Urvashi In Nerechowe Part - 1 | Old episode | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Urvashi In Nerechowe Part - 1 | Old episode
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 530

  • @rparpa3700
    @rparpa3700 6 ปีที่แล้ว +678

    മലയാള സിനിമയിൽ എത്രയോ നായികമാര് വന്നിരിക്കുന്നു.പക്ഷെ അഭിനയത്തില് ഇത്രയും കഴിവുള്ള നടിയെ കണ്ടിട്ടില്ല.എത്ര വ്യത്യസ്തമായ ഭാവങ്ങള്.90കള് മുതൽ മലയാളം തമിഴ് ഭാഷകളില് സ്വന്തം ശബ്ദം. 5സംസ്ഥാന അവാര്‍ഡ്. 1നാഷണല് അവാര്‍ഡ്. പകരം വയ്ക്കാനില്ലാത്ത അഭിനയ മുഹൂര്ത്തങ്ങള്.

    • @manichellappan2229
      @manichellappan2229 4 ปีที่แล้ว

      Pat on

    • @maheshmpillai8815
      @maheshmpillai8815 4 ปีที่แล้ว +3

      Own sound allayirunuuu ipozhok ane own sound kodukunth

    • @azharshah1521
      @azharshah1521 4 ปีที่แล้ว

      Which national award

    • @susheelasusheela520
      @susheelasusheela520 4 ปีที่แล้ว +5

      ആദ്യമൊക്കെ ബാഗെയലക്ഷ്മി ആയിരുന്നു ഡബ്ബിങ്

    • @aneeshkollam560
      @aneeshkollam560 4 ปีที่แล้ว +12

      @@maheshmpillai8815 90 കളിലും ഉർവശി സ്വന്തം ശബ്ദം മലയാള സിനിമയിൽ കൊടുത്തിരുന്നു. കടിഞ്ഞൂൽ കല്യാണം, കാക്ക തൊള്ളായിരം, ഇഞ്ചക്കാടൻ മത്തായി, മൈ ഡിയർ മുത്തച്ഛൻ...., കഴകം തുടങ്ങി പല സിനിമകളിലും ഉർവശി സ്വന്തം ശബ്ദം നൽകിയിട്ടുണ്ട്.
      ഭാഗ്യലക്ഷ്മി ചേച്ചിയുടെ ഇന്റർവ്യൂ അടുത്ത സമയത്ത് പത്രത്തിൽ വന്നിരുന്നു.. അന്നത്തെ സംവിധായകർക്ക് ഡബ്ബിങ് ആർട്ടിസ്റ്റുകൾ ശബ്ദം നൽകിയാൽ മതിയെന്ന് നിർബന്ധം പിടിച്ചിട്ടുണ്ടെന്നു. സമയം ലാഭത്തിനും വേണ്ടി നായികമാരെ കൊണ്ട് ശബ്ദം നൽകുക വളരെ കുറവായിരുന്നു എന്ന്

  • @poppoipoppoi4041
    @poppoipoppoi4041 4 ปีที่แล้ว +240

    നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം തിരിച്ചുപിടിച്ച നായിക..respect u chechi

    • @satheeshkodakkadath2405
      @satheeshkodakkadath2405 ปีที่แล้ว

      😊😊😊😊😊qqqqqqqqqqqqqqqqqqqqqqqqqqqq😊qqqqqqqqqqqqqqq😊

  • @laijuviswanviswan4514
    @laijuviswanviswan4514 4 ปีที่แล้ว +272

    എന്റെ നടി..... ഉർവശി ഒരു അത്ഭുതം ആണ്.. അന്നും ഇന്നും

  • @monsptha
    @monsptha 4 ปีที่แล้ว +210

    പാവം . നല്ല നടി.90 കളിൽ ലേഡീ സൂപ്പർ താരം . നല്ല അഭിനയം.

