EP 190 - Why Bihar is like this? Bihar ഞാൻ പ്രതീക്ഷിച്ചത് പോലെ അല്ല 😰 10 വർഷം പുറകോട്ട് പോയതുപോലെ

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 664

  • @MohammedAshraf680
    @MohammedAshraf680 2 ปีที่แล้ว +286

    സത്യം പറയാലോ ഇത്രേം കാത്തിരിക്കുന്ന ഒരു ട്രാവൽ വീഡിയോ വേറെയില്ല.നിങ്ങളുടെ ഭക്ഷണം കഴിക്കുന്നത് കാണാനാണ് കൂടുതൽ ഇഷ്ടം 😊.അവസാനഘട്ടത്തിലേക്ക് കടക്കുന്ന INB ട്രിപ്പിന് ആശംസകൾ 👍🏻

  • @suryashivani2816
    @suryashivani2816 2 ปีที่แล้ว +12

    ഈ ട്രാവൽ vlog അവസാനിച്ചലും അടുത്ത ട്രാവൽ vlog വന്നോളൂട്ടാ. With family ആയി. അത്രക്കും ഇഷ്ടം ആണ് എനിക്ക് നിങ്ങളുട ഫാമിലിയെ. പ്രേത്യകിച് ഋഷിക്കുട്ടനെ ❤❤

  • @shaijuanisa
    @shaijuanisa 2 ปีที่แล้ว +139

    എന്തൊക്കെ പറഞ്ഞാലും കേരളത്തെക്കാൾ നല്ല ഒരു സ്ഥലവും ഞാൻ ഇതുവരെ ഉള്ള ഒരു എപ്പിസോഡ്ഢിലും കണ്ടില്ല.. നമ്മൾ കേരളത്തെ എത്ര ഒക്കെ കുറ്റപ്പെടുത്തിയാലും കേരളം സൂപ്പർ തന്നെയാണ്. No doubt.
    കേരളത്തിൽ ജനിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യമായി വിശ്വസിക്കുന്നു.God's own country😍♥️

    • @smenon1727
      @smenon1727 2 ปีที่แล้ว +2

      😄😄

    • @user.fckurmommaxxx69
      @user.fckurmommaxxx69 2 ปีที่แล้ว

      @@smenon1727 nth pecti ramana.biharilek pokano

    • @hmjg182
      @hmjg182 2 ปีที่แล้ว +11

      But nalla shambalam kittanamenkil onnunkil North or Gulf . Yogamilla

    • @vmc1994
      @vmc1994 2 ปีที่แล้ว

      Yes

    • @athulchandrana9725
      @athulchandrana9725 2 ปีที่แล้ว +4

      Kuntham🤣keralam alla kheralam

  • @nazishvlogs7879
    @nazishvlogs7879 2 ปีที่แล้ว +68

    സ്വന്തം family ആയിട്ട് ഇത്രെയും അടിച്ചു പൊളിച്ചു യാത്ര ചെയ്യുന്ന സുജിത്തേട്ടൻ and Family the best ❤️.... 🥰

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 ปีที่แล้ว +46

    ഭായ്, ലോകത്തിന്റെ എവിടെ ചെന്നാലും ഹൃദയത്തോട് ചേർത്ത്വയ്ക്കാൻ നന്മമനസുള്ള മലയാളികൾ എപ്പോഴും ഉണ്ടാകട്ടെ., 👍 ശസത്ര സീമാബെൽ ലെ സാറിന് ഒരു ബിഗ് സല്യൂട്ട് 🙏👍

  • @sunilkumar-yz2sl
    @sunilkumar-yz2sl 2 ปีที่แล้ว +8

    താങ്കൾ പോകുന്ന സ്ഥലങ്ങൾ ആണ് താങ്കൾ വീഡിയോയിൽ കാണിക്കുന്നത്. അത് ഇഷ്ടം ഉള്ളവർ കണ്ടാൽ മതി. എല്ലാവരെയും തൃപ്തിപ്പെടുത്തി വീഡിയോ ചെയ്യാൻ കഴിയില്ല. ഞാൻ ആനവണ്ടി മുതൽ താങ്കളെ ഫോളോ ചെയ്യുന്ന ആളാണ്. ഒരിക്കലും സുജിത് ആരെയും ഒരു മതത്തെയും രാഷ്ട്രീയ പാർട്ടിയെയും പ്രമോട്ട് ചെയ്യുന്നതായി തോന്നിയിട്ടില്ല. മുഴുവൻ കുടുംബത്തോടൊപ്പം ഇങ്ങനെ യാത്ര ചെയ്യുന്നത് തന്നെ വലിയ കാര്യം. ഋഷി കുട്ടനെ ഒത്തിരി ഇഷ്ടം ♥

  • @babukuttanpillai915
    @babukuttanpillai915 2 ปีที่แล้ว +10

    In Ramnagar (varanasi) the bridge was replaced by an old baily bride (iron drum bridge) after 2014. In Bihar there is no traffic rules.

