ബാബു ആന്റണി പകരം വേറെ ആളില്ല...90s kid ആയിരുന്ന കാലത്ത് ഇങ്ങേരു ചെയ്തു വെച്ച മാസ് ഒന്നും ഒരു ആക്ടറും പിന്നീട് ചെയ്തിട്ടില്ല... മാഫിയ സിനിമ വില്ലൻ മതി.... 🙏🙏.. ന്റെ പൊന്നോ.... 😍😍😍
ബാബു ആന്റണി ഒരു കാലത്തെ ഓളം .❤ വില്ലനായപ്പോഴും നായകനായപ്പോഴും കടലും ദാദയും നാടോടിയും കംബോളവും ചന്തയും ഭരണകൂടവും ഉപ്പുകണ്ടവും മാഫിയ അങ്ങനെ എത്രയോ സിനിമകൾ തിയ്യറ്റിൽ കണ്ട് കയ്യടിച്ച എന്റെ കൗമാരകാലം.❤ പക്ഷേ.. ഒതുക്കപ്പെട്ടു.. കാരണം ബാബു ആന്റണി വില്ലനായാലും നായകനെക്കാളും കയ്യടികിട്ടും അതുതന്നെ കാരണം. ബാബു ആന്റണിയുമൊത്ത് ഇന്റർവ്യൂ ചെയ്യാൻ മനസ് കാണിച്ച മനീഷ് നാരായണന് അഭിനന്ദനങ്ങൾ .❤
ഒരാളെ അഭിനന്ദിക്കണമെങ്കിൽ പോലും ഒതുക്കി എന്നൊക്കെ പറയേണ്ടി വരുന്ന ഗതികേട്... സിനിമയാണ് അതും അന്നത്തെ കാലം, എപ്പോഴും പിടിച്ച് നിൽക്കാൻ പറ്റി എന്ന് വരില്ല....
ഒരു ചോദ്യം ചോദിച്ചു കഴിഞ്ഞാൽ അതിന് വ്യക്തതയും കൃത്യതയുമായ മറുപടി ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ ഇത്രയും അറിവോടുകൂടി പറയുന്ന മലയാള സിനിമയിൽ വേറെ ഒരു സ്റ്റാറും ഇല്ല🤗😍😍😍
ബാബു ആന്റണി സാർ ഈ ഉത്തരങ്ങളെല്ലാം എല്ലാ ഇന്റർവ്യൂലും പറയുന്നതാണ് എന്നാലും ഇതൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ യാതൊരു ബോറടിയും ഇല്ല ആ പഴയകാലത്തെ അനുഭവങ്ങൾ കേട്ടിരിക്കാൻ നല്ല രസമാണ് 🤗
വില്ലൻ റോളുകളിൽ കണ്ടു വിറപ്പിച്ച ഭാവങ്ങൾ ശരീര ഭാഷ ആക്ഷൻ എല്ലാം പിന്നീട് നായക റോളുകളിൽ കണ്ടു ത്രില്ല് അടിപ്പിച്ച നിമിഷം മുതൽ ഇദ്ദേഹം എന്റെ കുട്ടികാലത്തെ ത്രസിപ്പിച്ചു... ഒറ്റപ്പേര് ബാബു ആന്റണി ❤
പത്താം ക്ലാസ്സിൽ ആണെന്ന് തോന്നുന്നു ഇംഗ്ലീഷിൽ ഒരു ചാപ്റ്റർ ഉണ്ടായിരുന്നു Hardy's discovery of Ramanujan എന്ന്. അതിൽ രാമാനുജന്റെ ഫോട്ടോയിൽ പേന കൊണ്ട് മുടി വരച്ചു ബാബു ആന്റണി ആക്കിയിട്ട് ചാപ്റ്റർ ന്റെ പേരിലും രാമാനുജൻ എന്ന് വെട്ടി ബാബു ആന്റണി എന്ന് എഴുതി വച്ച എന്റെ പത്താം ക്ലാസ്സ് ഓർമ്മകൾ.
