റിസർവ് ബാങ്കിന്റെ അടികേരള ബാങ്കിന്റെ തലക്ക് | ABC MALAYALAM | ABC TALKS | 26.JUNE.2024

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • കേരള ബാങ്കുകളിൽ നിഷേപിച്ചവർക്ക് പണം നഷ്ടമാകും എന്ന് മുന്നറിയിപ്പ്
    #keralabank #bankloan #bank #keralanews #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 154

  • @ABCMalayalamOfficial
    @ABCMalayalamOfficial  2 วันที่ผ่านมา +21

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

    • @nattravel
      @nattravel 2 วันที่ผ่านมา

      കേരളത്തിലെ ഭൂമിവില ക്രമാതീതമായി ഉയരാൻ കാരണമായതുപോലും മാർക്കറ്റ് വിലയേകാൾ കൂടിയതുക ലോൺ നൽകിയ സഹകരണ സ്ഥാപനങ്ങളാണ്. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ നഗരത്തിലേതിനു സമാനമായ വില നൽകിയാലേ സാധാരണക്കാരന് വീടു വയ്ക്കാൻ സ്ഥലം കിട്ടു എന്ന അവസ്ഥ വന്നത്.

    • @sujathannair618
      @sujathannair618 2 วันที่ผ่านมา

  • @user-ih8nr5vw2c
    @user-ih8nr5vw2c 2 วันที่ผ่านมา +74

    എത്ര ബുദ്ധി ശൂന്യരെയാണ് മന്ത്രിമാർ ആക്കി വെച്ചിരിക്കുന്നത്. കഷ്ടമാണ് നാടിന്റെ അവസ്ഥ.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 2 วันที่ผ่านมา +28

    TG , അതാണ് മലയാളികൾ പ്രബുദ്ധർ എന്ന് പറയുന്നത് !!!

  • @harikumarkg9708
    @harikumarkg9708 2 วันที่ผ่านมา +22

    സഹകരണ ബാങ്കുകളെ കൂടി ഇതു പോലെ പരിഗണിക്കാൻ ദയവുണ്ടാകണം..

    • @RahulR-fl3xn
      @RahulR-fl3xn วันที่ผ่านมา

      Co op society kcs act nu keezhil varunnathaanu. Rbi kku athin mel yaathoru avakaashavumillla

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 2 วันที่ผ่านมา +58

    പുകവലി മദ്യപാനം ആരോഗ്യത്തിന് ഹാനികരം, എന്നിട്ടും ജനം അതിന്റെ പിറകേ 😂🎉❤

    • @Regikumar-sx6fg
      @Regikumar-sx6fg 2 วันที่ผ่านมา

      സാറിന് എത്ര വയസ്സ് ആയി 🙄🙄🙄 യാതൊരു ദുശീലം പോലും ഇല്ലേ 🙏🙏🙏

    • @Jkv86.g
      @Jkv86.g 2 วันที่ผ่านมา

      അത് കുടുംബത്തെ മാത്രം ബാധിക്കുന്നു
      ബാങ്ക് പൊളിഞ്ഞാൽ പറയെണ്ടല്ലൊ ഇപ്പോ കാണുന്നില്ലെ പിണുങ്ങാങ്ങിയും വിദ്യ അഭ്യാസമാക്കിയ മന്ത്രിയും കൂടി കേരളം കൂട്ടിച്ചോറാക്കിയത് ചോദിക്കുന്നില്ല

  • @dgkutty
    @dgkutty 2 วันที่ผ่านมา +17

    Kerala Bank സംബന്ധിച്ച് Specific ആയി പറയണമായിരുന്നു. ചർച്ച സഹകരണ സംഘങ്ങളിലേക്ക് വഴിമാറിപ്പോയി.

  • @varkeythomas9565
    @varkeythomas9565 2 วันที่ผ่านมา +12

    TG സാർ,
    സഹകരണ സംഘങൾ / ബാങ്കിനെ കുറിച്ചാണ് കൂടുതലായി പറഞ്ഞത്‌.
    കേരള ബാങ്കിനെ കുറിച്ച് ആണ് കേൾക്കേണ്ടിയിരുന്നത്.

  • @Regikumar-sx6fg
    @Regikumar-sx6fg 2 วันที่ผ่านมา +16

    കേരളത്തിൽ സഹകരണ ബാങ്കിൽ പൈസ നിക്ഷേപം ഉള്ളവർ എത്രയും വേഗം പിൻവലിച്ചോ ഇല്ലെങ്കിൽ 🙏🙏🙏🙏

