Onboard the biggest cruise ship in India-Cordelia Cruise |Travelling from Mumbai to Kochi with Boche

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പായ കൊർഡേലിയയിൽ മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് ഒരു യാത്ര.11 നിലകളും നിരവധി ബാറുകളും റെസ്റ്റോറന്റുകളും കാസിനോയുമുള്ള കൊർഡേലിയയിലെ യാത്രയിൽ ബോബി ചെമ്മണ്ണൂരും സംഘവും കൂട്ടിനുണ്ട്..
    കൊർഡേലിയയിൽ യാത്ര ബുക്ക് ചെയ്യണമെങ്കിൽ വിളിക്കുക:Bobby Tours and Travels Contact:8157023456
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #CordeliaCruise#BaijuNNair #MumbaiPort#CruiseShip#BobyChemmannur#MalayalamAutoVlog#Boche

ความคิดเห็น • 758

  • @baijunnairofficial
    @baijunnairofficial  2 ปีที่แล้ว +318

    വീഡിയോ എല്ലാവര്ക്കും ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.പലരും ക്രൂയിസിന്റെ റേറ്റ് ചോദിക്കുന്നുണ്ട്.ഓരോ റൂട്ടിലും ഓരോ റേറ്റ് ആണ്.എല്ലാ റേറ്റും ഫുഡും താമസവും അടക്കമുള്ളതാണ്. ഞാൻ കൊർഡേലിയ ക്രൂയിസിന്റെ അതിഥിയായി പോയതിനാൽ ക്യാഷ് ഒന്നും കൊടുത്തില്ല അതു കൊണ്ട്,പാക്കേജുകളെക്കുറിച്ച് അറിയാൻ ഈ നമ്പറിൽ വിളിക്കുക...8157023456

    • @baijunnairofficial
      @baijunnairofficial  2 ปีที่แล้ว +21

      That varies from Travel agent to travel agent..That is the problem

    • @maneeshteamspace3348
      @maneeshteamspace3348 2 ปีที่แล้ว +10

      Allam isttapettu pakshe kalam paryaruthae kudiekulla ennu chinail oru restaurantil oru valiya tumbler nirayae beer 🍺 adichu setaya biju m nairae njangalku ariyam😅😅🤚

    • @baijunnairofficial
      @baijunnairofficial  2 ปีที่แล้ว +112

      @@nevadalasvegas6119 beer adichonnum njan set aakilla..Minimum 3 large venam😉😉

    • @naaztn1392
      @naaztn1392 2 ปีที่แล้ว +13

      ഫ്രീ ആണല്ലോ പതിവ്

    • @baijunnairofficial
      @baijunnairofficial  2 ปีที่แล้ว +22

      @@naaztn1392 aaru paranju?

  • @TheVipulg
    @TheVipulg 2 ปีที่แล้ว +58

    Khan ന്റെ മകനെ പൊക്കിയ വാർത്ത കണ്ട്, അവര്‍ പോയ കപ്പല്‍ ഇതാണ് എന്ന് ഓര്‍ത്തു വീഡിയോ കാണാന്‍ വന്നതാണ് ഞാന്‍ മാത്രം ആണോ??

  • @ionlav7152
    @ionlav7152 2 ปีที่แล้ว +35

    Oru happy family dey vlogil eth kandavarundo

  • @oliviajinson698
    @oliviajinson698 2 ปีที่แล้ว +133

    OHF kandu vannavarundoooo❤️❤️❤️❤️

    • @sikhabagavathsingh
      @sikhabagavathsingh 2 ปีที่แล้ว +1

      His reviews are diff, ohf told food was bad, and here in restaurant not very crowd at all

    • @devanarayan7226
      @devanarayan7226 2 ปีที่แล้ว +3

      @@sikhabagavathsingh OHF is in kochi to mumbai ship, this ship is from mumbai to kochi

    • @devanarayan7226
      @devanarayan7226 2 ปีที่แล้ว +1

      @@sikhabagavathsingh its 2 differnt ship route

    • @sikhabagavathsingh
      @sikhabagavathsingh 2 ปีที่แล้ว

      @@devanarayan7226 ys, also heard aryan khan news

    • @babithamp1598
      @babithamp1598 2 ปีที่แล้ว

      Ys

  • @anazzbinasharaf7389
    @anazzbinasharaf7389 2 ปีที่แล้ว +24

    ജമേഷ് കോട്ടക്കൽ❤️..... പണ്ട് സിനിമ വാരികകൾ വായിച്ചു തുടങ്ങിയ കാലം മുതൽ ഇഷ്ടപെട്ട ഫോട്ടോഗ്രാഫർ 😍

