യേശുവേ എന്റെ അമ്മയെയും എന്റെ സഹോദരിയെയും എന്റെ കുട്ടിയേയും ഞാൻ വേദനിപ്പിച്ചു എല്ലാവരും എന്നോട് ഷെമിക്കട്ടെ കർത്താവെ എന്നോട് ഷെമികേണമേ എന്റെ മേലുള്ള ശാപം മറ്റേണമേ ആമേൻ
Thank you brother.. ഞാൻ ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു... ഒരിക്കൽ two years before ഒരു സിസ്റ്റർ എന്നോട് ഒരു പ്രയർ പറഞ്ഞു തന്നു., in the name of Jesus I bind, command and cast out all the curses up on me, to the foot of Jesus and never come back it again, Amen. ഞാൻ ഈ prayer കുറെ നാൾ ചൊല്ലി, പിന്നെ ജോലി കിട്ടി പിന്നെ നിറുത്തി., but പിന്നെ ഒരു വർഷം കഴിഞ്ഞ് വീണ്ടും പ്രോബ്ലം തുടങ്ങി ഞാൻ ജോലി റിസൈൻ ചെയ്യണ്ട വന്നു.. ഇപ്പൊ ഒന്നരവർഷമായി ജോലി തെണ്ടി നടക്കുന്നു.. ഈ പ്രയർ ഞാൻ മറന്ന് പോയിരുന്നു. ഓര്മിപ്പിച്ചതിനു നന്ദി.. എന്റെ അപ്പനും, ഹുസ്ബൻഡും അമ്മായിഅമ്മയും എല്ലാം മാറി മാറി ശപിക്കുന്നു 😢
എന്റെ മകള് മരുമകൻ പേര കുട്ടികൾ എന്റെ അടുത്ത് വരാൻ പ്രാർത്ഥിക്കണം മരുമകന്റെ വാശി കാരണം എന്നെ എന്റെ കുട്ടികളെ കാണാനോ വിളിക്കാനോ ഇവിടേക്കു വിടില്ല എന്നെ അവിടേക്കു ചെല്ലാൻ സമ്മതിക്കില്ല ഞാൻ ഒരുവിധവ ആണ് അവൾക്ക് 2 വയസുള്ള സമയത്താണ് എന്റെ ഭർത്താവ് മരിച്ചത് കഷ്ട്ട പെട്ട് വളത്തി വലുതാക്കിയ എന്നെ ഇന്ന് മരുമകൻ വേദനിപ്പിക്കുന്നു എനിക്ക് എന്റെ മക്കളെ കാണാതെ വേദനിച്ചു ജീവിക്കേണ്ടി വന്ന ഒരു പാപി യാണ് ഞാൻ എങ്ങനെ എനിക്ക് എന്റെ മക്കളെ കാണണം സ്നേഹിക്കണം 🙏🏼🙏🏼🙏🏼
ഞാനെ രു തന്നിഷ്ടക്കാരിയായിരുന്നു. ആരെന്ത് പറഞ്ഞാലും ഞാൻ അനുസരിക്കുയില്ലായിരുന്നു എൻ്റെ അപ്പച്ചൻ്റെയും അമ്മയുടെ ശാപം എൻ്റെ മേലുണ്ട് ബ്രദർ ഇത് പറഞ്ഞപ്പോളാണ് എൻ്റെ തൊറ്റുകൾ എനിക്ക് മനസിലായത് ഞാൻ അനേകം തെറ്റു ചെയ്ത ഒരുപാപിയാണ് എൻ്റെ അപരാധങ്ങളും പാപങ്ങളും എന്നോട് പൊറുക്കണമേ ആമേൻ
അച്ഛൻ പറഞ്ഞപോലെ എന്റെ ഭർത്താവിനെയും ഭർത്താവിന്റെ അച്ഛൻ ശപിച്ചിരുന്നു അമ്മയെ സംശയം ആയിരുന്നു അതിനിടയിൽ ആണ് ഞങ്ങളുടെ കല്യാണം അതിനു ശേഷവും അച്ഛൻ ശപിക്കാറുണ്ടായിരുന്നു ഭർത്താവ് എന്ത് ചെയ്താലും തടസം ആണ് ഇപ്പഴും അങ്ങനെ തന്നെ ഞങ്ങൾക്ക് കുട്ടികളും illa കുട്ടികൾ ഉണ്ടായിട്ടുണ്ട് പക്ഷെ കിട്ടിയിട്ടില്ല രണ്ടു i. V. F ചെയ്തു കിട്ടിയില്ല എല്ലാo കൊണ്ടും വിഷമത്തിൽ ആണ് ഇപ്പൊ ഭർത്താവിന് ജോലിക്ക് പോകാൻ ഭയങ്കര മടിയും അലസതയും ആണ് ജീവിതം പരാജയം ആണിപ്പോ അച്ഛൻ നമുക്ക് വേണ്ടി പ്രാർത്ഥിക്കണം
