ടെൻഷൻ വരുമ്പോൾ ഉടനെ ഈ അഞ്ചു കാര്യങ്ങൾ ചെയ്യുക || Anxiety Relief Tips Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 175

  • @rejivt9133
    @rejivt9133 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ സാർ

  • @saravanankumar640
    @saravanankumar640 9 หลายเดือนก่อน +2

    Superb👍 jisaab thku so much very positive thalaiva

  • @JamunaViswambaran
    @JamunaViswambaran 8 หลายเดือนก่อน +6

    ഡോക്ടർ പറഞ്ഞ ഈ അഞ്ചു കാര്യങ്ങളിൽ എനിക്ക് ടെൻഷൻ വരുമ്പോൾ അതിൽ ഒരു കാര്യം ഞാൻ ചെയ്യാറുണ്ട് ഒരു ചെറുനാരങ്ങ ഉപ്പിട്ട് ആ നാരങ്ങ മുഴുവൻ ഞാൻ കഴിക്കാറുണ്ട് 🙏

  • @sreedevipk7721
    @sreedevipk7721 ปีที่แล้ว +10

    Thank You Sir.

  • @Abhi-e9o4w
    @Abhi-e9o4w 9 หลายเดือนก่อน +2

    Valuable information ❤

  • @premalathak9256
    @premalathak9256 5 หลายเดือนก่อน +2

    Thankyeu doctor njan uthe orupade anubhavikunnunde🙏🙏🙏🙏🙏

  • @lissylissy5091
    @lissylissy5091 ปีที่แล้ว +3

    Meaningful message Sir

  • @geethaprathapan1800
    @geethaprathapan1800 8 หลายเดือนก่อน +2

    വളരെ നന്ദി സർ

  • @deepthirajendran5892
    @deepthirajendran5892 2 หลายเดือนก่อน

    Thanku Dr ippo tension illa

  • @sulaikhap7853
    @sulaikhap7853 11 หลายเดือนก่อน +5

    Sr എനിക്കും ഇതേ അവസ്ഥ തന്നെയാണ്. ഫാമിലി ഇഷ്യൂ ഉള്ളത് കാരണം. ഒരു പാട് വേദന ഉണ്ടായിരുന്നു.രാത്രി ഉറക്കത്തിൽ ഞാൻ ചാടി എണീറ്റിരുന്നു നെഞ്ചിനു മെല്ലെ അടിച്ചു റിലേക്‌സ് ആയി മാറ്റി എട്കും. ശ്വാസം എടുക്കുമ്പോള് നെടൂർപ്പാണ്. . ശരീരം Normal കൈയ്യും കാലും Melinjane ഇരിക്കുന്നത്. ഹൈ ടെൻഷനാണ്. മുഖത്ത് Eppol കറുത്ത പാട് വരുന്നു. എല്ലാരും പറയുന്നു ടെൻഷൻ വരുമ്പോൾ Enghane വരാൻ സാധ്യത ഉണ്ട് എന്ന് മുടിയും കൊഴിഞ്ഞു തീരാറായി. മുടി പോയതാണ് എനിക്ക് വേദന. sr പറഞ്ഞത് പോലെ ശ്രമിക്കട്ടെ.കൂടുതൽ നാരങ്ങ കഴിക്കുന്നത് Kidnikk Problam വരുമോ?. നന്ദി സർ.👍

