'സമൂഹത്തോട് പല മറുപടികളും പറയാൻ ശ്രീലേഖ ബാധ്യസ്ഥയാണ്' Sreelekha IPS | News Hour

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 236

  • @wrathofgod7476
    @wrathofgod7476 2 ปีที่แล้ว +86

    സിവിൽ സർവ്വീസിനും IPS നും മുകളിലാണ് വിവേക ബുദ്ധിയും , സത്യവും എന്ന് വീണ്ടു വീണ്ടും തെളിയിക്കുകയാണ്😭😭😭

    • @athira1646
      @athira1646 2 ปีที่แล้ว +2

      Kerala public should realize that ias, ips is not a validation of impeccable ethics or intelligence or morals. They are as much flawed as common people desiring fame and power and money

    • @Anju.8608
      @Anju.8608 2 ปีที่แล้ว +4

      ഈയമ്മ ക് ഇത്ര വിവരം ഇല്ലാതായി പോയല്ലോ

  • @santhakumari4488
    @santhakumari4488 2 ปีที่แล้ว +46

    അഡ്വക്കേറ്റ് മിനി മഠം കേസ് ധൈര്യപ്പൂർവം മുൻപോട്ടു പോവുക . ഇനിയും പലരും വരും , സൂക്ഷിക്കുക

  • @aswathsdiary6347
    @aswathsdiary6347 2 ปีที่แล้ว +90

    ജോലിയിലുന്നപ്പോൾ അവർ കാണിക്കാത്ത ഉത്തരവാദിത്തം ഇപ്പോൾ എന്തിനാണ്... നീതി നടപ്പാക്കാൻ സാധിക്കാത്ത അവർ വാങ്ങിയ ശമ്പളം തിരിച്ചു അടക്കണം

    • @bijujoseph9289
      @bijujoseph9289 2 ปีที่แล้ว +4

      അങ്ങനാണെങ്കിൽ കേരളം സമ്പൽ സമൃതികൊണ്ട് നിറയും. വോട്ടര്മാരായ നമുക്ക് ലോട്ടറി എടുത്തു കാത്തിരിക്കും പോലെ സ്വപ്നം കാണാം

    • @valsalanair9932
      @valsalanair9932 2 ปีที่แล้ว +2

      Aswathi paranjathu correct anu

    • @manjujohn1493
      @manjujohn1493 2 ปีที่แล้ว +2

      Correct

    • @dhyandev1510
      @dhyandev1510 2 ปีที่แล้ว +1

      U r right 😁

    • @achoosachoos4981
      @achoosachoos4981 2 ปีที่แล้ว +1

      കഴിവില്ലായ്മ ഒരു കുറ്റമാണോ
      അവരെ അറസ്റ്റ് ചെയ്ത് അന്വേഷിച്ചാൽ അറിയാം സത്യം

  • @mukeshanandan5440
    @mukeshanandan5440 2 ปีที่แล้ว +61

    എങ്കിൽ പിന്നെ ഇനി കോടതിയുടെ ആവശ്യമില്ലല്ലോ. റിട്ടയർ ചെയ്ത ഉദ്യോഗസ്തർ ഇതുപോലെ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ പോരെ.

    • @arunraj1881
      @arunraj1881 2 ปีที่แล้ว

      എന്തേ പറഞ്ഞത് പിടിച്ചില്ലേ 🤣🤣🤣

  • @muruganas8827
    @muruganas8827 2 ปีที่แล้ว +31

    ചുരുക്കത്തിൽ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മാഡം വേണ്ടാത്തിടത് വെച്ചു.

    • @nishamolk2769
      @nishamolk2769 2 ปีที่แล้ว

      Evaranu MADAM dileep sunil paranjath

  • @sadasadavava1384
    @sadasadavava1384 2 ปีที่แล้ว +61

    ശ്രീലേഖ ഡിജിപി ആയിരുന്നിട്ടും സ്വപ്നക്ക് ഉള്ള നട്ടെല്ല് പോലും ഇല്ലാതെ വായ അടപ്പിക്കുമ്പോൾ ഒന്നിനും കഴിയാതെ വാ അടച്ചു ഇരുന്നത്തിൽ ദുഃഖിക്കുന്നു ശമ്പളം പൈസ തന്ന ജനം ..

    • @jaimonraghavan685
      @jaimonraghavan685 2 ปีที่แล้ว +4

      absolutely true...ithilum ethrayo bhedama swapna.

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว +5

      സ്വപ്ന ഒരു Corporate Employee .. നേരെ വാ ; നേരെ പോ.. സ്വപ്നയെ ട്രാപ്പിൽ പെടുത്തിയത് സർക്കാർ ഉദ്യോഗസ്ഥനായ ശിവശങ്കർ ആണ്

    • @Anju.8608
      @Anju.8608 2 ปีที่แล้ว +3

      ഈ ശ്രീ എന്തൊക്കെ യോ പുലമ്പുകയാണ്. ജെൻസൺ പറഞ്ഞതാണ് ശരി ആരാധന മൂത്ത് ഭ്രാന്ത് ആയ താണ്