ഇന്നും മലയാള സിനിമയിലെ സൂപ്പർ stars കയറിൽ കെട്ടി തൂക്കി stunds ചെയ്യുമ്പോൾ, അന്ത കാലത്ത് real fight കാണിച്ച ഒരു ആക്ഷൻ ഹീറോ നമുക്ക് ഉണ്ടായിരുന്നു🔥🔥🔥 One and only BABU ANTONY⚡
ഒരു കാലത്ത് യുവാക്കളുടെയും കുട്ടികളുടെയും ആവേശം ആയിരുന്നു ബാബു ആന്റണി.92 മുതൽ 96 വരെ 3-4 വർഷം. Swag എന്ന് പറഞ്ഞാൽ സ്‌ക്രീനിൽ അന്യായ swag. വേറെ ഏത് നടന് ഉണ്ട് ഇത്ര screen presence
Babu Antony is one actor that Malayalam cinema could not utilise.. the latest trend in malayalam film making is condusive for Babu Antony to totally revel in.. Directors.. Script Writers.. pls think of him when you conceptualize characters... just imagine what impact he would have made in movies like Bheeshma Parvam....
he doesnt live in kerala anymore . He is in the states. and doesn't even have an Indian citizenship and he has nothing to do with Malayalam cinema today
ബാബു ചേട്ടനെ കാണുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്നത് കൂടികാഴ്ച സിനിമയിലെ ആ ക്ലൈമാക്സ് fight ആണ് കൂടെ ജയറാം, ജഗദീഷ്, സുകുമാരൻ, പ്രതാപ ചന്ദ്രൻ നായർ ഇവരും ഉണ്ടായിരുന്നു 🔥
എനിക്ക് ഓർമ വരുന്നത് ഒരു ഫാസിൽ സിനിമ ആണ്. പേര് ഓർമയില്ല. ഒന്നും മിണ്ടാത്ത ഒരു കൊലയാളി.. മിണ്ടാൻ പറ്റാത്ത ഒരു ചെറിയ കുട്ടി.. മമ്മൂട്ടി.. it's so terrifying.. ശെരിക്കും പുള്ളിയെ കാണുമ്പോൾ പേടി ആകും.. with no extra effect, not even bgm.. if anyone remembers the movie, please comment..
യുവ സംവിധായകർ ആരെങ്കിലും ഈ മനുഷ്യന് അർഹിക്കുന്ന ഒരു ട്രിബ്യൂട്ട് ആയി ഒരു കിടിലൻ ആക്ഷൻ മൂവി എടുത്തു കൊടുക്കണം പ്ലീസ്. നല്ല ക്വാളിറ്റി മേക്കിംഗിൽ അങ്ങനൊരു പടം എടുത്താൽ ഉറപ്പായും ബ്ലോക്ക്ബസ്റ്റർ ആയിരിക്കും
അടി എന്നാൽ ഇവിടെ പലതരത്തിൽ ഉണ്ട്. ആർദ്രം എന്ന സിനിമയിൽ നമ്മൾ കാണുന്ന മുരളി - വിജയരാഘവന്റെ നാടൻ തല്ല്. മഹേഷിന്റെ പ്രതികാരത്തിലെ റിയലിസ്റ്റിക് അടി. തല്ലുമാലയിലെ വീഡിയോ ഗെയിം അടി. കളയിലെ raw അടി. മോഹൻലാലിന്റെ സ്ഫടികത്തിലെയും ആറാം തമ്പുരാനിലെയുമൊക്കെ ഭംഗിയുള്ള അടി. മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചനിലെയും സുരേഷ് ഗോപിയുടെ ലേലത്തിലേയുമൊക്കെ ക്വിന്റൽ വെയ്റ്റ് ഉള്ള ഇടി. പിന്നെ, ബാബു ആന്റണിയുടെ പ്രൊഫഷണൽ ഫൈറ്റ്. ഉത്തമനിലെ ക്ലൈമാക്സിൽ ജയറാമിനെ അടിച്ചു റൊട്ടിയാക്കുന്ന സീനൊക്കെ കണ്ടാൽ മനസ്സിലാവും അഭിനയിക്കാൻ അറിയില്ലെങ്കിലും ഫൈറ്റിന്റെ കാര്യത്തിൽ മലയാളം ഇൻഡസ്ട്രിയിൽ ബാബു ആന്റണിയുടെ മുകളിൽ ഒരൊറ്റ ആളില്ല എന്ന്.
