എന്റെ ഈശോയ ഡാനിയേൽ അച്ചനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ എന്നുമെന്നും നിറയ്ക്കണമേ കാത്തു കൊള്ളണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
അച്ചാ ഇതു വളരെ നന്നാകുന്നുന്നുണ്ട് ഞാൻ എല്ലാ ദിവസവും ഇതു കേൾക്കാറുണ്ട് ബൈബിളിനെ വളരെ ലളിതമായി മനസിലാക്കി തരുന്ന ഈ വിശകലനം എനിക്ക് ഇഷ്ട്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
ഈശോയെ ഞങ്ങളുടെ ഈ തലമുറയിലും ഹെനോക്ക്, നോഹ എന്നുള്ളവരെ പോലെ നീതിയോടെ വർത്തിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണെ. നന്മയുള്ള ഹൃദയത്തോടെ കറ കൂടാതെ ജീവിക്കാൻ ഈ വചന വായനയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തികളും അനുഗ്രഹിക്കണെ… ഡാനിയേൽ അച്ചനെയും അനുഗ്രഹിക്കണമേ 🙏🙏
അച്ഛാ പ്രാർഥിക്കണമേ മക്കൾ ജപ്പാനിലാണ് തണുപ്പ് കൂടുതലായ എല്ലാവർക്കും ഇൻഫ്ലുവൻസ ഇസ്രാക്കും രണ്ടു വയസ്സ് രണ്ടു വയസ്സുള്ള കൊച്ച് ഇസഹാക്ക് എട്ടുമാസം പ്രായമുള്ള ജോഷ്വാ ഇവർക്ക് രണ്ടുപേർക്കും കൂടെ കൂടെ അസുഖങ്ങൾ ഉണ്ടായിരിക്കുക ഇന്ന് കുഞ്ഞു കൊച്ചിനെ വീട് ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്ന് പറഞ്ഞു അച്ഛൻ ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണം അഞ്ജലി ബ്രിട്ടോ അവരുടെ മാതാപിതാക്കൾ അച്ഛന്മാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം കുഞ്ഞു കൊച്ചുങ്ങൾക്ക് അസുഖംകൂടെ കൂടെ ഉണ്ടാവുന്നു പ്രാർത്ഥിക്കണം
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
എന്റെ ഈശോയേ ഈ bible reading follow ചെയ്യുന്നുണ്ട്, എങ്കിലും പൂര്‍ണമായി പഠിക്കാനും ഗ്രഹിക്കാനും പറ്റുന്നില്ലല്ലോ.നിന്റെ ആത്മാവിനെ അയച്ച് അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🙏
പിതാവായ ദൈവമേ പുത്രനായ യേശുവേ ,പരിശുദ്ധാത്മാവേ വചന ം ഹൃദ്ധയത്തിൽ സ്വീകരിച്ച് ജീവിതം ക്രെമ പെടുത്താൻ ഞങ്ങളെ ഓരോ രുതരെയും അനുഗ്രഹിക്കണമേ ഡാനിയേൽ അച്ഛനെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കേണമേ
എന്റെ നല്ല ഈശോയെ ഇന്നേ ദിവസം എന്റെ കുടുംബാംഗങ്ങളെയും, കൂട്ടുകാരെയും, ഇന്നു ഞാൻ കണ്ടുമുട്ടുന്ന എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കുന്നതിനെ ഓർത്ത് പിതാവേ അങ്ങയുടെ പുത്രനായ യേശു ക്രിസ്തുവിന്റെ നാമത്തിൽ നന്ദി പറയുന്നു. അല്ലേലുയ. Thank you, Father, in the name of your Son, Jesus Christ, for abundantly blessing my family, my friends, and everyone I meet today. Alleluia. हे पिता, आपके पुत्र, येसु मसीह के नाम पर, मेरे परिवार, मेरे दोस्तों और आज मैं जिन लोगों से मिलता हूँ, उन सभी को भरपूर आशीर्वाद देने के लिए मैं आपको धन्यवाद देता हुँं। अल्लेलुया।
അച്ഛാ, ഞാൻ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന വ്യക്തി ആയിരുന്നു, ഇപ്പോൾ എനിക്ക് മനസിലായി നമ്മൾ നിയോഗം വച്ച് പ്രാർത്ഥിച്ചാൽ നമുക്ക് തെറ്റ് പറ്റും, ദൈവത്തെ അൽമാർത്ഥമായി ആരാധിചാൽ നമ്മുടെ എല്ലാ കാര്യങ്ങളും കർത്താവ് ഏറ്റെടുത്തു നടത്തുന്ന നല്ല പിതാവാണ് നമ്മുടെ ദൈവം എന്ന് ഒരു ബോധ്യം കിട്ടി, ഇനി നിയോഗം ഇല്ല ആരാധന മാത്രം 🙏🙏🙏
ഈശോയെ, അച്ചന്റെ വായിച്ചു വ്യാഖ്യാനിക്കുമ്പോൾ, ദൈവമേ കണ്ണ് നിറയുന്നു. മുൻപൊരിക്കലും ഇല്ലാത്ത വിധം വീണുപോയവരെ കുറിച്ച് കേൾക്കുമ്പോൾ, എല്ലാവരെയും തൊട്ടറിയുന്ന അനുഭവം. മുടക്കം കൂടാതെ വായിക്കുന്നതിനും ദൈവത്തിന്റെ കൂടെ ആയിരിക്കുന്നതിനും പരിശുദ്ധത്മാവ് ഞങ്ങളെ നയിക്കുന്നതിനു പ്രാർത്ഥിക്കുന്നു. Acchanu വേണ്ടിയും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഈശോയെ സ്തുതി.
