സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പില്ല!| ABC MALAYALAM |ABC TALK | 26-06-24

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • കോൺഗ്രസ് ദളിതരെ വഞ്ചിച്ചു #abctv #abcmalayalam #studentsonlygovindankutty #govindankutty#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #loksabhaelection
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 146

  • @ABCMalayalamOfficial
    @ABCMalayalamOfficial  3 วันที่ผ่านมา +10

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @satheesankrishnan4831
    @satheesankrishnan4831 3 วันที่ผ่านมา +28

    ഏത് ഭാഷയിൽ സംസാരിക്കും??? ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല ഹിന്ദി സംസാരിക്കാൻ അറിയില്ല പിന്നെ മലയാളത്തിലാണ് സംസാരിക്കേണ്ടത്?????😂😂

  • @vk9141
    @vk9141 3 วันที่ผ่านมา +20

    കൊടിക്കുന്നിൽ സുരേഷ് സ്പീക്കറായാൽ ഏതു ഭാക്ഷയിൽ പറയും സാർ :😢👌

    • @user-xb5pq
      @user-xb5pq 3 วันที่ผ่านมา +2

      😂😂😂😂😂

    • @jacob-fd6th
      @jacob-fd6th 3 วันที่ผ่านมา +1

      മലയാളത്തില്‍ , ഹിന്ദി MP മാരെയും മലയാളം പഠിപ്പിക്കും

    • @Chand-co4no
      @Chand-co4no 3 วันที่ผ่านมา +3

      പഞാബി ഹൗസിൽ ഹരിശ്രീ അശോകനും ദിലീപും സംസാരിക്കുന്ന ഭാഷ!

    • @Gypsy29242
      @Gypsy29242 3 วันที่ผ่านมา +2

      പണ്ട് ശാലു മേനോന്റെ വീട്ടിൽ ഹിന്ദി ട്യൂഷൻ നു പോയി ട്ടുണ്ട്....

  • @satheesankrishnan4831
    @satheesankrishnan4831 3 วันที่ผ่านมา +23

    സാറന്മാരെ ദയവുചെയ്ത് കാന്തി കാന്തി വിളി നിർത്താൻ പറ്റുമോ??? ഏത് ഗാന്ധി എവിടത്തെ കാന്തി??? ഈ പേരിൻറെ വാലിൽ കാന്തി ഇല്ലെങ്കിൽ ഇവരെ ഒരു പൂച്ച പോലും തിരിച്ചറിയില്ല സുബ്രഹ്മണ്യസ് സ്വാമിജി വിചാരിച്ചാൽ മാത്രമേ ഇതിനെതിരെ കേസ് കൊടുക്കാൻ പറ്റു..??? ഇവരെ അഡ്രസ്സ് ഇല്ലാതാക്കാൻ പറ്റും

  • @harikrishnanm6713
    @harikrishnanm6713 3 วันที่ผ่านมา +48

    ജോസഫ് മണിയൻ സുരേഷ്.. ആരും അറിഞ്ഞില്ല

    • @BabyVani-pr8nh
      @BabyVani-pr8nh 3 วันที่ผ่านมา +1

      Mani adikkan midukkan. Antoney ye mani adichu seat nedi sabha yil ethiya maniyan the great😂😂😂😂

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 3 วันที่ผ่านมา +1

      ഇപ്പോഴാണ് അറിഞ്ഞത് 😄😄.

    • @Chand-co4no
      @Chand-co4no 3 วันที่ผ่านมา +2

      വ്യത്യസ്തനായൊരു ബാലനാം കക്ഷിയെ
      സത്യത്തിലാരും തിരിച്ചറിഞ്ഞീലാ...
      തലതിരിഞ്ഞോർക്കെല്ലാം
      തലവനാം ബാലനെ
      സത്യത്തിലാരും തിരിച്ചറിഞ്ഞീലാ...

