അവസാനം പോലീസ് കൊണ്ടുപോയി | camping in saudi desert Al aula

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 297

  • @hafis281
    @hafis281 ปีที่แล้ว +28

    മരുഭൂമിയിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം അവിടത്തെ പാമ്പുകൾക്ക് ഭയങ്കര വിഷമാണ്

  • @hasiansu7744
    @hasiansu7744 ปีที่แล้ว +12

    യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് ഞാനും പല കാര്യങ്ങൾ കൊണ്ട് ഇതുവരെ എനിക്ക് ഇങ്ങനെ യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല നിന്റെ ഓരോ വീഡിയോ വരാനും വെയിറ്റ് ചെയ്തിരിക്കുകയാണ്..... മരിക്കുന്നതിന് മുൻപ് ഞാനും എന്റെ സ്വപ്ന യാത്ര നടത്തും ഈ ലോകം മുഴുവൻ ❤️❤️❤️❤️

  • @muhammednani6775
    @muhammednani6775 ปีที่แล้ว +16

    പരമാവധി അവർ തരുന്ന വെള്ളമാണങ്കിലും മറ്റെന്താണങ്കിലും വലതുകൈ കൊണ്ടു വാങ്ങാൻ ശ്രദ്ധിക്കുക

  • @shibinasa1258
    @shibinasa1258 ปีที่แล้ว +24

    ലക്ഷ്മി കുട്ടിയെ പൊന്ന് പോലെ നോക്കണേ 🤚🤚🤚ആ ചിരി ❤️❤️❤️💞💞💞💞💞💞

    • @ebees1027
      @ebees1027 ปีที่แล้ว

      ഇരുമ്പ് പോലെ നോക്കാം ഡ

    • @MM-qd8xt
      @MM-qd8xt ปีที่แล้ว

      അരുണിമയെ ഊമ്പിച്ചത് പോലെ ചെയ്യും

    • @nihalvlogs998
      @nihalvlogs998 ปีที่แล้ว

      🤣🤣

  • @saifudheensaifudheen2372
    @saifudheensaifudheen2372 ปีที่แล้ว +5

    മാഹിനെ അവിടെ മാഗ്നറ്റിക് പ്ലെയ്സ ഉണ്ട് ഞാൻ പോയിട്ടുണ്ട്

  • @ANILKUMAR-et1zv
    @ANILKUMAR-et1zv ปีที่แล้ว +8

    നമസ്കാരം മാഹിൻ എന്തുപറ്റി പോലീസ് പ്രശ്നം വല്ലോം ഉണ്ടായിരുന്നോ അഫ്ഗാനിസ്ഥാൻ ജയിൽ നിന്നും ഇറങ്ങി വന്ന അതുപോലെ ഇറാൻ ജയിലിൽ നിന്ന് ഇറങ്ങി വന്ന മാഹി പുഷ്പം പോലെ ഇറങ്ങി വരും എല്ലാം നല്ലവരട്ടെ🥰🥰🥰🥰

  • @shanu7043
    @shanu7043 ปีที่แล้ว +12

    ചിലർ വരുമ്പോൾ ചിലർ വഴിമാറും സൂപ്പർ NoMAD

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +2

      😂😂❤️

    • @praveen-s-p-i
      @praveen-s-p-i ปีที่แล้ว

      കുടെ ഉള്ള ആളെ ശ്രദ്ധിക്കുക ചിരിച്ച മുഖമാണ്‌ രണ്ടു പേരും സൂക്ഷിച്ചു യാത്ര തുടര്‍ന്നു പോട്ടെ ചിരി മാറരുത്. രണ്ടുപേരും happy ആയി ഇരിക്കുമ്പോള്‍ കാണാന്‍ ഒരു രസം 🙂

