Punnayar Waterfalls & Kallummelkallu View Point | Idukki Part 1

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • We are going to visit two wonderful places in Idukki district today. One is a waterfall and other one is a view point. That wonderful waterfalls is Punnayar waterfalls and its near to Kanjikkuzhi, in Idukki district of Kerala. And next one is Kallummelkallu and it is an unexplored view point near to Chelachuvadu, Idukki. Its a peaceful place especially for bachelors. Please do watch the video and write your suggestions or criticism.
    Video recorded - August 14'th.
    Camera used - Fujifilm XT200, DJI Osmo Pocket, GoPro Hero 7, iPhone 12 & DJI Mavic Mini 2.
    You can message me in insta - / pikolins.vibe
    Music Credit - TH-cam Studio

ความคิดเห็น • 264

  • @vishnujayaraj704
    @vishnujayaraj704 2 ปีที่แล้ว +20

    അടിപൊളി.......❤️❤️
    കാടിന് ഉള്ളിലെ കല്ലിമ്മേകല്ല് view ഒരു രക്ഷയും ഇല്ല.....😍👍👌

    • @Pikolins
      @Pikolins  2 ปีที่แล้ว

      🥰 Thanks bro

  • @midhunmadhavan6896
    @midhunmadhavan6896 11 หลายเดือนก่อน +3

    76k people watched.. only 1.7k thumbs up.. one of the best nature videos i have ever seen.. amazing.. this friend needs 1000 times more recognition.. minimally commercial.. he could have easily done more advts..instead he chooses nature n passion..❤ thanks again, for the joy and love u spread..

  • @bineeshrpillai9032
    @bineeshrpillai9032 2 ปีที่แล้ว +28

    ന്റെ ഡയലോഗ് 😂 ഇത് കാണാൻ ആണോ ഇത്രയും ദൂരം നടന്നു വന്നത് 😂😂... One of the best water falls

    • @Pikolins
      @Pikolins  2 ปีที่แล้ว +8

      😁😁🤣😍 അതെ... നിങ്ങളെ ഉദ്ദേശിച്ചാണ്, നിങ്ങളെത്തന്നെ ഉദ്ദേശിച്ചാണ്, നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ്. 😃😁

  • @B4AINUUS
    @B4AINUUS 2 ปีที่แล้ว +6

    വൗ ഞാൻ ആദ്യമായി കാണുന്ന സ്ഥലം ആണുട്ടോ.. എന്ത് ഭംഗിയാണ് കാണാൻ.. വെള്ളച്ചാട്ടം പച്ചപ്പ് നിറഞ്ഞ കാടുകൾ. ഹോ വീഡിയോ ഒന്നും പറയാനില്ല... കണ്ടിരുന്നു പോയി ഡിയർ 👍♥️♥️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 😍

  • @karthi7160
    @karthi7160 2 ปีที่แล้ว +4

    A വെള്ളച്ചാട്ടം അതിരപ്പള്ളിയുടെ മോഡൽ. B വെള്ളച്ചാട്ടം സൂപ്പർ അവിടേയ്ക്കുള്ള വഴി ഈറ്റക്കാടും വളളിപ്പടർപ്പും കൊണ്ട് നല്ലൊരു ഫെയിം . കല്ലിൻമേൽക്കല്ല് മനോഹരം . മൊത്തത്തിൽ രൗദ്രം മനോഹരം .

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much 😍❤️

  • @vygavyga9553
    @vygavyga9553 2 ปีที่แล้ว +5

    നയന സുഭഗമായ കാഴ്ചകളും ഹൃദ്യമായ അവതരണവും... ആശംസകൾ ട്ടോ...

    • @Pikolins
      @Pikolins  2 ปีที่แล้ว

      ❤️ Thank you ☺️

  • @askeraliakku7193
    @askeraliakku7193 2 ปีที่แล้ว +3

    Vere vere vere leval aanu machaaa video edukkan orupaad kashttapettittund kandal manassilakum iniyoum ithupole ulla video pretheeshikkunnu