  • @spran8
    @spran8 2 วันที่ผ่านมา +12

    20 വർഷങ്ങൾക്കു മുമ്പ് ഇൻഷുറൻസ് മേഖലയിൽ ഒരു മാനേജീരിയൽ പോസ്റ്റിൽ വർക്ക് ചെയ്തിരുന്ന കാലത്ത് ഈ പറഞ്ഞ സഹകരണമേഖലയിലെ ഏത് നിമിഷവും സംജാതമായിരിക്കുന്ന അനിശ്ചിതത്വങ്ങളേ കുറിച്ച് പല കസ്റ്റമേഴ്സ് നോടും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്... പക്ഷേ അപ്പോഴും സാധാരണക്കാരൻ അത് വിശ്വസിക്കാറില്ല...
    ഭൂരിഭാഗം പേരുടെയും വിചാരം സഹകരണ ബാങ്കിലെ പണം നഷ്ടപ്പെട്ടാൽ റിസർവ് ബാങ്ക് ഉടനെ തന്നെ ഇടപെട്ട് പണം തിരികെ കൊടുക്കും എന്നാണ്... റിസർവ്ബാങ്ക് എന്ന് പറയുന്നത് ഒരു റെഗുലേറ്ററി മെക്കാനിസം ആണ്...
    എത്രപേർക്ക് ഓർമ്മയുണ്ട് എന്നറിയില്ല???
    പണ്ട് നെടുങ്ങാടി ബാങ്ക് എന്ന ഒരു ബാങ്ക് ഉണ്ടായിരുന്നു. പിന്നീട് അതിനെ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ചു. അതിൻറെ കാരണം അന്വേഷിച്ചു പോയാൽ ആർബിഐ ഓഡിറ്റിംഗ് ൻറെ ശക്തി എന്താണെന്ന് മനസ്സിലാകും...
    പക്ഷെ നമ്മുടെ നാട്ടില്‍ എല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞ ശേഷമെ ആളുകള്‍ക്ക് വിവരം വയ്ക്കു😢😢😢

  • @babyampatt468
    @babyampatt468 2 วันที่ผ่านมา +15

    ഉണ്ടായിരുന്ന പണം.. വീതിച്ചെടുത്.അതുകൊണ്ട് R.B.I.പണി നിർത്താൻ പറഞ്ഞു😂😂

  • @baskaranc4223
    @baskaranc4223 2 วันที่ผ่านมา +21

    കൊതി പേടി പിന്നെ രാഷ്ട്രീയം കൊണ്ട് പിന്തുണ പലരെയും ചിന്ത മാറുന്നു അപ്പോൾ സഹകരണ ബേങ്കിൽ അഭയം 😄

  • @sasindranathan
    @sasindranathan 2 วันที่ผ่านมา +41

    സാധാരണ ജനങ്ങളെ സംഘടിപ്പിച്ചു പാർട്ടി സഹകരിച്ച് നടത്തിയ കൊള്ള എന്ന് മനസ്സിലായി . ബുദ്ധി ശൂന്യമായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ തിരഞ്ഞെടുത്ത ജനങ്ങളുടെ കഷ്ടപ്പാട് പറഞ്ഞു അറിയിക്കാൻ പറ്റില്ല .😢

  • @dr.sreekumarp4190
    @dr.sreekumarp4190 2 วันที่ผ่านมา +19

    കോപ്പ് സോസിറ്റി കൾ ബാങ്ക് എന്ന് use ചെയ്യരുത് എന്നും ആർബിഐ പറഞ്ഞിട്ടുണ്ട് . ആരും അനുസരിക്കുന്നില്ല. കേസ് കൊടുക്കണം

  • @johnytn13
    @johnytn13 2 วันที่ผ่านมา +14

    സഹകരണം മൊത്തം ഇടതു, വലതിന്റെ കൊള്ള സങ്കേതം... നിയമനം ഉൾപ്പടെ.. സഖാക്കൾ ബാങ്ക് പിടിച്ചെടുക്കുന്നു.. ഇവരുടെ ഏരിയ സെക്രട്ടറി മുതൽ ജില്ല സെക്രട്ടറി വരെയുള്ള എല്ലാവരുടെയും ഭാര്യമാർക് ജോലി!... പിന്നെ ഇത് ഒരിക്കലും കർഷകന് ഗുണം ചെയ്തിട്ടില്ല... 18%ആയിരുന്ന പലിശ ഇപ്പോൾ 12,14% ആയി കുറഞ്ഞു... ഈ നിരക്ക് കുറഞ്ഞ പലിശ പോലും...

