Tu Kuja - Muazzam Sufi band - Music Mojo Season 5 - KappaTV

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 1.1K

  • @RIYASPRMANANTHAVADI
    @RIYASPRMANANTHAVADI 5 ปีที่แล้ว +1671

    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    അങ്ങ് ഹറമിൻറെ നായകൻ, ഞാനൊരു പരദേശിഫകീർ
    അങ്ങയുടെ വിശുദ്ധസ്തുതികളും എൻറെയധരങ്ങളും
    ഒരിക്കലും വേർപിരിയില്ല.
    ഞാനലയുന്നത് നിന്നിലേക്ക്, അങ്ങയോടൊപ്പമാകാൻ
    അങ്ങ് ദാതാവ്..
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    അങ്ങ് വെളിപാടിന്റെ വസ്ത്രമണിഞ്ഞവൻ
    ഖുർആനിലാൽ തലപ്പാവണിഞ്ഞവൻ
    സ്വർലോകങ്ങളിലെ സിംഹാസനം അങ്ങയുടെ ഇരിപ്പിടം
    സമസ്തലോകങ്ങൾക്കും കാരുണ്യമായവനേ..
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    അങ്ങ് യാഥാർഥ്യം, ഞാൻ വെറുമൊരു തോന്നൽ
    അങ്ങ് കടൽ, ഞാനുഴറിയലയും ദാഹം
    എന്റെ വീടീ മണ്ണിൽ, അങ്ങയുടെ വഴിപോലും
    സിദ്റതുൽ മുൻതഹാക്കുമപ്പുറം
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    അങ്ങയുടെ പരിമളം കരുണയുടെ ഉറവ്
    അങ്ങയുടെ കണ്ണുകൾ ഹറമിന്റെ കവാടങ്ങൾ
    അങ്ങയുടെ നെറ്റിത്തടം വെളിച്ചങ്ങളുടെ തിളക്കം
    സമസ്തലോകങ്ങൾക്കും കാരുണ്യമായവനേ..
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    എന്റെ ഓരോ ശ്വാസത്തിലും ചോരയൂർന്നു പോകുന്നു
    അങ്ങയുടെ കരുണയെന്റെ ഹൃദയം തകരാതെ കാക്കുന്നു
    ഞാനൊരു ചെറുചഷകം, നീ പാരാവാരം
    അങ്ങയുടെ ഐശ്വര്യവാൻ, ഞാനൊരഗതി.
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    അങ്ങയുടെ പദവി മനുഷ്യകുലത്തിലേറ്റവും ശ്രേഷ്ഠൻ എന്ന്
    അങ്ങയുടെ ഭാഷണം നേരിന്റെ ശബ്ദം
    ആകാശങ്ങൾ നിന്നെ കേൾക്കാനിരിക്കുന്നു
    ജിബ്‌രീൽ നിന്റെ കുതിരയെ തെളിക്കുന്നു
    സമസ്തലോകങ്ങൾക്കും കാരുണ്യമായവനേ..
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    അങ്ങയോടുള്ള പ്രണയമാണ് വിശ്വാസം
    അങ്ങയിൽ നിന്നുള്ള പരിമളമാണ് വിവേകം
    അങ്ങയുടെ പ്രകൃതങ്ങളുടെ വ്യാഖ്യാനം
    എന്നും ഖുർആൻ തന്നെ
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    ദീനും ദുനിയാവും നിന്നിൽനിന്നു ഞാൻ നേടും
    സമസ്തലോകങ്ങൾക്കും കാരുണ്യമായവനേ..
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    ശുഭ്രവേഷങ്ങളിൽ വിഭൂഷിതൻ നീ
    ആശീർവാദങ്ങളുടെ ഒരു മേലാപ്പുമായി വരുന്നു ഞാൻ
    അങ്ങ് കഅബയുടെ പ്രണയം
    ഞാനെന്നും നിന്റെ ചുറ്റും
    ഞാൻ പ്രാർത്ഥന, നീയുത്തരം
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    അങ്ങയെ തേടി അലയുകയാണ്
    വഴിതെറ്റിയവരുടെ ആൾക്കൂട്ടങ്ങൾ
    അങ്ങയെയല്ലാതാരുമില്ലാവർക്ക്
    സമസ്തലോകങ്ങൾക്കും കാരുണ്യമായവനേ..
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    ഞാനെപ്പോൾ സന്ദേഹത്തിലകപ്പെട്ടാലും
    അങ്ങയെ ക്കുറിച്ചുള്ള ഓർമയിൽ പ്രത്യാശവരുന്നു
    അങ്ങയുടെ ഉമ്മത്തിലായതാണെന്റെ മഹാഭാഗ്യം
    അങ്ങാണ് പ്രതിഫലം, ഞാനൊരു ആനുകൂല്യം
    സമസ്തലോകങ്ങൾക്കും കാരുണ്യമായവനേ..
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    കണ്ണീരിന്റെ ഭാഷയാണെന്റെ ഉള്ളിന്റെ വിവർത്തനം
    ഹൃദയമെപ്പോഴും അങ്ങയെ വിളിച്ചുകേഴുന്നു
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    അങ്ങ് വിശുദ്ധി, ഞാൻ പാപവും
    അങ്ങ് കരുണ, ഞാൻ കാപട്യം
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
    അങ്ങെവിടെയാണ്, ഞാനെവിടെയാണ്. Copied-

    • @shahreenshafeer1920
      @shahreenshafeer1920 5 ปีที่แล้ว +16

      താങ്ക്സ്

    • @shanavasshaji7377
      @shanavasshaji7377 5 ปีที่แล้ว +9

      നന്ദി

    • @rashiqueibnrazak8058
      @rashiqueibnrazak8058 5 ปีที่แล้ว +68

      അൽഹംദുലില്ലാഹ് മുത്തേ ഒരുപാട് നന്ദിയുണ്ട് കുറെ നോക്കി കിട്ടിയില്ല പടച്ചോൻ നല്ലത് മാത്രം വരുത്തട്ടെ

    • @shefeekmali
      @shefeekmali 5 ปีที่แล้ว +4

      RIYAS PR ❤️

    • @ansarceyem5323
      @ansarceyem5323 5 ปีที่แล้ว +4

      Good

  • @vishnudharan5383
    @vishnudharan5383 4 ปีที่แล้ว +852

    മനോഹാരിത എന്തെന്നൊൽ ഇത്തരം ഗാനങ്ങളിൽ എല്ലാ മതസ്ഥർക്കും ഒരുപോലെ ആത്മീയത കണ്ടെത്താൻ സാധിക്കുന്നു...so pure😘

    • @ajeshp4340
      @ajeshp4340 3 ปีที่แล้ว +9

      അപ്പോൾ സംഗിതം ഹറാം ആണ് എന്ന് പറയുന്നതോ ?