  • @jayannair37
    @jayannair37 2 ปีที่แล้ว +158

    ആ പഷ്ട് ഈ കപ്പൽ അല്ലേ ആര്യൻ ഖാൻ ന്റെ ആഘോഷം.... അണ്ണോ

    • @jafarkhans
      @jafarkhans 2 ปีที่แล้ว +13

      😆😆news ketu ship onnude kaanan vanna njn

    • @higherbeingX
      @higherbeingX 2 ปีที่แล้ว +2

      Annan scene set cheyyan poyathano..kochu gallan..

    • @mgr9023
      @mgr9023 2 ปีที่แล้ว

      Doubt undu

    • @matthewsabraham8046
      @matthewsabraham8046 2 ปีที่แล้ว

      Atheyo

    • @muneera802
      @muneera802 2 ปีที่แล้ว

      Yes

  • @ak-cr7197
    @ak-cr7197 2 ปีที่แล้ว +30

    ഈ ഷിപ്പിൽ ഷാറുക്കാന്റെ മകൻ ഉണ്ടായിരുന്നോ??😂😂

  • @sreekumarpillai5123
    @sreekumarpillai5123 2 ปีที่แล้ว +22

    ഈ കപ്പൽ ഇപ്പോ മുംബൈ പോലീസിന്റെ കസ്റ്റഡിയിൽ ആണ്,

    • @VijuBalakrishnan
      @VijuBalakrishnan 2 ปีที่แล้ว

      Not in police custody... Avanmaare arrest cheiyth ship vittu

  • @jibujibu1
    @jibujibu1 2 ปีที่แล้ว +136

    India Gate Delhi യില്‍ ആണ്‌. മുംബൈ യിലെ Gate way of India അണ് Baiju N Nair. 😊

    • @hymachangarath9530
      @hymachangarath9530 2 ปีที่แล้ว +10

      Slip of tongue aayirikkum....kshamikkuka😊

    • @mohammedrafeek8452
      @mohammedrafeek8452 2 ปีที่แล้ว +3

      ഏതായാലും ഗേറ്റ് തന്നെയല്ലേ

    • @sreejisreenivasan8041
      @sreejisreenivasan8041 2 ปีที่แล้ว +3

      അടിച്ചു ഫിറ്റ് ആയിപ്പോയി ക്ഷെമിച്ചേക് !

    • @mala1185
      @mala1185 2 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣🤣

  • @njanbranthan5259
    @njanbranthan5259 2 ปีที่แล้ว +7

    ഷാറൂഖാൻ റെ മോനെ പിടിച്ച് കപ്പൽ അല്ലേ ഇത്

    • @mhmd2284
      @mhmd2284 2 ปีที่แล้ว +1

      Njanum ath nokki വന്നതാ

    • @nasofficial7200
      @nasofficial7200 2 ปีที่แล้ว +1

      തന്നെ മോനെ

  • @jithin3624
    @jithin3624 2 ปีที่แล้ว +85

    മദ്യപിക്കാത്ത ലെ ബൈജു ചേട്ടൻ ബാറിന്റെ മുന്നിൽ കിടന്നു കറങ്ങുന്നു 😉😉

    • @prashobhraveendran
      @prashobhraveendran 2 ปีที่แล้ว +5

      എനിക്കും തോന്നി സംസാരിക്കുമ്പോൾ എവിടെയോ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ തോന്നി എൻറെ തോന്നലാണോ എന്തോ

    • @theuntoldstoriesbyjamsheer7583
      @theuntoldstoriesbyjamsheer7583 2 ปีที่แล้ว

      എനികും ,bar kazhinjathinu shesham ulla vedyoyil 😃😃

    • @sampath.7773
      @sampath.7773 2 ปีที่แล้ว

      😁😁

    • @techchat1170
      @techchat1170 2 ปีที่แล้ว

      "ഞാൻ മദ്യപിക്കറില്ല " വിശ്വസിച്ചു ...

