ഇതൊരു.....കൊച്ചു കൽപ്പന , കൊച്ചു ഉർവശി, കൊച്ചു കല രഞ്ജിനി.....ആയി...തീരട്ടെ...എന്നും ശ്രീ മയി.......ദൈവം അനുഗ്രഹം ഉണ്ട്....എന്നും ശോഭിക്കും....ശ്രീ മയി കൽപ്പന
പ്രിയപ്പെട്ട കൽപ്പനചേച്ചിയുടെ പൊന്നുമോൾ ❤..കൽപനചേച്ചിയെ എപ്പോഴും മിസ്സ് ചെയ്യും..ഒരിക്കലും replace ചെയ്യാൻ പറ്റാത്ത പ്രതിഭ!അമ്മയെപ്പോലെ മിടുക്കിയാവട്ടെ.
മിടുക്കി കുട്ടി, കല്പനച്ചേച്ചിയുടെ അതേ ശബ്ദം അതേ സംസാര ശൈലി കുറച്ചു ഉർവശി ചേച്ചിയുടെയും സംസാരം ഇങ്ങനെ ആണ്. നന്നായി സംസാരിക്കുന്നു. സംസാരം കേട്ടാൽ അറിയാം അവരെപ്പോലെ ഇതിനെക്കുറിച്ചൊക്കെ നല്ല ധാരണയും അറിവും ഉണ്ട്. നല്ല പക്വതയും ഉണ്ട് പ്രായത്തെക്കാൾ. നന്നായി വരട്ടെ 🥰
നല്ല ഒരു ഇന്റർവ്യൂ. ശ്രീമയി എത്ര ഭംഗിയായി സംസാരിക്കുന്നു. പണ്ടത്തെ കാര്യം പറയുമ്പോൾ കല്പന ചേച്ചിയെ കണ്ടത് പോലെ. മൂന്നു പേരുടെയും ചായയുണ്ട്. സിനിമകൾക്കായി കാത്തിരിക്കുന്നു. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ശ്രീ കഞ്ഞു നാളിൽ വികൃതി ആയിരുന്നു പ്രിയദർശിനി (കല്പന )ചേച്ചി കൊണ്ട് വരുമ്പോൾ പിന്നെ e മോളും കുഞ്ഞാറ്റ ഒന്നും എല്ലാം കൊണ്ട് ഇത്രയും സമൃധി നിർവിൽ നിൽക്കുന്ന കൊച്ചുങ്ങൾ ആണെങ്കിലും ഒരു ഗമ ഇല്ല കാര്യം ആ അമ്മ മാർ തന്നെ അവർ 3പേരും നമ്മൾ ഓരോരുത്തർ ക്കും എത്ര പ്രിയപ്പെട്ടവർ ആണ് അവർക്കും ഈ സൗഭാഗ്യം ഒന്നും ഗമ ഉണ്ടായിട്ടില്ല ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബം മുഴുവൻ 🙏🙏🙏❤️
Meenakshi is a nice interviewer & the questionnaire was well balanced & nice ... she look good either ... SriMayi is so matured & she got a bright future in cinema industry for sure ...
