Darshana - Official Video Song | Hridayam | Pranav | Darshana | Vineeth | Hesham | Merryland

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 50K

  • @-ooruthendikal652
    @-ooruthendikal652 3 ปีที่แล้ว +10177

    ഈ പാട്ട് ഹിറ്റായതൊന്നും മച്ചാൻ അറിഞ്ഞിട്ടുണ്ടാകില്ല
    വല്ല കാട്ടിലോ ഹിമാലയത്തിലോ ഒക്കെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാകും
    പ്രണവ് 🔥🔥💪❤️

  • @gouri307
    @gouri307 3 ปีที่แล้ว +1341

    ദാസൻ - നമ്മളെ മക്കൾക്കെന്താടാ ഈ ബുദ്ധി മുന്നേ തോന്നാഞ്ഞേ
    വിജയൻ - എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ
    🔥🔥🔥🔥🔥🔥🔥waiting

  • @basilzamandq9978
    @basilzamandq9978 3 ปีที่แล้ว +122

    ഒരുപാട് സമയാമെടുക്കേരുത് കഴിഞ്ഞ പാടെ ഒരു ചെരിഞ്ഞ നിൽപ്പുണ്ട് .... uff ലാലേട്ടൻ😁💋 തോന്നിപ്പോയി.
    ഞാൻ കട്ട dq addicta പക്ഷെ... നല്ലതിനെ നല്ലത് ന്ന് അംഗീകരിക്കും.....

  • @Gfgaming99
    @Gfgaming99 6 หลายเดือนก่อน +325

    0 % understanding......
    1000% feelings 💗💗💗.....
    I am from Assam

  • @arjuns4096
    @arjuns4096 3 ปีที่แล้ว +385

    പ്രണവിനെ പ്രണവായി തന്നെ കാണു.. ലാലേട്ടൻ ന് മായുള്ള താരതമ്യം മാറ്റി വെക്കാം ❤..
    വിനീത് ❤❤

  • @AkhilKumar-vz7en
    @AkhilKumar-vz7en 3 ปีที่แล้ว +831

    പ്രമുഖ നടന്മാരുടെ പാട്ടിനെ പിന്തള്ളി രണ്ടു കോടിക്കും മുകളിൽ കാഴ്ച്ചക്കരേ വാരികുട്ടി വിനീത് പ്രണവ് ഹൃദയം ടീം ❤❤

    • @user-gx2nw2dw8o
      @user-gx2nw2dw8o 3 ปีที่แล้ว +4

      Athkeakhilnte thonnala

    • @kurumbi9764
      @kurumbi9764 3 ปีที่แล้ว +17

      @@user-gx2nw2dw8o adhe ellam ororutharude thonnalanallo bro ☺️

    • @nandhappan7s
      @nandhappan7s 3 ปีที่แล้ว +24

      @@user-gx2nw2dw8o ninte asukham enthanennu manassilaakunnundu

    • @user-gx2nw2dw8o
      @user-gx2nw2dw8o 3 ปีที่แล้ว

      @@nandhappan7s jr jimmi agan da

    • @nandhappan7s
      @nandhappan7s 3 ปีที่แล้ว

      @@user-gx2nw2dw8o hmm ok

  • @ind5469
    @ind5469 3 ปีที่แล้ว +416

    എൻ്റമ്മോ ഒരു രക്ഷയില്ല... ആ ഡയലോഗ് ഡെലിവറി ഒക്കെ എന്തൊരു രസാണ്🖤... eagerly waiting

  • @_07._editzz_
    @_07._editzz_ 5 หลายเดือนก่อน +104

    I'm maharashtrian, I'm really obsessed with south indian, tradition, culture and food all things I love this song sm and this movie omg I watched this 50 times appreciate you guys lots of love from Maharashtra ❤️

    • @chandadevi7170
      @chandadevi7170 5 หลายเดือนก่อน +8

      Lol Maharashtra culture better than Kerala

    • @anjireddy5925
      @anjireddy5925 4 หลายเดือนก่อน

      can in know movie name

    • @_07._editzz_
      @_07._editzz_ 4 หลายเดือนก่อน

      @@anjireddy5925 hvridayam

    • @_07._editzz_
      @_07._editzz_ 4 หลายเดือนก่อน +3

      @@chandadevi7170 every culture have their own value no need to compare

    • @pavannarasimhaiah90
      @pavannarasimhaiah90 4 หลายเดือนก่อน +1

      ​@@anjireddy5925hridhayam

  • @harialan5561
    @harialan5561 3 ปีที่แล้ว +286

    പ്രണവിന് വന്ന change..! 👌🏻 എത്ര charming & expressive ആണ് പ്രണവ് ഈ സോങ്ങിൽ 👌🏻❤️ vineeth sreenivasan പടം ❤🔥

  • @cooljayanth2449
    @cooljayanth2449 3 ปีที่แล้ว +1438

    വിനീതിന്റെ കയ്യിലേക്ക് വന്നപ്പോൾ പ്രണവ് വേറെ ലെവൽ.. ❤❤🥰🥰🥰തട്ടത്തിന് മറയത് നിവിന്റെ തലേ വര മാറിയത് പോലെ 🥰🥰❤

  • @empuraanl6331
    @empuraanl6331 3 ปีที่แล้ว +607

    പ്രണവിന് വന്ന change..! 👌🏻 എത്ര charming & expressive ആണ് പ്രണവ് ഈ സോങ്ങിൽ 👌🏻❤️❤❤❤❤❤❤❤❤

    • @fayiz9638
      @fayiz9638 3 ปีที่แล้ว +22

      Pani ariyavunna director undel angana

    • @aaryanshaji4356
      @aaryanshaji4356 3 ปีที่แล้ว +4

      @@fayiz9638 sathyamm

  • @apurvs
    @apurvs 3 หลายเดือนก่อน +30

    Raw beauty..the sing and the actress.. I like this about Malayalam movies. The actors have this raw real look which we instantly connect to the characters.

