വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
ഒരുപാട് അറിവ് നൽകുന്ന ഒരു വിഡിയോ ആണ് തിരുമേനി ഞങ്ങൾക്ക് തന്നത്.. ഇന്ന് ഞങ്ങളെ നാട്ടിൽ ശിവ ക്ഷേത്രത്തിൽ കൊടിയേറ്റം ആണ്.. ഭഗവാന്റെ മുന്നിൽ പോയി എങ്ങനെ പ്രാർത്ഥന നടത്തണം എന്നറിഞ്ഞതിൽ 🙏സന്തോഷം ഉണ്ട്. തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
തിരുമേനി, ഞാൻ ഏതു ക്ഷേത്രത്തിൽ ചെന്നാലും ആ ദേവതയുടെ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും പ്രാർത്ഥിച്ചും കഴിഞ്ഞു ഇനിയും വന്നു കാണാനുള്ള ആയുരാരോഗ്യസൗഖ്യം അവിടുന്നു അനുഗ്രഹിച്ചുതരണമേ എന്നുപറഞ്ഞു യാത്രയും പറഞ്ഞാണ് പോരാറുള്ളത്.
മനസ്സ് നന്നായാൽ എല്ലാം നന്നാവും. മനസ്സ് മുഴുവൻ ദുഷ്ടതയും നിറച്ചു ദൈവത്തെ വിളിച്ചിട്ടും കാര്യമില്ല. ഹൃദയം ശുദ്ധമാക്കി അവിടെ ദൈവത്തെ പ്രതിഷ്ടിക്കണം. അത് മാത്രം മതി.
നമസ്കാരം തിരുമേനീ🙏🙏. ഈ വീഡിയോ ലൂടെഒരുപാട് അറിവുകൾ ലഭിച്ചു. ഞങ്ങളേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ നാരായണൻ തൃക്കേട്ട , സിന്ധു അവിട്ടം ശ്രീനന്ദന അവിട്ടം , ശ്രീഹരി പൂരൂരുട്ടാതി🙏
തിരുമേനി സുഖമാണോ? പകർന്നു തരുന്ന പുണ്ണ്യ കാര്യങ്ങൾക്കു നന്ദി.മുരളീധരൻ -ഉത്രാടം, ശ്രീദേവി -അവിട്ടം, ശ്രീരാഗ്-തിരുവാതിര, സേതുലക്ഷ്‌മി -പൂരോരുട്ടതി, കൊച്ചമ്മിണി -പൂയം, കാർത്തിയാനി -ഉത്രാടം, രാജേഷ് -രോഹിണി. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏തിരുമേനിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤
നമസ്കാരം തിരുമേനീ.🙏🏻പ്രകാശൻ - മൂലം, സജിത - ഉത്രം , ഗായത്രി മൂലം, കൃഷ്ണ - കാർത്തിക...... തിരുമേനി ഞങ്ങളേയും അവിടുത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🏻🙏🏻🙏🏻🙏🏻
വിജയകുമാർ അശ്വതി, എല്ലാ ദോഷങ്ങളും, തടസ്സങ്ങളും നീക്കി വിചാരിക്കുന്നതുപോലെ എല്ലാം നിവർത്തിച്ചു തരണമേ തിരുമേനി : ഓം നമഃ ശിവായ രാജേശ്വരി അത്തം . ഇന്ന് ജന്മദിനമാണ്.പ്രാർത്ഥിക്കണം തിരുമേനി മനു വിജയൻ ഉത്രാടം, സമയം വളരെ മോശമാണ്. എല്ലാം ശരിയാക്കി തരണം. മോശം കൂട്ടുകെട്ടിൽ നിന്നും രക്ഷിക്കണം
ജയ തൃക്കേട്ട എനിക്ക് തിരുമേനി പറഞ്ഞ കാര്യങ്ങൾ മനസ്സിലായി അമ്മയോട് ഇങ്ങന പറഞ്ഞ് പ്രാർത്ഥിക്കാറന്ന് അറിവില്ലായിരുന്നു എന്റെ അടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ശശി മകയിര്യം ശ്രീ മേൾ ആയില്യം
