ഹൈസ്കൂളിൽ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ് കൂടി ഉൾപ്പെടുത്തണം.. കേരളത്തിലെ ഡിഗ്രിക്കാർ പോലും ഇംഗ്ലീഷ് സംസാരിക്കാൻ മടിക്കുന്നു അല്ലങ്കിൽ കഴിയുന്നില്ല.. വെളിയിൽ ഉള്ള ചെറിയ ക്ലാസ്സിലെ കുട്ടികൾ പോലും ഇംഗ്ലീഷ് സംസാരിക്കും. മലയാളി കേരളം വിട്ടു പോയി കുറേ കാലം കഴിയാതെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നില്ല...
ഇവിടെ കർണാടകയിൽ പ്ലസ് 2 കഴിയുന്ന വിദ്യാർത്ഥികൾ അത്യാവശ്യം ഇൻഗ്ളീഷ് സംസാരിക്കുന്നു. പക്ഷെ UP, ബീഹാർ ഒക്കെ ഇഗ്ളീഷ് സംസാരിക്കും അത് ആർക്കും മനസിലാകില്ല എന്ന് മാത്രം.
കുറെ ഗ്രാമർ പഠിച്ചാൽ എല്ലാം തികഞ്ഞു എന്ന രീതിയിൽ ആണ് സിലബസ് തയ്യാറാക്കുന്നത് . അത്യാവശ്യം വിവരമുള്ളവരെ ഉൾകൊള്ളിച്ചു ഒരു കമ്മറ്റി തയാറാക്കി മൊത്തം സിലബസ് പൊളിച്ചെഴുതുക. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സിലബസിൽ ഉൾപെടുത്തുക. പറ്റുമെങ്കിൽ കൂടുതൽ വിദേശ ഭാഷകൾ പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കുക. പാനിപ്പട്ട് യുദ്ധവും, ശിപായി ലഹളയെ കുറിച്ചും മൂന്നും നാലും പേജ് essay എഴുതിപ്പിച്ചു കുട്ടികളുടെ സമയം കളയാതെ ഇന്നത്തെ കാലഘട്ടത്തിനനുസരിചു പ്രയോജനമുള്ള കാര്യങ്ങൾ പഠിപ്പിക്കുക .
ഇപ്പോൾ ചിന്തിക്കുമ്പോൾ എന്നെ പഠിപ്പിച്ച 99% അധ്യാപരും ടീച്ചിംഗ് ജോലി ക്ക് അർഹറല്ല.. പഠിപ്പിക്കാനും അറിയില്ല കമ്മ്യൂണിക്കേഷനും ഇല്ല( പ്രത്യേകിച്ച് ഇംഗ്ലീഷ് )വിവരവും ഇല്ല.. 🤢🤢🤢🤢🤢🤢.. നഴ്സറി ടീച്ചിങ് തൊട്ട് മറ്റേണ്ടത് ഉണ്ട് 👍👍👍👍
ഭാവി തലമുറയും അതുവഴി നമ്മുടെ രാജ്യവും എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നവരാണ് അധ്യാപകർ. വലിയ ഉൾക്കാഴ്ചയും നല്ല ബുദ്ധിയും വേണ്ടവരായിരിക്കണം അധ്യാപകർ. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവരെ വാർത്തെടുക്കുന്നതിന് നല്ല വിദ്യാഭ്യാസ രീതി ആവശ്യമാണ്.അടുത്തകാലത്തായി അക്കാര്യത്തിൽ ചെറുതല്ലാത്ത അപചയം സംഭവിച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥരിൽ ഇങ്ങനെ പഠിച്ചിറങ്ങി അധ്യാപകരാകുന്നവരെയും ഉൾപ്പെടുത്തേണ്ടതാണ്. അങ്ങനെ വരുമ്പോൾ നല്ല അധ്യാപകർ ഉണ്ടാവുകയും അതുവഴി നല്ല തലമുറ ഉണ്ടാവുകയും ചെയ്യും. Dr. P. S. Kedarnath Nilambur.
സത്യം .. ക്യാഷ് ഉണ്ടെങ്കിൽ ബി എഡ് ജസ്റ്റ് പാസ് ആയ ആർക്കും കോളേജിലും പ്ലസ് ടു നും പഠിപ്പിക്കാം.. 😇😬 Msc & ബി എഡ് വരെ മെറിറ്റിൽ 90% സ്കോർ ഉള്ള എന്റെ സിസ്റ്റർ ഇപ്പോഴും pvt സ്കൂളുകളിൽ വളരെ ചെറിയ ശമ്പളത്തിന് പഠിപ്പിക്കുന്നു, അത് ആ ജോലിയെ അത്രേം ഇഷ്ടപ്പെടുന്നത് കൊണ്ട് മാത്രം .. അതെ സ്കൂളിൽ പഠിക്കുന്ന മകൾക്ക ഫീസ് തന്നെ ഏകദേശം ശമ്പളത്തേക്കാൾ കൂടുതൽ ആണെന്നത് ആണ് ഏറെ വൈരുധ്യം 😂 പിൻവാതിൽ നിയമനങ്ങൾ കാരണം net & set ഉണ്ടായിട്ടും govt options ഇനി പ്രതീക്ഷ ഇല്ല .. ഇത്രേം വര്ഷം ആയിട്ടും സർക്കാരിന് ഒരു ദീർഘ വീക്ഷണം ഇല്ല .. നാട്ടിൽ കെയർ ടേക്കർ ജോലിക്കു വരെ ഇതിലും ശമ്പളം കിട്ടുന്നു .. Qualified ആയ teachers നു ഒരു ശമ്പള സ്കെയിൽ പോലും govt നിർദ്ദേശിക്കുന്നില്ല, അത് ചെയ്താൽ പിന്നെ donation കൊടുത്ത ജോബ് ആരും വാങ്ങില്ലല്ലോ ..
Same anu enikum .Iam qualified but Iam working in a pvt institution with low income .ente Monte fee avidathanne adakkanam.koode ullavarokke cash koduth school, college il kery .avarekkal mark undayittum😢😢😢😢@@deepugopim
B. Ed.. Diploma അല്ല. Bachelor of Education എന്ന ഡിഗ്രി ആണ്.. യൂണിവേഴ്സിറ്റി നൽകുന്നത് ആണ്.. മൂന്നു വർഷ ഡിഗ്രി ആണ് B. Ed ന് അഡ്മിഷൻ കിട്ടാനുള്ള അടിസ്ഥാന യോഗ്യത.. P. G. Ullavarum B. Ed ന് ചേരും.. നേരത്തെ B. Ed. One year കോഴ്സ് ആയിരുന്നു.. ഇപ്പോൾ രണ്ടു വർഷ course ആണ്.. അപ്പോൾ ഒരു high school ടീച്ചർ ആകാൻ 3+2=5 year പഠിക്കണം... പുതിയ രീതി വന്നാൽ നാലു വർഷം മതി..
BEd ഡിഗ്രിയാണ്. എന്നാൽ BEd ഡിഗ്രി സർട്ടിഫിക്കറ്റ് ഡിപ്ലോമയാണ്. ഡിപ്ലോമയെന്നാൽ certificate confering privilege, honour or degree എന്നാണ് അർത്ഥം. ചില ഡിപ്ലോമകൾക്ക് ചേരാൻ വേണ്ട യോഗ്യത ബിരുദമാണ്. ഉദാ: Diploma in Ophthalmology , Diploma in Child Health തുടങ്ങിയ കോഴ്സുകളിൽ ചേരുന്നതിന് MBBS ബിരുദം ആവശ്യമാണ്.
@@neethinyam1242not Delhi university. The certificate clearly mentions "Degree of Bachelor of Education" and was awarded the said degree at the convocation held on date and year.
B.ED രണ്ടു കൊല്ലമായാലും നാലു കൊല്ലമായാലും ജോലി വേണമെങ്കിൽ സ്കൂൾ മാനേജർമാർക്ക് ലക്ഷങ്ങളും കോടികളും കൊടുക്കേണ്ടേ? പണമില്ലാത്തവർ എന്തു ചെയ്യും? അതുകൊണ്ട് കേരളത്തിലെ എയ്ഡ്സ് വിദ്യാഭ്യാസ സമ്പ്രദായം എത്രയും പെട്ടെന്ന് അവസാനിപ്പിയ്ക്കുകയാണ് ചെയ്യേണ്ടത്. ഒന്നുങ്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുക്കുക അല്ലെങ്കിൽ എല്ലാം അൺ എയ്ഡഡ് ആക്കുക. കാലത്തിൻ്റെയും ലോകത്തിൻ്റെയും മാറ്റങ്ങൾ ഉൾക്കൊള്ളാത്തവർ കാലത്തിൻ്റെ കുത്തൊഴുക്കിൽ തനിയെ മുങ്ങിത്താഴുകയേയുള്ളൂ !
എന്തിന് ലക്ഷങ്ങൾ ഇവിടത്തെ എയ്ഡഡ് മേഖലയ്ക്ക് കൊടുക്കണം.5 ലക്ഷം പോളണ്ട്,11 ലക്ഷം ജർമനി,എന്നീ രാജ്യങ്ങളിൽ പോയി രക്ഷപ്പെടണം.ഈ എയ്ഡഡ് മേഖലയിൽ കയറുന്ന വർക്ക് പിന്നീട് സർക്കാർ ( അതായത് ജനങളുടെ നികുതി പണം) സാലറി ആണല്ലോ കൊടുക്കുന്നത്.എയ്ഡഡ് മേഖല കൊഴുക്കാനോ
കെജി മുതൽ 5 വരേ പഠിപ്പിക്കുന്ന അധ്യാപകർ നല്ല പരിശീലനം കിട്ടിയവർ ആവണം . അവർ ആണ് കുട്ടികളിലെ കഴിവുകളെ കണ്ടെത്തേടത് . ഇവിടെ അതിനു ഒരു മാനദണ്ഡവും ഇല്ല . വളരെ കഷ്ടമാണ്
ഷാജൻ പറയുന്നത് പോലുള്ള ആകർഷണീയത കേൾക്കുന്നവർക്ക് അനുഭവപ്പെട്ടുന്നില്ല . ഉദാഹരണത്തിന് എൻ്റെ സുഹൃത്തിൻ്റെ മകൾ BSc കെമിസ്ട്രി പഠിക്കുന്നു . പഠന ശേഷം അവർക്ക് പല മേഖലയിലും ചേക്കേറാം എന്നാൽ നാലു വർഷ Bed കെമിസ്ട്രി ആണെങ്കിൽ അവർക്ക് ടീച്ചിങ്ങ് മേഖലയിൽ മാത്രമേ ജോലി ലഭിക്കു....
ഈ ഒരു മാറ്റം വളരെ നല്ലതാണ് . അതുപോലെ നമ്മുടെ കുട്ടികൾ വിദേശ ജോലി തേടി പോകുന്നു , ഇൻഡ്യയിൽ ഇരുന്നു തന്നെ വിദേശ കമ്പനികളുടെ ജോലി ചെയ്യുന്നു . ഈ സാഹചര്യത്തിൽ ഇംഗ്ലീഷ് പ്രാവീണ്യം അനിവാര്യമാണ് . അതുപോലെ വിദേശ രാജ്യങ്ങളിലെ പോലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും അനിവാര്യമാണ് . അങ്ങനെയുള്ള മാറ്റങ്ങൾ വരേണ്ടതാണ് .....