  • @becareful-x7t
    @becareful-x7t ปีที่แล้ว +32

    അവൾക്ക് എന്താ ഒരു വിഷമം
    ലക്ഷ്മി കുട്ടിയെ പൊന്നുപോലെ നോക്കണം 💕💕💕💕😍😍❣️

    • @mlive7
      @mlive7 ปีที่แล้ว +8

      Neyethada unni

    • @geniusmasterbrain4216
      @geniusmasterbrain4216 ปีที่แล้ว +4

      വെള്ളി പോലെ നോക്കാം

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak ปีที่แล้ว +1

      @@mlive7 😂😂

    • @nihalvlogs998
      @nihalvlogs998 ปีที่แล้ว

      അന്യരുടെ പെണ്ണിനെ പൊന്ന് പോലെ നോക്കണോ അവന്റെ ഭാര്യ യാണോ അത് 😄

  • @mfk22446
    @mfk22446 ปีที่แล้ว +1

    കുറേക്കാലത്തിന് ശേഷമാണ് ഞാൻ മാഹിന്റെ വീഡിയോ കാണുന്നത് കുറെ പ്രശ്നങ്ങളായിരുന്നു ജീവിതത്തിൽ ഇപ്പോഴാണ് വീഡിയോ യൂട്യൂബ് ഉപയോഗിക്കാൻ തുടങ്ങിയത് നീയുള്ള സമയങ്ങളിൽ എല്ലാ ബ്ലോഗും കണ്ടു തീർക്കട്ടെ വരും നിന്റെ ബാക്കി ഉടൻ തന്നെ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ജീവിതത്തിൽ ഞാൻ എല്ലായിപ്പോഴും ആഗ്രഹിക്കുന്നത് നിങ്ങളെപ്പോലെ ഒരു മനുഷ്യനാകാൻ കാരണം ലോകം മൊത്തം ചുറ്റികയാണ് ഏറ്റവും വലിയ ഒരു ഡ്രീം ആണ് ഇതേപോലെ ലോകം മൊത്തം ചുറ്റുക എന്നുള്ളത് എനിക്ക് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ മഹിയിൻ ❤️❤️❤️

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +1

      തീർച്ചയായും ഞങ്ങൾ മനുഷ്യരാണ് ജീവിതത്തിൽ വളരെയധികം പ്രയാസങ്ങൾ ഉള്ള ജീവിത ദിവസങ്ങൾ വന്നേക്കും. ഇതൊക്കെ തരണം ചെയ്തു കഴിയുമ്പോൾ മനസ്സിലാകും അതൊന്നും ഒന്നുമല്ല എന്ന്. തീർച്ചയായിട്ടും താങ്കളുടെ ജീവിതം മനോഹരമായി ജീവിക്കും സുഹൃത്തേ. തീർച്ചയായിട്ടും നേരിട്ട് എവിടെയെങ്കിലും യാത്രയിൽ വച്ച് തന്നെ കാണാം

    • @mfk22446
      @mfk22446 ปีที่แล้ว

      @@hitchhikingnomaad ❤️❤️🥺🥺

  • @muhammedalikinettingal7366
    @muhammedalikinettingal7366 ปีที่แล้ว +3

    Magnetic power ulla sthalamanu
    Wadi al baida car nuter il

  • @beerankuttypattasseri2007
    @beerankuttypattasseri2007 ปีที่แล้ว +5

    മദീനയിൽ അങ്ങിനെ ഒരു സ്ഥലം ഉണ്ട്

  • @albidayahenglish5335
    @albidayahenglish5335 ปีที่แล้ว +3

    വല്ലാത്ത ഒരു ജന്മം തന്നെ സൂപ്പർ.

  • @noushadmudoor6065
    @noushadmudoor6065 ปีที่แล้ว +2

    ഈ വർഷം ഗൾഫ് മേഘലകളിൽ നല്ല മഴ കിട്ടിയിട്ടുണ്ട് അത് കൊണ്ടാണ് പച്ചപ്പ് കാണുന്നത്

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +6

    നിങ്ങൾക്കു രണ്ട് പേർക്കും ശുഭ യാത്ര ആശംസകൾ ❤️

    • @abdulraziq5462
      @abdulraziq5462 ปีที่แล้ว

      അവർ തമ്മിൽ വിവാഹം കഴിച്ചതാണോ ❓️

  • @tmstmsm4
    @tmstmsm4 ปีที่แล้ว +18

    റെയിൽവേ സ്റ്റേഷനിലെ കാഴ്ചകൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ പോലീസ് സ്റ്റേഷനും കാണേണ്ടി വരും എന്ന് തോന്നിയിരുന്നു
    അടുത്ത വീഡിയോയിൽ പോലീസ് സ്റ്റേഷനിലെ വിശേഷങ്ങളും പങ്കു വെക്കൂ

  • @musthafasharafudheen9274
    @musthafasharafudheen9274 ปีที่แล้ว +4

    സൂപ്പർ മോനേ kaifalahal എന്നാണ് മോനേ

  • @ngopan
    @ngopan ปีที่แล้ว +7

    അങ്ങനെ പോലീസും പൊക്കി. എന്താണ് പ്രശ്‌നം? ജാമ്യത്തിൽ ഇറങ്ങി എന്ന് കരുതുന്നു.