    • @aneeshkollam560
      @aneeshkollam560 4 ปีที่แล้ว +8

      ഇപ്പോഴും ഒരു കഥാപാത്രത്തെ ഏൽപ്പിച്ചാൽ ഉർവശിയുടെ കൈയിൽ ഭദ്രമല്ലേ

  • @remyakremyak8327
    @remyakremyak8327 3 ปีที่แล้ว +42

    ചേച്ചി ഒരു പെണ്ണ് എന്ന നിലയിൽ ഏറ്റവും വലിയ വൾ. എപ്പോഴും മറ്റുള്ളവരെ കുറ്റം പറയുന്നവർ ആണ് സാധാരണ സ്ത്രീകൾ. You are great 🙏🌹❤🎆👏👍

  • @vandana_sriya8955
    @vandana_sriya8955 ปีที่แล้ว +14

    ഇതിലും നല്ല മറുപടി വേറെ യില്ല 👌ഉർവശി 👌❤️very. Good🙏🏻

  • @shamnab8059
    @shamnab8059 3 ปีที่แล้ว +115

    പിരിഞ്ഞാലും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കും എന്നു പറയുന്ന (ഭൂരിഭാഗവും വെറും നാട്യം )സിലിബ്രിറ്റികളിൽ നിന്ന് സത്യസന്ധമായി സംസാരിക്കുന്ന ഉർവ്വശി വേറിട്ടു നിൽക്കുന്നു ❤

  • @dreaming2025
    @dreaming2025 6 ปีที่แล้ว +110

    Such a calm, humble and classy lady! She is a true genius x God bless Urvashi

  • @karthikar1262
    @karthikar1262 2 ปีที่แล้ว +136

    എന്നും ഒരു അത്ഭുതം ആണ് ഈ നടി😍
    Urvashi യെ വെല്ലുന്ന മറ്റൊരാൾ Indian cinema യിൽ ഇല്ല ❤️

  • @abhijithkk3166
    @abhijithkk3166 5 ปีที่แล้ว +424

    Real lady super star ,അഭിനയത്തിൽ ഇവരെ കവിച്ചുവെക്കാൻ വേറെ ഒരു നടിയും ഇല്ല

    • @sreethamudgal4955
      @sreethamudgal4955 4 ปีที่แล้ว +6

      Super acting

    • @amalvenu_vm4844
      @amalvenu_vm4844 3 ปีที่แล้ว +15

      അതിന് ലേഡി സൂപ്പർ സ്റ്റാർ എന്നല്ല പറയുന്നത്....സൂപ്പർ ആക്റ്റർ...സൂപ്പർ സ്റ്റാർ അർത്ഥം വേറെ

    • @abhijithkk3166
      @abhijithkk3166 3 ปีที่แล้ว

      @@aneeshabraham3266 🙄

    • @leenaeapen4589
      @leenaeapen4589 3 ปีที่แล้ว +6

      urvashi is urvashi! so great! super actor

    • @leenaeapen4589
      @leenaeapen4589 3 ปีที่แล้ว +4

      only one lady superstar after sreedevi then our nayanthara

  • @AlexHenrybl
    @AlexHenrybl 3 ปีที่แล้ว +80

    എന്ത് interview ആണ് divorce ഒരു normal കാര്യം ആണ്. ഉർവശി മാമിന് അതിൽ വിഷമമുണ്ട്. അതിനെ കുറിച് നിങ്ങൾക്ക് ചോദിക്കണമെന്ന് ഉണ്ടെങ്കിൽ ഒരു ചോദ്യത്തിൽ തീർക്കുക... പിന്നെയും പിന്നെയും അത് തന്നെ ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ടത് ഉണ്ടായിരുന്നോ. ഉർവശി വളരെ നല്ലയൊരു actor ആണ്. She is a complete actor... അവരുടെ personal life കുത്തി ചികയാതെ professional lifene importance കൊണ്ടുത്തൂടെ...

  • @ajithasree3211
    @ajithasree3211 4 ปีที่แล้ว +44

    കാണാൻ നല്ല സുന്ദരിയാണ് 💖🥰

  • @babyusha8534
    @babyusha8534 3 ปีที่แล้ว +25

    ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന നടി സിനിമയിൽ അഭിനയിക്കുമ്പോൾ ആ കഥയുമായി ജീവിക്കും

  • @bushrahakim2426
    @bushrahakim2426 4 ปีที่แล้ว +82

    ഈ ജോണി ലൂക്കോസ് ഇത്രയും വിവരംകെട്ടയാളാണോ
    ഇത്രയും കഴിവുറ്റ ഒരു actress നോട്‌ ചോദിച്ച ചോദ്യങ്ങൾ
    ജോണി ലൂക്കോസിന്റ ജീവിതത്തിൽ ഉർവശിയുടെ കുടുംബ ജീവിതത്തിലെ ഇരട്ടി പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ
    എത്ര meturity യോടെ ആണ് ഉർവശി റെസ്പോണ്ട് ചെയ്യുന്നത്
    ഒരിക്കലും കുടുംബം തകർത്തു കളഞ്ഞത് അവർ ആയിരിക്കില്ല
    സല്യൂട്ട് ഉർവശി ചേച്ചി
    ഇത്രയും പക്വമായ സംസാരത്തിന് 🙏