ഇപ്പോ യുപി സ്കൂളിൽ പഠിപ്പിക്കുന്ന മിക്കവാറും ടീച്ചർമാർ ഡിഗ്രിയും, ടിടിസി യൂം കഴിഞ്ഞു പാർട്ടി നിയമനത്തിലൂടെ വന്നതാണ്...ക്വിസ് മത്സരം മുഴ്വനും സിപിഎം നെ പറ്റി..,ഇംഗ്ലീഷും അറിയില്ല,നേരെ ചൊവ്വേ മലയാളവും അറിയില്ല...കുമാരനാശാൻ്റെ കവിത .. ചണ്ടാല ഭിക്ഷുകി പോലും വായിക്കാൻ അറിയാത്ത ടീച്ചർമാർ...പിന്നെങ്ങനെ പിള്ളേർ നേരെയാകും.
I never liked Malayalam grammar. Let children choose what languages they want to study. What is the use study so much of grammar. Now Microsoft will autocorrect your sentences. I was only interested in science
Good vlog to open everyones eyes. Keralam best aanu , ennal govt sheri aakanam, naadinu vendi, naatukkarku vendi , sheri aaya reethil pravarthichu viplavam srishtikyavunathe ullo. Ella states ne kaalum munp etham with modern technolgies. Athinu ellavarum otta kettayi koode nilkanam, Veruthe angottum ingottum cheli vaari eriyandu. Young energeyic minds politics il varanam. Ella fieldilum varanam ennale keralam, india developed aavu, Allandu mattulavare kandu purathu/abroad pokandu. Istampolle opportunities explore cheyyan undu ivide. Education system modernise cheyyenem, qualified teachers ne vekyanam
നല്ലതിനെ ഉൾകൊള്ളാനോ അതിനെ സ്വീകരിക്കാനോ അതിനനുസരിച്ച് പരിഷ്കരിക്കാനോ cpm മോ സർക്കാരോ ഒരിക്കലും ചെയ്യുന്നില്ല. അങ്ങിനെ നമ്മൾ അഞ്ചെട്ട് കൊല്ലങ്ങളായി പിറകിലാണ്. കുട്ടികൾ പഠിക്കുവാൻ കേരളം വിടുന്നു. ഇവിടെയുള്ള രാഷ്ട്രീയക്കാർ ഒരിക്കലും ജനങ്ങളുടെ നന്മകൾ ആഗ്രഹിക്കുന്നില്ല. അതിന് പറ്റിയ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസും .
ആദ്യം മാനേജ്മെന്റ്സ്കൂളുകളും കോളേജ് കളും പൂട്ടണം. യാതൊരു നിലവാരമില്ലാത്തവർ cash കൊടുത്തു ജോലിക്ക് കേറും. എന്നിട്ട് കുട്ടികളെ നന്നാക്കുമോ. എന്തെങ്കിലും പോലെ വായിക്കാനും സംസാരിക്കാനും പഠിപ്പിക്കും. പിന്നെങ്ങനെ തലമുറ നന്നാവും. Govt. ഇന്സ്ടിട്യൂഷൻ നല്ല നിലവാരത്തിൽ രാഷ്ട്രീയ സ്വാധീനം ഒന്നും ഇല്ലാതെ തന്നെ കോഴ്സുകൾ കൈകാര്യം ചെയ്യണം. വിദേശരാജ്യങ്ങൾ കണ്ടുപഠിക്കണം.
Entrance പരിശീല മേഖലയിൽ ആണ് ഏറ്റവും വലിയ കുത്തഴിഞ്ഞാട്ടം നടക്കുന്നത്! കുട്ടികളിൽ നിന്ന് ഭീമമായ ഫീസ് ഇടാക്കി രാജ്യത്തെ ചെറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലും വളരാൻ അനുവദിക്കാതെ കുറെ എൻട്രൻസ് പരിശീല സ്ഥാപനങ്ങൾ പടർന്നു പന്തലിക്കുന്നു.ഇവരുടെ കുത്തക കാരണം ഈ മേഖലയിലെ ചെറിയ ട്യൂഷൻ സ്ഥാപനങ്ങൾ എല്ലാം പൂട്ടി കെട്ടേണ്ടി വന്നു. ജോലിയില്ലാതെ പ്രൈവറ്റ് മേഖലയിലെ അധ്യാപകർ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുവാണ്. രാജ്യത്തെ NEET, JEE entrance മേഖലയിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരണം.
പഠിച്ചവർക്ക്.. ഒരു പാട് ഡിഗ്രീകൾ വാങ്ങി കൂട്ടിയവൻ.. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവൻ. വിദേശത്തൊന്നും കേറി പോകാൻ ലക്ഷ കണക്കിന് അകൗണ്ടിൽ കാണിക്കാനില്ലാത്ത വീട്ടിലെ പഠിപ്പിസ്റ്റുകൾ.. നൂറു രൂപ അരിവാങ്ങാൻ നിവൃത്തി ഇല്ലാതിരിക്കുമ്പോ... പത്താം തരം പോലും പാസ്സാകാത്തവർ.. നല്ല കാശുണ്ടാക്കി... സുഖമായി ജീവിക്കുന്നു.. ഇംഗ്ലീഷ് എന്താണെന്നു അറിയാത്ത ചിന്ത ജെറോമിനെ പോലുള്ളവരെ ഉയർന്ന ഉദ്യോഗസ്ഥ കൾ ആയി സ്ഥാപിക്കുന്ന കേരളത്തിൽ ഇനി വലിയ പഠിത്തം ഒന്നും വേണ്ട. 😂😂😂
Very informative news vlog ! 👌👌👌👌👍👍👍Excellent start for a long awaited revolution in the education sector in India! Time to introduce the latest skills and most relevant courses in tertiary education!
അത് കൊണ്ട് എന്ത് പ്രയോജനം. ആർക്കും ജോലിയില്ല. എന്തെങ്കിലും ഒഴിവുണ്ടെങ്കിൽ അതിനു പിന്നിൽ കൈക്കൂലിയുണ്ട്. എയ്ഡഡ് മേഖലയിൽ തസ്തിക ലഭിക്കാൻ ലക്ഷക്കണക്കിന് രൂപ നൽകണം. ഇതൊക്കെ കേൾക്കാൻ നല്ലതാണെങ്കിലും ആർക്കും ഒരു പ്രയോജനത്തിനും വേണ്ടിയല്ല.
Not only B.Ed the school pattern should also be changed. The turning point should be conducted at 8TH STANDARD. NOW 1ST STANDARD ADMISSION IS 6 YEARS OLD CHILD. LOTS OF CHANGES SHOULD BE NEEDED AND IMPLEMENTED FOR ADMISSION THE RATE OF CAPITATION SHOULD ALSO BE REDUCED AND CONTROLLED BY RULES AND REGULATIONS. POLITICS SHOULD ALSO BE AVOIDED AT THE AGE OF 18 FROM SCHOOLS AND COLLEGES. A SPECIAL SYLLABUS SHOULD COME INTO EXISTENCE FOR THE REGISTERD POLITICAL PARTIES AND MEMBERS AND MINISTERS IN LEGISLATIVE ASSEMBLY AND PARLIAMENT .PUBLIC ADMINISTRATION ,LAW ECONOMICS AND SO ON IS A MUST.
നാലുവർഷ BA. Ed, BSc. Ed കോഴ്സുകൾ 70കളിൽ തന്നെ മൈസൂർ ഉൾപ്പെടെ രാജ്യത്തെ നാല് റിജിയണൽ കോളജുകളിൽ ഉണ്ടായിരുന്നു. സംസ്ഥാന ഗവണ്മെന്റുകൾ ഈ രീതി നടപ്പിലാക്കാൻ താല്പര്യം കാണിച്ചില്ല. കേരളത്തിലെ പെരിയ ഉൾപ്പെടെ കേന്ദ്ര സർവ്വകലാശാലകളി ലും സമാന കോഴ്സ് നിലവിലുണ്ട്.
പുതിയ വിദ്യാഭ്യാസ നിയമം കേരളത്തിൽ നടപ്പിലാക്കി തുടങ്ങുന്നത്തിൽ സന്തോഷം.Already Artificial Intelligence( AI) is implemented in CBSE schools where NEP implemented Implementation of NEP is through NCF National Curriculum Framework. At the age of 3 compulsory admission in Balavatika and at the age of 6 First std and this is known as FOUNDATIONAL stage where the children should be taught in mother tongue or regional language or home. language.
പണ്ട് TTC ഒരു വർഷം ആയിരുന്നു അതു കഴിഞ്ഞ് വരുന്നവർ അദ്ധ്യാപകർ ആയി പഠിപ്പിച്ചിരുന്നു അതുപോലുള്ള അദ്ധ്യാപകരെ ഇനിയും എത്ര വർഷം പരിശീലനം കൊടുത്താലും കിട്ടുകയില്ല അതെല്ലാം ഇനി സോപ്നം മാത്രം
ഡിഗ്രി കോഴ്‌സ് സമയം കൂട്ടിയത് കൊണ്ട് കൂടുതൽ സമയം പാഴ് ആക്കാം എന്നേയുള്ളൂ.ഇങ്ങനെ സമയം പാഴ് ആക്കാതെ രണ്ട് വർഷത്തിൽ ഡിഗ്രി കോഴ്‌സ് തീർക്കുന്നതാണ് നല്ലത്.അല്ലാതെ ആടി തൂങ്ങി കോഴ്‌സ് വലിച്ചു നീട്ടാതിരിക്കുക.നാല് വർഷം എന്നത് സായിപ്പ് ഫീസ് കൂടുതൽ വാങ്ങാൻ ചെയ്ത പണികൾ അന്ധമായി അനുകരിക്കരുത്.അതുപോലെ മലയാളികൾ എപ്പോഴും ഇടത്തോട്ട് ചിന്തിച്ച്,കൊടിയും പിടിച്ച്,അനാവശ്യ സമരങ്ങളും ചെയ്ത് സകലതും ഇടംകോലിട്ട് നശിപ്പിക്കാനും അനന്തമായി താമസിപ്പിക്കാനും ഉള്ള പ്രവണതകൾ ആണ് ആദ്യം മാറ്റേണ്ടത്.ബുദ്ധി എന്നത് ജന്മനാൽ കിട്ടുന്ന കഴിവാണ്.വിദ്യാഭ്യാസം ബുദ്ധി കൂട്ടുന്നില്ല...അറിവ് മാത്രമേ കൂട്ടുന്നുള്ളു എന്നത് എല്ലാവരും അറിയുക.
Well, we need changes in our society. First, we need educated people in our government. How many people in our government has bachelor's degree. Vijayan only has High School diploma. Education Minister has no education. It is very sad. In Kerala Botany and Zoology students spend many hours to draw the pictures of flowers, animals and plants. That is unnecessary and waste of time. I took my bachelor's degree from a well-known College in New York. I never wasted my time to draw pictures of animals or plants. You can buy books with the pictures of animals and plants. I hope our colleges and universities make positive changes in our educational systems. Dr. Samuel
Yes Indian system of education is very bad.. students are studying so many things which are not useful at all..till 7 teach all basic things..and from 8 onwards allow the children to choose subjects based on their skills or what they are interested in..instead of studying all rubbish things and wasting time..students are burdened with lot of work from school and on top of that they have to time to finish their portion...teachers are also useless...their only aim is to finish the portion given to them..they don't want to know if students are able to understand each topics..