ഈശോ തമ്പുരാനെ അങ്ങയുടെ വചനം കേൾക്കാൻ ഭാഗ്യം ലഭിച്ചതിനു നന്ദി ... എന്റെ കുടുംബത്തിന്റെ എല്ലാആവശ്യങ്ങളും angayil സമർപ്പിക്കുന്നു.... നാളെയും ഈ വചനം കേൾക്കാൻ ഭാഗ്യം ലഭിക്കട്ടെ ആമേൻ കർത്താവെ ഈശോ മിസിഹായ്ക്ക് സ്തുതിയായി ഇരിക്കട്ടെ...... വചനം ഇത്രമേൽ ശക്തിയായി അവതരിപ്പിക്കുന്ന അച്ഛന് ആയുസ്സും ആരോഗ്യവും കൊടുത്തേ ഈ വർഷം മുഴുവനും വചനം പറയാനും കേൾക്കാനും ഇടവരുത്തട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
ഈ 3 എപ്പിസോഡ് മുടക്കം കൂടാതെ കേൾക്കാൻ പറ്റിയതിനെ ഓർത്തു ഈശോയെ ഞാൻ നന്ദി പറയുന്നു. ഇത് പോല്ലേ മുടക്കം കൂടാതെ ഈ എപ്പിസോഡ് എല്ലാം കേട്ട് ഈശോയെ കൂടുതൽ അറിയാനും സ്നേഹിക്കാനും സാധിക്കണേ 🙏🏻
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️🔥
ഈശോയെ മൂന്നാം ദിവസം മുതലാണ് വചനം കേൾക്കാൻ തുടങ്ങിയത് ഒരു വർഷം വചനം കേൾക്കാൻ അനുഗ്രഹിക്കണമേ ഈശോയെ,, ഡാനിയേലച്ചാ മകൻ ബി മലിന്റെ മേലുളള എല്ലാപൈശാചിക പീഡകളും ലഹരി ഉപയോഗിച്ചതിന്റെ മാനസിക ബുദ്ധിമുട്ടുകളും മാറി കിട്ടാൻ ഈശോയോട് പ്രാത്ഥിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
365 ഡേയ്‌സ് മുടങ്ങാതെ കേൾക്കാൻ അനുഗ്രഹിക്കണമേ അപ്പ 🙏🙏
ഈശോയെ ഇന്നേദിവസം ഞങ്ങളോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാവരേയും അവരുടെ ആവശ്യങ്ങളെയും അങ്ങേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പിതാവേ അങ്ങ് അവരുടെ ആവശ്യങ്ങൾ കനിവോടെ സാധിച്ചുകൊടുക്കണമേ. ...*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
Amen🙏
ആമേൻ 🙏🙏🙏
Amen🙏
Divasavum kelkan sadhikane
ഇ८തയു० വ്യക്തമായി ബെെബിൾ വായിച്ചു മനസ്സിലാക്കി തരുന്ന ഡാനിയേലച്ചന് ആയിരം നന്ദി. 🙏🙏🙏
Thank you father pray for us to fill word of God❤❤❤❤❤
Thank u father please pray for my family.
