SREELEKHA IPS -36 Haunted House? സസ്നേഹം ശ്രീലേഖ-36 പ്രേത വീട്?

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • There are some houses and rooms which are uncomfortable for us. I had stayed for an year in one such house which is described here.
    ചില വീടുകളിലും മുറികളിലും മറ്റും നിഷേധകരമായ സാന്നിധ്യങ്ങൾ നമുക്ക് അനുഭവപ്പെടാറുണ്ട്. അത്തരം ഒരു വീട്ടിൽ ഒരു വർഷത്തോളം താമസിക്കേണ്ടി വന്ന സംഭവമാണ് ഇവിടെ വിവരിക്കുന്നത്

ความคิดเห็น • 925

  • @dileepkp5313
    @dileepkp5313 2 ปีที่แล้ว +78

    ഭൂതകാലം സിനിമ ഓർമ്മ വന്നു ..... മാഡത്തിൻ്റെ അവതരണം വളരെ മികച്ച താണ് ...ഇനിയും ഒരുപാട് അനുഭവങ്ങൾ പങ്കുവെക്കുമെന്ന് വിശ്വസിക്കുന്നു.....😊😊😊

    • @kmraj1052
      @kmraj1052 2 ปีที่แล้ว

      🙏🙏🙏🙏you hiness 🙏🙏

  • @kgkg7148
    @kgkg7148 2 ปีที่แล้ว +102

    മാഡത്തിന് അനുഭവ കഥകൾ കേൾക്കാൻ വളരെ താല്പര്യമുണ്ട്. സത്യസന്ധമായി കാര്യങ്ങൾ പറയുന്നുണ്ട്

  • @vinodvinuvinu3095
    @vinodvinuvinu3095 2 ปีที่แล้ว +282

    Madam നിങ്ങൾ നല്ലൊരു മനുഷ്യ സ്‌നേഹിയാണ്.,. കേരളത്തിലെ ജനങ്ങളെ മനസ്സിൽ നല്ലൊരു സ്ഥാനം നിങ്ങൾക് ഉണ്ട്..... അത് എല്ലാർക്കും കിട്ടില്ല. അത് കൊണ്ട് സെർവിസിൽ നിങ്ങൾക് പാർട്ടിക്കാരുടെ പക പോകലിൽ സ്ഥാനം നഷ്ടമായാലും... ജനങ്ങളെ മനസ്സിൽ നല്ലൊരു സ്ഥാനം ഉണ്ട്.. Big സല്യൂട്ട് sir.

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +24

      🙏

    • @rajathkarayil5198
      @rajathkarayil5198 2 ปีที่แล้ว +4

      Good look.Nice presentation

    • @rijilasahla9783
      @rijilasahla9783 2 ปีที่แล้ว +6

      Kuntham anu

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว +18

      @@rijilasahla9783 കയ്യിൽ കരുതുന്നത് നല്ലതാ അത്യാവശ്യത്തിന് ഉപകരിക്കും 😋

    • @thomasjose6190
      @thomasjose6190 2 ปีที่แล้ว +5

      Madam. Do you believe in haunted houses? I think haunted houses are there. I watched on TV "Haunted house" telecast by US media. They say it's true. However, you stayed in that house for a long period.A brave 💪 police officer indeed. It's said "Be brave n the rest will follows".

  • @vbalachandran7610
    @vbalachandran7610 2 ปีที่แล้ว +59

    മാഡം !ഒരു പോലീസുകാരിയായ താങ്കൾക്ക് ഇങ്ങനെ ഒക്കെയുള്ള സംഭവങ്ങൾ സ്വയം വിശ്വാസത്തിൽ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയതിൽ സന്തോഷം.

    • @humanbeing8810
      @humanbeing8810 2 ปีที่แล้ว

      th-cam.com/video/EOl50T-DZxE/w-d-xo.html

    • @geetharamchandran9795
      @geetharamchandran9795 2 ปีที่แล้ว +1

      Hi mam nice to have a channel like this.so that ladies can interact with you.

  • @manojr7995
    @manojr7995 2 ปีที่แล้ว +98

    ഞാൻ ഒരു നിരീശ്വരവാദി ആയിരുന്നു.ഇപ്പൊൾ അല്ല.ഇൗ ആത്മാവ് എന്നൊക്ക പറയുന്നത് ശരിയാണ്. നമ്മുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളും ഉണ്ട് ഇൗ ലോകത്ത്.

    • @chippyanirudhan6538
      @chippyanirudhan6538 2 ปีที่แล้ว +3

      Yes und ipozhum und ghost

    • @renukarameshmalviya9708
      @renukarameshmalviya9708 2 ปีที่แล้ว +7

      ദൈവമുണ്ട് അതുപോലെ തന്നെ പിശാച് ഉം ഉണ്ട്. നെഗറ്റിവ് എനെർജിയും പോസിറ്റീവ് എനെർജിയും അങ്ങനെയാണ് അനുഭവപ്പെടുന്നത്.

    • @tradingclubuae
      @tradingclubuae 2 ปีที่แล้ว +3

      @@renukarameshmalviya9708 then who created devil? If God created devil then god is a saddest. Bez all believe God is good and love, then how can good person can create evil?

    • @balusahadevan4548
      @balusahadevan4548 2 ปีที่แล้ว

      ആണോ?

    • @azeems6772
      @azeems6772 2 ปีที่แล้ว +8

      ഹലോ നിങ്ങൾ സ്ഥിരമായി നിരീശ്വരവാദിയും യുക്തിവാദിയും ആയിഇരിക്കണം ഞാൻ അങ്ങനെയാണ് പിന്നെ ഈ ഭൂതപ്രേത പിശാചുക്കൾ ഉം ആത്മാവും തട്ടിപ്പാണ്

  • @Alli1313
    @Alli1313 ปีที่แล้ว +10

    യുക്തിക്കുമപ്പുറം നമ്മെ പേടിപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ... സയൻസിന്റെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെടാനാ വാത്ത അതി ദുരൂഹതകൾ... ഇത്തരം രണ്ടുമൂന്നു അനുഭവങ്ങളിലൂടെ കടന്നുപോയ ആളെന്ന നിലക്ക് മാഡത്തിന്റെ അനുഭവ വിവരണം ശ്രദ്ധയോടെ കേട്ടു.
    നമ്മുടെ അറിവിനും അതീതമായി ഈ ലോകത്തു പലതും ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന സത്യത്തെ ഒരിക്കൽക്കൂടി ഊട്ടി ഉറപ്പിക്കുന്നതായി തോന്നി ഈ മെസ്സേജ്
    നന്ദി

  • @mountainstory.
    @mountainstory. 2 ปีที่แล้ว +7

    മാഡം പറഞ്ഞ കാര്യങ്ങൾ പല വീടുകളിലും ഇപ്പോഴും സംഭവിക്കുന്നു. പലരും അന്ധ വിശ്വസമായി കാണുന്നു. ഇത്തരമൊരു വീഡിയോ പങ്കുവച്ചതിനു നന്ദി 👌👌👌

  • @sreeragk8648
    @sreeragk8648 2 ปีที่แล้ว +81

    ജനങ്ങൾ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വളരെ കുറച്ചു പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് മാഡം ❤️.