കേരളത്തിലെ പൊതുമേഖല സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർ ആണ് കൂടുതലും. ഭിന്നശേഷി സംവര ണനത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരിൽ നിയമനങ്ങൾ നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. മേഖല നശിച്ചു തുടങ്ങി. ഒരു വീഡിയോ ചെയ്യൂ.
സർക്കാർ/ govt aided സ്‌കൂളുകളിൽ ഐ.ടി വിഷയമുണ്ടെങ്കിൽ അത് പഠിപ്പിക്കുന്നത് യോഗ്യതയില്ലാത്ത അധ്യാപകരാണ്, അവർ ഭൂരിഭാഗവും ഫിസിക്സ് അല്ലെങ്കിൽ മാത്സ് അധ്യാപകരാണ്. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.ടെക് കമ്പ്യൂട്ടർ സയൻസ്/എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/എം.സി.എ/എം.ടെക് കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞവർ ഉണ്ടായിരിക്കുമ്പോഴും ഈ സ്ഥിതി തുടരുകയാണ്.
Shajahan sir did u ever notice the employment in aided school.In aided school management is receiving around 50 lakhs of rupees from the employee and the government is paying the salary and also the pension.What a contraversy
നല്ലതിനെ ഉൾകൊള്ളാനോ അതിനെ സ്വീകരിക്കാനോ അതിനനുസരിച്ച് പരിഷ്കരിക്കാനോ നമ്മുടെ ഗവൺമെൻറ് തയ്യാറാകണം അതിന് വിവരമുള്ള മന്ത്രിമാർ ഉണ്ടാകണം, ഈ മുടിഞ്ഞ കമ്മ്യൂണിസം അവസാനിക്കാതെ കേരളം നന്നാവില്ല 😢 ആരോട് പറയാൻ. ഇത് കൊണ്ട് ആണ് രക്ഷപെട്ട കുട്ടികൾ നാട് വിട്ട് പോകുന്നത്.
എല്ലാ സർവകലാശാലകളും നല്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഡിപ്ലോമാ തന്നെയാണ്. എന്നാൽ എല്ലാ ഡിപ്ലോമകളും ഡിഗ്രി സർട്ടിഫിക്കറ്റല്ല. ഡിപ്ലോമയെന്നാൽ certificate confering privilege, honour or degree എന്നാണ് അർത്ഥം. ഒരു അക്കാഡമിക്ക് റാങ്കാണ് ഡിഗ്രി. അത് അഡ്മിറ്റ് ചെയ്യുന്ന സർട്ടിഫിക്കറ്റ് ഡിപ്ലോമയും. ബാച്ചലർ, മാസ്റ്റർ, ഡോക്ടർ എന്നിവയാണ് അക്കാഡമിക്ക് റാങ്കുകൾ. ഈ വാക്കുകളുടെ അർത്ഥം യഥാക്രമം പൂച്ചെണ്ട് ലഭിച്ചവൻ, അദ്ധ്യാപകൻ, പണ്ഠിതൻ എന്നിങ്ങനയാണ്. ബൊക്കലറേറ്റ് എന്ന വാക്കിൽ നിന്നുമാണ് ബാച്ചലർ എന്ന വാക്ക് ഉണ്ടായത്. ബൊക്ക എന്നാൽ പൂച്ചെണ്ട് എന്നാണ് അർത്ഥം. ഒരു മാസ്റ്റർ ബിരുദധാരിക്ക് ആ വിഷയം സർവകലാശാലയിൽ പഠിപ്പിക്കുന്നതിന് യോഗ്യത നല്കുന്ന ഒന്നാണ്. ഒരു സർവകലാശാലയിലെ അദ്ധ്യാപക സമൂഹം പണ്ഠിതന്മാർ എന്ന് ഗണിക്കുന്നവരാണ് ഡോക്ടർ ബിരുദധാരികൾ.
ഇതാണ് എറ്റവും വലിയ മണ്ടത്തരം വിദേശത്ത് ഡിഗ്രി കോഴ്സ് 2 year ആണ് ഉള്ളത് ഇത് 4 കൊല്ലം പഠിച്ചിട്ട് എന്ത് കിട്ടാൻ ഉദാഹരണത്തിന് നാട്ടിൽ nursing degree course 4 year ആണ് വിദേശത്ത് 2 year ഉള്ളൂ അവിടെ പഠിച്ചാൽ ഒരു exam ഉം ഇല്ലാതെ ജോലിക്ക് കയറാം Salary same 1.5 lac ന് മുകളിൽ '
കേന്ദ്രം കൊണ്ടുവരുന്ന നയങ്ങൾ നടപ്പിലാക്കിയിലെങ്കിൽ കേന്ദ്രം വിദ്യാഭ്യാസ ഗ്രാൻറ് കൊടുക്കില്ല. അല്ലെങ്കിലേ കുത്തുപാള. കേന്ദ്ര ഗ്രാൻറ് കൂടെ കിട്ടിയിലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടേണ്ടിവരും..
B Ed is not diploma its degree course.After completing normal degree one Commerce student has to complete PG then B.Ed.So 3+2+2 = 7 years required.here only years are reduced into 4 .Then how do quality of teaching improve?
Actually top genius with a lot intelligence and variety skills must be recruited as teachers through fair and corruption free selection process.good remuneration as well
BEd കോളജുകൾ പൂട്ടുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. അവിടെയും നാലു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം തുടങ്ങാം. അല്ലെങ്കിൽ എംഎഡ് മാത്രമായി നടത്താം. പത്രവാർത്ത മുഴുവൻ വായിക്കൂ. തലക്കെട്ട് മാത്രം വായിക്കുന്നതിലെ കുഴപ്പമാണ് താങ്കൾ വീണ്ടും പ്രവചനങ്ങൾ നടത്തി പ്രേക്ഷകരെ കൺഫ്യൂഷനിൽ ആക്കരുത്.
+2 കഴിഞ്ഞാൽ പ്രൊഫഷണൽ കോഴ്സ്ന് പോകാം, later ആഫ്റ്റർ 8 std go ഫോർ പ്രൊഫഷണൽ കോഴ്സ്, മോസ്റ്റ് പ്രൈവറ്റ് firm ഇമ്പ്ൾമെന്റ് AI to റൺ 365 days, ലേബർ ലോ വാണ്ട് ചേഞ്ച്
Why do students want to invest in all these courses, if they cannot get a job (employment) at the end of the course? In my opinion, education is like investing money in a bank or stoke exchange; you need returns for your investments. If not, it is a waste of your money. Education and training is not different. My cousin is MA BEd, he did not get a teacher's post, now works as a conductor in the KSRTC. Such is life in Kerala.
A "BSc; BEd" 4-yr course was done by 2 of my nieces far back during 1973-78 in Calcutta University & they became school teachers. Old Calcutta nd may remember this course. (Not sure if it's there now..!)
മനുഷ്യന് ആയുസ് കുറഞ്ഞുകൊണ്ടിരിക്കുന്നു അതിൽ പകുതി കാലം പഠനവും പിന്നെ ഓരോ മത്സര പരീക്ഷകളും ക്യാൻസർ അതിജീവിതരുംഡിപ്രെഷനിൽ കുളിച്ചു കിടക്കുന്നവരേം കൊണ്ട് നാട് നിറയും
എന്തു മാറിയാലും പഠിപ്പിക്കുന്നവർക്ക് വിവരം ഇല്ല അതുകൊണ്ട് skill കുട്ടികൾക്ക് ഉണ്ടാകുന്നില്ല അവര് സ്വയം നേടേണ്ടി വരുന്നു മോങ്ങി ഭരിക്കുന്നതുകൊണ്ട് ഇന്ത്യ സീറോ ലെവൽ ആണ് ഇനിയുള്ള കാലങ്ങളിൽ ജനറേഷൻ ഉണ്ടാകുമോ പിന്നേ എങ്ങനെ പ്രവർത്തനങ്ങൾ നടത്തണം ഉവ്വ് നോർത്ത് ഇന്ത്യ നേരേ ആകു villegile ആളുകൾക്ക് എഡ്യൂക്കേഷൻ കൊടുക്ക് okk
Best aa 2 semester le paisa adich mattan vendi kond vannath ellam sheriyakiyathinte bagham😅 ullavaroke nadd vittu Govt serviceil contract basis work cheyyunna central schemeil ullavark 6 masam aayitt shambalam illa #poshan2.0 but seaplane odikanum ulkadikkanum cashund
നാഷനൽ കൗൻസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ എന്നത് ടീച്ചർമാരുടേയോ ടീച്ചർ എജ്യൂക്കേറ്റുർമാരുടേ ഒരു പ്രഫഷനൽ ബോഡിയല്ല. ആകെ നാല്പതിൽപരം മെമ്പർമാർ ഉള്ളതിൽ മൂന്നുപേർ എക്സപേർട്ട് ടീച്ചർമാരാണ്. അതും ആറു വിഷയങ്ങളിലായി ഈ മൂവരും റൊട്ടേഷനിലാണ്. ഇതിൽ കണക്കിനും ഫിസിക്സിനും ടീച്ചിംഗ് മെമ്പർമാരെ നിയമിക്കുന്നതിന് ഈ ആക്ടിൽ പ്രോവിഷൻ ഇല്ല. അതേ സമയം മെഡിക്കൽ കൗൻസിൽ ഓഫ് ഇൻഡ്യാ, നേഴ്സിംഗ് കൗൻസിൽ ഇതെല്ലാം നൂറ് ശതമാനവും പ്രഫഷനൽ ബോഡികളാണ്.
Here, many have mentioned the need to include spoken English/ language training. I know there are those who struggle to communicate effectively in English. I've been trying to launch virtual English language/ communication courses for specific needs but in vain. I also tried to start a language school in my place but again no luck. Nobody seems to be interested. I'm a certified language trainer with years of experience across universities and can very well equip others to communicate confidently but well, not sure how to get learners to enrol in my courses.
That observation is not true. As per the policy the focus is on the institution level and there are new institutions in plenty except perhaps in our state. B.Ed is a redundant course. Teaching science or social science need to be integrated with andragogy or pedagogy as required. CUSAT had done this during mid nineties for higher education.
Parents are the first teachers and home is the first school. So,real character formation took place in home. School has the role to mould the children to become a good citizen,a national asset...