𝐓𝐡𝐚𝐧𝐤𝐲𝐨𝐮 𝐀𝐜𝐡𝐚❤
Thank you father
🙏🙏🙏🙏🙏🙏
എല്ലാ മക്കളും ഈ വചനവായന പഠനത്തിൽ പങ്കുചേരാൻ പരിശുദ്ധൽമാവേ കൃപ തരണേ. ആമേൻ
🙏🙏🙏🙏🙏🙏🌹🌹🌹
കർത്താപ്ര 3-ാം ദിവസം ഞങ്ങളെ വചനം കേൾക്കാനും വായിക്കാന്നും അങ്ങ് സഹായിക്കുന്നതിനെ ഓർ ഓർത്ത് അങ്ങക്ക് നന്ദി അർപ്പിക്കുന്നു.
Amen
Amen
കർത്താവെ അങ്ങയുടെ ദാസനായ ഡാനിയേൽ അച്ഛനെ അഭിഷേകത്തോടെ ആരോഗ്യത്തോടെ കാത്തോളണേ 🙏
പരിശുദ്ധൽമവേ ഞങ്ങളിൽവന്നു നിറയണമേ. വചനത്തിൽ ജീവിക്കുവാനുള്ള ക്രെപ നൽകേണമേ...
Amen❤
ആമേൻ 🙏 ഹല്ലേലൂയ 💞
🙏🙏🙏🙏🌹🌹
എന്റെ ഈശോയ ഡാനിയേൽ അച്ചനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ എന്നുമെന്നും നിറയ്ക്കണമേ കാത്തു കൊള്ളണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
Completed
അബ്ബാ പിതാവേ.... കരുണ ആയിരിക്കണമേ....
ഈശോ മുടക്കം വരാതെ പങ്ക്ചേരാൻ എന്നെ സഹായിക്കണമേ നന്ദി ഈശോ 🙏🙏🙏
അച്ചാ ഇതു വളരെ നന്നാകുന്നുന്നുണ്ട് ഞാൻ എല്ലാ ദിവസവും ഇതു കേൾക്കാറുണ്ട് ബൈബിളിനെ വളരെ ലളിതമായി മനസിലാക്കി തരുന്ന ഈ വിശകലനം എനിക്ക് ഇഷ്ട്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
എൻെറ ഈശോയേ ഡാനിയേൽ അച്ചനെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനു८ഗഹിയ്ക്കണമേ. 🙏🙏🙏
ഈശോയെ ഞങ്ങളുടെ ഈ തലമുറയിലും ഹെനോക്ക്, നോഹ എന്നുള്ളവരെ പോലെ നീതിയോടെ വർത്തിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണെ. നന്മയുള്ള ഹൃദയത്തോടെ കറ കൂടാതെ ജീവിക്കാൻ ഈ വചന വായനയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തികളും അനുഗ്രഹിക്കണെ…
ഡാനിയേൽ അച്ചനെയും അനുഗ്രഹിക്കണമേ 🙏🙏
🙏🙏🙏🙏🙏🙏🌹🌹🌹🌹
കർത്താവേ അങ്ങയുടെ വചനം ഗ്രഹിക്കാനും അതനുസരിച്ച് ജീവിക്കന്നും ഉള്ള കൃപ തരണേ🎉🎉🎉 വചനം വ്യാഖ്യാനിക്കുന്ന ഡാനിയേലച്ചനെ പരിശുദ്ധാത്മാവിനാൽ നിറക്കണേ🎉🎉🎉 നന്ദി യേശുവേ🎉🎉🎉
Amen 🙏🙏🙏🙏
സമാധാനം ഉള്ള ഒരു ജീവിതം തരണേ കർത്താവേ
യേശുവേ ഈ ഒരു വർഷം മുഴുവനും തിരുവചനം പഠിക്കുവാനുളള കൃപ ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകണമെന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤❤❤
Amen❤
Amen
യേശുവേ BIYമ ഞങ്ങൾക്ക് എല്ലാവർക്കും ദാനിയേൽ അച്ചനും ഒരു അനുഗ്രഹമായി മാറണമേ.
