എല്ലാ ശരിയും നോക്കിയാൽ ഒരു സിനിമ ഉണ്ടാകില്ല- നഹാസ് ഹിദായത്ത് | Nahas Hidayath | RDX Director |

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @thrissurvlogger6506
    @thrissurvlogger6506 ปีที่แล้ว +140

    സന്തോഷ്‌ കുളങ്ങര...2 🔥🔥 ആ മാന്ത്രിക സഞ്ചാരി സ്വരം 🙏🙏

    • @vibe1776
      @vibe1776 ปีที่แล้ว +2

      Hoo...kett maduthu

    • @ArunanMavelikara
      @ArunanMavelikara ปีที่แล้ว +1

      Look too

    • @cmoonboys
      @cmoonboys ปีที่แล้ว

      Poda poori

    • @jjdays
      @jjdays ปีที่แล้ว

      You said it

    • @naveenchandran956
      @naveenchandran956 ปีที่แล้ว

      അതേ സംസാര ശൈലി! കാഞ്ഞിരപ്പള്ളി slang

  • @prokannan1339
    @prokannan1339 ปีที่แล้ว +55

    പ്രണവ് ആയിരുന്നു എങ്കിൽ ഈ ചിത്രം അയാളിൽ മാത്രം ഒതുങ്ങുമായിരുന്നു ഈ ഒരു തുല്യത ഉണ്ടാകുമായിരുന്നില്ല പടം സൂപ്പർ

    • @chindhulohinandh6947
      @chindhulohinandh6947 ปีที่แล้ว +2

      Kulamayene....pranav anenkil....
      Ithipo padam porichu theepori❤

    • @Akshay-cf9iq
      @Akshay-cf9iq ปีที่แล้ว

      ​@@chindhulohinandh6947hridayam ni aanallo abinayich jayipichath

  • @SarathKumar-wh5uh
    @SarathKumar-wh5uh ปีที่แล้ว +10

    നിങ്ങൾ പുലി തന്നെ ആണ്. ഒത്തിരി കഷ്ട്ടതകൾ കൊണ്ട് വിജയം നേടിയടുത്തവൻ ❤big സുൽത്താൻ ❤

  • @bineeshchandran7852
    @bineeshchandran7852 ปีที่แล้ว +54

    എന്റെ മക്കളെ RDX പടം ഒരു തീ തന്നെയാണ് വയനാട് മാനന്തവാടി 4 ഷോ കണ്ടുകഴിഞ്ഞു ഞാൻ ഡയറക്ഷൻ അത് ലെവലാണ് എല്ലാവരും അടിപൊളി ♥️♥️🔥🔥🥰

  • @kalliolli6514
    @kalliolli6514 ปีที่แล้ว +19

    നഹാസ് താങ്കളൊരു കല്ലാണ് ട്ടൊ ഒരു മാണിക്ക കല്ല് ഇത്രയും സമയം കൊണ്ട് പറഞ്ഞു തീർത്തത് ഒരു ജീവതം മുഴുവനാണ് ഇഷ്ടം തോന്നുന്നു ഒരു പാട്

  • @mpaul8794
    @mpaul8794 ปีที่แล้ว +36

    This young man has a fire in him. Any producer can trust this fighter. ❤

  • @abdullap.m1889
    @abdullap.m1889 ปีที่แล้ว +33

    നമ്മൾ സ്വപ്നം കാണാൻ അർഹരാണെങ്കിൽ കഠിനാദ്ധ്വാനം ലക്ഷ്യത്തിലെത്തിക്കും.
    താങ്കളുടെ എളിമയുള്ള സംസാരത്തിൽ നിന്നും മനസ്സിലായത് കലാകാരൻ മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടിയാണെന്നാണ്.