    • @sreedevi6130
      @sreedevi6130 2 ปีที่แล้ว

      ശ്രീലേഖ കളവു പറയുന്നത് ദിലീപിനെ രക്ഷിക്കുവാൻ വേണ്ടി. വിശ്വസിക്കരുത്.
      പണ്ട് മുഖ്യമന്ത്രിക്ക് ജനങ്ങളെ കയ്യിൽ എടുത്തു വോട്ട് കിട്ടാൻ ഇവൾ ദിലീപിനെ അറസ്റ്റ് ചെയ്തു. അന്ന് ഡി ജി പി തെളിവുകൾ എല്ലാം ഒതുക്കി ദിലീപിനെ രക്ഷപെടുത്തി നിർത്തുക ആയിരുന്നു. ഇന്ന് ആര് പറഞ്ഞിട്ടാവാം? മുഖ്യമന്ത്രിയുടെ അമേരിക്കൻ രഹസ്യങ്ങൾ അറിയാവുന്ന ദിലീപ് അത് വെച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാം.
      നമ്മളിൽ പലരെയും പോലെ ആദ്യകാലങ്ങളിൽ ബാലചന്ദ്രകുമാറും വിശ്വസിച്ചിരുന്നത് ദിലീപ് നിരപരാധി ആണെന്നായിരുന്നു. പിന്നീട് സംശയം തോന്നിയപ്പോൾ നിരീക്ഷിച്ചു - കുറ്റവാളി എന്നുറപ്പായപ്പോൾ തെളിവ് എടുത്തു.

    • @indudinesh406dinesh3
      @indudinesh406dinesh3 2 ปีที่แล้ว

      അവർ ദിലീപിനെ cash വാങ്ങി വായ അടച്ചിരുന്നതാ...

  • @sunilmudilikkulami3045
    @sunilmudilikkulami3045 2 ปีที่แล้ว +25

    ഇവരുടെ പെൻഷൻ ആനുകൂല്യങ്ങൾ റദ്ദാക്കുന്നതോടൊപ്പം പറ്റിയ ശമ്പളം പിഴയായി ഈടാക്കാനും സാധാരണ ജനങ്ങളെ പറ്റിച്ച് ഓഫീസിലിരുന്ന് കഴിച്ചുകൂട്ടിയ ഇവർക്ക് തക്കതായ ശിക്ഷ നൽകണമെന്നുമാണ് അഭിപ്രായം

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 2 ปีที่แล้ว +13

    ജോലിയില്‍ ഇരിക്കുന്ന കാലത്ത് തന്റെ വിഭാഗം ചെയ്ത കള്ളത്തരം, അതിന്‌ ഇത്ര കാലം കൂട്ടുനിന്നതിന് ഏറ്റവും വലിയ ശിക്ഷക്ക് ഈ സ്ത്രീ വിധേയമായി മാതൃക കാണിക്ക്

  • @udayabaskaran7443
    @udayabaskaran7443 2 ปีที่แล้ว +27

    ശ്രീലേഖ ദിലീപുമായി ഉള്ള് ബന്ധം അന്വേഷിച്ചൽ മനസ്സിലാക്കും

  • @സത്യംസത്യമായി
    @സത്യംസത്യമായി 2 ปีที่แล้ว +32

    മാനസിക വിഭ്രാന്തിയായിരിക്കാം!!

  • @gopidasjeraald3676
    @gopidasjeraald3676 2 ปีที่แล้ว +23

    ഇവരെ പിടിച്ചകത്തിടണം. ഇവർ
    പൈസയും... മറ്റെന്തെങ്കിലുമൊക്കെ
    പാറിദോഷികമായിട്ടും വാങ്ങിയിട്ടല്ലേ
    ഇതുപോലെ കോടതിയെ പോലും
    തെറ്റിദ്ധരിക്കത്താക്കരീതിയിൽ ഇതു
    പോലെ ചെയ്തത്??? ഇവർക്ക് ശമ്പളവും മറ്റ് എല്ലാ ആനുകൂല്യങ്ങളും
    നൽകിയ എല്ലാ ജനങ്ങളെയും പറ്റിച്ച..
    ചതിച്ച... ക്രിത്യാവിലോപം കാട്ടിയ, ഇവർക്കെതിരെ മാതൃകപരമായ
    ശിക്ഷ ഉറപ്പാക്കണം. ഇനി ഒരു
    സർക്കാറുദ്യോഗസ്താനും ഇതു
    പോലെ ജനങ്ങളെ പറ്റിക്കാനിടയാകരുത് 🙏🙏🙏🙏🙏🙏

    • @arunraj1881
      @arunraj1881 2 ปีที่แล้ว

      ഉണ്ട പൊട്ടത്തരം വിളമ്പാതെ കഷ്ട്ടം

  • @theperfectpiano473
    @theperfectpiano473 2 ปีที่แล้ว +67

    ശ്രീലേഖ ഒരു ക്രിമിനൽ 👍👍👍

  • @ajayanelectrical4874
    @ajayanelectrical4874 2 ปีที่แล้ว +29

    ജട പോയ സിംഹം ഇനി ഓരിയിട്ടിട്ട് കാര്യമില്ല അത് തീറ്റക്ക് വേണ്ടിയാജിക്കുന്നതാണ്

    • @rajeshta6586
      @rajeshta6586 2 ปีที่แล้ว

      👌👌👌👌👌👌

  • @johnyv.k3746
    @johnyv.k3746 2 ปีที่แล้ว +25

    ദിലീപിന് ജയിലിൽ കിടക്കയും വീട്ടിൽ നിന്നും ഭക്ഷണവും ഏർപ്പെടുത്തിയ ജയിൽ ഡി.ജി.പിയുടെ ഹൃദയ വിശാലത കാണാതെ പോകരുത്. ദിലീപിന്റെ കാര്യത്തിൽ കാര്യത്തിലേ ആ വിശാലതയുണ്ടായുള്ളൂ എന്നതിൽ മാത്രമേ ചെറിയൊരു പ്രശ്നം കാണുന്നുള്ളൂ.🤭