  • @SunilKumar-jf6oy
    @SunilKumar-jf6oy 3 วันที่ผ่านมา +24

    Camouflage.. ജോസഫ് മണിയൻ 😜ദളിതനാണ് പോലും 🤣

    • @vn8332
      @vn8332 3 วันที่ผ่านมา

      അതാണോ ഇങ്ങേരുടെ പേര്

  • @satheesankrishnan4831
    @satheesankrishnan4831 3 วันที่ผ่านมา +16

    ചോച്ചപ് മണിയൻ ആൾമാറാട്ടം കെ സുരേഷ്

  • @jvc6103
    @jvc6103 3 วันที่ผ่านมา +29

    ശരിയായ വിശകലനവും വിലയിരുത്തലും.... മാ പ്ര കൾ ഇന്നലെ വലിയ ചാട്ടമായിരുന്നു.. ഇന്ന് ഒതുങ്ങി

  • @satheesankrishnan4831
    @satheesankrishnan4831 3 วันที่ผ่านมา +12

    രാഷ്ട്രപതി ക്ക് എതിരെ കേസ് കൊടുത്ത പാർട്ടികളാണ്😂😂

  • @viswanathanpillai4905
    @viswanathanpillai4905 3 วันที่ผ่านมา +17

    മണിയൻ സ്പീക്കർ ആയിരുന്നെങ്കിൽ ബ ബ ബാ. പാവത്തിന് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പറ്റില്ല 😢

    • @user-xb5pq
      @user-xb5pq 3 วันที่ผ่านมา +2

      ,😂😂😂😂

    • @Chand-co4no
      @Chand-co4no 3 วันที่ผ่านมา +1

      അമ്പട കിടുങ്ങാമണിയാ...

  • @purushothamankb5781
    @purushothamankb5781 3 วันที่ผ่านมา +10

    Dr രാധാകൃഷ്ണൻ സാർ നമസ്കാരം🙏🇮🇳♥️🇮🇳

  • @user-xl9vv1tv9r
    @user-xl9vv1tv9r 3 วันที่ผ่านมา +11

    അടുത്ത 5 വർഷം പ്രതിപക്ഷത്തെ നയിക്കേണ്ട ആൾ. എന്താകുമോ എന്തോ?.

  • @harikumarkg9708
    @harikumarkg9708 3 วันที่ผ่านมา +13

    എന്തിനെന്നോ എങ്ങിനെയെന്നോ അറിയാതെ ഒരു കൂട്ടർ എത്തിപ്പെട്ടു..!

  • @paula.i1690
    @paula.i1690 3 วันที่ผ่านมา +45

    തരൂർ വിശ്വ പൗരൻ,ഇന്ത്യയുടെ കാര്യം മാത്രം നോക്കിയാൽ പോര .Cricket വാതു വയ്പ്പിലാവാം.

    • @satheesankrishnan4831
      @satheesankrishnan4831 3 วันที่ผ่านมา +5

      തരാറിനെ കാണാൻ പോയതാ ആവോ????

    • @Chand-co4no
      @Chand-co4no 3 วันที่ผ่านมา +1

      ബാഴ്സിലോണയിലെ ഇരട്ടനഗരത്തിനിടയിൽ കുടുങ്ങിപ്പോയോ എന്നും അന്വേഷിക്കണം.

  • @manoharkt1967
    @manoharkt1967 3 วันที่ผ่านมา +6

    ജോസഫ് മണിയൻ എന്ന കോടിക്കുന്നേൽ 😀

  • @nishithpadman3939
    @nishithpadman3939 3 วันที่ผ่านมา +17

    Radhakrishnan Sir has vast knowledge and great speech.

    • @user-ib3hr9ro6k
      @user-ib3hr9ro6k 3 วันที่ผ่านมา +2

      Ofcourse

    • @Chand-co4no
      @Chand-co4no 3 วันที่ผ่านมา +2

      രാധാകൃഷണൻ സാറിനെപ്പോലുള്ള അപൂർവ്വം ചിലരിൽ മാത്രമാണ് കേരളത്തിൽ BJP-യുടെ പ്രതീക്ഷ!

  • @krishnanka1461
    @krishnanka1461 3 วันที่ผ่านมา +17

    Joseph Maniyan verum Adima...