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thanks… ഇനീം വരും 😍

  • @vishnuprasadv6712
    @vishnuprasadv6712 2 ปีที่แล้ว +4

    Kidu place🥰🥰🥰👍🏻

    • @Pikolins
      @Pikolins  2 ปีที่แล้ว

      Yea.. ✌🏻

  • @kavyathampuran9435
    @kavyathampuran9435 ปีที่แล้ว +3

    വെള്ളച്ചാട്ടവും പച്ചപ്പും എല്ലാം മനോഹരം 👌🏻👌🏻👌🏻 4:00 ൽ right side ഒരു മൂലയ്ക്ക് കാണുന്ന കുഞ്ഞു വെള്ളച്ചാട്ടം ആണ് എന്റെ കണ്ണിൽപെട്ടത്.... Aaah വല്യ വെള്ളച്ചാട്ടത്തിന്റെ ഒപ്പം ഭംഗി ഒട്ടും കളയാതെ അത് അതിന്റെ പ്രവൃത്തി നടത്തികൊണ്ടേയിരിക്കുന്നു....🤩🤩

    • @Pikolins
      @Pikolins  ปีที่แล้ว +1

      😁 Thank you

  • @shibikp9008
    @shibikp9008 2 ปีที่แล้ว +4

    Wow beautifull😍😍. Keralam etra sundaramanu

    • @Pikolins
      @Pikolins  2 ปีที่แล้ว

      അതെ 😍👍🏻

  • @junaidk1154
    @junaidk1154 2 ปีที่แล้ว +4

    നിങ്ങളുടെ video shooting വളരെ മികച്ചതാണ്... അതിനേക്കാൾ ഉപരിയാണ് നിങ്ങളുടെ അവതരണം ഇത് രണ്ടും ഒത്തിണങ്ങി വരുന്ന travel വ്ലോഗ് വളരെ കുറവാണ്....
    Keep it.. Up... 👌👌👌

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much ❤️

    • @junaidk1154
      @junaidk1154 2 ปีที่แล้ว

      @@Pikolins 😍😍😍

  • @bineeshrpillai9032
    @bineeshrpillai9032 2 ปีที่แล้ว +5

    B കിടു ആണല്ലോ.A നടന്നു ക്ഷീണിച്ചത് കൊണ്ടു ഇവിടെ പൊയില്ല 😭😭

  • @dileepkumarm.v.3860
    @dileepkumarm.v.3860 2 ปีที่แล้ว +2

    Wowww....കിടുക്കി.കണ്ണും കാതും മനസ്സും നിറഞ്ഞു

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you brother 😍

  • @shajinmtl7162
    @shajinmtl7162 2 ปีที่แล้ว +4

    അടിപൊളി നിയാണ് മുത്തേ ഒറിജിനൽ ട്രാവലർ❤❤👍🏻

    • @Pikolins
      @Pikolins  2 ปีที่แล้ว

      Love you bro ❤️

  • @harikrishnantr6336
    @harikrishnantr6336 2 ปีที่แล้ว +4

    കണ്ണിനു കുളിർമ ✨️

    • @Pikolins
      @Pikolins  2 ปีที่แล้ว

      😍 അതാണ്

  • @99mahmoodv
    @99mahmoodv 2 ปีที่แล้ว +6

    Pwoli😍
    Ningal shoot cheyumbol njangal thazhe kulikkunnundayirunnu... 😀
    Sharikkum feel kittanam enkil neeittu thanne kananam..☺️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Ha ha, അത്‌ നിങ്ങളാരുന്നു ലെ. ✌🏻😍

  • @arjunba1212
    @arjunba1212 2 ปีที่แล้ว +5

    1080p il kanumbol ulla feel. Magical anu 😍 sound quality 👌😍

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thanks bro.. 😍 4k യിൽ കാണുമ്പോൾ അതിനേക്കാൾ കിടു ആണ് 😁😍

    • @arjunba1212
      @arjunba1212 2 ปีที่แล้ว +1

      1080p tanne buffering anu. 😁... Ennalum kanunna aa feel undallo.. Uff 😍😍

  • @GodsOwnRider
    @GodsOwnRider 2 ปีที่แล้ว +7

    മനോഹരം . . .കൂടുതൽ ഒന്നും പറയാനില്ല, അടുത്ത വിഡിയോയ്ക്കായി വെയ്റ്റിംഗ് 😊

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you bro 😍

  • @sarathlals2733
    @sarathlals2733 11 หลายเดือนก่อน +1

    കണ്ടാൽ കൂടെ പോയ ഫീൽ കിട്ടുന്ന ചാനലുകളിൽ ഒന്ന്.
    പ്രകൃതിയോട് ഇണങ്ങിച്ചേർന്നു നിൽക്കുന്ന സംസാരം ❤️👌🫰

    • @Pikolins
      @Pikolins  11 หลายเดือนก่อน +1

      Thank you so much 🥰

  • @thakkudu6612
    @thakkudu6612 2 ปีที่แล้ว +2

    വളരെ മനോഹരമായ ദൃഷ്യാവിഷ്കാരം. കൂടെ നല്ല അവതരണം

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @sanalrobin
    @sanalrobin ปีที่แล้ว +2

    superb video.....big clap for your great effort.

