അൽഹംദുലില്ലാ ഇന്നു നല്ലൊരു വീഡിയോ ആയിരുന്നു സൗദിയിലെ മനുഷ്യർ എത്ര നല്ലവരാണ് അല്ലാഹു സുബ്ഹാനവുതാല അവരെയും നിന്നെ അനുഗ്രഹിക്കട്ടെ നാളത്തെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
🤔❌❌ഏതു വകുപ്പിൽ? പ്രായപൂർത്തിയായ അന്യ സ്ത്രീ പുരുഷന്മാർ എങ്ങനെ ഇസ്ലാമിൽ ഇങ്ങനെയുള്ള കൂട്ടുകാർ ആകും ? ഇസ്ലാമിൽ ഇത് സാധൂകരിക്കുന്നില്ല ! ഹറാം തന്നെ ! സംശയം വേണ്ട ! പാപമോചനം തേടി ഇല്ലെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും!
സൗദിയിൽ 15 വർഷം ഉണ്ടായിരുന്നു. അഫ്ഗാനി റെസ്റ്റോറന്റിലെ കബ്സ ഇന്നും ഏറെ മിസ്സ് ചെയ്യുന്ന ഭക്ഷണമാണ്.അഫ്ഗാനികൾ നിറഞ്ഞ സ്നേഹത്തോടെ പെരുമാറുന്ന മനുഷ്യർ ആണ് 🤍 𝙼𝚒𝚜𝚜 𝚃𝚑𝚘𝚜𝚎 𝚂𝚊𝚞𝚍𝚒 𝙳𝚊𝚢𝚜 ✨️ 𝙻𝚘𝚟𝚎 𝙵𝚛𝚘𝚖 𝚄𝙺 ❤
9മക്കൾ എന്നൊക്കെ പറയുമ്പോൾ മാഷാ അള്ള ഹ് എന്നു് പറയണം അൽഭുതപ്പെടുത്തുന്ന വല്ലതും കണ്ടാൽ ( അനുഭവപ്പെട്ടാൽ ) സുബ്ഹാനള്ളാഹ് എന്ന് പറയുക അവർ വളരെ ഇഷ്ടപ്പെടും
അവരൊക്കെ എന്ത് സ്നേഹമുള്ളവരാണ്... ഇവരെപ്പോലെയുള്ളവരെയാണ് അവിടെ ചില തീവ്രവാദികൾ ബോംബ് ഒക്കെ ഇട്ട് കൊല്ലുന്നത്... ചിന്തിക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു... 😔
Saudi blog super..sandhosh George kulangara varae ninnae polae risk eduth yaathra chaythit undavillanu thonunu..etra etra nallavaraaya manushyareya kaanan sadhiknadh..sthalanglm super
സൗദിയിൽ ഞാൻ എന്ത് പേടിച്ചായിരുന്നു ജീവിച്ചത്... എപ്പോഴും ചെക്കിങ്... ഇപ്പോൾ നമ്മുടെ നാടിനെക്കാൾ ഫ്രീ... ഇങ്ങനെ ഒക്കെ അന്ന് ചെയ്തിരുന്നു എങ്കിൽ മുത്തവ പിടിച്ചു അടി തരുമായിരുന്നു... പെണ്ണ് കൂടെ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ടായിരുന്നു... വ്യഭിചാരത്തിന് അകത്തു
സൗദിയിൽ കാണാൻ ഒന്നുമില്ല എന്ന് പറഞ്ഞ പ്രമുഖ യൂട്യൂബ്ർസ്.. കണ്ണ് തുറന്ന് കാണൂ..