  • @paattukaludethozhan2016
    @paattukaludethozhan2016 5 ปีที่แล้ว +360

    അവരുടെ കുടുംബ ജീവിതത്തിലെ തകര്‍ച്ചയെ കുറിച്ച് ചോദിച്ചതല്ലാതെ അവരിതുവരെ ചെയ്ത മികച്ച സിനിമകളേം ആ സിനിമകളിലെ അവരുടെ സഹപ്രവര്‍ത്തകരേം കുറിച്ച് ഒരക്ഷരം പോലും ചോദിക്കുന്നില്ലാ.. കഷ്ടം..!!

    • @me_myself_006
      @me_myself_006 4 ปีที่แล้ว +26

      Sadly ladies nte karyam varumpo career success nekalum kulasthree ano enna anchor de nottam

    • @reshmav9592
      @reshmav9592 4 ปีที่แล้ว +16

      ഇയാളിങ്ങനെ ആണു. ഓപ്പോസിറ്റ് ഇരിക്കുന്ന വ്യക്തിയെ മനസിലാക്കാതെയുള്ള കുറെ ചോദ്യങ്ങൾ

    • @renjitharenjitha2019
      @renjitharenjitha2019 3 ปีที่แล้ว +5

      🥰🥰 ചേച്ചി സൂപ്പർ എനിക്കേറെ ഇഷ്ടമുള്ള നടി

    • @ambikapaigalil7336
      @ambikapaigalil7336 ปีที่แล้ว +3

      ആന്റണി ലൂക്കോ ഒരു നല്ല അവതാരകൻ അല്ല 😠

    • @vygamanmadhan2593
      @vygamanmadhan2593 ปีที่แล้ว +3

      ഇങ്ങേർക്ക് പറ്റിയ മറുപടി ശോഭന കൊടുത്തിട്ട് ഉണ്ടു 😂😂.. ഇത്രയും വലിയ നല്ല ഒരു നടി യോട് അവരു ചെയ്ത കാരാറ്റർ ഒ അഭിനയ ജീവിതമോ ഒന്നും ഇങ്കേർക്ക് ചോയികാൻ ഇല്ല .....

  • @me_myself_006
    @me_myself_006 4 ปีที่แล้ว +46

    Undoubtedly she is One of the best actors in India.. respect 👏

  • @vpn3586
    @vpn3586 4 ปีที่แล้ว +227

    2020 കൊറോണ വെക്കേഷനിൽ സ്ത്രീധനവും ഭാര്യയും കണ്ട് ഇവിടെ എത്തി.. ഊർവശ്ശി ഒരു അഭിനയപ്രതിഭാസമാണ്..

  • @sreehari4119
    @sreehari4119 3 ปีที่แล้ว +82

    മലയാളത്തിന്റെ എക്കാലത്തേയും പകരം വയ്ക്കാനില്ലാത്ത ഒരു നടിയാണ് ഉർവ്വശി❤️.

  • @reality1756
    @reality1756 4 ปีที่แล้ว +73

    ഉർവശിയുടെ പഴയ cute ഫേസ് തിരിച്ചു വന്നു ഇപ്പോൾ nalla ഹാപ്പി യായിരിക്കും അല്ലേ,

  • @ബെൻനരേന്ദ്രൻ-ച4ഷ
    @ബെൻനരേന്ദ്രൻ-ച4ഷ 4 ปีที่แล้ว +42

    എന്തൊരു പക്കുത... അർത്ഥവത്തായ സംസാരം big fan.....

    • @cyrilkjoseph1
      @cyrilkjoseph1 6 หลายเดือนก่อน +1

      പക്വത

  • @jacobcheriyan
    @jacobcheriyan 6 ปีที่แล้ว +52

    Tough and intruding questions but calm and mature response. She's not only a great artist but also wise.

  • @sreeharinair8680
    @sreeharinair8680 3 ปีที่แล้ว +61

    A complete actress real lady superstar. ഉർവശി ചേച്ചി

  • @abhijithsagar4398
    @abhijithsagar4398 4 ปีที่แล้ว +35

    ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച അഭിനേത്രി.............
    സ്വാഭാവിക അഭിനയത്തിന്റെ സുവര്‍ണ ഉദാഹരണം......
    വ്യത്യസ്ത കഥാപത്രങ്ങളെ ആവിഷ്കരിച്ച കലാകാരി...