  • @ananthakrishnank1075
    @ananthakrishnank1075 2 ปีที่แล้ว +195

    ആ ബോണറ്റ് തുറന്ന് എൻജിൻ കാണിക്ക് ബൈജു ചേട്ടാ....🙂🙂🙂

    • @maktools9271
      @maktools9271 2 ปีที่แล้ว +2

      😁😁

    • @dr_tk
      @dr_tk 2 ปีที่แล้ว +1

      Ennitt onn kaal kodth nokk😅

    • @ananthakrishnank1075
      @ananthakrishnank1075 2 ปีที่แล้ว +1

      @@dr_tk 😂😂

    • @mala1185
      @mala1185 2 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣🤣

    • @somarajanms2308
      @somarajanms2308 2 ปีที่แล้ว

      @@ananthakrishnank1075,

  • @faizalnoushad6278
    @faizalnoushad6278 2 ปีที่แล้ว +41

    ബൈജു ചേട്ടാ കപ്പൽ ഒന്ന് review ചെയ്തു മാതൃക അകേണ്ടതാണ്😍😍

    • @sureshkumar-nz9px
      @sureshkumar-nz9px 2 ปีที่แล้ว

      പഴയ ഷിപ്പ് ആണ് എന്ന് ആദ്യമേ പറഞ്ഞില്ലേ... പുതിയത് ആയിരുന്നെങ്കിൽ റീവ്യൂ ചെയ്തേനെ.. എൻജിൻ കാപ്പാസിറ്റിയും.. driving comfort... പിന്നെ impeller size.... ഗ്രൗണ്ട് clearance എല്ലാം പറഞ്ഞു തന്നെനെ....☺️☺️☺️

  • @abhishekalathur
    @abhishekalathur 2 ปีที่แล้ว +17

    നല്ല വീഡിയോ കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല.. അടുത്ത വീഡിയോ വേഗം പോരട്ടെ ബൈജു ചേട്ടൻ

    • @mala1185
      @mala1185 2 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣🤣

  • @challenger3888
    @challenger3888 2 ปีที่แล้ว +76

    കപ്പലിന്റെ റിവ്യൂ കൂടി ചെയ്യുമോ ബൈജു ചേട്ടാ വില, മോഡൽ, ഗ്രൗണ്ട് ക്ലിയർൻസ്, ടോർക്ക്, etc😍

    • @babayaga1489
      @babayaga1489 2 ปีที่แล้ว +1

      Mileagum marakkanda

    • @jkvsos
      @jkvsos 2 ปีที่แล้ว

      😀😀😃🌞

    • @ajayvloges4639
      @ajayvloges4639 2 ปีที่แล้ว +1

      Gear shift paddile shift

    • @reshma.p7890
      @reshma.p7890 2 ปีที่แล้ว +3

      Oru happy family cheyititunde

    • @deepadileepdeepa8724
      @deepadileepdeepa8724 2 ปีที่แล้ว +2

      Watch ohf channel for this

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 ปีที่แล้ว +4

    Very Good Video ...ഒരു യാത്ര ചെയ്ത ഫീൽ Thankyu Baiju ചേട്ടാ ...

  • @ritwikpadmanabhan7523
    @ritwikpadmanabhan7523 2 ปีที่แล้ว +11

    Hello Mr. Baiju! Love your work.. Have always been an admirer of your shows since i was young.
    Love, From KSD

  • @safamariam5444
    @safamariam5444 2 ปีที่แล้ว +2

    Aryan news kandit ee kappal santharshikan vannavarundo😀

  • @sreenathsasidharan5577
    @sreenathsasidharan5577 2 ปีที่แล้ว +6

    എന്റെ കൂട്ടുകാരൻ പോയിരുന്നു... എപ്പോൾ status ഇട്ടു വെറുപ്പിക്കുന്നു

  • @keziajacob158
    @keziajacob158 2 ปีที่แล้ว +7

    OHF vlog il kanduu…. But kurachu negative annelloo cruise ne

  • @rajeshbabu5790
    @rajeshbabu5790 2 ปีที่แล้ว +16

    Bar menu കാണിക്കാൻ ഉള്ള ബൈജുചേട്ടന്റെ ആ മനസ്സ് 😍

    • @matthachireth4976
      @matthachireth4976 2 ปีที่แล้ว

      In cruize there are 1000s of drinks could be arranged. Wine, Red, White, House wine, Drinks, Lowest to High Premium, Cocktail, Champine, Martinees, etc. Tap bears.
      I used program menus for Cash Register systems in hospitality

  • @4s_sheik
    @4s_sheik 2 ปีที่แล้ว +9

    I was told that the ship is too congested and all the services are poor and delayed? How was ur experience?
    Also how’s the food and restaurant area?