  • @WATCH-w8l
    @WATCH-w8l ปีที่แล้ว +4

    ,സൗദിയിൽ ഭാര്യ അല്ലാത്ത ഒരു അന്യ സ്ത്രീയും ആയി പോകുമ്പോൾ ഇങ്ങനെ കണ്ടിടതൊന്നും ഒരുമിച്ച് ടെൻ്റടിച്ച് കിടക്കരുത്.പറ്റുമെങ്കിൽ രണ്ടു റൂം എടുത്തു താമസിക്കുക.അവിടുത്തെ നിയമം അങ്ങനെയാണ്.സൗദി ജയിലിൽ കിടന്ന ആൾകാർ പറഞ്ഞിട്ടുണ്ട്,പെട്ട് പോയവരുടെ കഥകൾ,ഇപ്പൊൾ കുറച്ച് ഫ്രീഡം ഉണ്ട് but നിയമങ്ങൾ എല്ലാം ഒന്നും മാറിയിട്ടില്ല.

    • @nza359
      @nza359 ปีที่แล้ว

      അതൊക്കെ പണ്ട് ഇപ്പോൾ നോ പ്രോബ്ലം

    • @WATCH-w8l
      @WATCH-w8l ปีที่แล้ว

      @@nza359 no problem ആണോ എന്നിട്ടനോ ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നപ്പോ കാമുകിയും ആയി താമസിക്കാൻ പ്രത്യേക അനുമതി കൊടുത്തത്.അതിൻ അർഥം സാധാരണക്കാർക്ക് അനുമതി ഇല്ല എന്ന് അല്ലേ?ഈ ഫ്രീഡം ഒക്കെ മൂഡ് പോലെ ആണ്.അല്ലാതെ നിയമം ഒന്നും ഇത് വരെ മാറിയിട്ടില്ല.ശിക്ഷിക്കാൻ തോന്നിയാൽ മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും.പിന്നെ നല്ല ചട്ടവർ അടിയും കിട്ടും.സൗദിയിൽ ജോലി ചെയ്തവരോട് ചൊതിച് നോക്ക്.എൻ്റെ കൂട്ടുകാരൻ ശമ്പളം കിട്ടാൻ വേണ്ടി അർബബിനോട് വഴക്ക് ഉണ്ടാക്കി അബദ്ധത്തിൽ ഒരു ഇടി ഇടിച്ചു അറബിയുടെ മുഖം വീങ്ങി.അതിൻ്റെ പേരിൽ 7 മാസം തടവും 750 ചാട്ടവാർ അടിയും വാങ്ങിയിട്ടുണ്ട്

    • @nza359
      @nza359 ปีที่แล้ว

      @@WATCH-w8l ഇപ്പോൾ ഒരു പെണ്ണുമായി അവളുടെ ഇഷ്ട്ട പ്രകാരം ഒരു ഹോട്ടലിൽ ഒരു മുറിയെടുത് താമസികുന്നത്തിന് ഒരു പ്രശ്നവുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്

    • @WATCH-w8l
      @WATCH-w8l ปีที่แล้ว

      @@nza359 അങ്ങനെ അല്ല,ഒരു പെണ്ണിന് ഇപ്പൊ തനിച്ച് റൂം എടുത്ത് താമസിക്കാം.മുമ്പ് father,brother, husband ഇവർ ആരെങ്കിലും വേണം ആയിരുന്നു.

  • @Forestkaadgvindiranagar
    @Forestkaadgvindiranagar ปีที่แล้ว +7

    Nhanum ingane nadu chuttan plan cheythittund koode oru penn venam settavunnilla shariyavum👍👍

    • @salmanfaris9073
      @salmanfaris9073 ปีที่แล้ว +2

      പെണ്ണ് തന്നെ എന്തിനാ bro 🙄🙄ഒരു boy പോരെ 😌

    • @Forestkaadgvindiranagar
      @Forestkaadgvindiranagar ปีที่แล้ว

      Oppam undayirunna boyikalellam enne pattichu mudichu. Pinne mahine pole avallo 👍👍

  • @vijeshr1089
    @vijeshr1089 ปีที่แล้ว

    Bro njn nedumagad aanu....video super aaanu.
    Nalla feeling ond videos..❤

  • @babupacha9527
    @babupacha9527 ปีที่แล้ว +80

    ഈ രാജ്യത്തിൽ നിയമം വിട്ട് ഒന്നും അനുവദിനമല്ല അപ്പോൾ അത് ശ്രദ്ധിച്ചേ പ്രവൃത്തിക്കാവൂ 👍👍👍