  • @dr.mumthasyahiya4293
    @dr.mumthasyahiya4293 2 ปีที่แล้ว +40

    ശെരിക്കും അത്ഭുതപെടുത്തുന്ന അനുഭവങ്ങൾ mam....ഓരോ സ്റ്റോറീസ് എപ്പിസോഡ് കഴിയുമ്പോഴും ആകാംഷയും ആദരവും സ്നേഹവും കൂടുന്നു... ❤️❤️❤️

  • @nila7860
    @nila7860 2 ปีที่แล้ว +7

    എനിക്കും ഇത് പോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.മുൻപ് താമസിച്ചിരുന്ന വാടക വീട്ടിൽ ഉറങ്ങുമ്പോൾ നമ്മുടെ തൊട്ടു ആരോ വന്നു നിൽക്കുന്ന പോലെയും ഒരു മാതിരി ശബ്ദവും ഒക്കെ കേൾക്കുന്ന പോലെ തോന്നും..calling bell അടിക്കുന്ന ശബ്ദം ചെവിയിൽ വല്ലാതെ മുഴങ്ങും.
    Ipol അവിടുന്ന് മാറി.Now I'm happy😊😊😊😊😊

  • @sabupsam6280
    @sabupsam6280 2 ปีที่แล้ว +7

    വളരെ സത്യസന്ധമായ രസകരമായ അവതരണം . അടുത്ത വിഷയത്തിനായി കാത്തിരിക്കുന്നു

  • @aneeshvlogs6502
    @aneeshvlogs6502 2 ปีที่แล้ว +13

    സർവ്വീസിൽ ഇരുന്നപ്പോൾ വാങ്ങിയ സല്യൂട്ട് എല്ലാം റിട്ടയർ ചെയ്തപ്പോൾ തിരികെ പൊതുജനങ്ങൾക്കായി സമർപ്പിക്കുകയായിരിക്കും😀🙏

  • @jayagopal4525
    @jayagopal4525 2 ปีที่แล้ว +11

    Madom = Integrity + Love +
    Spirituality + Courage +Charisma + Experiences
    ആദരവോടെ
    ഐശ്വര്യങ്ങൾ നേരുന്നു:

  • @viswarajnc
    @viswarajnc 2 ปีที่แล้ว +39

    Ma'm - താങ്കളെ സഫാരി ടിവി യിലെ "ചരിത്രം എന്നിലൂടെ"യിൽ കാണാൻ ആഗ്രഹിക്കുന്നു... So many interesting anecdotes that you have !!!

  • @vinugnairmuscat
    @vinugnairmuscat 2 ปีที่แล้ว +25

    Madam. It was in 2003 I think. You and your husband stayed at carmelia haven resort vandanmedu and I used to serve food in your cottage. And you were so humble and nice to people like me. I still remember your were always talking on phone and trying to solve someone's family case issues

  • @sbinuraj
    @sbinuraj 2 ปีที่แล้ว +11

    Very good narration. എൻ്റെ സ്ഥലം ഈ പറഞ്ഞ വീട് സ്ഥിതി ചെയ്യുന്ന കരിയത്തിന് സമീപം പൗഡിക്കോണത്ത് ആണ്. ഇങ്ങനെ ഒരു കഥ ഞാൻ കേട്ടിട്ടുണ്ട്, എൻ്റെ കുട്ടിക്കാലത്ത്.

    • @geethasajan8729
      @geethasajan8729 5 หลายเดือนก่อน

      ഞാനും powdickonam നിവാസി ആണ്. But ഞാൻ കേട്ടിട്ടില്ല. ഇത് കേട്ടപ്പോൾ അൽഭുതം തോന്നി. 😮

  • @vijma6380
    @vijma6380 2 ปีที่แล้ว +19

    Madam, you're more bold than a man to express yourself without any inhibitions and hypocrisy. Respect and a sincere salute.

  • @385philip
    @385philip 2 ปีที่แล้ว +18

    നമ്മൾ ജീവിക്കുന്ന ഈ ഭൂമിയിൽ എത്രയോ കാലങ്ങളായി മനുഷ്യർ ജീവിക്കുന്നു? മരിക്കുന്നു , കൊല്ലുന്നു , പ്രേമിക്കുന്നു, കരയുന്നു, ചിരിക്കുന്നു, ചതിക്കുന്നു. മാഡം പറയുന്നപോലുള്ള സംഭവങ്ങൾ ലോകത്തിൽ നടക്കാത്ത ഇടങ്ങൾ ഉണ്ടോ? യഥാർത്ഥത്തിൽ നമ്മുടെ ഫ്രെയിം ഓഫ് മൈൻഡ് അല്ലെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്? ഒരു സ്ഥലത്തെപ്പറ്റി ഉള്ള നമ്മുടെ തികച്ചും സബ്ജെക്റ്റീവ് തോട്സ് ആണ് അവിടുത്തെ സൈകിക്‌ ഫീൽഡ് ആയി മാറുന്നത്.
    എനർജി എന്ന ഒരു പദം ഈയിടെയായി വളരെ പിന്തിരിപ്പനും അശാസ്ത്രീയവുമായ ചിന്തകൾ പങ്കുവെയ്ക്കാൻ ഉപയോഗിച്ച് കാണുന്നു.
    അലക്സാണ്ടർ ജേക്കബ് പോലെയുള്ള ആളുകളെ റെഫർ ചെയ്തും, ഇത്തരം വിശ്വാസങ്ങൾ യാഥാർഥ്യങ്ങളായും പ്രെസെന്റ്‌ ചെയ്തും ഒരു തലമുറ തലയിൽ ചുമന്ന മാജിക്കൽ തിങ്കിങ് ഈ തലമുറയിലേക്കും കൈമാറരുത്. അപേക്ഷയാണ്.

    • @khirak9796
      @khirak9796 2 ปีที่แล้ว +6

      Sir..your opinion on this video is right!! Happy to see this comment.

    • @385philip
      @385philip 2 ปีที่แล้ว +2

      @@khirak9796 thanks Khira

    • @jijikjames4899
      @jijikjames4899 5 หลายเดือนก่อน +1

      ഞാൻ കമന്റ്‌ ബോക്സ്‌ നോക്കുവായിരുന്നു ഒരാളെങ്കിലും ഇങ്ങനെ വിവേകത്തോടെ ഒരു കമന്റ്‌ എഴുതിയിട്ടുണ്ടോ എന്ന് 😊

    • @vineeshae420
      @vineeshae420 5 หลายเดือนก่อน

      Exactly👌

  • @auau1475
    @auau1475 2 ปีที่แล้ว +2

    മാം പറഞ്ഞത് വളരെ സത്യമാണ്.
    നമ്മുടെ ചിന്തകൾക്കും പ്രവൃത്തി കൾക്കും അപ്പുറം നമുക്ക് ചുറ്റും നെഗറ്റീവും പൊസിറ്റീവും ആയ എനർജികൾ ഉണ്ട് .. ലോകം എത്ര പുരോഗമിച്ചാലും അവയെ കണ്ടെത്തുക അസാധ്യമാണ്..
    അനുഭവം ഉണ്ടാകുമ്പോൾ മാത്രം വിശ്വസിച്ചു പോകുന്ന ഇത്തരം
    അനുഭവങ്ങൾ കണ്ടെത്താൻ സാധിക്കാത്ത അത്ര വിദൂരത്തിൽ നിൽക്കുന്ന
    നിഗൂഢത തന്നെയാണ്..നന്ദി🙏