    • @PsychologistJayesh
      @PsychologistJayesh  11 หลายเดือนก่อน

      Consult me

    • @PsychologistJayesh
      @PsychologistJayesh  9 หลายเดือนก่อน

      @@JubairiyaShan For appointment contact Positive Clinic, Thrissur

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 3 หลายเดือนก่อน

      സാരമില്ല bro വിഷമിക്കാതെ😢

    • @sulaikhap7853
      @sulaikhap7853 3 หลายเดือนก่อน

      @@ratheeshsreenilayam8386 ♥️

    • @navasnavas7992
      @navasnavas7992 3 หลายเดือนก่อน

      എല്ലാംശെരിയാകും വിഷമിക്കണ്ട

  • @firozmpz1489
    @firozmpz1489 2 หลายเดือนก่อน

    Tnx sir vallathoru avasthayanid

  • @BindhuS-ee3tw
    @BindhuS-ee3tw 5 หลายเดือนก่อน +2

    Dr heart beat enik kazhuthilum vararund valinj murukum pole beat und

  • @fousiyafousfousiyafous415
    @fousiyafousfousiyafous415 ปีที่แล้ว +4

    Thanks you very much

  • @wondervlog3031
    @wondervlog3031 ปีที่แล้ว +2

    Valuable Help..

  • @saifufaiha1566
    @saifufaiha1566 5 หลายเดือนก่อน +1

    താങ്ക്സ് ഡോക്ടർ ❤

  • @ArunRaj-G00369
    @ArunRaj-G00369 9 หลายเดือนก่อน +2

    Hai
    ഞാൻ ഗൾഫിൽ ജോലി നോക്കുന്നു എന്റെ ജീവിത സാഹചര്യത്തിൽ എന്റെ കഴിഞു പോയ കാലഘട്ടത്തതിൽ കുറിച്ച് ഓർമക്കൾ വരുന്നു എന്റെ മനസിൽ ഞാൻ ഗൾഫിൽ ജോലി നോക്കുമ്പോൾ എന്റെ കഴിഞു പോയ കാലഘട്ടത്തിൽ ഓർമ്മകൾ വരുന്നു എന്താന്ന് ഒരു പ്രദ്തിവിധി

  • @hellopsyche7555
    @hellopsyche7555 2 ปีที่แล้ว +5

    Nicely explained!!👍👍

  • @seenasuneeth
    @seenasuneeth 9 หลายเดือนก่อน +1

    Soooppprrrrr. Doctor❤❤❤

  • @JessyStella-yf9pd
    @JessyStella-yf9pd 9 หลายเดือนก่อน +1

    Thank you sir ❤

  • @harizkoya646
    @harizkoya646 11 หลายเดือนก่อน +2

    Very very valuable lessons sir

  • @musthafam1107
    @musthafam1107 ปีที่แล้ว +1

    Thanks sir njan annoshicha vedio

  • @Commissionerofnpgrc
    @Commissionerofnpgrc 4 หลายเดือนก่อน

    Thank you very much Dr

  • @Haristhodan
    @Haristhodan 9 หลายเดือนก่อน +1

    Thank you ❤

  • @Crazytricksbyfarshana
    @Crazytricksbyfarshana 5 หลายเดือนก่อน +3

    Sir plssss reply... Enik 23vayassanu... Pothuve njn tention kondunadakkunna alalla... Ella pettannu marakkum but oru onnara masam munb randu divasam enik bayankara vishamamulla oru karyam nadannu appo njn nannayi karanjirunnu athinu shesham rathri swasam edukkan budhimittu thonni.. Urangikazhinjal illa .. But urangunnathuvare ullil swasam nirayatha oru feel appo deergaswasam edukumbo sheriyavum.. Veendum angane varum... Pinne kurach divasam oru kuzhappavumillayirunnu... Athukazhinjappo veendum rathriyil e budhimuttu thonnunnu... Ecg eduthu pft cheythu x ray eduthu athilonnum kuzhqppamilla ennu paranju... But ippazhum orazhcha oru kizhappavum undavilla... Veendum randumoonnu divasam budhimittu thonnunnu athenthanu karanam