    • @asi4136
      @asi4136 3 ปีที่แล้ว +51

      @@ajeshp4340 onnum poyitarumo. Please

    • @Ameen1111
      @Ameen1111 3 ปีที่แล้ว +48

      @@ajeshp4340 മോശമായ Lyrics ഉം മനുഷ്യനെ വഴി തെറ്റിക്കുന്ന music ഉം ആണ് ഹറാം. മനുഷ്യൻ സമാധാനം ഉണ്ടാകുന്ന music ഒരു കുഴപ്പവും ഇല്ല.

    • @noushadali6971
      @noushadali6971 3 ปีที่แล้ว +9

      @@Ameen1111 yes

    • @sreekanthps7736
      @sreekanthps7736 3 ปีที่แล้ว +1

      @@Ameen1111 onnum kelkkathe. Tv polum Haram aayi kanunna kure ennam undu. Paranjitt karyamilla...

  • @mr.ponjikkara8524
    @mr.ponjikkara8524 6 ปีที่แล้ว +597

    സുഖമുള്ള ഒരു ലഹരിയിൽ അലിഞ്ഞുചേർന്നു, ഇതിൽനിന്നും ഒരു മുക്തി എനിക്ക് വേണ്ട എന്ന് തോനുന്നു

    • @mui8786
      @mui8786 5 ปีที่แล้ว +10

      Sharath Vellila coke studio version onn kett nokk bro

    • @bkstudios1385
      @bkstudios1385 5 ปีที่แล้ว

      Yeah true

    • @toshhutt6457
      @toshhutt6457 4 ปีที่แล้ว +12

      Murshid vk അതിനേക്കാൾ pwoli ഇതാണ്...

    • @instrider
      @instrider 4 ปีที่แล้ว

      👌

    • @thoyyibvalapuram3603
      @thoyyibvalapuram3603 4 ปีที่แล้ว +1

      The version of sameer binsi and imam majboor also very good

  • @Hashi.R
    @Hashi.R 5 ปีที่แล้ว +428

    തൂ കുജാ മൻ കുജാ
    തൂ കുജാ മൻ കുജാ
    ( നബിയേ അങ്ങയുടെ സ്ഥാനമെവിടെ.. എന്റെ സ്ഥാനമെവിടെ.. )
    തു അമീറെ ഹറം,
    മെ ഫഖീറെ അജം
    ( അങ്ങ്‌ ഹറമിന്റെ ചക്രവർത്തി, ഞാൻ അഗതിയായ ഒരു പരദേശി )
    തെരെ ഗുൺ ഔർ യെ ലബ്‌,
    മെ തലബ്‌ ഹി തലബ്‌
    ( പാപഗ്രസ്തമായ എന്റെ അധരങ്ങൾ അങ്ങയെ വാഴ്ത്താൻ അശക്തമാണ് )
    തു അതാഹി അതാ
    ( അങ്ങ്‌ അവസാനിക്കാത്ത അനുഗ്രഹം )
    ഇൽഹാമ് ഹെ ജാമാ തെരാ
    ( ദിവ്യസന്ദേശം അവിടുത്തെ പ്രകാശം )
    ഖുർആൻ ഇമാമ ഹെ തെരാ
    ( ഖുർആൻ മാർഗ്ഗദർശ്ശകനും അങ്ങ്‌ )
    മിമ്പർ തെരാ അർഷെ ബരീൻ
    ( അവിടുത്തെ മിമ്പർ പ്രപഞ്ചസിംഹാസനം )
    യാ റഹ്‌മത്തുൽ ലിൽ ആലമീൻ
    ( ലോകാനുഗ്രഹിയും അങ്ങാണ് )
    തു ഹഖീഖത്‌ ഹെ, മെ സിർഫ്‌ എഹ്‌സാസ്‌ ഹൂം
    ( അങ്ങ്‌ യാഥാർത്ഥ്യം, ഞാനോ, ഒരു തോന്നൽ മാത്രം )
    തു സമന്ദർ മെ ഭട്കി ഹുയീ പ്യാസ്‌ ഹൂം
    ( അങ്ങ്‌ വറ്റത്ത അലകടൽ ഞാനോ, നീറുന്ന ദാഹവും )
    മെരാ ഘർ ഖാക്‌ പർ ഓർ തെരീ രഹ്‌ ഘുസർ സിദ്‌റത്തുൽ മുൻതഹാ
    ( പതിഞ്ഞ മണ്ണിൽ ഉറച്ചുപോയതാണെന്റെ ഗൃഹം അങ്ങോ സിദ്‌റത്തുൽ മുൻതഹയും കടന്നുപോയി )
    അയേ ഫരിഷ്തോ വൊ സുൽത്താനെ മിഅ്റാജ്‌ ഹെ
    ( മാലാഖമാരെ മിഅ്റാജിന്റെ അധിപരാണീ റസൂൽ )
    തുംജൊ ദേകോഗെ ഹേറാന് ഹോജാവോഗി
    ( ആ മുഖത്തേക്കൊന്ന് നോക്കിയാൽ നിങ്ങൾ അമ്പരന്ന് പോവും )
    സുൽഫ്‌ തഫ്സീറെ വല്ലൈല് ബൻജായെഗി
    ( രാവ്‌ മുഴുവൻ അങ്ങയെ കുറിച്ചുളള വിവരണങ്ങൾ വിരചിതമാവുന്നു )
    ചെഹ്‌രാ ഖുർആന് സാര നസർ ആയെഗാ
    ( ആ മുഖത്തേക്ക്‌ നോക്കിയാൽ ഖുർആനും തെളിഞ്ഞ്‌ കാണാം )
    മെരാ ആഖാ ഇമാമെ സഫെ അമ്പിയാ
    ( എന്റെ നേതാവ്‌ അമ്പിയാക്കളുടെ സ്വഫിന് ഇമാമാണ് )
    നാമ് പെ ഉൻകെ ലാസിം ഹെ സ്വല്ലി അലാ
    ( ആ നാമം ഓരോ തവണ മുഴങ്ങുമ്പോഴും സ്വലാത്ത്‌ ചൊല്ലണം )
    ഖൈറുൽ ബഷർ റുത്ബാ തെരാ
    ( അങ്ങയുടെ സ്ഥാനം സർവ്വ മനുഷ്യർക്കും മുകളിൽ )
    ആവാസെ ഹഖ്‌ ഖുത്ബാ തെരാ
    ( അങ്ങയുടെ വചനങ്ങളോ റബ്ബിന്റെ പൊരുളുകളും )
    ആഫാഖ്‌ തേരെ സാമാഈൻ
    ( ചക്രവാളങ്ങളോളം ഉണ്ട്‌ അങ്ങയുടെ അനുയായികൾ )
    സായീസ്‌ ജിബ്‌രീൽ എ അമീൻ
    ( ജിബ്‌രീൽ അങ്ങയുടെ വിശ്വസ്ഥ തേരാളിയും )
    യാ റഹ്‌മത്തുൽ ലിൽ ആലമീൻ
    ( ലോകത്തിന്റെ അനുഗ്രഹമായ റസൂലേ )
    തു അഹ്‌റാമെ അൻവാറ് ബാന്ദെ ഹുവേ
    ( അങ്ങ്‌ അണിയുന്ന വസ്ത്രം പ്രകാശമാണ് )
    മെ ദുറൂദോംകി ദസ്താറ് ബാന്ദെ ഹുവേ
    ( അങ്ങയുടെ മദ്‌ഹുകളാണെന്റെ ശിരോവസ്ത്രം )
    കഅബാ എ ഇഷ്ഖ് തു ‌ മെ തെരെ ചാറ് സു
    ( ഇഷ്ഖിന്റെ കഅബയാണങ്ങ്‌ ഞാനതിനെ ചുറ്റുന്ന ത്വാഇഫും )