    • @ramshadmk9728
      @ramshadmk9728 ปีที่แล้ว +6

      Appo cr7 no

    • @mcboy9614
      @mcboy9614 ปีที่แล้ว +2

      Cr7🤔

    • @InBaQaPhil
      @InBaQaPhil ปีที่แล้ว +4

      നിയമം അനുവാഷിച്ചീരുന്നു എങ്കിൽ ഇവിടങ്ങളിൽ തന്നെ വ്ലോഗ് ചെയ്യുവാൻ ഓട്ടുപാട് ആളുകൾ ഉണ്ട്‌. മിണ്ടാതിരിക്കുന്നത് നിയമങ്ങളെ പേടിച്ചും, വേറെ ജോലി ഉള്ളത് കൊണ്ടും ആണ്.
      അല്ലാതെ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.
      സൂക്ഷിച്ചു കറങ്ങി നടന്നാൽ കൊള്ളാം. ഇലേല് ഞൊട്ടാം!
      അതിനാൽ ശ്രദ്ധിക്കുക

    • @nazeers3844
      @nazeers3844 ปีที่แล้ว +1

      @@InBaQaPhil 😁👍👍👍

    • @amalkc5663
      @amalkc5663 ปีที่แล้ว +1

      CR7

  • @Question43
    @Question43 ปีที่แล้ว +22

    സൗദി peoples ❤

    • @muhammedrazi2207
      @muhammedrazi2207 ปีที่แล้ว +3

      പോലീസ് ജീപ്പിൽ ഇരിക്കുന്ന ലക്ഷ്മിയുടെ മുഖം കണ്ടിട്ട് വിഷമം തോന്നുന്നു ഏതായാലും രണ്ടു പേരെയും പോലീസ് വെറുതെ വിടട്ടെ എന്ന് പ്രാർത്തികുന്നു

    • @keralagreengarden8059
      @keralagreengarden8059 ปีที่แล้ว

      @@muhammedrazi2207 ഉംറ ചെയ്തിട്ട് ഒരു ട്രൻറിൽ ഒന്നുച്ചു കഴിഞ്ഞാൽ അത് ഹലാൽ ആകുമോ. അവനു മദ്യം ഹറാമാണ് എന്നു ഇടക്കിടക്ക് പറയാറുണ്ട്

  • @musthafakondotty3001
    @musthafakondotty3001 ปีที่แล้ว +4

    ബ്രോ പ്രശ്നത്തിൽ ആണല്ലോ സൗദി അറേബ്യയിൽ അന്യ സ്ത്രീയുടെ കൂടെ ഒരുമിച്ചു അസമയത് കണ്ടാൽ പല രൂപത്തിൽ അവർ കേസ് ഫയൽ ചെയ്യും

  • @noushadpm6334
    @noushadpm6334 ปีที่แล้ว

    മഹിൻ, ചാനൽ സൂപ്പർ ആവുന്നുണ്ട്. All the best...

  • @jalsongraphy991
    @jalsongraphy991 ปีที่แล้ว +2

    ഒരാഴ്ച മുൻപത്തെ വീഡിയോ ആരിക്കും.. അല്ലെങ്കിൽ എങ്ങനെ അപ്‌ലോഡ് ചെയ്യും.. രണ്ടു പേരും പൊളിക്കു.. നിയമങ്ങൾ ശ്രെദ്ധിക്കു 👍

  • @thannusworld9919
    @thannusworld9919 ปีที่แล้ว +2

    വല്ലാത്തൊരു അവസ്ഥ ആയിപ്പോയല്ലോ മോനെ അടുത്ത വീഡിയോ കാണുന്നത് വരെ ഒരു സമാധാനവും ഉണ്ടാവുകയില്ല

  • @jafar117
    @jafar117 ปีที่แล้ว +2

    ഓരോ രാജ്യത്ത് പോയാലും അവിടെ ഉള്ള നിയമം പാലിക്കണം

  • @sh-kp_12
    @sh-kp_12 ปีที่แล้ว +4

    റയിൽവേയുടെ പിന്നിലുള്ള മലയാളി തുർക്കി മിനിസ്റ്ററെ കുറിച്ചു പറയാമായിരുന്നു

  • @shabbirmohammad8017
    @shabbirmohammad8017 ปีที่แล้ว +1

    Mahin onnum pedikkenda avaroode ningel oru sanchari aanennu ariumpo kuzhappam undakilla ..nkilum oroo rajyathinum athintethaya niyamam undalloo ..lakshmiye nannai nookkikkoo..soudi truck 🚚 driver