  • @sureshsuresht9257
    @sureshsuresht9257 5 หลายเดือนก่อน +2

    ഇന്ന് ജോയിൻ ചെയ്തു mam..അനുഭവങ്ങൾ ഇളം പുഞ്ചിരിയോടെ അവതരിപ്പിക്കുന്ന ആ ശൈലി കേൾക്കുന്നവർക്ക് പ്രത്യേക അനുഭവമായിരിക്കും. ചാനൽ നേരത്തെ ജോയിൻ ചെയ്യാത്തത് നഷ്ടമായി പോയി.. ഇനിയും ഒരുപാട് കഥകൾക്കായി കാത്തിരിക്കുന്നു.. സ്നേഹാശംസകൾ 🙏🙏☘️☘️☘️

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน +1

      വളരെ നന്ദി, സുരേഷ്... എല്ലാ വീഡിയോകളും കാണൂ

  • @ushusjinan9686
    @ushusjinan9686 2 ปีที่แล้ว +24

    മാഡം പറഞ്ഞത് വളരെ ശരി. ഇതുപോലെയുള്ള വീടുകൾ പലയിടത്തും ഉണ്ട്. Very very interesting ❤️

    • @humanbeing8810
      @humanbeing8810 2 ปีที่แล้ว

      th-cam.com/video/EOl50T-DZxE/w-d-xo.html

  • @mohanmenon446
    @mohanmenon446 2 ปีที่แล้ว +10

    Greetings madam. I heard this video clip with astonishment and concern. Peace of mind is the most sought after in life these days. These instances are not rare, as the experiences one face in life usually goes unnoticed, since there was no scope to communicate to others. The great departed Souls could be in wandering state as their was tragic; and rituals after demise may not have been performed. For God fearing individuals of that family, the best option available is to conduct 'Thara pooja' ( തറ പൂജ ), whih when done, is believed to liberate the wandering Souls to their heavenly destinations. Regards ....

  • @lailavasudevan3627
    @lailavasudevan3627 2 ปีที่แล้ว +2

    പലരും തുറന്നു പറയാൻ താല്പര്യപ്പെടാറില്ല. മാസത്തിന് ഒരു ബിഗ് സല്യൂട്ട്

  • @unnikrishnankana5604
    @unnikrishnankana5604 ปีที่แล้ว +2

    ഇതുപോലെ ഉള്ള ചില അനുഭവങ്ങൾ ഗ്രാൻഫാദർ പറഞ്ഞു കേട്ടിട്ടുണ്ട്....!❤️

  • @moviemotivation8908
    @moviemotivation8908 2 ปีที่แล้ว +10

    അങ്ങനെ വരട്ടേ ....ഭൂതകാലം മൂവി എങ്ങനെ വന്നു എന്ന് ഇപ്പൊ മനസിലായി ...മാഡത്തിന്റെ വിഡിയോയിൽ നിന്നും ഒരുപാടു സിനിമകൾ ഇനിയും വരട്ടെ ...😂

  • @Travancorepillai
    @Travancorepillai 2 ปีที่แล้ว +15

    Mam, interesting story. I have experienced similar events close to some dilapidated houses in the CPT quarters at Willington Island, Kochi as well as in the Aarey National Park, here in Mumbai.

    • @nesnapa4220
      @nesnapa4220 2 ปีที่แล้ว +1

      Me born and grown up in CPT ,W/island

  • @reshmir5866
    @reshmir5866 2 ปีที่แล้ว +2

    Madam, you were once our chief guest for our office's women's day function. That day you were telling us your own story and your journey towards IPS. It was such an inspirational talk. I am a big fan of you. I love the way you talk and your charismatic personality.

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +3

    മാം ന്റെ chanel ഞാൻ ഇപ്പോഴാണ് കാണുന്നത്.ദാ..... ഇപ്പോൾ തന്നെ subscribe ചെയ്തു.മഴവിൽമനോര യിലെ നേരെചൊവെ program കണ്ടുകഴിഞ്ഞപ്പോൾ ഞാൻ മാം ന്റെ കട്ട ഫാൻ ആയി മാറി.ഇപ്പോൾ കുത്തി ഇരുന്നു മാം ന്റെ ഓരോ വീഡിയോ കളും കാണുകയാണ്.thank you mam

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +1

      Thanks a lot, Mareena

    • @sobhabinoy3380
      @sobhabinoy3380 2 ปีที่แล้ว

      Njanum same...

    • @kaleshcn5422
      @kaleshcn5422 2 ปีที่แล้ว

      ഞാനും ഉണ്ടേ 🙂

  • @shakeelasathar733
    @shakeelasathar733 2 ปีที่แล้ว +23

    Goodevening maam
    Saw your last video about your experience in the haunted house. Really different from your service experiences. The way you described each incident was so real that I felt like watching a movie. Maam you're really a versatile officer. Looking forward to more such interesting content .

  • @sunilap6192
    @sunilap6192 2 ปีที่แล้ว +4

    Hai Madom..... So interesting experience.... Expecting more experiences like this.... Thanks 🙏🙏🙏

  • @christukumariv6186
    @christukumariv6186 2 ปีที่แล้ว +1

    അനുഭവങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുന്ന മാഡം ത്തിനു ബിഗ് സല്യൂട്ട്

  • @zuhaashraf3533
    @zuhaashraf3533 2 ปีที่แล้ว +8

    Loving your stories Mam. Helping in my life a lot . Continue posting it .
    Lots of love ❣️😗

  • @ansiyaansi1052
    @ansiyaansi1052 2 ปีที่แล้ว +4

    മേഡം പറഞ്ഞത് വളരെ ശെരിയാണ് എനിക്കും ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട് കുറേ വാടക വീടുകളിൽ താമസിച്ചിട്ടുണ്ട് 2005 മുതൽ ഇത് വരെ രണ്ട് വീടുകളിൽ ഇതിലും മോശമായ അനുഭവങ്ങൾ നേരിട്ട ട്ടുണ്ട്

    • @clearthings9282
      @clearthings9282 2 ปีที่แล้ว +2

      Veettil kuraan uchathil vekkuka, othukaa, ennittu nokkoo, naaya undenkil ozhivaakkukaaa

  • @radhakrishnannair1176
    @radhakrishnannair1176 2 ปีที่แล้ว +13

    I used to see u during early morning walk in Kowdiar Vellayambalam road. Then I thought u must be having lot of headweight.But the way u talk in this video is straight, simple and convincing. I also agree on the point that there r haunted houses and weird places

  • @ismailpsps430
    @ismailpsps430 2 ปีที่แล้ว +7

    മാഡത്തിന്റെ അവതരണം കൊള്ളാം.. പക്ഷേ ഇതിലൊന്നും യാതൊരടിസ്ഥാനവും ഇല്ലെന്നാണ് സൈക്ക്യാട്രിസ്റ്റുകൾ പറയാറുള്ളത് ബ്രെയിനിന്റെ സ്വാഭാവിക പ്രവർത്തനത്തിന് വേണ്ടുന്ന ലവണങ്ങളുടെ ( ഉദാ : ലിഥിയം ) അനുപാതത്തിലെ ഏറ്റ വിത്യാസം കൊണ്ട് ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാവുമെന്ന് dr ശാന്തകുമാർ എഴുതിയ ബുക്കിൽ വായിച്ചിട്ടുണ്ട് 😔