  • @ansarsalam879
    @ansarsalam879 ปีที่แล้ว +8

    സ്ക്രിപ്റ്റ് ഒരു രക്ഷയും ഇല്ല..
    പശ്ചാത്തലസംഗീതം, എഡിറ്റിങ്, ക്യാമറ.. എല്ലാം സൂപ്പർ ❤️

  • @sunilkumar-pu1mj
    @sunilkumar-pu1mj ปีที่แล้ว +8

    എവിടേക്കെയോ ശബ്‌ദം സന്തോഷ്‌ ജോർജ് സാറിന്റെ 👍🏻👍🏻👍🏻

  • @muhammedrafi3942
    @muhammedrafi3942 ปีที่แล้ว +58

    പടം ഷൈൻ ഇല്ലായിരുന്നെങ്കിൽ.... ആലോചിക്കാൻ വയ്യ. പടം ലീഡ് ചെയുന്നത് ഷൈൻ തന്നെ ❤

    • @JAGUAR73679
      @JAGUAR73679 ปีที่แล้ว +9

      Padam lead cheyyunnath peppe aanu padathinte katha vikasikkunnath polum peppeyiloode aanu.shainte role pranav tovino okke cheyyum pakshe
      Dony 🔥🔥🔥🔥🔥🔥 peppe Allathe vere oru option illa 💯👍 donyude intro scene thanne udaharanam athile donyude screen presence 🔥🔥🔥🔥🔥 ath peppekk mathrameyullu
      Rdx cinemayude back bone peppeyude kathapathram mathramanu

    • @nikhilchandra4351
      @nikhilchandra4351 ปีที่แล้ว +6

      ആര് പറഞ്ഞു .. ഇത് ഡയറക്ടർ ടെ സിനിമ ആണ് ആര് ഇല്ലെലും അത് വിജയിക്കും 😊

    • @tKtheruler
      @tKtheruler ปีที่แล้ว +1

      sudu

    • @saneeshsathvik9985
      @saneeshsathvik9985 ปีที่แล้ว

      😂

    • @tonymathew9887
      @tonymathew9887 ปีที่แล้ว +1

      Koppan😂

  • @sree6471
    @sree6471 ปีที่แล้ว +13

    അടിപൊളി.. പണി അറിയാം ❤️🙏🏻

  • @sree6471
    @sree6471 ปีที่แล้ว +14

    നഹാസ് നിങ്ങൾ സൂപ്പർ ആണ് ❤️❤️❤️

  • @iwannabetheunknown
    @iwannabetheunknown ปีที่แล้ว +24

    RDX 2 venam ❤🎉🎉🎉🎉Polikanam 🎉

    • @shajikumaran1766
      @shajikumaran1766 ปีที่แล้ว +2

      2ൽ വിഷ്ണു അഗസ്ത്യ ഇതിൽ കൂടുതൽ എറിച്ച്‌ നിൽക്കണം

    • @iwannabetheunknown
      @iwannabetheunknown ปีที่แล้ว

      @@shajikumaran1766 athe ipo kedapil alle..ini athoka ready aitu varanam😅😂

    • @shajikumaran1766
      @shajikumaran1766 ปีที่แล้ว

      ​@@iwannabetheunknown😅😅😅

  • @amalkrishnan5389
    @amalkrishnan5389 ปีที่แล้ว +2

    Such a talented director

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว

    ക്രിക്കറ്റ് ഗ്രൗണ്ടിൽ അനൗൺസർ ന്റെ അടുത്തിരുന്നു സംശയങ്ങൾ ചോദിക്കുന്ന ആളായി അഭിനയിച്ച സംവിധായാകൻ
    നഹാസ്..👍👍❤️

  • @ThoughtsofNidhi
    @ThoughtsofNidhi ปีที่แล้ว +7

    He's a man with plans... ❤

  • @vishnushaji6654
    @vishnushaji6654 ปีที่แล้ว

    Padam superb hatts off director nahas ikka

  • @rahulraju9362
    @rahulraju9362 ปีที่แล้ว

    Love you nahas machane ❤...

  • @amalkrishnan5389
    @amalkrishnan5389 ปีที่แล้ว +1

    As directors perspective he did it brilliantly❤

  • @jimmyonline333
    @jimmyonline333 ปีที่แล้ว +9

    An amazing prospect, await more gems from this talented Director

  • @akhilsviews705
    @akhilsviews705 ปีที่แล้ว +7

    one of the best interview, Thank you Nahas for the wonderful movie. god bless you. Let The movie be in 100cr club.