  • @devarajanpt3285
    @devarajanpt3285 3 วันที่ผ่านมา +14

    കോൺഗ്രസ്സിൻ്റെ വിചാരം സഭയിൽ ഒച്ച പാടാക്കുകയാണ പാർലിമെൻ്റ് നടപടികൾ എന്ന് ഇനിയും കോൺഗ്രസ്രുതു നല്ല ബില്ലു കൊണ്ടുവന്നാലും അതിനെ കുറിച്ച് പഠിക്കുന്നതിന് മുമ്പ് സഭ നടപടികൾ അലങ്ക് ങ്കോലപെടുത്തും അത് മാത്രമേ പൊട്ടൻ പ്രതിപക്ഷ നേതാവായിട്ടുള്ള കോൺഗ്രസ്സ് മുന്നണിക്ക് കഴിയൂ

    • @mathewkj1379
      @mathewkj1379 3 วันที่ผ่านมา

      നൂറു പൊട്ടന്മാരേക്കാൾ മെച്ചം
      പത്ത് മിടുക്കന്മാർ. ഈ പത്തിലൊരാളാണ് nk പ്രേമചന്ദ്രൻ.

  • @valsanmaroli340
    @valsanmaroli340 3 วันที่ผ่านมา +18

    T v m കാരുടെ ഭാഗ്യം , ഇപ്പോൾ veliyilanu😂😂😂😂😂😂😂😂😂😂😂

  • @sreekumariprithviraj769
    @sreekumariprithviraj769 3 วันที่ผ่านมา +9

    Congress is the most irresponsible political party in India at present. ഭാരതത്തിൻ്റെ സമാധാനത്തിനും പുരോഗതിക്കുമായി സമൂലം നശിപ്പിക്കണം ഈ വിഷവൃക്ഷത്തെ.

  • @muraleedharank8775
    @muraleedharank8775 3 วันที่ผ่านมา +24

    Joseph Maniyan !

    • @devarajanpt3285
      @devarajanpt3285 3 วันที่ผ่านมา +4

      ഇപ്പോഴാണ് മാമാ മാധ്യമങ്ങൾ അടക്കം കൂടിവെച്ച ജോസഫ് പുറത്തുവന്നത് മതേതരത്വം ജയിക്കട്ടെ

  • @geevarghese2431
    @geevarghese2431 3 วันที่ผ่านมา +8

    ആ ഓട്ടത്തിൽ സുരേഷ് കൊടിക്കുന്നിൽ വളരെ നേരത്തെ പങ്കെടുക്കേണ്ടതയിരുന്നു.

    • @Chand-co4no
      @Chand-co4no 3 วันที่ผ่านมา +2

      കണ്ടംവഴിയുള്ള ഓട്ടമത്സരമാണോ ഉദ്യേശിച്ചത്?

  • @rajdea
    @rajdea 3 วันที่ผ่านมา +4

    👏👏👏👍👍👍🙏🙏🙏🙏
    വേൾഡ് മാർഗവാസി അസ്സോസിയേഷൻ സെക്രട്ടറി മദാമ്മയുടെ സ്വന്തം ജൊമൊണിയൻ മാർഗി

  • @Chand-co4no
    @Chand-co4no 3 วันที่ผ่านมา +2

    ABC Talks-ൽ രാമചന്ദ്രൻ സാറിനെയും രാധാകൃഷ്ണൻ സാറിനെയും പോലെ വിവരമുള്ളവരെ ദയവായി ഉൾപ്പെടുത്തുക. 20 മിനിട്ടുകൊണ്ട് എന്തെല്ലാം ആധികാരികമായ അറിവുകളാണ് നമുക്ക് ലഭിച്ചത്! എല്ലാ ജോസഫ് മണിയന്മാരും കാണാൻ വേണ്ടി എല്ലാ കോൺടാക്റ്റുകളിലേക്കും ഷെയർ ചെയ്യുന്നു. ❤

  • @gopinadhankj9906
    @gopinadhankj9906 3 วันที่ผ่านมา +4

    Very good

  • @ramachandran5854
    @ramachandran5854 3 วันที่ผ่านมา +12

    Joseph മണിയൻ അതെന്താ അങ്ങനെ🤔

    • @arunravindran1548
      @arunravindran1548 3 วันที่ผ่านมา +7

      He is Dalit converted to Christian named Joseph Maniyan

    • @somasekharanpnambiar3364
      @somasekharanpnambiar3364 3 วันที่ผ่านมา +3

      He was a Christian converted to dalit

    • @nandakumarus6831
      @nandakumarus6831 3 วันที่ผ่านมา +6

      PK ബിജു is also a converted Christian

  • @NeildharGopal
    @NeildharGopal 3 วันที่ผ่านมา +3

    മണിയൻ 😂

  • @hillarytm6766
    @hillarytm6766 3 วันที่ผ่านมา +18

    ദളിത് പ്രേമം പ്രകടിപ്പിക്കാൻ പോലും സമ്മതിക്കില്ല?

