ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ മദ്യ ഷോപ്പ് | India's Biggest And Cheapest Liquor Shop | Liquor

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 217

  • @sanalkumar8175
    @sanalkumar8175 ปีที่แล้ว +93

    കേരളത്തെ കേന്ദ്ര ഭരണത്തിൽ കൊണ്ടുവരൂ. കുടിയന്മാരെ രക്ഷിക്കൂ

    • @FENILSFOODANDTRAVEL
      @FENILSFOODANDTRAVEL  ปีที่แล้ว +13

      അതെ അതു സത്യം ആണ്

    • @ummerkoya9294
      @ummerkoya9294 ปีที่แล้ว

      കേന്ദ്രഭരണം കൊണ്ടുവന്ന ചാണകം കഴിക്കേണ്ട വല്ല ആവശ്യമുണ്ടോ ഇപ്പോൾ മാഹിയിൽ കിട്ടുന്നുണ്ട് വളരെ വിലക്കമ്മിയാണ് എംഎച്ച് ഒരു ഫുൾ ബോട്ടിൽ 380 രൂപയേ ഉള്ളൂ എല്ലാറ്റിനും ഇതേ മാതിരി കമ്മിയുണ്ട്

    • @jyothishkumar8194
      @jyothishkumar8194 ปีที่แล้ว +3

      👍👍👍👌👌👌അളിയാ സത്യം

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +2

      Yes

    • @jacquilinalex8099
      @jacquilinalex8099 ปีที่แล้ว +1

      ​@@FENILSFOODANDTRAVEL❤❤❤❤

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 ปีที่แล้ว +79

    അവിടെ ഭൂമിക്ക് എന്താ വില, അല്ല ഇവിടെ വിറ്റ് അങ്ങോട്ട്‌ താമസം മാറാനാണ്, 😄

    • @prasadn3465
      @prasadn3465 ปีที่แล้ว +6

      ഇവിടെ ( ഹരിയാനയിൽ കേരളത്തിന്റെ നാലിൽ ഒന്നു വിലയേ ഉള്ളു.
      आयिये मेरा भाड़े .ചുട് കുടും, ഭയങ്കരതണുപ്പാണ്. നല്ല മനുഷ്യരാണ്. आवो :

    • @krishnan-6922
      @krishnan-6922 ปีที่แล้ว

      😂😂😂

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 ปีที่แล้ว

      Avide booming vila kuravanu ellavarum vellatil anu tamasam

    • @vikkiiii
      @vikkiiii ปีที่แล้ว

      Genda

    • @nidheeshchandran1546
      @nidheeshchandran1546 5 หลายเดือนก่อน

      😂😂

  • @surendrantthundikandy8257
    @surendrantthundikandy8257 ปีที่แล้ว +6

    Mahi (Near Thalaserry) Vodka Rs 250 Sernoff Rs 425 Cheepst Rate Here Mahi is under rule of Podycherry State

    • @ross5050
      @ross5050 11 หลายเดือนก่อน +1

      Puducherry is a Union Territory(UT) which is ruled directly by the Government of India. It is not a state for your knowledge.

  • @tomasjimi4420
    @tomasjimi4420 ปีที่แล้ว +77

    അടിപൊളി ....
    ഞങ്ങടെ ക്യാപ്റ്റൻ ഇതിലും കൂതറ സാധനം വിറ്റ കാശുമായി രാജ്യങ്ങൾ തെണ്ടുകയാണ് ..😢

    • @ajikolassery793
      @ajikolassery793 ปีที่แล้ว +3

      പൊളിച്ചു

    • @bennykp4921
      @bennykp4921 ปีที่แล้ว +2

      😂😂😂

    • @stalinvn7510
      @stalinvn7510 ปีที่แล้ว +1

      യാര് മായാണ്ടിയാ 😁

    • @akshaysa8642
      @akshaysa8642 ปีที่แล้ว +1

      Please highlight this comment..