    • @PsychologistJayesh
      @PsychologistJayesh  5 หลายเดือนก่อน +1

      Need more details. Consult me

    • @Crazytricksbyfarshana
      @Crazytricksbyfarshana 5 หลายเดือนก่อน

      @@PsychologistJayesh how

    • @PsychologistJayesh
      @PsychologistJayesh  5 หลายเดือนก่อน

      @@Crazytricksbyfarshana For appointment contact positive clinic, Thrissur

  • @balasubhramaniant5669
    @balasubhramaniant5669 11 หลายเดือนก่อน +2

    Thankyou sir

  • @jabbaram727
    @jabbaram727 10 หลายเดือนก่อน +3

    Thankyou.somach..sir

  • @hitech-fj9bt
    @hitech-fj9bt ปีที่แล้ว +5

    Frnds inod samsarikumbo kozhapam onum ila . Vtl ottak irikumba vayagara tension anu doctare🙃💯

  • @MadhuVK-sz8hh
    @MadhuVK-sz8hh 9 หลายเดือนก่อน +1

    താങ്സ് sir

  • @neenag7140
    @neenag7140 9 หลายเดือนก่อน +1

    🙏Thank u sir

  • @ratheeshr6553
    @ratheeshr6553 10 หลายเดือนก่อน +7

    ഡ്രൈവിംഗ് ടെസ്റ്റ്‌ സമയത്തുണ്ടാകുന്ന ടെൻഷൻ എങ്ങനെ മാറ്റാം ഇത് കാരണം ഒരുവട്ടം ഫെയിൽ ആയി അടുത്ത ഡേറ്റ് 12.1.24ആണ്.

    • @vaisakhvijayan8512
      @vaisakhvijayan8512 10 หลายเดือนก่อน +1

      മെഡിറ്റേഷൻ ചെയ്തിയിട്ടു പോയി നോക്ക്

    • @maneeshvs-ul8pp
      @maneeshvs-ul8pp 10 หลายเดือนก่อน

      Test പോലെ വേറെ വണ്ടി ട്രയൽ ചെയ്യുക

    • @PsychologistJayesh
      @PsychologistJayesh  10 หลายเดือนก่อน +1

      Reduce stress

    • @suguop123
      @suguop123 10 หลายเดือนก่อน +1

      😂😂 bro anik 1time l poyapo tension undayirunila nan pottum an anik ariyamayirunu an andhe prarthana deyvam ket nan potti 😂 pine veendum poyi an anik pass akum ariyamayirunu an na pass ayi
      Avide pokkumbo confidence varum karanam orroro pottamar poyi 8 edumbol veeyum ath kanumbo chiri varum apo pedi pokkum ❤😊

    • @JijuKarunakaran
      @JijuKarunakaran 9 หลายเดือนก่อน +2

      Mind ആണ് വലുത്.. നമ്മൾ നന്നായി പരിശീലിക്കുക.. നിങ്ങൾ test നടത്തുന്ന സ്ഥലത്ത് അവസരം കിട്ടുകയാണെങ്കിൽ test ദിവസത്തിന്റെ 3,4 ദിവസം മുൻപേ പോയി പരിശീലിക്കുക. ഒന്ന് ഓർക്കുക.. ഈ നാട്ടിൽ ലക്ഷക്കണക്കിന് ആൾക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ട് അവർക്കൊക്കെ ഇത് കിട്ടുമെങ്കിൽ അല്പം ശ്രമിച്ചാൽ നമുക്കും കിട്ടുമല്ലോ... ഇത് ബാലി കേറാ മലയൊന്നും അല്ലല്ലോ... Try man.... കിട്ടും...

  • @veenasubramanian4970
    @veenasubramanian4970 ปีที่แล้ว +3

    Thank you so much Sir...
    Ee paranja karayangal enikum und.Panik attack palatimes varunnu,tension vanna control cheyyan pattunilla..
    Online counseling available??