  • @vijayakumargopi6998
    @vijayakumargopi6998 3 วันที่ผ่านมา +21

    ഇവൻ ക്രിസ്തിയാണെന്ന് വേട്ട് മാർക്ക് അറിയില്ല

    • @mohanrajnair865
      @mohanrajnair865 3 วันที่ผ่านมา +3

      ഈ കേസ് സുപ്രീം കോടതി വരെ പോയത് ആണ്‌. SC Maniyane sahayichu.

    • @BabyVani-pr8nh
      @BabyVani-pr8nh 3 วันที่ผ่านมา

      Converted koppan😂😂😂

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 3 วันที่ผ่านมา +2

      ഇവന്റെ നേതാവും 😄😄 അവന്റെ അമ്മയും

  • @gireeshsopanam2478
    @gireeshsopanam2478 3 วันที่ผ่านมา +4

    But considering his English language... Kodikkunnil is to be elected as our Speaker 😂

  • @user-gy2to4wu8g
    @user-gy2to4wu8g 3 วันที่ผ่านมา +2

    ഭരണഘടനയിൽ എന്താണ് എഴുതിവെച്ചത് എന്ന് അത് തുറന്ന് വെച്ച വായിച്ചാലല്ലെ അറിയാൻ പറ്റൂ അത് ക്ഷത്തിൽ വെച്ച് ഭരണ ഘട ഭരണഘടന എന്ന് പറഞ്ഞിട്ടെന്ത് കാര്യം😂

  • @thombabu3914
    @thombabu3914 3 วันที่ผ่านมา +1

    Solidarity with Kanishka Victimes resulution must be passed in Indian Parliament . May it be the very First .and send Strong message to Canada and to the World .

  • @swaminathkv5078
    @swaminathkv5078 3 วันที่ผ่านมา

    ABC ന്യൂസ്‌ 👌👌

  • @raveendranpk8658
    @raveendranpk8658 3 วันที่ผ่านมา +7

    ആശ കൊടുക്കണ്ടായിരുന്നു

  • @swaminathkv5078
    @swaminathkv5078 3 วันที่ผ่านมา +1

    മണിയൻ കുറെ കാലമായല്ലോ ഓരോ സ്ഥാനങ്ങളിൽ കോൺഗ്രസ്‌ ഇരുത്തുന്നു.. പുള്ളിക്ക് ഇനിയും മതിയായില്ല.. ഡൽഹിയിൽ പോയി ഇംഗ്ലീഷിൽ പോലും ശരിക്കു സംസാരിക്കാൻ അറിയില്ല കക്ഷിക്.. കഴിവുള്ളവർ വേറെ ഉണ്ടല്ലോ.. ഒന്നും അറിയാതെ പത്രങ്ങൾ മീഡിയസ് ഒക്കെ സുരേഷിനെ ഒഴിവാക്കി എന്നൊക്കെ എഴുതി വിടുമ്പോൾ കഷ്ടും എന്നെ പറയാൻ ഉള്ളു!

  • @sisupal6538
    @sisupal6538 3 วันที่ผ่านมา +3

    ഇവന്മാർക്ക് വല്ല വിവരവുമുണ്ടോ

  • @padminitp1043
    @padminitp1043 2 วันที่ผ่านมา

    നല്ല വിവരമുള്ളവരുടെ നല്ല സംഭാഷണം. കുറെ കാര്യങ്ങൾ മനസ്സിലാക്കാ൯ കഴിഞ്ഞു.

  • @sreelathans639
    @sreelathans639 3 วันที่ผ่านมา +1

    👌👌👌

  • @udaneshwaraprasad8660
    @udaneshwaraprasad8660 3 วันที่ผ่านมา +4

    Deputy speaker benda

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 วันที่ผ่านมา

    🇮🇳 ജയ് ഭാരത് ...