  • @amalkrishnan5389
    @amalkrishnan5389 ปีที่แล้ว +1

    Bro you are so success in your findings and as a director heads off ❤

  • @tiktokfavorite3070
    @tiktokfavorite3070 ปีที่แล้ว +10

    Kok പറഞ്ഞ ഡയലോഗ് : "Pepe ഒരു star material package " ❤❤

  • @kabirdas1602
    @kabirdas1602 ปีที่แล้ว +6

    Shemina good questions & Nahas u did a good job & all the best for your future work💐

  • @MuhammedRashidu
    @MuhammedRashidu ปีที่แล้ว +4

    വേറെ ലെവൽ പടം uff 🫶💥

  • @darknight5182
    @darknight5182 ปีที่แล้ว +2

    ഷൈൻ 😍😍😍😍
    പൊളി

  • @SainaNisam123
    @SainaNisam123 ปีที่แล้ว +6

    Nahas Hidhayath ♥️

  • @ashkotta8050
    @ashkotta8050 ปีที่แล้ว +5

    Good work 🔥ഒരുമയുടെ മഹാ വിജയം ❤

  • @CallMeshahizam
    @CallMeshahizam ปีที่แล้ว +6

    Must watch PADAM RDX!!!⭐🥊🎉🤘🤘🤘✌️✌️✌️
    NAHAS IKKA POLIYANU!!🎉🎉🤘🤘🤘✌️✌️🔥🔥🔥
    RDX PART 2 SEQUEL WAITING ANNU MONE ITHU SCENE MONE!!⭐🥊🎉🤘✌️🔥🔥🔥

  • @jasminijad9946
    @jasminijad9946 ปีที่แล้ว +2

    RDX powli film anu ente ponno athile adiyanu mone ❤❤❤ ellavarum ore powli

  • @tmm7442
    @tmm7442 ปีที่แล้ว +6

    Extremely happy to see Nahas sucess, cheers to more successful journey

  • @kevinsam4748
    @kevinsam4748 ปีที่แล้ว +7

    Well appreciate your hard work and insult you faced during RDX set because of Shane Nigam and his mother, you overcome those problems and released that movie which ended up as successful

  • @sree469
    @sree469 ปีที่แล้ว +3

    Beautiful anchor

  • @shyjanjosephmachery7169
    @shyjanjosephmachery7169 ปีที่แล้ว +1

    എന്നും നന്മകൾ❤

  • @Anoop319.
    @Anoop319. ปีที่แล้ว +6

    u succeeded broo ,,,congratss waiting for more movies from u

  • @SubinStephen-ue1og
    @SubinStephen-ue1og ปีที่แล้ว

    സന്തോഷ്‌ ജോർജ് ചേട്ടന്റെ വോയിസ്‌ 👍

  • @shakeelvt8361
    @shakeelvt8361 11 หลายเดือนก่อน

    നടന്മാർ 3 പേരും പൊളിയാണ്. അവരെ കൊച്ചാകാതടെ

  • @chandlalnp7462
    @chandlalnp7462 ปีที่แล้ว +5

    Best wishes Nahas

  • @TheRenjithrajan
    @TheRenjithrajan ปีที่แล้ว +3

    Santhosh George kulangara sirinte athe sound ❤❤

  • @playerno.2291
    @playerno.2291 ปีที่แล้ว +1

    Vekthamaya goals and views ulla director 🔥 a promising director

  • @ShahanaBasheer
    @ShahanaBasheer ปีที่แล้ว

    "njan paranjille" nte athiprasaram aayirunnu bro😊❤

  • @basheerbrohi4890
    @basheerbrohi4890 ปีที่แล้ว +1

    Nahas..machane ..vazhakkalayile roomil 2dhivasam njanum oppsmundaayirunnu…anuraga karikinvellam shooting samayath…

