Onnum Onnum Moonu I Ep 83 - with Kalpana I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2014

ความคิดเห็น •

  • @SYML0G753K
    @SYML0G753K 4 ปีที่แล้ว +202

    മരിച്ചാലും ഞങ്ങളുട മനസ്സിൽ ഇന്നും ചേച്ചി ജീവിക്കുന്നുണ്ട്. കല്പന ചേച്ചിക്ക് തുല്യം കല്പന ചേച്ചി തന്നെ🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️. 2020കൊറോണ കാലത്ത് ഇത് കാണുന്നവരുണ്ടോ.

  • @jinojvelimanna9992
    @jinojvelimanna9992 4 ปีที่แล้ว +422

    2020 l lockdwn time kanunnevarundo

    • @randomwanderers8328
      @randomwanderers8328 4 ปีที่แล้ว +1

      Pinnalla

    • @pathu2133
      @pathu2133 4 ปีที่แล้ว +4

      Ondonn...

    • @sinijohn3443
      @sinijohn3443 4 ปีที่แล้ว +2

      ഞാനും

    • @shabnashafi
      @shabnashafi 4 ปีที่แล้ว +1

      Yea njanum und... njan oru youtuber koode anetto pattumengil nammalthokke onn kandit ishtavuon nokkanee

    • @GaneshGanesh-lm7jz
      @GaneshGanesh-lm7jz 4 ปีที่แล้ว +2

      Ngaanum

  • @abhijithsagar4398
    @abhijithsagar4398 4 ปีที่แล้ว +274

    ഇത് പോലെ ഒരു അഭിനേത്രി ഇനി ഉണ്ടാവില്ല.

  • @radhikats250
    @radhikats250 3 หลายเดือนก่อน +15

    2024 ൽ കാണുന്ന ഞാൻ 🤣

  • @sulfathsulu7320
    @sulfathsulu7320 ปีที่แล้ว +34

    2023 ൽ ആരെങ്കിലും കാണുന്നുണ്ടോ
    കല്പന chechi miss you
    റിമു keep going

    • @Sleepyhead7896
      @Sleepyhead7896 หลายเดือนก่อน +1

      റിമിക്ക് പിടിച്ച് നിൽക്കാൻ പറ്റാത്ത പോയ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് കല്പന ചേച്ചി...
      ഉർവശി ചേച്ചി വന്നപോലും റിമിക്ക് ഒന്ന് ഒതുങ്ങേണ്ടി വന്നു😅

  • @pramodcea5380
    @pramodcea5380 4 ปีที่แล้ว +202

    2020 ഇൽ കാണുന്നവരുണ്ടോ

    • @pathu2133
      @pathu2133 4 ปีที่แล้ว

      Ond

    • @goput2616
      @goput2616 3 ปีที่แล้ว +1

      Yes 2021lum

    • @leenaj628
      @leenaj628 10 หลายเดือนก่อน

      2023

    • @Krishnao2v
      @Krishnao2v 2 หลายเดือนก่อน

      2024

  • @neethuk1988
    @neethuk1988 4 ปีที่แล้ว +91

    കൽപ്പന ചേച്ചിയെ പകരം വങ്ങാൻ ആരും ഇല്ല

  • @nikishamerin170
    @nikishamerin170 3 ปีที่แล้ว +59

    22/11/2020
    Soorarai pottru - 1992 urvashi chechi interview- onnum onnum moonu uravashi chechi interveiw- pinne evide
    Ingane vannavar verae arrelum undo?