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      Online consultation available

    • @harisparakkal2197
      @harisparakkal2197 ปีที่แล้ว

      @@PsychologistJayeshpls contact nmbr

    • @Mihras-t4e
      @Mihras-t4e ปีที่แล้ว

      നമ്പർ കിട്ടുമോ

    • @appusappus5168
      @appusappus5168 11 หลายเดือนก่อน

      Your number please

    • @MayaShibu-qe1ux
      @MayaShibu-qe1ux 9 หลายเดือนก่อน

      Nattil ethiyappo tension koody kaanum

  • @naufalmv1013
    @naufalmv1013 2 ปีที่แล้ว +43

    Same ടൈം ൽ ഉറക്കത്തിൽ ഞെട്ടി ശ്വാസം കിട്ടാതെ വന്നിരിക്കുന്നു, മൂന്നു തവണ. ഗൾഫിൽ ഉള്ളപ്പോൾ ഇല്ലായിരുന്നു നാട്ടിൽ വന്നപ്പോൾ ആണ്

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว +1

      Consult a clinical psychologist near or me

    • @Nszz-fam
      @Nszz-fam ปีที่แล้ว +5

      ​@@PsychologistJayeshsir njan ippo saudiyil aan enikk ith pole pettann mind marum thalayude back pain varum sholderilum chestilum ath pole pain undavum .angane verumbo veendum chindha marum . giving me solution sir .ivide evideyanu psychiatric ullath ariyilla.onlie aayi cheyyan pattoo. details onn paranj tharooo

    • @ferozahammed
      @ferozahammed 5 หลายเดือนก่อน +2

      എനിക്കും same... ഒരു പ്രശ്നവും ഇല്ല, പക്ഷെ ഭയങ്കര ഉത്കണ്ട.. നിങ്ങളുടെ നമ്പർ തരുമോ??

    • @maxnaturemedia410
      @maxnaturemedia410 4 หลายเดือนก่อน

      Enikum und phone number share cheyyamo

    • @minnuminhaj8710
      @minnuminhaj8710 3 หลายเดือนก่อน

      Broo ippo engana und

  • @GokulGokul-c6h
    @GokulGokul-c6h ปีที่แล้ว +2

    Thank you

  • @manikandancrmanikandan5533
    @manikandancrmanikandan5533 ปีที่แล้ว +3

    താങ്ക്സ് ഡോക്ടർ

  • @francisxavier8971
    @francisxavier8971 9 หลายเดือนก่อน

    Do you have online consultation. I am from Cochin

    • @PsychologistJayesh
      @PsychologistJayesh  9 หลายเดือนก่อน

      Online consultation available. For appointment contact Positive Clinic, Thrissur

  • @sheejavm2725
    @sheejavm2725 ปีที่แล้ว +1

    Anikkum agane vararud docter

  • @surendrank1414
    @surendrank1414 ปีที่แล้ว +1

    Thanks

  • @ratheeshratheesh4410
    @ratheeshratheesh4410 2 ปีที่แล้ว +1

    Good 👍

  • @Minnoos-t4l
    @Minnoos-t4l 11 หลายเดือนก่อน

    എന്റെ hus edak tension nallonam kooduthalanu Dr. Athinu medcin kazhikunnund. But kurahunnilla. Maint sheriyakan Entha cheyyande Dr onn paranj tharo pls🙏🙏🙏🙏

    • @Minnoos-t4l
      @Minnoos-t4l 11 หลายเดือนก่อน

      Mob no onn tharo Dr... Pls orubaad bhudhimuttunnund atha

    • @PsychologistJayesh
      @PsychologistJayesh  11 หลายเดือนก่อน

      For appointment contact Positive Clinic, Thrissur

    • @Minnoos-t4l
      @Minnoos-t4l 11 หลายเดือนก่อน

      @@PsychologistJayesh online aayit noko

    • @PsychologistJayesh
      @PsychologistJayesh  11 หลายเดือนก่อน

      @@Minnoos-t4l online consultation available

    • @a.h.m.8443
      @a.h.m.8443 11 หลายเดือนก่อน

      ​@@PsychologistJayeshdoctor enikk nenjil vedana vannappo cansar enn thonnith adh cansar allairunn doctrs paranjith polum njn vishvasikknilla anikk pediyaan vallatha avastha kuttigale nokunilla eppolum chindha pedi mathram theere pattunilla idhend veliya endengilum braand aano sar fleeezzzz answar