    • @vineeshae420
      @vineeshae420 5 หลายเดือนก่อน

      True🙂

  • @Europetourer
    @Europetourer 2 ปีที่แล้ว +2

    OMG .. How did I miss this Channel … Great Work Madam 🙏🏻🙏🏻🙏🏻❤️❤️❤️👍👍

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @rosemaryjose6132
    @rosemaryjose6132 2 ปีที่แล้ว +8

    Similar incident in a house we rented in Medical college.
    My daughter one year old , was crying all night while we stayed there
    Then we went to Pattom church to see a priest and they prayed and we got a priest and blessed the house and prayed prayer against “therottam”

    • @000aji
      @000aji 2 ปีที่แล้ว +1

      🤣🤣 coconut

    • @aida891
      @aida891 5 หลายเดือนก่อน +1

      Cheriya kuttikalku evil spiritnte presence ariyan sadhikum

  • @Humanman20
    @Humanman20 2 ปีที่แล้ว +14

    IPS ആയിരുന്ന താങ്ങൾ തന്നെ അന്ധവിശ്വാസങ്ങൾ വളർത്താൻ കൂട്ടു ന്നിൽക്കണം😌😌

    • @bvinukumarvadakkedath9644
      @bvinukumarvadakkedath9644 2 ปีที่แล้ว +2

      ദൈവം എന്ന വിശ്വാസമുണ്ടെങ്കിൽ അതിനപ്പറത്തു അന്തവിശ്വാസംമുണ്ട് ഒരുനാണയത്തിന്റ രണ്ടുവശം

    • @vineeshae420
      @vineeshae420 5 หลายเดือนก่อน

      Me tpo felt the same.. Disappointed🙂

  • @vloglamishakashvishijil3124
    @vloglamishakashvishijil3124 2 ปีที่แล้ว

    എനിക്കൊരുപാട് ഇഷ്ടാണ് കുറ്റഅന്വഷ്ണ കഥകൾ.. മാം പറയുന്നത്. കേക്കാൻ നല്ല രസ.. താങ്ക്സ് മാം....💓💓💓💓👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Myviews331
    @Myviews331 2 ปีที่แล้ว +34

    "ഭൂതകാലം" movie ഈ subject ആണ്. കൂട്ടആത്മഹത്യ നടന്ന ഒരു വീട്ടിൽ താമസിക്കുന്നവരുടെ അനുഭവം. Its true madam 😍😍😍🙏

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +7

      😳😳😳

    • @sabinanand2454
      @sabinanand2454 2 ปีที่แล้ว +2

      പ്രേതം എന്ന ഒന്ന് മനുഷ്യന് പ്രശ്നം ഉണ്ടാക്കില്ല, പിന്നെ പ്രേതവും യക്ഷിയും രണ്ട് തന്നെ ആണ്.

    • @Myviews331
      @Myviews331 2 ปีที่แล้ว

      @@sabinanand2454 പ്രേതമാണോ എന്താണോ അറിയില്ല. Something like negative energy.

    • @sabinanand2454
      @sabinanand2454 2 ปีที่แล้ว +6

      @@Myviews331
      പ്രേതം ഉള്ള വീട്ടിലും യക്ഷി, ഗന്ധർവ്വൻ ഒക്കെ ഉള്ള വീട്ടിലും പിന്നെ ഈ പറഞ്ഞ നെഗറ്റീവ് എനർജി ഒക്കെ ഉള്ള വീട്ടിലും താമസിക്കാൻ പറ്റും ഒരു കുഴപ്പവും പറ്റില്ല പക്ഷെ ആ ഒരു നിലവാരത്തിൽ ഉള്ള എനർജി ലെവൽ നമുക്ക് ഉണ്ടാകണം എങ്കിൽ പറ്റും

    • @josephfci
      @josephfci 2 ปีที่แล้ว +4

      You are a shame to police force. Stop your nonsense talking

  • @ktgmathew
    @ktgmathew 2 ปีที่แล้ว +9

    Salutes you Ma'am my favourite police Officer. I admire you.

  • @ayarottilsandeep545
    @ayarottilsandeep545 2 ปีที่แล้ว +7

    Thank you so much for sharing your experience madam. This anecdote from people like you makes everyone think twice, but let me tell you, people in India have very less such experience compare to western, and we definitely think this can be handled by religious rituals..... Definitely not.
    If you search in internet by the name Paranormal or Paranormal Hunters, you may view atleast 1000 you tube videos and million such stories, definitely many are manipulative and camera tricks but there are several genuine incidents recorded in camera .
    In Western countries there are several university and people studying about this subject but not in a scientific manner as in NASA, or any other recognized Institute.
    Let me also tell you there are several incident /cases or mysterious deaths,( kidnap, muder where bodies are not found for years)which are found and solved by psychics under the umbrella of police authority in many countries.... I hope this is not a case to shrug off but to be seen with high value.
    We had a founder and developer of paranormal society in India -his name is Gaurav Tiwari who died couple of years back but still his death is a mystery.
    I wish to tell you about one more psychic abilities which is a animal communicator using telepathy. These are not fake story but a genuine and reasonable fields which is not for every one and hopefully Govt must recognize and use for its betterment.
    I don't remember a show where a couple of scientists from NASA was explaining the laws of physics and they told even if God is or was born then he has to adhere to the laws of physics and nature, it's 200% true.
    I feel the way Hindu cremate the body with fire has so many hidden reason to dissolve and release such energies in to nature is a good process.
    Actually couldn't stop myself writing this to you after listening your incident from a genuine mouth.
    Well life and death will not be a mystery in few years from now I strongly believe and souls, entity, apparition, reincarnation,life after death are tunnel for explanation another form of energies and physics.
    The search for next Dalai lama of Tibet is also a interesting fact to understand.

  • @abhinandrajck
    @abhinandrajck 2 ปีที่แล้ว +1

    Madam താങ്കളോട് ഏറെ ബഹുമാനം സൂക്ഷിക്കുന്ന ഒരു മലയാളി ആണു ഞാൻ.. കാരണം കേരളത്തിൽ നിന്നും ആദ്യമായി ഒരു വനിതാ ഐപിഎസ് എന്നത് വളരെ വലിയൊരു കാര്യ മാണ്. എന്നാലും താങ്കൾ ഇപ്പൊൾ സമൂഹത്തോട് ചെയ്യുന്നത് ഒരു ക്രൂരതയാണ് . ഇത്തരത്തിൽ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് അങ്ങയെ പോലൊരു ബഹുമാന്യ വ്യക്തി ചെയ്യരുത്..
    ഞാൻ ആദ്യമായ് ആണ് TH-cam platform ഇൽ ഒരു കമൻ്റ് ഇടുന്നത്. അത് നിങ്ങളോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ്.

  • @vinodmenonp058
    @vinodmenonp058 2 ปีที่แล้ว +1

    😧😢thanks a lot for the story-some disturbing memories guess.

  • @sree7789
    @sree7789 2 ปีที่แล้ว +19

    Scientific temper is what needed in police force. Only when people retire from force we come to know how scientific their mind set was when they were in force.