    • @midhungopal3382
      @midhungopal3382 ปีที่แล้ว +1

      അയ്യോ അങ്ങനൊന്നും പറഞ്ഞൂടാ, കേരള ചരിത്രത്തിലെ വിസ്മയ മുക്കിയ മന്ത്രിയാണ്,

  • @josechekkaparamban9277
    @josechekkaparamban9277 ปีที่แล้ว +16

    കൊതിപ്പിക്കല്ലേ! ഇവിടത്തെ ഭരണക്കാരെ തല്ലിക്കൊല്ലാൻ തോന്നുന്നു 😢

  • @johnantony7237
    @johnantony7237 ปีที่แล้ว +7

    ആറു കൊല്ലം ഡൽഹിയിൽ താമസിച്ച ഞാൻ..... ഹോ.... ഇങ്ങനെയൊക്കെ ഉണ്ടെന്നു ഇപ്പോൾ ആണ് അറിയുന്നേ

  • @varghesemo7625
    @varghesemo7625 ปีที่แล้ว +7

    ഇനി ഇങ്ങനെയുള്ള ഷോപ്പുകൾ കാണിക്യരുത് സഹിക്കാൻ പറ്റുന്നില്ല😅😅😅😅

  • @ArunKumarAppu001
    @ArunKumarAppu001 19 วันที่ผ่านมา +2

    ചേട്ടന്‍ ഒന്ന് Daman n Diu ഒന്ന് പോകുന്നത് നല്ലതാണ് ഇന്ത്യയില്‍ ഏറ്റവും വില കുറവില്‍ മദ്യം ലഭിക്കുന്നത് അവിടെ ആണ് ചേട്ട.ഞാന്‍ 2 ഇടത്തും പോയതുകൊണ്ട് പറഞ്ഞതാണ്

  • @johnsonp4572
    @johnsonp4572 4 วันที่ผ่านมา

    ഹരിയാനയിലെ പട്ടാള കേൻ്റീനിൽ 20Rs വിലയുണ്ടായിരുന്ന Thunder Bolt Beer പുറത്ത് 15 രൂപക്കാണ് കിട്ടിക്കൊണ്ടിക്കുന്നത്. ആ സമയം മുതൽ ഇങ്ങിനെയാണ്.

  • @railfankerala
    @railfankerala 7 หลายเดือนก่อน +1

    Itala etavum valuath, Asia's biggest liquor shop in Bangalore 'Tonique'

  • @matthachireth4976
    @matthachireth4976 ปีที่แล้ว +2

    In Delhi, always sells quality alcoholic beverages.Kerala looters must learn this, also learn responsible way of alcoholic consumption. The scotch, with quality, always enhances life.

  • @sahadevan2594
    @sahadevan2594 ปีที่แล้ว +5

    മാഹിക്ക്‌ അടുത്താണ് വീട്, ഇത് എല്ലാം കിട്ടുന്നുണ്ട്. ബ്ലുലേബൽ ആണ് അവിടത്തെ ഏറ്റവും വലിയ വില,34000 രൂപ. 👆

  • @SatheeshKumar-yb9jj
    @SatheeshKumar-yb9jj ปีที่แล้ว +1

    No murukkam is Leaf With Paan Paakku Chunnambu

  • @rahuldas6737
    @rahuldas6737 ปีที่แล้ว +24

    അവിടെ പോയി ഇങ്ങനെ ഓരോ ബോട്ടിൽ വില ചോദിക്കരുത്. ഓഫർ ഉള്ള മദ്യം നോക്കി വാങ്ങണം എന്നാൽ വില വളരെ കുറവ് ആണ്. രണ്ടു മാസം മുൻപ് എന്റെ സുഹൃത്തിനു വേണ്ടി അവിടെ പോയിരുന്നു. ഓഫറിൽ ഒരു പെട്ടി അഥവാ 12 ബോട്ടിൽ ജോണിവാക്കർ 7200/- നു കിട്ടി. അതായത് ബോട്ടിൽ 600/- രൂപക്ക്. അതുകൊണ്ട് അവിടെ പോയി ഓഫർ നോക്കാതെ മദ്യം വാങ്ങരുത്.

