ഹിഷാം പണ്ട് റിയാലിറ്റിഷോയിലൂടെ വന്ന കാലത്ത് ഇദ്ദേഹത്തിന്റെ ഫാനായതാണ്. ഇന്ന് ഹൃദയം എന്ന മൂവിയിലെ പാട്ട് ഇറങ്ങിയപോഴും അതേ ഫീൽ. 💖🥰 ഹൃദയത്തിലെ പാട്ട് കേട്ട ശേഷം ഹിഷാമിന്റെ ശബ്ദത്തിലൂടെ ഒന്നൂടെ ഒഴുകി നടന്നു. എത്ര മനോഹരം.
ഹിശാമിന്റെ മറ്റു kappa tv performance വെച്ച് നോക്കുമ്പോ ഒന്നുകൂടി ലയിച്ചു പാടണം ഈ സോങ് എന്ന് തോന്നി .. എവിടെയോ ഒരു വേറിട്ട പോലെ .. എന്നാലും super.. ഹാര്മോണിസ്റ് wow കിടു
ഈ ഗാനം കണ്ണൂർ ഷെരീഫ് എന്ന ഗായകൻ വളരെ മനോഹരമായി , അപാരമായി പാടിയത് (ഒറിജിനൽ) ഞാനടക്കമുള്ളവരുടെ കാതുകളിലും മനസ്സിലും ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നുണ്ട്... ഹിശാം അദ്ദേഹത്തിന്റെ രീതിയിൽ ഇവിടെ അവതരിപ്പിച്ചു എന്നു മാത്രമെ ശ്രോദ്ധാവ് എന്ന നിലയിൽ എനിക്ക് പറയാനാകൂ.. ഷെരിഫ് ക്കയുടെ പേര് പോലും മെൻഷൻ ചെയ്യാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു... ആശംസകൾ
മാപ്പിള സൂഫി ഗാനങ്ങളുടെ ജിന്നു ഷാഫിക്ക എഴുതി ശരീഫ്ക്ക പാടി എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനം ഇദ്ദേഹം പാടിയപ്പോൾ ഒരു പ്രകടനം വിളിച്ചു പറയണ പോലെ തോന്നി harmoniyam poli
Thank you all for the support and prayers! Please share your valuable feedback ☺️🙏🏻
Keep rocking brother
With Shafi bro's lyrics .. 👍👍👍
Enthinaanu عليكيم ennu padunnathu? (chorus) , عليكم ennalle vendathu? thettu paadendaayirunnu
ഹിഷാം പൊളിയാണ്
Enthaa feeling😘😘😘
ഹിഷാം പണ്ട് റിയാലിറ്റിഷോയിലൂടെ വന്ന കാലത്ത് ഇദ്ദേഹത്തിന്റെ ഫാനായതാണ്. ഇന്ന് ഹൃദയം എന്ന മൂവിയിലെ പാട്ട് ഇറങ്ങിയപോഴും അതേ ഫീൽ. 💖🥰 ഹൃദയത്തിലെ പാട്ട് കേട്ട ശേഷം ഹിഷാമിന്റെ ശബ്ദത്തിലൂടെ ഒന്നൂടെ ഒഴുകി നടന്നു. എത്ര മനോഹരം.
ആ ഹാർമോണിയം വായിച്ച മൊതലിന് ഇരിക്കട്ടെ ഒരു 💟
Keyboard and Harmonium Legend Prakash Ulliyeri 😍
Sure,, he is a legend
Absalutely..
അത് വല്ലാത്തൊരു മൊതലാണ് പെരുത്തിഷ്ട്ടായി.. no രക്ഷ...