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🥰

  • @nivyab6276
    @nivyab6276 2 ปีที่แล้ว +2

    Enta ponnoo. Poli sthalam.

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      🥰🥰😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      New video യിൽ ഒന്നും അഭിപ്രായങ്ങൾ കണ്ടില്ലല്ലോ നിവ്യാ.. തിരക്കിലാണോ.? 😃

  • @bineeshrpillai9032
    @bineeshrpillai9032 2 ปีที่แล้ว +3

    പൊളി ❤

  • @rinilpf1265
    @rinilpf1265 2 ปีที่แล้ว +2

    ഓരോ വിഡിയോസും കണ്ടോണ്ട് ഇരിക്കേണ്. നന്നായിട്ടുണ്ട്. ഇനിയും യാത്ര ചെയ്യൂ. ഞങ്ങളെ കാണിക്കു 😁

    • @Pikolins
      @Pikolins  2 ปีที่แล้ว

      Wow 🤩 Thank you so much ❤️

  • @Jack-do4vb
    @Jack-do4vb 2 ปีที่แล้ว +1

    Super shooting

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @ajitha6599
    @ajitha6599 2 ปีที่แล้ว +1

    Poli machane

    • @Pikolins
      @Pikolins  2 ปีที่แล้ว

      🥰 Thanks bro

  • @askeraliakku7193
    @askeraliakku7193 2 ปีที่แล้ว +3

    Woooow ❤️❤️❤️❤️❤️

  • @nansym.p1089
    @nansym.p1089 2 ปีที่แล้ว +3

    ചേട്ടാ വീഡിയോ നന്നായിരുന്നു കണ്ടിരിക്കാൻ തന്നെ നല്ല രസം ഉണ്ടായിരുന്നു 😍
    Also appreciate your effort to take this video 🤝👏

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you Nansy 😍✌🏻

  • @askeraliakku7193
    @askeraliakku7193 2 ปีที่แล้ว +2

    And big thanks for you 🙏🙏🙏🙏🙏

  • @akshathan2245
    @akshathan2245 2 ปีที่แล้ว +1

    Nice waterfalls and superb view point... 👏👏👏👌👌

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @wellwisher197
    @wellwisher197 2 ปีที่แล้ว +2

    ഇടുക്കി ഇത്രയും സുന്ദരം ആയിരുന്നോ 😍😍.. ഇപ്പൊ ആലോജിക്കുവ ഇടുക്കിന്ന് ഒരു പെണ്ണ് കെട്ടിയലോ എന്ന് 🤭... ഒരുപാട് ഇഷ്ടായി ബ്രോ യൂറോപ്പിൽ ഒരിടത്തും കാണാൻ കിട്ടാത്ത മാസീവ് വ്യുവ് തന്നെ ആണ്❤️ 😘ലൗ യൂ ഇടുക്കി ഫ്രം ട്രിവാൻഡ്രം 😍

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      ഇടുക്കി സൂപ്പറല്ലേ

    • @wellwisher197
      @wellwisher197 2 ปีที่แล้ว +1

      @@Pikolins പിന്നല്ല ❤️ ഇടുക്കിടെ ഒരു ഒറ്റ വീഡിയോ കണ്ടതോടെ ആണ് ബ്രോ ഞാൻ ചാനെൽ subscribe ചെയ്തത് അത്രക്കും സൂപ്പർ ആയിട്ടുണ്ട് വിവരണവും & ഷൂട്ടിംഗ്.

  • @mistymaryjohn9623
    @mistymaryjohn9623 ปีที่แล้ว +3

    Mother Nature as usual mesmerizing❤ ✨😇🫠

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ❤️

  • @krishnamanoj1990
    @krishnamanoj1990 2 ปีที่แล้ว +3

    Mesmerizing bro ❤️❤️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @NisarEt
    @NisarEt 2 ปีที่แล้ว +2

    Superb bro. താഴെ ഒഴുകുന്ന പുഴ പെരിയാറാണ്. അതിന്റെ starting മുല്ലപ്പെരിയാർ അണക്കെട്ടിനും മുൻപാണ്. പിന്നെ ഇവിടെ പെരിയാറിലേക്ക് ആദ്യം ചേരുന്നത് ചിന്നാർ പുഴയാണ് പിന്നെ ചേരുന്നത് മുതിരപ്പുഴയും..ഇഞ്ചവരകുത്ത് പോവാൻ അല്പം പാടാണ്. ഒരു local guidinte സഹായം തേടിയാൽ നല്ലത്. പെരിയാറിലെ ettavum

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much for your valuable comment brother… അന്ന് script ചെയ്തപ്പോൾ വന്ന mistake ആണ്..