  • @Asna364
    @Asna364 8 หลายเดือนก่อน +1

    Tanx 🥺

  • @shazi5168
    @shazi5168 8 หลายเดือนก่อน +3

    Dr enik tension varumbol breathing prblm varunn enth chayyum 😢 online consultation undo?

    • @PsychologistJayesh
      @PsychologistJayesh  8 หลายเดือนก่อน

      Online consultation available. For appointment contact Positive Clinic, Thrissur

  • @renjithrenjith830
    @renjithrenjith830 2 ปีที่แล้ว +6

    Sir online counciling cheyunnundo?. anxiety karanam jeeevikan thanne pediyavunnu.enikoru solution venam sir .sirda online counciling nayi enthu cheyanam.?

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      Online consultation available. Send details to psychologistjayesh81@gmail.com

    • @MuhammedMuhammed-gr4jd
      @MuhammedMuhammed-gr4jd 10 หลายเดือนก่อน

      സർ നം Please​@@PsychologistJayesh

    • @mallueditzz2805
      @mallueditzz2805 5 หลายเดือนก่อน

      Bro enikum und

    • @ZapSalon
      @ZapSalon 4 หลายเดือนก่อน

      1:05 ​@@PsychologistJayesh

  • @abinvarghese3688
    @abinvarghese3688 ปีที่แล้ว +1

    Sir eniku tension varumbol kannu choodakunnu, thalayum choodakunnu. Kannu mizhiyukayum cheyyunnund. Oleanz 10,kazhikunnund samoohathilirangi chila aalukalumayi idapedumbol tension koodi kazhuthile njarambukal valinju murukumpoleyum thonnarund.Apol venda reethiyil budhi pravarthikatheyum varunnund.

  • @muhammedafsal6818
    @muhammedafsal6818 ปีที่แล้ว +1

    Reading is best remedy

    • @shiji8296
      @shiji8296 11 หลายเดือนก่อน

  • @VinsunTj
    @VinsunTj 8 หลายเดือนก่อน +1

    ❤️👍

  • @anandkumarkrimage1690
    @anandkumarkrimage1690 6 หลายเดือนก่อน

    സാറിനെ നേരിൽ വന്ന് കാണണമെന്നുണ്ട്. ഫോൺ നമ്പർ തരുമോ . തൃശൂരിൽ സർ ഏത് ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്

    • @PsychologistJayesh
      @PsychologistJayesh  5 หลายเดือนก่อน

      For appointment contact Positive Clinic, Thrissur

  • @shinekumar1410
    @shinekumar1410 8 หลายเดือนก่อน +1

    🙏🙏👍

  • @hanihudha1436
    @hanihudha1436 9 หลายเดือนก่อน

    സാർ എവിടെയാണ്. കോൺടാക്റ്റ് നമ്പർ തരുമോ

    • @PsychologistJayesh
      @PsychologistJayesh  8 หลายเดือนก่อน

      For appointment contact Positive Clinic, Thrissur

  • @ayishagafoor4345
    @ayishagafoor4345 9 หลายเดือนก่อน

    വ ളരെ ഉപകാരം......