വെറുതെ ടീച്ചർ ആയിട്ടു കാര്യമില്ല ഏതൊരു വിഷയം ആയാലും കുട്ടികളുടെ ബുദ്ധിയിലേക്ക് athu2പകർന്നുകൊടുക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം..പിന്നേ പഠിക്കുന്ന പിള്ളേരെ കാശ് ഒള്ള പിള്ളേരെ മാത്രം പരിഗണിക്കുന്ന അധ്യാപകർ ഇന്നുമുണ്ട്
Entae shajan sirae engineeringintae kalam kazhinju poyoo😅 eee AI okae pinnae doctors ahnoo develop chaeyunathum athil research nadathunathum....? Amrita School of Engineeringil separate dept thanae indu for AI
ഇംഗ്ലീഷ് നല്ലൊരു ഭാഷയാണ് അതുകൂടി പുല്ലാർക്കു പഠിക്കാൻ പറ്റണം. എനിക്ക് ഡിഗ്രി വരെ പോയിട്ടും ഒരാണി ഇംഗ്ലീഷ് അറിഞ്ഞൂടാ എല്ലാർക്കും പൃദ്വിരാജ് രാജോ രാഹുൽ ഗണ്ടിയോ ആവാൻ ഒക്കില്ല വിദേശത്ത് ഉള്ള നിലവാരം മിനിമം ഇംഗ്ലീഷ് എങ്കിലും ചൊവ്വേ പറയാൻ പറ്റണം ഡിഗ്രി കൊണ്ട്
Churukkam paranjal ithodu koodi. 4 yr integrated BEd kaarkkum, Degree + DElEd kaarkkum. Lpst and Upst exam ,2 um ezhutham. Degree+ BEd ,5 yr invest cheythavark only UPST..Great
കേരളസർക്കാരിൽ നിന്നും നേരിട്ട് ശമ്പളവും പെൻഷനും വാങ്ങുന്ന ജീവനക്കാരുടെ മഹാഭൂരിപക്ഷവും വിദ്യാഭ്യാസ രംഗത്ത് ജോലിചെയ്യുന്നവരാണെന്നതിൽ സംശയമില്ല.ആകെയുള്ള ജീവനക്കാരും പെൻഷൻകാരും കൂടി മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെ മാത്രം.വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ ജീവനക്കാരും കൂടി ചേർന്നാൽ ജനസംഖ്യയുടെ അര ശതമാനത്തിൽ താഴെ മാത്രം.ഇപ്പോഴത്തെ രീതിയിൽ അറുപത് വയസ്സാണ് റിട്ടയർമെന്റ് പ്രായം.അങ്ങനെയെങ്കിൽ പ്രതിവർഷം എത്ര പേർക്ക് പുതുതായി നിയമനം നല്കാൻ കഴിയും? ആവശ്യം പരിഗണിക്കാതെ, പതിനായിരങ്ങളെ വർഷം തോറും ബിഎഡ് കോഴ്സ് പാസ്സാക്കി പുറത്തേക്ക് വിടുന്നതിനു പകരം, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും വിദേശ നാടുകളിലും അദ്ധ്യാപകരായി ജോലി നേടാൻ കഴിയുന്ന പരിശീലനം നൽകിയാൽ, പഠനം പൂർത്തിയാക്കി വെളിയിൽ വരുന്നവർക്ക് പ്രയോജനപ്പെടും.ഏറെ പേരുകേട്ട കോളജുകളിൽ പോലും മിക്ക കോഴ്സുകൾക്കും പഠിക്കാൻ ആളില്ലാത്ത അവസ്ഥയാണ്.😢
കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മറ്റ് സംസ്ഥാനങ്ങളെ വെച്ച് തുലനം ചെയ്യുമ്പോൾ വളരെ പുറകിലാണ്. ഡിഗ്രി കഴിഞ്ഞ ആൾ പോലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല.എന്നതാണ്. കേന്ദ്രം കൊണ്ട് വരുന്ന പരിഷ്കാരങ്ങൾ കമ്യുണിസ്റ്റ് കാർ കണ്ണും അടച്ച് എതിർക്കുന്നു.കോൺഗ്രസ് അതിനു പിന്തുണ പ്രഘ്യാപിക്കുന്ന്. ജനങ്ങളെ കൂപ മണ്ടൂകങ്ങൾ ആക്കുന്ന നിലപാട് ആണ് രണ്ട് കൂട്ടരും ചെയ്യുന്നത്. ഒരാള് പോലും കേരളത്തിന് പുറത്ത് നിന്നും പഠിക്കാനായി കേരളത്തിലേക്ക് വരുന്നില്ല എന്ന് കാണാം.കേരളത്തിൽ ഉളളവർ മറ്റ് സംസ്ഥാനങ്ങളിൽ പോയി നല്ല നല്ല കോഴ്സുകൾ എടുത്ത് വെളിനാടുകളിൽ ജോലി സംഘടിപ്പിക്കുന്നു.
I think this gentleman is not updated. Already there are lots of institutes in Kerala where AI, Data Science & Forensic Science courses are available. Secondly, graduation courses are in 4 years now, earlier it was 3 years
Absurd , number of years is immeterial,basic education is only up to 8th free of cost there after students india as a whole categorised in to field of physics, chemistry biology , agricultural, literature and fine arts ,computer,,communication ,etc in short even the working class should be automated and trained to machines repairs, present higher secondary ,college, University system is of no use ,their out put are worth less , 5:30
ഹൈസ്കൂളിൽ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ് കൂടി ഉൾപ്പെടുത്തണം.. കേരളത്തിലെ ഡിഗ്രിക്കാർ പോലും ഇംഗ്ലീഷ് സംസാരിക്കാൻ മടിക്കുന്നു അല്ലങ്കിൽ കഴിയുന്നില്ല.. വെളിയിൽ ഉള്ള ചെറിയ ക്ലാസ്സിലെ കുട്ടികൾ പോലും ഇംഗ്ലീഷ് സംസാരിക്കും. മലയാളി കേരളം വിട്ടു പോയി കുറേ കാലം കഴിയാതെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നില്ല...
ഇവിടെ കർണാടകയിൽ പ്ലസ് 2 കഴിയുന്ന വിദ്യാർത്ഥികൾ അത്യാവശ്യം ഇൻഗ്ളീഷ് സംസാരിക്കുന്നു. പക്ഷെ UP, ബീഹാർ ഒക്കെ ഇഗ്ളീഷ് സംസാരിക്കും അത് ആർക്കും മനസിലാകില്ല എന്ന് മാത്രം.
കുറെ ഗ്രാമർ പഠിച്ചാൽ എല്ലാം തികഞ്ഞു എന്ന രീതിയിൽ ആണ് സിലബസ് തയ്യാറാക്കുന്നത് .
അത്യാവശ്യം വിവരമുള്ളവരെ ഉൾകൊള്ളിച്ചു ഒരു കമ്മറ്റി തയാറാക്കി മൊത്തം സിലബസ് പൊളിച്ചെഴുതുക. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സിലബസിൽ ഉൾപെടുത്തുക. പറ്റുമെങ്കിൽ കൂടുതൽ വിദേശ ഭാഷകൾ പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കുക.
പാനിപ്പട്ട് യുദ്ധവും, ശിപായി ലഹളയെ കുറിച്ചും മൂന്നും നാലും പേജ് essay എഴുതിപ്പിച്ചു കുട്ടികളുടെ സമയം കളയാതെ ഇന്നത്തെ കാലഘട്ടത്തിനനുസരിചു പ്രയോജനമുള്ള കാര്യങ്ങൾ പഠിപ്പിക്കുക .
സത്യം. ഞാൻ എപ്പോളും അത് ഓർക്കും. ഗ്രാമറും കവിതയും ഒന്നും അല്ല ആദ്യം ആവശ്യം. ചെറിയ class മുതൽ ഇംഗ്ലീഷ് സംസാരിക്കാൻ ശീലിപ്പിക്കണം
ക്ലാസ്സിൽ ഇംഗ്ലീഷ് പറയാൻ ശ്രമിച്ചാൽ കളിയാക്കുന്ന ശീലമുണ്ട് കുട്ടികൾക്ക് ഇടയിൽ. അത് മാറണം
😮
Religion harmony, traffic rules, exercise importance, spoken English
അത് കൊണ്ട് മാത്രം കാര്യമില്ല...... ജോലിയിൽ കയറുന്നവരുടെ അടിസ്ഥാന യോഗ്യത കൂടി കൂട്ടണം
ഇപ്പോൾ ചിന്തിക്കുമ്പോൾ എന്നെ പഠിപ്പിച്ച 99% അധ്യാപരും ടീച്ചിംഗ് ജോലി ക്ക് അർഹറല്ല.. പഠിപ്പിക്കാനും അറിയില്ല കമ്മ്യൂണിക്കേഷനും ഇല്ല( പ്രത്യേകിച്ച് ഇംഗ്ലീഷ് )വിവരവും ഇല്ല.. 🤢🤢🤢🤢🤢🤢.. നഴ്സറി ടീച്ചിങ് തൊട്ട് മറ്റേണ്ടത് ഉണ്ട് 👍👍👍👍
Exactly .
10th pass and TTC . How they can teach in UP school.
They don’t know English correct pronunciation.
Thought wrongly 😂😂😂still struggling
Eg : ഉന്നത വിദ്യാഭ്യാസ മന്ത്രി
ലക്ഷങ്ങൾ വാങ്ങി ആണ് അപ്പോയിൻ്റ്മെൻ്റ് നടത്തുന്നത്...മാനേജ്മെൻ്റുകൾ .ആരെങ്കിലും എതിര് പറയുമോ...
@@vijilal4333It's for LP school teacher.. not UP
@@jithinjoy3144 when I studied that was the qualification except head master and one teacher
ഭാവി തലമുറയും അതുവഴി നമ്മുടെ രാജ്യവും എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നവരാണ് അധ്യാപകർ. വലിയ ഉൾക്കാഴ്ചയും നല്ല ബുദ്ധിയും വേണ്ടവരായിരിക്കണം അധ്യാപകർ. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവരെ വാർത്തെടുക്കുന്നതിന് നല്ല വിദ്യാഭ്യാസ രീതി ആവശ്യമാണ്.അടുത്തകാലത്തായി അക്കാര്യത്തിൽ ചെറുതല്ലാത്ത അപചയം സംഭവിച്ചിട്ടുണ്ട്.
ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥരിൽ ഇങ്ങനെ പഠിച്ചിറങ്ങി അധ്യാപകരാകുന്നവരെയും ഉൾപ്പെടുത്തേണ്ടതാണ്.
അങ്ങനെ വരുമ്പോൾ നല്ല അധ്യാപകർ ഉണ്ടാവുകയും അതുവഴി നല്ല തലമുറ ഉണ്ടാവുകയും ചെയ്യും.
Dr. P. S. Kedarnath
Nilambur.
ഞങ്ങൾക്ക് വഴക്കുല phd അധ്യാപകരെ നിയമിക്കാൻ ആണ് മുൻഗണന...😂
മാനേജ്‍മെന്റ് നിയമനവും സംവരണവും അധ്യാപകരുടെ നിലവാരം താഴ്ത്തുന്നുണ്ട്.
സത്യം ..
ക്യാഷ് ഉണ്ടെങ്കിൽ ബി എഡ് ജസ്റ്റ് പാസ് ആയ ആർക്കും കോളേജിലും പ്ലസ് ടു നും പഠിപ്പിക്കാം.. 😇😬
Msc & ബി എഡ് വരെ മെറിറ്റിൽ 90% സ്കോർ ഉള്ള എന്റെ സിസ്റ്റർ ഇപ്പോഴും pvt സ്കൂളുകളിൽ വളരെ ചെറിയ ശമ്പളത്തിന് പഠിപ്പിക്കുന്നു, അത് ആ ജോലിയെ അത്രേം ഇഷ്ടപ്പെടുന്നത് കൊണ്ട് മാത്രം ..
അതെ സ്കൂളിൽ പഠിക്കുന്ന മകൾക്ക ഫീസ് തന്നെ ഏകദേശം ശമ്പളത്തേക്കാൾ കൂടുതൽ ആണെന്നത് ആണ് ഏറെ വൈരുധ്യം 😂
പിൻവാതിൽ നിയമനങ്ങൾ കാരണം net & set ഉണ്ടായിട്ടും govt options ഇനി പ്രതീക്ഷ ഇല്ല ..