    • @raniyasirosh1125
      @raniyasirosh1125 3 ปีที่แล้ว

      Ente mone visayam

    • @jo8228
      @jo8228 3 ปีที่แล้ว +3

      Manasilaayillla

  • @rohithkaippada1190
    @rohithkaippada1190 4 ปีที่แล้ว +140

    കല്പനയെ പോലൊരു നടി ഇനി മലയാളത്തിൽ വരാൻ ഇല്ല

    • @amalkb8408
      @amalkb8408 4 ปีที่แล้ว +1

      Aada muthe

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 2 ปีที่แล้ว +24

    Kalpana won the National Award for Best Supporting Actress for the film 'Thanichalla Njan' in 2012. She was one of the finest actresses in Indian Cinema.
    Kalpana is in the same league as other fine actresses in Indian Cinema including KPAC Lalitha, Sharada, Sukumari, Urvashi, Bindu Panicker, Seema Biswas, Nargis, Smitha Patil, Shabana Azmi etc.

  • @goput2616
    @goput2616 3 ปีที่แล้ว +24

    കല്പന ചേച്ചി... Miss you മറക്കാൻ കഴിയില്ല... ചേച്ചിയെ പോലെ ഒരു ചേച്ചി........ റിമി ചേച്ചി യോടപ്പം, game, very funny 🙏🏻🙏🏻പ്രണാമം കല്പന ചേച്ചി

  • @goput2616
    @goput2616 2 ปีที่แล้ว +26

    ഈ എപ്പിസോഡ് ഇടക്ക് കാണും ട്രാവലിംഗിൽ. 👌👌👌👌big fan കല്പന ചേച്ചി റിമി ചേച്ചി

  • @sheebasheeba5053
    @sheebasheeba5053 5 ปีที่แล้ว +134

    വലിയൊരുനഷ്ടം കൾപ്പനചേച്ചി സിനിമ ലോകത്തിനു

  • @sanuashraf4364
    @sanuashraf4364 4 ปีที่แล้ว +161

    പ്രണാമം ചേച്ചി ചേച്ചിയെ വെല്ലാൻ ഇനി ഫിലിം ഇൻഡസ്ട്രയിൽ വേറെ ഒരു നടിയില്ല

  • @unnimolajith8539
    @unnimolajith8539 4 ปีที่แล้ว +37

    കൽപ്പന ചേച്ചി so cute.ചേച്ചിയെ മിസ്സ് ചെയുനവരുണ്ടോ

    • @insan8896
      @insan8896 3 ปีที่แล้ว

      ഉണ്ട് മക്കള്

  • @jyotsnamenon1419
    @jyotsnamenon1419 8 ปีที่แล้ว +210

    Malayalam industry lost a wonderful actress😢

    • @hareeshachu2431
      @hareeshachu2431 7 ปีที่แล้ว +2

      miss u.....😢😢😢😢😢

    • @devdhesh9534
      @devdhesh9534 4 ปีที่แล้ว +3

      Not only Malayalam industry...Tamil industry also missed a wonderful performer....

    • @sreejayak6254
      @sreejayak6254 3 ปีที่แล้ว +1

      കല്പന ചേച്ചിയെ കാണാനും സംസാരിക്കാനുള്ള ഭാഗ്യം ഭഗവാൻ എനിക്ക് തന്നു.. കോഴിക്കോട് സ്റ്റേഷനിൽ വച്ചു ഞാൻ ആദ്യം കണ്ടത് അന്ന് രതീഷ് സാർ മരിച്ച വിവരം അറിഞ്ഞു പോകുകയായിരുന്നു. ആ ഓർമ്മ ഒരിക്കലും മറക്കില്ല

  • @sujathasajeevan7874
    @sujathasajeevan7874 4 ปีที่แล้ว +169

    സ്ത്രീകളിൽ കല്പന അല്ലാതെ ഒറ്റ കോമഡി താരം വന്നിട്ടില്ല.എന്തിനാ പോയത്.ഇപ്പോഴും സങ്കടം ഓർക്കുമ്പോൾ.....