  • @RahiMahesh-rv9ep
    @RahiMahesh-rv9ep 9 หลายเดือนก่อน +1

    Hello sir enikku pettannu pedipole varum appo ee parajaple okkeyanu pls help me

  • @rafipallikaere9728
    @rafipallikaere9728 10 หลายเดือนก่อน +1

    👍

  • @niqabiworld7556
    @niqabiworld7556 ปีที่แล้ว +1

    Sir... Plz help..😢 ente delivery kazhiju inneak 2 month aayi enik 3 vayasulla oru mol koodi und... Entr 2 month aaya baby kurach clour kuravaan.. Husband njnum mootha kuttyum athyavishym clour und... Enta babyk clour kurjthinal ellvarum chodhikunnu.... Kutty arapolyaa ennoky... Njn keattu maduthu... Idh karanam enik enta kuttye snehikkan tenny kazhiyunnila.... Hsptlil ninn kuttye maaripoyiko enn vare chinthichpokunnu.... Night oky kuttye madiyi vach njn adh chinthich chinthichu.... Enik braanthpole aavunnu....😢😢enik enta monee there dnehikkan avunilla... Ellrum ingny chodhikumbo enik ntho tension aavunnu... Adh enthe njglude magan njgly poly avadhirunnath ennoky oorkkum... Prsavikkandayitunnu vare alojichpokunnu.... Plz help adh ntha ingny oky... Enki thenne ente samnila thettumpoleeee

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      Consult a clinical psychologist near

    • @a.h.m.8443
      @a.h.m.8443 11 หลายเดือนก่อน +1

      koravndoo ippol

    • @niqabiworld7556
      @niqabiworld7556 11 หลายเดือนก่อน

      @@a.h.m.8443... Alhamdhulilla 🤲🏻

    • @a.h.m.8443
      @a.h.m.8443 11 หลายเดือนก่อน +1

      endengilum treatment cheydo

    • @niqabiworld7556
      @niqabiworld7556 11 หลายเดือนก่อน +2

      @@a.h.m.8443.. Illadaa... Nta husbandum frndsm mentally orupaad sprt cheidhu🙂... Ippo koree oke aayi... Pinne njnm kore oky ennathenny maatti edthh😊 mon 6 th month aayi.. Kuzhaponnullnd povnd

  • @sunilkg189
    @sunilkg189 9 หลายเดือนก่อน

  • @aryasukumaran6521
    @aryasukumaran6521 11 หลายเดือนก่อน +1

    Hai sir enik tension aanu nyt kedakumbo overthinking aanu apo enik nyt uragan polum patila 😭

    • @PsychologistJayesh
      @PsychologistJayesh  10 หลายเดือนก่อน

      Consult me

    • @C4Car123
      @C4Car123 10 หลายเดือนก่อน

      ​@@PsychologistJayeshsir yanikum ide avasta..over thinking...tention koodi head muruki perupp pole ...yantina tention ariyinilla...sir yavideyanu work cheyyunnad....43age anu... Ratri puram bhagam chuttupollunnu....age realated ano...

  • @maneshambalappuzh4978
    @maneshambalappuzh4978 7 หลายเดือนก่อน

    Sir padakkam pedi യാണ് 😢

    • @PsychologistJayesh
      @PsychologistJayesh  7 หลายเดือนก่อน +1

      ഇത്തരം പേടികൾ നമുക്ക് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം

  • @shamejmunderi6802
    @shamejmunderi6802 ปีที่แล้ว +2

    Dr എന്താണെന്നറിയില്ല. ചില സമയങ്ങളിൽ പ്രത്യേക മാനസികാവസ്ഥയിൽ ആയി പോകുന്നു .ആ സമയം വയറിൽ ആകെ തിരയിളക്കം ഛർദ്ദിക്കാൻ വരിക. ഡോക്ടറെ കാണിച്ചു .വർഷങ്ങളായി gardenel 60 കഴിക്കുന്നുണ്ട്

  • @SanthoshKumar-ok8zc
    @SanthoshKumar-ok8zc หลายเดือนก่อน

    🙏🙏🙏

  • @rinikp5588
    @rinikp5588 2 ปีที่แล้ว +1

    Sir enike 2 masm ayi panic anxity thudangittu thalayil annu kuduthal virayal thalarcha jeevitham thanne maduthu sir