Nammale natukaran❤️
പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞാണ് ഹിഷാം ഇക്കയുടെ songs 🤩😍😍
ഷാഫിക്കൻറെ തൂലിക
ഹാഷിംക്കന്റെ ശബ്ദമാധുര്യം
വേറെ ലെവൽ
പ്രകാശ് ഉള്ള്യേരി
ഹർമ്മോണിയം വായനയിൽ
ബാബുക്കയുടെ പിൻഗാമി
ദർശന സോങ്ങ് കേട്ടതിനു ശേഷം ഹിഷാം ബ്രോയുടെ സോങ്സ് തപ്പി വന്നവരുണ്ടോ😁
അടിപൊളി വോയ്സ് ആണ്🤩
ഇത് എന്റെ ജീവിതത്തിലെ ആദ്യ സംഗീത അനുഭവം... പറയാൻ വാക്കുകൾ ഇല്ല... നമിച്ചു All......🙏🙏🙏
❤️മറ്റൊരു ലോകത്തേക്ക് കൊണ്ട് പോവാൻ കഴിവുള്ള വരികളും ആലാപനവും 😍👌
❤❤❤
ആ ഹാർമോണിയം കേൾക്കുമ്പോൾ ഒരു തരിപ്പ് ആണ് ♥️♥️♥️ മുത്തേ പൊളി
Sheryaan
Oh my god. Such a gem of a voice and performance! Your voice makes me cry. God bless!
My heart filled with love of prophet (SAW.
ഓഹ്.... ആ ഹാർമോണിയം വായന എന്തോ വല്ലാത്തൊരു ഫീലിംഗ്
Athe
കൊല്ലം ഷാഫിയുടെ മനോഹരമായ വരികൾ.. 💖🌻💖
ഹിശാമിന്റെ മറ്റു kappa tv performance വെച്ച് നോക്കുമ്പോ ഒന്നുകൂടി ലയിച്ചു പാടണം ഈ സോങ് എന്ന് തോന്നി .. എവിടെയോ ഒരു വേറിട്ട പോലെ .. എന്നാലും super.. ഹാര്മോണിസ്റ് wow കിടു
Harmonium guy worth mentioning.. he is a legend
Keys on melody Prakash Ulliyeri😍😍😍
Adipoli ....
Kettirikkan thonum ...
Superrrr
Shafika പറയാൻ വാക്കുകൾ ഇല്ല
Prakash Sir 😍🙏🏻🙏🏻🙏🏻
ഹാർമോണിയം ... എന്റെ പൊന്നോ..🔥
നല്ല efort... ബട്ട് കണ്ണൂർ ഷെരീഫ്ക്കാടെ... ആ റേഞ്ച്..N ശബ്ദം... ഒന്ന് വേറെ തന്നെയാ ❤❤❤❤
കറക്റ്റ്.
2:50 addicted
എത്ര വട്ടം കെട്ടന്നേരിയില്ല ഈ പാട്ട്...വേറൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി..
Prakash ulliyeri❤️❤️❤️❤️
Hesham... class!! Jr. AR Rahman
ഷാഫിക്കാന്റെ വരികളും ഹിശാമിക്കന്റെ ശബ്ദവും uffff 😘😘😘😘
മൊതലാണ് ഹിഷാം ഭായ്
സൂഫി - മാപ്പിള സംഗീത ശാഖയെ പുണരുന്നതിന് നന്ദി
Harmonium is a show stealer! Superb performance ❤❤
ഈ ഗാനം
കണ്ണൂർ ഷെരീഫ് എന്ന ഗായകൻ വളരെ മനോഹരമായി , അപാരമായി പാടിയത് (ഒറിജിനൽ) ഞാനടക്കമുള്ളവരുടെ കാതുകളിലും മനസ്സിലും ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നുണ്ട്...
ഹിശാം അദ്ദേഹത്തിന്റെ രീതിയിൽ ഇവിടെ അവതരിപ്പിച്ചു എന്നു മാത്രമെ ശ്രോദ്ധാവ് എന്ന നിലയിൽ എനിക്ക് പറയാനാകൂ..
ഷെരിഫ് ക്കയുടെ പേര് പോലും മെൻഷൻ ചെയ്യാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു...
ആശംസകൾ
Hesham❤background🔥🔥
Prakashettan poli...😍😍
Iam now in madeena haram 7/2/2020..5.2pm
Masha allah😪🤲
Lucky brother
🙁
Madeenatthnn okke ith kelkke😬
Hesham ikkaa...faablous!!😍😍
my heart goes with you.
excellent voice
excellent composition.
too good performance by group.
everybody is ❤
After ഹൃദയം...❤️❤️❤️
ഹിഷാമിക്ക....🥰ഹൃദയവും "ഹൃദയ"വും കവർന്നല്ലോ 🙏😁🥰😍❤
excellent performance by Prakash Ulliyeri.