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +7

      What is 'scientific temper' Sreeju? Even Einstein believed in the 5th form of matter- Ether. And in the highly scientific CERN, they couldn't explain what caused particle accileration & named it God Particle

    • @sree7789
      @sree7789 2 ปีที่แล้ว +3

      @@sreelekhaips whether Einstein believed or not what we consider in scientific realm is whether we have any evidences for his claim? Evidence based arguments are only considered in a scientific community. By mentioning Einstein here,are you not trying the logical fallacy called ‘appeal to authority’? If we try to find answers in a scientific way we will not have to believe or spread these superstitious ideas. When they named God particle it doesn’t mean that they consider it to be created by God. Applying the same logic, would you say Buddha gave India the nuclear power as we named our first nuclear experiment as Smiling Buddha.?

    • @haribabu-hi6gm
      @haribabu-hi6gm 2 ปีที่แล้ว +1

      See how she faced this situation head on rather than running away . Also she is narrating her experiance and not spreading any "non scientific" message

    • @77jaykb
      @77jaykb 2 ปีที่แล้ว +3

      @@sreelekhaips Just because something can not be explained(now) doesnt mean you need to come up with something and believe it. Or else you will have to believe in all kinds of superstitions. When you propogate such ideas, you are opening a Pandora's box. You now can not deny any baseless beliefs that other's have either.
      Lets say, somebody did animal sacrifice and they got what they were hoping for.
      So that means it worked. Can you explain/ deny it?

    • @krishnanair3787
      @krishnanair3787 2 ปีที่แล้ว

      @@77jaykb There are millions of people who have sensed such presence in their place of residence rented or owned. You cannot discard all of them as mere hogwash and bullcrap.Some things are inexplicable for eg the human heart it beats around a billion times in the average lifespan of a human being. The human body contains trillions of cells and produces 25 million cells daily roughly the population of the United States. We live on earth the only planet which supports life has an ozone layer an atmosphere which has plenty of oxygen. Some people are so neck deep in shitty logic that they disregard all these continue to refute the existence of an intelligent creator beyond human understanding. She just narrated her experience that's all.

  • @vishnupriyavishnu4376
    @vishnupriyavishnu4376 2 ปีที่แล้ว +11

    Hello Mam...You are a great inspiration for me mam..I preparing for civil service mam. I have been preparing for last 4 years mam..Now am going to give my 3 rd attempt mam

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +1

      God bless to clear this time!

  • @tharaswarysatheesh4286
    @tharaswarysatheesh4286 2 ปีที่แล้ว +2

    Madam you are one of the very few women I respect... I am a school teacher.... I wish to have a friend like you to talk about everything under the sky.....

  • @vinuks2510
    @vinuks2510 2 ปีที่แล้ว +1

    ഇങ്ങിനെ ഒരു മാധ്യമത്തിലൂടെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരാൻ തോന്നിയ ആ നിമിഷത്തിനും മനസിന്റെ നന്മക്കും നമസ്കാരം
    നേരിൽ കാണുവാനുള്ള അവസരം ഭഗവാൻ സാധിപ്പിച്ചു തരട്ടെ 🙏

  • @sureshshenoy6393
    @sureshshenoy6393 2 ปีที่แล้ว +10

    Madam, we too experienced some incidents like this at Alleppey, a haunted house we were staying. There are some unexplained factors are there on this earth.

    • @__-vj9kn
      @__-vj9kn 2 ปีที่แล้ว +1

      Can you tell me the exact location of that house... coz i am also from alappuzha.
      You still staying there???

  • @mohd.seethi4585
    @mohd.seethi4585 2 ปีที่แล้ว +9

    മാഡം, നീതി പൂർവ്വം സർവീസ് പൂർത്തീകരിച്ച ഒരു ips ഓഫീസർ എന്ന നിലയിൽ നിങ്ങൾ ജന്മനസ്സുകളിൽ ഉണ്ടാകും ഉണ്ടാകട്ടെ എന്ന് ആശംസകൾ

  • @kaleshcn5422
    @kaleshcn5422 2 ปีที่แล้ว

    Madom..നിങ്ങളുടെ അനുഭവം ആണ് ഞങ്ങളോട് പറഞ്ഞത്..അതുകൊണ്ട് തന്നെ നൂറു ശതമാനം യാഥാർത്ഥ്യവും ആണ്..ആധുനികസമൂഹം അന്ധവിശ്വാസം എന്നു പറഞ്ഞ് തള്ളിക്കളയുന്ന പല കാര്യങ്ങളും അനുഭവസ്ഥർക്ക് സത്യം ആണ്...മാഡം പറഞ്ഞതു ശരിയാണ് നമ്മള് കാണുന്നത് മാത്രമല്ല ലോകം..അതിനപ്പുറം കാണാത്ത ചില സത്യങ്ങൾ ഉണ്ട്...പഴയ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്...ഒരു നാണയത്തിന് "രണ്ടല്ല മൂന്നു വശം" ഉണ്ട് എന്നത് ഇപ്പോൾ മനസിലായി...Thank you.

  • @radamaniamma749
    @radamaniamma749 2 ปีที่แล้ว

    മാഡം - എല്ലാ നല്ല കാര്യങ്ങൾ ളും നടക്കുന്നതിന് മുൻപ് ഓരോ നിമിത്തങ്ങൾ കാണാറുണ്ട് - മാഡം നല്ല ഉറച്ച മനസുള്ള വ്യക്‌തിയായ തുകൊണ്ട് തീമയായത് ഒന്നും തീണ്ടിയില്ല. അങ്ങേക്ക് എന്നും നല്ലതു വരട്ടെ.ഈശ്വരനോട് പ്രാർദ്ധിക്കുന്നു - നമസ്കാരം

  • @teamblenderz466
    @teamblenderz466 2 ปีที่แล้ว +6

    മാഡത്തിന്റെ ശാസ്ത്രീയ മനോഭാവത്തിൽ എനിക്ക് സംശയമുണ്ട്. ഇങ്ങനെയാണോ കാര്യങ്ങളെ വിശകലനം ചെയ്യേണ്ടത്.?

  • @babyjoseph8486
    @babyjoseph8486 2 ปีที่แล้ว +8

    ഇത് വല്ലാത്ത ഒരനുഭവമായിപ്പോയല്ലോ? മാഡം കടവന്ത്ര മാർക്കറ്റിന് മുൻപിലുള്ള വീട്ടിൽ താമസിക്കുമ്പോൾ എന്നും നടക്കാൻ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +7

      അതെയോ, ബേബി? അത് വളരെ നല്ല വീടായിരുന്നു! അവിടെ 5 വർഷം വാടകക്ക് താമസിച്ചിരുന്നു.

  • @kksnair6841
    @kksnair6841 2 ปีที่แล้ว +2

    ശരിയാണ്. പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ നെഗറ്റീവ് എനർജി യും ഉണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും 🙏

  • @sruthisuresh1173
    @sruthisuresh1173 2 ปีที่แล้ว +2

    Madam parayunnathu kettittu arkkenkilum ennepole Bhoothakalam movie orma vanno?

  • @akrrak194
    @akrrak194 2 ปีที่แล้ว +7

    I have seen and heard about many officers in our forces. You are indeed an exceptional one among few. Hat's off !!