  • @artech1714
    @artech1714 2 วันที่ผ่านมา +28

    പകരം സാധാരണക്കാരന്റെ അമ്പതിനായിരം രൂപ പോലും പിടിച്ചു വെക്കും. എന്നിട്ട് റിസേർവ് ബാങ്ക് തരാത്തത് ആണെന്ന് പറയും

  • @Mr.MachuOfficial
    @Mr.MachuOfficial 2 วันที่ผ่านมา +8

    No.1 "C"-CLASS BANK IN KERALA AWARD GOES TO - KERALA BANK

  • @somanathanvasudevan3977
    @somanathanvasudevan3977 2 วันที่ผ่านมา +21

    It is an excellent explanation of Kerala Bank by T G sir, thanks

  • @achuuniquez27
    @achuuniquez27 2 วันที่ผ่านมา +5

    എല്ലാരും SBI , Canara , fed bank pole nationalized bankil dealings ചെയ്യേണ്ടത് അത്യാവശ്യം ആണ്

  • @Hariprasad-hc2ju
    @Hariprasad-hc2ju 2 วันที่ผ่านมา +11

    When I was studying in 6th standard there
    Was a debate in my school about banks. I
    Strongly opposed the cooperative banks and I promoted nationalized banks for safe deposits. My friend who was supporting cooperative banks got first prize and I was disqualified by the judges. But time had proven who is right😅

  • @kvn6136
    @kvn6136 2 วันที่ผ่านมา +5

    ഒരു സഹകരണബാങ്കിലും പണം നിക്ഷേപിക്കല്ല

  • @jayathirajagopal7126
    @jayathirajagopal7126 2 วันที่ผ่านมา +2

    Sir പറഞ്ഞതാണ് സത്യം. ഇപ്പോഴും പലർക്കും മനസിലാകില്ല. 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @mohennarayen7158
    @mohennarayen7158 2 วันที่ผ่านมา +7

    Only professional experts should manage the Financial system....🎉

  • @Su_Desh
    @Su_Desh 2 วันที่ผ่านมา +1

    Mr TG, Kerala Bank oru schedule bank ആണ്. Sbi federal, canara etc പോലെ RBI ടെ schedule അനുസരിച്ചു പ്രവർത്തിക്കുന്ന bank ആണതും.

  • @jithinjosevj385
    @jithinjosevj385 2 วันที่ผ่านมา +2

    🎉🎉🎉very good decision 🔥

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 วันที่ผ่านมา +2

    പോയ പൈസ ദേവസ്വം ബോർഡ്‌ സിപിഎം ൽ നിന്നും ഈടാക്കുക

  • @sivasankarannair833
    @sivasankarannair833 2 วันที่ผ่านมา +2

    A good advice to Kerala depositors, who believe that money grows on trees. They want high rates of interest, but at the same time want the money outside the income tax!

  • @user-ft3cb8xf3o
    @user-ft3cb8xf3o 2 วันที่ผ่านมา +11

    Kerala BJP mor0ns. Cannot explain any issue which common person understand. TG Sir should be made official spoke person. Asianet, 24 or any news, TG is will be BJP else no representation from BJP, Plain simple.

  • @sreekumarp5750
    @sreekumarp5750 2 วันที่ผ่านมา +1

    വിളവു തിന്നുന്ന വേലിയാണ് കേരള ബാങ്കിനുള്ളത്

  • @ramdascm534
    @ramdascm534 2 วันที่ผ่านมา +1

    Kerala PSC ഇപ്പോൾ അവിടെ നിയമനം നടത്താൻ പോകുന്നു എന്താ അതിന്റ ഭാവി

  • @DoctorTalks.
    @DoctorTalks. 2 วันที่ผ่านมา

    One of the best discussions by TG

  • @rekhas1210
    @rekhas1210 2 วันที่ผ่านมา

    🎉🎉🎉🎉very good. Reserve bank kerala bankine nirodhikkanam

  • @yesiamindian7830
    @yesiamindian7830 2 วันที่ผ่านมา

    സഹകരണ ബാങ്കുകളിൽ നിക്ഷേപവും വായ്പയും പരമാവധി രണ്ട് ലക്ഷമായി നിജപെടുത്തണം. മാത്രമല്ല മറ്റൊരു ബാങ്കിൽ വായ്പ ഉണ്ടാവാനും പാടില്ല.

  • @kvn6136
    @kvn6136 2 วันที่ผ่านมา +2

    സഹകരണ ബാങ്കിൽ പണം പിൻവലിക്കാൻ ചെന്നാൽ അവർ എന്തിനാ ഏതിനാ പിൻവലിക്കുന്നത് എന്നൊക്കെ ചോദിക്കുന്നു ഞാൻ ചൂടായി പറഞ്ഞു

  • @SMahadevan
    @SMahadevan วันที่ผ่านมา

    Very good analysis

  • @mohanannair9468
    @mohanannair9468 2 วันที่ผ่านมา +3

    സഹകരണമെന്ന് പറഞ്ഞ് സഹകരിച്ചുള്ള അപഹരണമായിരുന്നു പരമമാം ലക്ഷ്യം....

