    @Moideenkutty-tv1bc 4 หลายเดือนก่อน +1

    Valare nannayittund

  • @radamani8892
    @radamani8892 7 หลายเดือนก่อน +3

    ഒള്ളോർക്ക് ഇല്ലാത്തൊരെ കാണുബോൾ പുച്ഛം 😢വനജേച്ചി നിങ്ങളുടെ അഭിനയം സൂപ്പർ ഈ അവസ്ഥയിൽ കൂടി ഞങ്ങളും കടന്ന് പോയിട്ടുണ്ട് ഇന്ന് അതെല്ലാം മാറിയെങ്കിലും ഇന്നും വന്ന വഴി മറന്നിട്ടില്ല നല്ല മെസേജ് 🙏🏻🙏🏻🙏🏻

  • @MuhammadAnas-i9z5o
    @MuhammadAnas-i9z5o 7 หลายเดือนก่อน +1

    കടം ചോദിച്ചു വരുന്നവർ അത്രക്കും ബുദ്ധിമുട്ട് ആവുവാവിക്കുന്നുണ്ടാവും അത് എനിയ്ങ്കിലും മനസ്സിലാക്കുക 😢😢

  • @nazneenaysha6119
    @nazneenaysha6119 7 หลายเดือนก่อน +1

    Njanum ee അവസ്ഥ വീട് വാടക കൊുക്കുവാൻ പൈസ എനീയു് ശരി ആയ്ല നാളെ കൊടുക്കന്ന്ദത് വീട് ഓയിവയ് കൊടുക്കണം പോകുവാൻ ഒരു ഇടമില്ലാത്തവ്സ്ത ഇ വിഡിയോ എൻ്റെ ജീവിതമാ

  • @faslapk8270
    @faslapk8270 7 หลายเดือนก่อน +1

    ഈ വീഡിയോ സിലെല്ലാം നടത്തം കുറെ ഉണ്ട് ലെ

  • @CINTYTANTO
    @CINTYTANTO 6 หลายเดือนก่อน +1

    എൻ്റമ്മോ... ഈ family ന്ത് അഭിനയമാണ്....സൂപ്പർ ... No words... Script really touching...

  • @BbeenaFaisal-kv3pn
    @BbeenaFaisal-kv3pn 7 หลายเดือนก่อน +2

    ഇത് പോലെ ഒരു അവസ്ഥയിൽ ആണ് njanum🥺🥺... എന്നെ സഹായിക്കാൻ ആരും ഇല്ല.... എന്റെ മോൾക് ഒരു ഡ്രസ്സ്‌ എടുക്കണം എന്ന് പറഞ്ഞിട്ട് അതിനു പോലും എന്നെ കൊണ്ട് കഴിയുന്നില്ല... Aarkenghilm enne sahayikan patto. കാല് pidikkaam🥺🙏🙏🙏

    • @BbeenaFaisal-kv3pn
      @BbeenaFaisal-kv3pn 7 หลายเดือนก่อน

      ഇത് കണ്ടപ്പോ ശെരിക്കും കരഞ്ഞു poyi😢😢

    • @nandiniiiii928
      @nandiniiiii928 7 หลายเดือนก่อน

      Where is your husband and family??

    • @BbeenaFaisal-kv3pn
      @BbeenaFaisal-kv3pn 7 หลายเดือนก่อน

      Husbent maanasikayit chila prashnagal illond jolikonnum povan kazhiyunnilla... Family സാമ്പത്തികമായിട് വളരെ bhudhimuttilanu🥺

  • @jyothishankaran7443
    @jyothishankaran7443 6 หลายเดือนก่อน +1

    വനജേച്ചി ശരിക്കും അഭിനന്ദനം. വല്ലാതെ മനസ്സിൽ തട്ടി അവരുടെ സങ്കടം. കരഞ്ഞുപോയി. അച്ഛൻ്റെ വെപ്രാളവും ഭയങ്കരം. കുട്ടികൾ നന്നായിട്ടുണ്ട്.