  • @abcamj7340
    @abcamj7340 2 ปีที่แล้ว +6

    Oru happy family #OHF cruise vlogs nokku.... E cruise le mattoru mugham.

  • @emiratestravelschemmad9546
    @emiratestravelschemmad9546 2 ปีที่แล้ว +17

    വീഡിയോ തകർപ്പൻ.
    പക്ഷേ BGM അരോചകം 😘

    • @mala1185
      @mala1185 2 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣🤣

  • @anilkblr
    @anilkblr 2 ปีที่แล้ว +8

    എന്തായാലും പവനാഴി പിണമായി. ഇന്നത്തെ പത്രം കണ്ടിട്ടുണ്ടാവുമല്ലോ. ഡ്രഗ്സ് പാർട്ടി നടത്തിയത്തിന് പോലീസ് കേസ് എടിട്ടിട്ടുണ്ട്. മിക്കവാറും ഭാവി ട്രിപ്പ്സ് തുലാസ്സിൽ ànu

  • @jibinjoy2113
    @jibinjoy2113 2 ปีที่แล้ว +6

    Sharukh khante mon Arya Khan unda e yatrayil

  • @krishnendukrishna86
    @krishnendukrishna86 2 ปีที่แล้ว +21

    Oru happy family is also in the ship and there is vlogs in their channel also .

  • @vipinns6273
    @vipinns6273 2 ปีที่แล้ว +90

    ബോച്ചേ കപ്പൽ ഇറങ്ങി വരുമ്പോൾ ചാനലുകാർ യാത്രയെ പറ്റി ചോദിക്കുന്നത് കേട്ടിരുന്നു, കൂടെ ബൈജു ഏട്ടനെ കണ്ടില്ലല്ലോ എന്നു വിചാരിച്ചിരുന്നു.

    • @vyshahannv122
      @vyshahannv122 2 ปีที่แล้ว +4

      Byju chettan appazhathekum bocheyodu pinangikanum.... Ennit Kure nal kazhinj status idum... ,Mattoru premughanum enne irayakki enn.... 🤣🤣🤣🤣

    • @gokulkrishnan7553
      @gokulkrishnan7553 2 ปีที่แล้ว +3

      @@vyshahannv122 sujith bro orginal idyil vaa

    • @abijithabi4442
      @abijithabi4442 2 ปีที่แล้ว +2

      @@vyshahannv122 hi Sujith 😹

    • @sarathjayasingh3492
      @sarathjayasingh3492 2 ปีที่แล้ว

      .

    • @vyshahannv122
      @vyshahannv122 2 ปีที่แล้ว +1

      @Meledath Sukumarakurupp Ipo njan Sujith ayo.... 🤣🤣🤣🤣🤣

  • @user-hm3sc8fg4n
    @user-hm3sc8fg4n 2 ปีที่แล้ว +2

    സെൽഫ് എടുക്കാതിരുന്ന കപ്പൽ വഴിക്ക് നിന്നപ്പോൾ തള്ളി സ്റ്റാർട്ട്‌ അക്കിയവൻ.. ബോ. ചെ... Uyir😘

  • @premjiedakkulayan9111
    @premjiedakkulayan9111 2 ปีที่แล้ว +4

    Baiju, one of your best and beautiful video, congrats, all the best, God bless you

  • @abctou4592
    @abctou4592 2 ปีที่แล้ว +10

    Baiju you said at 4:58 you are on the dock of 10th floor. It is upper Deck… hope it was a slip of tongue. All the very best 🙏

  • @rahulmuraliofficial
    @rahulmuraliofficial 2 ปีที่แล้ว +2

    Al ncb mumbai......pokki ...

  • @jismip4084
    @jismip4084 2 ปีที่แล้ว +5

    OHF family cheyyunnath ithile trip alle

  • @shiburamya4415
    @shiburamya4415 2 ปีที่แล้ว +5

    ബൈജു ഏട്ടൻ ഗുഡ് മോർണിംഗ്
    Xuv 700 റിവ്യൂ കാണാൻ കട്ട വെയ്റ്റിംഗ് ആണ് എപ്പോഴാണ്???