  • @jayviswas9443
    @jayviswas9443 4 ปีที่แล้ว +36

    I love you kalpana chechi..beauty with brain. Her and jagathys place is still vacant in the film industry.😪

  • @nashif7438
    @nashif7438 5 ปีที่แล้ว +125

    2019 ൽ കാണുന്നവർ ഉണ്ടോ

  • @andrewme14
    @andrewme14 8 ปีที่แล้ว +30

    May the Soul rest in peace. There is no comparison for this high caliber artiste.

  • @rajeevrajeev802
    @rajeevrajeev802 2 ปีที่แล้ว +11

    ചേച്ചി ജീവിക്കുന്നു.... ഞങ്ങടെ ഉള്ളിൽ എന്നും ❤

  • @Stephensofceea
    @Stephensofceea 8 ปีที่แล้ว +35

    Adieu to the incomparable actress... Will miss you

  • @archanastanly9681
    @archanastanly9681 8 ปีที่แล้ว +39

    love you kalpana chechi u ll live in our hearts forever

  • @gayitrireddy5992
    @gayitrireddy5992 5 ปีที่แล้ว +71

    Kalpana n oorvasi both are great actress. Legends .but they mised their personal lives .so sad.they both acted with legends also telugu n tamil n malayalam

  • @jomonv9220
    @jomonv9220 4 ปีที่แล้ว +14

    Kalpana chechiyeyum, rimi chechiyeyum othiri othri isttammaa. Miss u kalpana chechi😢😢😢

  • @lowesthigh
    @lowesthigh 4 ปีที่แล้ว +22

    Wow! Rimi was in Chandigarh too😆. My favorite actress kalpana chechi....

  • @adhila1596
    @adhila1596 4 ปีที่แล้ว +40

    ഇതുവരെ വിശ്വസിക്കാൻ കഴിയുന്നില്ല, ചേച്ചിയുടെ വിയോഗം 😔😔😔😔

  • @HarlowthingZ
    @HarlowthingZ 2 ปีที่แล้ว +8

    2021 December il kaanunnavar inda😌

  • @thomsonmartin773
    @thomsonmartin773 8 ปีที่แล้ว +23

    i miss you kalpana chechi.we love u.please live with us.and pray for us........
    U r rubbed my tears when i fail.
    u my favourite
    please rest in peace

  • @arvis471
    @arvis471 5 ปีที่แล้ว +210

    ഒരു ഞെട്ടൽ.. പിന്നെ കേട്ടത് സത്യമായിരിക്കുമോ എന്ന് സംശയിച്ചു. എന്നാലും കൽപനേച്ചി ഇത്ര വേഗം കടന്നുപോയി എന്ന് വിശ്വസിക്കാൻ കഴിയണില്ല.. ഇടയിൽ ഒരു ചെക്കപ്പ് ഒക്കെ നടത്തുമായിരുന്നോ എന്ന് അറിയില്ല.. എന്നാലും ഇടയിൽ ചെയ്‌തിരുന്നേൽ ഹൃദയാഘാതം മുന്നേ തടയാമായിരുന്നു. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നൊക്കെപ്പറഞ്ഞാലും ഇന്നും നിങ്ങളീ ഭൂമിയിലില്ല എന്നോർക്കാൻ വയ്യ ചേച്ചി... ആകാശങ്ങളിൽ, സ്വർഗസ്ഥയായിരുന്ന് എല്ലാരേം പൊട്ടിച്ചിരിപ്പിക്കുകയാവും അല്ലേ... മറക്കാൻ പറ്റില്ല കേട്ടോ... ഒരിക്കലും...