  • @MyDreaMs-t6m
    @MyDreaMs-t6m 4 ปีที่แล้ว +64

    എത്തിചേരേണ്ട കൈകളിൽ അല്ല ഉർവശി ചേച്ചി എത്തി ചേർന്നത്.. സത്യം പറഞ്ഞാൽ ഒരു അർഹതയും ഇല്ലാത്ത പാർട്ണർ ആണ്

  • @sophiyasussanjacob3058
    @sophiyasussanjacob3058 5 ปีที่แล้ว +154

    ഇത്രേം വേർസറ്റൈൽ ആക്ടര്സ് മലയാളത്തിൽ ഇല്ല ന്റെ favorite actress ആണ് ഉർവശി ചേച്ചി..

    • @ZimplyBlushWithMe
      @ZimplyBlushWithMe 4 ปีที่แล้ว +4

      Nteyum

    • @karthikar1262
      @karthikar1262 2 ปีที่แล้ว +1

      Indian cinema യിൽ തന്നെ ഇല്ല 🔥

  • @Fcmobile3465
    @Fcmobile3465 6 ปีที่แล้ว +541

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു വെക്തിയാണ് ഉർവശി ചേച്ചി 😘😘😘😘
    ഉർവശി. കല്പന ഇവരെപ്പോലെ ഇവർ മാത്രം
    (മനോജ്‌ k ജയൻ എല്ലാ കുറ്റങ്ങളും ഉർവശിയിൽ അടിച്ചേൽപ്പിച്ചു സ്വൊയം മാന്യനായി 😏)
    നല്ല ഒരു ഇമേജിൽ നിന്ന ഒരു നടിയെ കല്യാണം കഴിച്ചു അവരുടെ അവസരങ്ങളൊക്കെ ഇല്ലാതാക്കിയിട്ട്. അവരെ ഒറ്റപ്പെടുത്തി. സമൂഹത്തിനു മുന്നിൽ അവരെ മോശക്കാരി ആക്കി മാറ്റിയ ഒരു വ്യക്തിയാണ് മനോജ്‌.......
    (ജീവിതത്തിലെ വിഷമങ്ങൾ ആരോടും പറയാൻ പറ്റാത്ത സാഹചര്യത്തിൽ ചിലപ്പോൾ അവർ ലഹരിക് അഡിക്ടായി കാണും അതിനു അവരെ കുറ്റം പറയാൻ പറ്റില്ല...

    • @rvk7799
      @rvk7799 6 ปีที่แล้ว +62

      സത്യം
      എനിക്കും തോന്നിയിട്ടുണ്ട്
      പാവം ഉർവശിയെ മോശമായി ചിത്രീകരിച്ചു manoj നല്ല പിള്ള ചമഞ്ഞു പോയി.
      അവർ ആൾക്കഹോളിക്‌ ആയതു ഇതൊക്കെ കൊണ്ടാകും
      ഇപ്പൊ കല്യാണം കഴിച്ചു സന്തോഷമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 😊

    • @medlife9431
      @medlife9431 6 ปีที่แล้ว +3

      How you know all these ???
      Could you please explain??

    • @ashithshaji5463
      @ashithshaji5463 5 ปีที่แล้ว +5

      സോറി ഈ പറഞ്ഞത് ദിലീപ് ആണ് കറന്റ്

    • @Helen.5k
      @Helen.5k 5 ปีที่แล้ว +9

      Manoj maha keniyan anennu manasilayi ..pulliyude courtile performance.. Cunning man.

    • @radhaakrishnan2863
      @radhaakrishnan2863 5 ปีที่แล้ว +4

      @@ashithshaji5463 Dileep took care of Manju whereas Urvashi had to earn money for Manoj by doing small roles in Tamil.