  • @silpam427
    @silpam427 3 ปีที่แล้ว +1243

    എട്ടൊമ്പത് കൊല്ലങ്ങൾക്ക് മുൻപ് ആയിഷ ആയിരുന്നു. 😌
    ഇപ്പൊ ദർശന... 😍
    Waiting for 'ഹൃദയം'💜

  • @MayaDevi-xp2tg
    @MayaDevi-xp2tg 3 ปีที่แล้ว +493

    നല്ല മനസ്സിനുടമയായ പ്രണവിനു ദീർക്കായുസ്സും ആരോഗ്യവും, ഗുരുവായൂരപ്പൻ തരട്ടേ

    • @somanathanraju847
      @somanathanraju847 2 ปีที่แล้ว +4

      Can please explain what are the duties of Mr.Guruvayoorappan?

  • @noush-vo8wn
    @noush-vo8wn 2 ปีที่แล้ว +842

    എവിടെയോ നഷ്ടപ്പെട്ട പഴയ ലാലേട്ടൻ വീണ്ടും പുനർജ്ജനിക്കുന്നു..ഹൃദയത്തിലെ പ്രണവിലൂടെ..വിനീതിലൂടെ... ഹിഷാമിൻെറ വേറിട്ട ട്വണൂകളിലൂടെ..

    • @anugeorge574
      @anugeorge574 2 ปีที่แล้ว +28

      ദർശന എന്ന് വിളിച്ചു തിരിയുന്ന സീൻ കറക്റ്റ് ലലേട്ടനേ പോലെ തോന്നി

    • @sourav___raj
      @sourav___raj 2 ปีที่แล้ว +15

      Especially please ennu parayumbol ulla shoulder movement and facial expression

    • @AbdulRasheed-ke6tc
      @AbdulRasheed-ke6tc 2 ปีที่แล้ว +4

      ലാലേട്ടനെ ഇതിലേക്ക് ചേർക്കാൻ ശ്രമിക്കരുത്

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +14

      @@AbdulRasheed-ke6tc no bro pranav nte chila scenes enik oru കുട്ടി mohanlalne kandu 😁..sherikkum chekkan njettichu👌👌

    • @sreesreeji8352
      @sreesreeji8352 2 ปีที่แล้ว +1

      സത്യം

  • @kalyan317a
    @kalyan317a หลายเดือนก่อน +5

    Every single time .....this singer sings darshana....i just get melted......such a voice to deep dive into ears and heart....just feeling woww...what a voice

  • @nithyamohan1168
    @nithyamohan1168 3 ปีที่แล้ว +466

    സോങ്‌സ് ന്റെ ഇടയിൽ ഉള്ള അപ്പു ന്റെ dialogs എത്ര cute ആണ് 💞💞
    Lyk this song 💞💞

  • @jiljiljil1984
    @jiljiljil1984 2 ปีที่แล้ว +663

    തിയേറ്ററിൽ വെച്ച് ഈ പാട്ടുകളൊക്കെ....കേൾക്കണം 😍😍👍🏻👍🏻👍🏻👍🏻
    എല്ലാരും പൊളിച്ചു
    Darshanaയുടെ role ഹൃദയത്തിൽ തട്ടി

  • @satviksingh15
    @satviksingh15 2 หลายเดือนก่อน +16

    I'm from Uttar pradesh... didn't know ur language...thank God for the subtitles 😅 otherwise I'd only praise the music and be done with it but the lyrics of ur song are also very beautiful ❤️❤️

  • @sasikalapremkumar5367
    @sasikalapremkumar5367 2 ปีที่แล้ว +381

    ഈ പാട്ട് ഹിഷാം അബ്ദുൽ വഹാബ് അല്ലായിരുന്നു പാടിയിരുന്നെങ്കിൽ കേൾക്കാൻ ഇതുപോലെ സുഖം തോന്നുമായിരുന്നില്ല what a beautiful selection 😍loved it

    • @prayagprayaga7184
      @prayagprayaga7184 2 ปีที่แล้ว +8

      Idea star singer il ninnum out aaya aaal aaanu

    • @asiisa4852
      @asiisa4852 2 ปีที่แล้ว

      @@prayagprayaga7184 so?

    • @kaira6531
      @kaira6531 2 ปีที่แล้ว

      Also he done the composing

    • @vimaljayan8902
      @vimaljayan8902 2 ปีที่แล้ว

      beautiful Song Hisham

    • @soosupsctalks7706
      @soosupsctalks7706 2 ปีที่แล้ว +2

      @@prayagprayaga7184 out ayathalla
      Study K Vendi quit cheythathan...

  • @dinesh-sh4hh
    @dinesh-sh4hh 3 ปีที่แล้ว +751

    "ശരിക്കും ആശാന്റെ ഫാൻസാ ഞങ്ങൾ..."🔥
    അതിൽ നിന്ന് കുറച്ചു ആരാധന ആശാന്റെ മോനോടും തോന്നി.. അത്രേയുള്ളൂ..
    "കേറി വാടാ മോനെ"...👌
    Waiting for ഹൃദയം ❤️
    LalettanWood 🔥

  • @zebamol5159
    @zebamol5159 3 ปีที่แล้ว +504

    എന്തോ ഈ പാട്ടിലങ്ങ് ലയിച്ചു പോയി😍 wow !! such an amazing proposal

  • @laxmipaikra2871
    @laxmipaikra2871 4 หลายเดือนก่อน +38

    I don't understand the lyrics but I love the song ❤😂

    • @ASEEM-y9o
      @ASEEM-y9o 4 หลายเดือนก่อน

      😂

  • @Melvin-xb8ft
    @Melvin-xb8ft 3 ปีที่แล้ว +434

    ഇത് പ്രണവ് തന്നെയാണോ... 😮 എന്തൊരു ചേഞ്ച് 🔥 പടവും നന്നാവട്ടെ 👌🏼👍🏼

    • @adisujesh2557
      @adisujesh2557 3 ปีที่แล้ว +16

      അതെ പ്രണവ് അടിപൊളി ആയിട്ടുണ്ട് 👌👌🥰 ആദ്യ രണ്ട് ചിത്രങ്ങളിലെ കുറവുകൾ ഈ ചിത്രം നികത്തും

    • @sophialillisfans6235
      @sophialillisfans6235 3 ปีที่แล้ว +3

      Pranav💋

  • @nandana196
    @nandana196 2 ปีที่แล้ว +615

    Addicted to this film❤️ ഒരൊറ്റ സിനിമയോടെ പ്രണവിൻ്റെ കട്ട ഫാൻ ആയി ✨🤩

  • @wwadf4270
    @wwadf4270 3 ปีที่แล้ว +650

    ''Im Crazy abt U" എന്ന് പറയുമ്പൊ ഉള്ള expression സൂപ്പർ....