    • @FENILSFOODANDTRAVEL
      @FENILSFOODANDTRAVEL  ปีที่แล้ว

      👍👍

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +1

      Yes

    • @noushadnm6960
      @noushadnm6960 ปีที่แล้ว +1

      അവിടെ പ്പോയി വാങ്ങിച്ചാൽ 12 ബോട്ടിൽ ഒന്നിച്ച് കേരളത്തിൽ കൊണ്ട് വരാൻ പറ്റുമോ…!!!

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +1

      @@noushadnm6960 I think maximum 5L per head.

    • @rahuldas6737
      @rahuldas6737 ปีที่แล้ว +1

      @@noushadnm6960
      നിങ്ങൾക്ക് കേരളത്തിലേക്ക് പറ്റുമോ എന്നെനിക്കറിയില്ല. ഞാൻ കൊണ്ടു പോയത് കേരളത്തിലേക്ക് അല്ല.

  • @akshaypai5363
    @akshaypai5363 ปีที่แล้ว +1

    Goa

  • @vishnupranam52
    @vishnupranam52 หลายเดือนก่อน

    Ithinte muthalaalikku kalyana prayamaya makal undo. Undengil ariyikkane. Eni eppol kuttyude randam kettu ayalum kuzhappamilla.

  • @ullas1971
    @ullas1971 ปีที่แล้ว +5

    കേരളത്തിലും മദ്യത്തിൻറെ ഡിസ്പ്ലേ വിൽക്കുന്ന ൾക്കാരുടെ സ്വഭാവം ,അതിനകത്ത് ലൈറ്റും മണവും എല്ലാം ഒന്നു വേറെ തന്നെയാണ്

  • @RJMALLUVLOGS
    @RJMALLUVLOGS ปีที่แล้ว

    സുഹൃത്തേ.. ഒരു mic use ചെയ്യാമായിരുന്നു

  • @deepaksnair3186
    @deepaksnair3186 5 วันที่ผ่านมา

    Nattil kondu pokan pattuvo? Via Train

  • @lejoyd
    @lejoyd ปีที่แล้ว +1

    Thank🙏 you

  • @user-midhun7736
    @user-midhun7736 หลายเดือนก่อน

    Most satisfying video ❤😉😉

  • @naijukv7455
    @naijukv7455 ปีที่แล้ว +25

    ഇന്ത്യയിൽ മദ്യത്തിന് ഏറ്റവും വിലകുറവ് അരുണാചൽപ്രദേശിൽ ആണ് ഏറ്റവും വില കൂടുതൽ കേരളത്തിലാണോ എന്ന് സംശയമുണ്ട് കേരളത്തിൽ നല്ല ഭരണകർത്താക്കൾ ഉള്ളതുകൊണ്ടാണ് അങ്ങനെ വില കൂട്ടുന്നത് വില കൂടുമ്പോൾ മദ്യപാനികൾ കുടിക്കാതിരിക്കുമല്ലോപിന്നെ മദ്യപാനികൾ സാമൂഹ്യ സുരക്ഷാ പെൻഷൻ പെൻഷൻ കൊടുക്കുന്നുണ്ട്

    • @Sibin1143
      @Sibin1143 ปีที่แล้ว +1

      Telengana ya bro. Koodutal rate

    • @sreenathv342
      @sreenathv342 ปีที่แล้ว

      Arunachal Ile kallu vangi kudikkaruth ellam adich pokum

    • @renininan3037
      @renininan3037 ปีที่แล้ว +6

      കേരളത്തിൽ നല്ല ഭരണാധികാരി ആയിട്ടല്ല, ഈ പണം കിട്ടിയിട്ട് വേണം അമേരിക്കയിൽ ചികിത്സക്ക് പോകാനും , ഹെലികോപ്റ്ററിൽ കറങ്ങാനുമൊക്കെ 😢

    • @josechekkaparamban9277
      @josechekkaparamban9277 ปีที่แล้ว

      പാവപ്പെട്ടവൻ പണി എടുക്കുന്ന കാശും, കൊടുക്കുന്ന പെൻഷനും ഒക്കെ സർക്കാർ കള്ളും, ലോട്ടറി യും വഴി പിടിച്ച് പറിക്കുന്നു. കള്ളിന്റെ നികുതി വളരെ കൂടുതൽ ആണ്. കുറക്കണം.