    • @NisarEt
      @NisarEt 2 ปีที่แล้ว

      @@Pikolins mistake ഒന്നുമില്ല bro. ഇങ്ങൾ പറഞ്ഞത് പകുതി ശരിയാണ്...

  • @joons...
    @joons... 2 ปีที่แล้ว +3

    Beautiful..very happy tht ur videos r back...I may not get a chance to visit these places so much thankful to u for giving such nice jouneys with good & crisp presentation .. waiting for ur next video

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 😍 Loves

  • @fasilafasila2058
    @fasilafasila2058 2 ปีที่แล้ว +1

    A vellachattam sundri thannee B vellachattam poli poli poliiiiv

    • @Pikolins
      @Pikolins  2 ปีที่แล้ว

      😍 yes

  • @arjunba1212
    @arjunba1212 2 ปีที่แล้ว +3

    Wow super 😍😍👌👌

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      😍 Thanks bro

  • @mythilimythu2335
    @mythilimythu2335 2 ปีที่แล้ว +1

    Oru yathra poya feel........ Superb.....

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @kavilsasi
    @kavilsasi ปีที่แล้ว +1

    നല്ല വിവരണം...വാഹനസൗകര്യം പറഞ്ഞു തന്നതിന് നന്ദി ... ആശംസകൾ 💐

  • @lonely-ix3yv
    @lonely-ix3yv 2 ปีที่แล้ว +2

    Adipoli bro❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you ☺️

  • @neniksworld9683
    @neniksworld9683 2 ปีที่แล้ว +1

    നിങ്ങൾ ശരിക്കും ഒരു പ്രകൃതി സ്നേഹിതന്നെ

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️ പ്രകൃതിയില്ലാതെ ജീവനില്ലല്ലോ ബ്രോ

  • @shafnasalim7190
    @shafnasalim7190 2 ปีที่แล้ว +3

    Wow✨Nice video😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 2 ปีที่แล้ว +1

    kidu

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @ARUN-rq7el
    @ARUN-rq7el 2 ปีที่แล้ว +1

    പ്രകൃതിഭംഗിയുടെ അതിപ്രസരം 🏞️💚

  • @aneethkm9505
    @aneethkm9505 2 ปีที่แล้ว +1

    Super video 👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @anfassha4203
    @anfassha4203 2 ปีที่แล้ว +1

    iam seeing first time your video.Wow superb quality.Refreshing.coool

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much ❤️🥰 first time ആണെങ്കി രണ്ടുമൂന്നെണ്ണം കണ്ടിട്ട്‌ പോയാ മതി 😜

  • @sangeethamani6080
    @sangeethamani6080 2 ปีที่แล้ว +1

    Cholin.... Superb🤩🤩🤩

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thanks machaa 😍

  • @nishaa.s1513
    @nishaa.s1513 ปีที่แล้ว +1

    Nalla avatharanam

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ☺️

  • @Fregy3658
    @Fregy3658 2 ปีที่แล้ว +1

    Your videos are excellent and cool

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @alaavoozvlogs4679
    @alaavoozvlogs4679 2 ปีที่แล้ว +1

    പ്വോളി പ്വോളി 😍😍😍👌👌👌👌

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you bro 😎

  • @josephkj426
    @josephkj426 2 ปีที่แล้ว +1

    Video shooting is good

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @kiranmarkose1794
    @kiranmarkose1794 2 ปีที่แล้ว +4

    You deserves more subscribers and views bro🖤 Adipoli video.