  • @valsanmaroli340
    @valsanmaroli340 3 วันที่ผ่านมา +17

    ഇതെന്തേര് പേര് മാനിയൻ, സുരേഷ് ജോസഫ് ഒന്നും മനസ്സിലായില്ല 😁😁😁😁😁😁

    • @raveendranedassery4897
      @raveendranedassery4897 3 วันที่ผ่านมา

      സുരേഷ് കൊടിക്കുന്നിൽ മതം മാറി ക്രിസ്ത്യൻ ആയ കുടുംബം ആണ്..അയാളുടെ പള്ളിയിലെ പേരാണ് അത്.. ദളിദ് കുടുംബം മതം മാറിയതാണ്..തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു ദളിദ് സർട്ടിഫിക്കേറ്റ് ഒപ്പിച്ചു ഇത്രയും കാലം MP ആയി..ആര്യ സമാജത്തിൽ നിന്നും ഒരു സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയാൽ ഹിന്ദുവാണെന്ന് എഴുതി ഒപ്പിട്ടാൽ ..അത്രയേ വേണ്ടു..ഇതിനൊക്കെ..

    • @sureshkumars4794
      @sureshkumars4794 3 วันที่ผ่านมา

      ഈ കിളവന്റെ ഓത്തോന്റെ പേരാ ജോസഫ് മണിയൻ .
      ഏടോ രാധകൃഷ്ണാ ആ കാലുമാറ്റകാരൻ പ്രോട്ടം സ്പീക്കർ പരമ യോഗ്യനാണങ്കിൽ അയ്യാളെ പ്രധാനമന്ത്രി ആകണ്ടായിരുന്നോടാ രാധയുടെ കൃഷ്ണാ...

    • @mohanrajnair865
      @mohanrajnair865 3 วันที่ผ่านมา +3

      Converted to Christianity.

  • @sureshvijayan6696
    @sureshvijayan6696 3 วันที่ผ่านมา +2

    🙏🙏🙏💯💯💯💯💯💯💯🙏🙏🙏

  • @Hunbnm
    @Hunbnm 3 วันที่ผ่านมา

    കൈക്കിരിഭാഷ ഒഫീഷ്യൽ ലാംഗ്വേജ് ആയി പ്രഖ്യാപിച്ചാൽ മണിയനെ ആക്കാം 😂😂😂😂😂😂

  • @pradeepkrishnan9847
    @pradeepkrishnan9847 3 วันที่ผ่านมา +1

    Kodikkunnil ney nice aayittu othukki...😂😂😂

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 3 วันที่ผ่านมา +9

    Suresh name kettappoll hinduvennu thonni, eppozhaanu Christian aanennu, oru muslim perukoodi edaamaayieunnu.

  • @rajendrannair6804
    @rajendrannair6804 3 วันที่ผ่านมา +18

    കൊടിക്കുന്നിൽ ജോസഫ് മണിയൻ alias സുരേഷ്

    • @SunilKumar-jf6oy
      @SunilKumar-jf6oy 3 วันที่ผ่านมา +4

      ചിരിപ്പിക്കല്ലേ പഹയാ 🤣🤣

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 3 วันที่ผ่านมา

      Like pappu=ഭാവി പ്രധാനമന്ത്രി

  • @sajithsadadivan8627
    @sajithsadadivan8627 3 วันที่ผ่านมา

    8 പ്രാവശ്യം ജയിച്ചിട്ടും ഹിന്ദി അറിയില്ലേ,,...