🎉
🙏🙏🙏🙏❤❤❤❤
Praise the lord amen 👏🏻👏🏻👏🏻👏🏻👏🏻
Amen Amen🙏🙏
🙏🙏🙏
യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
🔥ആമ്മേൻ.*🙏
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏*ദൈവമെന്റെ രക്ഷകൻ*... *ദൈവമെന്റെ നായകൻ*.... *ദൈവമെന്റെ ആശ്രയം*..... *ദൈവമെന്റെ* *സർവ്വവും*
*ആമ്മേൻ*🙏
ഈശോയേ നിൻ്റെ ഈ തിരുവചനം എല്ലാ ദിവസവും കേൾക്കുവാനും പഠിക്കുവാനും ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ ഞങ്ങളുടെ അച്ചനേയും അനുഗ്രഹിക്കണമേ ആമ്മേൻ.🙏🙏🙏🌹🌹
കർത്താവേ, അവിടുത്തെ വചന വായനയിൽ പങ്കെടുക്കാനും അവിടുത്തെ വിശുദ്ധ കുർബാനയിലും മുടക്കം കുടാതെ പങ്കെടുക്കാനും അനുഗ്രഹിക്കണമേ' ഈശോയെ
അച്ഛാ പ്രാർഥിക്കണമേ മക്കൾ ജപ്പാനിലാണ് തണുപ്പ് കൂടുതലായ എല്ലാവർക്കും ഇൻഫ്ലുവൻസ ഇസ്രാക്കും രണ്ടു വയസ്സ് രണ്ടു വയസ്സുള്ള കൊച്ച് ഇസഹാക്ക് എട്ടുമാസം പ്രായമുള്ള ജോഷ്വാ ഇവർക്ക് രണ്ടുപേർക്കും കൂടെ കൂടെ അസുഖങ്ങൾ ഉണ്ടായിരിക്കുക ഇന്ന് കുഞ്ഞു കൊച്ചിനെ വീട് ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്ന് പറഞ്ഞു അച്ഛൻ ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണം അഞ്ജലി ബ്രിട്ടോ അവരുടെ മാതാപിതാക്കൾ അച്ഛന്മാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം കുഞ്ഞു കൊച്ചുങ്ങൾക്ക് അസുഖംകൂടെ കൂടെ ഉണ്ടാവുന്നു പ്രാർത്ഥിക്കണം
Yesuveeeeeee aviduthe ParisudhaNamam vilichapekshikkunnu karuna ayrikkename sawkkiam nalkaname visudhi nalkaname visuasam vardhipikkane ellathadasagnalum matty tharaname Yesuveeeeeee appa aaaaaaaaa Ammen Hallelujah 🙏❤️
കർത്താവേഈ കുടുംബത്തോട് കരുണ തോന്നണമേ...🙏...🙏
ഈശോയെ ഞങ്ങളുടെ മക്കളിലേക്ക് പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ
🙏🙏🙏
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
Thank You Jesus.Amen
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ, പരിശുദ്ധാത്മാവിനെ നിറയട്ടെ.ഞങ്ങൾക്ക് വേണ്ടി പ്റാർത്ഥിക്കണമേ
Ella dhivasam bible vayanayil pankedukkan ida varuthaname🙏
എൻറെ ഈശോയേ,എന്നെയും,എൻറെ മക്കളെയും,എൻറെ ജീവിതപങ്കാളിയെയും ഈവചനത്തോടുചേർത്തുവയ്ക്കുന്നു.പരിശുദ്ധാൽമാവിനാൽ ഞങ്ങളെ നിറക്കണമെ, അവിടുത്തെ ബാലനായി ഞങ്ങൾക്കുവേണ്ടി വചനം പങ്കുവയ്ക്കുന്ന ഡാനിയേലച്ചനെ നിറഞ്ഞനുഗ്രഹിക്കേണമേ.ആമേൻ
365 ദിവസവും മുടങ്ങാതെ കേൾക്കാൻ അനു ഗ്രഹിക്കേണമേ ഈശോയെ ഇതു പറഞ്ഞു മനസ്സിലാക്കി തരുന്ന ഡാനി അച്ഛനെ പരിശുദ്ധാത്മാവ് അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ ഈശോയേ ഈ bible reading follow ചെയ്യുന്നുണ്ട്, എങ്കിലും പൂര്‍ണമായി പഠിക്കാനും ഗ്രഹിക്കാനും പറ്റുന്നില്ലല്ലോ.നിന്റെ ആത്മാവിനെ അയച്ച് അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🙏
ദൈവം അച്ഛനെ ധാരാളമായി ഉപയോഗിച്ച് ഇന്ത്യ മഹാരാജൃത്തെ ഉണർത്തട്ടെ❤
മഹത്വം eeshoyku മാത്രം ആമേൻ 🙏🙏🙏
പിതാവായ ദൈവമേ പുത്രനായ യേശുവേ ,പരിശുദ്ധാത്മാവേ വചന ം ഹൃദ്ധയത്തിൽ സ്വീകരിച്ച് ജീവിതം ക്രെമ പെടുത്താൻ ഞങ്ങളെ ഓരോ രുതരെയും അനുഗ്രഹിക്കണമേ ഡാനിയേൽ അച്ഛനെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കേണമേ
ദൈവമേ മക്കളെയനുഗ്രഹിക്കണേ
കർത്താവായ യേശുവേ അങ്ങയുടെ പ്രതിപുരുഷനാണല്ലോ പുരോഹിതർ, ദാനിയേൽ പുരോഹിതനെ അങ്ങയുടെ ദൂതന്മാരാൽ കാവലേർപ്പെടുത്തികൊള്ളണമെ🙏🙏🙏
എന്റെ നല്ല ഈശോയെ ഇന്നേ ദിവസം എന്റെ കുടുംബാംഗങ്ങളെയും, കൂട്ടുകാരെയും, ഇന്നു ഞാൻ കണ്ടുമുട്ടുന്ന എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കുന്നതിനെ ഓർത്ത് പിതാവേ അങ്ങയുടെ പുത്രനായ യേശു ക്രിസ്തുവിന്റെ നാമത്തിൽ നന്ദി പറയുന്നു. അല്ലേലുയ.