  • @najuzaid2252
    @najuzaid2252 6 ปีที่แล้ว +418

    എന്നും കേഴ്ക്കാറുണ്ട്, ഒറ്റക് നട്ടപ്പാതിരയിൽ ആകാശവും നോക്കി ഇരിക്കുബോൾ, thank u

  • @Lonewolfthewanderer
    @Lonewolfthewanderer 6 ปีที่แล้ว +708

    I m from Pakistan....very well sung brothers Mashallah..

  • @Salatulfatih
    @Salatulfatih 6 ปีที่แล้ว +284

    الله
    തിരുനബി പ്രകീർത്തനങ്ങൾ എത്രകേട്ടാലും മതിവരില്ല

  • @dhaneeshgovind4392
    @dhaneeshgovind4392 6 ปีที่แล้ว +324

    കിടുക്കാച്ചി... തമർത്തു.
    സ്റ്റാറ്റസ് കണ്ടു അന്വേഷിച്ചു. കണ്ടെത്തി.
    ഒരാഴ്ചത്തേക്ക് ലഹരിയായി.

  • @nithin1007
    @nithin1007 5 ปีที่แล้ว +135

    വാക്കുകൾ ഇല്ല....മനോഹരം..
    ഈശ്വരനിലേക്ക് ഒരുപാട് അടുത്തുപോകുന്നു....

    • @jalaluddeenamity2883
      @jalaluddeenamity2883 3 ปีที่แล้ว

      Sufism takes us to Almighty...

    • @jalaluddeenamity2883
      @jalaluddeenamity2883 3 ปีที่แล้ว +2

      Learn about sufism. You have to search for it. Not from Google or from humans. Just pray to Almighty. To show right path and to show the way to his presence.

    • @nithin1007
      @nithin1007 3 ปีที่แล้ว +2

      I know what it is .

  • @krishnapriyaa.99
    @krishnapriyaa.99 2 ปีที่แล้ว +15

    Divided by religion united by music... There is no religion for this song. സുഫിസം ഒരു ലഹരിയാണ് ആത്മ അന്വേഷണത്തിന്റെ ലഹരി kyun faya kyun, araziaan piya haji ali, tu kuja, yes music heals, Mashallah

  • @shareefpyari
    @shareefpyari 4 ปีที่แล้ว +70

    ഈ Qawali എഴുതിയത് ഒരു പാകിസ്ഥാനിയാണെന്ന് എത്ര പേർക്കറിയാം ... Great poet Muzaffar wasi..

    • @user-ni4ps3ou3g
      @user-ni4ps3ou3g 3 ปีที่แล้ว +4

      ഇത് എഴുതിയതും കമ്പോസ് ചെയ്തതും എല്ലാം പാകിസ്താനികളാ

    • @user-ni4ps3ou3g
      @user-ni4ps3ou3g 3 ปีที่แล้ว

      ഇത് എഴുതിയതും കമ്പോസ് ചെയ്തതും എല്ലാം പാകിസ്താനികളാ

    • @jisharababeel8607
      @jisharababeel8607 3 ปีที่แล้ว +8

      Usthad Nisrat fateh Ali ghan

  • @bharathplywoods6127
    @bharathplywoods6127 5 ปีที่แล้ว +145

    ഒരുപാട് പേർ ഈ പാട്ടു പാടുന്നത് കേട്ടിട്ടുണ്ട്,rafaqath ali ഖാനും ഷിറാസ് ഉപ്പളയും ഏറ്റവും നന്നായി പാടിയിട്ടുണ്ട് , അപാര കപ്പാസിറ്റിയുള്ള പാട്ടുകാരനാണ് താങ്കൾ,താങ്കളും ഈ പാട്ടു നന്നായി പാടിയിട്ടുണ്ട് .അഭിനന്ദനങ്ങൾ

    • @shiabkm
      @shiabkm 5 ปีที่แล้ว

      bharath plywoods ഉപ്പളയോ ???