ബാബു ആന്റണി പകരം വേറെ ആളില്ല...90s kid ആയിരുന്ന കാലത്ത് ഇങ്ങേരു ചെയ്തു വെച്ച മാസ് ഒന്നും ഒരു ആക്ടറും പിന്നീട് ചെയ്തിട്ടില്ല... മാഫിയ സിനിമ വില്ലൻ മതി.... 🙏🙏.. ന്റെ പൊന്നോ.... 😍😍😍
Njangale makkale pole kanunna oru manushyan undu. Enik angerde vazhi anu. 🔥
🔥🔥
ബാബു ആന്റണി ഒരു കാലത്തെ ഓളം .❤
വില്ലനായപ്പോഴും നായകനായപ്പോഴും കടലും ദാദയും നാടോടിയും കംബോളവും ചന്തയും ഭരണകൂടവും ഉപ്പുകണ്ടവും മാഫിയ അങ്ങനെ എത്രയോ സിനിമകൾ തിയ്യറ്റിൽ കണ്ട് കയ്യടിച്ച എന്റെ കൗമാരകാലം.❤
പക്ഷേ.. ഒതുക്കപ്പെട്ടു.. കാരണം ബാബു ആന്റണി വില്ലനായാലും നായകനെക്കാളും കയ്യടികിട്ടും അതുതന്നെ കാരണം.
ബാബു ആന്റണിയുമൊത്ത് ഇന്റർവ്യൂ ചെയ്യാൻ മനസ് കാണിച്ച മനീഷ് നാരായണന് അഭിനന്ദനങ്ങൾ .❤
ഒരാളെ അഭിനന്ദിക്കണമെങ്കിൽ പോലും ഒതുക്കി എന്നൊക്കെ പറയേണ്ടി വരുന്ന ഗതികേട്...
സിനിമയാണ് അതും അന്നത്തെ കാലം, എപ്പോഴും പിടിച്ച് നിൽക്കാൻ പറ്റി എന്ന് വരില്ല....
ഒരു ചോദ്യം ചോദിച്ചു കഴിഞ്ഞാൽ അതിന് വ്യക്തതയും കൃത്യതയുമായ മറുപടി ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ ഇത്രയും അറിവോടുകൂടി പറയുന്ന മലയാള സിനിമയിൽ വേറെ ഒരു സ്റ്റാറും ഇല്ല🤗😍😍😍
Action സിനിമയുടെ ആരാധകർ എല്ലാം babu antony sir ന്റെ fans ആയിരിക്കും 🤩.... Another reason to see LEO first day first show🤩
ബാബു ആൻ്റണി നായകൻ/നായകൻ്റെ ടീമിലാണെന്നറിയുമ്പോൾ നമ്മുടെ ഒരു കോൺഫിഡൻസ് അന്ന് വേറെ ലെവലായിരുന്നു.
As a 90s kid, ഇങ്ങേർ ജിപ്സംയിലോ ബുള്ളറ്റ്റിലോ വന്നിറങ്ങി എടുത്തിട്ട് ഇടിക്കുന്നത് കാണാൻ ദൂരദർശനിൽ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😁
ho boxer padam okke
തള്ളാതെ 😄ദൂർദർശനിൽ വരുമോ ⁉️🤔
yes
ബാബു ആന്റണി സാർ ഈ ഉത്തരങ്ങളെല്ലാം എല്ലാ ഇന്റർവ്യൂലും പറയുന്നതാണ് എന്നാലും ഇതൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ യാതൊരു ബോറടിയും ഇല്ല ആ പഴയകാലത്തെ അനുഭവങ്ങൾ കേട്ടിരിക്കാൻ നല്ല രസമാണ് 🤗
One of the Great interview taking platform.
Been a fan of The CUE studio interviews for a long time.