ദിവ്യ അത്തംംനക്ഷത്രം എന്റെയും എന്റെ കുടുംബത്തിന്റെയും പ്രശ്നം മാറി എന്റെ ഹസ്ബന്റിന് നല്ല ഒരു ജോലി കിട്ടാനും അതോടൊപ്പം സമാധാനം സന്തോഷത്തോടും ജീവിക്കാൻ സാധിക്കാൻ പ്രാർത്ഥിക്കണേ
ഓം നമോ ഭഗവതേ വാസുദേവായ🙏 സുരേഷ് ആയില്യം സുനിത പൂരാടം. വിഷ്ണു ആയില്യം. ഗായത്രി ഉത്രം. നിഹാരിക അവിട്ടം. ഞങ്ങളുടെ ദുരിതങ്ങൾ തീർത്ത്. ആയുർ ആരോഗ്യസൗഖ്യം നൽകണേ. പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏
തിരുമേനി എന്റെ മകൾക്കു ഒരു നല്ലജോലി കിട്ടണം എല്ലാത്തിനും അവൾക്കും ഭർത്താവിനും തടസ്സങ്ങളാണ് 2ആൾക്കും ഇപ്പോൾ ഒരു നല്ലജോലിയില്ല അവർക്കിടയിൽ എപ്പോഴും പ്രേശ്നങ്ങളാണ് ഇവർക്കുവേണ്ടി ഒന്ന് നന്നായിപ്രാര്ഥിക്കണേ 🙏🏻 കാർത്തിക -അനിഷം, രഞ്ജിത് -ആയില്യം
ശരിയാണ് തിരുമേനി. ഞാൻ ഒരു അമ്പലത്തിൽ പോയപോൾ അവിടത്തെ പ്രധാന പൂജാരി എന്തോ കാര്യത്തിന് ഉറക്കെ അവിടത്തെ സേവകരെ ചീത്ത പറയുന്നത് കേട്ടു. എന്തോ ഒരു വിഷമം ആയി.. പിന്നെ അവിടെയ്ക്കു പോകാനെ തോന്നാറില്ല.
തിരുമേനി നമസ്കാരം എൻ്റെ മോന് ഡിഗ്രിക്ക് ഒരു വിഷയം ഇനിയും കിട്ടാനുണ്ട് അതുകാരണം ഞങ്ങൾ വലിയ വിഷമത്തിലാണ് അവനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഗോകുൽകൃഷ്ണ കാർത്തിക
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
തിരുമേനി നാളെ എന്റെ കുഞ്ഞിന്റെ ജന്മദിനമാണ്.. നാളത്തെ അങ്ങയുടെ പ്രാർത്ഥനകളിൽ എന്റെ കുഞ്ഞിനെ കൂടി ഉൾപ്പെടുത്തണേ
ആദ്യനന്ദ - തിരുവോണം
¹111⅕❤oooooooooooòooooo. 😊@@karthikatharun6586
Njanum join cheyyunnu nanni
ഓപ്പൺ akunnilla🤔
എന്റെ മകന് വിവാഹം വൈകുന്നു. പ്രാർദ്ധിക്കാനെ തിരുമേനി
Adhinkrishna
33yrs
Ayillyam
Karkkidakam month
ഒരുപാട് അറിവ് നൽകുന്ന ഒരു വിഡിയോ ആണ് തിരുമേനി ഞങ്ങൾക്ക് തന്നത്.. ഇന്ന് ഞങ്ങളെ നാട്ടിൽ ശിവ ക്ഷേത്രത്തിൽ കൊടിയേറ്റം ആണ്.. ഭഗവാന്റെ മുന്നിൽ പോയി എങ്ങനെ പ്രാർത്ഥന നടത്തണം എന്നറിഞ്ഞതിൽ 🙏സന്തോഷം ഉണ്ട്. തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
തിരുമേനി, ഞാൻ ഏതു ക്ഷേത്രത്തിൽ ചെന്നാലും ആ ദേവതയുടെ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും പ്രാർത്ഥിച്ചും കഴിഞ്ഞു ഇനിയും വന്നു കാണാനുള്ള ആയുരാരോഗ്യസൗഖ്യം അവിടുന്നു അനുഗ്രഹിച്ചുതരണമേ എന്നുപറഞ്ഞു യാത്രയും പറഞ്ഞാണ് പോരാറുള്ളത്.