  • @ajmal2469
    @ajmal2469 6 ปีที่แล้ว +18

    Malayalees nte ettavum valya nashtam thanneyanu Kalpana chechi

  • @sandhyachandran9688
    @sandhyachandran9688 5 ปีที่แล้ว +47

    ഈശ്വര ഒരിക്കലും മറക്കില്ല

  • @sruthysreemol33
    @sruthysreemol33 5 ปีที่แล้ว +13

    Rimi chechi looks so beautiful in saree...love the way she wore the saree

  • @nsmrvlog7574
    @nsmrvlog7574 3 ปีที่แล้ว +9

    2021👀
    കല്പന ചേച്ചി 😢😢😢

  • @akhilcr5374
    @akhilcr5374 3 ปีที่แล้ว +12

    Rimi's sari ws super😍Kalpana excellent actress:-) Big loss😓

  • @zamafayas5879
    @zamafayas5879 5 ปีที่แล้ว +9

    I love you chechy Miss you malayalam films industry 😥😥😥

  • @safiyanazrin.m9787
    @safiyanazrin.m9787 4 ปีที่แล้ว +14

    Rimi please allow guests to talk.
    It's a request.

  • @sabirsabir8427
    @sabirsabir8427 3 ปีที่แล้ว +3

    2021 ചേച്ചിയെ കാണാൻ വരാറുണ്ടോ ഇതിൽ

  • @diyashettysworld3835
    @diyashettysworld3835 3 ปีที่แล้ว +10

    Eny one after kalpana's dead??

  • @arunkumarus9871
    @arunkumarus9871 4 ปีที่แล้ว +48

    2020 I'll kaanunavar undo

  • @manuremesh724
    @manuremesh724 8 ปีที่แล้ว +54

    kalpana chechiii miss uuuu....

  • @aryaarya3078
    @aryaarya3078 4 ปีที่แล้ว +16

    കല്പന ചേച്ചി പൊളിയാണ്.

  • @LidiyaZachariaJuvin1988
    @LidiyaZachariaJuvin1988 5 ปีที่แล้ว +14

    Kalpana Mam is so... human

  • @shaijas7655
    @shaijas7655 2 ปีที่แล้ว +2

    Rimi allavareyum varunnathupole kalpana chechiye variyal pollum

  • @manikuttyaishu1840
    @manikuttyaishu1840 4 ปีที่แล้ว +20

    മലയാളത്തിന്റെ തീരാ നഷ്ടം

  • @gulshasn1824
    @gulshasn1824 8 ปีที่แล้ว +12

    orikalum marikatha ormakal big salute

  • @ayshasana505
    @ayshasana505 5 ปีที่แล้ว +31

    Ini ingine oru nadiyundavumo.orupaadishttamayirunnu.miss u chechi😢😢

  • @lifeofmermaid2698
    @lifeofmermaid2698 3 ปีที่แล้ว +5

    2021 il kanunnavar ondoo

  • @myhomemyworld3587
    @myhomemyworld3587 8 ปีที่แล้ว +19

    miss u kalpana chechi u still alive in our hearts

  • @krishnasahiyadri4027
    @krishnasahiyadri4027 3 ปีที่แล้ว +5

    Comedy charactersil thalachittathu poleyirunnu. Nayika chatactersil vannirunnuvengil innu ethu oru nadiyekku kittiyathilum kuduthal awardukal varikkuttan trani undayirunna oru nadiyanu kalpana chechi.

  • @cutejoe9001
    @cutejoe9001 5 ปีที่แล้ว +5

    Eni ee oru jenmathil kalpana chechi elallo ennorkkumbol vallathoru sangadam...... Orupadu orupadu miss cheyunnu

  • @sreelekhaps4535
    @sreelekhaps4535 4 ปีที่แล้ว +37

    Any one 2020?

  • @ancyancy6172
    @ancyancy6172 3 ปีที่แล้ว +8

    ചേച്ചി യെ പോലെ ചേച്ചി മാത്രമേ ഉള്ളു ❤❤❤

  • @reorakesh2557
    @reorakesh2557 8 ปีที่แล้ว +30

    Love you chechi...more than any character role actors or hero/heroines...you will remain in our hearts because you helped us overcome our sorrows too...

  • @ayana4551
    @ayana4551 4 ปีที่แล้ว +5

    2020 ilaan njn it knunne..knd kazhinjaan eeswaraa chechi ipppol nammade koode illalo enn..love uu chechi..pakram vekkn aaarumilaa chechikk pakaram..

