2023 Onam EP-6 വർഷങ്ങളോളം കേടാകാത്ത നാരങ്ങ അച്ചാർKerala traditional long lasting LIME PICKLE recipe

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 63

  • @UshaKannan-gi7tq
    @UshaKannan-gi7tq 7 หลายเดือนก่อน

    Vadukappuli velutha achar recipe paranjutharamo

    • @deepanaalam-5487
      @deepanaalam-5487  7 หลายเดือนก่อน

      ചാനലിൽ ഉണ്ടല്ലോ...... ഉറപ്പായും ഉണ്ടാക്കാം

  • @lilymj2358
    @lilymj2358 ปีที่แล้ว +1

    Tasty അച്ചാർ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ടു.. നല്ല അവതരണം 👍🏻👍🏻😘😘😘

  • @sylajap3846
    @sylajap3846 ปีที่แล้ว +1

    Amma orupadu snehathodea all the best

  • @MilnaMathew-yw6fs
    @MilnaMathew-yw6fs ปีที่แล้ว

    നല്ല സ്നേഹമുളള സംസാരം

  • @leenasnair3726
    @leenasnair3726 ปีที่แล้ว

    Nalla avatharanam😊

  • @leelammavp3378
    @leelammavp3378 ปีที่แล้ว +11

    ബുദ്ധിമുട്ടൊക്കെ മാറും ദൈവം ഏതു വഴിയാ കാണിച്ചു തരുന്നെന്ന് അറിയില്ലല്ലോ. ഇവിടെ അടുത്തെങ്ങാനും ആയിരുന്നേൽ ഞാനും വാങ്ങിയേനേം. അമ്മയുടെ അച്ചാർ സൂപ്പർ

  • @MAYA-is7zk
    @MAYA-is7zk ปีที่แล้ว

    ഞാനും ഇട്ടുനോക്കട്ടെ ഈ അച്ചാർ

  • @PKsimplynaadan
    @PKsimplynaadan ปีที่แล้ว

    Onathinu ithu kandu cheyyallo super pickle😋

  • @PraseethaKannan-q2j
    @PraseethaKannan-q2j ปีที่แล้ว

    ഗുഡ് മോർണിംഗ് അമ്മ 🥰നാരങ്ങ അച്ചാർ സൂപ്പർ ആയിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം 👍അമ്മയുടെ സ്നേഹം കൂടുതൽ ഉള്ളത് കൊണ്ട് ആണ് അച്ഛാറിന് രുചി ഇത് ബിസിനസ് ആക്കാം 👍

  • @sreedevipadur9842
    @sreedevipadur9842 ปีที่แล้ว

    👍👌🌹

  • @nithaanandan9889
    @nithaanandan9889 ปีที่แล้ว

    Nannayittud ❤❤❤❤❤❤❤

  • @aswinpremji3566
    @aswinpremji3566 ปีที่แล้ว +1

    👍👍

  • @santhoshcc5286
    @santhoshcc5286 ปีที่แล้ว

    അമ്മക്ക് അഭിനങ്നങ്ങൾ

  • @ambilidas4661
    @ambilidas4661 ปีที่แล้ว

    Adipoli achar super

  • @premareghu3793
    @premareghu3793 ปีที่แล้ว +1

    Super achar

  • @jessythomas561
    @jessythomas561 ปีที่แล้ว

    Setum mundum uduthu sundari amma❤achar super 👌

  • @theerthasworld8980
    @theerthasworld8980 ปีที่แล้ว

    Ammade new businessnu njhangalde aasamsakal

  • @souminimini5197
    @souminimini5197 ปีที่แล้ว +1

    അച്ചാർ അടിപൊളി കണ്ടാൽ തന്നെ കൊതിയാവുന്നു ഞാൻ ശരിക്കും പഠിച്ചു 3 ദിവസ മായി പൂർത്തി യാക്കാൻ പാടുള്ളു,, നല്ല പോലെ തണുപ്പ് ആയിട്ട് വേണം 4ആക്കി മുറിക്കാൻ ടിപ്സ് ഉം, ട്രിക്സ് .. എല്ലാം ഈ ചേച്ചി യിൽ നിന്നും പഠിച്ചു പാചക കമ്പനി യൊക്കെ ഭാവി യിൽ ഉണ്ടാവട്ടെ ഉയർച്ച ഉണ്ടാവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ...

  • @theerthasworld8980
    @theerthasworld8980 ปีที่แล้ว

    nalla soooper achar

  • @vigneshkannan6708
    @vigneshkannan6708 ปีที่แล้ว

    സൂപ്പർ👌👌

  • @theerthasworld8980
    @theerthasworld8980 ปีที่แล้ว

    ammade new set mund sooooper.