  • @harinedumpurathu564
    @harinedumpurathu564 2 ปีที่แล้ว +18

    ഇവൾക്കെതിരെ ക്രിമിനൽ കേസ് എടുക്കണം.

  • @thejpandakasalayil8600
    @thejpandakasalayil8600 2 ปีที่แล้ว +15

    ഇപ്പോഴാണ് പെയ്മെന്റ് കിട്ടിയത്, അതുകൊണ്ട് ഇപ്പോൾ പറഞ്ഞു അത്രയേ ഉള്ളൂ.

  • @indigenouscuisines1446
    @indigenouscuisines1446 2 ปีที่แล้ว +6

    സാധാരണ ഉന്നത ഉദ്യോഗസ്ഥർ റിട്ടയർമെൻറിനു ശേഷം എങ്കിലും കുറ്റബോധം കാരണം കുറച്ച് സത്യം പറയാറുണ്ട്. അത്തരം ഒരു നീതിബോധം പോലും ഇവർക്കില്ല.

  • @drakkuladrakkula6442
    @drakkuladrakkula6442 2 ปีที่แล้ว +6

    ആരാധന അത്രേ ഉള്ളു... ഒരുപെണ്ണിനെ ഉപദ്രവിച്ചതൊന്നും ഇവർക്ക് പ്രശ്നമല്ല ഏട്ടനെ താങ്ങാൻ ഏതറ്റം വരെയും ഇവർ പോകും

  • @vujaybabu
    @vujaybabu 2 ปีที่แล้ว +13

    After retirement, often the volcano of honesty erupts. When in service, people will be very silent. Understandable. Honesty of a public servant can be judged only based on conduct while in service. Not based on literary works after retirement. Damage done due to not asserting authority while in service is done. Nothing can be changed after retirement.

  • @amilprasadv5423
    @amilprasadv5423 2 ปีที่แล้ว +7

    ഇവരെ പറ്റി വളരെ മോശപ്പെട്ട കാര്യങ്ങൾ പുറത്തു വന്നിട്ടുണ്ട്

  • @ajeshsuseelan9248
    @ajeshsuseelan9248 2 ปีที่แล้ว +13

    ശ്രീലേഖ പല വേദികളിലും സംസാരിച്ചിട്ടുള്ള കാര്യമാണ് നേരെചൊവ്വേ ജോലി ചെയ്യാൻ സമ്മതിച്ചിട്ടില്ല എന്നുള്ളത്. അവർക്ക് മുകളിൽ ഉള്ള ആളുകൾ പറയുന്നത് അവര് കേൾക്കേണ്ട പല സാഹചര്യങ്ങളും ഉണ്ടായിരുന്നു. അവരുടെ മോളിൽ ഉള്ള ഉദ്യോഗസ്ഥന്മാരാണ് ഇതിന് കാരണക്കാർ. അവർക്ക് പ്രതികരിക്കേണ്ട സമയം വന്നപ്പോൾ അവർ പ്രതികരിച്ചു.

  • @sunnymanicheril7634
    @sunnymanicheril7634 2 ปีที่แล้ว +14

    Need CBI involvement to tell the true truths.

  • @amilprasadv5423
    @amilprasadv5423 2 ปีที่แล้ว +11

    ഇത് പുറത്തു പറയാൻ ഒരു നാവു കണ്ടെത്തി വേണ്ടപ്പെട്ട ആളുകൾ

  • @joejim8931
    @joejim8931 2 ปีที่แล้ว +6

    ഇപ്പോൾ കേരളത്തിൽ കുറെ മൃതദേഹങ്ങൾ സംസാരിക്കുന്നുണ്ട് അല്ലേ... 🤣🤣🤣🤔

  • @m1983n1
    @m1983n1 2 ปีที่แล้ว +19

    പെയ്മന്റ് വെളിപ്പെടുത്തലാണ്
    IPS പറഞ്ഞിരിയ്ക്കുന്നത്.

  • @sobha689
    @sobha689 2 ปีที่แล้ว +5

    Take action against that DGP

  • @valsalanair9932
    @valsalanair9932 2 ปีที่แล้ว +5

    Adv.Asaf Ali sir parayunnathu valare correct anu

  • @LovinBabu
    @LovinBabu 2 ปีที่แล้ว +26

    ആദ്യം ഇങ്ങനെ കമൻ്റ് അടിക്കുന്നതിന് മുൻപ് അവരുടെ ഇൻ്റർവ്യൂ ഒന്നു എടുത്തു നോക്ക്... എന്നിട്ട് സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ച് കാര്യം മനസ്സിലാക്കൂ....