  • @simig1546
    @simig1546 2 ปีที่แล้ว +11

    Nice narrative of experiences 😍😍

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +2

      Thanks a lot 😊

    • @rajanraju873
      @rajanraju873 2 ปีที่แล้ว

      @@sreelekhaips mam no tharumo

  • @apsal414
    @apsal414 2 ปีที่แล้ว +1

    മാം ....ഏന്റെ name jalitta എന്നു ആണ്.....7year ആയി വടകക് താമസിക്കുന്നു....3ഓളം വീടുകൾ താങ്കൾ പറഞ്ഞ അനുഭവം ഉണ്ടായി....ഒരുപാട് അനുഭവിച്ചു.....ആരും കേട്ടാൽ വിശ്വസിക്കില്ല എന്ന് ഉറപ്പു ഉള്ളതു കൊണ്ട് ഏന്റെം ഭർത്താവിന്റെയും മനസ്സിൽ തന്നെ കുഴിച്ചു മൂടി...ഇതിൽ ഒന്നും വിശ്വാസം ഇല്ലയേരുന് . .... ഇപ്പൊ ഒന്നു മനസിലായി ... നമ്മൾ കാണുന്നതിലും അപുറത്‌ ആണ് ലോകം

  • @id6369
    @id6369 2 ปีที่แล้ว +1

    Interesting...True.there are much that we don't know. Nice way of presenting❤️

  • @asokankalarikkal762
    @asokankalarikkal762 2 ปีที่แล้ว +4

    കുട്ടി ശരിയാണ് നമ്മുടെ അറിവിനുമപ്പുറം പലതും ഉണ്ട്

  • @preethoo5
    @preethoo5 2 ปีที่แล้ว +10

    Pls forward this video to Prof Ravindran C. Definitely he'll be thrilled!

    • @kingfisher366
      @kingfisher366 2 ปีที่แล้ว

      They are blind people. They will simply deny everything. It us not very difficult to find out the truth. Either he has to enter into haunted places and study for himself or he should do practices like dhyana and enter deeply into his own self. But some people prefer to do nothing but talking.

    • @ramanankp8052
      @ramanankp8052 2 ปีที่แล้ว

      Ravi Chandran C. Got a haunted house at Trivandrum at cheap rate. When he reached at that house, the ghost said goodbye to him.He and his family live there happily.

    • @kingfisher366
      @kingfisher366 2 ปีที่แล้ว +1

      @@ramanankp8052 If a ghost says good bye to Ravichandran there must be an even more powerful ghost dwelling inside him.

  • @sujaajayakumarsujaajayakum3071
    @sujaajayakumarsujaajayakum3071 2 ปีที่แล้ว

    Madathinte വീഡിയോ ആദ്യമായിട്ടാണ് കാണുന്നെ.ഇഷ്ട്ടപ്പെട്ടു

  • @pachamangakitchen9633
    @pachamangakitchen9633 2 ปีที่แล้ว +1

    Janum കൂട്ടായി മാഡത്തിന്റെ കൂടെ ആദ്യ കാണുന്നെ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ട്ടമാണ് കുറെ vdos കണ്ടു അവതരണം സൂപ്പർ 👌👍

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      വളരെ നന്ദി 🙏😀🙏

  • @ganeshramaswamy1904
    @ganeshramaswamy1904 2 ปีที่แล้ว +8

    Sreelekha IPS... Respect 🌈

  • @Doyourdeed
    @Doyourdeed 2 ปีที่แล้ว +5

    This channel shud hit minimum 1M subscribers

  • @zion7185
    @zion7185 2 ปีที่แล้ว

    മാഡം മനോരമയിലെ നേരെ ചൊവ്വേ പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ മാഡത്തിന്റെ ഗറ്റപ്പ് ഒന്ന് കാണേണ്ടതായിരുന്നു.. എന്താ ഒരു ഐശ്വര്യം.. പ്രൗഢഗംഭീരം ആയിരുന്നു appearance ഉം ഓരോ വാക്കുകളും..
    പത്രത്തിൽ പോലീസ് വേഷത്തിലുള്ള പിക്ചർ വരുമ്പോൾ വലിയ അഭിമാനവും ഇഷ്ടവുമായിരുന്നു... ഈ ചാനൽ ഒത്തിരി വളരട്ടെ എന്ന് ഹൃദയംഗമമായി ആഗ്രഹിയ്ക്കുന്നു ആശംസിക്കുന്നു... മാഡത്തിന് കട്ട സപ്പോർട്ട്.. 💯💯💯❤❤❤👌👌👌👍👍

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      നല്ല വാക്കുകൾക്ക് നന്ദി... 🙏😍🙏

  • @sindhuvijay9151
    @sindhuvijay9151 2 ปีที่แล้ว +1

    super ആയി മാഡം പറയുന്നു . ഉഗ്രൻ കഥ എഴുതിക്കൂടെ . ഇങ്ങെനെ ഒരു ചാനൽ മാം തുടങ്ങിയത് നന്നായി . ആയിരക്കണക്കിന് ആളുകൾക്ക് മാഡം തിനെ ഇഷ്ട്ടമാണ് കെട്ടോ . ഞാൻ വളരെ unexpected ആയാണ് മനോരമ channel intervew മാഡം തിന്റെ കണ്ടത് . എന്റെ വളരെ കുട്ടി കാലത്തു 4th std ആണെന്നു തോന്നുന്നു . madamthinte intervew ഇൽ പറഞത് പോലെ ഒറ്റപ്പാലം nss കോളേജിൽ mam നു ജോലിക്കു ആദ്യമായി വന്നപ്പോൾ shoranur എന്നാ സ്ഥലത്തു താമസിച്ചിരുന്നുവോ ? shoranur പട്രോൾ പമ്പിന്റെ അടുത്തുള്ള വീട് ആണെന്നു തോന്നുന്നു . madathine ഞാൻ കുഞ്ഞുനാളിൽ കണ്ടതായി തോന്നുന്നു . ഞാൻ വലിയ ആരാധികയും എന്നും madathine റെസ്‌പെക്ട് ചെയ്യുകയും ചെയ്യുന്നു . കഥ കേൾക്കാൻ വളരെ രസമുണ്ട് mam . keep going & all the best wishes. one of your wellwisher ❤️🙏🙏

  • @pradeepkarippara3632
    @pradeepkarippara3632 2 ปีที่แล้ว +3

    Madam many thanks to you because such high profile person like you are exposing your life experience is great knowledge to us

  • @jakp5478
    @jakp5478 2 ปีที่แล้ว +7

    മാഡത്തിൻ്റെ അനുഭവകഥകളിൽ പല ഗുണപാഠങ്ങളും ഉണ്ട്.!

  • @mayavinallavan4842
    @mayavinallavan4842 2 ปีที่แล้ว

    Goodafternoon madam, ippozhanu channel kandathu subscribe cheithu nerittu samsarikkunnath pole othiri ishtayi santhosham, Mam, nerittu kandittund samsarichittum und Etmr irunnappol.

  • @soorajr4471
    @soorajr4471 2 ปีที่แล้ว +2

    51A[h] It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.