  • @manoharanmvoo4286
    @manoharanmvoo4286 3 วันที่ผ่านมา

    കോൺഗ്രസിന്റെ ഫ്ളോർ മാനേജ് ചെയ്യുന്ന കെ സി വേണുഗോപാലും കൂട്ടരും വലിയ മണ്ടത്തരമാണ് കാട്ടിയത്. അതിന് അവർ വലിയ വില കൊടുക്കേണ്ടിയും വന്നു. സ്പീക്കർ തിരഞ്ടുപ്പിനോടനുബന്ധിച്ച് എൻ ഡി എ ഇന്ത്യ സഖ്യവുമായി ആലോചിക്കാൻ രാജ്നാഥ്സിങിനെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ചർച്ചയിൽ ഡെപ്യൂട്ടി സ്പീക്കർപദം ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. നിങൾ ആദ്യം സ്പീക്കാറായി ഓം ബിർലയെ തിരഞെടുക്കൂ അതിന് ശേഷം ആലോചിക്കാം എന്നായിരുന്നു എൻഡിഎ നിലപാട്. ഇത് ഇന്ത്യാസഖ്യം മുഖവിലക്കെടുത്തില്ല. അവർ സ്ഥാനാർത്ഥിയെ നിർത്തുകയാണുണ്ടായത്. തീർച്ചയായും അവർക്ക് കാത്തിരിക്കാമായിരുന്നു. ചിലപ്പോൾ ഡപ്യൃട്ടിസ്പീക്കർപദം അവർക് ലഭിക്കുമായിരുന്നു. അങനെ ലഭിച്ചിരുന്നെങ്കിൽ തീർച്ചയായും സുരേഷ് ആയിരിക്കില്ല ഡപ്യൂട്ടി സ്പിക്കർ.

  • @MALAYALAGANANGAL-rb3tm
    @MALAYALAGANANGAL-rb3tm 3 วันที่ผ่านมา

    രണ്ട് മഹാ പണ്ഡിതന്മാർ

  • @vijayanpillai7789
    @vijayanpillai7789 3 วันที่ผ่านมา +2

    ശ്രീ രാധാകൃഷ്ണൻ sir താങ്കളാണ് സെരി, സീനിയർ ആയ ശ്രീ കൊടിക്കുന്നിൽ സുരേഷിനെ ആണ് പ്രതിപക്ഷ നേതാവ് ആക്കേണ്ടത്.

  • @anumodahnairnair7994
    @anumodahnairnair7994 3 วันที่ผ่านมา +8

    Ivan engane delithan akum

  • @babubai3774
    @babubai3774 2 วันที่ผ่านมา

    ഈ മണിയനൊക്കെ ഇത്ര ഹൈപ്പ് കൊടുക്കണമോ

  • @sebastiancjchettanil8342
    @sebastiancjchettanil8342 3 วันที่ผ่านมา

    🤔

  • @user-tw4zz8zl1f
    @user-tw4zz8zl1f 3 วันที่ผ่านมา +3

    Congress party and leaders are only jokers

    • @BabyVani-pr8nh
      @BabyVani-pr8nh 3 วันที่ผ่านมา +1

      Naikkunnathu
      pappu alle😂😂😂😂

  • @rajendranedappally2237
    @rajendranedappally2237 3 วันที่ผ่านมา

    ശശി അണ്ണൻ അയാളെ കഷ്ടപ്പെട്ട് ജയിപ്പിച്ച.തീര ദേശക്കാർക്ക് ഉണ്ടാക്കാൻ പോയതാ വന്നുകഴിഞ്ഞാൽ അവരുടെ എല്ലാ കാര്യങ്ങളും പരിഹരിക്കും😂

  • @sreekumarm6155
    @sreekumarm6155 3 วันที่ผ่านมา +1

    Papu is always papu will never change

  • @cmmohananmohanan3788
    @cmmohananmohanan3788 3 วันที่ผ่านมา

    Sir, Pappu never seen KG

  • @narayanannairravindranath4843
    @narayanannairravindranath4843 3 วันที่ผ่านมา +1

    Kodikkunnil failed to get elected as Speaker ?

  • @MALAYALAGANANGAL-rb3tm
    @MALAYALAGANANGAL-rb3tm 3 วันที่ผ่านมา

    കോൺഗ്രസ്സിൽ നിന്ന് എല്ലാവിധ സ്ഥാനമാനങ്ങളും നേടി കോൺഗ്രസിന് ക്ഷീം വന്നപ്പോൾ അധികാരത്തിന്റെ അത്യാഗ്രഹം തേടി BJP യിലേക്ക് ചാടിയ അധികാരമോഹി ഇവരിൽ ആരാണ്

  • @rkad3422
    @rkad3422 3 วันที่ผ่านมา

    A joint investigation that included The Hindu found that at least 33 companies that had aggregate losses of over ₹1 lakh crore from 2016-17 to 2022-23 had donated close to ₹582 crore, of which 75% went to the ruling BJP.