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว +5

      അതിജീവിത നടി ശ്രീലേഖയുടെ മകൾ ആയിരുന്നെങ്കിൽ ശ്രീലേഖ ഇത്തരം ഭ്രാന്ത് പറയുമായിരുന്നോ ??

    • @LovinBabu
      @LovinBabu 2 ปีที่แล้ว

      @@bijoypillai8696 സാധ്യത ഇല്ല.
      അങ്ങനെ ഒരു സന്ദർഭത്തിൽ കൂടുതലും വികാരം ആയിരിക്കാം മുന്നോട്ട് നയിക്കുക. സ്വാഭാവികം ആണ്... അപ്പോൾ യുക്തിയും നിയമവും ഒക്കെ ചിലപ്പോൾ secondary ആയേക്കാം

  • @zeeniatom4022
    @zeeniatom4022 2 ปีที่แล้ว +1

    Thank God she was not made the DGP of Kerala.
    The mere thought is frightening....
    A good deed by the politicians

  • @abdulgafoorpm8695
    @abdulgafoorpm8695 2 ปีที่แล้ว +2

    ഇത്തരകാരുടെ പെൻഷൻ ക്യാൻസൽ ചെയ്യാൻ ഈ രാജ്യത്തു നിലവിൽ നിയമം ഇല്ലേ??????????

  • @sushilmathew7592
    @sushilmathew7592 2 ปีที่แล้ว +5

    After retirement her 6th sense has started working.

    • @adhumon55
      @adhumon55 2 ปีที่แล้ว

      Nope..during service she told all these to her superior and investigation officers, nothing worked.. She knew the case is maipulating by a bunch of mafia, she already has evidence regarding this before.. Watch her full video

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Thankal polichu

  • @advsabuthomas
    @advsabuthomas 2 ปีที่แล้ว +10

    ഒരു കേസിൻ്റെ വിചാരണ അവസാനിക്കാറായപ്പോൾ ഒരു പഴയ ഡി.ജി പി യെയും വാദിയുടെ വക്കീലിനെയുകൂട്ടി പ്രതി കുറ്റവാളിയെന്ന് വാദിക്കുന്ന പണിയുംകണ്ടം പ്റ്റാണെന്ന് അറിയില്ലേ ഒരാൾ കുറ്റവാളിയാണെന്ന് മാധ്യമങ്ങളാണൊ തീരുമാനിക്കുന്നത് കോമാളിത്തരത്തിന് അതിരില്ലേ?

  • @sajikumarsaji2536
    @sajikumarsaji2536 2 ปีที่แล้ว +3

    സ്വപ്ന തുറന്നു വിട്ട ഭൂതത്തെ മറികടക്കാൻ സരിതയെ ഇറക്കി കളിച്ചിട്ടും ഏൽക്കില്ല എന്ന് വന്നപ്പോൾ ശ്രീലേഖയിലൂടെ മറ്റൊരു ഭൂതത്തെ തുറന്നു വിട്ടു.. എങ്ങനെ ഉണ്ട് രാഷ്ട്രീയ കുബുദ്ധി.. തൽക്കാലം മാദ്ധ്യമ ശ്രദ്ധ തിരിച്ചു വിടാനുള്ള കുഴിഞ്ഞ ബുദ്ധി... ആ കുബുദ്ധിയിൽ മാദ്ധ്യമങ്ങൾ വീണു... നാട്ടുകാരും...

    • @D212-y6m
      @D212-y6m 2 ปีที่แล้ว

      Maybe

    • @janishpa1233
      @janishpa1233 2 ปีที่แล้ว

      സ്വപ്ന എന്തു ഭൂതമാണ് തുറന്നു വിട്ടത്...ED ക്കു മുൻപിൽ നൽകിയ മൊഴി തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്... പറയിപ്പിക്കുന്നത്

  • @shajiaugustine1667
    @shajiaugustine1667 2 ปีที่แล้ว +4

    അന്വേഷണം സിബിഐ ക്കു വിടണം പേടികൊണ്ടും പെൻഷൻ കാര്യവും ഓർത്ത് അറിഞ്ഞ കാര്യങ്ങൾ മിണ്ടാതിരുന്നു നട്ടെല്ലില്ലായ്മ അതാണ് കാര്യം

    • @akilaanjali4642
      @akilaanjali4642 2 ปีที่แล้ว

      After retirement.may be she have problem. She no shy to say like that.

