90's kid ആണ് ഞാൻ . എന്റെ ചെറുപ്പ കാലത്ത് ഇങ്ങേരുടെ ഒരു ഒരു പടം കണ്ടതിനു ശേഷം ആക്ഷൻ കണ്ടതിനു ശേഷം, ഞാനും എന്റെ ജനറേഷനിൽ ഒള്ള എല്ലാവരും ഇങ്ങേരുടെ ഫാൻ ആയിരുന്നു. എന്റെ ജനറേഷന് മുൻപ് റഹ്മാൻ സ്റ്റാർ ആയിരുന്നു, അതിനു ശേഷം ബാബു ആന്റണി ഇവർ രണ്ടുമാണ് ഇത്രയും തരംഗം ഉണ്ടാക്കിയത്.
Babuchayan is an elite actor., girl magnet of the 80s, now the hollywood blonde magnet., we r so proud, he is the only mallu who got a chance to interact with Ang Lee, he has his own hollywood production company, hollywood actors do get auditioned by his company. He never boasts his achievements , absolute gem....Babu Antony has more time in US and Russia and has interaction with several international artists than all mallu artists combined. and he never spits philosophy in interviews , very dedicated 6'6" tall dark and handsome chap. Usually, when indians get married to a white person, Indians go to the white person's country, but Babuchayan married a beautiful Russian and brought her to beautiful Ponkunnam and lived there for 9 years, no other indian soul would do that ever. Kochi has lots of fake mamdamamaaar who act white with brown inside, but Babuchayan is always a mallu with a sophisticated heart.
ഒരു വില്ലൻ..സിനിമയിൽ.. പിന്നെ നായകൻ . പക്ഷെ ക്വാളിറ്റി ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്നു... താങ്കളെ കാണുമ്പോൾ എന്റെ കോളേജ് ഡേയ്‌സ്, യുവത്വം ഊർജസ്വലത എല്ലാം ഓർമ വരും... താങ്കൾ ഇവിടെ വീണ്ടും കയറി വരട്ടെ മലയാള സിനിമയിൽ
നിങ്ങളെക്കാൾ എൻജോയ് ചെയ്ത് ജീവിച്ചവർ ആണ് 80& 70സ്. By the way new generation r more intelligent than us. This is true. & coming generation will became more
നല്ല മനുഷ്യൻ. രൂപത്തിന്റെ പ്രത്യേകതയും ആക്ഷൻ സീനുകളിലെ പെർഫോമൻസും കുറച്ചു കാലം നിലനിൽപ്പുണ്ടാക്കി. അഭിനയവും ഡയലോഗ് ഡെലിവറിയുമൊന്നും മെച്ചമായിരുന്നില്ല ബാബു ആന്റണിയുടേത്.
പണ്ട് സുരേഷ് ഗോപിയുടെ ഹൈവേ സിനിമയിൽ വില്ലനായ ബാബു ആന്റണി സുരേഷ്‌ഗോപിയേ അടിച്ചു തോൽപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങേരെ കൊല്ലുന്നതൊക്കെ കണ്ടപ്പോ അന്ന് സങ്കടമായി 😂. Childhood hero
ഏതാണ് ആ പത്തു ഹിറ്റുകൾ.. ആ കാലഘട്ടത്തിൽ സിനിമാ കാണുന്ന എല്ലാർക്കും മനസിലാകും ഇത് തള്ളാണ് എന്ന്.. നായകൻ ആയതിൽ ആകെ ആവറേജ് ആയി ഓടിയ പടങ്ങൾ ചന്ത. കമ്പോളം, കടൽ മാത്രമാണ്.. ബാക്കി വന്ന രാജധാനി, നെപോളിയൻ, സ്പെഷ്യൽ സ്‌ക്വാഡ്,ബോക്സർ, ഭരണകൂടം, ഗ്ലോരിയ fernandas,സ്ട്രീറ്റ്, ദാദ,രാജകീയം, അറേബ്യ, മിലിറ്ററി ഇന്റലിജിൻസ്,യുവശക്തി, ജനനായകൻ, സ്രാവ് എല്ലാം utter ഫ്ലോപ് ആണ്.ഇതിൽ പലതും പ്രോപ്പർ റിലീസ് പോലും കിട്ടാത്ത പടങ്ങൾ ആണ് . കമർഷ്യൽ വിജയം നേടുന്ന നേടുന്ന നടന് ഒരിക്കലും പടങ്ങൾ കുറയില്ല. മുൻപ് ഒരു ഇന്റർവ്യൂ വിൽ ഇയാൾ പറഞ്ഞത് ഇയാളെ ഏതോ ലോബി ഒതുക്കി എന്നാണ്.ഇയാളെ വെച്ചു സിനിമ ചെയ്ത എത്ര നിർമാതാക്കൾ പിന്നെ പടം ചെയ്തിട്ടുണ്ട് എന്ന് കൂടൊന്നു നോക്കിയാൽ മതി. അന്ന് ബി, സി ക്ലാസ്സ് സിനിമ ശാലകളിൽ ഇയാളുടെ നീട്ടിയ മുടി കണ്ട് സിനിമ കാണാൻ പോകുന്ന ചെറുപ്പക്കാർ ഉണ്ടായിരുന്ന കാര്യം മറക്കുന്നില്ല. ആത്യന്തികമായി തെറ്റായ സിനിമ തിരഞ്തെടുപ്പും നിലം തൊടാതെ പൊട്ടിയ പടങ്ങളും ആണ് ഇയാൾക്ക് സിനിമ ഇല്ലാതാവാൻ കാരണം.