    • @asifr1490
      @asifr1490 5 ปีที่แล้ว +1

      @@shiabkm
      Shiraz uppal ennu kettittille

    • @Malabarstudio
      @Malabarstudio 5 ปีที่แล้ว

      Shiraz Uppal bro...

    • @Kayyar
      @Kayyar 4 ปีที่แล้ว

      😍😍

    • @sanjithtk2361
      @sanjithtk2361 4 ปีที่แล้ว +1

      Nasrut fateh ali khan

  • @lijojoseph6673
    @lijojoseph6673 4 ปีที่แล้ว +61

    എന്നും കേൾക്കുന്ന ഭക്തി ഗാനങ്ങളിലൊന്ന്.....
    എന്താ ഫീൽ❤️❤️❤️

  • @ameerc.a4827
    @ameerc.a4827 6 ปีที่แล้ว +336

    സൂഫി ചിന്തകൾ ലോകത്തിനു നൽകിയ നന്മയുടെ പ്രകാശം വളരെ വലുതാണ്...മതഭ്രാന്ത് മൂത്ത് നിൽക്കുന്ന ഈ കാലഘട്ടത്തിൽ സൂഫി ചിന്തകളുടെ മടങ്ങി വരവ് വളരെയധികം ആശ്വാസമാണ്..ഹിശാം താങ്കൾ മറ്റൊരു ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു..

  • @nisunas786
    @nisunas786 6 ปีที่แล้ว +173

    അസ്സലാത്തു വാസ്സലാമു അലയ്ക്ക യാ റസൂലുല്ലാഹ് 💖

  • @vishnuvijayan4111
    @vishnuvijayan4111 5 ปีที่แล้ว +284

    ഹിഷാം ....രോമാഞ്ചം ...കണ്ണുനീർ 😘😘😘😘😘😘😘😘♥വേറെ ലെവൽ മുത്തേ ...Coke studio ഒക്കെ എന്ത് 😎

    • @bolivian2169
      @bolivian2169 5 ปีที่แล้ว +16

      Coke studio enth enno bro A class coke studio idu moshanu ennalle idum super aanu but coke studio 💚

    • @marvashahz3672
      @marvashahz3672 5 ปีที่แล้ว +1

      Angane parayartuth..randm super

    • @thameemsthoughts4504
      @thameemsthoughts4504 4 ปีที่แล้ว

      True

    • @manuvm09
      @manuvm09 4 ปีที่แล้ว +1

      Coke studio ❤️❤️

    • @lubnaap5854
      @lubnaap5854 4 ปีที่แล้ว +1

      Coke studio enthanu enno... 😳

  • @shareefsha83
    @shareefsha83 5 ปีที่แล้ว +184

    2020 വ്യൂവേഴ്സ്‌ ഇബടെ കമോൺ..

  • @AyishaAbdulBasith
    @AyishaAbdulBasith 7 ปีที่แล้ว +433

    Masha Allah !! Awsome !!

  • @josephantony395
    @josephantony395 4 ปีที่แล้ว +86

    When you're depressed, the medicine lies here ♥️.

  • @rimbochivlogs
    @rimbochivlogs 4 ปีที่แล้ว +133

    ഞാൻ ഒരു ക്രിസ്ത്യാനി ആണ്.. എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഇസ്ലാം എന്നൊരു വികാരം വരുന്നു.. ALL PRAYERS FOR U BROS.. 😍😍😍

    • @amanezm369
      @amanezm369 4 ปีที่แล้ว +2

      👍🏻

    • @lovedropsme
      @lovedropsme 2 ปีที่แล้ว

      😍

    • @photopointpozhuthana5288
      @photopointpozhuthana5288 2 ปีที่แล้ว +5

      👍 മനുഷ്യത്വം ഇല്ലാത്ത കാലത്ത് മനുഷ്യർക്ക് വേണ്ടി ചിന്തിക്കുന്നവൻ അങ്ങേക്ക് നല്ലതു മാത്രം വരട്ടെ

    • @rimbochivlogs
      @rimbochivlogs 2 ปีที่แล้ว

      @@photopointpozhuthana5288 ❤️🥰

    • @alukkalhussain6030
      @alukkalhussain6030 2 ปีที่แล้ว +1

      ഇത്ര സുന്ദ്രമായി മുത്തു റസൂലിനെ വർണിക്കുൻഹ ഹേ ഇദ് എഴുതിയ വരികൾ മരണ സമയത്തും ഹേ എന്റെ എനിവരുൻഹ ഉമ്മതിനെ വേണ്ട്ടി പൊട്ടിക്കാരൻഹ യാ റസൂലെ സല്ലാഹു അല മുഹമ്മദ് ലോകം അറിൻഹ നക്ഷത്രം

  • @krishnapriya.9
    @krishnapriya.9 3 ปีที่แล้ว +16

    Hesham..💚Hearing this since years and finally u got what you deserved... From hridayam..💚💚💚

  • @zaanazaana4985
    @zaanazaana4985 5 ปีที่แล้ว +44

    വാക്കുകൾക്കും അപ്പുറമാണ് ചിലത് ഒക്കെ...ഒരാളുടെ മനസ്സിനെ നിയന്ത്രിക്കാൻ ഈ വാക്കുകൾക്കും ഈണത്തിനും കഴിയുന്നുണ്ടെകിൽ ...അതിനുമപ്പുറം മറ്റൊന്നും ഇല്ല...