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much for the support bro 🥰❤️

  • @hiran605
    @hiran605 2 ปีที่แล้ว +1

    Videos Ellam super... Nalla presentation... 💕💕

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @tutorialhut531
    @tutorialhut531 2 ปีที่แล้ว +1

    Super

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @GiuseppeGessa
    @GiuseppeGessa 2 ปีที่แล้ว +3

    Incredible and awesome waterfalls. Considering the water vapor they are pretty hard to photograph 😅 Anyway, I didn't know your channel and you have a lot of beautiful videos. You got a new subs. Thanks for sharing!! See you

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much ❤️

  • @travyclingexplore2793
    @travyclingexplore2793 2 ปีที่แล้ว +1

    Ningale Samsaram kettirikkaan aanhu superttaa. oppam nalla kidilam view um koodi uhfff mahn🥰😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro ❤️

  • @dinesh_orts2834
    @dinesh_orts2834 2 ปีที่แล้ว +1

    Superb bro👌🏽

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️❤️

  • @forframes
    @forframes 2 ปีที่แล้ว +1

    നിങ്ങൾ പൊളി ആണ്‌ Bro👍👍👍👍👍👍👍👍👍👍

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      ❤️ Thank you

  • @sdworld7843
    @sdworld7843 2 ปีที่แล้ว +1

    Nice views waterfall

    • @Pikolins
      @Pikolins  2 ปีที่แล้ว

      🥰 Thank you

  • @georgecj8138
    @georgecj8138 ปีที่แล้ว +1

    Superrrr

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ❤️

  • @Unkn0wn208
    @Unkn0wn208 2 ปีที่แล้ว +2

    You deserve more subscribers.... descent and quality video 💖

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much 🥰

  • @deepaklalka7192
    @deepaklalka7192 2 ปีที่แล้ว +1

    Bro sound kidu

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @manumathew8959
    @manumathew8959 2 ปีที่แล้ว +1

    Woowww😍🥰

  • @airavatham878
    @airavatham878 2 ปีที่แล้ว +2

    ഇത്രയും നല്ല വെള്ളച്ചാട്ടം ഇവിടെ ഉണ്ടായിട്ട് അതിൻറെ വീഡിയോ ഞാൻ ഇപ്പോഴാണല്ലോ കാണുന്നത് കുറച്ചു വൈകിപ്പോയി എന്നാലും കുഴപ്പമില്ല

  • @londondiariesmallu
    @londondiariesmallu ปีที่แล้ว +1

    nalla kaazhchakal

  • @sreejithcv9054
    @sreejithcv9054 2 ปีที่แล้ว +1

    👍👍👍

  • @teenatiji2236
    @teenatiji2236 2 ปีที่แล้ว +1

    I love ur narration. Never get bored

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      ❤️ ഇഷ്ടം. Thank you so much for your valuable comment.

  • @melwakys
    @melwakys 2 ปีที่แล้ว +1

    Superb

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @gressomathew3996
    @gressomathew3996 2 ปีที่แล้ว +1

    👌

  • @socialmediaonlineofficial
    @socialmediaonlineofficial 2 ปีที่แล้ว +1

    അടിപൊളി

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you.. ☺️ ആദ്യായിട്ട്‌ ആണല്ലോ ഇത്രേം late comment 😁

  • @dileepvijayan158
    @dileepvijayan158 2 ปีที่แล้ว +3

    😍😍😍

  • @trollbazar4819
    @trollbazar4819 2 ปีที่แล้ว +1

    Super 👍👍👍👍👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @shanojkeloth6147
    @shanojkeloth6147 2 ปีที่แล้ว +2

    ❤️❤️😍😍

  • @eldochacko1
    @eldochacko1 2 ปีที่แล้ว +1

    Thank you bro for your efforts!
    Very nice views!

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @askeraliakku7193
    @askeraliakku7193 2 ปีที่แล้ว +1

    Love you broooo

    • @Pikolins
      @Pikolins  2 ปีที่แล้ว

      Love you too machaa 😍😍

  • @rahulpp6548
    @rahulpp6548 2 ปีที่แล้ว +2

    😍😍😍😍

  • @Athyvlogs
    @Athyvlogs ปีที่แล้ว +1

    bro i am from srilanka nan moththam video nokki enthoru sugam ❤️❤️❤️thank you bro always with u

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thanks for the love brother! ❤️

    • @Athyvlogs
      @Athyvlogs ปีที่แล้ว

      @@Pikolins still i am watching your video ❤️❤️

  • @sarathremasan2867
    @sarathremasan2867 2 ปีที่แล้ว +1

    Do.. thaan pineyum....... pineym ... polikuvanallo......nice.. place....polich man....