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      Consult me or a clinical psychologist near

    • @MuhammedMuhammed-gr4jd
      @MuhammedMuhammed-gr4jd 10 หลายเดือนก่อน

      Sir നമ്പർ please

    • @SalmanFaris-b3b
      @SalmanFaris-b3b 9 หลายเดือนก่อน +1

      Bro mariyo ippo engane und ippo enikkum und ithpole

    • @BindhuS-ee3tw
      @BindhuS-ee3tw 5 หลายเดือนก่อน

      Hlo bro ippol engane und areyenkilum consult cheyyunnundo​@@SalmanFaris-b3b

  • @kmrmuttam1981
    @kmrmuttam1981 ปีที่แล้ว +1

    Sir clinic evdeya ..?

  • @naseerkmnaseerkm4765
    @naseerkmnaseerkm4765 6 หลายเดือนก่อน

    Engne aan consult

    • @PsychologistJayesh
      @PsychologistJayesh  6 หลายเดือนก่อน

      For appointment contact Positive Clinic, Thrissur

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 11 หลายเดือนก่อน

    Sir തൃശൂർ cunsult എവിടെ ആണ് ഉള്ളത് ?

    • @PsychologistJayesh
      @PsychologistJayesh  11 หลายเดือนก่อน

      Positive Clinic, Cherpu

    • @AnilAnil-fk9oo
      @AnilAnil-fk9oo 2 หลายเดือนก่อน

      Hi sir workout cheyyunadhinu munb chila samayangali nalla tetion undavarund athu kazhinju oru 10 minitu kazhinjal workout cheythal kuzhappamundo.... Pls rpl sir...

  • @Thanujameela2003
    @Thanujameela2003 10 หลายเดือนก่อน

    Dr no : Tharu pls

    • @PsychologistJayesh
      @PsychologistJayesh  10 หลายเดือนก่อน

      For appointment contact Positive Clinic, Thrissur

  • @MeenaBaburaj
    @MeenaBaburaj 5 หลายเดือนก่อน

    0:35

  • @mubu_gamer3207
    @mubu_gamer3207 ปีที่แล้ว +1

    Tensun maran entha cheyya sir

  • @sheejabeegam2310
    @sheejabeegam2310 4 หลายเดือนก่อน

    ❤❤❤👍👍👍👌👌

  • @ameerhiamee1818
    @ameerhiamee1818 ปีที่แล้ว +2

    1:34

  • @mycollection3175
    @mycollection3175 2 ปีที่แล้ว +2

    ചിത്രം വരച്ചാൽ ഡിപ്രെഷൻ കുറഞ്ഞു കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ

  • @mammomammo0310
    @mammomammo0310 2 ปีที่แล้ว +1

    ഗർഭിണി സമയത്ത്, കുട്ടി പാൽ കുടിക്കുന്ന ടൈം മാനസിക രോഗത്തിന്റെ മരുന്ന് കഴിക്കാമോ കുട്ടിക്ക് പിന്നീട് പ്രോബ്ലം വരുമോ

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      ഗർഭിണ സമയത്ത് നൽകാൻ പറ്റുന്ന മരുന്നുകൾ ഇന്ന് ലഭ്യമാണ്.