  • @leelasankar830
    @leelasankar830 2 วันที่ผ่านมา

    Veryusefulingormatio

  • @josephpt7286
    @josephpt7286 2 วันที่ผ่านมา +2

    പാവപ്പെട്ടവരുടെ വിയർപ്പിന്റെയും ജീവന്റെയും വിലയായ മിച്ച സമ്പാദ്യം നിക്ഷേപമായി സ്വീകരിച്ച്, ബാങ്കിംഗ് പ്രവർത്തനമോ, ധനകാര്യ മാനേജ്മെന്റോ അക്കൗണ്ടിംഗ് പ്രാഗത്ഭ്യമോ തൊട്ടു തീണ്ടാത്തവരും, പൊതുമുതൽ നശിപ്പിച്ചും യാതൊരു വിധ പണിയും ചെയ്യാതെ, പൊതു പ്രവർത്തനം മാത്രം തൊഴിലായി സ്വീകരിച്ചവരെ രാഷ്ട്രീയം മാത്രം മാനദണ്ഡമായി, ഭരണാധികാരികളും, ക്രിമിനൽ പശ്ചാത്തലമുള്ളവരുൾപ്പെടെയുള്ളവരെ, പാർട്ടിയുടെ വിശ്വസ്തർ എന്ന നിലയ്ക്ക് വളഞ്ഞ വഴിയിലൂടെ ജീവനക്കാരാക്കിയും അഥവാ അവരുടെ കുടുംബങ്ങളെ നിയമിച്ചും, നാടിന്റെ ഉന്നമനത്തിനായി രൂപം കൊണ്ട സഹകരണ പ്രസ്ഥാനത്തിന്റെ അടിവേരറുത്തവർ; ഓരോ ദിവസവും കൂടുതൽ സഹകരണ സ്ഥാപനങ്ങളിലേക്ക് അഴിമതിയും ക്രമക്കേടും പടർന്നു കയറുമ്പോൾ, പാവപ്പെട്ട ജനങ്ങളുടെ പണം തിരിച്ചു കൊടുക്കാൻ വഴിതേടാതെ, ഒന്നുകിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയോ, അഥവാ മറ്റുള്ളവരുടെ സ്ഥാപനങ്ങളിലും ക്രമക്കേട് ഉണ്ട് എന്ന് സ്ഥാപിച്ചോ, കൊള്ളയും വെട്ടിപ്പും നടത്തിയവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നു.പാവപ്പെട്ടവൻറെ പണം, ഞങ്ങൾക്ക് ഇഷ്ടം പോലെ..😱

  • @pankajakshanep37
    @pankajakshanep37 2 วันที่ผ่านมา

    Good banking discussion.

  • @gopinadhankj9906
    @gopinadhankj9906 2 วันที่ผ่านมา +1

    Very good

  • @shyneps
    @shyneps 2 วันที่ผ่านมา +4

    ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചു ഇവിടെ പത്രസമ്മേളനം നടത്തുന്നത് എഴുതിയ എല്ലാ പരീക്ഷക്കും പൂജ്യം മാർക്കുനേടിയ ആർഷോ സഖാവാണ് .അതുപോലെയുള്ളു സഖാക്കളുടെ ബാങ്കിങ്ങ് നടത്തിപ്പും

  • @mohandaskunnath2309
    @mohandaskunnath2309 2 วันที่ผ่านมา +4

    Most of the irregularities in Coop Banks are done by Antham Commis taking advantage of the ruling party association. Those who do not know ABCD of banking regulations are at the top of these coop banks and transacting crores of rupees. This, the genuine account holders money lost. RBI. Already made it clear that there is no guarantee for the money.

  • @ms.thebeliever
    @ms.thebeliever 2 วันที่ผ่านมา

    Beautifully said by TG, I think Keralites though literate are opposite of wise people! At least people watching this should take this matter seriously.

  • @renjuthiruvalla
    @renjuthiruvalla 23 ชั่วโมงที่ผ่านมา

    വെറുമൊരു മോഷ്ടാവായോരെന്നെ കള്ളൻ എന്ന് വിളിച്ചില്ലേ😂

  • @raveendranpk8658
    @raveendranpk8658 2 วันที่ผ่านมา +1

    നിധി - യുടെ പിന്നാലെയാണിപ്പോൾ എല്ലാരും - നാട്ടിൻപുറത്ത് എത്ര നിധികളാണ് ?

  • @renininan3037
    @renininan3037 2 วันที่ผ่านมา

    വാസനെ പോലെ ഹർവാർഡിൽ നിന്ന് PhD ഒക്കെ ഉള്ള ആളുകൾ ഭരിക്കുമ്പോൾ ഭയം എന്തിന്? ? ജാഗ്രത മാത്രം മതി 😎

  • @sujithamohan172
    @sujithamohan172 วันที่ผ่านมา

    True sir

  • @radhakrishnane9760
    @radhakrishnane9760 2 วันที่ผ่านมา +1

    ആസ്തിയല്ല 11% കൂടിയത്, കിട്ടാക്കടമാകുന്നു NPA എന്നുപറയും

  • @mohennarayen7158
    @mohennarayen7158 2 วันที่ผ่านมา

    A trustworthiness is very important for anybody...be wise and careful..