ഇത്രേം വര്ഷം ആയിട്ടും സർക്കാരിന് ഒരു ദീർഘ വീക്ഷണം ഇല്ല ..
നാട്ടിൽ കെയർ ടേക്കർ ജോലിക്കു വരെ ഇതിലും ശമ്പളം കിട്ടുന്നു ..
Qualified ആയ teachers നു ഒരു ശമ്പള സ്കെയിൽ പോലും govt നിർദ്ദേശിക്കുന്നില്ല, അത് ചെയ്താൽ പിന്നെ donation കൊടുത്ത ജോബ് ആരും വാങ്ങില്ലല്ലോ ..
Same anu enikum .Iam qualified but Iam working in a pvt institution with low income .ente Monte fee avidathanne adakkanam.koode ullavarokke cash koduth school, college il kery .avarekkal mark undayittum😢😢😢😢@@deepugopim
ഈ മുടിഞ്ഞ കമ്മ്യൂണിസം അവസാനിക്കാതെ കേരളം നന്നാവില്ല 😢 ആരോട് പറയാൻ. ഇത് കൊണ്ട് ആണ് രക്ഷപെട്ട കുട്ടികൾ നാട് വിട്ട് പോകുന്നത്
Congress also
Yes, mainly it's KHANGRESS who implemented this shity syllabus 😡
@@Junebird-w3cഅതിനു കോൺഗ്രസുകാർ എന്ത് പിഴച്ചു
@@kadeejahira664
രണ്ടും ഒരു പോലെ തന്നെ.
@@Junebird-w3cOommen Chandy ആയിരുന്നു ഇവിടെ ടെക്നോപാർക്ക് കൊണ്ടുവരാൻ ഇരുന്നപ്പോൾ എതിർത്തത് ആരായിരുന്നു..
B. Ed.. Diploma അല്ല. Bachelor of Education എന്ന ഡിഗ്രി ആണ്.. യൂണിവേഴ്സിറ്റി നൽകുന്നത് ആണ്.. മൂന്നു വർഷ ഡിഗ്രി ആണ് B. Ed ന് അഡ്മിഷൻ കിട്ടാനുള്ള അടിസ്ഥാന യോഗ്യത.. P. G. Ullavarum B. Ed ന് ചേരും.. നേരത്തെ B. Ed. One year കോഴ്സ് ആയിരുന്നു.. ഇപ്പോൾ രണ്ടു വർഷ course ആണ്.. അപ്പോൾ ഒരു high school ടീച്ചർ ആകാൻ 3+2=5 year പഠിക്കണം... പുതിയ രീതി വന്നാൽ നാലു വർഷം മതി..
B.Ed oru varsham ayirunnu..
@@jishajoseph7733ipol 2 yr ayile...
BEd ഡിഗ്രിയാണ്. എന്നാൽ BEd ഡിഗ്രി സർട്ടിഫിക്കറ്റ് ഡിപ്ലോമയാണ്. ഡിപ്ലോമയെന്നാൽ certificate confering privilege, honour or degree എന്നാണ് അർത്ഥം. ചില ഡിപ്ലോമകൾക്ക് ചേരാൻ വേണ്ട യോഗ്യത ബിരുദമാണ്. ഉദാ: Diploma in Ophthalmology , Diploma in Child Health തുടങ്ങിയ കോഴ്സുകളിൽ ചേരുന്നതിന് MBBS ബിരുദം ആവശ്യമാണ്.
@@neethinyam1242not Delhi university. The certificate clearly mentions "Degree of Bachelor of Education" and was awarded the said degree at the convocation held on date and year.
All degree certificates are diplomas but not all diplomas are degree certificates. @@preethipaliath
B.ED രണ്ടു കൊല്ലമായാലും നാലു കൊല്ലമായാലും ജോലി വേണമെങ്കിൽ സ്കൂൾ മാനേജർമാർക്ക് ലക്ഷങ്ങളും കോടികളും കൊടുക്കേണ്ടേ? പണമില്ലാത്തവർ എന്തു ചെയ്യും? അതുകൊണ്ട് കേരളത്തിലെ എയ്ഡ്സ് വിദ്യാഭ്യാസ സമ്പ്രദായം എത്രയും പെട്ടെന്ന് അവസാനിപ്പിയ്ക്കുകയാണ് ചെയ്യേണ്ടത്. ഒന്നുങ്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുക്കുക അല്ലെങ്കിൽ എല്ലാം അൺ എയ്ഡഡ് ആക്കുക. കാലത്തിൻ്റെയും ലോകത്തിൻ്റെയും മാറ്റങ്ങൾ ഉൾക്കൊള്ളാത്തവർ കാലത്തിൻ്റെ കുത്തൊഴുക്കിൽ തനിയെ മുങ്ങിത്താഴുകയേയുള്ളൂ !
എന്തിന് ലക്ഷങ്ങൾ ഇവിടത്തെ എയ്ഡഡ് മേഖലയ്ക്ക് കൊടുക്കണം.5 ലക്ഷം പോളണ്ട്,11 ലക്ഷം ജർമനി,എന്നീ രാജ്യങ്ങളിൽ പോയി രക്ഷപ്പെടണം.ഈ എയ്ഡഡ് മേഖലയിൽ കയറുന്ന വർക്ക് പിന്നീട് സർക്കാർ ( അതായത് ജനങളുടെ നികുതി പണം) സാലറി ആണല്ലോ കൊടുക്കുന്നത്.എയ്ഡഡ് മേഖല കൊഴുക്കാനോ
Please note
The degree is B.Ed not B.ED
കെജി മുതൽ 5 വരേ പഠിപ്പിക്കുന്ന അധ്യാപകർ നല്ല പരിശീലനം കിട്ടിയവർ ആവണം . അവർ ആണ് കുട്ടികളിലെ കഴിവുകളെ കണ്ടെത്തേടത് . ഇവിടെ അതിനു ഒരു മാനദണ്ഡവും ഇല്ല . വളരെ കഷ്ടമാണ്
ശരിക്കും അടിസ്ഥാന പഠിത്തം കുട്ടികൾക്ക് കിട്ടുന്നില്ല. റെക്കമീൻഡിൽ കേറുന്ന ടീച്ചർ ആണ് കൂടുതൽ. Ghs thottakkonam ഒരു എക്സാമ്പിൾ ആണ്
Those who are teaching language must have excellent communication skills.Especially
Hindi and English .
ഷാജൻ പറയുന്നത് പോലുള്ള ആകർഷണീയത കേൾക്കുന്നവർക്ക് അനുഭവപ്പെട്ടുന്നില്ല . ഉദാഹരണത്തിന് എൻ്റെ സുഹൃത്തിൻ്റെ മകൾ BSc കെമിസ്ട്രി പഠിക്കുന്നു . പഠന ശേഷം അവർക്ക് പല മേഖലയിലും ചേക്കേറാം എന്നാൽ നാലു വർഷ Bed കെമിസ്ട്രി ആണെങ്കിൽ അവർക്ക് ടീച്ചിങ്ങ് മേഖലയിൽ മാത്രമേ ജോലി ലഭിക്കു....
Normal BSc and Integrated Bsc would be there.. ചില IIT കളിൽ Integrated MA ഉള്ളതുപോലെ
ഈ ഒരു മാറ്റം വളരെ നല്ലതാണ് .
അതുപോലെ നമ്മുടെ കുട്ടികൾ വിദേശ ജോലി തേടി പോകുന്നു , ഇൻഡ്യയിൽ ഇരുന്നു തന്നെ വിദേശ കമ്പനികളുടെ ജോലി ചെയ്യുന്നു . ഈ സാഹചര്യത്തിൽ ഇംഗ്ലീഷ് പ്രാവീണ്യം അനിവാര്യമാണ് . അതുപോലെ വിദേശ രാജ്യങ്ങളിലെ പോലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും അനിവാര്യമാണ് . അങ്ങനെയുള്ള മാറ്റങ്ങൾ വരേണ്ടതാണ് .....
നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങൾ🎉🎉🎉🎉
😂
കാലത്തിന് അനുസരിച്ച് മാറ്റം മാത്രം. എല്ലാവർകൂം തൊഴിൽ ആണ് പൃധാനം. ഇപ്പോൾ തൊഴിൽ ഇല്ല. പകരം പിൻവാതിൽ നിയമനവും ബഹ്റ യെ പോലെ പെൻഷൻ പുനർനിയമനവും മാത്രം.
എന്തിനാണോ മോദിക് വേണ്ടി തള്ളുന്നത്? 5000 സ്കൂളുകൾ ആണ് അടച്ചത്. ഇന്ത്യാ literacy percent 77, China 97, Ukraine 100%.
@@samporoy ഇത്രയും കാലം ഭരിച്ചവർ മാറ്റം വരുത്താൻ എന്തു കൊണ്ട് തയ്യാറായില്ല. മാറ്റം വരുത്താൻ പുതിയ പോളിസി കൊണ്ടു വന്നത് മോദി സർക്കാർ ആണ്. അതുകൊണ്ട്...
@@samporoyപിന്നെ പൊട്ടൻ പപ്പുവിന് വേണ്ടി തള്ളണോ? അതോ കാരണഭൂതത്തിന് വേണ്ടി തള്ളണോ? സഹിക്കാൻ പറ്റണില്ലെങ്കിൽ ജിഹാദിനു പോ.
യൂ പി മുതൽ ഇംഗ്ലീഷ് ഭാഷ അത് പഠിച്ചവർ തന്നെ പഠിപ്പിക്കാൻ നിയമം കൊണ്ട് വരണം...
ഇപ്പോ യുപി സ്കൂളിൽ പഠിപ്പിക്കുന്ന മിക്കവാറും ടീച്ചർമാർ ഡിഗ്രിയും, ടിടിസി യൂം കഴിഞ്ഞു പാർട്ടി നിയമനത്തിലൂടെ വന്നതാണ്...ക്വിസ് മത്സരം മുഴ്വനും സിപിഎം നെ പറ്റി..,ഇംഗ്ലീഷും അറിയില്ല,നേരെ ചൊവ്വേ മലയാളവും അറിയില്ല...കുമാരനാശാൻ്റെ കവിത .. ചണ്ടാല ഭിക്ഷുകി പോലും വായിക്കാൻ അറിയാത്ത ടീച്ചർമാർ...പിന്നെങ്ങനെ പിള്ളേർ നേരെയാകും.
Than analoo niyamanan nadathane
ചണ്ഡാല ഭിക്ഷുകി
I never liked Malayalam grammar. Let children choose what languages they want to study. What is the use study so much of grammar. Now Microsoft will autocorrect your sentences. I was only interested in science
Good vlog to open everyones eyes.
Keralam best aanu , ennal govt sheri aakanam, naadinu vendi, naatukkarku vendi , sheri aaya reethil pravarthichu viplavam srishtikyavunathe ullo. Ella states ne kaalum munp etham with modern technolgies. Athinu ellavarum otta kettayi koode nilkanam,
Veruthe angottum ingottum cheli vaari eriyandu.
Young energeyic minds politics il varanam. Ella fieldilum varanam ennale keralam, india developed aavu,
Allandu mattulavare kandu purathu/abroad pokandu.
