ഇന്റർവ്യുവിനിടയിൽ കരാട്ടെ ആക്ഷനുമായി Babu Antony | Full Interview

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 27

  • @sharathb
    @sharathb 2 ปีที่แล้ว +13

    നേരിട്ട് കണ്ടിട്ടുണ്ട്. സംസാരിച്ചു.. നല്ല ഒരു മനുഷ്യൻ. ബാബു ആൻ്റണി

  • @jojophilip7235
    @jojophilip7235 2 ปีที่แล้ว +5

    മലയാളിയുടെ പ്രിയപ്പെട്ട ബാബു ആന്റണി അങ്ങേക്ക് ആശംസകളും പ്രാർത്ഥനയും നേർന്നുകൊള്ളുന്നു♥️
    അവതാരകൻ പറഞ്ഞ പലകാര്യങ്ങളും ഒരു ജനത അങ്ങയോടു പറയുവാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെ ആണ് 🤝

  • @akhiluzvlog4933
    @akhiluzvlog4933 2 ปีที่แล้ว +6

    കാണാൻ ആഗ്രഹമുള്ള ഒരു മനുഷ്യൻ💗

  • @vyan6344
    @vyan6344 2 ปีที่แล้ว +10

    ഇങ്ങേർ ഒരു തിരിച്ചു വരവ് നടത്തിയാൽ മലയാളത്തിൽ ഒരു crowd puller star koodi undakum.

  • @omanakuttanek2977
    @omanakuttanek2977 2 ปีที่แล้ว +2

    💪👍❤ബാബുവെട്ടൻ

  • @joymathewmathew1238
    @joymathewmathew1238 ปีที่แล้ว +1

    എനിക്ക് ഇപ്പോഴും കൗരവരിലെ ഹംസ ഇഷ്ട്ടമാണ് 👌👍👍

  • @joshithomas3040
    @joshithomas3040 2 ปีที่แล้ว +6

    പവർ .സ്റ്റാർ' "
    ഗുഡ്.ഇൻറർവ്യൂ .

    • @ajimathew8746
      @ajimathew8746 2 ปีที่แล้ว +1

      ശ്രീ Babu Antony യുടെ ആദ്യ ചിത്രം വൈശാലി അല്ലേ എന്ന് ചോദിക്കുന്നത് കേട്ടു.Interviewer റുടെ പ്രായം കുറവ് പറയാമെങ്കിലും ആവശ്യത്തിന് homework ചെയ്യാതെയാണ് interviewer വന്നിരിക്കുന്നത് എന്നത് വ്യക്തം

  • @jobi2949
    @jobi2949 2 ปีที่แล้ว +2

    ബാബു സർ

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 2 ปีที่แล้ว +2

    Action usthad babu Antony koritharippichu

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว

    Great legend ☺️👍🙏❤️🎉

  • @praveenbalachandran7807
    @praveenbalachandran7807 2 ปีที่แล้ว +7

    Oru Vague thought aanu. Babu Antony as Father and John Abraham as Son... Aah oru comboyil oru film engane undavum.. Both do action well..resemblances and taste.. Enthu thonnunu.???

  • @shuhailkovval406
    @shuhailkovval406 ปีที่แล้ว +2

    Pulimuttath Sunny Thomas powerfull villain

  • @subramanismani3109
    @subramanismani3109 2 ปีที่แล้ว

    Airport tamil film il satiyaraj vs babu Antony oru intro scene il rendu perum varunna oru scene valara superb ayi irunnu.

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +3

    ഇഹ് ഇഹ്

  • @jobi2949
    @jobi2949 2 ปีที่แล้ว +1

    ❤️❤️❤️

  • @jobi2949
    @jobi2949 2 ปีที่แล้ว

    😘😘😘😘

  • @AnupTomsAlex
    @AnupTomsAlex 2 ปีที่แล้ว +5

    അത് ഇദ്ദേഹം പറഞ്ഞത് ഉള്ളതാ. ലോക സിനീമേല്‍ തന്നെ ആക്ഷന്‍ അല്ലെങ്കില്‍ ആക്ഷേനും കൂടെ ചെയ്തു വിജയിപ്പിച്ച നടന്മാര്‍ക്കാണ് നിലനില്‍ക്കുന്നത്.. വളരെ നല്ല അഭിനയം കാഴ്ച്ച വെച്ച എത്രയോ പേരെ നോക്കാം... ടോം ഹാങ്ക്സ്, ഹോഫ്മാന്‍ അങ്ങനെ ഒരു പാട് മികച്ച നടന്മാര്‍.. പക്ഷെ താരങ്ങള്‍ ആയി നിലനില്‍ക്കണമെങ്കില്‍ സ്റ്റലോണ്‍, ഷ്വാര്‍സ്നെഗ്ഗര്‍, ക്രൂസ്, വില്ലിസ് ഇവരെ പോലൊക്കെ ആക്ഷന്‍ ചെയ്തു വിജയിപ്പിക്കണം.. ദിലീപിനെ ഉദാഹരണം പറയാം.. കോമെഡി, ഫാമിലി ഒകെ ചെയ്തു തിളങ്ങി നിന്നിട്ടും ഫാമിലി കഥ ഒക്കെ വരുന്ന നല്ല ആക്ഷന്‍ റണ്‍വേ, ലയണ്‍ ഒക്കെ വലിയ വിജയം ആയത് ചെറിയ കാര്യം അല്ല.. ജയറാമിനൊക്കെ അത് പറ്റിയില്ല..

  • @RamkumarTraders
    @RamkumarTraders ปีที่แล้ว

    ഒരേ ഒരു ആക്ഷൻ ഹീറോ അത് ബാബു ആൻ്റണി മാത്രമേ ഉള്ളൂ

  • @sreejith545
    @sreejith545 ปีที่แล้ว +1

    ഒരുപാട് ഇഷ്ടം ഉള്ള നടനാണ് ഇദ്ദേഹം ഒരിക്കലും ചന്ത 2 ചെയ്യരുത് അത് അടപടലം പൊട്ടും കാരണം ആ സിനിമയുടെ മെയിൻ ആക്ടര്സ് ഫിലോമിന ചേച്ചി ആണ് അദ്ദേഹം ഇന്ന് ഇല്ല അദ്ദേഹം ഇല്ലെങ്കിൽ ചന്ത 2 ഉണ്ടായിട്ട് കാര്യം ഇല്ല

  • @omanakuttanek2977
    @omanakuttanek2977 2 ปีที่แล้ว +2

    No മോഹൻലാൽ onli ബാബുആന്റണി 💪

  • @ajaiajai8954
    @ajaiajai8954 ปีที่แล้ว +2

    Anchor അലവലാതി

  • @manukrishnan.m2563
    @manukrishnan.m2563 2 ปีที่แล้ว

    M

  • @axxoaxx288
    @axxoaxx288 ปีที่แล้ว

    Ithrakku work out cheythitu lalappan ponna thadiyan aanu