  • @jojijohn9599
    @jojijohn9599 2 ปีที่แล้ว +1

    കേരള പോലീസ് ഓരോ ദിവസം കഴിയും തോറും തരം താഴ്ന്നു താഴ്ന്നു ഭൂമിക്കടിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഇതിനൊക്കെ സാധാരണ മനുഷ്യന്മാർ ഒരു കഴിവുകെട്ട ആഭ്യന്തരമന്ത്രിയും അയാളുടെ അടിമകൾ ആയിട്ടുള്ള കുറേ ഉദ്യോഗസ്ഥരും അതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ലോകത്തിലെ ഏറ്റവും നല്ല പോലീസ് കേരള പോലീസ് ആണെന്നുള്ളതാണ് കണ്ടംകെട്ടും പഠിച്ചിട്ടുള്ളതും അറിവുള്ളത് കേരള പോലീസിനെ ഇത്രയും അധപതിച്ച ഒരു സേനയാക്കി മാറ്റിയ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ ശ്രീലേഖ ഐപിഎസിനും നല്ല കാശ് ജീവിതവും സുഭിക്ഷമായി ജീവിക്കാനുള്ള പൈസ ദിലീപിൻറെ കയ്യിൽനിന്നു അല്ലെങ്കിൽ കേരളത്തിലെ ഖജനാവിൽ നിന്നോ കിട്ടി അതിൻറെ ഒരു പ്രത്യുപകാരമാണ് ചെയ്തുകൊണ്ടിരിക്കുന്നത്

  • @sureshvijayan6696
    @sureshvijayan6696 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @omanapr7034
    @omanapr7034 2 ปีที่แล้ว +3

    Action should be taken against her. Police can register a case against her

  • @mathewsgeorge5650
    @mathewsgeorge5650 2 ปีที่แล้ว +4

    Dileep will not be punished
    That is Indian judiciary

  • @sreejikm
    @sreejikm 2 ปีที่แล้ว +4

    Contempt of court ennath ee vishayam channelil charcha cheyunathum allae? Just using my brain to verify if public discussion on national tv on subjudice case, isn't that illegal ?
    Not sure on what grounds experts are countering her claims, when her claim is false. Its people who watched her youtube channel let them decide. Channels brining it on live discussion are again behaving irresponsibly discussing a subjudice case and declaring judgements.

  • @preethyharidas2902
    @preethyharidas2902 2 ปีที่แล้ว +2

    Service il irikumpol avarku angane parayan pattilla athanu rule, avar enthanu paranjathennu kelkoo

  • @ഹായ്-ല2ഢ
    @ഹായ്-ല2ഢ 2 ปีที่แล้ว +6

    പലരും റിട്ടയർമെൻറിന് ശേഷമാണ് സത്യം വിളിച്ചു പറയാറുള്ളത്. ഉദാ: EMS മലപ്പുറം മുസ്ലീങ്ങൾക്ക് നൽകിയപ്പോൾ പറഞ്ഞത് ഒക്കെ തൻ്റെ ഭാഗം ശരിയാണെന്നായിരുന്നു. മരിക്കാറായ്പ്പാൾ അത് തെറ്റായിരുന്നു എന്ന് പറഞ്ഞു.

    • @swathidas9875
      @swathidas9875 2 ปีที่แล้ว +1

      പുള്ളിക്കാരിത്തിയുടെ യു ട്യൂബ് ചാനൽ വ്യൂസ് കൂട്ടാൻ തള്ള കാണിച്ച പരട്ട നാടകo

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Ali polichu

  • @santhoshanjanam8494
    @santhoshanjanam8494 2 ปีที่แล้ว +1

    ഇന്നേവരെ കേരളത്തിൽ എല്ലാ മാധ്യമകൾക്കും ഈ വിഷയത്തിൽ ഏകപക്ഷമയാ ഒരു നിലപാട്‌ മാത്രംമേ ഉള്ളല്ലോ.. എതിരായ ഒരു അഭിപ്രായം കൂടി കിടന്നോട്ടെന്നേ... സത്യം കോടതി തീരുമാനിക്കട്ടെ

  • @psctricks7117
    @psctricks7117 2 ปีที่แล้ว +6

    കേരളത്തിൽ ഇതല്ല ഇതിലപ്പുറവും നടക്കും

  • @greatshortsking773
    @greatshortsking773 2 ปีที่แล้ว

    കോടതി സ്വോമേധയ കേസ് എടുക്കണം

  • @jackpodger9529
    @jackpodger9529 2 ปีที่แล้ว +2

    I don’t agree with what she says. But if you say her remarks are contempt of court: the media trail and the channel speakers aslo invite contempt of court. Apply the same principle every where not selectively.

  • @unnikrishnanp.n4085
    @unnikrishnanp.n4085 2 ปีที่แล้ว +3

    ശ്രീലേഖ നല്ല ഓഫീസർ ആണ്

  • @ashaj2492
    @ashaj2492 2 ปีที่แล้ว

    Now how can you say that advocate? If the whole media is discussing this and u r coming for it to discuss it, why can’t she say what she saw directly. Someone should do it.

  • @userag
    @userag 2 ปีที่แล้ว

    Pls watch her video and think by yourself...

  • @roymammenjoseph1194
    @roymammenjoseph1194 2 ปีที่แล้ว

    She said it correctly.