  • @Salman.XX2
    @Salman.XX2 3 หลายเดือนก่อน +4

    Hesham Abdul Wahab - the music genius ❤❤

  • @Dj-ng1bq
    @Dj-ng1bq 3 ปีที่แล้ว +176

    വിനീത് പറഞ്ഞപോലെ അഴിഞാടിക്കോടാ 🔥
    എല്ലാര്ക്കും ഒരു ചാൻസ് കിട്ടും ഇതാണ് മോനെ നിന്റെ ചാൻസ് പൊളിച്ചടുക്കട 💪💥💥💥

  • @abymedia9423
    @abymedia9423 3 ปีที่แล้ว +286

    ഈ വരവ് ചുവടു ഉറപ്പിക്കാൻ തന്നെ... കാരണം
    വിനീത് ശ്രിനിവാസൻ + പ്രണവ്= ഹൃദയം❤️

  • @sreejithpalakkal5772
    @sreejithpalakkal5772 3 ปีที่แล้ว +510

    ഒരു 25തവണയെങ്കിലും ഞാൻ ഈ പാട്ടു കേട്ടു,,, nice song,,, പ്രണവ് very nice +super !വിനീത് thanks മച്ചാനെ ഞങ്ങളുടെ അപ്പുനെ തിരിച്ചു കൊണ്ട് വന്നതിനു 👍👍👍

  • @joeandlove10
    @joeandlove10 วันที่ผ่านมา +1

    as a north indian who loves south indian movies i just love this movie and this song❤️

  • @shaijusreeba9368
    @shaijusreeba9368 3 ปีที่แล้ว +493

    ഓർമ്മവച്ച കാലം മുതൽ ലാൽ, പ്രിയദർശൻ, ശ്രീനിവാസൻ കൂട്ടുകെട്ട് ഇത് അതുക്കും മേലെ വിനീത്, പ്രണവ്, കല്യാണി.. ഹൃദയം കീഴടക്കി..

    • @jithuskumar007
      @jithuskumar007 3 ปีที่แล้ว +15

      Don't say like that both are different. We can't compare any body with lal sir, priyan sir and sreeni sir. They are Maestros.

    • @sreekanthmadiyan
      @sreekanthmadiyan 3 ปีที่แล้ว +2

      ഇതിൽ കല്യാണി യെ കാണിക്കുന്നില്ലല്ലോ.

    • @arjunkg4835
      @arjunkg4835 3 ปีที่แล้ว

      True

    • @kurumbi9764
      @kurumbi9764 3 ปีที่แล้ว +1

      @@sreekanthmadiyan kallyani und wait😍

    • @sreekanthmadiyan
      @sreekanthmadiyan 3 ปีที่แล้ว +1

      @@kurumbi9764 ഉണ്ട് എന്നറിയാം. But ഈ പാട്ട് കണ്ടു അവർ പൊളിച്ചു ഹൃദയം കീഴടക്കി എന്നു പറഞ്ഞോണ്ട് പറഞ്ഞതാ..

  • @abhinajnarayanan3510
    @abhinajnarayanan3510 3 ปีที่แล้ว +207

    അപ്പുവേട്ടൻ ❣️പൊളി ലുക്ക്💯😍 ഒരു രക്ഷയും ഇല്ല ആ.. പ്രെപ്പോസൽ scene..... 🔥🔥

  • @noblemathewkottaramnmkente6027
    @noblemathewkottaramnmkente6027 3 ปีที่แล้ว +419

    ഇതു പൊളിക്കും
    ദാസന്റെയും വിജയന്റെയും വിജയഗാഥകൾ കണ്ടു വളർന്ന 90s പിള്ളേർക്ക് ഇതൊരു nostalgic item കൂടി ആയിരിക്കും❤️❤️❤️

  • @bhadragk5385
    @bhadragk5385 3 ปีที่แล้ว +332

    പ്രണവ്..... ഒന്നും പറയാനില്ല.... മൊത്തത്തിൽ ഒരു freshness ❤❤ വല്ലാത്ത ഒരു vibe...പ്രണവ് എന്ന കഴിവുള്ള നടനെ മലയാള സിനിമ കാണാനിരിക്കുന്നു💙

  • @aarathi780
    @aarathi780 3 ปีที่แล้ว +395

    പ്രണവിന്റെ സൗണ്ട് മോഡുലേഷൻ അടിപൊളി.. എന്താ സോങ്..what a feel...❤❤❤❤

  • @shajukk8608
    @shajukk8608 3 ปีที่แล้ว +403

    എനിക്ക് കണ്ടപ്പോൾ തോന്നിയത് ഒന്നാമൻ എന്ന ലാലേട്ടൻ്റെ സിനിമയിലുള്ള പ്രണവ് വീണ്ടും തിരിച്ചു വന്നു ❤️❤️❤️👌👌👌

  • @SrideviChukka-b6s
    @SrideviChukka-b6s 22 ชั่วโมงที่ผ่านมา +2

    Nice song

  • @omanakuttans7705
    @omanakuttans7705 3 ปีที่แล้ว +891

    ഈ പാട്ടിന്റെ ഫുൾ ക്രെഡിറ്സ്... ഇത് പാടിയ സിംഗർ മാത്രം...... അത്ര മനോഹരം ആ ശബ്ദം കേൾക്കാൻ.....and pranavu😍😍😘

    • @sanalsanus5074
      @sanalsanus5074 3 ปีที่แล้ว +60

      പാട്ടിന്റെ ആത്മാവ് പാട്ടുകാരനിൽ മാത്രമല്ല സംഗീത സംവിധായകനിൽ കൂടി ഉണ്ട് അല്ലേ ഇത് വെറും കവിത മാത്രമാണ്