  • @j.j.visuals8710
    @j.j.visuals8710 ปีที่แล้ว +2

    Nahas bro❤️❤️❤️

  • @sudheerali7828
    @sudheerali7828 ปีที่แล้ว

    Nahaas 💖💖

  • @sreekanth5352
    @sreekanth5352 ปีที่แล้ว

    Super

  • @nylavlogs55
    @nylavlogs55 ปีที่แล้ว +1

    NaHaS🔥

  • @RameesGk
    @RameesGk ปีที่แล้ว +2

    He has a Greate character.. better story telling ability

  • @shiyazbadar3081
    @shiyazbadar3081 ปีที่แล้ว +4

    ❤❤❤ nahaz hidayath

  • @Subaida-q2v
    @Subaida-q2v ปีที่แล้ว

    Bestwishas

  • @RameshVijay-cp8go
    @RameshVijay-cp8go ปีที่แล้ว +4

    മുത്തു മണി

  • @chindhulohinandh6947
    @chindhulohinandh6947 ปีที่แล้ว

    Padam chumma thee 🔥 🔥 🔥

  • @cherrymalaysia
    @cherrymalaysia ปีที่แล้ว

    Great bro ...🎉

  • @Sirajputhupparambil
    @Sirajputhupparambil ปีที่แล้ว +1

    Good directer

  • @joeabraham7614
    @joeabraham7614 ปีที่แล้ว +1

    Hats off to nihas hidayath

  • @migipadamattummal2844
    @migipadamattummal2844 ปีที่แล้ว

    Super ❤

  • @muhammedkunju.7508
    @muhammedkunju.7508 ปีที่แล้ว +4

    "ഞാൻ പറഞ്ഞില്ലേ,.. 🙂

  • @RajeshRaj-jj6ym
    @RajeshRaj-jj6ym ปีที่แล้ว +2

    🎉🎉🎉 ആശംസകള്‍..

  • @grdhd1906
    @grdhd1906 ปีที่แล้ว +34

    കണ്ണടച്ച് കേട്ടാൽ.. സന്തോഷ് ജോർജ് കുളങ്ങരയുടെ ശബ്ദം😂

  • @sajmunnu
    @sajmunnu ปีที่แล้ว +1

  • @vineethkrishna1364
    @vineethkrishna1364 ปีที่แล้ว +1

    Good speech 👍

  • @sharafukarimbanakkal658
    @sharafukarimbanakkal658 ปีที่แล้ว +2

    ഷൈൻ ഭാവിയിലെ ഒരു വിജയിയാണ് മലയാളത്തിൽ ഫുൾ പാക്കേജ്

  • @avt484
    @avt484 ปีที่แล้ว

    Superb interview 👍👍👍

  • @RameshVijay-cp8go
    @RameshVijay-cp8go ปีที่แล้ว +2

    ❤️❤️❤️

  • @ronaxmathew9936
    @ronaxmathew9936 ปีที่แล้ว

    Super interview....

  • @shammerms3812
    @shammerms3812 ปีที่แล้ว +2

    👍👍👍

  • @bsrvisualmedia8468
    @bsrvisualmedia8468 ปีที่แล้ว

    👌👍💐

  • @rajeevlal1817
    @rajeevlal1817 ปีที่แล้ว

    🙏

  • @rajeevlal1817
    @rajeevlal1817 ปีที่แล้ว

    💖👍

  • @arunps113
    @arunps113 ปีที่แล้ว +1

    100 crore 💥🔥👏👏

  • @ajith9103
    @ajith9103 ปีที่แล้ว +3

    Nice work bro

  • @shiningstar958
    @shiningstar958 ปีที่แล้ว +11

    Happy man. Great interview. Hardwork paid off. A slap to the guy (so called director)who insulted you and pepe. Happy ❤

  • @user_747
    @user_747 ปีที่แล้ว

    what is the name of this interviewer? I think she is a film actress

    • @naveenchandran956
      @naveenchandran956 ปีที่แล้ว +1

      News Reader, എന്നും എപ്പോഴും movie ൽ അഭിനയിച്ചു

    • @ShakkeelaSaidu-c2c
      @ShakkeelaSaidu-c2c ปีที่แล้ว

      Shemin saidu

  • @kimmyzack2464
    @kimmyzack2464 ปีที่แล้ว +1

    he sounds like Jeethu Joseph.

  • @anthonyfox999
    @anthonyfox999 ปีที่แล้ว +3

    ബാബു ആൻ്റണി role ഇതിലും പ്രതീക്ഷിച്ചു, ആളെ വെച്ച് ഒരു John wick മലയാളം എടുക്കാൻ ഒള്ള scope ഒണ്ട്

  • @pelefans6549
    @pelefans6549 ปีที่แล้ว +1

    Santhosh George kulalngara voice same aarkengilum thonniyo

  • @anythingeverything4061
    @anythingeverything4061 ปีที่แล้ว +1

    Sathyam para santhosh George kulangara dub chythth alle ith

  • @saneeshsrealrealforall6878
    @saneeshsrealrealforall6878 ปีที่แล้ว

    Ooooooober

  • @edappalkkaran
    @edappalkkaran ปีที่แล้ว +2

    in net two years, he will announce his film with Mammooty.