  • @bazzmon2859
    @bazzmon2859 ปีที่แล้ว +1

    Ningal vijanamaya sthalam anenn karuthi ottakkanenn karuthenda gcc yil yeth marubhooyilum radar ndavum ningalei avar follow cheyyunnund vahanam accident ayalokkei avdik police yethunnath kaanam

  • @farhanfaiz2010
    @farhanfaiz2010 ปีที่แล้ว +7

    Oo..lakshmi kuttiye nokaan ethra aangalamaara 😂
    Deyyy avark 30 vayass kaanum

    • @shinshezkl13
      @shinshezkl13 ปีที่แล้ว +1

      38 എന്നാണ് അവർ തന്നെ പഴയ ഒരു വീഡിയോ യിൽ പറഞ്ഞത്

  • @quitmaskreloaded
    @quitmaskreloaded ปีที่แล้ว +3

    അപോ ഇനി സൗദി ജയിലിൽ ഉള്ള വലോഗിങ്....അതും നമ്മക് കാണാൻ ഉള്ള ഒരു യോഗം ഉണ്ട്... സത്യം പറ നീ പോലീസ് വണ്ടിയിൽ ലിഫ്റ്റ് അടിച്ചതെല്ലെ...

  • @shanu7043
    @shanu7043 ปีที่แล้ว +2

    Music kidu

  • @Kennyg62464
    @Kennyg62464 ปีที่แล้ว +4

    സ്ഥിരം പ്രേക്ഷകർ എല്ലാം വായോ❤

  • @abdurahmanabdulla5348
    @abdurahmanabdulla5348 ปีที่แล้ว +5

    Saudi vlog super

  • @cirt7422
    @cirt7422 ปีที่แล้ว +5

    വീഡിയോ തുടങ്ങുമ്പോഴുള്ള bgm വോളിയം കുറക്കണം

  • @shanu7043
    @shanu7043 ปีที่แล้ว +2

    Ksa kidu❤

  • @homescape7477
    @homescape7477 ปีที่แล้ว

    ഈജിപ്ഷ്യൻ നൈൽ നദി തീരത്ത് സമ്പന്നമായി കൃഷി ചെയ്യുന്ന ഒരു തരം പെരുംപയർ ബ്രേക്ക് ഫാസ്റ്റ്. ഡിന്നർ റൊട്ടി കോമ്പിനേഷൻ സൂപ്പർ . ലെമൺആൻഡ് ഒലിവോയിൽ

  • @aslamoc5802
    @aslamoc5802 ปีที่แล้ว +4

    ഏത് രാജ്യത് പോയാലും അവിടുത്തെ പോലീസ്സ്റ്റേഷൻ നും ജയിലും കണ്ടിട്ടേ മാഹിൻ ആ രാജ്യo വിടു 😁

  • @cmuhammedcpalamcpalam184
    @cmuhammedcpalamcpalam184 ปีที่แล้ว +2

    പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഇംഗ്ലീഷിൽ മാത്രം സംസാരിക്കുക ഇംഗ്ലീഷിലെ ഇവിടെ പവർ കൂടുതലാ

  • @keralafoodchannel62
    @keralafoodchannel62 ปีที่แล้ว +1

    Mahin ippol evideyanullad police endhuparanhu

  • @Strideedge34
    @Strideedge34 ปีที่แล้ว

    എപ്പോളും നീ കോൺഫിഡന്റ് ആയിരുന്നു!!.ഇപ്പോ ആ കാറിൽ വച്ച് പറയുന്നത്....... 😌കോൺഫിഡന്റ് അല്ലാതെ പോലെ.... എല്ലാം ശരിയാവട്ടെ ❤️

  • @gafoorceepee
    @gafoorceepee ปีที่แล้ว +4

    Hope both of them are safe.

  • @basheerchungathara6880
    @basheerchungathara6880 ปีที่แล้ว +2

    ഇത് സൗദിയാണ്. നിങ്ങൾ രണ്ട് രാജ്യക്കാരും. പോലീസിന്റെ കൈയ്യിൽ പെട്ടാൽ കുഴപ്പമാണ്. ഞാനിത് ആദ്യമേ പ്രതീക്ഷിച്ചു.