Thank you, Father, in the name of your Son, Jesus Christ, for abundantly blessing my family, my friends, and everyone I meet today. Alleluia.
हे पिता, आपके पुत्र, येसु मसीह के नाम पर, मेरे परिवार, मेरे दोस्तों और आज मैं जिन लोगों से मिलता हूँ, उन सभी को भरपूर आशीर्वाद देने के लिए मैं आपको धन्यवाद देता हुँं। अल्लेलुया।
Praise the Lord ❤❤❤❤❤❤❤ Jesus we trust in you 🙏
ഈശോയെ പരിശുദ്ധ ആത്മാവ് നിറയാൻ കനി യേണ
അച്ഛാ, ഞാൻ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന വ്യക്തി ആയിരുന്നു, ഇപ്പോൾ എനിക്ക് മനസിലായി നമ്മൾ നിയോഗം വച്ച് പ്രാർത്ഥിച്ചാൽ നമുക്ക് തെറ്റ് പറ്റും, ദൈവത്തെ അൽമാർത്ഥമായി ആരാധിചാൽ നമ്മുടെ എല്ലാ കാര്യങ്ങളും കർത്താവ് ഏറ്റെടുത്തു നടത്തുന്ന നല്ല പിതാവാണ് നമ്മുടെ ദൈവം എന്ന് ഒരു ബോധ്യം കിട്ടി, ഇനി നിയോഗം ഇല്ല ആരാധന മാത്രം 🙏🙏🙏
❤❤❤ 70 വയസ്സായപ്പോൾ ആണ് ദൈവം പുത്രന്മാർ ആരാണെന്ന് മനസ്സിലായത്. വലിയ സംശയമായിരുന്നു. അച്ചന് വളരെ നന്ദി 🙏🙏🙏
😊😊
ആമ്മേൻ🙏🙏🙏🙏l Love you Jesus, My God Lord🙏🙏🙏🙏
ദൈവമേ അങ്ങേക്ക് സ്തുതി ❤
🙏🏻 സർവ്വശക്തനായ... ദൈവത്തിനു...നന്ദി.. പറയുവിൻ. അവിടുത്തെ... കാരുണ്യം... അനന്തമാണ്..🙏🏻 ആമേൻ, ആമേൻ, ആമേൻ.🙏🏻🙏🏻🙏🏻 മഹത്വം.. മഹത്വം.. യേശുവിന്...🙏🏻
Amen🙏🏻🔥💐
ഈശോയേ മുടക്കം കൂടാതെ bible readingകേൾക്കാൻ എന്നെ അനുഗ്രഹിക്കണമേ
എന്റെ ഈശോയെ, വചന വായനയിലൂടെ എന്റെ മക്കൾക്ക്കൂടുതലായി ഈശോയെ അടുത്തറിയുവാൻ കൃപനൽകണമേ നല്കണമേ. ആമേൻ
Jesus bless me increasing my faith and filliing me with ur Holy spirit Amen
ഈശോയെ...Achan വായിച്ചു തരുന്ന വചനം ഗ്രഹിക്കുവാനുള്ള ജ്ഞാനം തരണമേ.