  • @nishman2002
    @nishman2002 2 ปีที่แล้ว +3

    നിങളുടെ videos especially Indian യാത്രകള്‍ ഞാന്‍ complete കാണും...വല്യ ഇഷ്ടം ആണ്...jathikkum മതത്തിനും ഭാഷയ്ക്കും ഒക്കെ പ്രാധാന്യം നല്‍കുന്ന videos മനോഹരമായി ഞങ്ങൾക്ക് എത്തിക്കുന്ന sujith brokku ഒരുപാട്‌ നന്ദി

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 ปีที่แล้ว +20

    അച്ഛാച്ചനും അമ്മമ്മയു വന്നത് മുതൽ റിഷിക്കുട്ടൻ വളരെ ha appy and relaxed ആയിട്ടുണ്ട്. അവൻ happy ആയാൽ നമ്മളും happy.

  • @reenaunni6422
    @reenaunni6422 2 ปีที่แล้ว +8

    മലയാളികൾ എല്ലായിടത്തും ഉണ്ട്. പക്ഷേ സുജിത്ത് ചെല്ലുന്നിടത്ത് മലയാളി VIP കൾ ആണ് വരവേൽപ്പ്.അവരുടെ സ്നേഹം കെയർ എല്ലാം കിട്ടുന്നതിന് ഒരു ഭാഗ്യം വേണം. എല്ലാം പ്രശംസനീയം 👍💕🥰❤️😘

  • @narasimha808
    @narasimha808 2 ปีที่แล้ว +16

    സുജിത് ഭായി.. ബീഹാറിലെ ഒരു ഉൾഗ്രാമവും അവിടുത്തെ ജീവിതവും, അവിടെയുള്ള ഏതെന്കിലും ഭവനത്തിൽ സന്ദർശിച്ച് അവരോടൊപ്പമുള്ള വ്യത്യസ്തമായ ജീവിതം പ്രതീക്ഷിക്കുന്നു.. 🙏

  • @sabar1895
    @sabar1895 2 ปีที่แล้ว +38

    നിങ്ങൾ ഓരോ സംസ്ഥാനത്തു പോകുമ്പോഴും പോയ സ്ഥലത്തിന്റെ റോഡു മാപ്പു കൂടി എപ്പിസോഡിന്റെ അവസാനം ചേർത്താൽ ഉപകാരപ്രദമാകും.

  • @thephilocalist9497
    @thephilocalist9497 2 ปีที่แล้ว +2

    ഇംഗ്ലീഷ് സബ്ടൈറ്റിൽസ് കുറച്ചുകൂടി ചെറുതാക്കിയാൽ നന്നായിരുന്നു ബ്രോ. വീഡിയോയുടെ നല്ല കാഴ്ചയെ അലോസരപ്പെടുത്തുന്നു 🙏🏻

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +12

    intro ഋഷി വന്ന് പറയുന്ന പോലെ ഫീൽ ആയി 😄🥰❤️

  • @GenMK
    @GenMK 2 ปีที่แล้ว +3

    Suji , now Abhi became a Perfect Driver ( Staying alert ) Appreciated Abhijith , God Bless ,

  • @devakiamma1243
    @devakiamma1243 2 ปีที่แล้ว +20

    സത്യം. Yazeen ന്റെ African Countries ലെ Vlog പോലെയുണ്ട് നമ്മുടെ സ്വന്തം Bihar 😳😳😳😳

    • @abhijithp2116
      @abhijithp2116 2 ปีที่แล้ว +1

      😂😂 Bihar k Africa pole aan

    • @akshayajain238
      @akshayajain238 ปีที่แล้ว

      ​@@abhijithp2116in fact africa is better than bihar 😂😂
      I am not trolling 😊😊

    • @ajitpatel93
      @ajitpatel93 29 วันที่ผ่านมา

      ​​@@akshayajain238world ancient place Bihar 😏🤫 jain budh sikh epicenter in bihar😮
      I'm Hindu but worship mahavir swami 😮part of Hinduism

  • @sailive555
    @sailive555 2 ปีที่แล้ว +12

    Bihar എന്നും ഒരുപോലെ..😅
    Enjoying the family vibe❤️

  • @omanababu100
    @omanababu100 2 ปีที่แล้ว +2

    നിങ്ങളുടെ യാത്രയൊക്കെ സുഗമമായിരിക്കട്ടെ ഋഷികുട്ടാ 🥰👍

  • @honeyboie
    @honeyboie 2 ปีที่แล้ว +3

    Nirthathe ee inb trip video idunathil huge respect ind🔥effort
    Alathe trip strt ayi ....aa views ila eni naatil poi 2 video eduth idunath alla travel vlogs .