  • @richking2379
    @richking2379 2 ปีที่แล้ว +1

    Sharukite makan pettathariju eee ship kanan vannarundoooo

  • @nicknick5410
    @nicknick5410 2 ปีที่แล้ว +1

    No mask 😷..... No social distancing.... Trip must have been a really nice experience.

  • @sajusajid7781
    @sajusajid7781 2 ปีที่แล้ว +1

    👍നൈസ് ആദ്യമായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത് 👌.....

  • @rageeshkumar9280
    @rageeshkumar9280 2 ปีที่แล้ว +25

    ഈ ഷിപ്പിൽ നിന്നല്ലേ ആര്യൻ ഖാനെ പിടിച്ചത് മയക്കു മരുന്നു യൂസ് ചെയ്തതിനു👍

  • @matthachireth4976
    @matthachireth4976 2 ปีที่แล้ว +7

    Any cruising entertainment is the major segments. Average package level you must provide for the travelers.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +47

    കൊച്ചിയിൽ വന്ന ആഡംബര കപ്പലിലെ നിമിഷങ്ങൾ 😍❣️

  • @bibinkrishnan4483
    @bibinkrishnan4483 2 ปีที่แล้ว +18

    അന്ന് ഞാൻ പോയപ്പോൾ കപ്പലിന്റെ ഉൾവശം ഇങ്ങനെ ആയിരുന്നില്ല... ഇപ്പോ ഒരുപാടങ്ങു മാറി... 😉😉😉🤗

  • @ambikakoormal
    @ambikakoormal 2 ปีที่แล้ว +9

    Ee cruise il aano OHF dilu chetan and Priya chechi kochi il ninnu kayariyath,?? they were showing it in their Vlog..

  • @mohammedyasir6534
    @mohammedyasir6534 2 ปีที่แล้ว +20

    Baiju, you should make more traveling ❤️

  • @mallubro112
    @mallubro112 2 ปีที่แล้ว +8

    Bo che യുടെ വിനയം അനുകരണീയം

  • @ajayrdsharma5229
    @ajayrdsharma5229 2 ปีที่แล้ว +10

    7:51 Aarko vendi thelakunna sambar😎

    • @mala1185
      @mala1185 2 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣🤣

  • @arya5346
    @arya5346 2 ปีที่แล้ว +3

    ആര്യൻ ഖാൻ ഈ കാപ്പലിൽ അല്ലെ യാത്ര ചെയ്ത്

  • @johnyma5572
    @johnyma5572 2 ปีที่แล้ว +2

    ഹായ് ബൈജു!!!
    ആടബര കപ്പൽ യാത്ര ഇഷ്ടപ്പെട്ടു.!!!👍😊

  • @vineethavshet5658
    @vineethavshet5658 2 ปีที่แล้ว +2

    Ee shippil nammude ohf um und

  • @jishnutp3418
    @jishnutp3418 2 ปีที่แล้ว +6

    ബോംബെയുടെ ഒരു സൈഡിൽ റോക്കി ബായ് മറ്റേ സൈഡിൽ ബോച്ചേ.....

  • @manumohan9286
    @manumohan9286 2 ปีที่แล้ว

    ഇന്റീരിയർ ഒക്കെ മനോഹരം ആണെങ്കിലും ഫുൾ ബ്ലാക്ക് ആയിരുന്നെങ്കിൽ എനിക്ക് ഒന്നുകൂടി ഇഷ്ടപ്പെട്ടേനെ... ലെ ബൈജു ചേട്ടൻ

  • @vipinr642
    @vipinr642 2 ปีที่แล้ว +2

    Baiju etta Next video il Room onnu kanichal nannyirunnu😃👍

  • @sudheer75
    @sudheer75 2 ปีที่แล้ว +2

    വശകാഴ്ചയിൽ cruise അതിമനോഹരമാണ്. അതിന്റെ പവർ ലൈനുകൾ ഒക്കെത്തന്നെ ഐറോഡയ്നാമിക് അനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.. ഭക്ഷണം എനിക്കിഷ്ടപ്പെട്ടില്ല നിങ്ങൾക്കിഷ്ടപ്പെടുമായിരിക്കും.. 🙂