മഹീൻ റോക്സ് ❤️👍👍
Avante peru mention cheyy. Naalaalu ariyatte
@@safvanvs3625 mabe mallu
അവന് ലോക വിവരം ഇല്ലല്ലോ... ബിൽഡിംഗ് കാണാതൊണ്ടയിരിക്കും
ഇന്നത്തെ ഫുൾ സപ്പോർട്ട് ആ ഹോട്ടലിലൂ ലുടമക്കാണ്🥰🥰🥰🥰
❤️❤️
ഇവിടെ ജീവിക്കുന്ന എന്നെ പോലെ ഉള്ള പ്രവാസികൾക്ക്
പോലും ഇത്രയും വിശദമായ കാഴ്ചകൾ കിട്ടിയത് ഈ വിഡിയോകളിലൂടെ ആണ് മനോഹരം ❤❤❤❤
🥰🥰❤️
അൽഹംദുലില്ലാ ഇന്നു നല്ലൊരു വീഡിയോ ആയിരുന്നു സൗദിയിലെ മനുഷ്യർ എത്ര നല്ലവരാണ് അല്ലാഹു സുബ്ഹാനവുതാല അവരെയും നിന്നെ അനുഗ്രഹിക്കട്ടെ നാളത്തെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
𝐴𝑎𝑚𝑒𝑒𝑛
ഏറ്റവും മികച്ച ട്രാവൽ വ്ലോഗറിൽ ഒരാൾ.... Keep it up bro
എന്ത് മാത്രം നല്ല മനുഷ്യർ സൂപ്പർ 👍🏻👍🏻👍🏻
നിങ്ങൾ രണ്ടുപേരും നല്ല കൂട്ടുകാരായി മുന്നോട്ടുപോവുക 🥰🥰❤️
🤔❌❌ഏതു വകുപ്പിൽ?
പ്രായപൂർത്തിയായ അന്യ സ്ത്രീ പുരുഷന്മാർ എങ്ങനെ ഇസ്ലാമിൽ ഇങ്ങനെയുള്ള കൂട്ടുകാർ ആകും ?
ഇസ്ലാമിൽ ഇത് സാധൂകരിക്കുന്നില്ല !
ഹറാം തന്നെ ! സംശയം വേണ്ട ! പാപമോചനം തേടി ഇല്ലെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും!
എത്ര തിരക്കിലാണെങ്കിലും നിസ്കാരം മുടക്കരുത് ....എല്ലാം ബുദ്ധിമുട്ടുകളും പടച്ചവൻ എളുപ്പമാക്കി തരും
🤣
😂😂🫤
😄😄😄
Uff 🔥🔥🤣
ഭയങ്കരം🤭🤣
ലക്ഷ്മിയുടെ ചിരി പൊളിയാണ് 😍😍
മാഹിന്റെ സൗദി ബ്ലോഗ് സൂപ്പർ 👍🏻👍🏻👍🏻
സൗദിയിൽ 15 വർഷം ഉണ്ടായിരുന്നു. അഫ്ഗാനി റെസ്റ്റോറന്റിലെ കബ്സ ഇന്നും ഏറെ മിസ്സ് ചെയ്യുന്ന ഭക്ഷണമാണ്.അഫ്ഗാനികൾ നിറഞ്ഞ സ്നേഹത്തോടെ പെരുമാറുന്ന മനുഷ്യർ ആണ് 🤍
𝙼𝚒𝚜𝚜 𝚃𝚑𝚘𝚜𝚎 𝚂𝚊𝚞𝚍𝚒 𝙳𝚊𝚢𝚜 ✨️
𝙻𝚘𝚟𝚎 𝙵𝚛𝚘𝚖 𝚄𝙺 ❤
❤️❤️
മഹിന്റെ വീഡിയോ യുടെ ഭംഗിയും വ്യത്യാസവും എന്ത്ബുദ്ധിമുട്ട് സഹിച്ചും സഞ്ചരിക്കാൻ ഉള്ള ഒരു മനസും ധൈര്യവും ആണ്....❤️
Allah ഇന്നത്തെ വീഡിയോ തുടക്കം തന്നെ ആ അഫ്ഗാനി ഹോട്ടൽ ഫ്രീ ഫുഡ്... പിന്നേ ഒരുപാട് നല്ല ആളുകൾ 😍😍സ്നേഹം കണ്ടു കണ്ണു നിറഞ്ഞു.... 😢😍😍
❤️❤️🥰
എത്ര നല്ല സ്ഥലങ്ങൾ!എത്രനല്ല മനുഷ്യർ !സൂപ്പർ വാക്കുകളില്ല.