എത്ര സൗമ്യനാണ് ബാബു ചേട്ടൻ ❤
Quality questions..quality answers...nice interview
എന്റെ കുട്ടിക്കാലത്ത് നിങ്ങളുടെ മിക്കവാറും എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്😘😘😘😘😘
ഇങ്ങേരുടെ ഓരോ സിനിമേടേം കാസറ്റ് ഇറങ്ങാൻ കുറേ കാത്തിരുന്നിട്ടുണ്ട്... ❤❤❤❤
ബാബു ആന്റണി നായകൻറെ ടീം ആണെന്ന് അറിയുമ്പോ കിട്ടുന്ന ഒരു പവർ ണ്ട് 🔥🔥🎈
Sathyam ❤
Padam thudangumbol jayikkunna teaminte koodeyavane enn prarthicha kuttikkalam
Bore aaakkathedaaa...over aakki chalamakkum....kopp
ഇങ്ങേരു family യെ care ചെയ്യുന്നത് 👌👌👌👌 he is a good human being 😍
my childhood hero. iam a big fan of him. stylish villian annu. jens shiort shoe
പഴയ ബാബു ആന്റണി ഫുൾ പവർ ആയിരുന്നു. അത് ഇനി കിട്ടണമെങ്കിൽ അമൽ നീരദിന്റെ പടത്തിൽ പുള്ളി വരണം 🔥🔥
Good set of questions. Babu sir could also elaborate in detail the basic aspects of movie.
വില്ലൻ റോളുകളിൽ കണ്ടു വിറപ്പിച്ച ഭാവങ്ങൾ ശരീര ഭാഷ ആക്ഷൻ എല്ലാം പിന്നീട് നായക റോളുകളിൽ കണ്ടു ത്രില്ല് അടിപ്പിച്ച നിമിഷം മുതൽ ഇദ്ദേഹം എന്റെ കുട്ടികാലത്തെ ത്രസിപ്പിച്ചു... ഒറ്റപ്പേര് ബാബു ആന്റണി ❤
പത്താം ക്ലാസ്സിൽ ആണെന്ന് തോന്നുന്നു ഇംഗ്ലീഷിൽ ഒരു ചാപ്റ്റർ ഉണ്ടായിരുന്നു Hardy's discovery of Ramanujan എന്ന്. അതിൽ രാമാനുജന്റെ ഫോട്ടോയിൽ പേന കൊണ്ട് മുടി വരച്ചു ബാബു ആന്റണി ആക്കിയിട്ട് ചാപ്റ്റർ ന്റെ പേരിലും രാമാനുജൻ എന്ന് വെട്ടി ബാബു ആന്റണി എന്ന് എഴുതി വച്ച എന്റെ പത്താം ക്ലാസ്സ് ഓർമ്മകൾ.
😂😂😂
ഇന്നും മലയാള സിനിമയിലെ സൂപ്പർ stars കയറിൽ കെട്ടി തൂക്കി stunds ചെയ്യുമ്പോൾ, അന്ത കാലത്ത് real fight കാണിച്ച ഒരു ആക്ഷൻ ഹീറോ നമുക്ക് ഉണ്ടായിരുന്നു🔥🔥🔥
One and only BABU ANTONY⚡
Exactly👍🏻👍🏻👍🏻
Valare nalla intervewer aanu chettan....quality of quistion🫰handsoff the cue studio🤘
ഒരു കാലത്ത് യുവാക്കളുടെയും കുട്ടികളുടെയും ആവേശം ആയിരുന്നു ബാബു ആന്റണി.92 മുതൽ 96 വരെ 3-4 വർഷം. Swag എന്ന് പറഞ്ഞാൽ സ്‌ക്രീനിൽ അന്യായ swag. വേറെ ഏത് നടന് ഉണ്ട് ഇത്ര screen presence
♥️♥️
Mammoottym Mohanlalum undenkilum Babu Antonye pole mudi neetti valarthy stuntsile oru prathyeka style with sound ishtapettirunna oru 90s kid. 🔥❤️
ശെരിക്കും ബാബുആന്റണിയെ വെച്ച് jhon Wick പോലെ ഒരു പടം മലയാളത്തിൽ എടുത്താൽ പൊളിക്കും... അതിനൊള്ള talent ഇങ്ങേർക്ക് ind🔥🔥
🔥🔥🔥
Welcome bak indian Bruce Lee
Who v all were longing to see
King of martial arts
Who won all our hearts❤
Great interview and great questions ❤️
എന്റെ കുട്ടികാലം ഓർമ്മ വരും ചന്ത ബോക്സർ 🔥
90s ബാബു ആന്റണി ❤❤
ചുമ്മാ വന്നു നിന്ന മതി... ചേട്ടൻ സൂപ്പർ ആഹ്
ഈ മനുഷ്യൻ ഉപ്പുകണ്ടം brothers movie യിൽ fight scene ഇൽ ഒരു entry ഉണ്ട് ❤️❤️
ഇങ്ങേരു മലയാളം john wick ചെയ്താൽ പൊളിക്കും 🥳