@@keralanews4891 രാജകീയം, ദാദ.. ഹിറ്റ് ആണെന്ന് നീയും ബാബു ആന്റണിയും മാത്രമേ പറയൂ.. പിന്നെ ഉപ്പു കണ്ടം ബ്രദർസ്.. അത് ഹിറ്റാണ്.. എന്നാൽ അത് ഒരു സോളോ ഹീറോ മൂവി അല്ല... അത് കൊണ്ട് അത് ബാബുവിന്റെ ക്രെഡിറ്റ്ൽ കൂട്ടണ്ട
He is wearing a wig so he just changed to another short wig so please don't lie bro...hmmm you are not honest like how you said before that you don't know charmila 😮
Toxic ennuddeshichath CHARMILAye aavum... paavam... athine kettiyirunnenkil valla US lum poyi kidakkaathe swantham naattil thanne settle aayi superstar level lekk varumaayirunnu..... i dont know what is the actual reason about you & charmila's break up. But, thaankale kaanumpozhokke avare ormma varum...

ഒരു സിനിമ നടൻറെ ഇത്രയും നല്ല അഭിമുഖം മലയാളത്തിൽ വേറെ കേട്ടിട്ടില്ല
Genuine ❤❤
സത്യം
ഒരു അവാർഡ് പോലും ഇന്ന് വരെ കിട്ടാത്ത ആക്ഷൻ സൂപ്പർ സ്റ്റാർ ബാബു ചേട്ടൻ
ഒരു പക്വത ഉള്ള വ്യക്തിത്വത്തെ പക്വത യോടെ ഇന്റർവ്യൂ ചെയ്ത ആ ഇന്റർവ്യൂവർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉
വളരെ കഴിവുള്ള നടനാണ് ബാബു ആന്റണി. ഇയാളെ മലയാള സിനിമ വേണ്ടവണ്ണം ഉപയോഗിച്ചിട്ടില്ല.
Babuchayan is an elite actor., girl magnet of the 80s, now the hollywood blonde magnet., we r so proud, he is the only mallu who got a chance to interact with Ang Lee, he has his own hollywood production company, hollywood actors do get auditioned by his company. He never boasts his achievements , absolute gem....Babu Antony has more time in US and Russia and has interaction with several international artists than all mallu artists combined. and he never spits philosophy in interviews , very dedicated 6'6" tall dark and handsome chap. Usually, when indians get married to a white person, Indians go to the white person's country, but Babuchayan married a beautiful Russian and brought her to beautiful Ponkunnam and lived there for 9 years, no other indian soul would do that ever. Kochi has lots of fake mamdamamaaar who act white with brown inside, but Babuchayan is always a mallu with a sophisticated heart.
വൈശാലിയിൽ ലോമപാഥൻ രാജാവ് ഏറ്റവും മികച്ച കഥാപാത്രം
ചാണക്യൻ.... അയ്യങ്കാളി.... എല്ലാം നല്ല മികവ് തെളിയിച്ചു 👍
എനിക്ക് ഇദ്ദേഹത്തെ പണ്ട് മുതലേ ഇഷ്ടം ആണ് ആ fight സീൻ ഒക്കെ 🌝🔥🔥
ഒരു വില്ലൻ..സിനിമയിൽ.. പിന്നെ നായകൻ . പക്ഷെ ക്വാളിറ്റി ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്നു... താങ്കളെ കാണുമ്പോൾ എന്റെ കോളേജ് ഡേയ്‌സ്, യുവത്വം ഊർജസ്വലത എല്ലാം ഓർമ വരും... താങ്കൾ ഇവിടെ വീണ്ടും കയറി വരട്ടെ മലയാള സിനിമയിൽ
Very genuine interview.