  • @kunhippajunaid4312
    @kunhippajunaid4312 ปีที่แล้ว

    Lakshmiye sherikum. Kear cheyyane ni arunimaye cheyidha Poole cheyyalle

  • @shinshezkl13
    @shinshezkl13 ปีที่แล้ว +12

    പോലീസ് വീഡിയോ ചെക്ക് ചെയ്യുകയാണെൽ ഹറമിന്റെ അടുത്ത് ലക്ഷ്മി ഉള്ളത് കണ്ടാൽ പ്രോബ്ലം ആവാൻ സാധ്യത ഉണ്ട്

    • @Earl_of_Kattegat
      @Earl_of_Kattegat ปีที่แล้ว

      Masjidul haram onnum lekshmi പോയില്ലല്ലോ? Even മക്ക പോലും പോയില്ല.മദീനയിൽ ആണ് പോയത് അവിടെ എല്ലാവർക്കും പോകാം..

    • @mohammedali-gs5mk
      @mohammedali-gs5mk ปีที่แล้ว +1

      ലക്ഷ്മി മുസ്ലിമായാൽ പോരേ?

    • @mohammedali-gs5mk
      @mohammedali-gs5mk ปีที่แล้ว +3

      @@Earl_of_Kattegat മക്കയിൽ പോയി ഉംറ ചെയ്ത വീഡിയോ കാണുക!

    • @shinshezkl13
      @shinshezkl13 ปีที่แล้ว +3

      @@Earl_of_Kattegat മദീനയിൽ എല്ലാവർക്കും പോവാൻ പറ്റുമോ15 വർഷം ഞാൻ അവിടെ ഉണ്ടായിരുന്നു എന്നിട്ട് എനിക്ക് അറിയില്ലായിരുന്നു

    • @ffgt4891
      @ffgt4891 ปีที่แล้ว

      @@Earl_of_Kattegat മദീനയിലെക്ക ഇപ്പോൾ എല്ലാം മതസ്ഥർക്കും വരാം

  • @fabiyanas1528
    @fabiyanas1528 ปีที่แล้ว +4

    Hello Maheen,
    If you are passing by Jeddah, Makkah, plz come to Thuwal Saudi. KAUST University nalloru spot aanu. 👌

  • @mariajoseph3046
    @mariajoseph3046 ปีที่แล้ว +1

    Are u ppl ok?
    Enthayi.
    Pls take care.

  • @jas_id
    @jas_id ปีที่แล้ว +2

    Mada in swalih adipoli anu

  • @ffgt4891
    @ffgt4891 ปีที่แล้ว +4

    നീ പേടിക്കേണ്ട പൊലീസുകാർ ഒന്നും ചെയ്ല്ല document correct ആണെങ്കിൽ

  • @Skylinerdotcom
    @Skylinerdotcom ปีที่แล้ว +4

    മോനെ ,സൗദി ആണു കല്ല്യാണം കഴിക്കാതെ പെണ്ണും ആണും ഒരുമിച്ച്‌ താമസിക്കുന്നത് മമ്നു (prohibited )ആണു

  • @najeebabdu3675
    @najeebabdu3675 ปีที่แล้ว +1

    tabukill und too ivide varumbo contact cheyy

  • @arifsanchari
    @arifsanchari ปีที่แล้ว

    പുളുക്ക,poli മച്ചാൻ

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +2

    Nice video broo...🌹🌹🌹👍
    Careful always.. ❤️🙏🏻👍

  • @ramsijasainudeen1829
    @ramsijasainudeen1829 ปีที่แล้ว +1

    ഹായ് മാഹിൻ 👍👍👍❤❤❤

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +3

    അടിപൊളി 👍👍👍👍, അങ്ങനെ പോലീസ് പൊക്കി അല്ലെ

  • @bijuchacko9142
    @bijuchacko9142 ปีที่แล้ว +4

    I am worried about that girl.. and her safety...

  • @ubaidzvlog
    @ubaidzvlog ปีที่แล้ว +3

    Daily Watching from Riyadh ✌🏼

  • @aneeshaneesh295
    @aneeshaneesh295 ปีที่แล้ว +29

    മാഹീൻ, ലക്ഷ്മി രണ്ട് പേർക്കും ശുഭയാത്ര നേരുന്നു...❤️❤️❤️

  • @جعفرعلي-ذ8د
    @جعفرعلي-ذ8د ปีที่แล้ว

    മാഹീൻ👌👍

  • @shanupinarayi
    @shanupinarayi ปีที่แล้ว +3

    ഫസ്റ്റ് ലൈക്ക് 🤣🤣

  • @rasheedkaryath5574
    @rasheedkaryath5574 ปีที่แล้ว

    ഓരോ രാജിത്ത്തെന്റെ നിയമം അനുസരിച്ചേ വീഡിയോ എടുക്കാൻ പാടുള്ളു

  • @zimba8666
    @zimba8666 ปีที่แล้ว

    കഴിഞ്ഞ വർഷം വരെ മാഗ്നറ്റിക് പ്ലേസ് ഉണ്ടായിരുന്നു... ഇപ്പം മണ്ണിട്ട് ലവലാക്കി.