  • @Shihabudheenk9
    @Shihabudheenk9 5 ปีที่แล้ว +19

    എപ്പോഴും കേട്ട് കൊണ്ടേ ഇരിക്കുന്നു മിടിപ്പ് വരുന്നില്ല
    മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന തരത്തിൽ ഉള്ള മാന്ത്രികത ഒളിഞ്ഞിരിക്കുന്ന സൂഫി ഗാനം

  • @rafivmr8646
    @rafivmr8646 5 ปีที่แล้ว +194

    2019 ൽ ഞാൻ മാത്രമാണോ.. കേൾക്കുന്നത്... ഇത്.. വീണ്ടും 😍😍😍😍

  • @iilillg3527
    @iilillg3527 5 ปีที่แล้ว +497

    Coke studio kettuttullar like adikk

    • @savadroxen
      @savadroxen 5 ปีที่แล้ว +6

      Coke studio istam 😍😍

    • @afsalasharaf1714
      @afsalasharaf1714 5 ปีที่แล้ว +7

      Coke studio vere level

    • @goldsmith6475
      @goldsmith6475 5 ปีที่แล้ว +4

      Woooww coke studio athoru onnonnara prgraam aanu

    • @MUNNA5092
      @MUNNA5092 5 ปีที่แล้ว +2

      Coke studio😍👌

    • @sahalsays3403
      @sahalsays3403 5 ปีที่แล้ว +2

      Moone ath rafeqat ali khan aan. Vere level

  • @Ateeqsaavn
    @Ateeqsaavn 6 ปีที่แล้ว +85

    MASHA ALLAH
    Brilliant work Siraaj bro love u nd all ur Band members
    From Pakistan

  • @ramshadakbr5730
    @ramshadakbr5730 5 ปีที่แล้ว +150

    നുസ്രത് ഫത അലി ഖാന്റെ ഒറിജിനൽ കേട്ടവർ ഇവിടെ വാ

    • @femirshanu
      @femirshanu 5 ปีที่แล้ว +4

      Aa vannu.. entha

    • @shanuzxdr3626
      @shanuzxdr3626 5 ปีที่แล้ว +3

      @@femirshanu 😂😂

    • @shafeer2487
      @shafeer2487 4 ปีที่แล้ว +2

      The best of the best❤

    • @nblktk
      @nblktk 4 ปีที่แล้ว +1

      Ultra legend 😍

    • @naveedanjoom8596
      @naveedanjoom8596 4 ปีที่แล้ว +1

      Vannutta

  • @niyasrahim1892
    @niyasrahim1892 5 ปีที่แล้ว +116

    സൂഫിസം ഇഷ്ടമല്ലെങ്കിലും. ഈ പാട്ടു ഒരുപാടിഷ്ടം. മദീനയിൽ പോകാത്തവർ പോകണം യാ അള്ളാഹ് അത് വല്ലാത്തൊരു അനുഭവമാണ്.

    • @mtvisualmediapazhur4820
      @mtvisualmediapazhur4820 4 ปีที่แล้ว +2

      ഇൻഷാഹ് അല്ലാഹ്

    • @jubairsvlog9582
      @jubairsvlog9582 4 ปีที่แล้ว +12

      സൂഫി സമെന്ന ലഹരിയിൽ മുങ്ങിയാൽ കുടിക്കുന്നതെല്ലാം മതിയാകാതെ വരും

    • @ayanzarish1687
      @ayanzarish1687 4 ปีที่แล้ว +2

      Niyas Rahim sss yaallha enyum avde ethiknee

    • @shanirshanu1599
      @shanirshanu1599 4 ปีที่แล้ว +11

      Athenthe soofi nninne pidichu kadicha . Soofisam athorulogamanu bro habeebinte pranayalogam

    • @pockermaster8006
      @pockermaster8006 4 ปีที่แล้ว +7

      ആ വല്ലാത്ത അനുഭവം തന്നെയാണ് യഥാർത്ഥ സൂഫിസം, !!!

  • @arjunaju8773
    @arjunaju8773 4 ปีที่แล้ว +7

    Ithukeettitta ippo ennum oragaar🥰🥰

    • @amanezm369
      @amanezm369 4 ปีที่แล้ว +1

      Currect njanum 👍

  • @sajeshthalassery1687
    @sajeshthalassery1687 5 ปีที่แล้ว +35

    I heard this song from coke studio...
    Hisham..thank yiu very much...
    superb
    ..

  • @eecomania
    @eecomania 7 ปีที่แล้ว +140

    Your voice is my favorite... beautiful singing

    • @ibrahiksa4039
      @ibrahiksa4039 5 ปีที่แล้ว

      Search for coke studio season 9

  • @shibilimosez7741
    @shibilimosez7741 5 ปีที่แล้ว +70

    Rehman സാറിന്റെ വോയ്‌സിന്റെ ടച്ച്‌ ഉള്ള പോലെ തോന്നുന്നു ഇല്ല ഇങ്ങേരെ വോയ്സിന് പൊട്ടിച്ചു തകർത്ത്..

  • @saleemkaipamangalam5190
    @saleemkaipamangalam5190 2 ปีที่แล้ว +2

    മുഹമ്മദ് റസൂലുള്ളാഹി (സ) യെ പറ്റിയുള്ള മനോഹരഗാനം, ആതിഫ് അസ്ലം പാടുന്നത് കേട്ടാൽ ഒരു രക്ഷയും ഇല്ല. ഹിഷാമും മനോഹരമാക്കി

  • @shababvn4130
    @shababvn4130 6 ปีที่แล้ว +45

    നിങ്ങ മുത്താണ് ഭായ്.... എത്ര തവണ കേട്ടെന്ന് കണക്കില്ല.... ഹിഷാം ഭായ് ❤❤😘

  • @dileepkrishnan4488
    @dileepkrishnan4488 6 ปีที่แล้ว +41

    Wat a feel in ur voice... Getting better since I heard first song of u..