  • @prarunair3822
    @prarunair3822 3 ปีที่แล้ว +21

    ഞാനിഷ്ടപ്പെടുന്ന ഏറ്റവും നല്ല നടി ഉർവ്വശി love you Mam

  • @marychakkalackal6076
    @marychakkalackal6076 3 ปีที่แล้ว +23

    Dear Urvasi , I have always been so impressed by your personality and acting . Thank you for doing a great job in your career . I have enjoyed your roles and acting tremendously,💕

  • @Aadhavan2952
    @Aadhavan2952 3 ปีที่แล้ว +78

    ഇന്ത്യൻ സിനിമയിൽ അല്ല ലോക സിനിമയിൽ തന്നെ ഉർവശി ചേച്ചിയെ പോലെ ഒരു അത്ഭുതം ഇനി ഉണ്ടാവില്ല. ഉർവശി ചേച്ചിക്ക് പകരം ഉർവശി ചേച്ചി മാത്രം പകരം വൈകാൻ ആവില്ല 🔥🔥

    • @lover3771
      @lover3771 ปีที่แล้ว

      Loka cinema... Kopp.. Onnu podo

    • @Aadhavan2952
      @Aadhavan2952 ปีที่แล้ว

      Edo loka cenima ennathu uthaharanamado ennu vacha athrem nalla actress ennaanu athu polum manasilaakkaan budhillaatha arado 43 likes und ente comentsinu avarku vivaram ullathukond athu manasilai thaan ural maathram kashtam thanne

    • @lover3771
      @lover3771 ปีที่แล้ว

      @@Aadhavan2952 alla budhi koodiya janmame,oru karyam choichotte loka cinema ennu parayumbol ningal udesich ardham alla... 😂😂😂ningalkku hollywoodile ethra actress kale ariyam 😂.. Avarde okke abhinaym kollamo ennu nokku😂😂😂.. Ningal parayunnath agree cheyyunnavar budhiman, bakki ullavar mandanmar.. Alle.. . inganeyum tholvikalo😂

    • @Aadhavan2952
      @Aadhavan2952 ปีที่แล้ว

      @@lover3771 onnu pode thaan oru malayali alle nammude nadimaarude kazhivine abhinandhikaathe mattu languge actress maare puguzhthunnathu seriyalla suhrathe nammude idiyil ivarepole assamaanam kazhivulla nadimarullapol avarude kazhivu kandillaanu nadikkallu. Athinulla botham illaathondaanallo urvasi kop ennu thangal paranjathu mosham suhrathe

  • @anjalinidesh
    @anjalinidesh 4 ปีที่แล้ว +21

    Most underrated actress of Indian cinema.❤️

  • @rakhilrajesh7519
    @rakhilrajesh7519 6 ปีที่แล้ว +246

    She's one & only Lady Superstar

    • @jkyvj8708
      @jkyvj8708 6 ปีที่แล้ว +11

      Rakhil Rajesh Sathyam.south Indian no1actress.no doubt.

    • @CuteGirl-lw7in
      @CuteGirl-lw7in 4 ปีที่แล้ว +1

      Drinks addicted

    • @navaneethbl4512
      @navaneethbl4512 4 ปีที่แล้ว +3

      @@CuteGirl-lw7in so what🤷🤷🤷

    • @parvathigokuldas9150
      @parvathigokuldas9150 3 ปีที่แล้ว

      @@navaneethbl4512 6⁷

  • @priyapriya-pp6yr
    @priyapriya-pp6yr 6 ปีที่แล้ว +198

    ലവ് യൂ ഉർവശി ചേച്ചീ... 😘😘😘😘😘😘😘😘😘😍😍😍😍😍😍

    • @bijirpillai1229
      @bijirpillai1229 5 ปีที่แล้ว +5

      ഞാൻ വീണ്ടും ഇത് കാണാൻ വന്നു. Uravasi ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടം

  • @geethak5612
    @geethak5612 3 ปีที่แล้ว +42

    ഒരു പാടിഷ്ടം ഇന്നും, മായപൊന്മാനെ നിന്നെ തേടി ഞാൻ..... ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാർ 👌👌👌👌

  • @s9ka972
    @s9ka972 7 ปีที่แล้ว +46

    Whatever her personal life ; she's perfect in Acting ...

  • @asifasurumi9016
    @asifasurumi9016 6 ปีที่แล้ว +45

    Uruvashi edhu sundari yaanu pazhaya cinema yilokea 😘😘

  • @manjumanju7580
    @manjumanju7580 4 ปีที่แล้ว +39

    ഉർവശി അനുഭവിച്ച അതെ ജീവിതം എനിക്കും. കുറച്ചു നേരത്തെ തിരുത്തമായിരുന്നു എല്ലാം ശരിയാകും എന്നു കരുതി. പക്ഷേ ഒന്നും ശരിയായില്ല. ഇതേ അവസ്ഥ അവസാനം ഞാനും എന്റെ ജീവിതം സ്വയം തിരഞ്ഞെടുത്തു.