    • @KING-ri2vs
      @KING-ri2vs ปีที่แล้ว

      A superhit debutante director from the same community. Mammooty will give him dates tomorrow.

  • @kamarudheenpayyannur4153
    @kamarudheenpayyannur4153 ปีที่แล้ว +13

    Anchor നെ കാണുമ്പോൾ.. Anna benn നെ എനിക്ക് മാത്രം തോന്നിയതാണോ

  • @sajuedk7512
    @sajuedk7512 ปีที่แล้ว +3

    Shine കുത്തി തിരുപ്പ് ഉണ്ടാക്കിയത് Hydroli ആണ്😂

  • @vijayakumarp7868
    @vijayakumarp7868 ปีที่แล้ว +2

    Malayalathinte lokesh kanakaraj❤

  • @HM-hj3ej
    @HM-hj3ej ปีที่แล้ว

    ഈ ഇന്റർവ്യൂവർ നടി സീനത്തിന്റെ ഒരു ലുക്ക്-ഏലയ്ക്ക് ആണെന്ന് തോന്നിയത് എനിക്കുമാത്രമോ!?

  • @jamsheed2011
    @jamsheed2011 ปีที่แล้ว

    'ഞാൻ പറഞ്ഞില്ലേ' എന്ന വാക്ക് എത്ര വട്ടം പറഞ്ഞു എന്ന് ആരെങ്കിലും ശ്രദ്ധിച്ചോ ..

  • @baldisbold2482
    @baldisbold2482 ปีที่แล้ว +11

    Producer dont follow actors
    Pls follow director and scriptwriter

  • @lekshmidevi2266
    @lekshmidevi2266 ปีที่แล้ว +24

    മലയാളത്തിലെ ലോകേഷ്

  • @abhishekputhoor
    @abhishekputhoor ปีที่แล้ว +14

    പ്രണവിന് പറ്റിയ റോളായിരുന്നു.🥰

    • @cmoonboys
      @cmoonboys ปีที่แล้ว +1

      Enna kuninj nillk

    • @JAGUAR73679
      @JAGUAR73679 ปีที่แล้ว

      @@cmoonboys ninte thanthayodu para kuniyan😡😡🤬🤬

    • @cmoonboys
      @cmoonboys ปีที่แล้ว

      @@JAGUAR73679 hayyo pedi aavunnu choodaavalle 😱🤣🤣🤣

  • @muhammadansar4914
    @muhammadansar4914 ปีที่แล้ว

    113 times njan paranjille

  • @vishakhvijayan5178
    @vishakhvijayan5178 8 หลายเดือนก่อน

    ഞാൻ പറഞ്ഞില്ലേ 10000 ടൈംസ്

  • @WorldWide-xm2ob
    @WorldWide-xm2ob ปีที่แล้ว

    Pranav was better choice ...poor guy lose chances

  • @ajithkanhar9367
    @ajithkanhar9367 ปีที่แล้ว

    Jr Sgk

  • @sreeleshcu5048
    @sreeleshcu5048 ปีที่แล้ว +3

    പ്രണവ് ആയിരുനെങ്ങിൽ 🔥🔥🔥

  • @arunjose5471
    @arunjose5471 ปีที่แล้ว

    സന്തോഷ് ജോർജ് കുളങ്ങര

  • @v.a2979
    @v.a2979 ปีที่แล้ว +2

    പ്രണവായിരുന്നെങ്കിലും തകർത്തേനെ

  • @amalgopi7563
    @amalgopi7563 ปีที่แล้ว

    Sathosh geroge kulangara alle ith🤣

  • @rahulkrishna1996
    @rahulkrishna1996 ปีที่แล้ว +2

    RDX ILL PRANAV MOHANLAL UNDAYIRUNAKILL ADIPOLI AYANA❤❤❤

    • @pratheeshhorner1421
      @pratheeshhorner1421 ปีที่แล้ว

      പിന്നെ അവന്റെ മൂടും ചുമന്നു നടക്കണം.. ഒന്ന് പോടെ

  • @jayarajcg2053
    @jayarajcg2053 ปีที่แล้ว

    Just an imagination. What if unnimukunthan is dony and pranab as robert

    • @iwannabetheunknown
      @iwannabetheunknown ปีที่แล้ว +5

      Unni would have had to shed a lot of weight then..the current cast looks pretty young and I think that's perfect.