  • @sanubalakrishnan3989
    @sanubalakrishnan3989 2 วันที่ผ่านมา

    Kerala bank was formed by merging District coperative banks. Karivanoor is a Service Coperative Bank which is not linked to Kerala Bank. Service Coperative banks also needs to be under the scrutiny of RBI

  • @vijayakumarcp2460
    @vijayakumarcp2460 2 วันที่ผ่านมา

    Sir, kerala state cooperative bank is also a scheduled bank

  • @sebiantony3898
    @sebiantony3898 2 วันที่ผ่านมา

    👍👏🙏💯

  • @kaydee3407
    @kaydee3407 2 วันที่ผ่านมา

    TDS at source is the main reason why people , especially now , quote a lower land price to the original market rate

  • @sanjayansukumaran5926
    @sanjayansukumaran5926 2 วันที่ผ่านมา

    ട്രഷറിയിൽ FD യും SB അകൗണ്ട് ഉം ഉണ്ട്.

  • @jayachandrannair7245
    @jayachandrannair7245 2 วันที่ผ่านมา +2

    കപ്പലണ്ടി വറത്തു നടന്നവനും, വായിനോക്കികളെയും അല്ലെ കേരളബാങ്കുകളിൽ ഉന്നത സ്ഥാനത്തു ഇരുത്തിയിരിക്കുന്നത്???

  • @vnbabu1162
    @vnbabu1162 2 วันที่ผ่านมา

    Problem is shadow banking

  • @chandraji372
    @chandraji372 2 วันที่ผ่านมา

    Sir keralabankil gold panayam vachittund agriculture loan aanu four percent interest interest sarikkum adakkunnud but interest koottaan pokunnu annu arinju sariyaano farmers nu vaandy interest koottarud ennu aarod parayum sir please sir parNjittu farmers na help chayyamo sir parayuboza paladum ariyanad

  • @abhi23450
    @abhi23450 2 วันที่ผ่านมา +1

    Kottyur Devaswam
    Guruvayoor Dewaswam

  • @vnbabu1162
    @vnbabu1162 2 วันที่ผ่านมา

    You analyse the entity concept. It will reveal certain reasons

  • @muralithangappan7446
    @muralithangappan7446 2 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻

  • @shijith1000
    @shijith1000 2 วันที่ผ่านมา +1

    INDI മുന്നണി വന്നാൽ വീണ്ടും എ കാറ്റഗറിയിൽ എത്തും.

  • @balankulangara
    @balankulangara 2 วันที่ผ่านมา

    ദേശസാൽക്രിത ബാങ്ക് ആവശ്യത്തിനു ഗ്രാമപ്പുറങ്ങളിൽ ഇല്ലാത്ത. തും ഒരു ഘടകമല്ലേ സാർ

  • @thejaschawhan3998
    @thejaschawhan3998 2 วันที่ผ่านมา

    Plzz put caption in English

  • @georget44
    @georget44 2 วันที่ผ่านมา

    In 2022, Minister VN VASAVAN disclosed in Assembly that there are 164 Cooperative Banks in Kerala with Cash Embezzlement Issue, total deposits around 16400 Crores lost. In 2023 it increased to 395 Coop Banks with Cash Embezzlement Issue, total deposits estimated around 25000 Crores lost. By end of 2024 it's expected to Cross 500 Coop Banks with issue, total deposits lost may cross 50000 Crores 🤔 Why nobody discussing the total picture? Only Karuvannoor and Kandla are in focus??

  • @Hunbnm
    @Hunbnm 2 วันที่ผ่านมา +1

    അർബൻ ബാങ്കുകളും ഇങ്ങനെ തന്നെ അല്ലേ

  • @josoottan
    @josoottan 2 วันที่ผ่านมา +1

    ആളുകളെ ഇളക്കിയത് ആരൊക്കെ രക്ഷ്ട്രീയം കളിച്ചതാണെങ്കിലും മുല്ലപ്പെരിയാർ ഡാമിന്റെ പ്രായം പരിഗണിക്കാതെയും അതിന്റെ അപകടബാധിത പ്രദേശത്ത് വസിക്കുന്ന ജനങ്ങളുടെ കാര്യമോർക്കാതെയും ലോകത്തൊരു ഡാമും ഇത്ര പ്രായമായത് ഇത്രയും ജനങ്ങളുടെ ആശങ്കയ്ക്ക് മുകളിൽ നിലനിർത്തുന്നില്ല എന്നത് കണക്കിലെടുക്കാതെയും ടി ജി മുല്ലപ്പെരിയാർ വിഷയത്തിൽ നിലാടെടുത്തതിന്റെ ദഹനക്കേട് ഇനിയും ഞങ്ങൾക്ക് മാറിയിട്ടില്ല! ടഇപ്പോ ഡാം കെട്ടുമെന്നൊക്കെ പുതിയ പ്രഖ്യാപനം വന്നതൊക്കെ നടത്താനുള്ളതല്ല, S G യെ വിഷയത്തിൽ ഇടപെടുത്താതിരിക്കാനാണെന്ന് എല്ലാ മണ്ടൻമാർക്കുമറിയാം!