സർ, നിങ്ങൾ ഒരുപാട് സഹായം ചെയ്യുന്ന കാര്യം അറിയാം അവിടുന്ന് പറയുന്ന സുവിശേഷം കേൾക്കാറുണ്ട് നിങ്ങളുടെ ഫോണിൽ കിട്ടാൻ എന്തു ചെയ്യണം ഒന്ന് പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻
ഇതൊന്നും അല്ല ഇന്നത്തെ കാലത്ത് ദുഷ്ട്ടന് ആണ് അഭിവൃദ്ധി. നല്ലവന് നല്ല കാലം പോലും വരില്ല അതിനാൽ ദുഷ്ടൻ ആയിരിക്കുക. ദൈവത്തിന് അതാണ് ഇഷ്ട്ടം. എന്റെ അനുഭവം. ആദർശങ്ങൾ ജീവിതത്തിൽ ഫലിക്കില്ല എന്ന് ഓർമിപ്പിക്കുന്നു.
യേശുവേ നന്ദിയേശുവേ മഹത്വം മക്കൾ നന്മയും തിന്മയും തിരിച്ചറിഞ്ഞു വിശുദ്ധിയിൽ വളരുന്നതിന് വേണ്ടി ദൈവവിളിയുള്ള മക്കളായി മാറുന്നതിന് വേണ്ടിയും മക്കളുടെ പഠന തടസ്സമാറുന്നതിന് എൻ്റെ ജീവിത എല്ലാ തടസ്സങ്ങൾ മാറുന്ന തിന് വേണ്ടി താഴ്മയായി അപേക്ഷിക്കുന്നു
Blessings and Curses is a book written by the well known, Mr. Derek Prince. Please check it out when you have time. It outlines the consequences of words of people, things you have in your home, personal practices involving the Occult and the detrimental effects these have when we welcome these to our lives. Your message is 100% correct as to how both blessings and curses can play a very important role in our lives. Many parents curse their children knowingly or unknowingly but nothing can overcome in our life when the name of JESUS CHRIST is claimed. Hence, the stripes of JESUS in our prayers is very crucial. Superb teaching.
വചനം പറയുന്നത് "അത് കൊണ്ട് താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവർക്ക് വേണ്ടി പക്ഷവാദം ചെയുവാൻ, സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണമായി രക്ഷിപ്പാൻ അവൻ (യേശു )പ്രാപ്തൻ ആകുന്നു."(എബ്രായർ 7:25) പിന്നെ എന്തിന് സഹായിക്കാൻ കഴിയാത്ത മറ്റുള്ളവരെ ആശ്രയിക്കുന്നു? വചനം പ്രസംഗിക്കുന്ന ബ്രദർ വചനം ലംഘിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് ദൈവ ശിക്ഷ വരുത്തും.
