ഓണത്തിന്റെ പച്ചടിയും ഉണ്ടാക്കുന്നത് കണ്ടു എനിക്ക് ഇതു പോലുള്ള നാടൻ കറികളാണ് ഇഷ്ടം . അമ്മ യുടെ എല്ലാ പാചകവും കാണാൻ ഒരുപാട് സന്തോഷം ആണ്. അടിപൊളി പച്ചടി. ❤
ഞാൻ ഈ ചാനൽ ഇന്നാണ് കണ്ടത് അമ്മയുടെ മോള് എങ്ങനെയാ മരിച്ചത് എന്താ പറ്റിയത് ഇപ്പോൾ ഉണ്ടെങ്കിൽ എത്ര പ്രായം കാണും അമ്മയുടെ മോള് ഭാഗ്യവതിയ ഇത്രയും സ്നേഹം ഉള്ള ഒരമ്മയുടെ മോളായിരുന്നല്ലോ
അമ്മയെ എനിക്ക് വലിയ ഇഷ്ട്ടമാണ് എന്റെ അമ്മ 14 വർഷ മായി മരിച്ചിട്ട് അമ്മയെ കാണുബോൾ എനിക്കു സമാധാനം ഉണ്ട് എന്റെ അമ്മയെ കാണുന്നതു പോലെ അ തുകൊണ്ട് എല്ല ദിവസം വീഡിയോ കാണാറുണ്ട്
നല്ല സുന്ദരി അമ്മ അമ്മയെപ്പോലെ തന്നെ അമ്മയുടെ പച്ചടിയും സൂപ്പർ .അമ്മ സന്തോഷം ആയിട്ട് ഇരിക്കുക...അമ്മയുടെ കരച്ചിൽ കാണാൻ വയ്യ എല്ലാ വിഷമവും മാറ്റി തരാൻ പ്രാർത്ഥിക്കാം🙏🙏
Ammee, Amma karayaruthu kto, enikum Ammayilla 4 years ayi ente Amma marichittu, I Miss u my Amma😢 Pala Sangadangal ullil olippichukondanu njagal video kanunnathu, athukondu Amma karayaruthu, Pavakka Pachadi Yummy 😋😋Set um mundum adipoli👌👌Love u all❤Shubhrathri 🥰🥰
Amma karayaruthe ethra per aarum illathavar ayittundu🥰karshaka sree amma 🎉lots of love dear amma❤eniku mommy illa pappayum illa😢ammaye kanumbo othiri santhosham
Njan oru 77 ulla stree anu.1971 rriarriage.ayi. Mysore settled anu Therefore like to address you as ponnamma l remember my child hood when I read your recepes Thank you and Happy Onam wishes Tessy Fràncis Mysore .
Ammakkoru BIG thanks for sharing 👍subscribed &👍
😍🙏
ഹായ്. അമ്മേ, സുഖമല്ലേ 👍🏼👍🏼👍🏼
ആദ്യമായാണ് ഈ ചാനൽ കാണുന്നത് അമ്മയും മോനും നല്ല സംസാരവും വിഡിയോസും beautiful keep it up
Super aayitund
അമ്മയുടെ അവതരണം സൂപ്പർ
അമ്മ ഈ വീടിന്റെ ഐശ്വര്യം ❤️❤️. 🤗🤗
അമ്മയും മോനും സൂപ്പറാ 💞💞💞പച്ചടി അടിപൊളി സത്യാണ് അമ്മക്കു പകരം അമ്മ മാത്രം 💞ഒത്തിരി സ്നേഹം അമ്മ
അമ്മ സൂപ്പർ ❤പച്ചക്കറി ഇനിയും ഒരു പാട് ഉണ്ടാക്കണം
ഓണത്തിന്റെ പച്ചടിയും ഉണ്ടാക്കുന്നത് കണ്ടു എനിക്ക് ഇതു പോലുള്ള നാടൻ കറികളാണ് ഇഷ്ടം . അമ്മ യുടെ എല്ലാ പാചകവും കാണാൻ ഒരുപാട് സന്തോഷം ആണ്. അടിപൊളി പച്ചടി. ❤
Ponnammmachide Ella cooking videosum kaanaarundu.manasil orupadu nanmayulloammachi.sangadapedana oru dhukkathinu daivam mattoru reethiyil Santhosham tarum. Ini makanum koodi arangilekku varu.oru q'n' a njangalkkuvendi ammayum makanum cheyyu.eeshwaran anugrahikkatte.