True
Correct 💯
Ejjathi... kidu
👍
ആ ടൈപ്പ് ഒരു പടം പുള്ളിയെ വെച്ച് ചെയ്താൽ പോളിക്കും നന്നായി എടുത്താൽ ഷുവർ ഷോട്ട് ബ്ലോക്ക്ബസ്റ്റർ ആയിരിക്കും
Babu Antony is one actor that Malayalam cinema could not utilise.. the latest trend in malayalam film making is condusive for Babu Antony to totally revel in.. Directors.. Script Writers.. pls think of him when you conceptualize characters... just imagine what impact he would have made in movies like Bheeshma Parvam....
he doesnt live in kerala anymore . He is in the states. and doesn't even have an Indian citizenship and he has nothing to do with Malayalam cinema today
@@johnydesparado123 so what ...it doesn't matter whether he live in usa or uae if he wants to act he can and he will
@@johnydesparado123 akshay kumar also not indian citizen still bollywood using him
One of the gem in malayalam film industry 👌
The Legend "BABU ANTONY" ❤
90siile style hero of malayalam.a heightum action sequensum,mudiyum
legend actor
Our childhood hero❤
Fight = Babu Antony. Master of fight
Babu Antony ❤❤❤
interview enum paranj vilichit anavasya chodyangal illa, rounds kali illa, nalla questions, over ayitt chirich bahalam vech verupikal illa...interruptions um kurav. ipazhthe timil ithokke valare rare anu, respect👍👍
Baby antony with oru long hair wig , oru average action oriented script, pinne supporting actors aayi abu salim , baiju thudangiya pazhaya actors .. bombukal undakunna malayalam cinemakk oru hit adikkan ithokke mathi.
Dyan Srinivasane ellam vech cinema irakkunnavanmar onnu think cheythirunnengil..
ബാബു ആന്റണി ചേട്ടൻ ഇല്ലാതെ മലയാള സിനിമ പൂർത്തിയാവില്ല. പിന്നെ കണ്ടിട്ടില്ല പകരം ഒരു താരത്തിനെ.....
Enik ipoozhum orma und. Cherupathil ente brother nod valuthavumbo aaravanam ennu chothikkumbol, enich babu antony avanam ennum paranj kungfu pose il oru nilp und. ❤❤
Research behinds in Questions & Experience behinds in Answers ♥️✌🏻
Ejjathhii adi babu Antony ❤
ബാബു ചേട്ടനെ കാണുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്നത് കൂടികാഴ്ച സിനിമയിലെ ആ ക്ലൈമാക്സ് fight ആണ് കൂടെ ജയറാം, ജഗദീഷ്, സുകുമാരൻ, പ്രതാപ ചന്ദ്രൻ നായർ ഇവരും ഉണ്ടായിരുന്നു 🔥
എനിക്ക് ഓർമ വരുന്നത് ഒരു ഫാസിൽ സിനിമ ആണ്. പേര് ഓർമയില്ല. ഒന്നും മിണ്ടാത്ത ഒരു കൊലയാളി.. മിണ്ടാൻ പറ്റാത്ത ഒരു ചെറിയ കുട്ടി.. മമ്മൂട്ടി.. it's so terrifying.. ശെരിക്കും പുള്ളിയെ കാണുമ്പോൾ പേടി ആകും.. with no extra effect, not even bgm.. if anyone remembers the movie, please comment..