Urvashi is very beautiful offscreen than onscreen, long luxurious hair,tall and great feature. I have seen her once at Tagore theatre, Trivandrum. Sadly that era was ignorant of maintenance, diet and gymming. I saw kalpana during a shot in Kochi and she's outspoken ❤
She has a similar skin of Urvashi chechi but not the looks young age pics of of chechi is more than Aishwarya Rai.. Bcz it's just natural ❤😊 Shemai darling no ofence love u too❤
അമ്മമാർക്ക് ഉള്ള എല്ലാനല്ല ഗുണങ്ങളും ഈ മക്കൾക്ക് കിട്ടി.. നല്ലരീതിയിൽ സംസാരിക്കാൻ ഉള്ള കഴിവും.. മറ്റുള്ളവരോടുള്ള സ്നേഹവും ബഹുമാനവും.. ഒക്കെ 😘😘😘😘😘
എന്റെ പൊന്നോ കൽപ്പന ചേച്ചിയുടെ അതേ സൗണ്ട്❤️
🙏🏻🙏🏻😇
കല്പന ചേച്ചിയുടെ സൗണ്ടും, അതെ സൗണ്ട് മോടിലേഷൻ കിട്ടിട്ടുണ്ട് 💖❤ ലവ് യു mutheee... ❤️✨
എത്ര നല്ല കുട്ടി കല്പനചേച്ചിയുടെ അതേ സ്വരം ശാലീനസുന്ദരി വിനയം മോളെ കാണാനും പരിചയപ്പെടാൻ ആഗ്രഹിക്കുന്നു ❤❤❤❤
ഇതൊരു.....കൊച്ചു കൽപ്പന , കൊച്ചു ഉർവശി, കൊച്ചു കല രഞ്ജിനി.....ആയി...തീരട്ടെ...എന്നും ശ്രീ മയി.......ദൈവം അനുഗ്രഹം ഉണ്ട്....എന്നും ശോഭിക്കും....ശ്രീ മയി കൽപ്പന
She delivers dialogues exactly like kalpana...!
Ya
7@@bindusaji2188
തീർച്ചയായും 🙏🏻🙏🏻😇
ഒരേ സമയം മൂന്നുപേരും ശ്രീമയിയുടെ മുഖത് മിന്നി മറയുന്നു
Sathyam!
തീർച്ചയായും 🙏🏻🙏🏻😇
Satyam
👌😊
sathyam
Basil Joseph & Srimayi combo comedy super aayirikum☺️
Sathyam
നല്ല മോൾ 😘😘😘... എന്തു നന്നായി സംസാരിക്കുന്നു....
ഈശ്വരാനുഗ്രഹം മോൾക്ക് ദീർഘാകാലം ഉണ്ടാവും മോളെ..🙏🏻🙏🏻😇 മോളും മോളുടെ അമ്മയും വരാറുണ്ടായിരുന്ന തൃപ്പൂണിത്തുറ അഗസ്ഥയാശ്രമത്തിലേ ഡോക്ടർ ആണ് മോളെ 🙏🏻🙏🏻😇
കൽപ്പന ചേച്ചി. ഉർവശി ചേച്ചി. ഇനി വേറെ ആരും ഇല്ല അവരെ കഴിഞ്ഞ്. മലയാള സിനിമയുടെ മുത്തുമണികൾ ആണ്. ഇപ്പോൾ ഈ മോളും 🥰🥰🥰🥰🥰
കല്പനചേച്ചിടെ ശബ്ദം അതെ പോലെ തന്നെ 🫰🏻❣️
നല്ല സംസാരം കല്പനchechiyude ഇന്റർവ്യൂ കാണുന്നത് പോലെ ഫീൽ ചെയ്തു അമ്മമാരുടെ എല്ലാ ഗുണങ്ങളും ഉണ്ട് മോൾ ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ ❤️🥰
പ്രിയപ്പെട്ട കൽപ്പനചേച്ചിയുടെ പൊന്നുമോൾ ❤..കൽപനചേച്ചിയെ എപ്പോഴും മിസ്സ് ചെയ്യും..ഒരിക്കലും replace ചെയ്യാൻ പറ്റാത്ത പ്രതിഭ!അമ്മയെപ്പോലെ മിടുക്കിയാവട്ടെ.
14:46 kalpana chechi voice
0😊p
ഒരു ജാടയുമില്ലാതെ, നല്ല matured ആയ സംസാരം. സിനിമയിൽ നല്ല അവസരങ്ങൾ കിട്ടട്ടെ..