യേശുവേ എന്റെ അമ്മയെയും എന്റെ സഹോദരിയെയും എന്റെ കുട്ടിയേയും ഞാൻ വേദനിപ്പിച്ചു എല്ലാവരും എന്നോട് ഷെമിക്കട്ടെ കർത്താവെ എന്നോട് ഷെമികേണമേ എന്റെ മേലുള്ള ശാപം മറ്റേണമേ ആമേൻ
താങ്ക്സ് ബ്രദർ എനിക്ക് അത്യാവശ്യം വേണ്ടുന്ന ഒരു കാര്യം ആണ് അങ്ങ് പറഞ്ഞു തന്നത് എനിക്ക് ഇതുപോലെ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
🙏താങ്ക്സ്. ബ്രദർ. എന്റെ അമ്മ എനിക്ക് അറിവായാകാലം മുതൽ ഇന്ന് വരെ എന്നെ എന്നും പ്രാക്ക് ആണ്. എനിക്ക് 56 വയസ്സ് ആയി. ഇത് ഇപ്പോൾ കേട്ടത് ഭാഗ്യം 🙏
എന്റെ മകന് ഒരു ജോലി തരണേ ഈശോയെ ഞങ്ങളെ കൈ വേണ്ടിയല്ലേ അമമൻ
Thank you brother.. ഞാൻ ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു... ഒരിക്കൽ two years before ഒരു സിസ്റ്റർ എന്നോട് ഒരു പ്രയർ പറഞ്ഞു തന്നു., in the name of Jesus I bind, command and cast out all the curses up on me, to the foot of Jesus and never come back it again, Amen. ഞാൻ ഈ prayer കുറെ നാൾ ചൊല്ലി, പിന്നെ ജോലി കിട്ടി പിന്നെ നിറുത്തി., but പിന്നെ ഒരു വർഷം കഴിഞ്ഞ് വീണ്ടും പ്രോബ്ലം തുടങ്ങി ഞാൻ ജോലി റിസൈൻ ചെയ്യണ്ട വന്നു.. ഇപ്പൊ ഒന്നരവർഷമായി ജോലി തെണ്ടി നടക്കുന്നു.. ഈ പ്രയർ ഞാൻ മറന്ന് പോയിരുന്നു. ഓര്മിപ്പിച്ചതിനു നന്ദി.. എന്റെ അപ്പനും, ഹുസ്ബൻഡും അമ്മായിഅമ്മയും എല്ലാം മാറി മാറി ശപിക്കുന്നു 😢
എന്റെ law മദർ അനാവശ് മായി വഴക്ക് പ്രാക് ആയിരുന്നു. എന്നെ പറഞ്ഞതെല്ലാം അവർ തന്നെ അനുഭവിച്ചു. ദൈവതിരുനാമത്തിന് മഹത്വം ഉണ്ടാകട്ടെ 🙏🏻
നന്നായിട്ടുണ്ട്. ഉപകാരപ്രദം
താങ്ക്സ് ബ്രദർ നല്ല ഒരു കാര്യം ആണ് പറഞ്ഞു തന്നത് 🙏🙏🙏🙏
എന്റെെ കുടുംബത്തിലും ഇതേ പോലുള്ള പ്രഗനമാണ് പ്രാത്ഥിക്കണം എന്റെ മകനുവേണ്ടി
എന്റെ ഭർത്താവ് എന്നോടും ഞങ്ങളുടെ കുഞ്ഞുങ്ങളോടും ചെയ്യുന്ന പ്രവ്യത്തികൾ ഓർത്ത് സഹിക്കാൻ പറ്റത്തില്ല.
Thank You Brother for the Very Great Prayer
ബ J ദർ ശ്രുതിക്ക് വേണ്ടി പ്രത്ഥിക്കണം നല്ല സ്വാഭാവത്തിന് സേ ന ഹത്തിനും വേണ്ടി നന്ദി🎉🎉🎉
Thanks brother I need this prayers
esoye njagalkuvendi swanthamaoru veedu tharanama amma njagalkuvendi apashikanama amen
ഇന്ന് തൊട്ട് ഞാൻ ഈ പ്രാർത്ഥിക്കാൻ പോകുകയാണ് ഒരുപാട് അമ്മ ഇങ്ങോട്ട് കാണിച്ചതുകൊണ്ടാണ് അങ്ങോട്ട് പറയേണ്ടിവന്നത് മാപ്പ് പിതാവേ മാപ്പ്
ഹല്ലേലുയ്യാ...🙋🏻♀️❤
യേശുവേ കരുണയായിരിക്കണമേ 🙏🙏🙏
Amen❤❤❤
Thank you brother may Godbless you
Thanks brother✝️✝️🕉️🕉️☪️☪️
ബ്രദർ മോന്റെ വിവാഹതടസം മാറാൻ പ്രാർത്ഥിക്കണേ
Thank u🙏🏻👌🏻
❤ആമേൻ സ്തോത്രം ❤
Thank you. Very true and valuable talk.