    • @sujinn.s.655
      @sujinn.s.655 2 หลายเดือนก่อน +1

      അത്കൊണ്ട് മയക്ക്മരുന്ന് കൂടി അത്രതന്നെ

  • @JOSH-n2n1x
    @JOSH-n2n1x 3 ชั่วโมงที่ผ่านมา

    Cheapest ?, you may be wrong. Have you ever been to Chandigarh ?

  • @milansavimilansavi719
    @milansavimilansavi719 4 วันที่ผ่านมา

    Avidae ninu medichu natilaeku kondu varumbol legal issues undakumo

  • @kavachamg4832
    @kavachamg4832 ปีที่แล้ว +10

    ഞാനും പോകും ഒരു ദിവസം

  • @adamkasrod1433
    @adamkasrod1433 ปีที่แล้ว

    Athil mikachath keralam... ividatthe vila kettal bharikkunnavare 8 kollam saftic tankil itt vech pole naarum

  • @RameshKumarrs-nv1qk
    @RameshKumarrs-nv1qk 5 หลายเดือนก่อน

    Jack Daniels ok smooth thru throat....good Ramesh Thiruvananthapuram keral india

  • @kumardeep5004
    @kumardeep5004 3 หลายเดือนก่อน

    Naattil means kerala, paavangale pizhiyukayaanu..ithinu prathikarikkan oruthanum illa. Itra costly aayi profit edukkunna oridam worldil oridathum illa. Pandaram adangipotte..enthoru pidichuparikkal.

  • @threestar7887
    @threestar7887 ปีที่แล้ว +2

    മിക്കവാറും മലയാളികൾ എല്ലാം അങ്ങോട്ട് വരും താമസവും മാറ്റും. കേരളത്തിൽ ഇനി മലയാളികൾ കാണത്തില്ല എല്ലാം ഗുർവാവ് ൽ

  • @anassainulabideen3092
    @anassainulabideen3092 19 วันที่ผ่านมา

    GURGAON..അല്ലേ നിങ്ങൾ ഉദ്ദേശിച്ചത്?

  • @Rajugiriraju-r1g
    @Rajugiriraju-r1g ปีที่แล้ว +1

    Sooooper bbbb chetttta

  • @reenaK-ut3in
    @reenaK-ut3in ปีที่แล้ว +7

    അവിടെ Amrut Fusion single malt Whiskey ഉണ്ടോ...
    വില പറയാമോ❓

  • @manojm1533
    @manojm1533 ปีที่แล้ว +2

    Ballentines price ethra?

  • @SinanTp-q2j
    @SinanTp-q2j 4 หลายเดือนก่อน

    Ivide ninum keralathilek 1 bottle kond varan patto checking undavo

    • @FENILSFOODANDTRAVEL
      @FENILSFOODANDTRAVEL  4 หลายเดือนก่อน +1

      5 bottles vare flight nu kondu varam delhi to kerala

  • @prakashkanjiram8622
    @prakashkanjiram8622 ปีที่แล้ว +1

    ഞാൻ ഒരു മദ്യപാനിയല്ല എന്നിട്ടും ഇതിന്റെ വിലയും ഇതിൻറെ വിവരണം എല്ലാം കേട്ടിട്ട് കൊതിയാകുന്നു അങ്ങോട്ട് പോയാലോ എന്ന്

  • @vinukrishnan9380
    @vinukrishnan9380 ปีที่แล้ว +1

    Absinte price ethra

  • @sudarshtv3230
    @sudarshtv3230 ปีที่แล้ว +1

    Chandigarh also same price

  • @lijokadavil
    @lijokadavil ปีที่แล้ว +2

    Nice

  • @vaishnavsr3153
    @vaishnavsr3153 ปีที่แล้ว

    Chetta north east poyyi nokk ennitt vlog chey

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 ปีที่แล้ว +1

    ഇവിടെ കൊള്ളകാര

  • @jamesku9141
    @jamesku9141 ปีที่แล้ว

    A tippler's life is very exciting. W#ith the prospects of having a large in the evening with the accompaniment of s chicken leg serves as a stimulant to do even monotonous work with enthusiasm. But the danger with alcohol is that many have no control over it