  • @bijukumar6156
    @bijukumar6156 5 ปีที่แล้ว +37

    Music has no borders..., love u all

  • @nani.c5086
    @nani.c5086 2 ปีที่แล้ว +8

    എന്റെ രക്ഷിതാവേ ഭൂമിയിൽ എന്റെ ഒരാഗ്രഹമെങ്കിലും നീ നിറവേറ്റിതരുമെങ്കിൽ അത് എന്റെ ഹബീബിന്റെ അടുത്ത് എന്റെ ഖബർ ഒരുകി തരണേ

    • @muhsinaanoofmuhsina2682
      @muhsinaanoofmuhsina2682 2 ปีที่แล้ว +1

      വല്ലാത്ത ആഗ്രഹം ആയി bast ❣️

  • @aravinds4583
    @aravinds4583 3 ปีที่แล้ว +9

    Nusrat Fateh Ali Khan , you are a gem. Great work

  • @rajeeshkp6668
    @rajeeshkp6668 5 ปีที่แล้ว +19

    Very good. Pls don't compare it with anyone as its not a competition...

  • @JankoBoii
    @JankoBoii 6 ปีที่แล้ว +41

    ഒരുപാട് അലഞ്ഞു.. നിന്നെ തേടി 🎧😍😘

  • @sumeshk9847
    @sumeshk9847 5 ปีที่แล้ว +24

    എന്തൊരു വോയ്സ് ആണ് മനുഷ്യ😘😘😘😘

  • @nazeerkoyakkatutheralayi7495
    @nazeerkoyakkatutheralayi7495 5 ปีที่แล้ว +10

    മാശാ അള്ളാഹ്‌ എത്ര സുന്ദരം എത്ര മനോഹരം ഈ ശബ്ദം... ഒരുപാട്‌ തവണ കേട്ടു... കേട്ടിട്ടും മതി വരുന്നില്ലാ..
    Keep it up dear ഹിശാം

  • @fasalfaazzz3793
    @fasalfaazzz3793 6 ปีที่แล้ว +27

    Kikkidu ഹിശാം ഭായ്‌..... സൂപ്പർ..... വോയ്‌സും സംഗതികളും....ഇനിയും പ്രതീക്ഷിക്കുന്നു....'

  • @themeemansari1393
    @themeemansari1393 6 ปีที่แล้ว +16

    നുസ്റത് അലിഖാൻ ........... വല്ലാത്ത ഫീൽ

  • @muhammedmuthu7888
    @muhammedmuthu7888 4 ปีที่แล้ว +1

    എത്ര കേട്ടാലും പിന്നേയും പിന്നേയും കേൾക്കാൻ ആഗ്രഹം തോന്നുന്നു. നല്ല ഈണം നല്ല താളം,,,, എല്ലാം കൊണ്ടും വളരെയധികം മെച്ചപ്പെട്ടത് !

  • @firoskhankdy3332
    @firoskhankdy3332 6 ปีที่แล้ว +19

    ഹിഷാം പൊളിച്ചു ബ്രോ പിന്നെയും പിന്നെയും കേൾക്കാൻ തോനുന്നു

  • @creative_editings_
    @creative_editings_ 9 วันที่ผ่านมา

    സുഫിസം നിറഞ്ഞ തുളുമ്പുന്ന തികച്ചും വ്യത്യസ്തമായ വരികൾ❤❤

  • @Honest_quest
    @Honest_quest 4 ปีที่แล้ว +6

    I don't know why i reach here whenver i lost my mind..and feels much better everytime..

  • @rohithsuresh8427
    @rohithsuresh8427 5 ปีที่แล้ว +34

    ഫീൽ മേക്കർ...

  • @abdulnazernazer8356
    @abdulnazernazer8356 5 ปีที่แล้ว +14

    ഒറിജിനലിനെ വെല്ലുന്നു ഹിഷാംക്കാ, പൊളിച്ചു

  • @muhammedshafeeq4387
    @muhammedshafeeq4387 5 ปีที่แล้ว +2

    Tu Haqeeqath hai mein sirf ehasaas hun..
    Subhanallah..
    More than enough .

  • @yusufsabahpm8253
    @yusufsabahpm8253 6 ปีที่แล้ว +19

    In loving memory of Ustad Nusrat Fateh Ali Khan.....

  • @prettyboy8299
    @prettyboy8299 ปีที่แล้ว

    ‘Ya rahmathul lil aalameen ‘ is translated as ‘Mercy to the whole world -our Beloved Muhammed. Which is the best line from this whole.

  • @fahadvahid1563
    @fahadvahid1563 6 ปีที่แล้ว +13

    ഹിഷാമിന്റെ വോയ്സ് എന്നും കേൾക്കാൻ വല്ലാത്ത ഫീലാണ് ഏതോ ലോകത്തേക്ക് കൊണ്ട് പോകുന്ന ഫീലാണ് ഒരിക്കൽ കെട്ടാതെയുള്ളൂ ഇനി സ്ഥിരമായി കേൾക്കാൻ തോന്നും.

    • @shafeerottapalam7845
      @shafeerottapalam7845 5 ปีที่แล้ว

      അളിയൻ പോളിയാണ് മുത്തെ😎😍😍😍😍😘😘😘

  • @AAKASHADOOTH
    @AAKASHADOOTH 2 ปีที่แล้ว +1

    coke studio യിൽ കേട്ടപ്പോൾ മുതൽ addicted ആണ് ഈ പാട്ടിന്
    😍😍😍
    ഇപ്പൊ അതിന്റെ വേറൊരു level കൂടെ കണ്ടു
    😊💚💚💚💚

  • @surajcct7547
    @surajcct7547 5 ปีที่แล้ว +3

    ഹോ...എന്നാ...ഒരു ഫീലാ....പാടി തകർത്തു....