  • @jasmineayoob7268
    @jasmineayoob7268 8 ปีที่แล้ว +17

    you are a good actors

  • @sunuvarghese2500
    @sunuvarghese2500 2 ปีที่แล้ว +7

    Orchestra കലക്കി.... 👍

  • @nandhuk1946
    @nandhuk1946 3 ปีที่แล้ว +3

    കല്പന ചേച്ചി ക് പ്രണമ o
    🌹🌹🌹🌹🌹🌹

  • @dassdaya5125
    @dassdaya5125 9 ปีที่แล้ว +19

    Wow great honour chechi. What a change over !!!!! Looking awesome.
    I love u chechi .and rimi the both songs was super which you sung.
    Please try to sing with breath control ( especially the first song Saami kitta)
    Sorry for the suggestion . i love you too rimi chechi

  • @GangaGanga-jw6hm
    @GangaGanga-jw6hm ปีที่แล้ว +3

    ഒരുജാടയുമില്ലാത്തരണ്ടുതാരങ്ങളാണ്കൽപനചേച്ചിയും,ഉർവ്വശി ചേച്ചിയുംസൂപ്പർ സ്റ്റാറുകൾ ഇപ്പോഴുളളനടികൾ ഒരുസിനിമയിൽ അഭിനയിക്കുമ്പൊഴെയ്ക്കുംഭയങ്കര ജാടയാവും

  • @renjithrenjan3075
    @renjithrenjan3075 3 ปีที่แล้ว +3

    2021 ൽ ഇത് കാണുന്നവർ ഉണ്ടോ 😊

  • @aamiirani5458
    @aamiirani5458 5 ปีที่แล้ว +8

    Ledy super star

  • @hashimashi5460
    @hashimashi5460 10 หลายเดือนก่อน +2

    Iniyum kure kalam jeevichirikanda alayirunnu

  • @infinitybeyond9644
    @infinitybeyond9644 3 ปีที่แล้ว +3

    omg.. she is cannot be replaced

  • @MaheshKumar-wf7cd
    @MaheshKumar-wf7cd 4 ปีที่แล้ว +12

    2021ൽ കാണാൻ പോകുന്നവർ ഉണ്ടോ

  • @fathima-ge9si
    @fathima-ge9si 8 ปีที่แล้ว +16

    miss you kalpana chechi

  • @remith8501
    @remith8501 6 ปีที่แล้ว +8

    kalpana chechi wer u.... ayirathil oral

  • @aswanvg2096
    @aswanvg2096 4 ปีที่แล้ว +6

    World class actress

  • @ajcreations1735
    @ajcreations1735 4 ปีที่แล้ว +3

    Miss you kalpanachechi 😢

  • @rejanireju7287
    @rejanireju7287 4 ปีที่แล้ว +10

    Manichettanum kalpanachechiyum malayala cinemayude theera nashtam

  • @sajay789
    @sajay789 8 ปีที่แล้ว +11

    Miss you Kalpana Chechi...

  • @vishnuchandran3083
    @vishnuchandran3083 3 ปีที่แล้ว +2

    Kalpana Cheechii 😍 we all miss you 😞

  • @jamesabragam
    @jamesabragam 9 ปีที่แล้ว +14

    Rimy well done great keep it up

  • @ramarealartistmovieassocia5554
    @ramarealartistmovieassocia5554 3 ปีที่แล้ว +3

    Kalpana chechi is so unique

  • @vishnuparameswaran7361
    @vishnuparameswaran7361 4 ปีที่แล้ว +8

    Miss u kalppana chechii❤️

  • @sarika4196
    @sarika4196 6 ปีที่แล้ว +13

    Chechi.....theeraa nashtam

  • @madhuegm1923
    @madhuegm1923 6 ปีที่แล้ว +8

    such a fabulous actress and personality...luv u and miss u ..kalpana Chechi...u will die in our hearts..❤