    • @robinskull
      @robinskull 3 ปีที่แล้ว +5

      DARSHANA SONG SUCKS, MY MUSIC IS BETTER

    • @shaheemmc4990
      @shaheemmc4990 3 ปีที่แล้ว +32

      @@sanalsanus5074 ath randum cheythath oraalaan Abdul wahab

    • @geethurajeev7398
      @geethurajeev7398 3 ปีที่แล้ว +26

      @@sanalsanus5074 Singer And Music Director s... Hesham Abdul Wahab

    • @sidharthsuresh5391
      @sidharthsuresh5391 3 ปีที่แล้ว +5

      Adheham idea star singer il ninn eliminate aayi poyathalle

  • @soorajkrishnan5722
    @soorajkrishnan5722 3 ปีที่แล้ว +426

    അവളുടെ സ്വന്തം പേരു തന്നെ.. ദർശന രാജേന്ദ്രൻ... 😍😍😍😍💞💞💞💞💞👌👌👌

  • @the_hyper_girl235
    @the_hyper_girl235 3 ปีที่แล้ว +357

    പുലി പതുങ്ങുന്നത് കുതിച്ചു ചാടാൻ ആണ്
    ഈ പാട്ട് പ്രണവിൻ്റെ സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരവ് ആയിരിക്കും...!!!!❤️😘

  • @souravlayek107
    @souravlayek107 26 วันที่ผ่านมา +2

    Understanding 0%
    Feelings 10000000%❤
    Goosebumps
    I'm from West Bengal Kolkata

  • @Readingpeacefully
    @Readingpeacefully 3 ปีที่แล้ว +432

    15 പാട്ടുകൾ! അതിൽ ഒന്നേ ആയിട്ടുള്ളൂ! ബാക്കി എത്‌ ലെവെൽ ആകും😍😍😍😍
    പണ്ട്‌ idea star singer ൽ ഹിഷാം പാടുന്നത്‌ ഇന്നും ഓർക്കുന്നു! ❤️

    • @vijayakumar7101
      @vijayakumar7101 3 ปีที่แล้ว +2

      Ethilum moosamayirikkum

    • @marakkarmarakkar2196
      @marakkarmarakkar2196 3 ปีที่แล้ว

      👌👌

    • @appuappu94
      @appuappu94 3 ปีที่แล้ว

      🥰🥰🥰

    • @sarathramesh235
      @sarathramesh235 3 ปีที่แล้ว +8

      15 paatoo hahahaha, enna pinne ithrou album akki erakkiyapore

    • @kutsan8350
      @kutsan8350 3 ปีที่แล้ว +16

      @@vijayakumar7101 ചേച്ചി .ചുമ്മാതല്ല hus ഇട്ടേച്ചു പോയത്

  • @thestranger1614
    @thestranger1614 3 ปีที่แล้ว +662

    പ്രണവ് പൊളിക്കും ആദിയിലെ ക്കാൾ അഭിനയം ഒരു പാട് മെച്ചപ്പെട്ടു..അപ്പുവിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണ്

    • @dalibainterior4000
      @dalibainterior4000 3 ปีที่แล้ว +5

      ചില എക്സ്പ്രേഷൻ സീനുകളിൽ ഇപ്പോഴും ക്യാമറ ലോങ്ങ്‌ ഷോർട്ടിലോ വേറെ എവുടെ എങ്കിലും ആയിരിക്കും

    • @User-qn2lb
      @User-qn2lb 3 ปีที่แล้ว +11

      @@dalibainterior4000 സോങ് കണ്ടില്ലേ?

    • @marakkarmarakkar2196
      @marakkarmarakkar2196 3 ปีที่แล้ว

      👌👌

    • @appuappu94
      @appuappu94 3 ปีที่แล้ว

      🥰🥰🥰

    • @VishnuSunilkumar
      @VishnuSunilkumar 3 ปีที่แล้ว +3

      @@dalibainterior4000 ശരിയാ... ഒരുപാട് മെച്ചപെടാൻ ഉണ്ട്...
      ആ കാലഘട്ടത്തിലെ ലാലേട്ടനെ വച്ച് താരതമ്യപെടുത്താൻ പോലും പറ്റില്ല...

  • @joeff8758
    @joeff8758 3 ปีที่แล้ว +233

    പ്രണവേട്ടൻ പൊളിച്ചു ഈ പുള്ളി ഇനി മലയാള സിനിമയലിൽ നിന്നും പോവില്ല ഉറപ്പ് ♥️🌹🌹💕💕

    • @josenp9550
      @josenp9550 3 ปีที่แล้ว +8

      Paranav 💕💕

    • @mallustatus8716
      @mallustatus8716 3 ปีที่แล้ว +4

      Yes

    • @joeff8758
      @joeff8758 3 ปีที่แล้ว +4

      @@mallustatus8716pranav 💕💕

    • @joeff8758
      @joeff8758 3 ปีที่แล้ว

      @@mallustatus8716 ബ്രോ ഞാൻ ബ്രോയുടെ ചാനൽ സബ് ചെയ്തു

    • @bsuresh8163
      @bsuresh8163 หลายเดือนก่อน

      I love this movie ❤

  • @itsmenavi18
    @itsmenavi18 19 วันที่ผ่านมา +3

    whithout listening this song my day is not completed...🥰

  • @mahisplendor4500
    @mahisplendor4500 3 ปีที่แล้ว +222

    ഇതു കാണുമ്പോൾ നിവിൻ പോളിയുടെ ആയിഷയോട് ഇഷ്ടം പറഞ്ഞ സീൻ ഓർമ്മ വരുന്നു....🤩♥️ പഴയ ലാലേട്ടന്റെ ശബ്ദവും എവിടൊക്കേയോ വന്നു പോകുന്നു....🌷🌷🌷🤩🤩🤩🤩🤩

  • @_fara__hh_7418
    @_fara__hh_7418 3 ปีที่แล้ว +371

    ഒരു സമയം അവുബോ ആരോ.. മാടി വിളിക്കുന്നത് പോലെ ഇതു കേൾക്കാൻ ഇങ്ങു വെരും😍😍😍... ❤️

    • @_sree_nand_1174
      @_sree_nand_1174 3 ปีที่แล้ว +2

      Hi

    • @evilshadow7469
      @evilshadow7469 3 ปีที่แล้ว +1

      Hi 🥰

    • @jaisan1996
      @jaisan1996 3 ปีที่แล้ว +1

      അത്രക്ക് വെണ്ടാർന്നു 😂

    • @mArtin-tx1kv
      @mArtin-tx1kv 3 ปีที่แล้ว +4

      അതു ഞാനാ വിളിച്ചേ😂

    • @rejinkr8439
      @rejinkr8439 3 ปีที่แล้ว +2

      @@mArtin-tx1kv 👌👌👌👌

  • @rajanisunils2128
    @rajanisunils2128 3 ปีที่แล้ว +653

    Kurachere കാലത്തിനുശേഷം മനസ്സിൽ കേറിക്കൂടിയ പാട്ട്...... നന്ദി വിനീത്.... ഹിഷാം.... all... പ്രണവ്... expression 😍.... ഓർമകളെ തട്ടിയുണർത്തി...... താങ്ക്സ്... lot