സൗദിയില് ഇങ്ങനെയൊക്കെയുള്ള സ്ഥലമുണ്ടെന്ന് മനസ്സിലായത് എന്തൊരു ഭംഗിയാണ് കാണാൻ 🥰
സൗദി ഇത്രയും വലിയതും UAE ക്കാൾ പതിൻമടങ്ങ് മനോഹരവുമാണ്
She is very innocent... Take care of her too broooo....
എത്ര busy ആണെങ്കിലും നിസ്കാരം നിലനിർത്തുക ❤
😂😂🫤
@@midunsree3111 enthaada oru pucham 🤔
😄😄😄
I also wish to say the same bro
@@midunsree3111 enthada oru cheeri 👋
9മക്കൾ എന്നൊക്കെ പറയുമ്പോൾ മാഷാ അള്ള ഹ് എന്നു് പറയണം അൽഭുതപ്പെടുത്തുന്ന വല്ലതും കണ്ടാൽ ( അനുഭവപ്പെട്ടാൽ ) സുബ്ഹാനള്ളാഹ് എന്ന് പറയുക അവർ വളരെ ഇഷ്ടപ്പെടും
Edu parayal Nirbandaman
❤️❤️👍
അവരൊക്കെ എന്ത് സ്നേഹമുള്ളവരാണ്... ഇവരെപ്പോലെയുള്ളവരെയാണ് അവിടെ ചില തീവ്രവാദികൾ ബോംബ് ഒക്കെ ഇട്ട് കൊല്ലുന്നത്... ചിന്തിക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു... 😔
Saudi yil ആരെയും കൊല്ലുന്നില്ല ബ്രോ 😃
ഇയാൾ പറഞ്ഞത് അഫ്ഗാനികളെ ആയിരിക്കാം
അഫ്ഗാനികളെ കൊന്നത് അമേരിക്കയാണ്.
@@DreamTrvlr സൗദികൾ നല്ലവരും അല്ല
Indiayil ayirikkum eetavum aalukal akramanathinu IRA aayi marikkunnath
Mr. Nomad.... നിങ്ങൾ ഒരു രക്ഷയും ഇല്ല കേട്ടോ...... Outstanding presentation 👍👍😊😊😊
❤️❤️
Nnaayi ketto...Super ketto...ningal polikk ketto....avale nnaayi nokkanam ketto... Adipoli ketto..... Super kettoo... Ketooo ..ketoo...ketooo😂
മായിൻ യാത്ര ചെയ്തതിൽ നിന്നും ഏറ്റവും മനോഹരമായ സ്ഥലം അടിപൊളി 👌👌👌❤
❤️❤️
What you are doing is unbelievable !!! ❤ hats off to your adventurers !!!!
എത്ര നല്ല മനുഷ്യർ... ഇങ്ങനെ ഒരു നാട്ടിൽ ജോലി ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷിക്കുന്നു ❤😊
❤️❤️
സൗദികൾ സൂപ്പർ
Maheen is presenting an entirely different Soudi Arabia from what we know. Reminds me of Sierra Nevada mountains of the USA.
❤️❤️
I am getting addicted to watch your videos man
Superb presentation 🔥
ഇവിടെ wrk ചെയ്യുന്ന എനിക്ക് പോലും e രാജ്യം ഇത്ര മനോഹരം ആണെന്ന് കാണിച്ചു തന്നതിന് നന്ദി മാഹിൻ ❤️ സൗദിയിൽ ഒന്നും ഇല്ല എന്ന് പറഞ്ഞ മഹാൻ ഇതൊക്കെ കാണണം
🥰
സൗദി കാണണമെങ്കിൽ ഡ്രൈവർ ജോലിയിൽ വരണം
അനക്ക് നല്ലൊരു കൂട്ടുകാരി യെ കിട്ടി .. Laxmi
പുള്ളിടെ മനീയത ആണ് പൈസ ചോദിക്കാതെ ഇരിക്കുന്നെ നിന്റെ മാനിയത ആണ് പൈസ കൊടുക്കുന്നെ... 😌
The man who found beauty in the dry rocks of Saudi Arabia!! After all the beauty is in the eyes of the beholder!!