കൊല്ലം ഷാഫി.... 😍😍😍😍
The music of tomorrow is for you Hesham🥰🥰🥰🙏🙏🙏
ഹാർമണിയം ഒരു രക്ഷയും ഇല്ലാട്ടോ 👍👍👍
👍👍👍
എന്തൊരു സൗന്ദര്യം ഈ പാട്ടിന്..
Big Salute to harmonium reader
Yes
Wahh wahh are wahh. Excellent
Uyarangal kezhadakate enium. Lokam muzhuvan ariyapeduna singer akum. All the best Hesham
Hesham ഒരു രക്ഷയും ഇല്ല
Best music director in malayalam and telugu cinema ....currently
Supperb 👏👏
Lead guitar vayicha chettan 😍🔥
I love sufi songs....
Hesham ♥️ shafi kollam 🔥
ഇതൊരൊന്നൊന്നര മുതലാണ് ✨️❤️ Vocals, Orchestration, Mixing🔥
A song from another world... lyric 🥰🔥🔥. And your voice is something beyond words... Where were you man.....
Hesham uyir💚😍😍😍
Harmonium superb
സംഗീത മഹായുദ്ധം കണ്ട കാലത്തെ മനസ്സിലായതാ ഹിഷാം ഒരു തീപ്പൊരിയാണെന്ന് 😍
Subhan Allah ❤️
Love from Pakistan.
കീ ബോഡ് / ഹാർമോണിയം, ഒരു രക്ഷയുമില്ല.
ഹാർമോണിയം ഒരു രക്ഷയുമില്ല...
nice track..anyway your darshana song from hridayam movie is awesome..no words
കണ്ണൂർ ഷരീഫ്ക്കാ ൻറെ ശബ്ദം തന്നെ മനോഹരം
പ്രിയ ഷാഫിക്കന്റെ വരികൾ 😍
Yes
Carect
Yes
Athe
Kidilan sound
ഹാർമോണിയത്തിനൊരു കുതിരപ്പവൻ,,
Kannur shareef valare manoharamayi padiya patanith.shafi kollathinte varikal.
One of the best Malayalam Sufi songs on youtube
ഹാർമോണിയം നോ രക്ഷ❤️❤️❤️
Masha allah onnum parayanilla athrekkum 👌👌 👌 voice 🥰🥰🥰🥰💕
മാപ്പിള സൂഫി ഗാനങ്ങളുടെ ജിന്നു ഷാഫിക്ക എഴുതി ശരീഫ്ക്ക പാടി എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനം ഇദ്ദേഹം പാടിയപ്പോൾ ഒരു പ്രകടനം വിളിച്ചു പറയണ പോലെ തോന്നി
harmoniyam poli
Masha..Allah. masha..allah👌👌💞💞💞
Entha paraya polichadakki 💐💐💐
Full team🤩😍❤️🔥🔥എല്ലാവരും ഒരേ പൊളി ❤️❤️
Mashallah....super....
ഞൻ കണ്ണ് വെക്കും ///// // പൊളിച്ചു സോങ്
Awesome brother u have such a beautiful voice...😊
Kollam sfafi lirics
ഷാഫിക്ക 💚💚
10 പ്രാവശ്യം👍👍👍
High pichi adi pwoli
❤❤🎉🎉 super 👌
Masha Allah.. Manoharam..
Harmoniyam 💯
Harmonist!ആഹാ അന്തസ്സ്!💓
❣️❣️
എജ്ജാതി ഫീലിംഗ്
Next level...👏👏
മാഷാ അല്ലാഹ്...
Good work 👍👍❤
By
Kannur Shareef fans
Tabala super ayittund
സൂപ്പർ ഹിഷാം, ആ ഹാർമോണിയം വായിച്ച മൊതല് ഏതാ?
ഹാർമോളിയം പ്രകാശ് ഉള്ളേരി
Lyrics shafikollam ❤
Addicted
Very good. Super
Hearty song
The evergreen shafikka❤️❤️❤️🥰
Outstanding perfomance
💕
Bass+ guitar 😍🌺
masha allah.....
Thank you ❤️
kay bath hai..nice
Masha allah
Hesham broi 🥰😍
Sooper...