  • @travelvideo8993
    @travelvideo8993 2 ปีที่แล้ว +5

    സത്യത്തിൽ ഈ സംഭവം കേട്ടപ്പോൾ മനസ്സിൽ എവിടേയോ ഒരു ഭയം ഉണ്ടായതുപോലെ

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +5

      എല്ലാവർക്കും ഇത്തരം അനുഭവം ഉണ്ടാകണമെന്നില്ല. ചിലർ കൂടുതൽ sensitive ആണ്

    • @vidyakvijayan2560
      @vidyakvijayan2560 2 ปีที่แล้ว

      Sathyam chechi

  • @SushisHealthyKitchen
    @SushisHealthyKitchen 2 ปีที่แล้ว +2

    You are a very good human being and a respectable officer ma'am.. Such ghost experience we too faced😄

  • @lathasukumaransukumaran778
    @lathasukumaransukumaran778 2 ปีที่แล้ว +1

    ഇതു സത്യം തന്നെ. എനിക്കും ഇതു പോൽ അനുഭവം ഡ്യൂട്ടിയിൽ ഉണ്ട്

  • @lethikakumari2375
    @lethikakumari2375 2 ปีที่แล้ว +2

    മാം നല്ല വ്യെക്തിതും ഉള്ള വ്യെക്തി എനിയ്ക് ഇഷ്ട്ടം ആണ് 🙏🙏🙏🙏god blees you mam❤❤❤❤❤

  • @vinayanparakkal8088
    @vinayanparakkal8088 2 ปีที่แล้ว +11

    അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഇത്തരം വീഡിയോകൾ താങ്കളിൽ നിന്നും പ്രതീക്ഷിച്ചില്ല

    • @kaleshcn5422
      @kaleshcn5422 2 ปีที่แล้ว +5

      സ്വന്തം അനുഭവം പറയുന്നത് ശാസ്ത്രീയം നോക്കിയാണോ..പറഞ്ഞത് ഒരു നിയപാലകയാണ്..അതു മറക്കരുത്.

    • @Renjith...369
      @Renjith...369 ปีที่แล้ว +1

      Chila sambhavangal science nu polum explain cheyan pattilla......madam paranjathilum kaaryam und.

    • @abeyjohn8166
      @abeyjohn8166 ปีที่แล้ว

      Ithu sathyamanu

  • @josejunction9091
    @josejunction9091 2 ปีที่แล้ว +6

    വിദ്യാഭ്യാസമുണ്ടായിട്ടും അന്ധവിശ്വാസം ഒഴിവാക്കാൻ കഴിഞ്ഞില്ലല്ലോ ...!

    • @appur6478
      @appur6478 2 ปีที่แล้ว

      avar experience cheydha karyam alle paranjollu,kan munbil kandathu nadanatillanu viswasikaan avarkenddha vattundo

    • @josejunction9091
      @josejunction9091 2 ปีที่แล้ว +2

      @@appur6478അന്ധവിശ്വാസവും ചെകുത്താൽ കഥയും പറയുന്നവരെല്ലാം പറയുന്ന ന്യായമാണ് നേരിട്ട് അനുഭവിച്ചതാണെന്ന്. ശാസ്ത്ര ബോധം ഉണ്ടായാൽ ഇതിനെയൊക്കെ മറ്റൊരു രീതിയിൽ കാണാൻ പറ്റും. വലിയ സ്ഥാനത്തുള്ളവരൊക്കെ ഇങ്ങനെ ഉറപ്പില്ലാത്ത കാര്യങ്ങൾ പറയുന്നത് ഖേദകരമാണ്.

    • @mubimubimubi5144
      @mubimubimubi5144 2 ปีที่แล้ว

      @@josejunction9091 anubhavicha ella karyangalkum science, kollam

    • @appur6478
      @appur6478 2 ปีที่แล้ว

      @@josejunction9091 Thaan experience cheyyath kond kettukadhakal aayi thonaam.. Njanum anganeyaarnu experience cheyunadh vare..

  • @unniathikkot4198
    @unniathikkot4198 2 ปีที่แล้ว +1

    Very nice presentation
    Fell you are very close person
    You are a wonderful personality!

  • @jennifergopinath
    @jennifergopinath 2 ปีที่แล้ว

    Thankyou Ma’me for sharing a personal but informative segment. Best wishes to you from Vancouver,BC

  • @user-tx8ek1hp5r
    @user-tx8ek1hp5r 2 ปีที่แล้ว +3

    ഈ അടുത്ത കാലത്ത് ഇറങ്ങിയ ഭൂതകാലം എന്ന സിനിമയും ആയി തട്ടിച്ചു നോക്കിയാൽ വളരെ സാമ്യത തോന്നുന്നു

  • @sanujk676
    @sanujk676 2 ปีที่แล้ว +13

    Thanks for the video..Maam
    I got a feel like your real life experience has made similar adaptation in the recently released malayalam movie called "Bhoothakalam"
    May be a coincidence....
    Anyway you very well said there are some annonymous things which are beyond humans reach..

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      Many people have taken stories from my articles I wrote on Vanitha to make movies. I haven't seen Bhuthakalam

  • @sudhannanminda703
    @sudhannanminda703 2 ปีที่แล้ว

    മാഡം, ഈ അനുഭവസാക്ഷ്യം എന്റെ മക്കളുമായി ഒരു ചർച്ചയ്ക്ക് വഴിയൊരുക്കി. അദൃശ്യശക്തികളിൽ തെല്ലും വിശ്വാസമില്ലാത്ത ഞാൻ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന ഒരു സൈക്കോളജിക്കൽ ഹൊറർ നോവലിലെ വീടുമായി ഇതിന് നല്ല സാദൃശ്യമുണ്ട്

  • @999kpr
    @999kpr 2 ปีที่แล้ว

    Hare Krishna madame 🙏🙏🙏😊
    Two slokas in Bhagavath Geetha state about "Bootha - Prethadi" living beings.
    ശ്ലോകം 25, chapter 9.
    യാന്തി ദേവവ്രതാ ദേവാന്‍ പിതൃൻ യാന്തി പിതൃവ്രതാഃ
    ഭൂതാനി യാന്തി ഭൂതേജ്യാ യാന്തി മദ്യാജിനോ ഽപി മാം.
    ദേവന്മാരെ ആരാധിക്കുന്നവർ ദേവന്മാരോടൊപ്പം ജനിക്കും; പിതൃ പൂജകർ പിതൃക്കളോടൊപ്പം ജനിക്കും; ഭൂതപ്രേതാദികളെ ഉപാസിക്കുന്നവരാകട്ടെ, അവരോടൊപ്പമാവും ജനിക്കുക; എന്നെ ആരാധിക്കുന്ന ഭക്തന്മാർ എന്നോടൊപ്പം ജീവിക്കും.
    ശ്ലോകം 4
    യജന്തേ സാത്ത്വികാ ദേവാൻ
    യക്ഷരക്ഷാംസി രാജസാഃ
    പ്രേതാൻ ഭൂത ഗണാംശ്ചാന്യേ
    യജന്തേ താമസാ ജനാഃ
    സാത്ത്വികരായ ജനങ്ങൾ ദേവന്മാരേയും, രാജസ സ്വഭാവികൾ അസുരന്മാരേയും, തമോഗുണപ്രധാനികൾ ഭൂതപ്രേതങ്ങളേയും ആരാധിക്കുന്നു.
    Since Bhagavath Geetha is direct instructions from Bhagavan and factual, your experience of "Bootha - Prethadi" forces in that house is not to be ridiculed.
    I am curious to know regarding the current status of that house.
    Regards
    CA Ramakrishnan K P
    Bangalore
    Hare Krishna 🙏🙏🙏😊

  • @balagopalpamadath4737
    @balagopalpamadath4737 2 ปีที่แล้ว +7

    Good post madam,I respect you since you are a very truthful officer in your entire career, irrespective of circumstances.I also believe there are lot of unexplained events,which we can't explain,with our logical thinking

  • @neethinair1024
    @neethinair1024 2 ปีที่แล้ว +7

    I respect you, dear officer ...you are so straight forward n very efficient🙏

  • @vasanthakrishnaraj1660
    @vasanthakrishnaraj1660 5 หลายเดือนก่อน

    Ur stories are very interesting and u are an excellent narrator too.