90s kids മാത്രമേ ഇദ്ദേഹത്തെ മനസ്സിലാവൂ.... ആക്ഷൻ ഹീറോ... അല്ല വില്ലൻ
Entuttu 90s kids. Athinu മുൻപ് ആരും ഇല്ലേ .
നിങ്ങളെക്കാൾ എൻജോയ് ചെയ്ത് ജീവിച്ചവർ ആണ് 80& 70സ്. By the way new generation r more intelligent than us. This is true. & coming generation will became more
@@FMTrades ഞാൻ 80s kid ആണ്.. പക്ഷെ നമ്മുടെ സ്കൂൾ സമയം ആണ്.. മാരുതി ഓംനി, ബാബു ആന്റണി, സിൽക്ക് സ്മിത....
@@FMTrades ഇത് തന്നെയാണ് പ്രേശ്നവും
@@krishtk എന്ത് പ്രശ്നം ഞാൻ 80s ആണ്. Age കുറക്കാൻ വല്ല വഴി ഉണ്ടോ എന്നു ആണ് നോക്കുന്നത്.
i don’t know this women, but she’s the best interviewer i ever seen.
Babu Antony is so humorous
My respect for this man has sky-rocketed.
നന്നായിട്ട് സംസാരിക്കാനും ഇടപെടാനും അറിയാമല്ലോ. സിനിമയല്ലാതെ പല മേഖലകളിലും ശോഭിക്കാനും സാധ്യതയുണ്ടല്ലോ
മലയാളികൾ ഉപയോഗിക്കതെ പേയ നല്ല ഒരു നടൻ ആണ് ബാബു അന്റെണി.
നല്ല മനുഷ്യൻ. രൂപത്തിന്റെ പ്രത്യേകതയും ആക്ഷൻ സീനുകളിലെ പെർഫോമൻസും കുറച്ചു കാലം നിലനിൽപ്പുണ്ടാക്കി. അഭിനയവും ഡയലോഗ് ഡെലിവറിയുമൊന്നും മെച്ചമായിരുന്നില്ല ബാബു ആന്റണിയുടേത്.
സത്യം....
നല്ല നിലവാരമുള്ള കമൻറ്....👌
All the Best... 👍
By JP താമരശ്ശേരി 🌴
@@JP-bd6tb Thank you JP
You are going to be a high valid high rated actor.
Babuchettan paranja thala mudi valarthiyathinu schoolil ninnum purathakkiya aal njaananu. Babu chettan ente ammayude batchmate aanu . Ningalude fan aanu innum.
അന്നും ഇന്നും... Power star...❤❤
സിനിമയിൽ ശരിയായ മനുഷ്യരെ കണ്ടെത്താനാണ് പ്രയാസം. നടികൾക്ക് അത് അറിയാതെയല്ല.
He should have been in the top row. Sensational hero
ഉത്തമനിലെ പുലിമുറ്റത്തു സണ്ണി 💥💥
Bhahubali യിലെ കട്ടപ്പയെ പോലെ നിർത്താം.. ഇദ്ദേഹത്തെ!🎉🎉🎉🎉
Happy to see the great person back . Hope it's your time now ❤
Nice Interview tooo
A very genuine person… a very genuine interview
ജീവിതത്തിൽ നേരിൽ കാണാൻ ആഗ്രഹിക്കുന്ന കുറച്ചു ആളുകളിൽ ഒരാൾ ആണ് ബാബു ചേട്ടൻ. എത്ര സിമ്പിൾ ആണ് ആൾ
ചന്ത ഷൂട്ടിംഗ് ഞാൻ കണ്ടു... Jcb. യെ കൊണ്ട് കാർ പൊളിക്കുന്ന രംഗം 👍
Babu antony❤❤
Such a gentleman and human being ❤
ഇ മനുഷ്യന് ❤❤❤ ഇനി ആണ് your time
Oru gapenu ശേഷം
Hats off superb interview more respect ✊ for Babu Antony
Highly educated of that time.
Interviewer നെ വളരെ ഇഷ്ടമാണ്....