  • @ravikumarp9367
    @ravikumarp9367 ปีที่แล้ว +1

    Q കാണാൻ ഇല്ല

  • @arunajay7096
    @arunajay7096 11 วันที่ผ่านมา

    Chandigarh അല്ലെ ഏറ്റവും വിലക്കുറവ്... 🤔

  • @kamaldasvk9521
    @kamaldasvk9521 ปีที่แล้ว +1

    ഭാരതീയർ ഒന്നാണ് ഉത്പന്നങ്ങൾക്ക് വില പലതാണ് മേരാ ഭാരത് മഹാൻ 🥴🥴🥴🥴🌼🌼🌼

  • @anishjohn238
    @anishjohn238 ปีที่แล้ว +1

    Bro Salem Vinayaka il anno padiche

  • @vinodkumarb2318
    @vinodkumarb2318 ปีที่แล้ว +3

    Why dont they sale it online?

  • @sreenathkannan5619
    @sreenathkannan5619 4 หลายเดือนก่อน +1

    Address

  • @dreamwalker5482
    @dreamwalker5482 ปีที่แล้ว +1

    Oru video cheyambam ....shop name ....place ellam parayande ....ellathe kanichittu enthu karyam

  • @RanjithMakayiram
    @RanjithMakayiram หลายเดือนก่อน

    Chandigarh supply aanu nalla kallalla...

  • @bijujk885
    @bijujk885 ปีที่แล้ว +1

    Keralathil e vilak kittiyengil chettanu videos edukkan polum sthalam kittillayirunnu

  • @geethageetha5633
    @geethageetha5633 ปีที่แล้ว

    Alpamadyam kazhikunnathu.
    Amruthum,
    Adthikam madthyam
    Kazhikunnathu
    Vishavum aanu

  • @sathishpalayoorsathishpala7905
    @sathishpalayoorsathishpala7905 ปีที่แล้ว +1

    Korante makanu send cheyoo

  • @sureshkumar-fl8ld
    @sureshkumar-fl8ld ปีที่แล้ว +1

    On linel kittumo

  • @sathyanpg6677
    @sathyanpg6677 ปีที่แล้ว +5

    കീശയിൽ വീശാൻ കാശ് ഇല്ലാതെ
    കുത്തിയിരിക്കുന്നു നേരത്താ ഈ
    വീഡിയോ കണ്ടത്.വല്ലാതെ കൊതിപ്പിച്ചു പഹയൻ.

    • @abrahamej3837
      @abrahamej3837 ปีที่แล้ว

      ഇത് എല്ലാം ഇൻഡിയിലെ ശതകോടീശ്വരൻ മാർക്ക് വേണ്ടിയ്യുള്ളതല്ലെ,പാവപ്പെട്ടവന് ഒരുനേരത്തെ ഭക്ഷണ തിന് പോലും വകയില്ലാത്ത രാജ്യത്തിൻ്റെ അവസ്ഥയും കാണാതെ പോകരുത്
      .ഇതാണ് നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥ.

  • @jishinthundiyil12
    @jishinthundiyil12 ปีที่แล้ว +2

    Indian brand whiskey ye ningal vendathra pariganichittilla avayude vilanilavaaram koodi arinjirunnel nannayirunnu indian whiskeys undayirunnu ningalude videovil

  • @balan1671
    @balan1671 ปีที่แล้ว +2

    ഇവിടെ ഞങ്ങൾ മദ്യത്തിലാ പിടിച്ച നിൽക്കുന്നത് - ഇങ്ങനെയുള കാര്യങ്ങ ജനങ് ലേക്ക് എത്തിച്ചതിന് മറു നാടെ നെ പോലെ ഒരു പണി കൊടത്താ കൊടുക്കാതിരികണേ

  • @jomonjoy132
    @jomonjoy132 ปีที่แล้ว +1

    ഇതു എങ്ങനെ കൊണ്ടുവരും ബില്ല് കിട്ടുമോ

    • @vigneshprabhu3071
      @vigneshprabhu3071 ปีที่แล้ว

      By air you can carry upto 5 Litre in check in baggage

  • @rameshvelayudhan1609
    @rameshvelayudhan1609 ปีที่แล้ว +2

    Price less or high after consumption it will affect the lever. That is sure😂😂😂😂😂

  • @jerald736
    @jerald736 ปีที่แล้ว +1

    Edhu evida

  • @sanilcool2008
    @sanilcool2008 ปีที่แล้ว +1

    Shop name bro 😅 also location please

  • @thomassebastian9158
    @thomassebastian9158 ปีที่แล้ว +1

    No cognac? Poor things..