മനസ്സ് നന്നായാൽ എല്ലാം നന്നാവും. മനസ്സ് മുഴുവൻ ദുഷ്ടതയും നിറച്ചു ദൈവത്തെ വിളിച്ചിട്ടും കാര്യമില്ല. ഹൃദയം ശുദ്ധമാക്കി അവിടെ ദൈവത്തെ പ്രതിഷ്ടിക്കണം. അത് മാത്രം മതി.
ഗിരീഷ് അവിട്ടം പ്രാർത്ഥനയിൽ ചേർക്കേണമേ തിരുമേനി 🙏🙏🙏
നല്ല അറിവുകൾ തന്നതിന് നന്ദി തിരുമേനി.. 🙏🙏
നമസ്കാരം തിരുമേനീ🙏🙏. ഈ വീഡിയോ ലൂടെഒരുപാട് അറിവുകൾ ലഭിച്ചു. ഞങ്ങളേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ നാരായണൻ തൃക്കേട്ട , സിന്ധു അവിട്ടം ശ്രീനന്ദന അവിട്ടം , ശ്രീഹരി പൂരൂരുട്ടാതി🙏
കൃത്യമായ അറിവ് പകർന്നു തന്ന തിരുമേനിക്ക് നന്ദി 🙏🙏🙏🙏
തിരുമേനി സുഖമാണോ? പകർന്നു തരുന്ന പുണ്ണ്യ കാര്യങ്ങൾക്കു നന്ദി.മുരളീധരൻ -ഉത്രാടം, ശ്രീദേവി -അവിട്ടം, ശ്രീരാഗ്-തിരുവാതിര, സേതുലക്ഷ്‌മി -പൂരോരുട്ടതി, കൊച്ചമ്മിണി -പൂയം, കാർത്തിയാനി -ഉത്രാടം, രാജേഷ് -രോഹിണി. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏തിരുമേനിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤
Bishma ആയില്യം +2 ന് പഠിക്കുന്നു ഇ year full മാർക്കോടെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏 രേഷ്മ ഉത്രാടം രാഹുൽ ചോതി ആദർവ് ഉത്രാടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ 🙏🙏🙏🙏😇
സ്വാമീ താങ്കൾ പറഞ്ഞു തരുന്ന കാര്യങ്ങൾ വളരെ സ്പഷ്ടമായി തുകൊണ്ട് നന്നായി മനസ്സിലാവുന്നുണ്ട്. നന്ദി🎉
നമസ്കാരം തിരുമേനീ.🙏🏻പ്രകാശൻ - മൂലം, സജിത - ഉത്രം , ഗായത്രി മൂലം, കൃഷ്ണ - കാർത്തിക...... തിരുമേനി ഞങ്ങളേയും അവിടുത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🏻🙏🏻🙏🏻🙏🏻
രാജൻ രോഹിണി നക്ഷത്രം എൻ്റെ ദുരിതങ്ങളും വിഗ്നനങ്ങും മാറാൻ എനിക്കും കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനീ
ഓം നമോ നാരായണായ. ഉപകാരപ്രദമായ video. രോഹിണി-രോഹിണി. അസുഖം മാറി ആരോഗൃം നന്നാവാൻ പൂജയിൽ ഉൾപ്പെടുതതണെ.