  • @chandraprasad2074
    @chandraprasad2074 8 ปีที่แล้ว +8

    Love you kalpana

  • @sethulakshmi9568
    @sethulakshmi9568 4 ปีที่แล้ว +3

    Rimi beautiful. .....with Kalpana chechi. .....Super star 💖💖💖💖💖

  • @suryajinto6878
    @suryajinto6878 3 ปีที่แล้ว +2

    2021 l kanunavar undo

  • @remyaprasad42
    @remyaprasad42 4 ปีที่แล้ว +5

    പ്രണാമം

  • @hadhihaneen1968
    @hadhihaneen1968 3 ปีที่แล้ว +5

    മരിക്കേണ്ടി ഇല്ലായിരുന്നു അല്ലെ

  • @sadhaakbar3874
    @sadhaakbar3874 3 ปีที่แล้ว +2

    2021 il kanunnavar

  • @siniverygoodsong8963
    @siniverygoodsong8963 8 ปีที่แล้ว +13

    love you chechi

  • @zohaibintimate9059
    @zohaibintimate9059 4 ปีที่แล้ว +16

    2020?

  • @lekshmia5719
    @lekshmia5719 5 ปีที่แล้ว +7

    ente eattavum favorite characters il onn pidakkozhi koovunna noottandilae post aan, love u kalpana chechi

  • @11hanandus.l84
    @11hanandus.l84 3 ปีที่แล้ว +1

    Kalpana chechi🌷🌹 😥💖🌷🌹

  • @Thampuraan
    @Thampuraan 2 ปีที่แล้ว +2

    2021 deec 22❤️ miss yu kalpana chechi

  • @raynajames1953
    @raynajames1953 8 ปีที่แล้ว +32

    RIP to an amazing actress.

  • @nihasabdulvaheed8979
    @nihasabdulvaheed8979 4 ปีที่แล้ว +3

    27/08/2020 njan kannunne miss uuuu kalapanachechi I love youuuuuu somuch

  • @psychoworld8263
    @psychoworld8263 3 ปีที่แล้ว +3

    തീരാ നഷ്ടം 💔

  • @thanusgreenworld8295
    @thanusgreenworld8295 5 ปีที่แล้ว +6

    Talented actress....mis u....

  • @Shobhanair.p
    @Shobhanair.p 9 ปีที่แล้ว +22

    Rimi, please let the guest talk , this is a request

    • @dassdaya5125
      @dassdaya5125 9 ปีที่แล้ว +2

      You are right but
      She need to cover all aspect including time . and she has to get the informations as much as quickly. Same time she want to ask those questions which given by the producer.
      Its seems to annoying but rimi doing correct job .

    • @fasilrasi290
      @fasilrasi290 9 ปีที่แล้ว

      +dass daya t thayambsksa

  • @renukakammadath
    @renukakammadath 4 ปีที่แล้ว +5

    Kalpana Chechi yude 'Iniyulla swapnangal'❤️

  • @sharisivaprasad8967
    @sharisivaprasad8967 4 ปีที่แล้ว +4

    Rimi &kalpana chechi.....2 perum oppathinu oppam.....We all love uu chechiii....Film industry ke theera nashtamanu kalpana chechi...😌😌😌😌

  • @najeebrahman5210
    @najeebrahman5210 8 ปีที่แล้ว +13

    miss you

  • @ariyasagar
    @ariyasagar 4 ปีที่แล้ว +5

    Oh my god original meen vellam

  • @yasiyasi1477
    @yasiyasi1477 4 ปีที่แล้ว +3

    I miss you chechi

  • @praveenjoseph491
    @praveenjoseph491 8 ปีที่แล้ว +7

    miss u chechy

  • @zakkariyazakku331
    @zakkariyazakku331 8 ปีที่แล้ว +8

    miss you chechiiiiiiiii