    • @jayeshthomas9028
      @jayeshthomas9028 3 ปีที่แล้ว +10

      പ്രേണവ് ഇതിൽ പൊളിച്ചു അടുക്കും.. Appu ❤❤❤

    • @nandithagangadharan2354
      @nandithagangadharan2354 3 ปีที่แล้ว +4

      Sathyam

    • @mainaali6822
      @mainaali6822 ปีที่แล้ว

      ​@@jayeshthomas9028¹¹¹¹¹1k45😅😅😅😅😅

  • @BiswajitDas-vt8ec
    @BiswajitDas-vt8ec 3 หลายเดือนก่อน +7

    You can feel the song if you have watched the movie 👍

  • @manjunathr3071
    @manjunathr3071 3 ปีที่แล้ว +175

    വിനീതേട്ടൻ പുതുമുഖ നായകന്മാരുടെ കരിയറിലേക്കുള്ള രാശി തന്നെയാണ് പ്രണവിന്റെ കാര്യത്തിലും അത് സംഭവിച്ചു കഴിഞ്ഞു ......Keep going pranav✨❣️💥

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 ปีที่แล้ว +1

      പുതുമുഖമോ ആദി ഹിറ്റ് ആയിരുന്നു

    • @rkrakesh2926
      @rkrakesh2926 5 หลายเดือนก่อน

      S

    • @cherylmalik2283
      @cherylmalik2283 5 หลายเดือนก่อน

      😊😊😊😊😊

    • @vibinmahendran2627
      @vibinmahendran2627 5 หลายเดือนก่อน

      Pranavte karyathilo ..childwood get award

  • @rajamohanan-gl5sq
    @rajamohanan-gl5sq 3 ปีที่แล้ว +310

    അച്ഛെന പോലെ എല്ലാവരും മനസ്സിൽഏറ്റുന്ന ഒരു നല്ല നടനായി കലാകാരനായിതീരട്ടെ. ആശംസകൾ

  • @DEEPUNANDHANAM
    @DEEPUNANDHANAM 3 ปีที่แล้ว +238

    ഹിഷാം അതിമനോഹരം ഈ ശബ്ദം, ഈ ആലാപനം.... അപ്പുവിന്റെ മാറ്റം അതിമനോഹരം.

  • @prajjwalshukla5423
    @prajjwalshukla5423 วันที่ผ่านมา +1

    Doesn't understand the language but feel the song❤

    • @joeandlove10
      @joeandlove10 วันที่ผ่านมา

      Same😭😭🤌🏻

    • @Noname1241-f1y
      @Noname1241-f1y 14 ชั่วโมงที่ผ่านมา

      Malayalam

  • @vichukichu7293
    @vichukichu7293 3 ปีที่แล้ว +437

    അല്ലെങ്കിലും പണി അറിയാവുന്ന ആളുടെ കയ്യിൽ കിട്ടിയാൽ തീരുന്ന പ്രേശ്നം ,ഉണ്ടായിരുന്നുള്ളു ....prenav mohanlal❤️ tnks to vineethettan
    ഇങ്ങനെ ഞങ്ങളുടെ അപ്പുവിനെ present cheydhadhin

    • @shibu4719
      @shibu4719 3 ปีที่แล้ว +10

      അപ്പൊ ജീത്തു ജോസഫോ? 🙄

    • @Sal-cb7or
      @Sal-cb7or 3 ปีที่แล้ว +5

      Improve cheydhunu para.allandu oralde kazhivukedine matula directors inte mele chumathale."venel chakka verelum kaykum"enu ketitile...

  • @badushamp4425
    @badushamp4425 3 ปีที่แล้ว +289

    💫💫ഇതിൽ എറ്റവും ഫീൽ സോങ് Darshana എന്നാ വരി ആണു power🔥🔥

  • @najmamuhammedch
    @najmamuhammedch 3 ปีที่แล้ว +154

    ഐഡിയ സ്റ്റാർ സിംഗർ കണ്ടതുമുതൽ ഇഷ്ടപ്പെട്ട കലാകാരനാണ് Hesham..wishing him all the very best❤

    • @manujshenoi2558
      @manujshenoi2558 3 ปีที่แล้ว

      എനിക്കും ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട contestant ആയിരുന്നു...നജീം അർഷാദ് നേക്കാൾ... husky voice...mid to top റേഞ്ച് ഇല് എത്തുന്ന തരം വോക്കൽ...
      പിന്നെ എപ്പോഴും റഹ്മാൻ ൻ്റെ പാട്ട് പാടും...

  • @sumi_monpakhi01
    @sumi_monpakhi01 2 หลายเดือนก่อน +3

    Don't know the language.,but I love this song.... This song hits straight to the heart ❤❤❤❤❤❤❤❤

  • @DulquerDieHards
    @DulquerDieHards 3 ปีที่แล้ว +657

    പ്രണവ് മോഹൻലാൽന്റെ വേറെരു Mode.. 😃 "ഹൃദയം" തൊട്ട് കീഴടക്കാൻ അവർ വരുന്നു.. 🌼

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 3 ปีที่แล้ว +363

    ഇന്നലെ ഇത് കേട്ടാണ് ഉറങ്ങിയത് ... രാവിലെ വീണ്ടും ഇങ്ങോട്ട് തന്നെ പൊന്നു 👌👌
    For our prince🤴 പ്രണവ് 🔥

  • @youtubeuser9938
    @youtubeuser9938 3 ปีที่แล้ว +186

    ഇജാതി transformation ഒന്നും ഒരിക്കലും ഇങ്ങേരിൽ നിന്ന് expect ചെയ്തില്ല 🔥🔥🔥🔥🔥♥️♥️♥️♥️♥️♥️

    • @appuappu94
      @appuappu94 3 ปีที่แล้ว +1

      💗

    • @vincentgomez4738
      @vincentgomez4738 3 ปีที่แล้ว

      😘😘

    • @swathymanohar3517
      @swathymanohar3517 3 ปีที่แล้ว +5

      ലാൽ സാർ ൻ്റെ മകനല്ലേ

    • @railfankerala
      @railfankerala 3 ปีที่แล้ว +3

      Atha paranjath ellarkum oru time varum ennu😌😌😌😌

  • @neoblackcyptron
    @neoblackcyptron หลายเดือนก่อน +1

    Mallus have knocked this one out of the park. Hope the movie was successful

  • @ranjithranju6248
    @ranjithranju6248 3 ปีที่แล้ว +250

    ചില പാട്ടുകൾക്ക് നമ്മുടെ മനസിനെ ശാന്തമാക്കാൻ പറ്റും എന്ന് പറയുന്നത് സത്യം ആണ്,, ഇത് കേട്ടപ്പോൾ എനിക്കു ഇപ്പൊ ഒരു വല്ലാത്ത സന്തോഷം ഉണ്ട്.