Preethy -pooruruttathi gopika-revathy nivedya-vishakam surendran-aswathy sobha-anizham praseeda-pooram Nachketh-atham priya-pooruruttathy Tony-chathayam Aji-uthram dhwani-anizham 🙏🙏🙏🙏🙏🙏🙏
തിരുമേനി പറഞ്ഞ കാര്യങ്ങൾ പോലെ തന്നെയാണ് ഞാൻ മുന്നോട്ടു പോവുന്നത്... എന്റൈ മഹാദേവൻ എല്ലാം കാണുന്നു.... എല്ലാം ശരിയാവും എന്നുള്ള വിശ്വാസമാണ് മുന്നോട്ടു
വിജയകുമാർ അശ്വതി, എല്ലാ ദോഷങ്ങളും, തടസ്സങ്ങളും നീക്കി വിചാരിക്കുന്നതുപോലെ എല്ലാം നിവർത്തിച്ചു തരണമേ തിരുമേനി :
ഓം നമഃ ശിവായ
രാജേശ്വരി അത്തം . ഇന്ന് ജന്മദിനമാണ്.പ്രാർത്ഥിക്കണം തിരുമേനി
മനു വിജയൻ ഉത്രാടം, സമയം വളരെ മോശമാണ്. എല്ലാം ശരിയാക്കി തരണം. മോശം കൂട്ടുകെട്ടിൽ നിന്നും രക്ഷിക്കണം
ജയ തൃക്കേട്ട എനിക്ക് തിരുമേനി പറഞ്ഞ കാര്യങ്ങൾ മനസ്സിലായി അമ്മയോട് ഇങ്ങന പറഞ്ഞ് പ്രാർത്ഥിക്കാറന്ന് അറിവില്ലായിരുന്നു എന്റെ അടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ശശി മകയിര്യം ശ്രീ മേൾ ആയില്യം
നമസ്കാരം തിരുമേനി 🙏 സുനിൽകുമാർ തൃകേട്ടാ സുനിത ഉത്രാടം ആഷ്‌ലി മകയിരം നമുക്കു വേണ്ടി പ്രാർത്ഥിക്കണമേ
ദിവ്യ അത്തംംനക്ഷത്രം
എന്റെയും എന്റെ കുടുംബത്തിന്റെയും പ്രശ്നം മാറി എന്റെ ഹസ്ബന്റിന് നല്ല ഒരു ജോലി കിട്ടാനും അതോടൊപ്പം സമാധാനം സന്തോഷത്തോടും ജീവിക്കാൻ സാധിക്കാൻ പ്രാർത്ഥിക്കണേ
നമസ്കാരം തിരുമേനി 🙏
പ്രണവ്. രോഹിണി
വൈഷ്ണവ് അത്തം
Priya pooruttathi
പ്രസാദ് പൂരം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ 🙏
നമസ്കാരം തിരുമേനി 🙏
ഓം സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർദ്ധ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമോസ്തുതേ 🙏🙏🙏🙏🙏
രജനി, രേവതി,54
ഓം നമോ ഭഗവതേ വാസുദേവായ🙏
സുരേഷ് ആയില്യം സുനിത പൂരാടം. വിഷ്ണു ആയില്യം. ഗായത്രി ഉത്രം. നിഹാരിക അവിട്ടം. ഞങ്ങളുടെ ദുരിതങ്ങൾ തീർത്ത്. ആയുർ ആരോഗ്യസൗഖ്യം നൽകണേ. പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏
പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏 വല്ലാത്ത വിഷമത്തിലാണ് രജിത കാർത്തിക നക്ഷത്രം 50
Namaskaram thirumeni ente mon Dev D Babu mon pooyam mol Aparna banu Karthika makkaludr vidya vijayathinu vendi prathikane thirumeni 🙏🙏🙏
തിരുമേനി എന്റെ മകൾക്കു ഒരു നല്ലജോലി കിട്ടണം എല്ലാത്തിനും അവൾക്കും ഭർത്താവിനും തടസ്സങ്ങളാണ് 2ആൾക്കും ഇപ്പോൾ ഒരു നല്ലജോലിയില്ല അവർക്കിടയിൽ എപ്പോഴും പ്രേശ്നങ്ങളാണ് ഇവർക്കുവേണ്ടി ഒന്ന് നന്നായിപ്രാര്ഥിക്കണേ 🙏🏻
കാർത്തിക -അനിഷം, രഞ്ജിത് -ആയില്യം
Salomy pooradam kada bhathithagal theeran🙏 prathikanam
നിഹിര അനിഴം
പരീക്ഷ പാസാവൻ വേണ്ടി
പ്രാർത്ഥിക്കണേ തിരുമേനി ❤❤
Ramachandran.Nair.karthik. രീതി. അനിയo
നമസ്ക്കാരം തിരുമേനി. വസന്ത തൃ േ ക്ക ട്ട. കലാധരൻ. മകം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.