  • @rekhas1210
    @rekhas1210 3 วันที่ผ่านมา

    Muche kuch bhi nahi malum nahi😢😢😢😢😢😢

  • @rejimammen7860
    @rejimammen7860 3 วันที่ผ่านมา

    ഈ കിളവൻ എന്തിനാ ചൊറിയാൻ നടക്കുന്നത് ഇങ്ങാർ എന്താണ്ട് വലിയ സംഭവം ആണെന്ന് ചിന്തിച്ചോണം

    • @BabyVani-pr8nh
      @BabyVani-pr8nh 3 วันที่ผ่านมา +3

      Choriyanum arivundakanam. 😂😂😂😂

  • @PonnusB-gt9wk
    @PonnusB-gt9wk 2 วันที่ผ่านมา

    Thottuthoori evide vannu erunnu konaadikkunna RC😂😂

  • @VincentPaul-jh5zt
    @VincentPaul-jh5zt 3 วันที่ผ่านมา

    Radhakrishnan take all benifits from congress and now he gets more benefit from BJP ..His main aim to take benifits...

  • @adk4015
    @adk4015 3 วันที่ผ่านมา

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🤎Jai Sri RAM,🧡 Jai Bharat🧡, Jai hindu rashtra, 🧡 Jai Hind 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🖤🧡🖤🧡🖤🧡🖤🧡🖤🧡Jai Sri RAM,🧡 Jai Bharat,🧡 Jai hindu rashtra, 🧡Jai Hind🧡🖤

  • @sugunadas3803
    @sugunadas3803 2 วันที่ผ่านมา

    ശശിയല്ലിയോ

  • @thombabu3914
    @thombabu3914 3 วันที่ผ่านมา

    Looks Suresh become like a Play school Chinese Toy . How And Why ?????

  • @Abbas-fc5ik
    @Abbas-fc5ik 3 วันที่ผ่านมา

    400

  • @mohanedavetty
    @mohanedavetty 3 วันที่ผ่านมา

    എന്ത് കൊണ്ട് ആണ് സ്പീക്കർക്ക് സത്യ പ്രതിജ്ഞ ഇല്ലാത്തത്?

  • @user-xd8lf9gt6w
    @user-xd8lf9gt6w 3 วันที่ผ่านมา

    കുത്തിത്തിരുപ്പല്ലേ

  • @meeraramani3370
    @meeraramani3370 3 วันที่ผ่านมา

    An ass cannot become a horse. Nothing can be achieved by putting it in front of the cart to pull. It's a wasted effort. I hope what I mean and who am I talking about.

  • @GNN64
    @GNN64 3 วันที่ผ่านมา

    Kodikkunil ne Thecha pappu😂

  • @BabuBabu-cb7ep
    @BabuBabu-cb7ep 3 วันที่ผ่านมา

    Jai bjp

  • @udaneshwaraprasad8660
    @udaneshwaraprasad8660 3 วันที่ผ่านมา

    Ningale varthane kelkani nalledannu

  • @vineeshjosephnanthikatt
    @vineeshjosephnanthikatt 2 วันที่ผ่านมา +1

    ABC 😂is a third rate Sanghi channel

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 3 วันที่ผ่านมา

    ഈകിളവൻമ്മാർക്ക്അസൂയയാണ്. കൊടിക്കുന്നിലിനെ ജനങ്ങളാണ് എട്ടുതവണതിരഞ്ഞെടുത്തത്. ആജനങ്ങളെയാണ് ഈ പണ്ടി തൻമ്മാർവെല്ലുവിളിക്കുന്നത്.

  • @b.krishnankunhappan8638
    @b.krishnankunhappan8638 3 วันที่ผ่านมา

    This is part of the series prompted by the WhatsApp University fit for the dwijas peshwayees, mu and chri sanghies.. Congress and the other parties are not fools like you to think of winning the speaker elections but done as democratic political action in consistent with the norms and Constitution. Don't try to misguide the public with your tomfoolery.

    • @mohanrajnair865
      @mohanrajnair865 3 วันที่ผ่านมา

      Then Congress should have insisted on Voting to show the world it's strength.
      The entire exercise only helped in exposing K. Suresh.