    • @Hari-vw6mx
      @Hari-vw6mx 4 ปีที่แล้ว

      🙏

    • @Moon.a90
      @Moon.a90 3 ปีที่แล้ว +1

      Kudumba jeevithathil namukku ottum othu pokan pattillannu bodhyam vannal pinne oru pareekshanam pole nilkkaruthu venda theerumanangal appol thanne eduthekkanam

  • @indira7506
    @indira7506 3 ปีที่แล้ว +66

    അടുത്തവീട്ടിലെ കൂട്ടിയായിട്ടല്ല സ്വന്തം കൂടപ്പിറപ്പായിട്ട് കണക്കാക്കാനാവും ഞങ്ങൾ മലയാളികൾക്കിഷ്ടം

  • @adithyavimal3724
    @adithyavimal3724 4 ปีที่แล้ว +25

    Who is after soorari pottru movie 😍

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 6 ปีที่แล้ว +68

    what a talented actor. apt to name lady superstar. Versatile actress

  • @franciskundukulam821
    @franciskundukulam821 4 ปีที่แล้ว +18

    She is an actress with more talent than many Urvasi Award recipients...

  • @deepahegde566
    @deepahegde566 5 ปีที่แล้ว +10

    Love u urvashi chechi...even though u have done numerous superhit films the one film which attracted me more to u is achuvinte amma....what an acting u did in that film chechi😚😚😚😚❤❤❤❤❤u r good human too chechi...ur behaviour reflects ur beautiful personality❣❣👏❣👏

  • @Asuranvalak
    @Asuranvalak 4 ปีที่แล้ว +25

    Highly talented, flexible actress ever

  • @duglusfernandez5974
    @duglusfernandez5974 ปีที่แล้ว +15

    Urvasi is 101% greatest actress..... ❤❤

  • @priyadarshininair7823
    @priyadarshininair7823 6 ปีที่แล้ว +21

    My all time favorite star... Urvashi chechi...

  • @sathidevi6657
    @sathidevi6657 5 ปีที่แล้ว +18

    I always feel she is my sibling.She made me laugh heartily n number of times

  • @RamuSingh-rx3cd
    @RamuSingh-rx3cd 5 ปีที่แล้ว +14

    We love u Urvasichechi. U r a n excellent actress I ever seen.

  • @suseelaomanakuttan5978
    @suseelaomanakuttan5978 6 ปีที่แล้ว +52

    Urvashi you are great.Dhaivam ennum ningalude koode kaanum.

  • @muchoos1
    @muchoos1 4 ปีที่แล้ว +17

    She is a wonderful actress enthu rol kitiyalum 100% perfect akum ivar.. Asamanya kazhivanu my fvrt actresses of all time

  • @sreekuty8452
    @sreekuty8452 4 ปีที่แล้ว +13

    കല്പന ഉർവശി ഇന്റർവ്യൂ ഒന്നിന് ഒന്ന് മികച്ചതാണ് കൂടെ പിറപ്പുകളെ കുറിച് വാ തോരാതെ പറയും

  • @Diru92
    @Diru92 7 ปีที่แล้ว +30

    She's clear and articulate !!!!!!

  • @vineethasiljo6041
    @vineethasiljo6041 7 ปีที่แล้ว +38

    My favourite actress...

  • @jayviswas9443
    @jayviswas9443 ปีที่แล้ว +4

    Real lady super star of malayalam cinema ever seen. Love you chechi..❤❤❤

  • @rajirajiss5487
    @rajirajiss5487 4 ปีที่แล้ว +15

    ചേച്ചീ...എനിക്ക് വളരെ ഇഷ്ടമുള്ള നടിയാണ്
    കോമഡി യും സീരിയസ് വളരെ thanmayathwamayi ചെയ്യാൻ കഴിവുള്ള നടി

  • @jkyvj8708
    @jkyvj8708 6 ปีที่แล้ว +99

    മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ.മറ്റാരും അല്ല. ഉർവ്വശി മാത്രം. നവരസഭാവങ്ങൾ എല്ലാം വളരെ തന്മയത്വത്തോടെ അഭിനയിക്കാൻ മറ്റാർക്കു കഴിയും