    • @maneesh6123
      @maneesh6123 3 ปีที่แล้ว +1

      ♥️

    • @praisesunny7480
      @praisesunny7480 3 ปีที่แล้ว +1

      Angane kett santhoshikkam onnum illa bro

    • @pathiknaveen
      @pathiknaveen 3 ปีที่แล้ว +3

      @@praisesunny7480 ath bro n brone poleyelalo ellarum

    • @blackmind8285
      @blackmind8285 3 ปีที่แล้ว

      @@praisesunny7480 athe

    • @ranjithranju6248
      @ranjithranju6248 3 ปีที่แล้ว

      @@praisesunny7480 ariyam pakshe ellarudem ishttam pala reethiyil alle

  • @rajithasaiju6878
    @rajithasaiju6878 2 ปีที่แล้ว +374

    എനിക്ക് ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല💙💙
    എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട് ആണ് ഇത്......💙💙
    ചെക്കൻ പോളി💙💙

    • @UKMachanFCMobile
      @UKMachanFCMobile 2 ปีที่แล้ว +3

      Njanum

    • @aruns740
      @aruns740 2 ปีที่แล้ว

      Sathyam my fvt song ☺️☺️😁🤗🤗🤗💙💙💙

    • @sarithababu7673
      @sarithababu7673 2 ปีที่แล้ว

      ശരിയാ എത്ര കേട്ടിട്ടും മതിയാവുന്നില്ല 🤗🤗🤗

  • @priyaprakash1845
    @priyaprakash1845 3 ปีที่แล้ว +3478

    What a transformation!Pranav became more expressive and looks charming.cast,crew everything looks promising.waiting for the film🤞

    • @catflix5441
      @catflix5441 3 ปีที่แล้ว +79

      ഇനി പ്രണവിന്റെ കാലം 🙌🏻🔥

    • @deeju6987
      @deeju6987 3 ปีที่แล้ว +10

      @outlander yeah true

    • @avinashrajendran4666
      @avinashrajendran4666 3 ปีที่แล้ว +24

      Vineeth sreenivasan 🥰🥰

    • @amalkris8179
      @amalkris8179 3 ปีที่แล้ว +29

      Vineeth sreenivasan enna summava

    • @rathishkbv3013
      @rathishkbv3013 3 ปีที่แล้ว +5

      100%

  • @AnilHembram-z5m
    @AnilHembram-z5m 3 หลายเดือนก่อน +3

    I am north indian but love this song so much❤❤

  • @advmalavikamaluz7450
    @advmalavikamaluz7450 3 ปีที่แล้ว +373

    പ്രണവിന്റെ voice 🥰👌👌👌💚💚💚💚💚എന്തോ ആ പാട്ടിനു ചേരുന്നു

    • @brokebitch8004
      @brokebitch8004 3 ปีที่แล้ว +7

      @lior yunfh he is a different person. A different actor.

    • @vincentgomez4738
      @vincentgomez4738 3 ปีที่แล้ว

      😘😘

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 3 ปีที่แล้ว +283

    ലാലേട്ടനെക്കാളും ഇഷ്ട്ടം ആണ് പ്രണവിന്റെ ജീവിതരീതിയോട് 🥰🥰
    വല്ലാത്ത ഒരു മനുഷ്യൻ ♥️👌

  • @harikrishnane4012
    @harikrishnane4012 3 ปีที่แล้ว +794

    ഇതിനകം എത്ര തവണ കേട്ടെന്ന് അറിയില്ല. ചെക്കൻ improve ആകുന്നതിൽ സന്തോഷം

    • @Selfimprovementjourney-s
      @Selfimprovementjourney-s 3 ปีที่แล้ว +3

      നല്ല ചളമാക്കി അഭിനയിച്ചിട്ടിട്ടുണ്ട്

    • @thejas7788
      @thejas7788 3 ปีที่แล้ว +17

      @@Selfimprovementjourney-s ninakk pinne assoya illathond kozhappamilla 🥴

    • @harikrishnane4012
      @harikrishnane4012 3 ปีที่แล้ว +2

      @@Selfimprovementjourney-s അതിന് നീ ഏതാടാ നായെ

    • @_AmericanPsycho
      @_AmericanPsycho 3 ปีที่แล้ว +3

      @@Selfimprovementjourney-s njammal kunjikka fansalle pulle,otta padamilla 5 kollamait

    • @virat4484
      @virat4484 3 ปีที่แล้ว

      @@Selfimprovementjourney-s 😆😆

  • @anontokumarmollick4214
    @anontokumarmollick4214 3 หลายเดือนก่อน +8

    I dont understand this laguage,, but after seeing the hindi dubbed,, i literally fall in love with this flim,, and my life pattern is just similar to darsana,,please Press the like option 😅😂