  • @sathimenon2344
    @sathimenon2344 ปีที่แล้ว

    God bless these Amma and makan

  • @rajaniatkitchen9485
    @rajaniatkitchen9485 ปีที่แล้ว

    പാലപ്പ൦ ഉണ്ടാക്കി കാണിക്കണേ

  • @rajis7388
    @rajis7388 ปีที่แล้ว +1

    അമ്മേ അച്ചാർ അടിപൊളി, ഇങ്ങനെ ഉണ്ടാക്കിയാൽ എത്ര ദിവസം കേട് കൂടാതെ ഇരിക്കും, ഞാൻ നെല്ലിക്ക, മാങ്ങ വടുകം പുളി നാരങ്ങ അച്ചാർ വീട്ടിലെ ആവശ്യത്തിന് ഇട്ടു വെക്കാറുണ്ട്, പക്ഷേ വിനാകിരി ചേർക്കാരില്ല,എന്തുകൊണ്ടോ അറിയില്ല ഞാൻ ഉണ്ടാക്കിയത് 4ദിവസം കഴിയുമ്പോൾ മണവും രുചിയും , മാറും, മേലേ പൂപ്പൽ മാതിരി വരും അതുകൊണ്ട് അച്ചാർ പണി നിർത്തി, എനിക്കും അച്ചാർ കൂട്ടരുത് എന്ന് ആണ് ഡോക്ടർ പറഞ്ഞത്, എപ്പോഴെങ്കിലും, കൂട്ടണം എന്ന് തോന്നിയാൽ ഇപ്പൊൾ വങ്ങിക്കുകയാണ് ചെയ്യുന്നത് ഇവിടെ ഒരു അയ്യർ കൊണ്ടുത്തരും, പക്ഷേ അത് ഫ്രിഡ്ജിൽ വയ്ക്കരുത് എന്നു പറയും പുറത്തുവെച്ച് ഒരുകേടും ഇല്ല,ഇനി അമ്മ ഉണ്ടക്കുന്നരീതിയിൽ ഉണ്ടാക്കി നോക്കണം,അമ്മ ഇന്നു അധികം സംസാരിച്ചില്ല, സംസാരിച്ചു കൊണ്ട് പാചകം ചെയ്യുമ്പോൾ അത് അമ്മയുടെ മുഖത്തിൽ ഒരു ഉന്മേഷം പകരും എന്നതിൽ സംശയമില്ല.

  • @josetabor
    @josetabor ปีที่แล้ว

    GREAT. The otherday, my cousin from Ernakulam showed me the Lime Pickle , which his Dad from Channappetta ( Ex-Kuwait} had made in 2018. It looked as fresh as ever.I was really surprised. Now here, you ,Mom_Son duo is actually demonstrating it .Wonderful. Very good that you mentioned the Doc"s warning note too. Appreciate it. You are truthful n transparent. We prat that all your debts fully be paid off. God bless you all. Love your vlog very much.🙂 Jose & Valsa,Navi Mumbai.

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 ปีที่แล้ว

    ❤❤❤🎉

  • @Thushara-r8m
    @Thushara-r8m ปีที่แล้ว

    Meenacharum kudi undakki kanikkanam amme😊😊

  • @SusammaSusamma-n9z
    @SusammaSusamma-n9z ปีที่แล้ว

    Super

  • @pvasanthakumari1318
    @pvasanthakumari1318 ปีที่แล้ว +2

    അച്ചാർ ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിലായി, എത്ര മാത്രം രുചികരമാണെന്ന്.ഓണക്കാലത്ത് ഈ ഒരു വിഭവം പരിചയപ്പെടുത്തി ത്തന്നതിന് നന്ദി 🎉❤

  • @sheeba8507
    @sheeba8507 ปีที่แล้ว

    ❤❤❤❤❤

  • @sreedevipadur9842
    @sreedevipadur9842 ปีที่แล้ว

    👍👍👌

  • @kailaskailas4061
    @kailaskailas4061 ปีที่แล้ว

    Amma suprer

  • @prathapchandran4333
    @prathapchandran4333 ปีที่แล้ว

    Nice amma

  • @ambilygireesh7908
    @ambilygireesh7908 ปีที่แล้ว

    Amme.super.achar❤❤😋😋🥰

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว

    👌👌🙏❤️

  • @reenajose5528
    @reenajose5528 ปีที่แล้ว +1

    Kadam. Kashtttapadum. Ealllavarkkum. Unfu. Kuttyea
    Achar. Nallathu aaaneaggil. Athil. Ninnu. Rakshapeadan. Pattum.