പൂവിനുപുതിയ പൂന്തെന്നൽ
യസ്
പൂവിനു പുതിയ പൂന്തെന്നൽ.......ആ പാട്ടിന്റെ ഇടക്ക് ഇയാള് വന്നു ഇരുന്നു നോക്കുന്ന ഒരു സീൻ ഉണ്ട്...ചെറുപ്പത്തിലേ പേടിച്ച സീൻ
ബാബു ആന്റണി ❤️😄😄
ബിഗ് ഫാൻ മി
Babu antony is my favorite action hero star from India
John Wick malayalathil eduththenki - Babu chettan Set aanu 🔥🔥🔥
Njn ഇത് ippo cmnt ittatheyullu😂🔥
ഉത്തമൻ : പുലിമുറ്റത്ത് സണ്ണി 🔥🔥🔥
Uppukandam brothers intervel punch yeh mone ❤
Action hero Babu Antony koritharippichu
Attire makes an Actor ❤
ഈ മനുഷ്യൻ നായകന്റെ ഭാഗത്ത് ആണ് എങ്കിൽ കിട്ടുന്ന ഒരു മൂഡ് ഉണ്ടാരുന്നു പണ്ട്, വില്ലൻ ആണ് എങ്കിൽ തീരുന്നത് വരെ ടെൻഷൻ ആണ്...
Babu Antony nayakanaaki oru young super star villainaayi padam iranghiyal polikkum
പവർ സ്റ്റാർ കം ബാക്ക് 💪💪💪
🙏🙏🙏
ഇങ്ങേരെ വെച്ച് ഇപ്പോൾ ഒരു പക്കാ ആക്ഷൻ പടം വന്നാൽ 🔥👌
Adhoke lokesh cheydholum young dir oke brill aan
മലയാളത്തിൽ ആ ഒമർ ലുലുവിനെ പോലെയുള്ളവർ ഇറക്കിയാൽ പൊട്ടും. ചെയ്യുവാണേൽ ഖാലിദ് റഹ്മാനോ ടിനു പാപ്പച്ചനോ ചെയ്യണം.
ന്റെ monee thee🔥aayirikum
പൊളിക്കും...RDX ൽ ഒരു 4 മിനിട്ടു fight പുള്ളിക്ക് കൊടുത്തിരുന്നേൽ പടം പുള്ളി കൊണ്ടുപോയേനെ
വൈശാലി....സൂപ്പർ
ഇപ്പോഴത്തെ സംവിധായകരായ അജയ് വാസുദേവോ ............ വൈശാഖോ- ബാബു ആൻ്റണിയെ നായകനാക്കി പക്കാ മാസ് ചിത്രമൊരു ക്കണം
Every one is Babu antony fan !! what a star !! dishyoom dishyoom !!
njangalude nattukaran❤
My favourite 💜
ബാബു ആന്റണി ❤
വില്ലൻ ടീം ൽ ബാബു ആന്റണി ഉണ്ടേൽ അന്നൊക്കെ ഒരു ടെൻഷൻ ആരുന്നു 😌😌
❤️❤️❤️🥰🥰🥰🥰
Uthaman enna filmil Babu antonyde oru Poli villan rollund hoo kidu .pulimuttam sanni
ഇങ്ങേരുടെ ആക്ഷൻ സ്‌കിൽസ് ആരും ഇതുവരെ നേരെ ഉപയോഗിച്ചിട്ടില്ല.
ഇദ്ദേഹം വില്ലൻ ആയാൽ പടം throughout terror ആയിരിന്നൂ.😮
ബാബു ആന്റെണി ആരുടെ കൂടെയാ..വില്ലന്മാരുടെ കൂടെ ആണെന്നറിഞ്ഞാൽ പൊള്ളുന്ന മനസ്സോടെ ആ പടം കണ്ടു തീർത്ത ബാല്യമായിരുന്നു എനിക്ക്...