  • @Dynamic_S2
    @Dynamic_S2 5 หลายเดือนก่อน +6

    cant understand a single word but the vibe this song holds is just awesome❤❤❤❤❤

  • @വിഷ്ണു-ഠ1റ
    @വിഷ്ണു-ഠ1റ 3 ปีที่แล้ว +852

    ഇപ്പോഴും ട്രെൻഡിംഗ് നമ്പർ 1🔥🔥🔥🔥🔥🔥🔥🔥🔥🔥...... വിനീതേട്ടൻ🥰❤🥰അപ്പു ഏട്ടൻ

    • @ranjithk1140
      @ranjithk1140 3 ปีที่แล้ว +3

      ലെ salim kumar... : ഏട്ടനോ .... ഒന്ന് വാടോ.... 😁😁😁😁

    • @whistlinghouse6488
      @whistlinghouse6488 3 ปีที่แล้ว +2

      Appu Ettan o? Haha. Ore oru ettan maatram. Ore oru raajavu. Lalettan ❤️

    • @visakhvenugopal7890
      @visakhvenugopal7890 3 ปีที่แล้ว +2

      Still trending #1💕💕💕

    • @rehanzk
      @rehanzk 9 หลายเดือนก่อน

      malelama malelama@@whistlinghouse6488

  • @amalkv9970
    @amalkv9970 3 ปีที่แล้ว +3731

    പടത്തിന് വെയിറ്റ് ചെയ്യാൻ ഒരേ ഒരു കാരണം.
    Director -വിനീത് ശ്രീനിവാസൻ 🔥🔥🔥🥰

    • @Aneeshr717
      @Aneeshr717 3 ปีที่แล้ว +9

      😂😇

    • @beast3213
      @beast3213 3 ปีที่แล้ว +69

      Vineethettan thottathellam ponnanu 💥❤️

    • @toxicgamingyt1136
      @toxicgamingyt1136 3 ปีที่แล้ว +6

      Poda. Mayre. Veenth. Kunna.

    • @dhanya9419
      @dhanya9419 3 ปีที่แล้ว +4

      Crt anu

    • @binumathew6394
      @binumathew6394 3 ปีที่แล้ว +44

      @@toxicgamingyt1136 da kore ayallo ninakku enthinte kazayannu

  • @Indian-ys6hs
    @Indian-ys6hs 3 ปีที่แล้ว +562

    നമ്മുടെ പഴയ ദാസനും വിജയനും ഒന്നിച്ചു ഒരുപാട്‌ നല്ല പടങ്ങൾ ഉണ്ടാക്കട്ടെ

  • @monarch585
    @monarch585 4 หลายเดือนก่อน +1

    This movie inspired me so much that I am now thinking to follow my passion to make a career into it..I was the same person like Arun in my degree days, lots of backlogs and then later I'm bouncing back in my life. This movie released when I was in my final year of engineering but gave me new sight to look at life❤️❤️.

  • @sudhikkr
    @sudhikkr 3 ปีที่แล้ว +902

    ഇതിനാണ് പറയുന്നത് എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നു ദാസാ..... ദാസന്റെയും വിജയന്റെയും മക്കൾക്ക്‌ എല്ലാ ആശംസകളും... 😍

  • @prabhuar6017
    @prabhuar6017 3 ปีที่แล้ว +265

    ഇതുപോലെ ഒരു പ്രൊപോസൽ സീൻ ഈ അടുത്തെങ്ങും കണ്ടിട്ടില്ല...
    അവളോട് എത്ര പ്രണയം ഉണ്ടെന്ന് അവന്റെ കണ്ണിൽ നോക്കിയാൽ കാണാം...❤

    • @PS-le6ty
      @PS-le6ty 6 หลายเดือนก่อน

      Yet he cheated her😢

    • @aerofxunme
      @aerofxunme 2 หลายเดือนก่อน

      ​@@PS-le6tythat was a novice mistake. He was young and foolish at that time. Yet, he came out clean and confessed. Darshana should have forgiven him.

  • @abu.siddi.3888
    @abu.siddi.3888 3 ปีที่แล้ว +630

    പ്രണവ് ലാലേട്ടാ തകർത്തുവാരി 3 million കടന്നുപോവുകയാണ് 🔥🔥🔥

  • @amartyasen3120
    @amartyasen3120 6 หลายเดือนก่อน +2

    Yesterday I watched the movie "Hridayam " ...and have fallen in love with this song ❤️💖

  • @anitha2081
    @anitha2081 2 ปีที่แล้ว +418

    ഈ പാട്ട് തിയറ്ററിൽ കാണുന്ന ഫീൽ..... അത് വേറെ ലെവൽ ആണ് 🥰

  • @adhithyanmj1947
    @adhithyanmj1947 2 ปีที่แล้ว +3476

    ഇന്ന് പടം കണ്ടിട്ട് ഇപ്പൊ ഈ പാട്ടുകേൾക്കുമ്പോ കിട്ടുന്ന feel❤️👌

    • @Lijin5
      @Lijin5 2 ปีที่แล้ว +24

      ബ്രോ ഇങ്ങനെ ഉണ്ട്? മൂവി

    • @unnisajeev862
      @unnisajeev862 2 ปีที่แล้ว +20

      @@Lijin5 👌🏼👌🏼

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +15

      @@Lijin5 reksha illa bro❤️❤️👌

    • @devinandhanaks5013
      @devinandhanaks5013 2 ปีที่แล้ว +11

      Poli feel aa😌❤️

    • @adhithyanmj1947
      @adhithyanmj1947 2 ปีที่แล้ว +2

      @@devinandhanaks5013 ❤️

  • @malayalammovies7363
    @malayalammovies7363 2 ปีที่แล้ว +594

    ഈ പടം തീയേറ്ററിൽ കണ്ടതിനുശേഷം കാണുന്നവർ ഉണ്ടോ ഈ പാട്ട് തിയേറ്റർ എക്സ്പീരിയൻസ് 🔥അനുഭവിച്ചവർക്ക് അത് ഒരു ഒന്നൊന്നര അനുഭവമായിരിക്കും ❤

  • @nitishtallapally164
    @nitishtallapally164 22 วันที่ผ่านมา +32

    Any one in November 2024?😅

  • @Abhi_Amigo25
    @Abhi_Amigo25 3 ปีที่แล้ว +270

    ഇത് അയാളുടെ കാലമല്ലെ, അപ്പുവിൻ്റെ✌️🔥
    Hesham Voice nd Singing Superb. Lyrics nd Music OSM. Visuals nd Bgm Score Exlnt 💕

  • @KabeerAhammed
    @KabeerAhammed 3 ปีที่แล้ว +145

    😤രണ്ട് ദിവസമായിട്ടും ട്രോള് കണ്ടിട്ടും കത്താതെ ഇവിടെത്തിയപ്പോഴാ കത്തിയത്...മിസ്സിറ്റ് 😍❣️എഞ്ജാതി ഫീൽ.....ഉഫ്..വിനീത്..പ്രണവ്..ദർശനാ ❣️

  • @actofkuttanad7751
    @actofkuttanad7751 3 ปีที่แล้ว +209

    ഹിഷാം ചേട്ടാ... നിങ്ങൾ എന്ന കലാകാരനെ ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാം കണ്ടുതുടങ്ങിയപ്പോൾ മുതൽ ജനങ്ങൾ നോട്ടമിട്ടതാണ്.... നിങ്ങളിലെ സംഗീതത്തിന്റെ level...... ഇനി അങ്ങോട്ട് ഇതുപോലെ നല്ല പാട്ടുകൾ ഉണ്ടാക്കാൻ സാധിക്കട്ടെ.. ❤❤❤❤... Lots of love..