    • @JAGUAR73679
      @JAGUAR73679 ปีที่แล้ว +1

      ​@@cineenthusiast1234aadi kandittundo
      Hridayathile juniorsine rag cheyyunna scene kandittundo
      Actionum,romanceum,villanisavum ellam adipoli aayitt cheyyum pranav
      Aadiyil pranavinu nalla screen presenceum swagum undayirunnu
      Hridayathile romantic scenesum emotional scenesum pranav ghambheeramayi cheithittund
      Pranavinu rdx ghambheeramayi cheyyan pattum ❤

    • @pearly8580
      @pearly8580 ปีที่แล้ว

      ​@@JAGUAR73679iyaal Iya
      Iyaal mohanlal fan ahn sammathich😂Enthayalum cinema irangipoyille.Pranav ne cheyyande wannillalooo..Apo pinne ini patumo illayonn enn or karyamalla ini

  • @meow9622
    @meow9622 ปีที่แล้ว +2

    pranav oke ayirunnu pepe oke senti oke bore ayirunnu comedy assalu over act ayirunnu just average

    • @JAGUAR73679
      @JAGUAR73679 ปีที่แล้ว +2

      ഒന്നു പോടാ
      റിയലിസ്റ്റിക് റോൾസും,ആക്ഷനും,സെന്റിമെന്റ്സും പെപ്പെയുടെ കയ്യിൽ ഭദ്രം
      ആർഡിഎക്സിൽ സെന്റിമെന്റ്സ് സീനുകളും പെപ്പെ നന്നായി ചെയ്തിട്ടുണ്ട്,പൊതുവെ നടൻമാർ കരയുമ്പോൾ ഭയങ്കര കൃതിമത്വം തോന്നും പക്ഷേ പെപ്പെ അത്തരം സീനുകളിൽ വളരെ നാച്ചുറൽ ആയിട്ടാണ് പെർഫോം ചെയ്യുന്നത് 🔥
      നീ ആരുടെ എവിടെ നോക്കിയാ പടം കാണുന്നത്
      ഇന്നത്തെ മറ്റേതു യൂത്തൻമാരേക്കാളും നന്നായി സെന്റിമെന്റ്സ് ചെയ്യും പെപ്പെ 🔥

  • @aneeshmathew3839
    @aneeshmathew3839 ปีที่แล้ว +1

    Peru ketal musilim Christian ane

    • @jaleelchand8233
      @jaleelchand8233 ปีที่แล้ว +6

      മനുഷ്യൻ ആണെന്ന് തോന്നിയൊ?

    • @Mak.X
      @Mak.X ปีที่แล้ว

      Enthooonnadeiiii

    • @IsmailIsmail-vn5pg
      @IsmailIsmail-vn5pg ปีที่แล้ว

      Mathew എന്ന പേര് മുസ്ലിംകൾ ഇടാറില്ല

    • @aneeshmathew3839
      @aneeshmathew3839 ปีที่แล้ว

      Nee nite pani noke

  • @truepromotion4852
    @truepromotion4852 ปีที่แล้ว +4

    Oru oolaaa padam ithrayum thallum

    • @iwannabetheunknown
      @iwannabetheunknown ปีที่แล้ว +7

      Cinema erangiyenu shesham vijayma ayi kazhinatalle itrem kekan thanna thodangia🙂🙄allandu release inu munne thalli thodangilalo

    • @truepromotion4852
      @truepromotion4852 ปีที่แล้ว

      @@iwannabetheunknown starting they are thanking troll association itself.. purely pr marketing.. bheekara bore annallathe onnum parayan illa

    • @ajeshmk-wn1nc
      @ajeshmk-wn1nc ปีที่แล้ว +1

      Spr movie

  • @JAGUAR73679
    @JAGUAR73679 ปีที่แล้ว +4

    aadi movie,
    Hridayathile juniorsine rag cheyyunna scene
    Actionum,romanceum,villanisavum ellam adipoli aayitt cheyyum pranav
    Aadiyil pranavinu nalla screen presenceum swagum undayirunnu
    Hridayathile romantic scenesum emotional scenesum pranav ghambheeramayi cheithittund
    Pranavinu rdx ghambheeramayi cheyyan pattum ❤