  • @vkissacissac8104
    @vkissacissac8104 2 ปีที่แล้ว +1

    സ്പിരിറ്റ് കേസ് പ്രതി മണിച്ചൻ്റെ ഡയറിയിൽ പേരുണ്ടായിരുന്ന കക്ഷിയാണ്

  • @sachinm621
    @sachinm621 2 ปีที่แล้ว

    Sreelekha ips is telling the truth

  • @joshy5505
    @joshy5505 2 ปีที่แล้ว +3

    ഇത്രയുംനാൾ നീ എവിടെയായിരുന്നു എത്ര കോടി കിട്ടി

  • @productcare-oc6of
    @productcare-oc6of 2 ปีที่แล้ว +6

    ആസിഫ് അലി മാത്രം പുണ്യവാളൻ 😄😄

  • @proudindia8240
    @proudindia8240 2 ปีที่แล้ว +2

    Big Salute Madam, nammal TV prekshakarkku ellavarkkum thonnunnathanu Channel Avatharakar janangalkku vendi enna vyajena charchhakal rashtreeya thalparyathinu vendiyanu upayogikkunnathu. Ivarude pradhana paripadi Barikkunna partye valichu thazhe iduka. Pinne adutha party varumbolum ithu thanne avastha. Ithinu Valiya prathiphalam aanu channelukalkku labikkunnathu. Avar vaadhichu aadine pattiyaakki janangale paranju viswasippikkukayanu. Channel
    avatharakare, ningal cheythu koottunnathu naattil samadhanam nashippikkukayanu enna kaaryam marakkaruthu. Lahari pole manushyane kaarnnu thinnu manushyare thammiladippikkunna channel pravarthakare, ningale kaanumbol samoohatthil nammal veruppode kaanunna jeevikkan vendi mattu pala pravarthiyum cheyyunna sthreekalekkal moshamayanu kaanunnathu. Avar swantham vayarinanu ee pani cheyyunnathu, pakshe ningal oru samsthanathile samoohathine mothamaanu nashippikkunnathu

    • @ganga585
      @ganga585 2 ปีที่แล้ว +1

      What are you telling? Why she kept quiet while in service? Worried about victimising? May be, if so, why she is not giving all evidences straight to Court or Media? Why she , as a retired IPS Officer, did not meet the victim and enquire to know all facts before supporting the accused? Why she has shown sympathy only to the accused when so many other inmates of jail suffer the same way for months and years? Did she care about them? Or only Rich deserve sympathy? And in Kiliroor case also her questioning was doubtful, it is told in one other channel( I don't know the fact). What I suspect is either, she has some vengeance against Govt or the victim or have some personal interest in this case, otherwise, was she a clean hearted , Disciplined, straight forward Police Officer, she would have shown courage to raise her voice against the culprits, whomsoever, while in service. And about Media, while I don't believe that all channels, all Media and all reporters are cent percent clean and they are reporting the 'facts', whereas we cannot blatantly blame them, abuse them and brand them as liers. Because of freedom of press and their timely reporting only, world knowing many incidents. Perhaps, to make the govt and investigating agency 'run' they may exaggerate the things, at times.

    • @charlesjoseph2838
      @charlesjoseph2838 2 ปีที่แล้ว

      Well said

  • @sindhukn2535
    @sindhukn2535 2 ปีที่แล้ว

    I think initially the police also said what she is saying now. Later the police and even government changed their version . The real culprits should be punished and the victim should get justice

  • @Santhu-pc1uo
    @Santhu-pc1uo 2 ปีที่แล้ว +2

    റിട്ടയർ ആയപ്പോ തലയുടെ വെളിവ് പോയി

  • @Tttt12334
    @Tttt12334 2 ปีที่แล้ว +1

    Avar paranjathil enthelum vaasthavam undo ennu koode nokkunnathu e maadhyama kodathiyile advocates nokkunnathu nallathaayirikum

  • @nabeel_vellat
    @nabeel_vellat 2 ปีที่แล้ว

    Money make changes

  • @rajeevkuruppath3865
    @rajeevkuruppath3865 2 ปีที่แล้ว

    Sir she is have many evidence to politicians. So never touch them that is she confidence.

  • @rajithaganesh7296
    @rajithaganesh7296 2 ปีที่แล้ว +1

    വെറും ഒരു യുട്യൂബ് ചാനലിലൂടെ എന്തെങ്കിലും വിളിച്ചു പറയുന്ന ഒരു Position ആണോ അവർ വഹിച്ചിരുന്നത്

  • @krishnanvasudevan8597
    @krishnanvasudevan8597 2 ปีที่แล้ว +2

    എല്ലാം കോടതി തീരുമാനിക്കട്ടെ. ചാനലിൽ ഇരുന്നു ആരും വിധി പറയേണ്ട കാര്യമില്ല

    • @roseammaa9487
      @roseammaa9487 2 ปีที่แล้ว

      Sreelekha penne anoo evarude makale engane chaithal nanamille sreelekha

  • @ramachandrannambiar4235
    @ramachandrannambiar4235 2 ปีที่แล้ว

    Her u tube channel rate improved 💪😄

  • @MrBedmash
    @MrBedmash 2 ปีที่แล้ว

    Why is the Kerala police or government not replying?

  • @Aa-ml3fe
    @Aa-ml3fe 2 ปีที่แล้ว

    DON'T LEAVE SREELAKHA ALONE THIS TIME BECAUSE SHE IS NOT AN ORDINARY PERSON AND SHE IS PLAYING POLITICS AND TAKING REVENGE AGAINST HER SERIORS AND JUNIORS IN THE POLICE FORCE.
    ENQUIRE ABOUT HER 30 DAYS STAY IN THOMAS CHANDY'S EXPWNSIVE RESORT FOR FREE.