  • @silvereyes000
    @silvereyes000 2 วันที่ผ่านมา +1

    Kerala bank enn paranjal State Bank of Travancore ala enn aalukal orkanam

  • @unnikrishnan283
    @unnikrishnan283 2 วันที่ผ่านมา +1

    TG പറയുന്ന കാര്യങ്ങൾ കേരള ബാങ്കിന് ബാധകമല്ലാത്തതാണ്. അവിടെ kyc യും returns ഉം ഉള്ളതാണ്. Nabard പരിശോധനയും ഉണ്ട്. സർവീസ് ബാങ്കകളിൽ ചിലപ്പോൾ ഉണ്ടാകാം.

  • @ststock55
    @ststock55 2 วันที่ผ่านมา +1

    ഇടൂ ഇടൂ വീണ്ടും കാശിടൂ നമുക്ക് കണ്ണനും മൊയ്തീനും കളിക്കാം

  • @abhi23450
    @abhi23450 2 วันที่ผ่านมา

    SBI ll 5 lakh vere insurance coverage und
    Ath pottula nn government nte oreppum ind

  • @vijayana43
    @vijayana43 2 วันที่ผ่านมา

    🎉🎉🎉🎉🎉

  • @p.nvijayan6447
    @p.nvijayan6447 2 วันที่ผ่านมา +1

    ഈ ചാനൽ സൗണ്ട് ഇല്ല

  • @radhamanikn3993
    @radhamanikn3993 2 วันที่ผ่านมา +1

    എന്നാൽ പിന്നെ എന്തിന് സഹകരണ ബാങ്ക് നിലനിർത്തുന്നു

  • @sudhakaranp399
    @sudhakaranp399 14 ชั่วโมงที่ผ่านมา

    അടുത്ത കാലത്തായി സഹകരണ മേഖലയിൽ ആശാശ്യമല്ലാത്ത ചില പ്രവണതകൾ കാണുന്നു എന്നത് ശെരി തaന്നെ. ചിലയിടങ്ങളിൽ ചെറുതല്ലാത്ത സാമ്പത്തിക ക്രമക്കേടുകൾ നടക്കുകയും അവ കണ്ടു പിടിക്കുകയും നിയമ നടപടികൾ മുന്നോട്ട് പോകുന്നുമുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി TG മോഹൻദാസ് എന്ന മഹാന്റെ കയ്യിൽ പരിഹാരവും ഉണ്ട്. എല്ലാവരും നിക്ഷേപങ്ങൾ പിൻവലിച്ചു ദേശസാത്കൃത ബാങ്കിലേക്കും മറ്റും നിക്ഷേപിക്കുക. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും സാധാരണക്കാരന് പണത്തിനു ഒരു ആവശ്യം വന്നാൽ അത്താണിയായി അഭയം പ്രാപിക്കുന്നത് സഹകരണ ബാങ്കുകളെയാണ്.കൂടാതെ ഇത്തരം പല സഹ : ബാങ്കുകളുടെ കീഴിലും ഒരുപാട് ഒരു പാട് ബാങ്കിംഗ് ഇതര പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. ഉദാഹരണത്തിന് നീതി ലാബ് നീതി മെഡിക്കൽസ്,നീതി സ്റ്റോർ, വളം വിൽപ്പന, കമ്പി സിമന്റ്‌ എന്നിവ. മരുന്നുകൾ എല്ലാം വളരെകുറഞ്ഞ വിലക്ക് ലഭിക്കുമ്പോൾ നീതി ലാബിലെ ചാർജ് സ്വകാര്യ സ്ഥാപനങ്ങളിൽ ഈടാക്കുന്നതുമായി നോക്കുമ്പോൾ വളരെ തുച്ഛമാണ്. സ്വന്തം മകളുടെ കല്യാണം ഉറപ്പിച്ചാൽ, അല്ലെങ്കിൽ വീട്ടിൽ ആർക്കെങ്കിലും വലിയ അസുഖം വന്നാലോ, മറ്റു അത്യാവശ്യങ്ങൾക്കോ സാധാരണക്കാരൻ സമീപിക്കുന്നത് സഹകരണ ബാങ്കുകളെയാണ്.
    കൂടാതെ ലക്ഷകണക്കിന് ആളുകൾ ആണ് നേരിട്ടും അല്ലാതെയും, സഹകരണ പ്രസ്ഥാനത്തെ ആശ്രയിച്ച്ച് ജീവിതം നയിക്കുന്നത്. പോരായ്മകൾ ഉണ്ട്, ധാരാളം. തെറ്റ് കുറ്റങ്ങളും ഉണ്ട്. തെറ്റ് തെറ്റ് തന്നെ, സംഭവിക്കാൻ പാടില്ലാത്തതുമാണ്. ഈ പ്രസ്ഥാനം അങ്ങനെയൊന്നും തകരില്ല. അതിന് വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കിൽ അത് വാങ്ങി വെക്കുകയാണ് നല്ലത്. ഇത് തക രുമായിരുന്നെങ്കിൽ നോട്ട് നിരോധനം നില നിന്ന കാലത്തു തകരണമായിരുന്നു. ലക്ഷങ്ങളുടെ നിക്ഷേപങ്ങൾ ഉള്ളവർ വെറും 2000 രൂപയ്ക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് എല്ലാം പൊളിഞ്ഞു എന്ന് കരുതിയതാണ്. പിന്നീട് പൂർവാധികം വിശ്വാസമാർജിച്ചു ശക്തമായി തിരിച്ചു വന്നു. കാര്യക്ഷ്‌മവും ശക്തമായതും ആയ പരിശോധന യും നടപടികളും യഥാസമയം ഉണ്ടാവേണ്ടിയിരിക്കുന്നു. Inspection and Audit കാര്യക്ഷ്‌മമാക്കുകയും, രാഷ്ട്രീയ ഇടപെടൽ നിയന്ത്രണ വിധേയവും ആക്കുക. അല്ലെങ്കിൽ തന്നെ മോഹൻദാസ് പറയുംപോലെ എല്ലാവരും കൂടി ഒരു സുപ്രഭാതത്തിൽ ചെന്നാൽ നിക്ഷേപങ്ങൾ എങ്ങനെയാണ് തിരിച്ചു ലഭിക്കുക.? 80 ശതമാനം നിക്ഷേപവും വായ്പ്പകളിലും മറ്റുമായി നിക്ഷേപിച്ചിരിക്കും. ബാങ്കിങ്ന്റെ അടിസ്ഥാനം തന്നെ എല്ലാവരും ഒരുമിച്ച് നിക്ഷേപം പിൻവലിക്കില്ല എന്നതിലാണ്. നിക്ഷേപം പിൻവലിച്ചു ഈ പ്രസ്ഥാനത്തെ തകർക്കാനുള്ള താങ്കളുടെ ബുദ്ധി aparam തന്നെ.