nalla arivukal paranju thanthathinu big salute thirumeny
തിരുമേനി ഇടുന്ന എല്ലാ വീഡിയോസും ഞാന് വായിക്കാറുണ്ട് ഓരോ മന്ത്രവും ഒന്നും മിസ്സ് ആക്കാതെ ഞാൻ ചൊല്ലി പഠിക്കാറുണ്ട്
Namasthe thirumeni....sheeba pooyam ...ente jolikkaryam sariyavan angayude prarthanayil ulpeduthane ....🙏🙏
❤ഓം നമോ ഭഗവതേ വാസുദേവായ നമ :.. .........🙏🏻 സവിത -കാർത്തിക. സുരേഷ് -അത്തം. ജ്യോതിലക്ഷ്മി -പൂയ്യം. പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
Krishnanunmi karthika., jayakakshmi Ayilyam poojayil prathikkane🙏🙏
Wonderful msg,Thirumeni,Nandhi.❤
തിരുമേനി ഞാൻ 4വർഷമായി നമഃ ശിവായ ജപിക്കുന്നു, കൂടാതെ നാരായണ പഞ്ചശരി ജപിക്കുന്നു,
അരുൺ =തിരുവാതിര, അഞ്ചുമോൾ =മകം... 🙏🙏🙏♥️♥️♥️
ശിവദാസൻ മകയിരം, ഹരിത പുണർതം, ശിവാദ രേവതി, ശിവന്യ മൂലം, നിഖിൽ ആയില്യം 🙏🙏
Thanks thirumeni kure karyangal angayil ninnum manassilakkan kazhiyunnund
നമസ്കാരം തിരുമേനി🙏🏻 മോഹനൻ ആയില്യം 47, അമ്പിളി പൂരാടം 43, തങ്കം വിശാഖം 65, ലക്ഷ്മി പൂരം 15, അക്ഷര ഭരണി 8, ആദിത്യൻ ആയില്യം 5
Roshna -uthram -42
Nimish- thrukketta -12
Om namashi vaya
നമസ്കാരം തിരുമേനി 🙏🙏🙏 രാകുൽ രാജൻ / ഭരണി രാധ / അത്തം അനുരാജൻ / അത്തം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി നന്ദി 🙏🙏🙏
ശരിയാണ് തിരുമേനി. ഞാൻ ഒരു അമ്പലത്തിൽ പോയപോൾ അവിടത്തെ പ്രധാന പൂജാരി എന്തോ കാര്യത്തിന് ഉറക്കെ അവിടത്തെ സേവകരെ ചീത്ത പറയുന്നത് കേട്ടു. എന്തോ ഒരു വിഷമം ആയി.. പിന്നെ അവിടെയ്ക്കു പോകാനെ തോന്നാറില്ല.