  • @rajasreelr5630
    @rajasreelr5630 2 ปีที่แล้ว +47

    ഞാൻ ഉദ്ദേശിച്ച ബീഹാർ ഇങ്ങനെ അല്ല 😍😍😍😍 ബീഹാർ ന്റെ ഉൾഗ്രാമകളിലേക് ചെല്ലുമ്പോൾ മനസിൽ ആകും പണ്ടത്തെ രീതിയിൽ ഉള്ള ജീവിതം ആണ്.. നമ്മൾ കഥകളിലും, k കേട്ട വായിച്ച ജീവിതം ആണ് 🥰🥰super video 🥰🥰🥰🥰🥰tech tarvel eat fan girl 😍

    • @arunpalayi1066
      @arunpalayi1066 2 ปีที่แล้ว +2

      കണ്ട അനുഭവം ആണ് ചേച്ചി, വളരെ ദയനീയം ആണ്

    • @anandhuashokan2141
      @anandhuashokan2141 2 ปีที่แล้ว

      U just go to അട്ടപ്പാടി u can see the പ്രബുദ്ധത

  • @cherryp9091
    @cherryp9091 2 ปีที่แล้ว +9

    "Panna" in Pannalal means jewel.. Emerald in particular.

  • @vimalkarimbil6665
    @vimalkarimbil6665 2 ปีที่แล้ว +44

    ഇന്ത്യ ഇപ്പോൾ ഒരു ഗെയിം ചെയ്ഞ്ചിങ് സിറ്റുവേഷനിൽ ആണ് , എല്ലാ സംസ്ഥാനങ്ങളിലും അതിവേഗപാതകളും നാലുവരിപാതകളും ഒക്കെ ആയി മുന്നേറുകയാണ്,
    മാറ്റം ❤

    • @ridesflavours3385
      @ridesflavours3385 ปีที่แล้ว +2

      അടുത്ത ഇലക്ഷനിൽ ആരും പണിതരാതിരുന്നാൽ നമുടെ ഭാരതം ഇനിയും കുതിച്ചു വളരും...

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 ปีที่แล้ว

      @@ridesflavours3385 ആ കുതിപ്പാണ് വിഴഞ്ഞം തുറമുഖത്ത് വന്ന് കിടക്കുന്ന ചൈന നിർമതീ ക്രൈനുകൾ

  • @nirmalabraham5937
    @nirmalabraham5937 2 ปีที่แล้ว +4

    Wow what a nice family
    You have earned the respect of many and being treated well wherever you go

  • @susheelarajkumar9727
    @susheelarajkumar9727 2 ปีที่แล้ว +19

    Sujithetta , 8 ദിവസം മുൻപ് Live വന്നത് അപ്പോ Bihar നിന്ന് ആയിരുന്നു അല്ലേ 😀😀 അപ്പോ ഇപ്പോ Jharkand ഒക്കെ cover ചെയ്തു നാട്ടിലെക്ക് എത്തിയിട്ട് ഉണ്ടാകും അല്ലെ.

    • @kunjuruchikkoottu6251
      @kunjuruchikkoottu6251 2 ปีที่แล้ว +3

      Sheryanallo..... Same veed 👍🏻

    • @susheelarajkumar9727
      @susheelarajkumar9727 2 ปีที่แล้ว +1

      @@kunjuruchikkoottu6251 Sujithetta പറഞ്ഞു ഇരുന്നു by end of Jan INB trip 2 wind cheyum എന്ന്.... So guess by now might have finished shooting all episodes of INB S2.

  • @semaj7036
    @semaj7036 2 ปีที่แล้ว +5

    Bihar is 50 years back in everything. People are generally rude in behaviour, night ride is very dangerous. Traffic is horrible, no laws.