  • @GenAIWithNandakishor
    @GenAIWithNandakishor ปีที่แล้ว

    Avde ulla malayalikale contact cheyynde pokunnathinu munne. Ippol tourist support okke und. So pedikknda ❤️

  • @mufeedashfu1599
    @mufeedashfu1599 ปีที่แล้ว +2

    😄😄😄 അതിനു 2.50 തന്നെ ഉള്ളൂ

  • @nooniyilsmedia4028
    @nooniyilsmedia4028 ปีที่แล้ว

    Bro personal varaneal video ayachu tharam njan kainja Friday poyirunnu aa driverk ariyathondanu

  • @suhailsuhail3343
    @suhailsuhail3343 ปีที่แล้ว +1

    Hai njan jazanilan ingott varumoooo

  • @dragonbooster4429
    @dragonbooster4429 ปีที่แล้ว

    Nigadee eppalum olla first bgm kelkubol eritation avundd change cheythudeee 🙂

  • @riyaskonari3168
    @riyaskonari3168 ปีที่แล้ว +11

    മദീനയിൽ കാർ നുടറൽ ആക്കിയാൽ ഓട്ടോ മാറ്റിക് കയറ്റം കയറുന്ന പ്ലേസ് ഉണ്ട് ബ്രോ

    • @sajnanizar3673
      @sajnanizar3673 ปีที่แล้ว +2

      അതെ ഉണ്ട് ഞങ്ങളും പോയിട്ടുണ്ട്

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls ปีที่แล้ว +1

    Pazhayaozhinjukidakunnaveedukalilonnuthamasikarudu

  • @safwankozhisseri6182
    @safwankozhisseri6182 ปีที่แล้ว

    Riyadhil varumooo

  • @oxagon4422
    @oxagon4422 ปีที่แล้ว +1

    Alaula or Alula

  • @mohammedabdulrafeeqap3074
    @mohammedabdulrafeeqap3074 ปีที่แล้ว

    പോലീസ് വണ്ടിയിൽ ലിഫ്റ്റ് കിട്ടി യാത്ര ചെയ്തതാണ്

  • @mirutulatravels5702
    @mirutulatravels5702 ปีที่แล้ว +1

    Supar broooooo sister

  • @suhailsuhail3343
    @suhailsuhail3343 ปีที่แล้ว

    Ivide kure karangal kananund

  • @Moosa-mk4ci
    @Moosa-mk4ci ปีที่แล้ว +2

    Police pidicho nannai

  • @muhammedalikinettingal7366
    @muhammedalikinettingal7366 ปีที่แล้ว +2

    Wadi al baida

  • @asikhscreations2132
    @asikhscreations2132 ปีที่แล้ว

    Lakshmi vlog link send

  • @muhammedshahin6394
    @muhammedshahin6394 ปีที่แล้ว +2

    Adipoli

  • @samshivp2358
    @samshivp2358 ปีที่แล้ว

    You both should understand one thing if you entering to a country you should follow the laws and regulations of that country

  • @saleemkandoth6939
    @saleemkandoth6939 ปีที่แล้ว +23

    സൗദിയിൽ ഒരു നാല്പത് വർഷം ജീവിച്ചവർ കാണാത്ത കാഴ്ചകളും അനുഭവങ്ങളും പങ്കിട്ട മഹീൻ..നീയൊരു സംഭവമാണ്....❤️❤️
    ഇപ്പോൾ സൗദി കുറെക്കൂടി ടൂറിസ്റ്റുകളോട് ഫ്രണ്ട്‌ലിമൂഡ് പുലർത്തുന്നുണ്ട്.മരുഭൂമിയിൽ യാത്രചെയ്യുമ്പോൾ സൂക്ഷിക്കുക.