തിരുമേനി എനിക്കും വേണ്ടി പ്രാർത്ഥിക്കണമേ രാജൻ k ഉത്രാടം ധനു രാശി 🙏🙏🙏🙏
നമസ്ക്കാരം തിരുേമറ ) വാസന്തി പുണർതം
ശാന്ത പ്രകാശ് മകം കഷ്ടപ്പാടുകൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി
ഈ കാര്യങ്ങൾ പ്രത്യേഗം ശ്രദ്ധിക്കാറുണ്ട്
Ritwika thriketa 3-7-20, അശ്വതി അനിഴം 13-3-93,നിഖില്‍ രോഹിണി
ഓം നാരായണായ.... 🙏ഹരി ഓം... നമസ്കാരം തിരുമേനി 🙏🙏🙏.. ലാലു പൂരോരുട്ടാതി... എന്നെയുംപ്രാർത്ഥനയിൽ ഉൾപെടുത്തണെ....
Great & valuable informations and well explained, thanks Thirumeni.
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി
ആനന്ദ് അനിഴം വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നല്ല അറിവ് തന്നതിൽ നന്ദി
Mohansn pooyam, Sreehari Uthram, Unnikrishnan Karthika, Sindhu makam, Ammini chithira, Sumathy Aswathi, Radha uthratathi poojayil cherkane Thirumeni.
Arivillathe enthokkayo cheythu, nanni thirumeni iniyum nalla arivukal paranju tharane
Maya uthradam Arjun uthradam Adithyan chathayam
Vijayan Chothi
PANKAJAKSHI CHITHIRA
പ്രേമകുമാർ. കാർത്തിക 69 വയസ്സ്.
മധുമതി. ചിത്തിര.60.
അനുരാജ്. അത്തം 36.
ആതിര. ഉത്രാടം.31.
അഭിജിത. പൂരോരുട്ടതി.24.
ഗോവിന്ദ്. അനിഴം.4 വയസ്സ്.
ഓം നമോ ഭഗവതേ വാസുദേവായ. 🙏🙏🙏
നന്നായി പറഞ്ഞൂ തന്നതിനു നന്ദി തിരുമ്ര നി
ശ്രീകുമാർ, കാർത്തിക... ഓം നമശിവായ 🙏🙏🙏🙏🙏
Namaskaram Therumane 🙏 enda jeevedhthel valeya bhagyam annu paranjal bhagavan fam allavarkkum arogyam tharunnundu mahabhagyam 🙏
നമസ്കാരം തിരുമേനി ബിന്ദു അവിടം ഒം ..നമശിവായ❤
Namaskaram thirumemi. 🙏🙏🙏
Thirumeni namaskaram angu njagalkkuvendi prardhikkensme ente annante kadamuri ozhinju kodukkunnathumayi bendappetta oru കേസ് നടക്കുകയാണ് athu vijayichukittan aviduthe prardhanayundakane sugunan atham🙏🏻
വൈഷ്ണവി മൂലം വിദ്യാഭാസത്തിനുവേണ്ടി പ്രാർത്ഥിക്കണേ thirumeno🙏
ഓം നമോ ഭഗവതേ വാസുദേവായ. അനുശ്രീ ആയില്യം രോഗശാന്തി ക്കായി പ്രാർത്ഥിക്കണേ തിരുമേനി
പൊന്നമ്മ അനിഴം
രാജു പുണർതം
ആദർശ് രാജു ചോതി
അശ്വനി രാജു രോഹിണി
മകൾക്കു നല്ല ജോലി കിട്ടുവാനും രോഗങ്ങൾ മാറാനും prarthikane
ഉത്തമൻ - അശ്വതി -53
സന്ധ്യ -പൂയം -51
തരുൺ - പുണർതം -29
കാർത്തിക - കാർത്തിക -29
അനന്ദു - തൃക്കേട്ട - 27
മാളു - മകം -27
ആദ്യനന്ദ - തിരുവോണം -7
ആദിലക്ഷ്മി - ചതയം - 4.5
Rajeesh, പുണർതം
രഞ്ജിത്ത്, അശ്വതി ഇവരുടെ വിവാഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
ഭാസ്കരൻ - രേവതി
ലതാ ഭാസ്കരൻ -പൂരം
സുനിഷ് - അവിട്ടം
ദിവ്യാ സുനിഷ് - ചതയം
മഹിമ - തിരുവോണം
സുദിവ് - ചതയം. ദയവായി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏
Suma makayiram. Thirumeni orkane thirume
Thirumeni paranjathuValareseriyanuMattullavarodPuchamEnikanuEllarivumUllthuEnnuSambomahadeva🙏🙏🙏
Thank you thrumani Thank universe ❤❤❤
സുരേഷ് കുമാർ -ആയില്യം
സന്ധ്യ -തൃക്കേട്ട ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏
ഓം നമഃ ശിവായ 🙏🙏🙏
ബീന അവിട്ടം അനശ്വർ പൂരാടം
Akhil Thiruvathira, Nikhil Chathayam… Ente makkalkku nalla vidhyaabhyasam thinu vendi….