  • @AzamKhan-ht7wx
    @AzamKhan-ht7wx 5 ปีที่แล้ว

    Subhan Allah. Beautiful superb praises of our Beloved Prophet Muhammad pbuh. Well done guys. Thank you. 💚❤💚

  • @anask1860
    @anask1860 2 หลายเดือนก่อน +13

    Any one from 2024🎉

  • @dumdumdumpeepeepee955
    @dumdumdumpeepeepee955 2 ปีที่แล้ว +1

    Coke studio yum ithum thammil cheriya vyathyasam und randum randy mood different levelil aaswadikkam...
    Being proud that this is being compared coke studio...
    Hisham pwoli aanu...have been loving him from Idea star singer season 1

  • @hissy.
    @hissy. ปีที่แล้ว +6

    Its a very famous song and ഒരുപാട് മനോഹരമായ Versions വന്നിട്ടുണ്ട്
    but still Hisham done a great job
    കാലം തെറ്റി ഇറങ്ങിയ masterpiece,This song ഇപ്പൊ release ആയിരുന്നേൽ trending ആയേനെ for sure 😁❤️

  • @jamshu148
    @jamshu148 4 ปีที่แล้ว +1

    മധുരമുള്ള ഒരു ലഹരി
    ഒരായിരം തവണ കേട്ടാലും മതിവരുന്നില്ല

  • @safafpp1191
    @safafpp1191 6 ปีที่แล้ว +15

    മറന്നതല്ലാം.. തിരിച്ചു.. വന്നൂ.... 😘😘😘😘😘😘

  • @abu.p1114
    @abu.p1114 5 ปีที่แล้ว +8

    വോയിസ്‌ soooper എന്നും
    കേൾക്കും ഒരു തരം ലഹരി

  • @MANAZEERMASOON
    @MANAZEERMASOON 4 ปีที่แล้ว +6

    When I saw the title, I was like they gonna ruin my day.... But you guys made my day.... That's awesome specially lead singer

  • @risvanarisu4398
    @risvanarisu4398 2 ปีที่แล้ว +1

    Aa firstle Ya nabi Ya nabi sallu Alaih vaAlihh polichu veroru feeling ❤️😍

  • @qamruddinp
    @qamruddinp 6 ปีที่แล้ว +10

    what a pitch.... you sung very well brother. its really mesmerizing

  • @jermyhassan
    @jermyhassan 3 ปีที่แล้ว +1

    Soulful music.....music is a real medicine... beyond religions or nations... it is soothing for souls... Pakistani song sung by Malayali... enjoyed by everyone regardless of faith...

    • @shebinps3247
      @shebinps3247 ปีที่แล้ว

      Original song written by musafar farsi from meerut in uttar pradesh who went to pakistan during partition

  • @Vijay_G_Nair
    @Vijay_G_Nair 7 ปีที่แล้ว +35

    awesome performance ,,,,

  • @winkywyn6641
    @winkywyn6641 4 ปีที่แล้ว

    E paatu kure anweshichu palarum padiyathu kettu..But thripthi aailla avasanam e video kandu..Kettu...Manassinu thripthi aai...Tu athaa hi yathaa...Athokke kelkkan enthoru sukamanu..Manoharamaya aalaapanam...great

  • @shalbinmusic
    @shalbinmusic 5 ปีที่แล้ว +51

    Coke studio tu kuja kettittullavar Like adi 🥰

    • @muhammadmomi7213
      @muhammadmomi7213 4 ปีที่แล้ว

      Athinekkaal ith oru pidi munnil ennu thonunnu

  • @mhedfayis
    @mhedfayis ปีที่แล้ว +2

    Reminiscence of Saudi Arabia , where I got addicted to this magic 🪄❤️

  • @thasnihussain6597
    @thasnihussain6597 5 ปีที่แล้ว +7

    What a voice... Heart melting...
    Incredibly superb.

  • @Shajahanaks
    @Shajahanaks 3 ปีที่แล้ว +1

    എന്റെ മതത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു .
    എന്റെ മതവും വിശ്വാസവും ദിവ്യാനുരാഗമാണ് 💕

  • @SAMEER99090
    @SAMEER99090 6 ปีที่แล้ว +24

    Ho എന്തൊരു ഫീൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @lubnalubi194
    @lubnalubi194 5 ปีที่แล้ว +2

    ഹിഷാം ningalude voice... Super... Oru rakshayumilla

  • @shibilimsak2714
    @shibilimsak2714 2 ปีที่แล้ว +4

    ഹൃദയം ദർശന അല്ലെ ഇത്
    പൊളി ❤❤🔥🔥🔥

  • @abybala9308
    @abybala9308 3 ปีที่แล้ว +1

    ഒരു ഫീൽ ആണ് ....പറഞ്ഞ് അറിയിക്കാൻ അല്പം പാടാണ് 😘

  • @Sabariin9
    @Sabariin9 5 ปีที่แล้ว +11

    Melted with it.. Soo powerful while hearing again and again

  • @krishnapriyaa.99
    @krishnapriyaa.99 2 ปีที่แล้ว +1

    My favourite version💚Hesham my favourite contestant from star singer during my childhood glad to see the recognition you deserve these, wondered why are you not so popular when i first heard this version years back. Yes true talent never fails💚

  • @deepundeepun7876
    @deepundeepun7876 5 ปีที่แล้ว +4

    അലിഞ്ഞു പോവുന്ന നിമിഷങ്ങൾ...

  • @focusnet900
    @focusnet900 5 ปีที่แล้ว +2

    ഞാൻ എത്ര കേട്ടാലും തരിച്ചിരിക്കും...... എന്തോ ഒരു
    Feel.......

  • @ThirdEye0077
    @ThirdEye0077 6 ปีที่แล้ว +4

    This maaaan is incredible......hatsoff...

  • @zamilkm7725
    @zamilkm7725 5 ปีที่แล้ว

    Hesham bhai ingalu polichu....oru prethyega moodil iruttu roomil headset vechu kannadachu ingane kelkanam.... endaaa feeeel .... Hesham bro i love your voice always from the beginning of star singer...