My chettan
മധനോത്സവം കണ്ടു കിടിലൻ സിനിമ 🔥
Good interview
ഈ .... സംസാരം കേട്ടിരുന്നു പോകും . ബാബു ആന്റെണി എന്ന വില്ലനല്ല ഒരു പാവം മനുഷ്യൻ
നല്ല മനുഷ്യൻ ♥️
സൂപ്പർ ഇന്റർവ്യൂ അവതരിക ഓവർ ആക്കിയില്ല 👍
good character
I like Babu Antony than Mamootty and Mohanlal
May Lord bless you....sir
Good anchor
എൻ്റെ മുടി വളർത്തിയത് ഈ വലിയ മനുഷ്യൻ കാരണം ആണ്
പണ്ട് സുരേഷ് ഗോപിയുടെ ഹൈവേ സിനിമയിൽ വില്ലനായ ബാബു ആന്റണി സുരേഷ്‌ഗോപിയേ അടിച്ചു തോൽപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങേരെ കൊല്ലുന്നതൊക്കെ കണ്ടപ്പോ അന്ന് സങ്കടമായി 😂. Childhood hero
ഈ അഭിമുഖം ഒരു പാഠമാകട്ടെ പലർക്കും .
Such an humble person ...🙏
ponkunnamkaran 😍
Uppukandam Brothers
ഒരു പടം ഒരു സ്വാമി ആയിട്ട് മാർക്സിൻ്റെ പടം ഒക്കെ അവസാനം കാണിക്കുന്നുണ്ട്...ഏതു പടം ആർക്കെങ്കിലും പറയാമോ?
💝....the GENTLEMAN...😎
ബാബു ചേട്ടനെ പലരും ഒഴിവാക്കി
Very good man 👍💕🔥
ആക്ഷൻ മാത്രമേ വഴങ്ങിയിരുന്നുള്ളു. ഇടുക്കി ഗോൾഡിൽ തേനീച്ച കുത്തിയാൽപോലും ഭാവം വരില്ലെന്ന്. അതായിരുന്നു സത്യം. ചിലസിനിമകളിൽ ഡാൻസും എന്റെ പൊന്നോ
.pandu.Chettene kandu fanayi Mudi valarthiya Njhan❤
Babu Antony, you were always the best in what you did❤ favorite old times. Best wishes for come back 🎉
അങ്കർ ആന്റണിയോട് ചാർമിളയെക്കുറിച്ച് ചോദിച്ചു
Thalle ponam Mr
ഒരുകാലത്തു സിനിമയിൽ ക്രിസ്ത്യനി അഭിനയിച്ചപ്പോൾ അവളെ നാട് കടത്തിയത് നായരും നമ്പൂതിരിയും ഇപ്പോൾ വാഴുന്നത് ഇവർ കാലം പോയ പോക്കേ
❤❤❤❤❤
👍🌞
Njan pand mudi neettiyath Babu Antony ye kandanu
Valara Vinayam Ulla Samsaram
He's now American 👍😁
Malikapuram & Romanjam last hits in mollywood 🥲
നല്ല കഥകൾ പോലും ല്ല, കോമഡി സീൻ ആണേൽ വാട്സ്ആപ്പ് കോമഡി യും. 🥹
He is a nice guy...but it is difficult to survive/ continue/ sustain in Malayalam industry only if you are a good fighter.
❤
ithu kanumbol. sreenath bhasiye ormavannavar undo?
90 kids.....
🙏🙏🙏
M,a degurry collyfication sir
Mallus are revolving around just 2 stars. Never utilized others like him. The worship destroyed the career of perfect actor.