  • @pradeepank9453
    @pradeepank9453 ปีที่แล้ว +11

    ഓ നമുക്ക് ഒക്കെ ജവാൻ കുടിക്കാനുള്ള യോഗം മാത്രമേ ഉള്ളൂ.....

    • @midhungopal3382
      @midhungopal3382 ปีที่แล้ว +1

      ഇത് ഖേരളം ആണ് ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യം ഞമ്മക്ക് പ്രധാനം ആണ്, ഇനിയും വില കൂട്ടി കൂട്ടി ആൾക്കാരെക്കൊണ്ട് മേടിക്കാൻ പറ്റാത്ത അത്രേം വില ആക്കും അങ്ങനെ അവർ കുടി നിർത്തും എങ്ങനുണ്ട് ഞങ്ങടെ ഐഡിയ, ആരെങ്കിലും വീട്ടിൽ വാറ്റിയാൽ അവന്റെ കുടുംബം വിറ്റ് കേസ് നടത്തിക്കും അങ്ങനെ അവന്റെ കുടി നിർത്തിക്കും, ഇത് ഖേരളം ആണ്

  • @SatheeshKumar-yb9jj
    @SatheeshKumar-yb9jj ปีที่แล้ว +1

    Spirit

  • @josephaugustin2647
    @josephaugustin2647 ปีที่แล้ว +10

    മാഹിയിൽ oldmonk ന് 400 രൂപയേ വിലയുള്ളൂ !

    • @sureshkumar-fl8ld
      @sureshkumar-fl8ld ปีที่แล้ว +2

      ഒക്കെ duplicate അണ്

    • @nandakumarannair216
      @nandakumarannair216 ปีที่แล้ว

      മാഹി കേന്ദ്രഭരണ പ്രദേശം ആണ് ഈ കാണിക്കുന്ന സ്ഥലം കേദ്രഭരണ പ്രേദേശമല്ല

    • @babeeshothayoth8996
      @babeeshothayoth8996 ปีที่แล้ว

      alla pinne

    • @JohnThomas-et3jv
      @JohnThomas-et3jv ปีที่แล้ว

      Vaattufree

    • @VivekSk5
      @VivekSk5 4 หลายเดือนก่อน +1

      Bro ath old monk 7 year old en 400
      Ee video el kanichat Old monk Gold Reserve aan, rate koodutal aan

  • @JeswinThomas-iu8jx
    @JeswinThomas-iu8jx 6 หลายเดือนก่อน

    Shop name ntha ??

  • @alangeorgerajan9956
    @alangeorgerajan9956 ปีที่แล้ว +1

    Shop name para bro 🙂

  • @arunkoshy4636
    @arunkoshy4636 ปีที่แล้ว +1

    ❤❤❤

  • @vinojbalakrishnan7310
    @vinojbalakrishnan7310 4 หลายเดือนก่อน +1

    Oru quality ellatha saranam aanu, adichu kazhinjal joint painum liver adichu pokum verum duplicate item aanu hariyana saranam, athi delhi yil ullavarkku ariyan ,enikku abatham pattiyathanu

  • @satheeshks566
    @satheeshks566 ปีที่แล้ว +1

    ഇത് ഓൺ ലൈനിൽ കിട്ടുമോ? അത് കൂടി പറഞ്ഞു അവസാനിപ്പിക്കെടാ

  • @sainathkk8670
    @sainathkk8670 ปีที่แล้ว +2

    Comparison done only with Keralam?😅

  • @SatheeshKumar-yb9jj
    @SatheeshKumar-yb9jj ปีที่แล้ว +1

    The First' Lahri!!?
    Vissappu

  • @jose-qb6zm
    @jose-qb6zm ปีที่แล้ว +1

    Angott joli mattiyalo.