  • @palakkalnavaneetham2331
    @palakkalnavaneetham2331 2 ปีที่แล้ว +43

    നിങ്ങളോടൊപ്പം ഞാനും ഇത്രേം യാത്ര ചെയ്‌തു.... കേരളം പോലെ ഭംഗിയും നല്ലതുമായ വേറെ ഒരു സ്ഥലവും ഞാൻ കണ്ടില്ല... Road ഉം കുറച്ചു കൊള്ളരുതായ്മയും ഉണ്ടെങ്കിലും കേരളം തന്നെ നല്ലത്.... ആളുകളുടെ വേഷവും ജീവിതവും. ഭക്ഷണവും എല്ലാം കേരളീയറുടേത് തന്നെ നല്ലത്... പിന്നെ ഇഷ്ടമായത് ഭൂട്ടാൻ ആണ്.... Thasi യെപോലെ തന്നെ...വെറുതെയല്ല അവർ അവിടെ കാണാൻ paisa വാങ്ങുന്നത്.... പിന്നെ ഒരു സ്ഥലവും ഫുഡും നന്നായി എനിക്ക് തോന്നിയില്ല..... എന്റെ അഭിപ്രായമാണ്..... ഇഷ്ടമുള്ളവർ ഉണ്ടായിരിക്കും... നിങ്ങൾ ഓരോ സ്ഥലത്തേയും food കഴിക്കുമ്പോൾ പൊളിച്ചു.. എന്നൊക്കെ പറയുമ്പോ അതിശയം തോന്നാറുണ്ട്.... Rishiyeyum സമ്മതിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethakumari1324
    @geethakumari1324 2 ปีที่แล้ว +1

    Waiting to see Bihar villa Manoj fe....nice video...manoj sir salute... rishikuttan chakkare Umma 🥰🥰

  • @shiyasnorin1980
    @shiyasnorin1980 2 ปีที่แล้ว

    Njan biharil undayirunnu pandu, manasu maduppikkinna സ്ഥലമാണ്.
    വെള്ളം - കുടിക്കാൻ പറ്റില്ല
    ഉറക്കം - ഉറങ്ങാൻ പറ്റില്ല
    മഴ - മണ്ണിൽ താഴില്ല
    പച്ചക്കറി മാത്രം നല്ല ഫ്രഷ് ആയിട്ട് കിട്ടും

  • @cyril7376
    @cyril7376 2 ปีที่แล้ว +2

    The reason of underdevelopment of bihar is lalu, his party... Nithish and his party

  • @vehiclekings3501
    @vehiclekings3501 2 ปีที่แล้ว +29

    വീണ്ടും അടിപൊളി ആയി വരുന്നുണ്ട് വീഡിയോസ് 🔥🔥🔥

  • @suvarnamenon8847
    @suvarnamenon8847 2 ปีที่แล้ว +2

    Enjoys your videos and Rishikuttan.
    Appreciate u both Sujith and Sweatha you enjoys your traveling with parents.
    All blessings ,take care

  • @sanubabu8609
    @sanubabu8609 2 ปีที่แล้ว +1

    Danapur Railway station ഇല്‍ നിന്ന് 1 km ഉള്ളു AIIMS PATNA

  • @bindukithu8106
    @bindukithu8106 2 ปีที่แล้ว +4

    Bihar Bhagalpur ulla Vikramshila Gangetic Dolphin Santuary visit cheyyumo ? Malayali vloggers videos ithvare arum cheytitilla. Odisha il dolphin experience miss cheyte alle.

  • @deepupillai125
    @deepupillai125 2 ปีที่แล้ว +1

    anna chattisgarh raigarh place kudi pokune please

  • @mercygeorge4391
    @mercygeorge4391 2 ปีที่แล้ว +3

    ഞങ്ങൾ പന്തള ക്കാരുടെ അതിഥി മര്യാദ കണ്ടോ എവിടെ ചെന്നാലും ഒരു മലയാളി എങ്കിലും കാണാതിരിക്കില്ല സരൻ യൂണിഫോമിൽ വന്നപ്പോൾ അറിയാതെ സല്യൂട്ട് അടിച്ചു അടിപൊളി

  • @CODERED999
    @CODERED999 2 ปีที่แล้ว +4

    🤔🤔🤔🤔ഇപ്പോൾ Duration കുറഞ്ഞു കുറഞ്ഞു വരുന്നല്ലോ.... Why.....???????🤔🤔🤔🤔🤔🤔

  • @abhijithrm2591
    @abhijithrm2591 2 ปีที่แล้ว +2

    Mr. Sujith bhakthan......thankakude video eppozhum kannunna oral ahnu... Ennl thankalude innathe video kandappo athil oru paramarsham enikku anukoolikkan pattiyilla..
    thankal vrithi illathe oru stalathe valare dharithryam pidichathu ennu paranju........ennal dharithryam ennal orikkalum vrithi illathathu ennu alla.... vallare athikam dharithryam ulla manushyar thankalude video kannundu... avaronnum vrithi illathavar alla..thankal aaa paramarsham pinvalikkendathannu... Dharithryam ennathu manushyante oru avastha ahnu..athine parihasikkaruthu

  • @avanisvlog9774
    @avanisvlog9774 2 ปีที่แล้ว

    0:34 ൽ subtitles തെറ്റാണു.. 6-7 kms എന്നാണ് എഴുതിയിരിക്കുന്നത്.. 6-7 hrs എന്നതിനു പകരം

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 2 ปีที่แล้ว +1

    സൂപ്പർ ചേട്ടാ ശ്വേത അബി ഋഷിക്കുട്ടാ അമ്മാ അച്ഛനും അടിപൊളി സൂപ്പർ....