Thankyou Jesus Thankyou Acha🙏
യേശുവേ നന്ദി യേശുവേ നന്ദി halleluyya ❤❤❤
കർത്താവേ എൻ്റെ ശക്തിയുടെ ഉറവിടമേ ഞാനങ്ങയെ സ്നേഹിക്കുന്നു എൻ്റെ കുടുംബത്തെ സമർപ്പിക്കുന്ന തമ്പുരാനേ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കണേ🙏🙏🙏🙏
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
എന്റെ ഈശോയെ നന്ദി ദൈവമേ
Thank God 🙏🙏🙏 Thank you acha.....❤❤❤❤ അഛൻ്റെ മാതാപിതാക്കൾ എത്ര അനുഗ്രഹീതർ
ഇങ്ങനെയൊരു മകനെ കിട്ടിയതിന്
ഈശോയ്ക്ക് ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ❤❤❤❤
ഈശോയെ, അച്ചന്റെ വായിച്ചു വ്യാഖ്യാനിക്കുമ്പോൾ, ദൈവമേ കണ്ണ് നിറയുന്നു. മുൻപൊരിക്കലും ഇല്ലാത്ത വിധം വീണുപോയവരെ കുറിച്ച് കേൾക്കുമ്പോൾ, എല്ലാവരെയും തൊട്ടറിയുന്ന അനുഭവം. മുടക്കം കൂടാതെ വായിക്കുന്നതിനും ദൈവത്തിന്റെ കൂടെ ആയിരിക്കുന്നതിനും പരിശുദ്ധത്മാവ് ഞങ്ങളെ നയിക്കുന്നതിനു പ്രാർത്ഥിക്കുന്നു. Acchanu വേണ്ടിയും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഈശോയെ സ്തുതി.
ഈശോയെ ഇന്നേദിവസം ഞങ്ങളോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാവരേയും അവരുടെ ആവശ്യങ്ങളെയും അങ്ങേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പിതാവേ അങ്ങ് അവരുടെ ആവശ്യങ്ങൾ കനിവോടെ സാധിച്ചുകൊടുക്കണമേ. ...*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
ഈശോയെ, ഡാനിയേൽ അച്ചനെ പരിശുദ്ധൽമാവിന്റെ അഭിഷേകം ധാരാളമായി നൽകി അച്ചനെ അനുഗ്രഹിക്കേണമേ 🙏🙏🙏
കർത്താവെ 365 ഡേയ്‌സ് കേൾക്കാൻ അനുവദിക്കണേ പിതാവേ 🙏🏻🙏🏻🙏🏻
കർത്താവേ ഈ വചനത്താൽ എൻറെ ചിന്തകളെ വിശുദ്ധീകരീക്കണമെ..
ഈശോയെ.. വചനം നമ്മോടു ഡാനിയേൽ.. അച്ചൻ വഴി നമ്മോടു സംസാരിക്കുന്ന... അനുഭവം... Praise the lord.. 🙏🏻🙏🏻🙏🏻ഹല്ലേലുയ 🙏🏻🙏🏻🙏🏻
ഈശോയെ achane അനുഗ്രഹിക്കണമേ
എന്റ കർത്താവേ ഈ വചനങ്ങൾ ഗ്രഹിക്കാൻ കൃപ തന്ന് അനുഗ്രഹിക്കണമേ അടിയനാടു ദയ തോന്നണേ അപ്പാ🙏🙏🌹❤️
എന്റെ കർത്താവെ എനിക്ക് ഇത് മുടങ്ങതെ കേൾക്കാൻ സഹായിക്കണമേ എന്റെ ജീവിതത്തിൽ അനുഗ്രഹം ചൊരിയേണമേ
അച്ഛൻ വചനം വായിക്കുന്നതുപോലെ തെറ്റ് കൂടാതെ സ്പുടതയോടെ വായിക്കാൻ കേൾക്കുന്ന ഞങ്ങൾക്ക് എല്ലാവർക്കും കൃപനൽകണേ അപ്പാ യേശുവേ പരിശുദ്ധത്‍മവേ.
ഈശോയെ എല്ലാ ദിവസവും ബൈബിൾ വായനയിൽ പ്രാർത്ഥിക്കാൻ പറ്റണെ
യേശുവേ നന്ദി ഇന്ന് വചനം കേൾക്കുവാൻ എന്നെ അനുവാദിച്ചതിന് നന്ദി....
ഈശോയെ എൻ്റെ ഭവനത്തെ സ്പർശിക്കണമേ.