Bp moideen cut😔
🙏🙏🙏👍👍👍👏👏👏👏👏💐🥰🌹
ഏതാണ് ആ പത്തു ഹിറ്റുകൾ.. ആ കാലഘട്ടത്തിൽ സിനിമാ കാണുന്ന എല്ലാർക്കും മനസിലാകും ഇത് തള്ളാണ് എന്ന്.. നായകൻ ആയതിൽ ആകെ ആവറേജ് ആയി ഓടിയ പടങ്ങൾ ചന്ത. കമ്പോളം, കടൽ മാത്രമാണ്.. ബാക്കി വന്ന രാജധാനി, നെപോളിയൻ, സ്പെഷ്യൽ സ്‌ക്വാഡ്,ബോക്സർ, ഭരണകൂടം, ഗ്ലോരിയ fernandas,സ്ട്രീറ്റ്, ദാദ,രാജകീയം, അറേബ്യ, മിലിറ്ററി ഇന്റലിജിൻസ്,യുവശക്തി, ജനനായകൻ, സ്രാവ് എല്ലാം utter ഫ്ലോപ് ആണ്.ഇതിൽ പലതും പ്രോപ്പർ റിലീസ് പോലും കിട്ടാത്ത പടങ്ങൾ ആണ് . കമർഷ്യൽ വിജയം നേടുന്ന നേടുന്ന നടന് ഒരിക്കലും പടങ്ങൾ കുറയില്ല. മുൻപ് ഒരു ഇന്റർവ്യൂ വിൽ ഇയാൾ പറഞ്ഞത് ഇയാളെ ഏതോ ലോബി ഒതുക്കി എന്നാണ്.ഇയാളെ വെച്ചു സിനിമ ചെയ്ത എത്ര നിർമാതാക്കൾ പിന്നെ പടം ചെയ്തിട്ടുണ്ട് എന്ന് കൂടൊന്നു നോക്കിയാൽ മതി. അന്ന് ബി, സി ക്ലാസ്സ് സിനിമ ശാലകളിൽ ഇയാളുടെ നീട്ടിയ മുടി കണ്ട് സിനിമ കാണാൻ പോകുന്ന ചെറുപ്പക്കാർ ഉണ്ടായിരുന്ന കാര്യം മറക്കുന്നില്ല. ആത്യന്തികമായി തെറ്റായ സിനിമ തിരഞ്തെടുപ്പും നിലം തൊടാതെ പൊട്ടിയ പടങ്ങളും ആണ് ഇയാൾക്ക് സിനിമ ഇല്ലാതാവാൻ കാരണം.
ദാദാ,രാജകീയം,ഉപ്പുകണ്ടം ബ്രദേഴ്സ്,കമ്പോളം ഒക്കെ ഹിറ്റ് ആണ്.താൻ പറഞ്ഞതിൽ ഭൂരിഭാഗം ഹിറ്റ് തന്നെ ആണ് . മിലിറ്ററി ഇന്റലിജൻസ് ഹിറ്റ് ആണ്....ഒന്ന് പോടോ
@@keralanews4891 രാജകീയം, ദാദ.. ഹിറ്റ് ആണെന്ന് നീയും ബാബു ആന്റണിയും മാത്രമേ പറയൂ.. പിന്നെ ഉപ്പു കണ്ടം ബ്രദർസ്.. അത് ഹിറ്റാണ്.. എന്നാൽ അത് ഒരു സോളോ ഹീറോ മൂവി അല്ല... അത് കൊണ്ട് അത് ബാബുവിന്റെ ക്രെഡിറ്റ്ൽ കൂട്ടണ്ട
അറേബ്യ ഫ്ലോപ്പ് ആണ്
@@keralanews4891 നീയിപറയുന്ന മിലിറ്ററി ഇന്റലിജിൻസ് ഞാൻ തിയേറ്ററിൽ പോയി കണ്ട പാടമാണ്. പൊന്നെ.. ഓര്മിപ്പിക്കല്ലേ
Entada kandit angu sahikan pattunille
Vere eth industry yil arunnellum “action star” avenda aal arunnu
Kuttikalu pedichodunno nee aaradee. 90 kinds njangadayokkea romanjamayirunnu chettan
Same character in all movies. Can not survive with same hero role
Charmi yee ormayundooo
അയോ ചെറുപ്പത്തിൽ വലിയ പേടിയായിരുന്നു
ശരിയാ 👍😄
പൂവിന് പുതിയ പൂന്തെന്നലിൽ കത്തി കുത്തും രക്തവവും എല്ലാം ഉണ്ട്. വോയിലേഷൻ അതല്ലേ
Mudi vetteethalla vig aann satyam paranjoode
Upayoghichittilla malayalam ee mothaliney … kathirikkam aa chindha
Varattay dirtctors righters 💁
He is wearing a wig so he just changed to another short wig so please don't lie bro...hmmm you are not honest like how you said before that you don't know charmila 😮
Toxic ennuddeshichath CHARMILAye aavum... paavam... athine kettiyirunnenkil valla US lum poyi kidakkaathe swantham naattil thanne settle aayi superstar level lekk varumaayirunnu..... i dont know what is the actual reason about you & charmila's break up. But, thaankale kaanumpozhokke avare ormma varum...
ഇങ്ങേുര് നായകനോ നായകൻ്റെ കൂടെ ഉള്ള carector ആണെങ്കിൽ പിന്നെ നോക്കണ്ട👌🔥🔥....
Fresh
Poda..aa charmila ninku kittum paavam lady
സൂപ്പർ പേഴ്സണാലിറ്റി
💕💕💕💕👍