  • @sreekalaramachandrannair7063
    @sreekalaramachandrannair7063 2 ปีที่แล้ว +2

    അഭിയെപോലൊരു അനിയനും സുജിത്തും സൂപ്പർ അതുപോലെ ഫാമിലി ഋഷി കുട്ടൻ ചക്കര ഉമ്മ 😂😂😂😂😂😂😂👍കാണാൻതുടങ്ങിയത് മുതൽ ഇഷ്ടം യാത്രകൾ സൂപ്പർ ഹാപ്പി ജേർണി 🤣🤣🤣

  • @vedikap.kammath2289
    @vedikap.kammath2289 2 ปีที่แล้ว +2

    First !! TTE ഇഷ്ടം...rishikutta 😘
    Take care and be safe.....

  • @ushadevips9118
    @ushadevips9118 2 ปีที่แล้ว +5

    Rishi ❤adhikam vykathe…Swagatham parayum 😘👍

  • @theenlightened12
    @theenlightened12 2 ปีที่แล้ว +7

    ധാരാളം മലയാളീസ് ഉള്ള സ്ഥലം ആണ് പട്ന, നിങ്ങൾ തമാസിക്കുന്നതിനു തൊട്ടടുത്താണ് ഞാൻ..നിങ്ങൾ ഇവിടെ ഉണ്ടങ്കിൽ കാണാൻ ശ്രമിക്കാം..

  • @CookeryChords
    @CookeryChords 2 ปีที่แล้ว

    Video polich.iniyum videos varatte. Ee Tripp kazhinhalum familyumayittulla videos tanne venam.

  • @rahulvishnu8502
    @rahulvishnu8502 2 ปีที่แล้ว +14

    Last episodes were awesome cheta loved it very much

  • @ranjanabalan8526
    @ranjanabalan8526 2 ปีที่แล้ว +3

    ശ്വേത ഋഷി കുട്ടൻ ഹായ് ❤️❤️😁😁❤️❤️🌹🌹🌹🌸🌸🌸രണ്ടു പേർക്കും. ഉമ്മ

  • @faisal.ukfaisi8652
    @faisal.ukfaisi8652 2 ปีที่แล้ว +2

    12 വർഷമായി UAE ലാണ്, ഇവിടെ ഒട്ടുമിക്ക റസ്റ്റുറന്റിലും കുപ്പി വെള്ളമാണ്, 95% റസ്റ്റുറന്റിലും ഒരേ വിലയാണ് ഇടാക്കുന്നത് ചില വലിയ റസ്റ്റുറന്റുകളിൽ മാത്രം നേരിയ വില വെത്യാസം ഉണ്ടാവും എന്നല്ലാതെ നമ്മുടെ നാട്ടിലെ പോലെ കുത്തഴിഞ്ഞ രീതി ഇവിടെ കണ്ടിട്ടില്ല.

    • @JitzyJT
      @JitzyJT 2 ปีที่แล้ว +1

      anganeya niyamavum jeevitha nilavaravum ulla rajyangal.....ivide enthu pokirtharavum ethavanum kaanikamallo.....koodipoyal cheriya jail shiksha.....

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 2 ปีที่แล้ว +1

    Avide 7 km bridge kanam(patnayil)mahatma Gandhi Sethu ennaperil palam Ganga nadiyil

  • @abhijithm4202
    @abhijithm4202 2 ปีที่แล้ว +7

    Tech travel eat 🔥🔥🔥🔥

  • @sheelasuresh4810
    @sheelasuresh4810 2 ปีที่แล้ว +1

    Sujith your mom looks beautiful
    All the Best to your whole family

  • @sureshsankar4256
    @sureshsankar4256 2 ปีที่แล้ว +7

    UP കുറെ കൂടി മനോഹരം ആകാമായിരുന്നു.. കുറച്ചുകൂടി സത്യസന്ധമായി കാര്യങ്ങളെ approch ചെയ്താൽ മതിയായിരുന്നു.. ആരെയൊക്കെയോ പേടിച്ചപോലെ തോന്നി!