    • @hishamuhammed
      @hishamuhammed 3 ปีที่แล้ว +6

      ❤️

    • @aflhv
      @aflhv 3 ปีที่แล้ว +3

      @@hishamuhammed 😳😹❤️

    • @hishamuhammed
      @hishamuhammed 3 ปีที่แล้ว

      @@aflhv 😎

  • @thenappansadhasivam6406
    @thenappansadhasivam6406 6 หลายเดือนก่อน +3

    I think this guy PRANAV will take Malayalam Cine Industry to a Top level, iam from Tamilnadu Chennai....iam impressed by his hairstyle, his romance and the dialogue deliverability, i havent seen so far this type of Personality in Malayalam movies though iam a fan of Mammooty. Hats of Pranav , i like you very much.....Regards Thenappan Architect Chennai

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 ปีที่แล้ว +184

    ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്
    അതേ ഇത് തന്നെയാകാം പ്രണവ് എന്ന താരത്തിന്റെ ഉദിച്ചുയരൽ
    👌👌

  • @ZarRiE_GiRl
    @ZarRiE_GiRl 3 ปีที่แล้ว +666

    01:38 കുറച്ച് കൊല്ലം മുൻപ് celebrity crush ആരാണെന്ന് ചോദിച്ചപ്പോൾ പ്രണവ് എന്ന് പറഞ്ഞ എന്നെ കളിയാക്കി ചിരിച്ച എന്റെ ഫ്രണ്ട്‌സിന് സമർപ്പിക്കുന്നു.
    അപ്പു ❤️ what a proposal

    • @bellasesta4048
      @bellasesta4048 3 ปีที่แล้ว +46

      Aa proposalil veezhatha aara ullath uff😍

    • @Lee-tl5jc
      @Lee-tl5jc 3 ปีที่แล้ว +77

      @spider uff...മുല്ലപ്പെരിയാറ് pottiyaa പോലും itrayum ചളി കാണില്ല 😂😂😂

    • @ozz9907
      @ozz9907 3 ปีที่แล้ว +9

      @@Lee-tl5jc ijjathi😂

    • @vespatravellerofficial
      @vespatravellerofficial 3 ปีที่แล้ว +1

      ayyyeeee🤮🤮🤮🤮

    • @Sreesanthv01
      @Sreesanthv01 3 ปีที่แล้ว

      🔥👍

  • @joshipampady10
    @joshipampady10 3 ปีที่แล้ว +158

    എത്രനാളത്തേയും പോലെയല്ല , ചെക്കൻ വേറെ ലെവൽ, ഇനി പ്രണവ് 👌👌🔥🔥🔥🔥

  • @teluguagrotech8598
    @teluguagrotech8598 หลายเดือนก่อน +7

    Love from Telugu ❤❤❤

  • @RoopaRevathiMusic
    @RoopaRevathiMusic 3 ปีที่แล้ว +3132

    Wonderful song dearest Hesham and Arun ❤️ , Hari , sai my brothers 🥰

  • @minivarikkattu6978
    @minivarikkattu6978 3 ปีที่แล้ว +286

    പ്രണവിന്റെ ശബ്ദവുമായി പാട്ടിനു സാമ്യം തോന്നിയത് എനിക്ക് മാത്രം ആണോ.. nice song hisham ❤️

  • @SreethulsMoments
    @SreethulsMoments 3 ปีที่แล้ว +681

    *വിജയൻ : "എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ!"* 😜🤭
    What an epic dialogue! 😍💥

    • @ananthakrishnan19
      @ananthakrishnan19 3 ปีที่แล้ว +1

      🤣💖

    • @SreethulsMoments
      @SreethulsMoments 3 ปีที่แล้ว +2

      @@ananthakrishnan19 🌝😃🔥

    • @SS-vw4ls
      @SS-vw4ls 3 ปีที่แล้ว +3

      Ellathinum athintethaaya samayam undu Dasante Mone......😂😂😂😂

    • @SreethulsMoments
      @SreethulsMoments 3 ปีที่แล้ว +2

      @@SS-vw4ls athrolluu..🔥🔥

  • @jagdishsatapathy9298
    @jagdishsatapathy9298 2 หลายเดือนก่อน +15

    Anyone in September ❤🎉

  • @sreejith2003
    @sreejith2003 3 ปีที่แล้ว +632

    അളിയാ നീ ഇ പാട്ട് കേട്ട് കൊണ്ടു കമറ്റ് വായിക്കുവല്ലേ💯💯👍

  • @abin3694
    @abin3694 3 ปีที่แล้ว +276

    ഓൻ ചരിത്രം ആവർത്തിക്കുകയാണല്ലോ😍
    റൊമാന്റിക് മോഡ് ❣️

  • @rajanip.k7162
    @rajanip.k7162 3 ปีที่แล้ว +135

    പ്രേണവ് ഇംഗ്ലീഷ് പറയുന്ന തു കേൾക്കാൻ അടിപൊളി. അത് പോലെ പാട്ട് പാടിയ ആൾ സൂപ്പർ.,... അടിപൊളി ........ ദർശന..

  • @youcantbeatme6735
    @youcantbeatme6735 4 วันที่ผ่านมา +1

    Today i watched this movie....🥰
    & this song vibing like I'm in Heaven 💗

  • @jibinsworld1073
    @jibinsworld1073 3 ปีที่แล้ว +149

    എന്റെ പൊന്നേ ഇതുവരെ ട്രെൻഡിങ് വണ്ണിൽ നിന്ന് മാറിയിട്ടില്ല പവർ 🔥 ഇനി ഒരു 9 ലക്ഷം പേരൂടെ കണ്ടാൽ 1 ക്രോർ ❤️‍🔥🔥