  • @RahulR-fl3xn
    @RahulR-fl3xn วันที่ผ่านมา

    Eth nationalised bank pottiyaalum 5lakh thanneyaanu insured amount. Kerala bankum rbiyude DICGC insurancil pedunnavayaanu. Coop society insured aano allyo ennu nokki venam deposit cheyaan. Ella co op societyum lossil alla. Coop societykal ellaam illathe aayaal ath oru monopolistic trendinginu vazhiyorukkum.

  • @venugopalkb4385
    @venugopalkb4385 2 วันที่ผ่านมา

    Valaresariyanu TG Sir
    paranjathu karuvannoor bank ente aduthanu kodikalude Sahakarana kollayanu Evide nadannathu 6 perolam marichu Aalmahathyayum,Asugamvannum marichavaril chikilsikan panam kittatheyum Dipocit panam chikilsaku polum thirichukoduthilla 300kodiyude thattipanu nadathiyathu Sureshgopi 16 kmtr Nadannu prathishetha samaramvare nadathiyathanu.

  • @BalanMenon
    @BalanMenon 2 วันที่ผ่านมา +1

    ഇക്കൊല്ലം നടന്നു സഹകരണ ബാങ്ക് deposit മേളയിൽ govt നിശ്ചസയിച്ചു തുകയെ കാൽ collect ചെയ്തു
    ഏകദേശം 22000 കോടി രൂപയേകാൽ ആണ് പുതിയ deposit
    ജനം പൈസാ പോയാല്ലേ പഠിക്കു

    • @georget44
      @georget44 2 วันที่ผ่านมา

      Corruption money of government employees and CPM leaders are flowing to Coop Banks and private banks

  • @georgeka6553
    @georgeka6553 2 วันที่ผ่านมา

    സൗണ്ട് ഇല്ലാതെ എന്ത് കേൾക്കാൻ. 😃

  • @sreedharana1675
    @sreedharana1675 2 วันที่ผ่านมา

    ട്രഷറി ബാങ്കിന് നിയന്ത്രണം ബാധകമല്ല

  • @sugathanc7840
    @sugathanc7840 2 วันที่ผ่านมา

    K റെയിൽ പോലെയാകുമോ ദൈവമേ kerala ബാങ്ക്... ഈശ്വരാ.....

  • @sadeeshsadeesh9621
    @sadeeshsadeesh9621 22 ชั่วโมงที่ผ่านมา

    Pavangalku or10000rs venam athu sahakrana bank tharunnu❤

  • @jyotiraju8910
    @jyotiraju8910 2 วันที่ผ่านมา

    Kerala Bank = Sharp Blade - documentation Charges 13500, Intt @13/14%, in chit fund your property will pledged in Banker Name, Pension are looted.