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 17 วันที่ผ่านมา

    ഞാൻ മുഖം നന്നായി കഴുകും

  • @SameeraliKp
    @SameeraliKp 8 หลายเดือนก่อน

    🥹🥹👌👌

  • @tonybijujose9385
    @tonybijujose9385 9 หลายเดือนก่อน

    😢😢😢😢😢

  • @santhomdistributors5935
    @santhomdistributors5935 4 หลายเดือนก่อน

    വലിച്ചു നീട്ടാതെ

  • @jamalkerala1445
    @jamalkerala1445 หลายเดือนก่อน

    Bad, professional

  • @salaudeenph9699
    @salaudeenph9699 5 หลายเดือนก่อน

    ജീവിതത്തിൽ ഒരിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം തേടി മരുന്ന് കഴിച്ചു തുടങ്ങിയവർ 😥😥😥😥😥😥😥😥😥
    ജീവിതത്തിൽ മരണം വരെ ആ മരുന്നുകൾ ഉപേക്ഷിക്കുന്നില്ല .
    ഇത് സൈക്കോളജിയുടെ ഏറ്റവും വലിയ ദുരന്തം ആണ്.
    🙄🙄🙄🙄കാരണം എന്ത്.🤔🤔🤔🤔🤔
    മറ്റ് ഏത് രോഗവും 🙄🙄🙄ഏത് മരുന്നും ഒരു നിശ്ചിത സമയം കഴിയുമ്പോൾ ഉപേക്ഷിക്കുന്നു 🤔🤔🤔🤔🤔

  • @ashnelli2224
    @ashnelli2224 10 หลายเดือนก่อน

    😂

  • @shylavm3646
    @shylavm3646 2 หลายเดือนก่อน

    Dr number tharo

    • @PsychologistJayesh
      @PsychologistJayesh  2 หลายเดือนก่อน

      For appointment contact Positive Clinic, Thrissur

  • @nandanabijunandhu758
    @nandanabijunandhu758 ปีที่แล้ว +1

    Sir number tharo

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      For consultation send details to psychologistjayesh81@gmail.com

    • @hareeshn1033
      @hareeshn1033 ปีที่แล้ว

      Athukond karyam illa enyhenkilum problem undenkil doctore vegam kanikuka

    • @Sereeniyaworld
      @Sereeniyaworld 9 หลายเดือนก่อน

      😢​@@PsychologistJayesh

  • @SanthoshKumar-ry9gj
    @SanthoshKumar-ry9gj 7 หลายเดือนก่อน

    Phone number?

    • @PsychologistJayesh
      @PsychologistJayesh  7 หลายเดือนก่อน

      For appointment contact Positive Clinic, Thrissur

  • @sophyjaison5416
    @sophyjaison5416 3 หลายเดือนก่อน

    Thanku Dr

  • @georgeantony1901
    @georgeantony1901 ปีที่แล้ว +4

    Goodmesage 🎉

  • @mujeebok5515
    @mujeebok5515 9 หลายเดือนก่อน +1

    Thanks for dr

  • @shafeeqpm7135
    @shafeeqpm7135 9 หลายเดือนก่อน +2

    Nice sir

  • @sidhifasi9302
    @sidhifasi9302 9 หลายเดือนก่อน

    Thanks

  • @Abhi-e9o4w
    @Abhi-e9o4w 9 หลายเดือนก่อน +2

  • @subaidaashraf9353
    @subaidaashraf9353 11 หลายเดือนก่อน

    Very good

  • @lalithak8615
    @lalithak8615 11 หลายเดือนก่อน

    Thanks,sir❤

  • @Sheba-z7k
    @Sheba-z7k 4 หลายเดือนก่อน

    🙏❤️👍

  • @shailajarajendran8308
    @shailajarajendran8308 8 หลายเดือนก่อน

    Thanks

  • @condambraryhandmade
    @condambraryhandmade 9 หลายเดือนก่อน

  • @Premrajkp-k2c
    @Premrajkp-k2c 7 หลายเดือนก่อน

    Thank you sir

  • @mujeebrahman3144
    @mujeebrahman3144 2 หลายเดือนก่อน

    Thanks

  • @VasanthaKumari-pm2kp
    @VasanthaKumari-pm2kp 6 หลายเดือนก่อน +1

    👍🏻

  • @RahulR-ru4oz
    @RahulR-ru4oz 5 หลายเดือนก่อน +4

    Thank you sir

  • @mujeebrahman3144
    @mujeebrahman3144 2 หลายเดือนก่อน

    Thank you sir