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +1

      ❤️❤️

    • @AnilKumar-hh6kx
      @AnilKumar-hh6kx ปีที่แล้ว +1

      അവിടെ നിങ്ങൾ ജീവിതം കരുപ്പിടിപ്പിക്കാൻ പോയി ഇത് അങ്ങനെ അല്ലല്ലോ ലോകം ഓസിനു ചുറ്റാൻ ഇറങ്ങിയത് അല്ലെ

  • @Salman-wc6tk
    @Salman-wc6tk ปีที่แล้ว +1

    Hi maayin

  • @user-rv1mu1kv2h
    @user-rv1mu1kv2h ปีที่แล้ว +3

    Bro💖

  • @hassenchatheri6584
    @hassenchatheri6584 ปีที่แล้ว

    ഉണ്ട് നിങ്ങൾ ഇറങ്ങി ചെക് ചെയ്തു നോക്ക്

  • @sathuzzz952
    @sathuzzz952 ปีที่แล้ว

    What happened and where are you now?

  • @mskhan3833
    @mskhan3833 ปีที่แล้ว

    Bro..Come to jubail

  • @Shaju007tpm
    @Shaju007tpm ปีที่แล้ว

    പഹയാ അൽ ഉലയിൽ ആണോ നിലവിൽ ഉള്ളത്..!!

  • @shinshezkl13
    @shinshezkl13 ปีที่แล้ว +1

    First 🙋🏻‍♂️

  • @InBaQaPhil
    @InBaQaPhil ปีที่แล้ว

    വണ്ടി അങ്ങനെ പോകുന്നത് ഒമാനിൽ ആണ് ബായ്

  • @Smachie
    @Smachie ปีที่แล้ว +2

    കാന്ത ശക്തി ഉള്ള സ്ഥലം മദീന യില്‍ ഉണ്ട്. അത് അനുഭവിച്ചത് ആണ്. നിങ്ങളെ കൊണ്ട് പോയ ആള്‍ക്ക അത് അറിയാതെ പോയി.

  • @amidalivk
    @amidalivk ปีที่แล้ว

    Aval pedichunnu thonnunnu

  • @muttumuttu6848
    @muttumuttu6848 ปีที่แล้ว

    Maheen bro what hapend😢
    Why take police

  • @gafoorkc8333
    @gafoorkc8333 ปีที่แล้ว +2

    അടിപൊളി 👌👌😍

  • @ajgamechanger8513
    @ajgamechanger8513 ปีที่แล้ว

    Jordanis my fav people

  • @ssandeep786
    @ssandeep786 ปีที่แล้ว

    Oru rajyat vannal avidte niyamam kudi chodichu prnj ariyanm ad palikanm adum prtiyekich saudi arabia pole Islamic country akumbo paranj mansil akan kurch tough Ann but inshallah ellam seri akum 👍

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim ปีที่แล้ว

    Europe to saudi old railway

  • @tomcvm
    @tomcvm ปีที่แล้ว

    Oru preshnavumilla, correct papers undengil no problem, pazhaya saudi alla Ithe, nammude kerala thilekalum safe anne avide police station

  • @wingsoffire5137
    @wingsoffire5137 ปีที่แล้ว +1

    Which gopro are you using brother?

  • @cpmanoharan9369
    @cpmanoharan9369 ปีที่แล้ว +1

    മരുഭൂമിയെ കുറിച്ച് ഒരു ചുക്കും അറിയാത്തവൻ.... താൻ മരുഭൂമിയിലെ മണൽ കൈകൊണ്ടു എന്ധിനാ ലെവൽ ചെയ്യുന്നേ... അതിലൊക്കെ ഹിഡൻ snake &സ്കോർപിയോ... അതായത് തേൾ.. പാമ്പ്...ഉണ്ടാകും..പാമ്പിനെക്കാൾ വിഷമാണ് മരുഭൂമിയിലെ മഞ്ഞ തേൾ... മണ്ണിന്റെ കളറായിരിക്കും.. കണ്ടാൽ മനസ്സിലാവില്ല.. ഭയങ്കര സ്പീഡിലാണ് സഞ്ചരി കുക.. കടിച്ചാൽ.. ഹോസ്പിറ്റലിൽ എത്താൻ സമയം കിട്ടില്ല.. മരുഭൂമിയിലെ പാമ്പ് മാരകവിഷമാണ് ശരീരം മണലിൽ താഴ്ത്തി തലമാത്രമേ പുറത്തുണ്ടാകു ഭയങ്കര ചാട്ട മായിരിക്കും.. പാമ്പിനെക്കാൾ മാരഗമാണ് മഞ്ഞ തേൾ.. കറുത്ത തേൾ അത്ര മാരകമല്ല .... Care fuly move in desert.... Take care in desert..

  • @ShahZ999
    @ShahZ999 ปีที่แล้ว

    Take care guy's