  • @SatheeshKumar-yb9jj
    @SatheeshKumar-yb9jj ปีที่แล้ว +3

    In India why Foreign Liquors. Is Kadhu! Andi. Oru Manushyante Vila

  • @sulaimanhamza6648
    @sulaimanhamza6648 ปีที่แล้ว +1

    Home delivery ഉണ്ടോ

    • @FENILSFOODANDTRAVEL
      @FENILSFOODANDTRAVEL  ปีที่แล้ว +1

      അത്‌ ഇല്ല

    • @uthamanv1222
      @uthamanv1222 ปีที่แล้ว

      ഇതു കൂടെ ആമസോന്നിൽ വീടുകളിൽ എത്തിച്ചൂടെ 😂😂😂

  • @Mltaf6710
    @Mltaf6710 ปีที่แล้ว

    Bro njn Delhiyil und aviduthe currect location ettu theramo

  • @ravikumarm872
    @ravikumarm872 2 หลายเดือนก่อน

    Kerala sarkaar kallanmar. Avanmar scoch kudichu sugikunnu.

  • @santhoshoomman4634
    @santhoshoomman4634 ปีที่แล้ว +1

    ലോബി ഇത് എല്ലാം all ഇന്ത്യ ഡ്യൂപ്ലിക്കേറ്റ് ഉണ്ട് 20 രൂപ ചിലവ് ലാഭം ചിലപ്പോൾ 25000 മുകളിൽ ഒരു കുപ്പിക്ക്

  • @Fcmobile345
    @Fcmobile345 29 วันที่ผ่านมา

    Oru janmam koodi tharummo avide jannnikkan 10:07

  • @SatheeshKumar-yb9jj
    @SatheeshKumar-yb9jj ปีที่แล้ว +2

    Kallu Ji

  • @johnthek4518
    @johnthek4518 ปีที่แล้ว +2

    വ്യാജനല്ലെന്ന് ഉറപ്പുണ്ടോ ?

    • @FENILSFOODANDTRAVEL
      @FENILSFOODANDTRAVEL  ปีที่แล้ว

      അവിടെ പറയുന്നത് വച്ച് ഒർജിനൽ ആണ് എന്നു കരുതാം

  • @salimpm2684
    @salimpm2684 ปีที่แล้ว +1

    എന്തൊക്കെ ആയാലും പണ്ട് നമ്മുടെ നാട്ടിലെ വിറ്റിരുന്ന ആ ചാരയത്തിന്റെ പവർ ഒന്നിനും കാണില്ല.

  • @sivadasanmarar7935
    @sivadasanmarar7935 ปีที่แล้ว +1

    Ayee,OLD ,very old,new tusker undo

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle ปีที่แล้ว +3

    Kallu Promotion aanallo😂❤kettittillatha brands undallo.

    • @FENILSFOODANDTRAVEL
      @FENILSFOODANDTRAVEL  ปีที่แล้ว +1

      ഇത്ഒക്കെ അല്ലേ ഒരു സന്തോഷം. Thank you bro🥰

  • @vijayakumari4064
    @vijayakumari4064 ปีที่แล้ว +2

    നല്ല പരസ്യം. എല്ലാരും കടം വാങ്ങി പോയി വാങ്ങി കോട്ടേ

  • @anthonyfais7888
    @anthonyfais7888 ปีที่แล้ว +1

    ഒരു കൊല്ലം അവിടെ നിന്നു അടിച്ചു അടിച്ചു അടിച്ചു 😂😂

  • @Aliraghavan
    @Aliraghavan 4 หลายเดือนก่อน

    ഞാൻ ഇവിടെത്തെ കാട്രായി അടിച്ചു ശീലിച്ചു പോയി ഇനി നല്ല ബ്രാൻഡ് ആരെങ്കിലും തന്നാൽ തന്നെ ഗ്രിപ് കിട്ടുകയില്ല എനിക്ക് രണ്ടെണ്ണം ചെന്നാൽ അപ്പോൾ തന്നെ സർക്കാരിനെ തെറിപറയണം. അതിന് പറ്റിയ ബ്രാൻഡ് എവിടെയെങ്കിലും ഉണ്ടോ