  • @user-mj7ku6gg9q
    @user-mj7ku6gg9q 2 ปีที่แล้ว +1

    നമ്മുടെ പോലീസ് സേനയുടെ ഉന്നത തലപ്പത്ത് ജോലി ചെയ്യണ ഒരാളെന്ന് .
    ഒരിക്കലും തോന്നില്ല.
    അതിന് പ്രധാന കാരണം . അധികാര ഗർവ്വില്ല
    സംസാരത്തിനിടയിൽ മുറിയൻ ഇംഗ്ലീഷ് ചുവയില്ല.
    നാട്യങ്ങളില്ല.
    ഞങ്ങടെ അമ്മ പറഞ്ഞ് തരുന്ന പോലൊരു ഫീൽ .
    അത്രമേൽ ലളിതം സുന്ദരം സ്നേഹം

  • @sasikumarmkpillaipillai6346
    @sasikumarmkpillaipillai6346 2 ปีที่แล้ว +10

    കേരളത്തിലെ വളരെ ഇഷ്ടം തോന്നിയ പോലീസ് ഓഫീസർ മാരിൽ ഒരാൾ

  • @tintin-ys9bf
    @tintin-ys9bf 2 ปีที่แล้ว +3

    Beautiful woman inside out 💓💓💓

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 5 หลายเดือนก่อน

    മാഡം, ചില വീടുകളിൽ negative force. ഉണ്ടാകും. ഇതു ഭൂതവും പ്രേതവും അല്ല. പിന്നെ പ്രേത ചിന്തകൾ മനസ്സിൽ കിടക്കുമ്പോൾ ചില അനക്കം പോലും നമ്മെ. ഭയപ്പെടുത്തും. All the best.

  • @daffodils86
    @daffodils86 2 ปีที่แล้ว

    Very Interesting to hear...😀😀😀 but kettu kazhinjal...🤕🤕🤕 madathine pole oral ingane parayumbo enthayalum enthelum Kanum athil...

  • @sajeeshtech6967
    @sajeeshtech6967 2 ปีที่แล้ว +13

    നിങ്ങൾ andha വിശ്വസം പരത്താന്‍ ആണ് ശ്രമിക്കുന്നത്. pls don't do like this. നിങ്ങളില്‍ നിന്ന് ഇതല്ല നമ്മൾ പ്രതീക്ഷിക്കുന്നത്

    • @skintellectual7679
      @skintellectual7679 2 ปีที่แล้ว +2

      Anthaviswasam allaa she is sharing her experience... Oru experience indakunnathu vare ellavarkkum athu anthaviswasam aayirikkum

    • @avinash6551
      @avinash6551 2 ปีที่แล้ว +1

      നമുക്ക് ഉണ്ടാകുന്ന അനുഭവങ്ങൾ ആണ്, എനിക്കും ഇങ്ങനെ ഉണ്ടായിട്ടുണ്ട് അതു അന്തവിശ്വാസം ആണോ വിശ്വാസം ആണോ, മായ ആണോ എന്നൊന്നും അറിഞ്ഞുട.

    • @user-cb5qh7wf2w
      @user-cb5qh7wf2w 5 หลายเดือนก่อน

      There are houses like this

  • @ashirp4785
    @ashirp4785 2 ปีที่แล้ว +5

    അയ്യേ ---.. നിങ്ങളൊക്കെയല്ലേ .... പോലീസ് മേധാവികളായി ഉള്ളത് ശാസ്ത്രബോധവും യുക്തിബോധവും ഉണ്ടാവണം. ജേക്കബിന്റെ തള്ളുകൾ ഒരു പാട കേട്ടിട്ടുണ്ട്. ആത്മാവ് കേസ് തെളിയിച്ചതൊക്കെ😄😄😄😄

    • @dreamworldstar
      @dreamworldstar 2 ปีที่แล้ว +1

      Manushyar ullapole jinnukal ullapole supwr natural Powers um und broi...

  • @edwingeorge7291
    @edwingeorge7291 5 หลายเดือนก่อน

    Hi madam thank you for sharing your experience really intresting lots of respect god bless

  • @kaipalliljohnson6792
    @kaipalliljohnson6792 2 ปีที่แล้ว +1

    It is excellent from the part of Smt. Sree Lekha I P S to narrate a story of her experience with " Haunted Houses " !. But not enough because the reasons for the same is beyond our " Intelligence and Imagination " ?. According late Dr. Edward De Bono of Ireland , who first wrote a book in 1969 on ," Neural Net work ( Mechanism of Mind )" of Human Brain, Suicides and Accidental Deaths are Negative Phenomena s in our life . But they are outcome of " Negative Emotional Intelligence" also !. Probably what was experienced in your past might have formed " Rigid Patterns in your Special Memory " , which resulted as a Story. The Problem is such a Story when highlighted through Media, disturbs the " Mechanism of Mind " of others who were previously ignorant about such experiences also. That reminds us the quote by an Eminent Educationist " the Greatest Education is to learn about ourselves " !. In other words " How our own " Neural Network ( Mechanism of Mind ) is functioning in response to negative and positive information which goes into our Brain. Here Dr. Edward De Bono's quote becomes more relevant " Human Brain is a Self Organizing system for Information ( both negative and positive) ". Once that is realized , Negative thoughts can be suppressed, and Positive thoughts can be allowed to discipline our own " Mechanism of Mind " , so that we can develop in our future generations into a life of Peaceful, Help, Health, Humor, Happiness, and Consciousness for Human Concern !. Further for the last 6 decades I had been observing as a Senior Citizen, the unending effort of Police and Courts in Kerala to eradicate Crimes and Corruptions in our Society. But the same is increasing in Leaps and Bounds and the effort becomes retarded !. Another true reality is that , no Child in our Society is born as a "Criminal or Corrupt". Above all imagine a Situation in Kerala that, if a Criminal Mind can be turn around to have a Disciplined Mind that of yours !. Probably that can be achieved by imparting a New Education for the Youth of Kerala ", How to make them Conscious about Self introspection about themselves in day today life " !. Is n't it ? I n case any clarification on the above + 91 9895692805 ( what's A p)

  • @sanojmsnjm368
    @sanojmsnjm368 2 ปีที่แล้ว +2

    Yes yes mam you said right
    We had a same experience

  • @prinujithkj906
    @prinujithkj906 2 ปีที่แล้ว +3

    അന്ധവിശ്വാസം വളർത്തുകയാണോ 🤔

  • @harim3525
    @harim3525 3 หลายเดือนก่อน

    Madathinte videos nu waiting ayirnu🎉

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 ปีที่แล้ว

    വളരെ ശരിയാണ് മാഡം... എനിക്കും തോന്നിയിട്ടുണ്ട്. ചില വീടുകൾ ഒരു നെഗറ്റീവ് എനർജി ആണ്.