  • @ammuvilambil8032
    @ammuvilambil8032 ปีที่แล้ว

    No she is correct, this man is irresponsible judge The case is in between the actor and the Binami girl If you are wise you could have heard and forgotten Sir you concentrate on the case only The retired madam is 100 percent correct You need not penalise her She is honest that is your problem sir please stop it

  • @Roving27
    @Roving27 2 ปีที่แล้ว +12

    ഇനി അഥവാ ശ്രീലേഖ പറയുന്നതിൽ വല്ല കയമ്പും ഉണ്ടങ്കിലോ.... അങ്ങനെയും വിശ്വസിക്കാമല്ലോ.... ശ്രീലേഖയെ കുറ്റം പറയുന്നവർ നാളെ തിരിച്ചു പറയേണ്ടി വന്നാൽ... 🤔

  • @thomasthomas-ny6km
    @thomasthomas-ny6km 2 ปีที่แล้ว

    Very unwanted comments from Sreelekha, IPS.

  • @manoharanmanu3022
    @manoharanmanu3022 2 ปีที่แล้ว

    asafali sir eval service il erikkumbol enthellam vendatheenam kanichittundavum.athine kurich oru enquiry venam.

  • @ravindrankt5977
    @ravindrankt5977 2 ปีที่แล้ว

    Sree lakhas new statement because of bundle of CURRENCY

  • @Neelambari813
    @Neelambari813 2 ปีที่แล้ว

    Kurachu subscribers kittikotte ...pavam sreelekha madam

  • @bapputtyvettom7728
    @bapputtyvettom7728 2 ปีที่แล้ว

    ദിലീപിൻ്റെ എല്ലാം ഒപ്പിയെടുത്തു ഐമാക്കിനെ കുറിച്ച് ചർച്ച ചെയ്യൂ

  • @aparnavadakkan7912
    @aparnavadakkan7912 2 ปีที่แล้ว +6

    Dileep next Nambi Narayanan aavum

  • @anoop1123
    @anoop1123 2 ปีที่แล้ว +3

    ഇവളെന്താ സ്വപ്നയെ പോലെ വായി തോന്നിയത് പറയണേ

    • @Jijo_K_Mathew
      @Jijo_K_Mathew 2 ปีที่แล้ว +1

      സരിത യെ പോലെ എന്ന് പറ ഉണ്ണി

  • @renjithbrahmananandan5682
    @renjithbrahmananandan5682 2 ปีที่แล้ว

    അജണ്ടയുള്ള പാനൽ വെച്ച് ചർച്ച നടത്താൻ ലജ്ജയില്ലെ ഇ ചാനലിന്

  • @suniljohn3849
    @suniljohn3849 2 ปีที่แล้ว

    ശ്രീലേഖ ഈ കേരളത്തിൽ ആരാ ഒരു സാദാരണ സ്ത്രീ മാത്രം അല്ലാതെ അവർ പറയുന്ന വാക്കുകൾ ആരും ഗൗരവത്തിൽ എടുക്കാറില്ല ഒരു തമാശ ആയിട്ട് കണ്ടാൽ മതി വാവരക്കേട് അല്ലാതെന്തു പറയാൻ ഇവർ കള്ളം പ്രെചരിപ്പിച്ചതിനു അറെസ്റ്റ്‌ ചെയ്തു ജയിലിൽ ഇടണം 😂😂😂

  • @loveroftheworld7214
    @loveroftheworld7214 2 ปีที่แล้ว +3

    ഈ ഐപിഎസ് കാർ ബുദ്ധിയുള്ളവർ ആണെന്ന് വിജാരിച്ച നമ്മൾ ശശി ആയി.. ബേഹെര മറ്റൊരു ഉദാഹരണം..ശ്രീലേഖ ഒക്കെ എങ്ങനെ കേറി അവിടെ..

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 ปีที่แล้ว

    ദിലീപ് അല്ലാരുന്നു ഈ കേസിൽ പ്രതിസ്ഥാനത് എങ്കിൽ എല്ലാവരും ഭാവനക്ക് ഒപ്പം നിക്കുമാരുന്നു... ഇതിപ്പോൾ ദിലീപ് രക്ഷപെടാൻ വേണ്ടി എന്തും ചെയ്യാൻ ഉള്ളതായിരിക്കുന്നു എല്ലാം 🤷‍♂️

  • @soljymichael9949
    @soljymichael9949 2 ปีที่แล้ว +1

    എണീറ്റു പോയിനെടാ ഇരുന്നു തള്ളാതെ

  • @rajeshchandracineworld1991
    @rajeshchandracineworld1991 2 ปีที่แล้ว

    Avar parayunathil kaaryamundo enne anweshikathe,,,parayunathil enth kaaryam

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 ปีที่แล้ว

    മാഡത്തിന് മോൾടെ ഫോൺ വന്നെ ശ്രദ്ധിച്ചോ
    എന്താ വരത്തെ 😊❤️

  • @danielthomas5401
    @danielthomas5401 2 ปีที่แล้ว +1

    പെട്ടൻ്റെ സ്വന്തം സ്രീകുത്തി 😁

  • @bevatsunil4883
    @bevatsunil4883 2 ปีที่แล้ว

    ദിലീപിനോട് പ്രേമമോ ആരാധനയൊ കൂടി വട്ടായതാണോ ? ഈ കേസ് അട്ടിമറിക്കാൻ മുൻ ഡിജിപിയും പല പോലീസ് ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടുണ്ട്. അതിൽ ഒരാൾ ഇവരും ആയിരിക്കും..