  • @vinodkumarb2318
    @vinodkumarb2318 ปีที่แล้ว +1

    Kothippikkalle chetta

  • @Navas-w9r
    @Navas-w9r 58 นาทีที่ผ่านมา

    അളിയാ ജവാൻ കിട്ടുമോ അവിടെ..?? 🤣🤣🤣🤣

  • @clintonburg739
    @clintonburg739 ปีที่แล้ว +1

    Evidaaa anu place location parayamo

    • @FENILSFOODANDTRAVEL
      @FENILSFOODANDTRAVEL  ปีที่แล้ว

      Gurgaon near delhi border. അവിടെ കുറച്ച് ഷോപ്പ്സ് ഉണ്ട് ഇതുപോലെ

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว

    👍

  • @saheert5887
    @saheert5887 ปีที่แล้ว +2

    അങ്കെ നാട്ടു കോഴികുളമ്പ് കെടക്കുമാ...

    • @FENILSFOODANDTRAVEL
      @FENILSFOODANDTRAVEL  ปีที่แล้ว +1

      ബ്ലു പേപ്പറിൽ പൊതിഞ്ഞു പാർസൽ ആയേ കൊടുക്കു 😂😂😂😂😂😂😂

    • @saheert5887
      @saheert5887 ปีที่แล้ว +1

      @@FENILSFOODANDTRAVEL 🥺😩

    • @FENILSFOODANDTRAVEL
      @FENILSFOODANDTRAVEL  ปีที่แล้ว

      ❤️❤️❤️

  • @navamukulam3385
    @navamukulam3385 ปีที่แล้ว

    കേരളത്തിലാണ് സഹോദര

    • @FENILSFOODANDTRAVEL
      @FENILSFOODANDTRAVEL  ปีที่แล้ว +1

      അവിടെ വരെ പോയാൽ പൊളിക്കും

  • @indian6346
    @indian6346 ปีที่แล้ว +1

    സ്മിർനോഫ്‌ റഷ്യനല്ലേ ?

    • @FENILSFOODANDTRAVEL
      @FENILSFOODANDTRAVEL  ปีที่แล้ว

      While Smirnoff had its beginnings in Russia, Vladimir Smirnoff fled the country during the Revolution and re-established the brand in Europe

  • @sajijoseph2036
    @sajijoseph2036 ปีที่แล้ว +1

    💞🌹💞💞💞😭😭😭😭😭

  • @raghunath452
    @raghunath452 ปีที่แล้ว +2

    ഇതിനേക്കാൾ വില കുറവിൽ അരുണചാൽപ്രദേശിൽ കിട്ടും.. ചുമ്മ തള്ളാതെ

    • @vaishnavsr3153
      @vaishnavsr3153 ปีที่แล้ว

      Yes bro ivan full thall ane north esat ill vila kurve ane njn kazhina month meghalaya poyyatha avida ഇതികളും kurve ayyirinu

    • @FENILSFOODANDTRAVEL
      @FENILSFOODANDTRAVEL  ปีที่แล้ว

      ആണോ നന്നായി 😂

  • @RijuVM-l4s
    @RijuVM-l4s ปีที่แล้ว

    Koothara sadhanam anu

  • @mathewperumbil6592
    @mathewperumbil6592 6 หลายเดือนก่อน

    വ്യാജനാണോ !

  • @sreedevrajesh9332
    @sreedevrajesh9332 ปีที่แล้ว +1

    onnu podeyy, ithil valya vilakurav onnum illa, Goa poi nok,, appo ariyam

  • @jafferkuttimanu2884
    @jafferkuttimanu2884 ปีที่แล้ว +1

    Njan thamasam angattu thamasam mattugayanu

    • @FENILSFOODANDTRAVEL
      @FENILSFOODANDTRAVEL  ปีที่แล้ว +1

      അതു നന്നായിരിക്കും 😂😂😂

  • @thankachanbabu6199
    @thankachanbabu6199 ปีที่แล้ว

    ഞാനും.വരുന്നു