Thank you brother 🙏 ❤
ആമേൻ എനിക്ക് ഒരു ജോലി തരേണമേ യേശുവേ 🙏🙏🙏
അമ്മക്ക് വേണ്ടിയും ഇങ്ങനെ പ്രാർത്ഥിക്കാമല്ലോ
Very true.. Hallelujah 🙏🙏
എന്റെ അപ്പനും അമ്മയും brothers ഉം എന്നോട് ചെയ്തത് ഒന്നും എനിക്ക് മറക്കാൻ സാധിക്കുന്നില്ല. Please pray for me
എന്റെ മകള് മരുമകൻ പേര കുട്ടികൾ എന്റെ അടുത്ത് വരാൻ പ്രാർത്ഥിക്കണം മരുമകന്റെ വാശി കാരണം എന്നെ എന്റെ കുട്ടികളെ കാണാനോ വിളിക്കാനോ ഇവിടേക്കു വിടില്ല എന്നെ അവിടേക്കു ചെല്ലാൻ സമ്മതിക്കില്ല ഞാൻ ഒരുവിധവ ആണ് അവൾക്ക് 2 വയസുള്ള സമയത്താണ് എന്റെ ഭർത്താവ് മരിച്ചത് കഷ്ട്ട പെട്ട് വളത്തി വലുതാക്കിയ എന്നെ ഇന്ന് മരുമകൻ വേദനിപ്പിക്കുന്നു എനിക്ക് എന്റെ മക്കളെ കാണാതെ വേദനിച്ചു ജീവിക്കേണ്ടി വന്ന ഒരു പാപി യാണ് ഞാൻ എങ്ങനെ എനിക്ക് എന്റെ മക്കളെ കാണണം സ്നേഹിക്കണം 🙏🏼🙏🏼🙏🏼
വരു൦.തീർച്ചയായു൦.
മക്കളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കു ചേച്ചി, അപ്പൊ അവർ വരാൻ ദൈവം ഇടവരുത്തും 👍
Ith pola ollavaruda kooda jeevikunathinakalum better daughter divorce chyunatha
വരും,പ്രാർത്ഥിക്കാം🙏🙏🙏
Thanks brother
പ്രഭാഷണം ഇഷ്ടപ്പെട്ടു 🙏
എനിക്ക് ഒരു ജോലി ലഭിക്കെണ കർത്താവേ
Ente ammayappan makanod snehamayonnu samsarichal mathi.yesuveaaaa
ithu kettu njan karanju poyi..kaaranam ente appan othiri sabichitond, swantham ishtathinu kalyanam kazhichond.😢
Thanks brother
Zuniil
Ente 3 makkaleyum enneyum sapichukondirikkunna husband parisudhalmavinal nirayan prarthikane 🙏🙏🙏
ആമേൻ ❤❤❤❤❤
Thank you 🙏
Even I was thinking abt you. You hve given explanation
ഞാനെ രു തന്നിഷ്ടക്കാരിയായിരുന്നു. ആരെന്ത് പറഞ്ഞാലും ഞാൻ അനുസരിക്കുയില്ലായിരുന്നു എൻ്റെ അപ്പച്ചൻ്റെയും അമ്മയുടെ ശാപം എൻ്റെ മേലുണ്ട് ബ്രദർ ഇത് പറഞ്ഞപ്പോളാണ് എൻ്റെ തൊറ്റുകൾ എനിക്ക് മനസിലായത് ഞാൻ അനേകം തെറ്റു ചെയ്ത ഒരുപാപിയാണ് എൻ്റെ അപരാധങ്ങളും പാപങ്ങളും എന്നോട് പൊറുക്കണമേ ആമേൻ
പൊറുത്തിരിക്കുന്നു
താങ്ക് യൂ ബ്രദർ ❤
Tanks.❤