  • @mathewgeorge3153
    @mathewgeorge3153 2 วันที่ผ่านมา

    Everything for looting

  • @gopinathmenon1118
    @gopinathmenon1118 2 วันที่ผ่านมา

    RBI and the govt played together to lock the state govt and this bank. Those who rule kerala did not realise this when they got RBI approval.
    Now keep weeping... No other way

  • @mohandasg7530
    @mohandasg7530 2 วันที่ผ่านมา

    Kerala Dookily Bank

  • @nandankalarickal
    @nandankalarickal 2 วันที่ผ่านมา

    I think this kerala bank kerala rail etc are part of separating kerala

  • @rkad3422
    @rkad3422 2 วันที่ผ่านมา

    A joint investigation that included The Hindu found that at least 33 companies that had aggregate losses of over ₹1 lakh crore from 2016-17 to 2022-23 had donated close to ₹582 crore, of which 75% went to the ruling BJP.

  • @kprajendran-oz9bc
    @kprajendran-oz9bc 2 วันที่ผ่านมา

    Vaassavan was

  • @venugopalkp7816
    @venugopalkp7816 22 ชั่วโมงที่ผ่านมา

    P

  • @vjayan2092
    @vjayan2092 13 ชั่วโมงที่ผ่านมา

    ട്രഷറി നിക്ഷേപങ്ങളെ പറ്റി താങ്കൾ പറഞ്ഞത് ശരിയല്ല. ട്രഷറിയിൽ വ്യക്തികൾ നിക്ഷേപിക്കുന്ന പണം പിൻവലിക്കുന്നതിന് ഒരു കാലത്തും പ്രയാസം ഉണ്ടായിട്ടില്ല. പിന്നെ ഇപ്പൊൾ നിക്ഷേപങ്ങൾക്ക് പലിശ കുറവാണ്. 7.5 ശതമാനം മാത്രമേ ഉള്ളു. കാര്യങ്ങൾ പറയുമ്പോൾ വ്യക്തമായി അന്വേഷിച്ചു പറയുക

  • @MathewKA-hw7vf
    @MathewKA-hw7vf วันที่ผ่านมา

    Sinigiyo

  • @ashokanms1511
    @ashokanms1511 2 วันที่ผ่านมา

    Iduethrayonaikuzhappamillathapoyadanu. Katukallanbharanathilvannapol. Ellamkatuconduponu. IpinarYicuarukatalumvihithamivanukitum.

  • @sureshminnaden6501
    @sureshminnaden6501 2 วันที่ผ่านมา +1

    മലപ്പുറം ജില്ലാ ബാങ്കിനെ കഷ്ടത്തിലാക്കി.

  • @narayanann8549
    @narayanann8549 2 วันที่ผ่านมา

    Bank adachu zeal vekkanam

  • @vaisakhdev8193
    @vaisakhdev8193 2 วันที่ผ่านมา +4

    Fixed Deposit പിൻവലിക്കാൻ കഴിയുമോ ? ഇത്ര കാലം വരെ അതിൽ ഇട്ടേയ്ക്കണം എന്ന് നിബന്ധനകൾ കാണില്ലേ ?

    • @vimalkannoth
      @vimalkannoth 2 วันที่ผ่านมา +6

      U can withdraw anytime ,

    • @Decaprio97
      @Decaprio97 2 วันที่ผ่านมา +4

      പോയി വല്ലോം കള്ളം പറഞ്ഞു
      പിൻവലിക്കാൻ നോക്ക്

    • @sanalchandran2122
      @sanalchandran2122 2 วันที่ผ่านมา +2

      Pakshe interest kurayum

    • @kprajendran-oz9bc
      @kprajendran-oz9bc 2 วันที่ผ่านมา +2

      Percentage of interest will be less for lesser duration. But withdrawal of capital is the liberty of depositior.

    • @vaisakhdev8193
      @vaisakhdev8193 2 วันที่ผ่านมา +1

      @@kprajendran-oz9bc intrest monthly വാങ്ങുന്നെങ്കിലോ

  • @user-bl3gy7ps1u
    @user-bl3gy7ps1u 2 วันที่ผ่านมา

    Kerala governments, especially those led by LDF, and more specifically by the one under our current "King", has been flouting all norms of fedaralism, as enshrined in our constitution. Unfortunately, BJP government has been soft on this "King" for reasons best known to them alone.

  • @sam890
    @sam890 2 วันที่ผ่านมา

    CPIM is a bunch of fools😢

  • @dayabjimb1131
    @dayabjimb1131 2 วันที่ผ่านมา

    😂വൺ വേ ട്രാഫിക്

  • @harikumarbnair3136
    @harikumarbnair3136 2 วันที่ผ่านมา

    Pinuvinte thalayiloodeyanu ee ulakam katangunnathu.

  • @regielizabethjoseph5065
    @regielizabethjoseph5065 2 วันที่ผ่านมา

    Kerala Bank verum thattippu. ..udayippu ...

  • @haridasanvt1699
    @haridasanvt1699 2 วันที่ผ่านมา

    ഒരു ജാഥ