Beautiful people makes this world more beautiful❣🌟
Enthuparanhalum sooooper aaaneda.kudos. No words
Lakshmi നല്ല കുട്ടി 🥰. Keep going ❤️
Saudi blog super..sandhosh George kulangara varae ninnae polae risk eduth yaathra chaythit undavillanu thonunu..etra etra nallavaraaya manushyareya kaanan sadhiknadh..sthalanglm super
🥰🥰
Bro ningale kaanumbo cheriya asooya okke thonnunnu.... U so amazing brw🥰
❤️❤️
ഒരുപാട് നല്ല മനുഷ്യർ❤
This amazing super ❤️
Nice video👍
Thank you! Cheers!❤
അവളുടെ ചിരി അങ്ങനല്ല.കെകെകെ കെകെ കെകെകെ അത് കേൾക്കാൻ നല്ല രെശമാ
ലക്ഷ്മി മുത്താണ്,,💐
@@shafiindia9302 അവൻ എല്ലാം തൽക്കാലത്തേക്ക് മതി.ഇവൻ വർഗീയവാദിയാണ്
@@shafiindia9302 തേക്കാൻ ഇവനെന്താ അയൺ ബോക്സൊ😂😂
മൈരാണ്, അവളെന്തോ ഗതികേടുകൊണ്ട് കൂടെ നടക്കുന്നപോലെയുണ്ട്, പറ്റുല്ലെങ്കി കളഞ്ഞിട്ട് പോണം, മഹീൻ ഒറ്റക്ക് നടക്കുന്നത് തന്നെയാണ് നല്ലത് 🙏🏻
@@amaljr9715 chirikatte
എന്തായാലും നല്ല ku.... ഭാഗ്യമുള്ളവനാണ്
Waiting to watch Egypt❤❤❤
I'm Anees from Lakshadweep
ഞങ്ങളുടെ നാട്ടിലേക്ക് വരുമൊ bro
വരുന്നുണ്ടെങ്കിൽ എന്നെ ഒന്ന് contact ചെയ്യുമൊ.. നമ്പർ തരാം..
മാഹിൻ വളരെ നല്ല കാഴ്ചകൾ👍👍👍❤❤❤
മനോഹരം അതിമനോഹരമായിരിക്കുന്നു ഇന്നത്തെ വിഡിയോ ഒന്നിൽ കൂടുതൽ തവണ കാണേണ്ടത് തന്നെ മാഹീൻ 👏👏👏👏
❤️❤️
Saudi will amaze you.. it's a secret treasures...
സന്തോഷ് ജോർജ് കുളങ്ങര വരെ എത്തിപ്പെടാത്ത സ്ഥലത്ത് മാഹി ബ്രോ പഹയാ ഇജ്ജ് പൊളിയാണ്
Hitchhiking nomad never disappointed us ❣️
Content chumma 🔥🔥
❤️😍🇴🇲അൽ ഖസീം ഈത്തപ്പഴം തോട്ടത്തിൽ പോകണം
What a life he is living.. Appreciated❤
പട്ടാണി മനസ്സ് അങ്ങനെയാണ്. സ്നേഹിച്ചാൽ ഭക്ഷണവും കരളും തരും 😊
മാഹീൻ അവിടുത്തെ ലേബർ ക്യാമ്പുകളുടേം ഒട്ടക ഫാമുകളൂടേം വീഡിയോ ചെയ്യാൻ പറ്റുമോയെന്ന് നോക്ക്
Mahinte ella videos um kanum good oru hai pratheekshikkunnu
Njanum poyitund ividey poli place aan
2:39 good person ❤❤❤
Martinprakkatinte charlie movie orma vannu
25:41 ചെക്കൻ 🔥🔥🔥🔥
വീഡിയോ poli✌️✌️✌️🔥
സൗദി യിൽ നിന്ന് പോയോbro???