Istampolle opportunities explore cheyyan undu ivide. Education system modernise cheyyenem, qualified teachers ne vekyanam
നല്ലതിനെ ഉൾകൊള്ളാനോ അതിനെ സ്വീകരിക്കാനോ അതിനനുസരിച്ച് പരിഷ്കരിക്കാനോ cpm മോ സർക്കാരോ ഒരിക്കലും ചെയ്യുന്നില്ല. അങ്ങിനെ നമ്മൾ അഞ്ചെട്ട് കൊല്ലങ്ങളായി പിറകിലാണ്. കുട്ടികൾ പഠിക്കുവാൻ കേരളം വിടുന്നു. ഇവിടെയുള്ള രാഷ്ട്രീയക്കാർ ഒരിക്കലും ജനങ്ങളുടെ നന്മകൾ ആഗ്രഹിക്കുന്നില്ല. അതിന് പറ്റിയ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസും .
ആദ്യം മാനേജ്മെന്റ്സ്കൂളുകളും കോളേജ് കളും പൂട്ടണം. യാതൊരു നിലവാരമില്ലാത്തവർ cash കൊടുത്തു ജോലിക്ക് കേറും. എന്നിട്ട് കുട്ടികളെ നന്നാക്കുമോ. എന്തെങ്കിലും പോലെ വായിക്കാനും സംസാരിക്കാനും പഠിപ്പിക്കും. പിന്നെങ്ങനെ തലമുറ നന്നാവും. Govt. ഇന്സ്ടിട്യൂഷൻ നല്ല നിലവാരത്തിൽ രാഷ്ട്രീയ സ്വാധീനം ഒന്നും ഇല്ലാതെ തന്നെ കോഴ്സുകൾ കൈകാര്യം ചെയ്യണം. വിദേശരാജ്യങ്ങൾ കണ്ടുപഠിക്കണം.
But problem remains, majority have no inte😊rest to undergo BEd ട്രെയിനിങ്. Teaching is an art. Enjoy teaching
സത്യത്തിൽ പഠനം കഴിയുമ്പോൾ മൂക്കിൽ പല്ല് മുളക്കാൻ തുടങ്ങും പിന്നെ തൊഴിൽ കിട്ടാൻ വേണ്ടി അലഞ്ഞു തിരിഞ്ഞു ജീവിതം കോഞ്ഞാട്ട ആയി പോകും അത്ര തന്നെ
പഠിചിട്ട് മാത്രം കാര്യമില്ല ജോലി ലഭിക്കണം. ധാരാളം വർഷം പഠിച്ചിട്ടും പലരും ജോലി ഇല്ലാത വിഷമിക്കുന്നു.
Entrance പരിശീല മേഖലയിൽ ആണ് ഏറ്റവും വലിയ കുത്തഴിഞ്ഞാട്ടം നടക്കുന്നത്! കുട്ടികളിൽ നിന്ന് ഭീമമായ ഫീസ് ഇടാക്കി രാജ്യത്തെ ചെറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലും വളരാൻ അനുവദിക്കാതെ കുറെ എൻട്രൻസ് പരിശീല സ്ഥാപനങ്ങൾ പടർന്നു പന്തലിക്കുന്നു.ഇവരുടെ കുത്തക കാരണം ഈ മേഖലയിലെ ചെറിയ ട്യൂഷൻ സ്ഥാപനങ്ങൾ എല്ലാം പൂട്ടി കെട്ടേണ്ടി വന്നു. ജോലിയില്ലാതെ പ്രൈവറ്റ് മേഖലയിലെ അധ്യാപകർ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുവാണ്. രാജ്യത്തെ NEET, JEE entrance മേഖലയിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരണം.
പഠിച്ചവർക്ക്.. ഒരു പാട് ഡിഗ്രീകൾ വാങ്ങി കൂട്ടിയവൻ.. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവൻ. വിദേശത്തൊന്നും കേറി പോകാൻ ലക്ഷ കണക്കിന് അകൗണ്ടിൽ കാണിക്കാനില്ലാത്ത വീട്ടിലെ പഠിപ്പിസ്റ്റുകൾ.. നൂറു രൂപ അരിവാങ്ങാൻ നിവൃത്തി ഇല്ലാതിരിക്കുമ്പോ... പത്താം തരം പോലും പാസ്സാകാത്തവർ.. നല്ല കാശുണ്ടാക്കി... സുഖമായി ജീവിക്കുന്നു.. ഇംഗ്ലീഷ് എന്താണെന്നു അറിയാത്ത ചിന്ത ജെറോമിനെ പോലുള്ളവരെ ഉയർന്ന ഉദ്യോഗസ്ഥ കൾ ആയി സ്ഥാപിക്കുന്ന കേരളത്തിൽ ഇനി വലിയ പഠിത്തം ഒന്നും വേണ്ട. 😂😂😂
Very informative news vlog ! 👌👌👌👌👍👍👍Excellent start for a long awaited revolution in the education sector in India! Time to introduce the latest skills and most relevant courses in tertiary education!
Spoken english കൂടി ഉൾപ്പെടുത്തണം. വിദേശത്തു പോകുമ്പോൾ ആണ് അതിന്റെ ബുദ്ധിമുട്ട് മനസിലാകുക
athe njn ipol anubhavikkunnu.nagtil malayalam medium padichatjinte
അത് കൊണ്ട് എന്ത് പ്രയോജനം. ആർക്കും ജോലിയില്ല. എന്തെങ്കിലും ഒഴിവുണ്ടെങ്കിൽ അതിനു പിന്നിൽ കൈക്കൂലിയുണ്ട്. എയ്ഡഡ് മേഖലയിൽ തസ്തിക ലഭിക്കാൻ ലക്ഷക്കണക്കിന് രൂപ നൽകണം. ഇതൊക്കെ കേൾക്കാൻ നല്ലതാണെങ്കിലും ആർക്കും ഒരു പ്രയോജനത്തിനും വേണ്ടിയല്ല.
Not only B.Ed the school pattern should also be changed.
The turning point should be conducted at 8TH STANDARD.
NOW 1ST STANDARD ADMISSION IS 6 YEARS OLD CHILD.
LOTS OF CHANGES SHOULD BE NEEDED AND IMPLEMENTED
FOR ADMISSION THE RATE OF CAPITATION SHOULD ALSO BE REDUCED AND CONTROLLED BY RULES AND REGULATIONS.
POLITICS SHOULD ALSO BE AVOIDED AT THE AGE OF 18 FROM SCHOOLS AND COLLEGES.
A SPECIAL SYLLABUS SHOULD COME INTO EXISTENCE FOR THE REGISTERD POLITICAL PARTIES AND MEMBERS AND MINISTERS IN
LEGISLATIVE ASSEMBLY AND PARLIAMENT .PUBLIC ADMINISTRATION ,LAW ECONOMICS AND SO ON IS A MUST.
നാലുവർഷ BA. Ed, BSc. Ed കോഴ്സുകൾ 70കളിൽ തന്നെ മൈസൂർ ഉൾപ്പെടെ രാജ്യത്തെ നാല് റിജിയണൽ കോളജുകളിൽ ഉണ്ടായിരുന്നു. സംസ്ഥാന ഗവണ്മെന്റുകൾ ഈ രീതി നടപ്പിലാക്കാൻ താല്പര്യം കാണിച്ചില്ല. കേരളത്തിലെ പെരിയ ഉൾപ്പെടെ കേന്ദ്ര സർവ്വകലാശാലകളി ലും സമാന കോഴ്സ് നിലവിലുണ്ട്.
പുതിയ വിദ്യാഭ്യാസ നിയമം കേരളത്തിൽ നടപ്പിലാക്കി തുടങ്ങുന്നത്തിൽ സന്തോഷം.Already Artificial Intelligence( AI) is implemented in CBSE schools where NEP implemented Implementation of NEP is through NCF National Curriculum Framework.
At the age of 3 compulsory admission in Balavatika and at the age of 6 First std and this is known as FOUNDATIONAL stage where the children should be taught in mother tongue or regional language or home. language.
ഇത് പഠിച്ചിട്ടു വല്യ പ്രയോജനം ഒന്നും ഇല്ല എങ്കിലും നല്ല തീരുമാനം!"
കൊള്ളാം... M B B S... B Tech... ഒക്കെ നാലും അഞ്ചും വർഷം പഠിക്കണം. അപ്പോപ്പിന്നെ ഈ B Ed മാത്രം എന്തിനാ കുറക്കണേ.... ഒട്ടും കുറക്കേണ്ട.... 😢😂😅
😂😂😂
This is upon New Education Policy..NEP
Before 60 years back in USA it is started....BEd course 4years is the result of NEP
പണ്ട് TTC ഒരു വർഷം ആയിരുന്നു അതു കഴിഞ്ഞ് വരുന്നവർ അദ്ധ്യാപകർ ആയി പഠിപ്പിച്ചിരുന്നു അതുപോലുള്ള അദ്ധ്യാപകരെ ഇനിയും എത്ര വർഷം പരിശീലനം കൊടുത്താലും കിട്ടുകയില്ല അതെല്ലാം ഇനി സോപ്നം മാത്രം
ഡിഗ്രി കോഴ്‌സ് സമയം കൂട്ടിയത് കൊണ്ട് കൂടുതൽ സമയം പാഴ് ആക്കാം എന്നേയുള്ളൂ.ഇങ്ങനെ സമയം പാഴ് ആക്കാതെ രണ്ട് വർഷത്തിൽ ഡിഗ്രി കോഴ്‌സ് തീർക്കുന്നതാണ് നല്ലത്.അല്ലാതെ ആടി തൂങ്ങി കോഴ്‌സ് വലിച്ചു നീട്ടാതിരിക്കുക.നാല് വർഷം എന്നത് സായിപ്പ് ഫീസ് കൂടുതൽ വാങ്ങാൻ ചെയ്ത പണികൾ അന്ധമായി അനുകരിക്കരുത്.അതുപോലെ മലയാളികൾ എപ്പോഴും ഇടത്തോട്ട് ചിന്തിച്ച്,കൊടിയും പിടിച്ച്,അനാവശ്യ സമരങ്ങളും ചെയ്ത് സകലതും ഇടംകോലിട്ട് നശിപ്പിക്കാനും അനന്തമായി താമസിപ്പിക്കാനും ഉള്ള പ്രവണതകൾ ആണ് ആദ്യം മാറ്റേണ്ടത്.ബുദ്ധി എന്നത് ജന്മനാൽ കിട്ടുന്ന കഴിവാണ്.വിദ്യാഭ്യാസം ബുദ്ധി കൂട്ടുന്നില്ല...അറിവ് മാത്രമേ കൂട്ടുന്നുള്ളു എന്നത് എല്ലാവരും അറിയുക.