😊🙏🏼
amen praise the lord 🙏
Thank uuu❤
Ent achan bhayankara prak anu kallum kudichit ennum varum cheetha viliyum prakkum sahikkan vayyathe amma manasika rogi ayiii
amen
Thanks❤
Entey kudumbathinu avssey maya vishayagalanu. Ariyichu thanndinu nadiund🙏🙏🙏
Thankyou sir nalla message. ❤❤❤❤❤🎉🎉🎉🎉🎉
🙏ആമേൻ
Nice talk
ആമ്മേൻ 🙏🙏🙏
Enikum etu valare vendapeta prabashanam anu.njanum prarthikam sir
This sharing made tears in my eyes❤❤❤
Amme Esoye njan ente aayod achanodum atinjum ariyatheyum chaitha paangalku avidunnu eniku maputhannu enne
അച്ഛൻ പറഞ്ഞപോലെ എന്റെ ഭർത്താവിനെയും ഭർത്താവിന്റെ അച്ഛൻ ശപിച്ചിരുന്നു അമ്മയെ സംശയം ആയിരുന്നു അതിനിടയിൽ ആണ് ഞങ്ങളുടെ കല്യാണം അതിനു ശേഷവും അച്ഛൻ ശപിക്കാറുണ്ടായിരുന്നു ഭർത്താവ് എന്ത് ചെയ്താലും തടസം ആണ് ഇപ്പഴും അങ്ങനെ തന്നെ ഞങ്ങൾക്ക് കുട്ടികളും illa
കുട്ടികൾ ഉണ്ടായിട്ടുണ്ട് പക്ഷെ കിട്ടിയിട്ടില്ല രണ്ടു i. V. F ചെയ്തു കിട്ടിയില്ല എല്ലാo കൊണ്ടും വിഷമത്തിൽ ആണ് ഇപ്പൊ ഭർത്താവിന് ജോലിക്ക് പോകാൻ ഭയങ്കര മടിയും അലസതയും ആണ് ജീവിതം പരാജയം ആണിപ്പോ അച്ഛൻ നമുക്ക് വേണ്ടി പ്രാർത്ഥിക്കണം
Eesoye Ngangalkemelulla Sapam Prakke Eduthumattane🙏🙏🙏🙏🙏🙏
എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്തിക്കണം
Amen karthave ente bhavanathodu karuna thonnaname. Amen amen. Padikkan nirvarthiyilllatha oru kujine padippikkuvan sahayikkumo
ഈശോയെ 🙏✝️🙏✝️
🙏🏻🙏🏻👍🏻
🙏🙏🙏🙏🙏🙏🙏
സർ, നിങ്ങൾ ഒരുപാട് സഹായം ചെയ്യുന്ന കാര്യം അറിയാം അവിടുന്ന് പറയുന്ന സുവിശേഷം കേൾക്കാറുണ്ട് നിങ്ങളുടെ ഫോണിൽ കിട്ടാൻ എന്തു ചെയ്യണം ഒന്ന് പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻
❤❤
🙏🙏🙏
ഇതൊന്നും അല്ല ഇന്നത്തെ കാലത്ത് ദുഷ്ട്ടന് ആണ് അഭിവൃദ്ധി. നല്ലവന് നല്ല കാലം പോലും വരില്ല അതിനാൽ ദുഷ്ടൻ ആയിരിക്കുക. ദൈവത്തിന് അതാണ് ഇഷ്ട്ടം. എന്റെ അനുഭവം. ആദർശങ്ങൾ ജീവിതത്തിൽ ഫലിക്കില്ല എന്ന് ഓർമിപ്പിക്കുന്നു.