Action🔥king
Athe athe ..
❤❤❤❤❤❤
💚
❤
❤❤🥰👏🏻
🥰❤️❤️💞💓💗💘💕😍😍😍
❤❤❤
അന്നും ഇന്നും ആക്ഷൻ ഹീറോ എന്ന നിലയിൽ ഈ മനുഷ്യന് പകരം വക്കാൻ ഇന്ത്യൻ മൂവിയിൽ ആരാ വന്നിട്ടുള്ളത്?? നായകനെന്ന നിലയിലും വില്ലൻ എന്ന നിലയിലും...
Athe athe athe😂😂😍
സണ്ണി🔥🔥🔥
മദനോത്സവം മൂവിയിലെ ആ 2 കിക്ക് ❤❤smooth
Hatya cinemayil Ranjeet uffffff ❤
🥰🥰🥰
amal neerad babu antoney combo adipoliyayirikkum
യുവ സംവിധായകർ ആരെങ്കിലും ഈ മനുഷ്യന് അർഹിക്കുന്ന ഒരു ട്രിബ്യൂട്ട് ആയി ഒരു കിടിലൻ ആക്ഷൻ മൂവി എടുത്തു കൊടുക്കണം പ്ലീസ്. നല്ല ക്വാളിറ്റി മേക്കിംഗിൽ അങ്ങനൊരു പടം എടുത്താൽ ഉറപ്പായും ബ്ലോക്ക്ബസ്റ്റർ ആയിരിക്കും
Satharana actorsine noki nauj interview kanune but mahesh chetante ela interviewum kanum
Special sqaud aarum paranju kettathe ella ee moviyil pulliyude intro scene hoo romanjam💥
K Surendran reference
Babu Antony athe perilu oru geth iruku
🔥🔥
Lomapaatha King ne mattoralum casting il wouldn't ve worked! Brilliant ❤
Rdx il Babu Antony chettante fight kaanan pooyit sed aayavar ondoo
അടി എന്നാൽ ഇവിടെ പലതരത്തിൽ ഉണ്ട്. ആർദ്രം എന്ന സിനിമയിൽ നമ്മൾ കാണുന്ന മുരളി - വിജയരാഘവന്റെ നാടൻ തല്ല്. മഹേഷിന്റെ പ്രതികാരത്തിലെ റിയലിസ്റ്റിക് അടി. തല്ലുമാലയിലെ വീഡിയോ ഗെയിം അടി. കളയിലെ raw അടി. മോഹൻലാലിന്റെ സ്ഫടികത്തിലെയും ആറാം തമ്പുരാനിലെയുമൊക്കെ ഭംഗിയുള്ള അടി. മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചനിലെയും സുരേഷ് ഗോപിയുടെ ലേലത്തിലേയുമൊക്കെ ക്വിന്റൽ വെയ്റ്റ് ഉള്ള ഇടി. പിന്നെ, ബാബു ആന്റണിയുടെ പ്രൊഫഷണൽ ഫൈറ്റ്. ഉത്തമനിലെ ക്ലൈമാക്സിൽ ജയറാമിനെ അടിച്ചു റൊട്ടിയാക്കുന്ന സീനൊക്കെ കണ്ടാൽ മനസ്സിലാവും അഭിനയിക്കാൻ അറിയില്ലെങ്കിലും ഫൈറ്റിന്റെ കാര്യത്തിൽ മലയാളം ഇൻഡസ്ട്രിയിൽ ബാബു ആന്റണിയുടെ മുകളിൽ ഒരൊറ്റ ആളില്ല എന്ന്.
Masterpiece chiri ormayundo 😊
Ingare hero nte side aaanenkil enn aranjaal eynte monee ath kaaanann thanne 🔥
ഇയാൾ നായകന്റെ സൈഡ് ആണെന്ന് അറിയുമ്പോ ഉള്ള ഒരു ആശ്വാസം ഉണ്ട് 😂
Hlo villain 🎉
Adanga Maru Cinimayil Babu Ettan Super Villain Act Cheythitundu
Idukki gem🫣🔥