  • @shylajashylaja9126
    @shylajashylaja9126 ปีที่แล้ว

    സിമ്പിൾ അച്ചാർ ഇഷ്ടമായി . ഒരു ബോട്ടിൽ കിട്ടാൻ എന്താ വഴി

  • @jlar2058
    @jlar2058 ปีที่แล้ว

    😋😋👌😍

  • @devakivenugopal4230
    @devakivenugopal4230 ปีที่แล้ว +1

    I love you Amma

  • @anilajayakumar626
    @anilajayakumar626 ปีที่แล้ว +1

    അച്ചാർ സൂപ്പർ അമ്മേ അച്ഛൻ വീഡിയോയിൽ വരു ന്നില്ലല്ലോ

  • @ashakademberi2928
    @ashakademberi2928 ปีที่แล้ว

    അമ്മയുടെ ഈ സംരംഭം വളരെ വിജയകരമായി മുന്നോട്ട് പോകട്ടെയെന്ന് പ്രാർത്ഥിക്കുന്നു ഒരു പാടിഷ്ടമായി അമ്മ എന്റെ അമ്മായിയെ (മൂത്ത അമ്മാവന്റെ ഭാര്യ ) പോലെയുണ്ട്🙏💟💟💟💟

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว

    Angane, nammude Ammaude "Ponnus Achar"nte inauguration Awshvariya poornamayi nirvahichirikkum, adutha onathinekku dharalam coustmers undavatte😂😂love u all❤Shubhrathri 🥰🥰

  • @anilakumari3921
    @anilakumari3921 ปีที่แล้ว

    അമ്മയുടെ പാചകം എനിക്ക് വളരെ ഇഷ്ടം ആണ്. പറയുന്നത് കേൾക്കുമ്പോൾ എന്റെ പഴയ കാലം ഓർമ വരുന്നു. പുതിയ തലമുറക്ക് പഴയ രീതിയിലുള്ള പാചകം പഠിക്കാൻ വളരെ ഉപകാരപ്രദം ആണ്. അത്യാവശ്യം പഴയ കാല വിഭവങ്ങൾ ഉണ്ടാക്കാൻ അറിയാമെങ്കിലും മറന്നുപോയ പല കാര്യങ്ങളും ഓര്മിപ്പിക്കുന്ന അമ്മയെ ഒരുപാട് ഇഷ്ടം ആണ് ❤❤❤❤

  • @anilajayakumar626
    @anilajayakumar626 ปีที่แล้ว +1

    അമ്മേ അമ്മയുടെ പേരെന്താണ് പറയാമോ? മോന്റെയും പേരും അറിയാനാഗ്രഹം ഉണ്

  • @reenajose5528
    @reenajose5528 ปีที่แล้ว

    Oru. Bord. Veachu. Murikku. Kiyye. Sookshikku

  • @SusammaSusamma-n9z
    @SusammaSusamma-n9z ปีที่แล้ว

    Nadan.Achar

  • @prameelacp4290
    @prameelacp4290 ปีที่แล้ว +1

    അടുത്തായ 7 രുന്നെങ്കിൽ പൈസക്ക് ഞാനും അമ്മയോട് വാങ്ങിയേനെ . ബുദ്ധിമുട്ടെ ഒക്കെ മാറും അമ്മയും മോനും വിഷമക്കാതിരിക്കുക. ദൈവം കൈവെടിയില്ല

  • @manojks736
    @manojks736 ปีที่แล้ว

    Nice

    • @souminimini5197
      @souminimini5197 ปีที่แล้ว +1

      അനില ചോദിച്ചതിന് മറുപടി ഞാൻ പറയാം അമ്മ യുടെ പേര് പൊന്നമ്മ എന്നാണ് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു മോന്റെ പേര് ഇത് വരെ പറഞ്ഞില്ല

  • @kailaskailas4061
    @kailaskailas4061 ปีที่แล้ว

    Super amma

  • @aishasaifudheen2448
    @aishasaifudheen2448 ปีที่แล้ว

    Thotu navel vaikan thonni😋

  • @RatnaKumari-hq3kc
    @RatnaKumari-hq3kc ปีที่แล้ว +1

    Supper

  • @lucylaila3847
    @lucylaila3847 ปีที่แล้ว

    Super🌹🌹🌹

  • @ajinsajan7322
    @ajinsajan7322 ปีที่แล้ว

    Super❤

  • @Mudakkalizzworld
    @Mudakkalizzworld ปีที่แล้ว

    ❤❤

  • @SajithaBeegam-v1k
    @SajithaBeegam-v1k ปีที่แล้ว

  • @lucylaila3847
    @lucylaila3847 ปีที่แล้ว

    Super🌹🌹🌹