Ohm Anjaneyaya Namah…
ആര്യ - വിശാഖം
എന്റെ ജോലിയുടെ കാര്യം എത്രയും പെട്ടെന്നു ശെരിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി
Harekriishna
Mannav pooruruttathi jolik വേണ്ടി prardhikane തിരുമേനി 🙏🏻🙏🏻
സുധാകരൻ ചിത്തിര,54വയസ്, സുജിത് കുമാർ,29വയസ്, ഭരണി. ശാന്തകുമാരി കാർത്തിക,73വയസ്, രമാദേവി ഭരണി,53വയസ്.
Thirumeni paranju tharunna arivinu thanks
Vysakh. Avittam🙏🏼🙏🏼🙏🏼
ഷൈനി അനിഴം സുനീഷ് മകയിരം ഗോകുൽ അശ്വതി
രാജേന്ദ്രൻ പൂരം
സജിനി ഉത്രട്ടാതി
Mannav പൂരുരുട്ടതി
Madhav അത്തം
Mahadev പുണർതം 🙏🏻🙏🏻🙏🏻
ശ്രീദേവി ഉത്രാടം 36 അമ്മേ നാരായണ🙏🙏🙏
sheeja uthram binu uthrattathi pray cheyyname thirumeni .
Satheeshkumar - chothy - devika - aneezam - vivek krishna - revathi - sudevkrishna - pooyam- vijayalakshmi- makam- ""NARAYANAYA NAMA"" prarthanael ulpeduthane thirumeni🙏
Vivek ചതയം, വിവാഹം നടക്കാൻ പ്രാർതഥന വേണം
SreeRaj punartham, prardhikkane thirumeni🙏🙏🙏
സജിനി ഉത്രട്ടാതി വിഷ്ണു സഹസ്രനാമം 🙏🏻
24-05-2007
Ashnamol Reghu
+1 parikshyakku nalla mark kudi jaikan prathikanam 🙏🙏
Nalla അറിവ് paranju
Susha avittam kastta thakal maranum kudubhathil aiswaryam varanum prarthikkane thirumeni
Naskaram Thirumeni makkalkku vendi prarthikkane pratheesh rohini Ratheesh Atham
Cini pooruruttathi-health 56 yrs om Nama shivaya
വൈഗ രാജേഷ്, ഭരണി വിദ്യാഭാസത്തിന് വേണ്ടി പ്രാർത്ഥിക്കണേ🙏🏻
തിരുമേനി നമസ്കാരം എൻ്റെ മോന് ഡിഗ്രിക്ക് ഒരു വിഷയം ഇനിയും കിട്ടാനുണ്ട് അതുകാരണം ഞങ്ങൾ വലിയ വിഷമത്തിലാണ് അവനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഗോകുൽകൃഷ്ണ കാർത്തിക
അതിനു നന്നായി പഠിക്കണം
ബിജു തിരുവോണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
തിലകൻ സിവി,48വയസ്, പുരോരാട്ടത്തി
Sivan aswathi
Nisha makam
Sreelakshmi pooruruttathi
നമസ്തേ തിരുമേനി🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