    • @saliscreativehive5535
      @saliscreativehive5535 2 ปีที่แล้ว +2

      Ennitt venam comment box full vargeeya kalamaakkaan

    • @nandu462
      @nandu462 ปีที่แล้ว +2

      Enthu manoharamaakann...
      Bihar up ethra veluppichalum enganaannu
      Ellarkum ariyamm🙏

    • @ST0ICSAGE
      @ST0ICSAGE ปีที่แล้ว

      പുള്ളി ജീവിച്ചു പോട്ടേഡേയ്

    • @sureshsankar4256
      @sureshsankar4256 ปีที่แล้ว

      @@nandu462 നീ അവിടെ പോയി നോക്കീട്ടു ഡയലോഡ് അടി ടെ

  • @jayalakshmisathyamohan7161
    @jayalakshmisathyamohan7161 2 ปีที่แล้ว +2

    ഒരു ദിവസം പോലും miss ചെയ്യാതെ കാണുന്ന ഒരു പ്രോഗ്രാം .ഞങ്ങൾ എല്ലാവരും കൂടി അത്താഴം കഴിക്കുന്നത് ഇത് കണ്ടിട്ടാണ് .mineral water ന്റെ price ന്റെ പ്രശ്നം sujith നമ്മുടെ പിഎം modi ജി ക്ക് ഒരു letter എഴുതി നോക്കു .ഉറപ്പായും മറുപടി കിട്ടും .ഭാഗ്യം ചെയ്ത parents .may God bless you always .🙏🙏🙏🙏❤️❤️❤️

  • @Manoj-kL52
    @Manoj-kL52 2 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ സമയം കുറവാണ് ല്ലോ

  • @ralphsfourmelodies.....436
    @ralphsfourmelodies.....436 2 ปีที่แล้ว

    16:05 Danapur Patna Junctionil ninulla 13 km mumbulla railway station aanu
    Nammude KSR Bengaluru City - Danapur Sanghamitra Ividunnaanu thudangunnathu..
    Guwahatiyill ninnum Mumbai LTT vare pogunna 15647/48 exp nnu ividu stop undu.
    New Delhiyill ninnu Dibrugarh vare pogunna Rajdhani express 12423/12424 in ivde stop undu...

  • @ranjanabalan8526
    @ranjanabalan8526 2 ปีที่แล้ว +7

    ട്രെയിൻ. കാണുമ്പം അബി യെ ഓർക്കും 👏🏻👏🏻

  • @preethamenon6648
    @preethamenon6648 2 ปีที่แล้ว

    Rishi is very very cute boy,I feel like hugging him .Lots of love.

  • @syamcalicutunivercity2727
    @syamcalicutunivercity2727 2 ปีที่แล้ว +4

    ബീഹാറിൽ നിങ്ങൾ നളന്ത സർവ്വകലാശാലയും ബുദ്ധഗയയും ഒന്ന് കവർ ചെയ്താൽ നന്നായിരുന്നു

  • @Rifahikp
    @Rifahikp 2 ปีที่แล้ว +1

    Bro vandiyil sundroof vakkkooo ❤❤

  • @maheshkumar.u9938
    @maheshkumar.u9938 2 ปีที่แล้ว

    ഓരോ സ്ഥലങ്ങളും കാഴ്ചകളും സുജിത് ബ്രോ യിലൂടെ നമ്മളിലേക്ക്

  • @Aaron99949
    @Aaron99949 2 ปีที่แล้ว +71

    കോൺഗ്രസ് ഭരിക്കുന്ന കാലത്ത് ബീഹാർ ഒരു 100 വർഷം പുറകോട്ട് പോയത് പോലെയായിരുന്നു, ഇപ്പോൾ പത്തിൽ എത്തിയില്ലേ ഭാഗ്യം

    • @chandrasekharan3037
      @chandrasekharan3037 2 ปีที่แล้ว +10

      Congress & left parties 70 varsham bharichu nasippichu, 2014 India is booming

  • @amaan6403
    @amaan6403 2 ปีที่แล้ว +9

    ഫാമിലി ആയിട്ട് പോകുന്ന video ആണ് എനിക്ക് ഇഷ്ടം 🥰😍🥰🥰

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +1

      🥰🥰🥰

    • @amaan6403
      @amaan6403 2 ปีที่แล้ว +1

      ❤️❤️

    • @seemabobby2440
      @seemabobby2440 2 ปีที่แล้ว +3

      എനിക്കും. പ്രത്യേകിച്ചും
      അപ്പനും, അമ്മയും
      വന്നപ്പോ സൂപ്പർ ആയി.
      റി ഷി കുട്ടനും, അബി കുട്ടനും
      കൂടുതൽ ഹാപ്പിയായി.

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +1

    village കാണാൻ പ്രതേകം രസം മാണ്.....

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 ปีที่แล้ว +1

    Great beautiful congratulations hj Best wishes thanks

  • @soniya3933
    @soniya3933 2 ปีที่แล้ว +26

    നമ്മുടെ കേരളം എത്ര സുന്ദരം എന്ന് ബീഹാർ കണ്ടപ്പോൾ മനസ്സിലായി .