വളരെ നല്ലത്
Ohh god padichu...padichu old age akum...pinne marriage ...ellam kazhiyumbol life 50% finish. Life bakki......😮
💯
Kalyanam kazhikkenda. It's not a necessity. 😊
😂
School samayathu thanne integrated aayi skill develop cheyyunnath curriculum ulppeduthi strict aayi monitor cheyyanam... Oru degree kazhinj irangi veendum fees mudakki skill coursekal cheyth age koodi joli kittaathe alayunnavaraanu nammalil palarum.. Eee paranja skill um certificates um school curriculum koode kond vannaal time um save cheyyaam.. Kooduthal aalukalkk samayath joliyum kittum
Namma Bangalore 🎉🎉🎉 ഇതെല്ലാം എത്രയോ നാൾ മുൻപ് വന്നു... എന്റെ മോൾ പഠിക്കുന്ന course
Well, we need changes in our society. First, we need educated people in our government. How many people in our government has bachelor's degree. Vijayan only has High School diploma. Education Minister has no education. It is very sad. In Kerala Botany and Zoology students spend many hours to draw the pictures of flowers, animals and plants. That is unnecessary and waste of time. I took my bachelor's degree from a well-known College in New York. I never wasted my time to draw pictures of animals or plants. You can buy books with the pictures of animals and plants. I hope our colleges and universities make positive changes in our educational systems. Dr. Samuel
Yes Indian system of education is very bad.. students are studying so many things which are not useful at all..till 7 teach all basic things..and from 8 onwards allow the children to choose subjects based on their skills or what they are interested in..instead of studying all rubbish things and wasting time..students are burdened with lot of work from school and on top of that they have to time to finish their portion...teachers are also useless...their only aim is to finish the portion given to them..they don't want to know if students are able to understand each topics..
4 year akiyalum psc niyamanm vazhi government schoolil kayarunavar churukkam... Alathavar laksha kannakinu paisa koduth aided il keranm... Sadharankkaranu ith orikalum thangan patilla.. Bed med okey kazhinj kodukan cash ilathond kuthiyirikunavar orupad und... Adhyam aa avastha yk oru mattam varanm.. Aided schoole niyamanavum psc vazhi cheyanm...
ഇതു ഒരു നല്ല മാറ്റമല്ലേ. നമ്മൾ സഹരിക്കയല്ലേ അഭികാമ്യം. നമ്മൾ പ്രബുദ്ധരായതുകൊണ്ട് ഇതൊന്നും ആവശ്യമില്ലായിരിക്കാം
Very good ❤🎉
കേരളത്തിലെ പൊതുമേഖല സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർ ആണ് കൂടുതലും. ഭിന്നശേഷി സംവര ണനത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരിൽ നിയമനങ്ങൾ നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. മേഖല നശിച്ചു തുടങ്ങി. ഒരു വീഡിയോ ചെയ്യൂ.
പാവം ശിവൻകുട്ടിയും ബിന്ദുവും😢😢
സർക്കാർ/ govt aided സ്‌കൂളുകളിൽ ഐ.ടി വിഷയമുണ്ടെങ്കിൽ അത് പഠിപ്പിക്കുന്നത് യോഗ്യതയില്ലാത്ത അധ്യാപകരാണ്, അവർ ഭൂരിഭാഗവും ഫിസിക്സ് അല്ലെങ്കിൽ മാത്സ് അധ്യാപകരാണ്. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.ടെക് കമ്പ്യൂട്ടർ സയൻസ്/എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/എം.സി.എ/എം.ടെക് കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞവർ ഉണ്ടായിരിക്കുമ്പോഴും ഈ സ്ഥിതി തുടരുകയാണ്.
TTC കഴിഞ്ഞ പിള്ളേർ ഇനി എന്തു ചെയ്യും എന്നു കൂടി അറിഞ്ഞാൽ കൊള്ളാം
Shajahan sir did u ever notice the employment in aided school.In aided school management is receiving around 50 lakhs of rupees from the employee and the government is paying the salary and also the pension.What a contraversy
നല്ലതിനെ ഉൾകൊള്ളാനോ അതിനെ സ്വീകരിക്കാനോ അതിനനുസരിച്ച് പരിഷ്കരിക്കാനോ നമ്മുടെ ഗവൺമെൻറ് തയ്യാറാകണം അതിന് വിവരമുള്ള മന്ത്രിമാർ ഉണ്ടാകണം, ഈ മുടിഞ്ഞ കമ്മ്യൂണിസം അവസാനിക്കാതെ കേരളം നന്നാവില്ല 😢 ആരോട് പറയാൻ. ഇത് കൊണ്ട് ആണ് രക്ഷപെട്ട കുട്ടികൾ നാട് വിട്ട് പോകുന്നത്.
We are always like tube light. We wont go forward with out a delay. But better late than never.
എല്ലാം പൂട്ടി തരണം🙏
എല്ലാ സർവകലാശാലകളും നല്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഡിപ്ലോമാ തന്നെയാണ്. എന്നാൽ എല്ലാ ഡിപ്ലോമകളും ഡിഗ്രി സർട്ടിഫിക്കറ്റല്ല. ഡിപ്ലോമയെന്നാൽ certificate confering privilege, honour or degree എന്നാണ് അർത്ഥം. ഒരു അക്കാഡമിക്ക് റാങ്കാണ് ഡിഗ്രി. അത് അഡ്മിറ്റ് ചെയ്യുന്ന സർട്ടിഫിക്കറ്റ് ഡിപ്ലോമയും. ബാച്ചലർ, മാസ്റ്റർ, ഡോക്ടർ എന്നിവയാണ് അക്കാഡമിക്ക് റാങ്കുകൾ. ഈ വാക്കുകളുടെ അർത്ഥം യഥാക്രമം പൂച്ചെണ്ട് ലഭിച്ചവൻ, അദ്ധ്യാപകൻ, പണ്ഠിതൻ എന്നിങ്ങനയാണ്. ബൊക്കലറേറ്റ് എന്ന വാക്കിൽ നിന്നുമാണ് ബാച്ചലർ എന്ന വാക്ക് ഉണ്ടായത്. ബൊക്ക എന്നാൽ പൂച്ചെണ്ട് എന്നാണ് അർത്ഥം. ഒരു മാസ്റ്റർ ബിരുദധാരിക്ക് ആ വിഷയം സർവകലാശാലയിൽ പഠിപ്പിക്കുന്നതിന് യോഗ്യത നല്കുന്ന ഒന്നാണ്. ഒരു സർവകലാശാലയിലെ അദ്ധ്യാപക സമൂഹം പണ്ഠിതന്മാർ എന്ന് ഗണിക്കുന്നവരാണ് ഡോക്ടർ ബിരുദധാരികൾ.
Physics with BEd, Chemistry with B Ed, Biology with BEd, History with BEd, Geography with BEd, Ecnomics with B Ed, politics withBEd, B com B Ed
കാലത്തിനു അനുസരിച്ചു മാറാൻ നമ്മുടെ വിദ്യാഭ്യാസ വകുപ്പ് തയാറാകണം.
Does not matter 3 or 30 year degree,still you need to pay 35 -40 lakh for a teaching job in Kerala.
ഇതാണ് എറ്റവും വലിയ മണ്ടത്തരം വിദേശത്ത് ഡിഗ്രി കോഴ്സ് 2 year ആണ് ഉള്ളത് ഇത് 4 കൊല്ലം പഠിച്ചിട്ട് എന്ത് കിട്ടാൻ ഉദാഹരണത്തിന് നാട്ടിൽ nursing degree course 4 year ആണ് വിദേശത്ത് 2 year ഉള്ളൂ അവിടെ പഠിച്ചാൽ ഒരു exam ഉം ഇല്ലാതെ ജോലിക്ക് കയറാം Salary same 1.5 lac ന് മുകളിൽ '
ലോകം മുഴുവൻ തേടുന്നത് ഇന്ത്യൻ നേഴ്സുമാരെ ആണ്
@sumanbabud3047 അതൊക്കെ നിങ്ങൾക്ക് തോന്നുന്നതാ certificate ഉണ്ടോ Pass ആകേണ്ട Exam എല്ലാം ഉണ്ടെങ്കിൽ അർക്കും ജോലി കിട്ടും language ഉം പണി അറിഞ്ഞാൽ മതി.
Alla elladom bed 4 yrs course anu,UAE like,ivide nammide bed ividute govt bed ayi angeekarikunnilla
@@Aka-v7n European countries കാര്യം ആണ് പറഞ്ഞത്.
Ys sir what you said is absolutely right.
ഏഴാം വയസ്സിലേക്ക് കടക്കുന്ന മറുനാടന് എല്ലാവിധ വിജയാശംസകളും!
7 അല്ല 😊
കേന്ദ്രം കൊണ്ടുവരുന്ന നയങ്ങൾ നടപ്പിലാക്കിയിലെങ്കിൽ കേന്ദ്രം വിദ്യാഭ്യാസ ഗ്രാൻറ് കൊടുക്കില്ല. അല്ലെങ്കിലേ കുത്തുപാള. കേന്ദ്ര ഗ്രാൻറ് കൂടെ കിട്ടിയിലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടേണ്ടിവരും..
English is the language of survival our kids are shy to talk kerala education is imperfect without proper English
B Ed is not diploma its degree course.After completing normal degree one Commerce student has to complete PG then B.Ed.So 3+2+2 = 7 years required.here only years are reduced into 4 .Then how do quality of teaching improve?
നന്നായി
Annante santhosham
അയ്യോ..അച്ചന്മാരുടെ..ഭാര്യമാരും..മക്കളുമെല്ലാം..അദ്ധ്യാപകരായിട്ടുകേറാൻ ബുക്ക് ചെയ്തിതിരിക്കയായിരുന്നു 🤔
Nannayi; psychologyum ulpeduthanam; learning disability yum padippikkanam
Actually top genius with a lot intelligence and variety skills must be recruited as teachers through fair and corruption free selection process.good remuneration as well
Better late than never. Hopefully it doesn’t end with it. We must have more practical education so that future generation is ready for the life ahead.
BEd കോളജുകൾ പൂട്ടുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. അവിടെയും നാലു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം തുടങ്ങാം.
അല്ലെങ്കിൽ എംഎഡ് മാത്രമായി നടത്താം. പത്രവാർത്ത മുഴുവൻ വായിക്കൂ. തലക്കെട്ട് മാത്രം വായിക്കുന്നതിലെ കുഴപ്പമാണ്
താങ്കൾ വീണ്ടും പ്രവചനങ്ങൾ നടത്തി പ്രേക്ഷകരെ കൺഫ്യൂഷനിൽ ആക്കരുത്.
സ്കൂളുകളിൽ കുട്ടികൾക്ക് കവിത എഴുതാനും, പാട്ട് പാടാനും. സാഹിത്യ ചർച്ച ചെയ്യാനും ഉള്ള രീതിയിൽ സ്കൂൾ ക്ലാസുകൾ മാറാനും സർക്കാർ തയാറാകണം.
ഇതൊക്കെ text ബുക്കിൽ ഉണ്ട്. പക്ഷെ ടീച്ചേർസ് ചെയ്യില്ല
+2 കഴിഞ്ഞാൽ പ്രൊഫഷണൽ കോഴ്സ്ന് പോകാം, later ആഫ്റ്റർ 8 std go ഫോർ പ്രൊഫഷണൽ കോഴ്സ്, മോസ്റ്റ് പ്രൈവറ്റ് firm ഇമ്പ്ൾമെന്റ് AI to റൺ 365 days, ലേബർ ലോ വാണ്ട് ചേഞ്ച്
Why do students want to invest in all these courses, if they cannot get a job (employment) at the end of the course? In my opinion, education is like investing money in a bank or stoke exchange; you need returns for your investments. If not, it is a waste of your money. Education and training is not different. My cousin is MA BEd, he did not get a teacher's post, now works as a conductor in the KSRTC. Such is life in Kerala.
Very true,but no one realises this
A "BSc; BEd" 4-yr course was done by 2 of my nieces far back during 1973-78 in Calcutta University & they became school teachers. Old Calcutta nd may remember this course. (Not sure if it's there now..!)
Bed കോളേജികളിൽ diploma അല്ല. Bachelor of education ആണ് B ed.