    • @crmathayi6650
      @crmathayi6650 2 ปีที่แล้ว

      best vlog th-cam.com/video/W28NVwXnADA/w-d-xo.html

  • @sreedevis7853
    @sreedevis7853 2 ปีที่แล้ว +2

    Ethil thanne ano...sharukhan nte monum undayirunnath......oru doubt

  • @srikeshpillai
    @srikeshpillai 2 ปีที่แล้ว +22

    എല്ലാ വണ്ടിയും ഓടിക്കുന്ന ബിജുചേട്ടാ ആ ക്യാപ്റ്റന്റെ കയ്യിൽ നിന്ന് സ്റ്റിയറിംഗ് മേടിച്ച് ഒരു റൌണ്ട് അടിക്ക്....

  • @omanarajendran759
    @omanarajendran759 2 ปีที่แล้ว +5

    5:00 who all spoted dhilu dady and pirya #ohf

  • @akshaykoottakkool3961
    @akshaykoottakkool3961 2 ปีที่แล้ว +1

    Powli epo sharukhinte monum crodilia 😉😉😉

  • @sudevgopinath3318
    @sudevgopinath3318 2 ปีที่แล้ว +5

    Hi,
    ഇതിന്റെ ചാർജ് എങ്ങിനെ ആണ്?

  • @Dev_Anand_C
    @Dev_Anand_C 2 ปีที่แล้ว +2

    ഈ കപ്പൽ അല്ലെ ആ കപ്പൽ ? അന്വേഷണം വരുമോ?

  • @bijuprabhan
    @bijuprabhan 2 ปีที่แล้ว +3

    ഷാരൂഖാന്‍റെ മയക്കുമരുന്ന് ലോമ്പികള്‍ വല്ലതും വന്നോ ?

  • @rajaa6949
    @rajaa6949 2 ปีที่แล้ว +1

    മുംബയിൽ India Gate ഇല്ല Gateway of India ആണ്.

  • @melbinfs
    @melbinfs 2 ปีที่แล้ว +4

    Sujith bhaktan nd baiju nair🙌💪

  • @subinsubi6933
    @subinsubi6933 2 ปีที่แล้ว +3

    മദ്യപിക്കാത്ത ബൈജു ചേട്ടൻ ബാറിന്റെ അടുത്ത് നിന്നാണല്ലോ തിരിഞ്ഞു കളിക്കുന്നത്.. 😜

  • @cmashafeeqmuhammed58
    @cmashafeeqmuhammed58 2 ปีที่แล้ว

    Ee tripil njanum undakumayrunnu.. chila joli thirakkukal Karanam varan pateela.

  • @naveencherian127
    @naveencherian127 2 ปีที่แล้ว +3

    16:21 aa nishkalagamaya chiri..

  • @riyaz_kr
    @riyaz_kr 2 ปีที่แล้ว +23

    ഒരു നല്ല wireless mic ഉപയോഗിക്കുന്നത് നല്ലതായിരിക്കും✌🏼. Sound quality മോശം ആയതുകൊണ്ടാോ പറഞ്ഞത്

    • @jochuMira
      @jochuMira 2 ปีที่แล้ว

      Clear annello

    • @riyaz_kr
      @riyaz_kr 2 ปีที่แล้ว

      Starting il കുറച്ചു മോശം ആയ്‌ട്ടുണ്ട്. അതാ

    • @riyaz_kr
      @riyaz_kr 2 ปีที่แล้ว

      Ok bye 😂

  • @enigma8203
    @enigma8203 2 ปีที่แล้ว +1

    ഈ ship ഇവിടെ മുംബൈ യിൽ കിടക്കുന്നത് കണ്ടു cordilia അപ്പൊ നിങ്ങളായിരുന്നോ!!😍

  • @hareeshc6976
    @hareeshc6976 2 ปีที่แล้ว +7

    വാഹനത്തിൻ്റെ സ്പെസിഫിക്കേഷൻ പറഞ്ഞില്ലാ... 😀

  • @ThatRandomGuy476
    @ThatRandomGuy476 2 ปีที่แล้ว +1

    Other vloggers have reported massive rush at the buffet counters, food not replenished, waiting time of 30 mins for refill etc but having a celebrity like Bo Che helped this group evade all that, I think.