  • @lathakrishnan4998
    @lathakrishnan4998 7 หลายเดือนก่อน +2

    ഒന്നും പറയാനില്ല. The video was very nice.very imotional.All of you were tooooooooo sweeeeet and good.❤❤❤❤❤💞💞💞💞💞 Expecting more videos from you dear ❤️🌹🌹🌹

  • @hamduswonderland2769
    @hamduswonderland2769 7 หลายเดือนก่อน +2

    സൂപ്പർ ,10 മിനിറ്റ് കൊണ്ട് ഒരു സിനിമ കണ്ട ഫീൽ 👏👏👏

  • @adilaslam1852
    @adilaslam1852 7 หลายเดือนก่อน +1

    Super acting 😢 kannirode kandu theerthu

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 7 หลายเดือนก่อน

    ഇത് അനുഭവിച്ചു തന്നെ അറിയണം 🥹🥹അല്ലാതെവർക്കു ഇത് ഇവരുടെ അഭിനയം മാത്രമാവും 🥹🥹😢😢😢... ഇന്റെ ഉമ്മച്ചിയും ഇത് പോലെ കുറെ കരഞ്ഞിട്ടുണ്ട് 🥹🥹🥹🥹🥹ഞാൻ ഇതിൽ ഇന്റെ ഉമ്മനെതന്നെയാ കണ്ടേ 🥹🥹🥹🥹

  • @ManilalManu-p8i
    @ManilalManu-p8i 7 หลายเดือนก่อน +2

    ഒന്നും പറയാനില്ല exellent performence all member

  • @ammu5608
    @ammu5608 6 หลายเดือนก่อน +1

    സന്ധ്യേ നിങ്ങളുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഈ ഒരു വീഡിയോ വല്ലാതെ മനസ്സിനെ ചിന്തിപ്പിച്ചു സന്ധ്യക്ക് നന്നായി അറിയുന്ന കല്ലേപ്പുള്ളി യിലെ ഒരു ചേച്ചി ആണ് ട്ടോ അഭിനയം സൂപ്പർ നിനക്കും നിൻറെ കുടുംബത്തിനും നന്മ ഉണ്ടാവട്ടെ

  • @aswathia2531
    @aswathia2531 7 หลายเดือนก่อน +1

    Kannu nirayumonu vicharichu kandu nokki. Karanju poyi. Ellarum daivam anugrahikkatte

  • @sheenacm5954
    @sheenacm5954 7 หลายเดือนก่อน +3

    നല്ല അഭിനയം പറഞ്ഞാൽ മതിയാവില്ല.. 👍🏻👍🏻👍🏻🥰❤

  • @ShainiShainiN
    @ShainiShainiN 7 หลายเดือนก่อน +1

    Mone sachu. Amma ..jnan ed kadd karajnu poyi 😢😢..jnan um vallathoru avasthayilan. Nigak anne sahayikan patumo 😢😢

  • @rishanak-3341
    @rishanak-3341 7 หลายเดือนก่อน +3

    ✨✨Ithuvare ulla video yil vech ettavum nalla video yum message um👍👍

  • @SalamT-f8u
    @SalamT-f8u 15 วันที่ผ่านมา

    അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ല മനസ്സിൽ തട്ടിയ വീഡിയോ 👍👍👍👍👍👍

  • @tomysebastian9125
    @tomysebastian9125 หลายเดือนก่อน

    ഈ വീഡിയോ ഞാൻകരഞ്ഞുപോയി വെരി സൂപ്പർ abhinayam എല്ലാവർക്കും. ബിഗ് സല്യൂട്ട് ❤👍

  • @josep2620
    @josep2620 6 หลายเดือนก่อน

    Ugranaayittundu ninglenerilkaananbagyamundavane nithyavumpràrthikum I godblessyou thankgod

  • @saisangi111
    @saisangi111 7 หลายเดือนก่อน +1

    എനിക്കൊന്നും എഴുതാൻ വയ്യ . കണ്ണും മനസ്സും ഒരു പ്രോലെ വേദനിച്ചു വനജ എന്തൊരു അഭിനയമാണ്. സിനിമയിലെ ലളിത ചേച്ചി അഭിനയിക്കുന്നപോലെ '. അമ്മയും മോനും മുഖത്തോടു മുഖം നോക്കി ഇത്ര ഭാവത്തോടെ കഥാപാത്രമായി മാറുന്നല്ലോ ദൈവം അനുഗ്രഹിക്കട്ടെ❤🙏

  • @MuhsinaMuhsi-dh7jx
    @MuhsinaMuhsi-dh7jx 7 หลายเดือนก่อน +2

    നെഞ്ചിൽ ഒരു വിങ്ങൽ ഇത് കണ്ട് കഴിഞ്ഞപ്പോ 😢അമ്മ super... എല്ലാരും... കണ്ണ് നിറഞ്ഞു പോയി