    • @Pikolins
      @Pikolins  2 ปีที่แล้ว

      😍😍 Thank you so much bro ❤️

  • @neethumolmt9081
    @neethumolmt9081 ปีที่แล้ว +1

    Super😍

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you friend 🥰

  • @ecomania369
    @ecomania369 ปีที่แล้ว +1

    Njan poyittund💝adipoli
    Njangal college L ninn poyirunnu ellarum വെള്ളച്ചാട്ടത്തിന്റെ അടിയിൽ വരെ പോയി

    • @Pikolins
      @Pikolins  ปีที่แล้ว

      😍👍🏻

  • @johnsonidukki1420
    @johnsonidukki1420 2 ปีที่แล้ว +1

    ആഹാ എന്റെ നാട്

    • @Tropicalmallu
      @Tropicalmallu 2 ปีที่แล้ว

      Bro kallumekallu view pointilek ernakulath ninn varumbo engane chellanam? Google mapsil koduthitilla aa location

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj 2 ปีที่แล้ว +1

    👍👌

  • @arunnemmara5371
    @arunnemmara5371 2 ปีที่แล้ว +1

    💝👌

  • @Side_Shoot
    @Side_Shoot 2 ปีที่แล้ว

    Supper🥰🥰

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @baijuakbar63
    @baijuakbar63 2 ปีที่แล้ว +1

    👍👍👍❤️❤️❤️🌹🌹🌹

  • @kiranrajan6364
    @kiranrajan6364 2 ปีที่แล้ว +2

    😍❤️

  • @Vishnu_Scram
    @Vishnu_Scram ปีที่แล้ว

    Bro punnayar water fall nte side il oru view point undu .kidilan aanu..waterfall il irangunathinu mubu munnotu nadakumbol aa view point kanaam

  • @navasbabu4945
    @navasbabu4945 ปีที่แล้ว +1

    ഇതൊക്കെ കാണുമ്പോള്‍ തോന്നും നമ്മുടെ ടുറിസം വകുപ്പൊക്കെ എന്നാ മൂന്ജാനാണ് ഉണ്ടാക്കി വച്ചിരിക്കുന്നത് എന്ന് .........

  • @RajeshRaj-vh8zl
    @RajeshRaj-vh8zl ปีที่แล้ว +1

    👌👌👌👌❤️

  • @ManojKumar-nh8gw
    @ManojKumar-nh8gw 2 ปีที่แล้ว +1

    Bro..vedios okke super..mothathil oru green frame....mazhayathu keralam sundari anu...attayundo..avide

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you bro 🥰 അവിടെ അട്ടയില്ല

  • @seanconnery1277
    @seanconnery1277 7 หลายเดือนก่อน +1

    20.1.2024,Very good and best.

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you 🥰

  • @SharonSharonKj
    @SharonSharonKj ปีที่แล้ว

    ❤❤❤

  • @joyaljoy167
    @joyaljoy167 ปีที่แล้ว +1

    Ente veedite aduth ane ith ellam😇😍

    • @Pikolins
      @Pikolins  ปีที่แล้ว

      Aaha, kidu

    • @JerinJohny-fb9qq
      @JerinJohny-fb9qq 8 หลายเดือนก่อน

      Ivde adth pokaan pattya vere sthalangal etha

  • @newhope4266
    @newhope4266 2 ปีที่แล้ว +1

    ❤️

  • @bijumohanan9860
    @bijumohanan9860 2 ปีที่แล้ว

    video ku nalla quality und... nice work brother... entha oru feel

    • @bijumohanan9860
      @bijumohanan9860 2 ปีที่แล้ว

      use cheyyunna shoe ethaanu bro ? waterproof ??

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰 waterproof ഒന്നുമല്ല. പക്ഷെ വെള്ളത്തിൽ ഉപയോഗിച്ചാലും ഒന്നും പറ്റില്ല. Decathlon product ✌🏻

  • @raneesh_np
    @raneesh_np 2 ปีที่แล้ว

    അടിപൊളി🔥🔥🔥🔥

  • @rashidkololamb
    @rashidkololamb ปีที่แล้ว +1

    വെള്ളച്ചാട്ടങ്ങൾ average എന്ന് പറയാം.. പക്ഷെ ' B ' യിലേക്കുള്ള വഴി ഇഷ്ടപ്പെട്ടു.. 😍

    • @Pikolins
      @Pikolins  ปีที่แล้ว +1

      😍🥰

  • @dhanyaanil3747
    @dhanyaanil3747 ปีที่แล้ว +1

    എന്റെ സ്വന്തം നാട്

  • @Goku-in2xu
    @Goku-in2xu 2 ปีที่แล้ว +1

    😊

  • @ajuaji4704
    @ajuaji4704 2 ปีที่แล้ว

    Ente naaduuu kanjikuzhy