  • @afsal6569
    @afsal6569 6 ปีที่แล้ว +6

    Talented and my favourite singer from child hood...hesham

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 4 ปีที่แล้ว

    പണ്ട് ഐഡിയ സ്റ്റാർ സിങ്ങർ പ്രോഗ്രാമിൽ നജീം മത്സരാർത്ഥി ആയിരുന്നപ്പോൾ തന്നെ അതിലെ ഒരു മത്സരാർത്ഥി ആയിരുന്നു ഹിഷാം അബ്‌ദുൽ വഹാബ്.. അന്ന് നജീം കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള മത്സരാർത്ഥി.. 👌 സൂപ്പർ ടാലന്റഡ് സിംഗർ.

  • @nivinvasudevan4600
    @nivinvasudevan4600 5 ปีที่แล้ว +14

    Masha Allah
    What a feel 😍😍

  • @marakkarsaleem2482
    @marakkarsaleem2482 4 ปีที่แล้ว

    അലിഞ്ഞു ചേർന്ന്
    നിർവൃതിയിൽ അലിയുന്ന
    മനസ്സിൻ്റ സുഖം
    തൂ കൂജാമൻ കൂജ
    പ്രാർത്ഥനയോടെ
    സ്നേഹത്തോടെ

  • @fathimaburhana1906
    @fathimaburhana1906 5 ปีที่แล้ว +13

    This song will take us us to some other level.. mashaAllah u r blessed ❤️

  • @favasfaisal9367
    @favasfaisal9367 6 ปีที่แล้ว +132

    ഖു൪ആനിമാമ അല്ല ഖു൪ആ൯ അമാമ എന്ന് എടുത്ത് പാടണം.
    നുസ്രത്ത് സാബ് അത് പ്രത്യേകം എടുത്ത് പാടിയിട്ടുണ്ട്.
    പാട്ട് നന്നായിട്ടുണ്ട്,നല്ല ശബ്ദമാണ്,ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാ൪ത്ഥിക്കുന്നു.

    • @irshadirshu7511
      @irshadirshu7511 6 ปีที่แล้ว

      hellooo

    • @jafer-ayham
      @jafer-ayham 6 ปีที่แล้ว +5

      you are right correct allenkil meaning maari pokum care full singer hisham some arabic words

    • @voiceofislamic6165
      @voiceofislamic6165 6 ปีที่แล้ว +14

      ഖുർആൻ അമ്മാമ അല്ല ഖുർആൻ ഇമാമ എന്ന് തന്നെയാണ് ഖുർഹാൻ ഇമാം എന്നാൽ ഖുർഹാൻ തുടരപ്പെടുന്ന ആൾ എന്നാണ്

    • @JUNAID2700
      @JUNAID2700 6 ปีที่แล้ว +7

      ഖുര്‍ആന്‍ ഇമാം ഹെ തേരാ... എന്ന് തന്നെയാണ് .
      ഖുര്‍ആന്‍ (ദൈവ വചനം) ആണ് അങ്ങയുടെ ഇമാം എന്ന് സാരം.

    • @al-jusamarkv5378
      @al-jusamarkv5378 5 ปีที่แล้ว +7

      favas faisal
      ഖുർആൻ ഇമാമ എന്ന് തന്നെയാണ് പടേണ്ടണ്ടത്
      Danish Dawar, Rafaqat ali khan , Atif Aslam ഇവരെല്ലാം ഉസ്താദ് നുസ്രത് അലിയുടെ ആ തെറ്റ് തിരുത്തി പാടിയിട്ടുണ്ട്
      ഇപ്പോ ഹിഷാമും....👍👍👍👍

  • @shithingopakumar8471
    @shithingopakumar8471 2 ปีที่แล้ว +3

    Masha Allah..... Really Soothing ❤💆 Pure Bliss 🥰🙌🏻

  • @rasheedrasheed7300
    @rasheedrasheed7300 4 ปีที่แล้ว +1

    Ith yethra thavana kettenn yenikkareela 😍
    Ajjathi👌👌👌👌

  • @arunkumarka1809
    @arunkumarka1809 3 ปีที่แล้ว +3

    Voice vere level aanuu... Iniyumm music cheyyanam... Pattum padanam ❤️❤️❤️❤️❤️

  • @arjithrgth2337
    @arjithrgth2337 4 ปีที่แล้ว +3

    ആഹാ ..ലഹരി ..

  • @nizamkader6739
    @nizamkader6739 7 ปีที่แล้ว +12

    Hesham you are just mind blowing, far better than coke version
    You deserve more viewers

    • @mahinps2805
      @mahinps2805 6 ปีที่แล้ว

      nizam kader Definitely Awesome.Hesham your voice are godess

    • @savadpm2271
      @savadpm2271 6 ปีที่แล้ว +1

      I love Hisham's voice nd I loved this song too but far better than coke..??🤔 I dnt think so..!!

    • @muhammedaslam6436
      @muhammedaslam6436 5 ปีที่แล้ว

      Never better than coke studio

  • @ashiraashira8779
    @ashiraashira8779 4 ปีที่แล้ว +1

    ഈ സോങ് മൈ ഉറുദു സംഘഗാനം സോങ്, is my ഫേവറൈറ്റ്. Song

  • @ThirdEye0077
    @ThirdEye0077 6 ปีที่แล้ว +9

    That Pure feeling,spiritual bliss

  • @manoj5310c
    @manoj5310c ปีที่แล้ว +1

    We near the almighty when music is our religion

  • @AlthwafAdany
    @AlthwafAdany 6 ปีที่แล้ว +6

    Perfection is your Plus Point GuYZZ....!

  • @midhunsaif3229
    @midhunsaif3229 2 ปีที่แล้ว

    Idea star singer കണ്ടു തുടങ്ങിയത് തൊട്ടു തുടങ്ങിയ ഇഷ്ടമാണ്. ഇതും oh mehaboobe എന്ന സോങ്ങും ആണ് my fav. ❤❤❤❤❤❤❤❤❤

  • @zulfimedia7535
    @zulfimedia7535 6 ปีที่แล้ว +9

    നിങ്ങൾ വേറെ ലെവൽ ആണ് ഭായ്, കവാലി യിൽ സജീവമായി കൂടെ