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว

    This Women getting pension from State Government and Bonus from DD Company...Very interesting...

    • @mmmftyuhddvb
      @mmmftyuhddvb 2 ปีที่แล้ว

      A politician working as minister staff for two years life long pension so shut up🙏🏼

  • @simipanickar5722
    @simipanickar5722 2 ปีที่แล้ว +1

    Wht is wrong in it ? If she speak out truth who has problem...this unnecessary comments from this aged gentle man ..why this gentleman is stretching unnecessary.

  • @mxprakash
    @mxprakash 2 ปีที่แล้ว

    Sreelekha ye arrest cheyyu

  • @anishkumaru7732
    @anishkumaru7732 2 ปีที่แล้ว

    Sarikkum aaruparayunnathanu satyam keralathilulla jangagale ellavarum chernnu veendum veendum mandanmaraklikondirikkunnu

  • @thundian
    @thundian 2 ปีที่แล้ว +4

    ഈ ബാധ retire ചെയ്താലും ഒഴിയില്ലേ?

  • @sreekumar1384
    @sreekumar1384 2 ปีที่แล้ว

    ഇവർക്ക് IPS കിട്ടുന്നതിന് മുൻപുള്ള ഇവരുടെ ജീവിതം ഒന്ന് പഠിച്ചാൽ മനസിലാകും ഇവർ ഒരു തറിക്കിടയാണെന്ന് , Roy Mamman എന്ന വ്യക്തിയുമായി ഇവർക്കുണ്ടായിരുന്ന ബന്ധം ഒന്ന് അന്നെഷിച്ചാൽ മതി

  • @achoosachoos4981
    @achoosachoos4981 2 ปีที่แล้ว

    ആർക്കോ വേണ്ടി കെട്ടിച്ചമച്ച കേസ് ആണെന്ന് dgp ശ്രീലേഖ പറയുമ്പോൾ ഇപ്പോഴുള്ള പോലീസ് കള്ളന്മാരാണന്നെല്ലേ അതിനർത്ഥം...
    മുൻ ഡിജിപിക് ദിലീപ് വാരിക്കോരി കൊടുത്തുകാണും..
    കേരളാപോലീസിനെ അപമാനിച്ച ശ്രീലേഖയേ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുക

  • @mohandasvadakkethayil8615
    @mohandasvadakkethayil8615 2 ปีที่แล้ว

    Courtinnu athu badikkinne illa enna kodathy paranju kazhiju , sreelekha recordically alle paranje himaare ?

  • @kannangs9096
    @kannangs9096 2 ปีที่แล้ว +1

    എല്ലാ പേരും മാപ്പ് പറയേണ്ടി വരും

  • @jaimonraghavan685
    @jaimonraghavan685 2 ปีที่แล้ว +2

    Dileep kallyanam kazhikkamennu paranjittundennu thonnunnu.😝😝😝

  • @TheAllash100
    @TheAllash100 2 ปีที่แล้ว +19

    Sreelakha is speaking the truth.

    • @beenar1319
      @beenar1319 2 ปีที่แล้ว

      എന്തോന്ന് ട്രൂത്.... കള്ളന് കഞ്ഞി വെച്ചവൾ....

    • @Taju201
      @Taju201 2 ปีที่แล้ว +3

      I am not sold

    • @charlesjoseph2838
      @charlesjoseph2838 2 ปีที่แล้ว

      Yes

    • @ansiyavb655
      @ansiyavb655 2 ปีที่แล้ว

      Yes

  • @bijujoseph9289
    @bijujoseph9289 2 ปีที่แล้ว +1

    പ്രായത്തിന്റെ കഴപ് തീരുമ്പോൾ ഇങ്ങനാണ്..... ഇന്ന് നീ നാളെ ഞാൻ

  • @sadikak7585
    @sadikak7585 2 ปีที่แล้ว +1

    അയ്യോ ബുദ്ധിജീവികൾ.... വേറെ ചാനലിലോട്ടു ഓടട്ടെ 🙏🙏🙏പിന്നെ വരാം 😁😁😁🤮🤮🤮🤮🤮

  • @kiranraj55555
    @kiranraj55555 2 ปีที่แล้ว

    Ore abhiprayam ulla 4 per ithu enthu tharam charcha anu🤔

  • @French1907
    @French1907 2 ปีที่แล้ว +3

    ഈ ആഴ്ച ചെമ്പുകഴുകാൻ
    പി കെ ഷിബുവിനെകൂടാതെ ഈ തള്ളയെയും കിട്ടിയതുകൊണ്ട് ക്യാപ്‌സുൽ കമ്പനിക്ക്‌ മനസ്സമാധാനത്തോടെ അവധി ആഘോഷിക്കാനൊത്തു..!!😂😂

  • @sandhyadevi9408
    @sandhyadevi9408 2 ปีที่แล้ว

    Sreelekha madam eniyum onnuminndattille. Paatu erilkuaano. Comments onnum elle