Yes
A real travelers enjoy
ഇവന്റെ ചാനൽ കണ്ടുതുടങ്ങിയെ പിന്നെ വേറെ യാത്ര ചാനൽ ഒന്നും കാണാറില്ല .. അതൊക്കെ സ്ഥിരം കൂറ ഐറ്റം ആയിട്ട് തോന്നുന്നു
😄😄🥰
ലോകത്തിൽ ഏതു culchraral ഇഷ്ടപ്പെടാതു
kanumbol thanne pediyavunnu,,, take care
Very beautiful super anjoyed your journey
ഇവൻ ഏതു വഴിയിലൂടെയും പോകും മാഹീനെ നീ poliyada
സൗദി 🥰🥰🥰🥰
സൗദിയിൽ ഞാൻ എന്ത് പേടിച്ചായിരുന്നു ജീവിച്ചത്... എപ്പോഴും ചെക്കിങ്... ഇപ്പോൾ നമ്മുടെ നാടിനെക്കാൾ ഫ്രീ... ഇങ്ങനെ ഒക്കെ അന്ന് ചെയ്തിരുന്നു എങ്കിൽ മുത്തവ പിടിച്ചു അടി തരുമായിരുന്നു... പെണ്ണ് കൂടെ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ടായിരുന്നു... വ്യഭിചാരത്തിന് അകത്തു
😂😂
മുതവക്കു അങ്ങോട്ടിട്ടു നാലു പൊട്ടിക്കാമായിരുന്നില്ലേ 😛
Pahaya nitey abhara dhayriyam thanney
Happy journey both
Angane mahin lakshmi ini Egypt nattileekk ..nalla ysthrakal aakatte 🤲🤲❤❤soudi truck 🚚 driver
Very good
happy journey
Njngal saudikaark ingneyenkilum saudi muzhuvan kanan avasaram thannathil tnx mahin
❤️❤️
Antha ismuu : le chettan; T😂😂😂
26:00 ചെക്കൻ പോളി
Mahin u must go star glazing place ( magnetic rock ) night time 80 km from Al Ula town
സൂപ്പർ വീഡിയോ ❤
Saudi vannit njgde okke root varuvo riyad majuma root
ലക്ഷ് മി യുടെ ബ്ലോക് ഏതാ ബ്രോ
എന്താ ഭംഗി സൗദി... 👍
Lakhsmi😍😍😍😍
Allah bless you..
ഹായി ബ്രോ
Nice video broo.. 👌🌹🌹👍👍👍 Hotel..... 👏👏👏
Super muthe ❤️❤️❤️
Wow❤️
Bro video kke light kurav aan
you are a adveger king
beautiful place
അസൂയ തോന്നുന്നു☺️
അടിപൊളി 👍👍👍👍ലക്ഷ്മി ❤❤❤❤❤സൂപ്പർ 👍👍❤👍
Super adipole❤❤❤
Very nice....👍🙋👌♥️
Charlie film reference ❤
Njan al ulayil und
സൗദി പൊളി യാണ്
Super daa👍 T VM
Itrakkum sunnaramano soudi super
Aadu karachil polichu
ജീവിതം ഇതാണ്
Ksa yil ninnum njhan adipoli
നമ്മുടെ നാടുപോലെയല്ല മാഹീൻ കരന്റ് കമ്പിക്ക് പ്ലാസ്റ്റിക്ക് കോട്ടിങ്ങുണ്ട് പെട്ടന്ന് കൈതട്ടിയാൽ കരന്റ് പിടിക്കത്തില്ല
Nice presentation 😊
ഗിദ്ധാം എന്ന് പറഞാൽ മുന്നിലേക്ക് മുമ്പോട്ട് എന്നാണ് പറഞത്