3 ദിവസം മുടക്കമില്ലാതെ ബൈബിൾ വായിക്കാൻ സാധിച്ചതിനെ ഓർത്തു കർത്താവേ അങ്ങേക്കു നന്ദി പറയുന്നു 🙏
അബാ പിതാവേ അപ്പാ നന്ദി
ഈശോ തമ്പുരാനെ അങ്ങയുടെ വചനം കേൾക്കാൻ ഭാഗ്യം ലഭിച്ചതിനു നന്ദി ... എന്റെ കുടുംബത്തിന്റെ എല്ലാആവശ്യങ്ങളും angayil സമർപ്പിക്കുന്നു.... നാളെയും ഈ വചനം കേൾക്കാൻ ഭാഗ്യം ലഭിക്കട്ടെ ആമേൻ കർത്താവെ ഈശോ മിസിഹായ്ക്ക് സ്തുതിയായി ഇരിക്കട്ടെ...... വചനം ഇത്രമേൽ ശക്തിയായി അവതരിപ്പിക്കുന്ന അച്ഛന് ആയുസ്സും ആരോഗ്യവും കൊടുത്തേ ഈ വർഷം മുഴുവനും വചനം പറയാനും കേൾക്കാനും ഇടവരുത്തട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളെവചനം പഠിപ്പിക്കാൻ ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛന് ശ ക തി കൊടുക്കാൻ ഈശോയോടെ പ്രാർത്ഥിക്കുന്നു 🙏🙏🙏
🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
ഈശോ യെ എന്നെ നിനക്ക് വേണ്ടി ജീവിക്കാൻ അനുഗഹിക്കണമെ വചനവിചിന്ത ത്തിനായ എന്നെ ഒരുക്കണമെ പരിശുദ്ത്മാവിനാൽ എന്നെ നിറക്കണമെയപ്പാ🕯️
ഈ 3 എപ്പിസോഡ് മുടക്കം കൂടാതെ കേൾക്കാൻ പറ്റിയതിനെ ഓർത്തു ഈശോയെ ഞാൻ നന്ദി പറയുന്നു. ഇത് പോല്ലേ മുടക്കം കൂടാതെ ഈ എപ്പിസോഡ് എല്ലാം കേട്ട് ഈശോയെ കൂടുതൽ അറിയാനും സ്നേഹിക്കാനും സാധിക്കണേ 🙏🏻
ഈ വീഡിയോ കേൾക്കുന്നവർക്കു യേശു വഴി ഈ ഭൂമിയിൽ വന്ന എല്ലാ അനുഗ്രഹം അവർക്കു ഉണ്ടാവട്ടെ 🙏
ഈശോയെ പരിശുദ്ധാത്മാവിനാൽ നിറച്ച് വചനം ഗ്രഹിക്കുവാൻ ഉള്ള കൃപ തരണമേ 🙏🙏🔥🔥🔥🔥🔥
Amen❤
ഈശോയെ ഞങ്ങളുടെ ദൈവമായ കർത്താവേ ഞാൻ നന്ദി പറയുന്നു🙏 ഈ ദിവസം മുഴുവൻ നിനക്കായി സമ൪പിക്കുന്നു ആമേൻ🙏🙏🙏🙏
അച്ഛനെ അനുഗ്രഹിക്കാണമേ❤🙏🙏🙏🙏
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️🔥
ആമേൻ ഈശോയെ കേൾക്കാൻ അനുസരിക്കാൻ നോഹയെ പോലെ എനിക്ക് കൃപ നൽകണമേ
യേശുവേ തിരുവചനത്തിന്റ അഭിഷേകം ഞങ്ങളിൽ നിറയണമേ കുടുംബങ്ങൾ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഡാനിയേൽ അച്ഛന് എന്റെ വലിയ സെല്യൂട്..... 🙏🙏🙏🙏🙏🙏🙏
Yeshuve nanni Yeshuve sthostram Yeshuve aaradana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
365 ദിവസം മുടങ്ങാതെ കേൾക്കാൻ അനുഗ്രഹിക്കണമേ പരിശുദ്ധാന്മാവേ🙏🙏🙏 ആമേൻ
🙏🙏🙏🌹🌹🌹🌹