മനുഷ്യന് ആയുസ് കുറഞ്ഞുകൊണ്ടിരിക്കുന്നു അതിൽ പകുതി കാലം പഠനവും പിന്നെ ഓരോ മത്സര പരീക്ഷകളും ക്യാൻസർ അതിജീവിതരുംഡിപ്രെഷനിൽ കുളിച്ചു കിടക്കുന്നവരേം കൊണ്ട് നാട് നിറയും
ഇംഗ്ലീഷ് പഠിപ്പിക്കുന്ന പീരിയഡ്ൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവു എന്ന നിബന്ധന വച്ചാൽ കുറെ ഭേദം ഉണ്ടാവും.
എന്തു മാറിയാലും പഠിപ്പിക്കുന്നവർക്ക് വിവരം ഇല്ല അതുകൊണ്ട് skill കുട്ടികൾക്ക് ഉണ്ടാകുന്നില്ല അവര് സ്വയം നേടേണ്ടി വരുന്നു മോങ്ങി ഭരിക്കുന്നതുകൊണ്ട് ഇന്ത്യ സീറോ ലെവൽ ആണ് ഇനിയുള്ള കാലങ്ങളിൽ ജനറേഷൻ ഉണ്ടാകുമോ പിന്നേ എങ്ങനെ പ്രവർത്തനങ്ങൾ നടത്തണം ഉവ്വ് നോർത്ത് ഇന്ത്യ നേരേ ആകു villegile ആളുകൾക്ക് എഡ്യൂക്കേഷൻ കൊടുക്ക് okk
Best aa 2 semester le paisa adich mattan vendi kond vannath ellam sheriyakiyathinte bagham😅 ullavaroke nadd vittu Govt serviceil contract basis work cheyyunna central schemeil ullavark 6 masam aayitt shambalam illa #poshan2.0 but seaplane odikanum ulkadikkanum cashund
+2 കോഴ്സ് പാസ്സ് ആകണംTTC യ്ക് അഡ്മിഷൻ എടുക്കാൻ 'ഇപ്പോൾ TTCയെന്നല്ല കോഴ്സിൻ്റെ പേർ
Self financing college നമ്മുടെ ആശയമല്ല. കർണാടക യിലും ആന്ധ്ര യിലും 80 കളിൽ തന്നെ തുടങ്ങി.
നാഷനൽ കൗൻസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ എന്നത് ടീച്ചർമാരുടേയോ ടീച്ചർ എജ്യൂക്കേറ്റുർമാരുടേ ഒരു പ്രഫഷനൽ ബോഡിയല്ല. ആകെ നാല്പതിൽപരം മെമ്പർമാർ ഉള്ളതിൽ മൂന്നുപേർ എക്സപേർട്ട് ടീച്ചർമാരാണ്. അതും ആറു വിഷയങ്ങളിലായി ഈ മൂവരും റൊട്ടേഷനിലാണ്. ഇതിൽ കണക്കിനും ഫിസിക്സിനും ടീച്ചിംഗ് മെമ്പർമാരെ നിയമിക്കുന്നതിന് ഈ ആക്ടിൽ പ്രോവിഷൻ ഇല്ല. അതേ സമയം മെഡിക്കൽ കൗൻസിൽ ഓഫ് ഇൻഡ്യാ, നേഴ്സിംഗ് കൗൻസിൽ ഇതെല്ലാം നൂറ് ശതമാനവും പ്രഫഷനൽ ബോഡികളാണ്.
Here, many have mentioned the need to include spoken English/ language training. I know there are those who struggle to communicate effectively in English. I've been trying to launch virtual English language/ communication courses for specific needs but in vain. I also tried to start a language school in my place but again no luck. Nobody seems to be interested. I'm a certified language trainer with years of experience across universities and can very well equip others to communicate confidently but well, not sure how to get learners to enrol in my courses.
Nalla kaaryam
എന്ത് കാണിച്ചിട്ടെന്ത് ഒരുടീച്ചർ ആയി ജോലി ചെയ്യുന്നതിൽ കൂടുതൽ ശമ്പളം ആണ് ഒരു സെർവെന്റിന് കിട്ടുന്നത്
That observation is not true. As per the policy the focus is on the institution level and there are new institutions in plenty except perhaps in our state. B.Ed is a redundant course. Teaching science or social science need to be integrated with andragogy or pedagogy as required. CUSAT had done this during mid nineties for higher education.
B.ed MA sociology vare padichit epozum joliyilatha avastha.elayidathum elaa schoolilum jolik keranamenkil lakshagal kodukeda avsthayil aanu njan
ഷാജൻ പറയുന്ന ഒരു മാറ്റവും യില്ല..ഇയാൾ മൂന്ന് വർഷ ഡിഗ്രീയും 2 വർഷ BEd മാണ് ഇപ്പോൾ ആ കേ അഞ്ചു വർഷം..ഇപ്പോൾ ആകെ നാലു വർഷം കൊണ്ട് BSc Ed...
Parents are the first teachers and home is the first school.
So,real character formation took place in home.
School has the role to mould the children to become a good citizen,a national asset...
Integrated B.Ed കോളേജുകൾ കേരളത്തിനു പുറത്ത് എന്നേ തുടങ്ങിയതാണ്.
' KALAM MARUMBOL KOOLOM MARANAM ' . TJM.7.
വെറുതെ ടീച്ചർ ആയിട്ടു കാര്യമില്ല ഏതൊരു വിഷയം ആയാലും കുട്ടികളുടെ ബുദ്ധിയിലേക്ക് athu2പകർന്നുകൊടുക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം..പിന്നേ പഠിക്കുന്ന പിള്ളേരെ കാശ് ഒള്ള പിള്ളേരെ മാത്രം പരിഗണിക്കുന്ന അധ്യാപകർ ഇന്നുമുണ്ട്
Entae shajan sirae engineeringintae kalam kazhinju poyoo😅 eee AI okae pinnae doctors ahnoo develop chaeyunathum athil research nadathunathum....? Amrita School of Engineeringil separate dept thanae indu for AI
Good
ഇംഗ്ലീഷ് നല്ലൊരു ഭാഷയാണ് അതുകൂടി പുല്ലാർക്കു പഠിക്കാൻ പറ്റണം. എനിക്ക് ഡിഗ്രി വരെ പോയിട്ടും ഒരാണി ഇംഗ്ലീഷ് അറിഞ്ഞൂടാ എല്ലാർക്കും പൃദ്വിരാജ് രാജോ രാഹുൽ ഗണ്ടിയോ ആവാൻ ഒക്കില്ല വിദേശത്ത് ഉള്ള നിലവാരം മിനിമം ഇംഗ്ലീഷ് എങ്കിലും ചൊവ്വേ പറയാൻ പറ്റണം ഡിഗ്രി കൊണ്ട്
നിങ്ങൾ മലയാളം കൂടെ പഠിക്കണം കേട്ടോ 😅
Churukkam paranjal ithodu koodi. 4 yr integrated BEd kaarkkum, Degree + DElEd kaarkkum. Lpst and Upst exam ,2 um ezhutham.
Degree+ BEd ,5 yr invest cheythavark only UPST..Great
കേരളസർക്കാരിൽ നിന്നും നേരിട്ട് ശമ്പളവും പെൻഷനും വാങ്ങുന്ന ജീവനക്കാരുടെ മഹാഭൂരിപക്ഷവും വിദ്യാഭ്യാസ രംഗത്ത് ജോലിചെയ്യുന്നവരാണെന്നതിൽ സംശയമില്ല.ആകെയുള്ള ജീവനക്കാരും പെൻഷൻകാരും കൂടി മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെ മാത്രം.വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ ജീവനക്കാരും കൂടി ചേർന്നാൽ ജനസംഖ്യയുടെ അര ശതമാനത്തിൽ താഴെ മാത്രം.ഇപ്പോഴത്തെ രീതിയിൽ അറുപത് വയസ്സാണ് റിട്ടയർമെന്റ് പ്രായം.അങ്ങനെയെങ്കിൽ പ്രതിവർഷം എത്ര പേർക്ക് പുതുതായി നിയമനം നല്കാൻ കഴിയും? ആവശ്യം പരിഗണിക്കാതെ, പതിനായിരങ്ങളെ വർഷം തോറും ബിഎഡ് കോഴ്സ് പാസ്സാക്കി പുറത്തേക്ക് വിടുന്നതിനു പകരം, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും വിദേശ നാടുകളിലും അദ്ധ്യാപകരായി ജോലി നേടാൻ കഴിയുന്ന പരിശീലനം നൽകിയാൽ, പഠനം പൂർത്തിയാക്കി വെളിയിൽ വരുന്നവർക്ക് പ്രയോജനപ്പെടും.ഏറെ പേരുകേട്ട കോളജുകളിൽ പോലും മിക്ക കോഴ്സുകൾക്കും പഠിക്കാൻ ആളില്ലാത്ത അവസ്ഥയാണ്.😢
B. ED കഴിഞ്ഞ ഭൂരി ഭാഗം പേരും ജോലി ഇല്ലാതെ നിൽക്കുക ആണ് ഒരുപാട് പേര് യു ട്യൂബ് ചാനൽ തുടങ്ങി പിന്നെ എത്ര വർഷം ആയാലും കണക്കാ
കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മറ്റ് സംസ്ഥാനങ്ങളെ വെച്ച് തുലനം ചെയ്യുമ്പോൾ വളരെ പുറകിലാണ്. ഡിഗ്രി കഴിഞ്ഞ ആൾ പോലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല.എന്നതാണ്. കേന്ദ്രം കൊണ്ട് വരുന്ന പരിഷ്കാരങ്ങൾ കമ്യുണിസ്റ്റ് കാർ കണ്ണും അടച്ച് എതിർക്കുന്നു.കോൺഗ്രസ് അതിനു പിന്തുണ പ്രഘ്യാപിക്കുന്ന്. ജനങ്ങളെ കൂപ മണ്ടൂകങ്ങൾ ആക്കുന്ന നിലപാട് ആണ് രണ്ട് കൂട്ടരും ചെയ്യുന്നത്. ഒരാള് പോലും കേരളത്തിന് പുറത്ത് നിന്നും പഠിക്കാനായി കേരളത്തിലേക്ക് വരുന്നില്ല എന്ന് കാണാം.കേരളത്തിൽ ഉളളവർ മറ്റ് സംസ്ഥാനങ്ങളിൽ പോയി നല്ല നല്ല കോഴ്സുകൾ എടുത്ത് വെളിനാടുകളിൽ ജോലി സംഘടിപ്പിക്കുന്നു.
Sir physical science psc vilikkathathine kurichum prashnagale kurichum vedio cheyyamo??? Oru pad per ithin irakalanu
ഇതിലും വലുതാണ് കേരളത്തിലെ ലോ കോളജ് കളുടെ നിലവാരം
I think this gentleman is not updated. Already there are lots of institutes in Kerala where AI, Data Science & Forensic Science courses are available. Secondly, graduation courses are in 4 years now, earlier it was 3 years
Absurd , number of years is immeterial,basic education is only up to 8th free of cost there after students india as a whole categorised in to field of physics, chemistry biology , agricultural, literature and fine arts ,computer,,communication ,etc in short even the working class should be automated and trained to machines repairs, present higher secondary ,college, University system is of no use ,their out put are worth less , 5:30
TTC after +2, not after 10th