അമ്മേ, എന്റെ അമ്മയും ഇതുപോലെ പാവയ്ക്ക പച്ചടി വച്ചു തരുമായിരുന്നു ❤
അമ്മയെ ഒരുപാട് ഇഷ്ടപ്പെട്ടു. പാചകം super 👌
Super. Amma🌹❤❤❤❤
Amma super pachadi, Amma nalla karikal undakki ginnas booking varatte , happy onam
എന്റെ അമ്മയും ഇതുപോലെ ayirunnu
Ammayum makanum thammilulla snehavum samsaravum orikkalum kurayathirikkatte . Ammayude perentha. Super kichadi
തനിനാടൻ രീതിയിലുള്ള പാചകം അമ്മ സങ്കടപ്പെടാതെ super👍👍👍♥️♥️♥️♥️
ഞാൻ ഈ ചാനൽ ഇന്നാണ് കണ്ടത് അമ്മയുടെ മോള് എങ്ങനെയാ മരിച്ചത് എന്താ പറ്റിയത് ഇപ്പോൾ ഉണ്ടെങ്കിൽ എത്ര പ്രായം കാണും അമ്മയുടെ മോള് ഭാഗ്യവതിയ ഇത്രയും സ്നേഹം ഉള്ള ഒരമ്മയുടെ മോളായിരുന്നല്ലോ
സൂപ്പർ 👌👌👌കൊള്ളാം
Amma Super ! Be happy Amma ! Maranam eppozhum vishamakaram anu, but athu namukku avoid cheyyan pattillillallo !
സൂപ്പർ വീഡിയോ ഇഷ്ടായി 👌 അമ്മക്ക് എന്നും ആയുരാരോഗ്യ സൗഖ്യവും എന്നും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു👏👌
നല്ല വാക്കുകൾക്ക് നന്ദി
Superrrrrrrrrrrrrrrrrr Amma,, vishamikkendatto,,,, molkku bhumiyil athrayum samayamanu daivam anuvadhichathu,,, santhoshamayi irikku ❤❤❤
Ammaye kanumpol ente ammayepole und.❤💖
അമ്മേ ഇ അടുക്കളയിൽ. പാചകം ചയ്യുബോൾ. ഒരു ഓണം തന്നെ. സൂപ്പർ. Amme
എന്റെ അമ്മയും ഇതുപോലെയാ കറികൾ പലതും ഉണ്ടാക്കുന്നത്
B
Adipoli paavakka..
അമ്മയ്ക്ക് നന്ദി നമസ്കാരം👌👌👏
അമ്മേ, അമ്മ സൂപ്പർ.
Super pavakka pachhadi.Vayyil vellam varunnu amme❤❤❤
എന്റെ അമ്മ ഉണ്ടാക്കന്ന പോലെയാണ് അമ്മയുടെ പാചകം എനിക്കും അമ്മയില്ല അമ്മയുള്ള കാലത്തെ ഓണം ഓർമ്മകൾ മാത്രം
I love the way amma talks.I watch your video to listen to amm's talk.
അമ്മ പറഞ്ഞോളു കേൾക്കാൻ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് 😂❤
അമ്മയുടെ എല്ലാ cooking കാണാറുണ്ട് സൂപ്പർ❤
Amma super pachadi super thanku so much 🥰♥️♥️🙏😘
Amme adipoli pachadi❤🥰🥰
അമ്മയെ എനിക്ക് വലിയ ഇഷ്ട്ടമാണ് എന്റെ അമ്മ 14 വർഷ മായി മരിച്ചിട്ട് അമ്മയെ കാണുബോൾ എനിക്കു സമാധാനം ഉണ്ട് എന്റെ അമ്മയെ കാണുന്നതു പോലെ അ തുകൊണ്ട് എല്ല ദിവസം വീഡിയോ കാണാറുണ്ട്
Pavam Amma.super pachakam.❤
നല്ല സുന്ദരി അമ്മ അമ്മയെപ്പോലെ തന്നെ അമ്മയുടെ പച്ചടിയും സൂപ്പർ .അമ്മ സന്തോഷം ആയിട്ട് ഇരിക്കുക...അമ്മയുടെ കരച്ചിൽ കാണാൻ വയ്യ എല്ലാ വിഷമവും മാറ്റി തരാൻ പ്രാർത്ഥിക്കാം🙏🙏
Ammayude pachadi kand navil vellam vannu. Enthayalum onathinu njanith undakkum
Amma santhozhairikk
അമ്മ സൂപ്പർ കറി ❤️
Amma. Very good preparation.Praying for You🙏🙏🙏🙏🙏🙏🙏🙏
ഓണാക്കോടി 👌👌😍ചക്കരയമ്മ വിഷമിക്കല്ലേ 👍ഞങ്ങളൊക്കെ കുടെയുണ്ട് ❤❤❤
Ente peru Rema, ammaye enganeya contact cheyyuka .Idakuvilikamayirunnu ❤❤❤❤❤
ammmade set mund soooooper
Amma super Ammaye othiri ishtamai take care Amma
Amma super👌❤
Ammee, Amma karayaruthu kto, enikum Ammayilla 4 years ayi ente Amma marichittu, I Miss u my Amma😢 Pala Sangadangal ullil olippichukondanu njagal video kanunnathu, athukondu Amma karayaruthu, Pavakka Pachadi Yummy 😋😋Set um mundum adipoli👌👌Love u all❤Shubhrathri 🥰🥰