ഈശോയെ മൂന്നാം ദിവസം മുതലാണ് വചനം കേൾക്കാൻ തുടങ്ങിയത് ഒരു വർഷം വചനം കേൾക്കാൻ അനുഗ്രഹിക്കണമേ ഈശോയെ,, ഡാനിയേലച്ചാ മകൻ ബി മലിന്റെ മേലുളള എല്ലാപൈശാചിക പീഡകളും ലഹരി ഉപയോഗിച്ചതിന്റെ മാനസിക ബുദ്ധിമുട്ടുകളും മാറി കിട്ടാൻ ഈശോയോട് പ്രാത്ഥിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
എന്റെ അപ്പായെ.... എന്നെയും എന്റെ കുടുബത്തെയും മക്കളെ രണ്ടാളെയും ഈ ലോകം മുഴുവനെയും ഇന്നത്തെ വചനത്തോട് ചേർന്ന് പ്രാർത്ഥിക്കുന്നു
ഈശോയെ അബിയെ അനുഗ്രഹിക്കണമേ 🙏🙏
ദൈവമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
എന്റെ ഈശോയെ മുടങ്ങാതെ ബൈബിൾ വായിച്ചു തീരുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
എൻ്റെ യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ മോന് എഴുന്നേറ്റ് നടക്കുവാനുള്ള ആരോഗ്യം തരണമേ അപ്പ ഞങ്ങൾക്ക് ദൈവ അനുഗ്രഹമുള്ള വീടും സ്ഥലവും തരണമേ അപ്പ
കർത്താവേ, അങ്ങേയോടൊപ്പം നടക്കുന്നവരുടെ കൂട്ടത്തിൽ എണ്ണ പ്പെടുവാൻ കൃപ തരണമേ, ആമേൻ 🙏🔥
Bible ethrum vakthamaye വയ്ച്ചു tharunna അച്ഛനിലൂർ ദൈവത്തിനു nanni🙏 enta 3 makkalum avarude kudumbathaum esoude thrippathathil സമർപ്പിക്കുന്നു. Amen. 🙏
കർത്താവായ ഈശോയെ അവിടുത്തെ വചനം അനുസരിച്ച് ജീവിക്കുവാനുള്ള കൃപയും അനുഗ്രഹവും നൽകേണമേ. അമ്മേൽ🙏🙏🙏🙏🙏
കർത്താവേ അനുഗ്രഹിക്കണമേ ✝️✝️✝️✝️❤❤❤🎉🎉🎉🎉🎉
കർത്താവെ എന്റെ മനുവിനെ രക്ഷിക്കണേ
ഇശോ അപ്പാ ഈ വർഷം മുഴുവൻ ഈ വചനവായനയുടെ ഭാഗമാകാൻ എന്നെയും അനുഗ്രഹിക്കേണമേ 🙏🙏🙏♥️♥️♥️
ഈശോയെ ഇന്ന് ഇത് സാധ്യമാക്കിയതിന് നന്ദി. 🙏
🙏amen o my god 🙏എത്ര നന്ദിപറഞ്ഞാലും മതിയാകില്ല 😄 ബൈബിളിന്റെ രഹസ്യങ്ങൾ തുടർന്നും ഡാനിയേൽച്ഛന് ദൈവം വെളിപെടുത്തട്ടെ 🙏amen താങ്ക്സ് U
ഈശോയെ പരിശുദ്ധൽമാവിനാൽ ഞങ്ങളെ നായ്ക്കണമേ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ
Eshoye enté makalil parishuthamaviñe niràkaname amen
🙏🙏🙏. ഹല്ലേലൂയ്യാ. ഈശോയേ നന്ദി! ആരാധന ! ഡാനിയേലച്ചനെ വീണ്ടും വീണ്ടും അനുഗ്രഹിക്കണമേ
ഈശോയേ അങ്ങയുടെ താസനായ ദാനിയേൽ അച്ഛനെ അനുഗ്രഹിക്കേണമേ ❤❤❤❤❤❤
ആഴത്തിൽ പതിയാൻ ഇടയാക്കണമേ വചനം എന്നും കേർക്കാനും അനുകരിക്കാനും ഇടവരുത്തണെ.
ലളിതവും മനോഹരവും അതിലുപരി ആത്മീയ സന്തോഷവും ലിഭിക്കുന്ന ബൈബിൾ പഠനരീതി അച്ഛനിലൂടെ ഞങ്ങൾക്ക് തന്ന കർത്താവിനു നന്ദി.
കർത്താവേ ഞങ്ങളെ നിൻ്റെ നിറവിൽ സൂക്ഷിക്കണമെ
ഈശോയെ ഓരോ ദിവസവും ആത്മാവിൽ നിറയൻ അനുഗ്രഹിക്കണമേ🙏🙏🙏