മിടുക്കി കുട്ടി, കല്പനച്ചേച്ചിയുടെ അതേ ശബ്ദം അതേ സംസാര ശൈലി കുറച്ചു ഉർവശി ചേച്ചിയുടെയും സംസാരം ഇങ്ങനെ ആണ്. നന്നായി സംസാരിക്കുന്നു. സംസാരം കേട്ടാൽ അറിയാം അവരെപ്പോലെ ഇതിനെക്കുറിച്ചൊക്കെ നല്ല ധാരണയും അറിവും ഉണ്ട്. നല്ല പക്വതയും ഉണ്ട് പ്രായത്തെക്കാൾ. നന്നായി വരട്ടെ 🥰
Correct
ശബ്ദവും മൂന്നു പേരുടെയും ആകുന്നുണ്ടല്ലോ.....😊😊😊😊
Kalpana & Urvashi yude athe voice modulation while dialogue delivery 💯👏👏👏
Really matured Speech Sree Sankhya... All the very best for your future films. God bless you Dear❤🤗
ശ്രീമയി വളരെ ഇഷ്ടം. പരിചയപ്പെടാൻ താല്പര്യം. കഴിയുമോ
Avarude veettil poyal mathi
നമ്മുടെ കൽപ്പന ചേച്ചിയുടെ മകൾ ❤❤❤❤
She seems to be natural and s down to earth in her talks
എന്റെ ചെറുപ്പം മുതൽ ഇന്ന് വരെ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നടി❤❤❤ ഉർവശി ചേച്ചി❤❤❤❤❤
ആ 'അമ്മ വളർത്തിയ മക്കളെല്ലാം ❤❤
നന്നായിരിക്കട്ടെ 🙏🏼🙏🏼🙏🏼
നല്ല ഒരു ഇന്റർവ്യൂ. ശ്രീമയി എത്ര ഭംഗിയായി സംസാരിക്കുന്നു. പണ്ടത്തെ കാര്യം പറയുമ്പോൾ കല്പന ചേച്ചിയെ കണ്ടത് പോലെ. മൂന്നു പേരുടെയും ചായയുണ്ട്. സിനിമകൾക്കായി കാത്തിരിക്കുന്നു. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഒത്തിരി സ്നേഹം തോന്നുന്ന മോൾ ❤️🥰
കല്പന യുടെശബ്ദവും ശൈലിയും അതുപോലെ കിട്ടിയിരിക്കുന്നു മോൾക്ക്
ശ്രീ കഞ്ഞു നാളിൽ വികൃതി ആയിരുന്നു പ്രിയദർശിനി (കല്പന )ചേച്ചി കൊണ്ട് വരുമ്പോൾ പിന്നെ e മോളും കുഞ്ഞാറ്റ ഒന്നും എല്ലാം കൊണ്ട് ഇത്രയും സമൃധി നിർവിൽ നിൽക്കുന്ന കൊച്ചുങ്ങൾ ആണെങ്കിലും ഒരു ഗമ ഇല്ല കാര്യം ആ അമ്മ മാർ തന്നെ അവർ 3പേരും നമ്മൾ ഓരോരുത്തർ ക്കും എത്ര പ്രിയപ്പെട്ടവർ ആണ് അവർക്കും ഈ സൗഭാഗ്യം ഒന്നും ഗമ ഉണ്ടായിട്ടില്ല ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബം മുഴുവൻ 🙏🙏🙏❤️
കൽപ്പന ചേച്ചിയുടെ സൗണ്ട് തന്നെ ❤❤
Meenakshi is a nice interviewer & the questionnaire was well balanced & nice ... she look good either ... SriMayi is so matured & she got a bright future in cinema industry for sure ...
Urvashi is very beautiful offscreen than onscreen, long luxurious hair,tall and great feature. I have seen her once at Tagore theatre, Trivandrum.
Sadly that era was ignorant of maintenance, diet and gymming. I saw kalpana during a shot in Kochi and she's outspoken ❤
hope to see more of her on screen. She has a lot of talent, just judging by the couple of dialogues she delivered of kalpana mam.
കല്പനച്ചേച്ചിയുടെ ഇഷ്ടപെട്ട interview ആനിസ് കിച്ചൻ ൽ വന്നതാണ് ❤️❤️❤️❤️
ശ്രീമയി. സുന്ദരിക്കുട്ടി ❤️❤️
Kalpanana chechi vannu samsarikkunna pole.....Daivame...ee kuttik enthina Ammaye nashtappettathu😢
വിനയമുള്ള കുട്ടി ❤️
Marvelous....Sreemayi is absolutely cool....She is very positive.....energetic....