  • @adithyavaidyanathan
    @adithyavaidyanathan ปีที่แล้ว

    Orupaadu divasangalkk shesham Non veg kazhikkan kittiyadhil aa sandhosham mugathil exclusively kandu 😅 Nice
    Pinne, rendu allengil adhilum koodudhal freight trainsine couple cheydh move cheyyunadh high volume freight traffic ulla sthalangalil aanu. Kaaranam, avarkk oru extra traininde movement slot laabhikkum, and these trains get highest priority, because they can't be completely stopped in any station yard. Chilappom poragil ulla freight kaaliayitt polum undagam, just getting transported to another yard or station. Idhoke Indian Railwaysinde operationsil ulla oro reedhigalaanu.

  • @beenak118
    @beenak118 2 ปีที่แล้ว +1

    26th state Amazing
    Best wishes for your future journey

  • @Monish911
    @Monish911 2 ปีที่แล้ว +2

    Enjoying the family vibes 😍❤

  • @Harlu-kA
    @Harlu-kA 2 ปีที่แล้ว +6

    Welcome to our Bihar!!!❤️❤️

  • @jayaramanpattambi6863
    @jayaramanpattambi6863 2 ปีที่แล้ว +6

    പഴയ പാടലിപുത്ര നളന്ദ സർവകലാശാല അശോകസ്റ്റംഭം പിന്നെ എല്ലാം കാണിക്കു 🙏🙏🙏♥️♥️♥️

    • @radhamanisasidhar7468
      @radhamanisasidhar7468 2 ปีที่แล้ว

      ഋഷി വാവക്കും കുടുംബത്തിനും ശുഭയാത്ര നേരുന്നു. 👍❤️😘😘❤️

  • @sheelasajeev8999
    @sheelasajeev8999 2 ปีที่แล้ว +4

    Enjoying the family vibe 🥰👍🥰🥰❤️❤️

  • @BeVlogers
    @BeVlogers 2 ปีที่แล้ว

    Endayalum INB MISS Avum Njaan addicted aaayi.....🥲🥲 Sujithetans Karnataka Mangalore Varaneee 🎊🎊🎊

  • @k.s.subramanian6588
    @k.s.subramanian6588 2 ปีที่แล้ว

    Sujith you are genuine telling truth good keep it up

  • @rishith5784
    @rishith5784 2 ปีที่แล้ว +1

    Sir....
    Big salute

  • @p.ssheeja126
    @p.ssheeja126 2 ปีที่แล้ว +2

    Rishi vava..chakkara

  • @shibinkm1822
    @shibinkm1822 2 ปีที่แล้ว +575

    ഓരോ മസാല ദോശ കഴിക്കുമ്പോഴും നമ്മുടെ ഭരണഘടന നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് സുജിത്തേട്ടാ 😂 എന്ന് മൊട്ട അരുൺ😁

    • @akhilp095
      @akhilp095 2 ปีที่แล้ว +92

      മസാല ദോശയുടെ കൂടെ ഓരോ മുട്ട കറി ഉണ്ടെങ്കിൽ ഭരണഘടന നഷ്ടപ്പെടില്ല എന്ന് മൊട്ട അരുൺ 😁😁😁

    • @anilchandran9739
      @anilchandran9739 2 ปีที่แล้ว +12

      😂

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH 2 ปีที่แล้ว +21

      ലേശം ബീഫ് കൂട്ട് ബട്ടോ equal ആവും 🔥

    • @harikrishnan4183
      @harikrishnan4183 2 ปีที่แล้ว +36

      മൊട്ട അരുൺ കെട്ട അരുൺ ഡാ 😆

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 ปีที่แล้ว +29

      @@ImperfectcutsbyRAKESH sure but also some pork😘

  • @hizamnaseef3305
    @hizamnaseef3305 2 ปีที่แล้ว +2

    I feel inb trip is n its finale....1 week videos from bihar, chattisgarh and jharkhand....then return to ur home n 4 days videos..... enjoyed today's vlog

  • @manuprasad393
    @manuprasad393 2 ปีที่แล้ว +1

    Nice one 👍

  • @sreekumar7177
    @sreekumar7177 2 ปีที่แล้ว

    Video nte long kuraju polii...... Ennalum super aayirunnuuu❤

  • @psychokidd592
    @psychokidd592 2 ปีที่แล้ว

    ബ്രൊ ഒരു ഡ്രോൺ കാം കൂടെ വാങ്ങിക്കാമോ.. ഇപ്പൊ എല്ലാരും യൂസ് ചെയ്യുന്നുണ്ട്. ഓരോ foreign വ്ലോഗ്ഗർ മാർ അത് വച്ച് കേരളത്തിലെ ഷോട്സ് ഇടുന്നുണ്ട്..

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 ปีที่แล้ว +1

    Nice episode.