    • @purushothamankani3655
      @purushothamankani3655 3 วันที่ผ่านมา +1

      ഒന്ന് പോ ചേട്ടാ, nda യുടെ
      പ്രീ പോൾ alliance ൽ ആരുന്നല്ലോ tdp യും നിധിഷും.. എലെക്ഷൻ കഴിഞ്ഞ് വോട്ട് എണ്ണുമ്പോൾ ഇന്ത്യ മുന്നണി 200 കടന്നപ്പോൾ ഇന്ത്യ മുന്നണിക്കാർ nda യുടെ prepoll alliance ലെ tdp യേയും nitish നേയും ചേർത്ത് സർക്കാർ ഉണ്ടാക്കാൻ ശ്രമിച്ചത് എന്ത് വിലകുറഞ്ഞ രാഷ്ട്രീയമാണ്, ചേട്ടാ..
      Protem സ്പീക്കർ : കോൺസ്ട്ടിട്യൂഷനിൽ എവിടെയാണ് ചേട്ടാ സീനിയർ ആയ mp യെ protem ആക്കണമെന്ന് പറയുന്നത്, എങ്ങുമില്ല 😊.. ഹാൻഡ്‌ബുക്കിലും ഇല്ല, പിന്നെ എവിടെ, ചേട്ടാ..
      ഡെപ്യൂട്ടി സ്പീക്കർ ആക്കണം എന്ന് അടുത്ത വാദം.. ബിജെപി സർക്കാരിന് dy spkr വേണ്ട എന്ന് പറഞ്ഞപ്പോൾ അവിടുന്നും ഓടി 😊
      അടുത്തത് സ്പീക്കർ :
      ഭരണകക്ഷിക്ക് അവകാശപ്പെട്ടതാണ് സ്പീക്കർ പോസ്റ്റ്‌.. അതിൽ പ്രതിപക്ഷത്തിന് എന്ത് കാര്യമെന്ന് ചോദിച്ചപ്പോൾ എലെക്ഷൻ വേണമെന്നായി, ഇന്ത്യയുടെ ചരിത്രത്തിൽ അങ്ങനെ ഒര് ഏർപ്പാട് ഇല്ലാരുന്നിട്ട്കൂടി.. അതിന്റെ ഒരുക്കങ്ങൾ എല്ലാം ചെയ്തപ്പോൾ അതിൽനിന്നും ഒളിച്ചോടി..
      നിങ്ങളുടെ നേതൃത്വത്തിൽ മൊത്തം പേർക്കും വട്ടാണോ, ചേട്ടാ 😊

  • @user-yh1co3gc4h
    @user-yh1co3gc4h 3 วันที่ผ่านมา +1

    ഈ കെ എസ രാധാകൃഷ്ണനും ദളിതരുമായി വലിയ വിത്യാസമില്ലാത്ത ഒരു സമുദായത്തിലെ ആളാണ്. പക്ഷെ ദളിതനോട് ഒരു പുച്ഛം .

    • @PEEPPIMAMAN
      @PEEPPIMAMAN 3 วันที่ผ่านมา +3

      evide evide kaanatte...

    • @bhargaviamma7273
      @bhargaviamma7273 3 วันที่ผ่านมา +7

      നിനക്കു ദളിതനോടു സ്നേഹവും😅😅😅😅

    • @vinayachandranoc5550
      @vinayachandranoc5550 3 วันที่ผ่านมา +2

      Why are you saying so?.Pl provide proof for your statement

    • @bhargaviamma7273
      @bhargaviamma7273 3 วันที่ผ่านมา

      @@vinayachandranoc5550
      സംശയം!
      സ്വയം proved ആണെങ്കിലേ അതു സാധ്യമാവൂ.... '

    • @sanalchandran2122
      @sanalchandran2122 3 วันที่ผ่านมา +2

      Athee kondee...puchamooo...odee shudduuu

  • @bbgreenkerala9426
    @bbgreenkerala9426 3 วันที่ผ่านมา +1

    Kunhappan is knowledge university. Thankyou

  • @mathiasthomas7430
    @mathiasthomas7430 3 วันที่ผ่านมา

    ABC ചാനലിൽ ഇതുവരെ കേട്ടതിൽ ഏറ്റവും ചവർ ചർച്ച

    • @BabyVani-pr8nh
      @BabyVani-pr8nh 3 วันที่ผ่านมา +1

      Karyangal manasilakkanum minimum bodham venam. 😂😂😂

  • @omanakuttannair9474
    @omanakuttannair9474 3 วันที่ผ่านมา

    👌👌👌