  • @farisasuhail6508
    @farisasuhail6508 หลายเดือนก่อน

    𝗢𝗿𝘂 𝘃𝗶𝗱𝗶𝗼𝘀 𝗸𝗮𝗻𝗱 𝘁𝗵𝘂𝗱𝗮𝗴𝗴𝗶 𝗶𝗽𝗽𝗼𝗹 𝗲𝗹𝗹𝗮𝗺 𝗸𝗮𝗻𝘂𝗺 𝘀𝘂𝗽𝗲𝗿 𝘀𝘂𝗽𝗲𝗿👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰👏🏻👏🏻

  • @sabithamelivin2465
    @sabithamelivin2465 7 หลายเดือนก่อน +1

    Entha parayaa ennariyilla, ithrayum nalla mssg samoohathilethikkunna ningalokkeyaanu sharikkum content makers. Blog aanennariyaam ennalum karanju poyi. Acting👌👌🥰🥰

  • @gayathriarjun6944
    @gayathriarjun6944 7 หลายเดือนก่อน +1

    Ee video kandapo ariyathe kannu niranju poy... Very emotional.........

  • @emailrenjini
    @emailrenjini 7 หลายเดือนก่อน +12

    സത്യം പറഞ്ഞാൽ കരഞ്ഞു പോയി... വളരെ നല്ല മെസ്സേജ് അടങ്ങിയ സൂപ്പർ വീഡിയോ👍👍👍 നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ 🥰❤️

  • @sajithakaladath4299
    @sajithakaladath4299 25 วันที่ผ่านมา

    Karannupoyi Video kandit Aasthama EannaAsugam pinne Makkal Ellatha Oravastha Randum Anubavicha oral Eanna Nilak 😢❤
    Aasthama Sugamay Alhamthulillah .pakche Kunnikal Kandidilla 😢

  • @amithabaiju5718
    @amithabaiju5718 6 หลายเดือนก่อน +1

    Adipoli ayitund. njn angane ella videos um kanunnathalla. eni kandalum forward adichanu kaanunnath. pakshe ningade videos okke superb. i like it sooooooooooooo much. last chettante emotions nannayi work ayi. it hurts us too

  • @jamsheenank4226
    @jamsheenank4226 7 หลายเดือนก่อน +1

    നിങ്ങൾ ഇടയ്ക് കാണിക്കുന്നവീട് നിങ്ങളെ തറവാട് ആണോ

  • @shaly7490
    @shaly7490 7 หลายเดือนก่อน +2

    Karanju poyi ❤❤❤

  • @latharamdas4080
    @latharamdas4080 7 หลายเดือนก่อน +1

    Adi poli vedio. Last bhagam karayippichu. Amma middikkiya

  • @hamdmedia6017
    @hamdmedia6017 7 หลายเดือนก่อน +1

    Next vidiokayi കാത്ത് നിൽക്കുന്നു..നിങ്ങളുടെ എല്ലാ വിഡയോസും സൂപ്പർ aan..ee vidio കണ്ടപ്പോൾ kann nirayathavarayi aarumundakillaa 😢

  • @sasikalap8997
    @sasikalap8997 7 หลายเดือนก่อน +1

    വനജേച്ചി എന്നത്തേയും പോലെ നിങ്ങളാണ് താരം.കണ്ണ് നിറയാതെ ഇത് കാണാൻ കഴിയില്ല❤❤❤❤❤❤❤❤❤❤❤❤

  • @jimna3656
    @jimna3656 7 หลายเดือนก่อน +1

    നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുക ആണ് ❤

  • @mintudjoseph8270
    @mintudjoseph8270 7 หลายเดือนก่อน +2

    ഹൃദയത്തിൽ തൊട്ട message.. തീർച്ചയായും അർഹിക്കുന്ന കരങ്ങളിൽ സഹായം എത്തിച്ചാൽ ദൈവം അറിഞ്ഞു നമ്മൾ പോലും അറിയാത്ത ആളുകളെ നമ്മൾക്ക് സഹായത്തിനു ഒരുക്കും ♥️.. ഇനിയും നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ 👏👏

  • @santachathunny8779
    @santachathunny8779 7 หลายเดือนก่อน +1

    😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @arathikp8184
    @arathikp8184 7 หลายเดือนก่อน