    • @biju7609
      @biju7609 5 ปีที่แล้ว +4

      Urvashi and Shobhana randu vere level abhinayam mamookka and lalettan pole

  • @jancyjoseph4311
    @jancyjoseph4311 6 ปีที่แล้ว +39

    Endhoru beauty,,,, chechee love you

  • @faisalkuttiady2755
    @faisalkuttiady2755 4 ปีที่แล้ว +27

    ഉർവശി എന്ത് പക്വമായിട്ടാണ് സംസാരിക്കുന്നത് ഈ ഒരു പക്വത ഉർവശി-മനോജ് കെ ജയൻ വിഷയത്തിൽ മനോജിൽ കണ്ടിട്ടില്ല...
    സൗത്ത് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് ഉർവശി എന്ന അഭിനയ പ്രതിഭ

  • @letsdoit9825
    @letsdoit9825 3 ปีที่แล้ว +2

    Very sensible answer...

  • @aliyarose2285
    @aliyarose2285 6 ปีที่แล้ว +45

    Evergreen actress, we love u urvasi chechi

  • @pushpajapushpa3069
    @pushpajapushpa3069 6 ปีที่แล้ว +11

    So beautiful lady....great actress.....

  • @Radstipsandthoughts
    @Radstipsandthoughts 6 ปีที่แล้ว +7

    ❤ love you ma'am

  • @sajnahaneer
    @sajnahaneer 7 ปีที่แล้ว +32

    i love u chechi

  • @AR-jp4qw
    @AR-jp4qw 3 ปีที่แล้ว +18

    എനിക്ക് എന്ത്ഇഷ്ടംമാണ് ഉർവശി ne❤❤❤❤🙏🙏🙏🙏

  • @abduljalal3039
    @abduljalal3039 5 ปีที่แล้ว +19

    Urvashi chechi annum innum podimol thanne 💓💓💞💞❤🌺💐💐🌹🌷🦄

  • @Indians30
    @Indians30 4 ปีที่แล้ว +15

    Oorvasi is the best acress after Savithri in south India. Her best performance is with Kamal Haasan in the movie called Michael Madana Kama Rajan. Exceptional performance by Urvasi

  • @vivekb1988
    @vivekb1988 4 ปีที่แล้ว +9

    Best actress ever in malayalam industry..

  • @ansuanuvindh1842
    @ansuanuvindh1842 5 ปีที่แล้ว +15

    I love u Chechi.... Thalayana mandram ethrayo vattam kanda film....

  • @rithikaangadical3153
    @rithikaangadical3153 3 ปีที่แล้ว +8

    The only lady super star of Malayalam cinema

  • @anjums4256
    @anjums4256 4 ปีที่แล้ว +6

    Complete actress... love u chechiiii❤

  • @traderinmoscow1859
    @traderinmoscow1859 4 ปีที่แล้ว +24

    urvashi is one of the finest actress in world

  • @divyakurup1525
    @divyakurup1525 4 ปีที่แล้ว +12

    All time favorite actress ❤❤

  • @josnimoljoseph
    @josnimoljoseph 3 ปีที่แล้ว +12

    (18.00-18.34)ഇൽ ജോണികിട്ട് ഒരു താങ്ങാണ് ചേച്ചി കൊടുത്തത് എനിക്കിഷ്ടപ്പെട്ടു ചേച്ചി👏👏

  • @sherinsabu4027
    @sherinsabu4027 3 ปีที่แล้ว +7

    She is very matured lady ....
    Ethra soumyamaya samsaram.....

  • @favaskunduvazhi
    @favaskunduvazhi 3 ปีที่แล้ว +3

    04:44 PERFECT ANSWER &GREAT PERSONALITY

  • @MuZicSLifE962
    @MuZicSLifE962 4 ปีที่แล้ว +8

    ചേച്ചി..... എന്നും ഇഷ്ടം 💝

  • @lolaprabhakaran6505
    @lolaprabhakaran6505 ปีที่แล้ว +11

    Without hesitation, we can call Urvashi, the one and only lady superstar in the Indian film world

  • @ബെൻനരേന്ദ്രൻ-ച4ഷ
    @ബെൻനരേന്ദ്രൻ-ച4ഷ 4 ปีที่แล้ว +13

    മലയാളത്തിന്റെ ശരിക്ക് superstar.....

  • @jaykrishnaprakash
    @jaykrishnaprakash 4 ปีที่แล้ว +8

    great actress❤️

  • @reshmareshma7741
    @reshmareshma7741 7 ปีที่แล้ว +56

    complete actor .love u

    • @jkyvj8708
      @jkyvj8708 6 ปีที่แล้ว +7

      Reshma Reshma Sathyam.pakaram vaykkanillatha abhinayam.