    • @raj7777770
      @raj7777770 2 ปีที่แล้ว +2

      കൊച്ചിയിൽ നിന്നും യാത്ര തുടങ്ങുന്നവർക്ക് ആണ് തിരക്ക് അനുഭവപ്പെട്ടത് ഇവർ ബോംബെയിൽ നിന്നും ആണ് start ചെയ്തിരിക്കുന്നത്. 5.38

  • @jobymoosa5268
    @jobymoosa5268 2 ปีที่แล้ว +2

    ഈ കപ്പലിൽ നിന്നുമല്ല ഇന്ന് (3-10-2021) ഷാരൂഖ് ഖാൻ റെ മകനെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പിടിച്ചത്?

  • @sujith25in
    @sujith25in 2 ปีที่แล้ว +3

    Cruise IRCTC collaboration aanu..Engum mention cheythu kandilla..IRCTC sitil booking cheyyaam..

  • @sachinabraham8151
    @sachinabraham8151 2 ปีที่แล้ว +9

    Hope you guys meet up the Son of king Khan!!!!
    Hope you guys rocked out !!!

    • @anjithsrk
      @anjithsrk 2 ปีที่แล้ว +1

      Sathyam

  • @FootballisTheBest107
    @FootballisTheBest107 2 ปีที่แล้ว +3

    ഞങ്ങൾ ബൈജു ചേട്ടന്റെ വീഡിയോ കണ്ടു ഒരു ബൊലേറോ നിയോ വാങ്ങി

  • @Vaishak-no1gp
    @Vaishak-no1gp 2 ปีที่แล้ว +2

    Cruise shipille aduthe videok ayi wait cheyunnu....😍

    • @crmathayi6650
      @crmathayi6650 2 ปีที่แล้ว

      best vlog th-cam.com/video/W28NVwXnADA/w-d-xo.html

  • @rajilal001
    @rajilal001 2 ปีที่แล้ว +2

    ഷാരൂഖ് ഖാന്റെ മോന്റെ യാത്രയും ഈ കപ്പലിലായിരുന്നില്ലേ

  • @realMadrid3930p
    @realMadrid3930p 2 ปีที่แล้ว +4

    ബൈജു മദ്യപിക്കില്ല എങ്കിലും ഫുൾടൈം ബാറിന് മുന്നിൽ കറങ്ങുന്നു എന്താല്ലേ

  • @anoopakumar1419
    @anoopakumar1419 2 ปีที่แล้ว

    Santhosh Sir orikkal paranjath njan orkkunnu,oru cruise shipinn nammude naattile saadhyathakale kurich.. Adhehathinte aa asayam nammude naattil nadappayathil valare santhosham..

  • @maruthiyat
    @maruthiyat 2 ปีที่แล้ว +2

    യാത്രയുംടെ ചിലവ് എങ്ങണ യാത്രയിൽ പങ്കെടുക്കാം എന്തല്ലാമാണ് ചെയ്യേണ്ടത്

  • @Akhi_Knr
    @Akhi_Knr 2 ปีที่แล้ว +34

    7:15 ഇന്ത്യൻ അതിർത്തിയിൽ കപ്പലിലെ കാസിനോയും ബാറും ഓപ്പൺ ചെയ്യാൻ പറ്റില്ല.
    19:28 കപ്പൽ ഇന്റർനാഷണൽ ബോർഡർ ക്രോസ് ചെയ്തോ എന്നറിയാൻ കാത്തു നിൽക്കുന്ന ലെ ബൈജു അണ്ണൻ.

    • @josephthomas2727
      @josephthomas2727 2 ปีที่แล้ว +2

      ഓരോ മണ്ടൻ നിയമങ്ങൾ

  • @sidarthkrishnaaa3517
    @sidarthkrishnaaa3517 2 ปีที่แล้ว +1

    ആര്യൻ ഖാൻ ആഘോഷം കപ്പൽ അണ്ണന്റെ പേര് ഒന്ന് വാർത്തയിൽ കണ്ടില്ലലോ

  • @ms2078
    @ms2078 2 ปีที่แล้ว +1

    E cruisilano raid nadannath

  • @pubgaddict6890
    @pubgaddict6890 2 ปีที่แล้ว +2

    Music play cheyunna pole abinayikunna dj ,pulide Manasil video Eduthu kazhinjilla , ini Anik act cheyan vayya

  • @24sharath
    @24sharath 2 ปีที่แล้ว +4

    Drugs issue in that cruise ship.....did u witness anything...