Yes, experience is the best teacher
Please pray for my famigly
യേശുവേ നന്ദിയേശുവേ മഹത്വം മക്കൾ നന്മയും തിന്മയും തിരിച്ചറിഞ്ഞു വിശുദ്ധിയിൽ വളരുന്നതിന് വേണ്ടി ദൈവവിളിയുള്ള മക്കളായി മാറുന്നതിന് വേണ്ടിയും മക്കളുടെ പഠന തടസ്സമാറുന്നതിന് എൻ്റെ ജീവിത എല്ലാ തടസ്സങ്ങൾ മാറുന്ന തിന് വേണ്ടി താഴ്മയായി അപേക്ഷിക്കുന്നു
🙏🙏❤️
ഞങ്ങളുടെ സ്ഥലം വിൽക്കാൻ വേണ്ടി ബ്രദർ പ്രാർത്ഥിക്കണം
Blessings and Curses is a book written by the well known, Mr. Derek Prince. Please check it out when you have time. It outlines the consequences of words of people, things you have in your home, personal practices involving the Occult and the detrimental effects these have when we welcome these to our lives. Your message is 100% correct as to how both blessings and curses can play a very important role in our lives. Many parents curse their children knowingly or unknowingly but nothing can overcome in our life when the name of JESUS CHRIST is claimed. Hence, the stripes of JESUS in our prayers is very crucial. Superb teaching.
Brother njagalude makal Ann Maryude +2examinu vendi prarthikkane 🙏🙏🙏
Inganathe talk aanu brother l ninnu prathekshicanathu.nalla talk..❤❤❤❤❤❤❤❤❤...
Prarthikavo
Njangade kadangal veedanam ,
👌
Main problem, NPD, Narsastic personality Disorder.😮
Amen
❤❤❤❤❤❤
Mm
yanikku oru joli shariyavane jarthave
🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻
നിങ്ങളെ ഒന്ന് നേരിട്ട് അറിയാൻ എവിടെ യാണ് ബന്ധപ്പെടേണ്ടത് ബ്രദർ 🙏🏻
എന്റെ മകന് ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം വിടും സ്ഥലവും r വിൽക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണ o
റിനുവിന്റെ അമ്മ അവളോട് സംസാരിക്കാൻ പ്രാർത്ഥിക്കണേ br.
Amen 🎉
Vallare,nandi,brother,ee,familiyude,athe,avasthayiloode,kadannupkunna,oraalannu,njan,njanoru,hindumathathilpetta,aalanu,munnottullajeevitham,engane,ennu,oru,roopavumillathirunnappol,aanee,v,d,o,kandathu
അവർ അങ്ങയുടെ സ്നേഹത്തിലേക്ക് തിരിച്ചുവരും
100%
🙏❤️
എല്ലാ ദിവസവും വിശുദ്ധ ബൈബിൾ വായിക്കുക. 🙏🙏🙏
❤❤❤❤❤🙏🙏🙏🙏🙏🤝🤝🤝🤝🤝
🙏🏻🙏🏻🙏🏻
അപ്പനും മക്കളുടെ ബഹുമാനത്തിന് യോഗ്യനാണോ എന്നുകൂടി അറിയണം .
Brother help me please . I am in your path
You can understand me better than any one else.
Enta vasthu vilkkaan prarthikkanam acho
. പൈശാചിക പോരാട്ടം പൂർണ്ണമായും വിട്ടു പോകാൻ തക്കവചനം ദയവായി അറിയിക്കണേ🙏🏻
വചനം പറയുന്നത് "അത് കൊണ്ട് താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവർക്ക് വേണ്ടി പക്ഷവാദം ചെയുവാൻ, സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണമായി രക്ഷിപ്പാൻ അവൻ (യേശു )പ്രാപ്തൻ ആകുന്നു."(എബ്രായർ 7:25)
പിന്നെ എന്തിന് സഹായിക്കാൻ കഴിയാത്ത മറ്റുള്ളവരെ ആശ്രയിക്കുന്നു?
വചനം പ്രസംഗിക്കുന്ന ബ്രദർ വചനം ലംഘിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് ദൈവ ശിക്ഷ വരുത്തും.
Antea makana job kittan prarthikkanam