  • @roshanz1204
    @roshanz1204 6 ปีที่แล้ว +67

    Malayala cinemayile ettam nalla nadi..

  • @nounoushifa9464
    @nounoushifa9464 3 ปีที่แล้ว +5

    Uarvashichechee.👌👌👌❤❤💚💙💙

  • @rajourneytogether9964
    @rajourneytogether9964 4 ปีที่แล้ว +6

    Too talented actress 👌

  • @songmannattil6991
    @songmannattil6991 6 ปีที่แล้ว +34

    India kanda ettavum nalla nadi

  • @rijimartin8646
    @rijimartin8646 5 ปีที่แล้ว +7

    Love u Urvashi chechiiiii 💕💕💕

  • @manjutbmanjutb5399
    @manjutbmanjutb5399 2 ปีที่แล้ว +13

    നല്ല ഒരു അഭിനയത്രി ♥♥♥

  • @rajuvaipiluthuppu1032
    @rajuvaipiluthuppu1032 ปีที่แล้ว +1

    Nostalgia feeling rison up from my mind

  • @MS2k22
    @MS2k22 6 ปีที่แล้ว +5

    Ma'am u r great!!

  • @anithya1234u
    @anithya1234u 4 ปีที่แล้ว +6

    Ente favourite actress

  • @sujasajeeshsaji645
    @sujasajeeshsaji645 6 ปีที่แล้ว +43

    lady superstar

    • @rparpa3700
      @rparpa3700 6 ปีที่แล้ว +9

      സത്യം .മറ്റു പലരെയും ലേഡി സൂപ്പറ്സ്റ്റാറ് എന്നൊക്കെ പറഞ്ഞാലും അഭിനയം നന്നായി വിലയിരുത്തിയാല്.urvashy is real lady super star.അഭിനയചക്രവര്ത്തിനി.

  • @DrRahul4044
    @DrRahul4044 4 ปีที่แล้ว +5

    *The Lady superstar*

  • @vidhyat3829
    @vidhyat3829 6 ปีที่แล้ว +19

    The completed actress

  • @cloweeist
    @cloweeist 6 ปีที่แล้ว +57

    i have seen many tamil interviews of urvashi she speaks with a greay humour sense and a lot of intelligence about her career and experiences but in all her malayalam interviews all she is asked about is her failed marriage and fight with her siblings..

    • @me_myself_006
      @me_myself_006 4 ปีที่แล้ว +5

      😣 tamil ppl are far better in that. They respect artists on their talent
      . Not based on life. Malayalis have improved in this decade anyway ☺️

  • @JayaM954
    @JayaM954 4 ปีที่แล้ว +5

    Beautiful....

  • @snehaprabhat6943
    @snehaprabhat6943 2 ปีที่แล้ว +3

    Talented actress urvasi God bless you🙏

  • @butterflys471
    @butterflys471 5 ปีที่แล้ว +9

    Urvasi chechi ഇഷ്ടം....

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 ปีที่แล้ว +79

    എന്തിനാണ് ജോണീ ഒരു സ്ത്രീയുടെ ജീവിതത്തെ ഇങ്ങിനെ കീറിമുറിക്കുന്നത്.? എത്ര മാന്യമായി ഉർവ്വശി സംസാരിക്കന്നു.

    • @sreehari4119
      @sreehari4119 3 ปีที่แล้ว +3

      അത് അദ്ദേഹത്തിന്റെ ജോലിയാണ്

    • @anum5216
      @anum5216 3 ปีที่แล้ว

      Iyalk vendenkil kaananda

  • @sumamole2459
    @sumamole2459 3 ปีที่แล้ว +3

    One & only lady superstar 🙏🙏🙏

  • @nclexdhahaadprometricnursi8416
    @nclexdhahaadprometricnursi8416 7 ปีที่แล้ว +14

    urvasi chechi lov u

  • @mohdashikns2835
    @mohdashikns2835 4 ปีที่แล้ว +7

    Urvashi chechi😍😍

  • @anilar7849
    @anilar7849 3 ปีที่แล้ว +3

    Nice nadi 🎥/🙏wish u a peaceful life ahead/happy independence 🇮🇳day

  • @ismailtj-wo4bv
    @ismailtj-wo4bv ปีที่แล้ว +1

    Real lady super star personality