  • @radhabai9630
    @radhabai9630 2 ปีที่แล้ว +2

    Enjoy your trip. Good night.

  • @GenMK
    @GenMK 2 ปีที่แล้ว

    3:18video Ernakulam number 1 , bottled water 90/- charges

  • @rosanvarghese5110
    @rosanvarghese5110 2 ปีที่แล้ว

    Do not forget to eat litti choki ..visit bodh gaya,jamshapur

  • @rajalekshmirnair3166
    @rajalekshmirnair3166 2 ปีที่แล้ว

    Super vidio👍Rishikuttane ❤️❤️

  • @sheryjoseph9186
    @sheryjoseph9186 2 ปีที่แล้ว +1

    ഞങ്ങളുടെ കടയിലും minerel water ഉണ്ട്‌ ഇവിടെ 10രൂപയ്ക്ക് ആണ്‌ ഞങൾ കൊടുക്കുന്നത് പല യെടത്തും പല rate കേൾക്കുബോൾ വിഷമം തോന്നുന്നു

  • @Luna-tb5yh
    @Luna-tb5yh 2 ปีที่แล้ว

    sujithatta screenil letter moolam kazhcakal kanan pattunnilla!

  • @Jannet871
    @Jannet871 2 ปีที่แล้ว +12

    Can you also do a Bihar food tour ? I’d like to see Swetha’s authentic food selections.

  • @rashidvn6372
    @rashidvn6372 2 ปีที่แล้ว +3

    സുജിത്തേട്ടാ സൂപ്പർ സൂപ്പർ ❤️❤️

  • @sriram17121957
    @sriram17121957 2 ปีที่แล้ว +10

    Another state, another culture ❤

  • @sajikumar1513
    @sajikumar1513 2 ปีที่แล้ว +4

    ഓൾ ദ ബെസ്റ്റ് ഹാപ്പി ജേർണി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @abhilashkottarakara2834
    @abhilashkottarakara2834 2 ปีที่แล้ว +11

    20 വർഷം മുന്നേ എങ്ങനെ കണ്ടോ അതുപോലെ തന്നെ ഉണ്ട് ബീഹാർ ഇപ്പോഴും...

    • @rahul-kb7xn
      @rahul-kb7xn 2 ปีที่แล้ว +2

      Aviduthe aalukal pillera ondakkal competition aakiyekkuva.

  • @Rahul-iu7jl
    @Rahul-iu7jl 2 ปีที่แล้ว +1

    അടിപൊളി വീഡിയോ

  • @sadiqkannatungal7720
    @sadiqkannatungal7720 2 ปีที่แล้ว

    Thirichu varumbol appaneyum ammayeyum SR jungle resortil thamasikanam bro

  • @nithinareekkara6519
    @nithinareekkara6519 2 ปีที่แล้ว +1

    Super DIG...

  • @abelsubi3849
    @abelsubi3849 2 ปีที่แล้ว +1

    2 million subscribers 🔥. Congrats👏

  • @ufo1172
    @ufo1172 2 ปีที่แล้ว +1

    Congrats 2M

  • @beenaaerathu3540
    @beenaaerathu3540 2 ปีที่แล้ว

    Rishikuttaa💋💋💋💋
    Everyday waiting for your exciting vedios...💕💕💕💕

  • @salimmilas9169
    @salimmilas9169 2 ปีที่แล้ว +1

    മനോഹരം ♥️

  • @vasudevannamboodiri8514
    @vasudevannamboodiri8514 2 ปีที่แล้ว +8

    ബിഹാർ - ഇൻഡ്യയിൽ ഏറ്റവും കൂടുത IAS കാരെ പുറത്തിറക്കുന്ന ഒരു നിരക്ഷര സംസ്ഥാനം. (അജിത്ത് ഡോ വൽ)

    • @incredibleindia1243
      @incredibleindia1243 2 ปีที่แล้ว +1

      Ajit Dowal is from uttarakhand bro

    • @vasudevannamboodiri8514
      @vasudevannamboodiri8514 2 ปีที่แล้ว

      @@incredibleindia1243 thanks

    • @shrutimohan8908
      @shrutimohan8908 2 ปีที่แล้ว

      Bihar , Harayana now trending...

    • @retnakumar2582
      @retnakumar2582 ปีที่แล้ว

      ​@@incredibleindia1243 So what? Pulli paranjatha ath

    • @incredibleindia1243
      @incredibleindia1243 ปีที่แล้ว +1

      Did I say anything wrong?? I just gave a info that Ajit Dowal is from uttarakhand

  • @keerthipradeep6409
    @keerthipradeep6409 2 ปีที่แล้ว +1

    Tech travel eat Ile kazhchakkale allam puthima ullathu thannne🥰🥰🥰