    എന്തു പറയണമെന്നറിയില്ല ഒരുപാട് ഇഷ്ടായി ഹാർട്ട്‌ ടച്ചിങ്

  • @nadiyak1543
    @nadiyak1543 หลายเดือนก่อน +1

    Namal matullavara sahalkuka thirchayayum padachavan tarum

    • @nadiyak1543
      @nadiyak1543 หลายเดือนก่อน

      K😂❤

  • @jayajose7323
    @jayajose7323 7 หลายเดือนก่อน +1

    Very good kannu niranjupoy ❤

  • @devika2545
    @devika2545 7 หลายเดือนก่อน +1

    എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം ആണ് കേട്ടോ...

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 7 หลายเดือนก่อน +3

    😢😢😢 Endhoru abinayama vanajechiyude supper 🎉🎉congrats

  • @Arathi781
    @Arathi781 7 หลายเดือนก่อน +1

    Njn ithile ammayude oru valiya aaradikayanu oru Hai tharamo

  • @ponnukuttyvpk7349
    @ponnukuttyvpk7349 3 หลายเดือนก่อน

    അമ്മയെ എന്താ സിനിമയിൽ എടുക്കാത്തത്. ഡയറക്ടർമാർക്ക് ഒരു നഷ്ടം തന്നെയാണ്

  • @user-xq5ds5ig5ralluz
    @user-xq5ds5ig5ralluz 7 หลายเดือนก่อน +1

    ഒരു രക്ഷയുമില്ല സൂപ്പർ കരയിപ്പിച്ചു 😢😢പറയാൻ വാക്കുകൾ ഇല്ല

  • @YousafNilgiri
    @YousafNilgiri 7 หลายเดือนก่อน

    അവസാനം കണ്ണുനിറഞ്ഞു ബ്രോ 😢🙏🏻

  • @beenam4418
    @beenam4418 5 หลายเดือนก่อน +1

    Amma acting super

  • @beenaraghu6720
    @beenaraghu6720 7 หลายเดือนก่อน +6

    അമ്മയൂടെ അഭിനയം കലക്കി ...എല്ലാവരൂം super..

  • @chandranchandran2856
    @chandranchandran2856 6 หลายเดือนก่อน

    Nimgallokathileckevaliyabaliyanushanananu
    Hpdblessyou

  • @AbeenaAbi-ko8sr
    @AbeenaAbi-ko8sr 7 หลายเดือนก่อน +1

    Ooofff കരയിപ്പിച്ചു കളഞ്ഞല്ലോ

  • @ShabnaValappil
    @ShabnaValappil 7 หลายเดือนก่อน +1

    ഒരു വീട്ടിലെ എല്ലാവരും നല്ല അഭിനയമാണോ ഈശ്വര ൻ ഉണ്ട് എന്നതിനുള്ള തെളിവാണ് idokke👍👍❤🤩

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      Thank you very much ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @lathasathish3868
    @lathasathish3868 7 หลายเดือนก่อน +2

    Vanajechi karayunna abhinayam enthu super aa...ellavarum👌👌👍❤️

  • @lathakannan8709
    @lathakannan8709 7 หลายเดือนก่อน +1

    നല്ലൊരു മെസ്സേജ് അതെ മാതിരി നിങ്ങളുടെ നടിപ്പും super 🥰🤝💞💞💞💞

  • @sarithasaravana3185
    @sarithasaravana3185 7 หลายเดือนก่อน +3

    ❤cried a lot 😢😢😢 Superb 😘😘heart touching video ❤❤❤

  • @sujianu6572
    @sujianu6572 7 หลายเดือนก่อน +1

    ഒരു വാവക്ക് വേണ്ടി 5 വർഷമായി ഞങ്ങളുടെ കാത്തിരിക്കുന്നു. വീഡിയോ കണ്ടപ്പോ കരഞ്ഞു പോയി

  • @kps5853
    @kps5853 7 หลายเดือนก่อน +1

    👌👌👌👌👌👌👌👌👌👌👌😭t

  • @nishanthn842
    @nishanthn842 7 หลายเดือนก่อน +1

    സൂപ്പർ നന്നായി അഭിനയിച്ചു . കണ്ണുനിറഞ്ഞ് പോയി 🙏🙏🙏

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 4 หลายเดือนก่อน

    എല്ലാവരും നന്നായി ചെയ്തു, നല്ല മെസേജ്