Amma yanikumMakan nashtapetta Oru ammayane nhanum elavachu kazhikarilla
അമ്മ ഞാൻ അമ്മ യുടെ വെള്ളരിക്ക പച്ചടി ഇന്നലെ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു എന്റെ വീട്ടിലും ഓഫീസിലും എല്ലാർക്കും ഇഷ്ടമായി. ❤️❤️
Super chechi. Thanks a lot
Pavakka pachadi super
Ammaye ishttapettu
Ammayude samsaravum, pachakavum Sooooooper 😘😘😘
Aaay പാവയ്ക്കാ പച്ചടി..... കൊതി യാവുന്നു
Palappam,velleppam ethonn ammade style il kaanan agrahamund
SuprrAmma
അമ്മേ അമ്മയുടെ സംസാരം കേൾക്കാനും അമ്മയെ കാണാനും ആണ് ഞാൻ ഈ ചാനൽ കാണുന്നത്.എന്റെ ്് ഹസ്ബന്റിന്റെ അമ്മ ശരിക്കും അമ്മയെ പോലെ ആയിരുന്നു,അമ്മ ഇപ്പോ ഇല്ല
Nalla pachadi
അമ്മേ വിഷമിക്കരുത്. വിധിയെ തടുക്കാൻ ആർക്കും കഴിയില്ല. ഉള്ള സമയത്തു എല്ലാം ആഘോഷിക്കണം. മോൾക്ക് ഇതൊക്കെ കാണുമ്പോൾ സന്തോഷം ആകും. Lathika trivandrum.
Sundari ammee happy ayittu erikkanee🥰🥰😘😘
അമ്മ സൂപ്പറാ
sooooper pachadiyaannu amme
Amme.currysuper❤😘😘😘
Super❤❤❤
Super🙏🏻super🙏🏻amme🙏🏻god bless you amme❤️❤️
Amma orupatishtam..am watching ur videoo from Mumbai..watching all ur videos
where in Mumbai? I am also here settled..
ammayum familiyu ennum santhoshamaayirikkate
Amma super
karayallle amme,amma karanjhal njhangalk ssnkadaaavum.prarthikku amme
Super amma
❤❤❤❤
Amma karayaruthe ethra per aarum illathavar ayittundu🥰karshaka sree amma 🎉lots of love dear amma❤eniku mommy illa pappayum illa😢ammaye kanumbo othiri santhosham
Nice Tips Nice talks❤
🙏😍
അമ്മ. സൂപ്പർ
Mone samsaram muzhuvan ammayodulla snehama kothiyavunnu
Njan oru 77 ulla stree anu.1971 rriarriage.ayi. Mysore settled anu
Therefore like to address you as ponnamma l remember my child hood when I read your recepes
Thank you and Happy Onam wishes Tessy Fràncis Mysore .
Amma happyyae erekkanam Amma we are with you Mrs Ram
അമ്മ 🥰🥰🥰🥰🥰🥰
Nannayirikkunnu God bless you all 😅
Amma sughamaye errikuka.
അമ്മയെ ഇഷ്ടമാണ്❤
Ammaye kanumbol onnu kettippidichu umma tharan thonnunnu,,,,,ennum santhoshathode irikkan Daivam anugrahikkatte,,,,Ammede Molude prayam ulla oru molu (39)
Nalla Amma nalla kare❤❤
പാവയ്ക്ക പച്ചടി👌👌👌👌👌👍❤️❤️❤️❤️താഴെ ഇരുന്ന് പാചകം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു😭
ഇങ്ങനെ ഇരുന്ന് പാചകം ചെയ്യുന്നത് നല്ലതാ എനിക്ക് ആ അടുപ്പ് എങ്ങനെ എന്നറിയാൻ തോന്നുന്നു കാല് വേദനയുണ്ടാകില്ല
Ammee vishamikkallee 😘😘😘😘😍😍😍
😊
അയ്യോ അമ്മ, കരയല്ലേ ഞങ്ങൾക്കും സങ്കട മാകുന്നു
AMME KARAYETHE NALLA AMMAYUM MONUM, HAPPY ONAM❤❤
Amme ..Nala curry ❤
Super ❤
Amma u r amazing love u amma
🙏🙏
Ammayude pajakam super
ആദ്യമായിട്ടാ ഇ കറി കാണു ന്നത്
എനിക്കു അമ്മയെ ഓർമ്മ വരുന്നു 🙏
Super
Amma karayalle ennu parayavunna kareyemm alla ennalum parauva Amma karayaruthe santhoshamaettirekuva
❤🌹❤
Amme Super
Onakodi super Anu,amma
Ammaakutty vishamikandaaaa.....❤❤❤
Amma❤❤❤