  • @nagsankar
    @nagsankar 2 ปีที่แล้ว +2

    Cafe Royale ലാണോ Rave party നടന്നത്

  • @narayanantt8168
    @narayanantt8168 2 ปีที่แล้ว +1

    Sharukante makante ship allwy athu

  • @shabnafarooque1985
    @shabnafarooque1985 2 ปีที่แล้ว

    Pokumpol chettayide sondham rosine koodi koottayirunnille..appo avide nilkkamaayirunnello

  • @pvgopunairgopunair8910
    @pvgopunairgopunair8910 2 ปีที่แล้ว +2

    Mr. ബൈജു നായർ വളരെ നന്ദി

  • @LijuRadhakrishnan
    @LijuRadhakrishnan 2 ปีที่แล้ว +2

    1000 കോടി മുടക്കി കപ്പൽ മേടിച്ചു ഗുയ്ഡ് എന്നൊക്കെ ഇട്ടാൽ അല്ലെ സാറേ കൂടുതൽ ആളുകൾ വിഡിയോ കാണു.......
    കൊള്ളാം നല്ല വീഡിയോ

    • @_z2397
      @_z2397 2 ปีที่แล้ว

      marketing kazhiv

  • @dasan43
    @dasan43 2 ปีที่แล้ว +1

    കൊള്ളാം ഉഗ്രൻ..ആ ചീഞ്ഞ background music ഒന്ന് മാറ്റമായിരുന്നു

    • @mala1185
      @mala1185 2 ปีที่แล้ว

      th-cam.com/video/bWwaOu9CJtM/w-d-xo.html

  • @sabucheriyil1
    @sabucheriyil1 2 ปีที่แล้ว +5

    2 peg adichaal vellam vettithilakkum 😀😀...interesting episode...

  • @nish85
    @nish85 2 ปีที่แล้ว +2

    ഇതിൽ അല്ലെ ലഹരി പാർട്ടി നടന്നത്.... പെട്ടെന്ന് തന്നെ ഷിപ് ഫേമസ് ആയി.....

  • @kichukichuz6064
    @kichukichuz6064 2 ปีที่แล้ว +3

    Ith kandit aarum povenda... Cheap rate ne kittuvanel poya mathii... Orupaad negatives ind ithinu.... Saadharana aalayii poya oraalude review kanunathavum nallath...

  • @ananthakrishnanp3673
    @ananthakrishnanp3673 2 ปีที่แล้ว +3

    All the best Baiju sir

    • @mala1185
      @mala1185 2 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣🤣

  • @m1983n1
    @m1983n1 2 ปีที่แล้ว +1

    ബൈജു ച്ചേട്ടാ .................
    വെരി കെയർ ഫുൾ........
    🙄🙄🙄

  • @kiranpankajakshan9721
    @kiranpankajakshan9721 2 ปีที่แล้ว +2

    Ennale ane police podichene

  • @sajildevadas6837
    @sajildevadas6837 2 ปีที่แล้ว +1

    👍 അടിപൊളി ഷിപ്പും അടിപൊളി coverage

  • @viewers5840
    @viewers5840 2 ปีที่แล้ว +2

    #OHF fans undoo

  • @rajeevanrajeevan3957
    @rajeevanrajeevan3957 2 ปีที่แล้ว +1

    നമ്മുടെ ഉത്സവപറമ്പിലെ ആനമയിലൊട്ടകം, മുച്ചീട്ടുകളിയും കപ്പലിലാകുമ്പോ 'കാസിനോ' എന്ന ഓമനപേരാകുന്നു.

  • @lambooji2011
    @lambooji2011 2 ปีที่แล้ว +1

    Wow!!! Awesome interiors@codelia...enjoy Baiju n co

    • @mala1185
      @mala1185 2 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣🤣

  • @shashinair118
    @shashinair118 2 ปีที่แล้ว

    India Gate is in Delhi."Gateway of India" is in Mumbai

  • @najeebeloor1442
    @najeebeloor1442 2 ปีที่แล้ว +1

    Dock ennalla deck ennanu parayunnathu.