അവതരക യോട്.. ശ്രീമയി വളരെ transparent ആണ്. അതുകൊണ്ട് ഈ sugar coating ഉം exaggeration ഉം ഒക്കെ ഒന്ന് ഒഴിവാക്കണം.. 🤗
Ohh
So true
Keep shining dear ..❤upcoming ⭐
അഭിനന്ദനങ്ങൾ
My favourite 😍 ❤️ 💕 student shreemayee
Sreemayi❤❤❤❤❤ orupaadu uyarangalil ethatte❤❤❤❤
Kalpana❤❤❤
Kalpanayuda sound an
God bless you mole to reach in heights like your Amma .
Kalpana chechiyude sound thanne...❤
Sound and tone കല്പന തന്നെ
Very mature behavior. ❤
കണ്ണടച്ച് കേട്ടാൽ കല്പന ചേച്ചിയുടെ സംസാരം കേൾക്കാം.... കല്പന ചേച്ചി ഇരുന്നു സംസാരിക്കുന്നത് കേൾക്കാം......
മിസ്സിംഗ് കല്പന ചേച്ചി......
ശ്രീമയി ❤❤❤
അമ്മയുടെ അതെ സ്വരം ആണല്ലോ മോളേ നിൻ്റെ നല്ല മോള്
അയ്യോ കൽപ്പൂന്റെ സൗണ്ട് തന്നെ മോളെ ❤
Sounds like kalpana ❤
It was a good interview🎉
കൽപ്പനയുടെ സംസാരം പോലെ തന്നെ
കല്പന ചേച്ചിയെ ഓർത്തു പോയി...
Same voice anu kalpana chechiyude.. matured girl ❤❤❤shes so pretty
13:15 Actually AI versionlu ivaru moonu perkum evideyo Anaswara Rajante cut..
Thanks,we could hearKalpana's sound although we cannot see her
My God she speaks exactly like her mother
അമ്മയുടെ മകൾ 😊
ചക്കരെ നല്ല മോൾ ♥️♥️♥️♥️
God bless you mole❤❤❤❤
She has a similar skin of Urvashi chechi but not the looks young age pics of of chechi is more than Aishwarya Rai.. Bcz it's just natural ❤😊 Shemai darling no ofence love u too❤
Feeling really Proud of You
Sreemayi ..Have seen you at school. Great Transformation, molu . All the Best,dear 💖
കല്പന ചേച്ചിയുടെ അതെ വർത്തമാനം
Lady superstar in the Comedy category
കൊള്ളാം. ജാട ഒന്നും ഇല്ല. Spr
Nalla sundarykuttyyyyy
Mole daivam anugrahikatte
സുന്ദരി കുട്ടി ❤️
കല്പനയുടെ സ്വരം കല്പന ഇപ്പോൾ നമ്മുടെ കൂടെ ഇല്ല എന്ന് ഓർക്കുമ്പോൾ 😔🙄😢
നന്നായി മലയാളം സംസാരിക്കുന്നു❤
Nalla mole God bless you ❤
Sreemayi...❤🎉
anchoring അടിപൊളി
🥰😍😍👌👌👌👍
Kalpana chechi epozhum undayirunnengill😢
മോളു ♥️
Interviewer dae last mangalam nerunna words soo nice..
Super.....
Sreemayi❤
Cute❤❤
Kalpanayude voice pole undu
Cool n smart girl❤️
Kalpana mam thannaaa
Eniyum und alkkar, comedy characters perfect aayi cheyyunna alkar kosc lalitha, sukumari
Nadyyy mmmaadhuvinte face ude
Sreekrishnapurathe nakshthrathilakkam movie ilu ivr sisters 3 per mathiyarunu
🙏🙏🙏❤
😍😍😍😍🎉🎉
Nte ammo same sound and body language ❤❤
❤
Ambikayepole thonnunu
Ithaaru makal kalpana...??
All the very best molu ......
Very very good girl .
🥰🥰🥰🥰🥰
ജാട ഇല്ലാത്ത മൂന്ന് നടിമാരായിരുന്നു അവർ അതു പോലെ തന്നെ ശ്രീമയിയു