നികേഷ് ചെല്ലുമ്പോൾ സിപിഎം ബാക്കിയുണ്ടാവുമോ? | LOOSE TALK 436
ฝัง
- เผยแพร่เมื่อ 25 มิ.ย. 2024
- പണി ഉപേക്ഷിച്ച് നികേഷ് കുമാർ ചെല്ലുമ്പോൾ സിപിഎം ബാക്കിയുണ്ടാവുമോ?
#mvnikeshkumar #reportertv #media #cpm #pinarayivijayan #veenageorge #ldfgovernment #politicalnews #mm001 #mm002 #me009
ഷാജൻ സാർ നമസ്തേ'
കിണരേഷു കുമാർകൂടി വന്നാൽ സിപിഎം ന് വെച്ചടി വെച്ചടി കയറ്റമായിരിക്കും......
9o
എത്രയോ കാലത്തിനു ശേഷം നിങ്ങൾ രണ്ട് പേരും ലൂസ് ടോക്കിൽ ഒരുമിച്ച് 😊 സന്തോഷം❤❤❤
നികേഷിന് ഇത്രയ്ക്ക് മണ്ടനോ...
ഒരു ഭാവിയില്ലാത്ത പാർട്ടിക്ക് വേണ്ടി ഇറങ്ങി ജീവിതം പോക്ക് തന്നെ 😀😀😀😀
ഷാജൻ സാറിനെ loose talkil കണ്ടതിൽ സന്തോഷം...🎉🎉🎉
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ വിവരമുള്ള ആരെങ്കിലും ചാടിക്കേറുമോ?
സിപിഎം ന്റെ ശവപെട്ടിക്ക് ആണി അടിക്കാൻ ഉപകരിക്കും
ആ കപ്പലിനെ കരകയറ്റാൻ
പിന്നെയും മുങ്ങുകയേയുള്ളൂ😅
നികേഷിനെ വേണ്ട എന്നുള്ള വ്യവസ്ഥയിലായിരിക്കും കച്ചവടം നടത്തിയത്.
M. V. R. മരിക്കുന്നതിന് മുൻപ് ചെങ്കൊടി പിടിച്ചിരുന്നെങ്കിൽ ഇപ്പോൾ ബിജെപിയിൽ എങ്കിലും നേതൃ സ്ഥാനത്തു എത്തിയേനെ, ഇതിപ്പോൾ ഉത്സവം കഴിഞ്ഞ ശേഷം ഉത്സവ പറമ്പിൽ പോകുന്നപോലെ ആയിപ്പോയി പാവം,
അഴിക്കോട് കിണറിൽ ഇറങ്ങിയ നികേഷ് പാലക്കാട് പനയിൽ കയറുമോ
ലൂസ് talk ൽ താങ്കൾ ഇല്ലെങ്കിൽ ആധികാര്യത ഇല്ലാണ്ടാവുന്നു... താങ്കളുടെ subject ൽ ഫോക്കസ്ഡ് ആയിട്ടുള്ള അവതരണം മാറ്റാർക്കുമില്ല. രാജ് ജി പറ്റിയ സഹ അവതാരകനും. ഈ combo ആണ് ലൂസ് talk ഗംഭീരം ആകുന്നെ.
Cpm ന്റെ “കിണറ് കഴുകാ൯ ആളെ ആവശ്യമുണ്ട്” എന്ന പരസ്യം കണ്ട് പോയതാണ്.
😂
എന്താ ഈ കിണർ കഥ?
😂😂😂😂
1
@@zeeshashahan1348
വിനാശകാലെ വിപരീത ബുദ്ധി..
നിക്രേഷിന് മുഖ്യമന്ത്രി സ്ഥാനം ആണോ? ഓഫർ അതോ? സെക്രടറി സ്ഥാനമോ? അതോ ജില്ലാ സെക്രട്ടറി യോ സ്ഥാനം മാറി ഇരുന്നു എന്നല്ലെ. ഒള്ളു. അവിടെയും ന്യായികരണം തന്നെയായിരുന്നു. ജോലി.....
Welcome shajan sir
കിണറേഷൻ പോകുന്നത് സിപിഎംലെക്കല്ല, AKG സെന്ററിലെ കിണർ വൃത്തിയാക്കാൻ ആണ് 😄😄😄😄😄
നികേഷിന് 10% ബുദ്ധി ഇല്ലെന്നു നികേഷ് തന്നെ ബോധിപ്പിച്ചു 😄😄😄😄😄😄😄
എന്ത് ചർച്ച.... രാഘവൻ വാഴ വെച്ചാൽ മതി ആയിരുന്നു 😁😁... അത്രേ ഉള്ളു
മുടിഞ്ഞുകൊണ്ടിരിക്കുന്ന കുല ത്തിലേക്ക് പോയാൽ വേഗത്തിൽ മുടിയാൻ കാരണഭൂതൻ ആകും. ചാനെൽ ചർച്ചയിൽ സ്ഥിരം ആകാശത്താണല്ലോ. ഇവിടെയും രെക്ഷ ഇല്ലെങ്കിൽ കിണറുണ്ടല്ലോ!
പഴയ ഡിഫിയ് നികേഷ് ന് അറിയില്ല... എം വിആർ.. ന് ഒട്ടും പരിചയം ഇല്ലേ
Nice comedy 😂
നികേഷ്..... വിനാശ കാലേ.. വിപരീത ബുദ്ധി....
നികേഷ്, ബ്രിട്ടാസ്, വീണ എവിടെ പോയിട്ടുണ്ടേലും അതു പൂട്ടി കെട്ടിയിട്ടൊണ്ട്. സിപിഎം ലോക്ക്ഡ്
ഇപ്പോഴും അബദ്ധം പറ്റിയല്ലോ ,വീണ ജോർജ് എന്നതിന് പകരം വീണ വിജയൻ എന്ന് പറഞ്ഞല്ലോ താങ്കൾ
ഉള്ള പണി ഉപേക്ഷിച്ചു പാതാളത്തിലേയ്ക്ക് യാത്ര തിരിക്കുന്ന അഭിനവ മാവേലി😂
പറ്റുമെങ്കിൽ ഞങ്ങളെ കൂടി uk ക്കു കൊണ്ടുപോകുമോ...ഞങ്ങൾക്കും ജീവിക്കണ്ടേ..ഇവിടെ ഉഗാണ്ടയെക്കാൾ കഷ്ട്ടം 🙏
ഇവിടെ ന്നു പറഞ്ഞാൽ കേരളം ആണോ.ആണെങ്കിൽ കേരളത്തിന് പുറത്ത് ഇന്ത്യയിൽ താമസിക്കാല്ലോ.അതോ ഇന്ത്യയിൽ മൊത്തത്തിൽ കേന്ദ്ര സർക്കാർ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആക്കി എന്നാണോ?
ഷാജൻ സർ.... Welcome back....
ടൈറ്റാനിക്കിലെ ക്ക് നികേഷ്
Correct.
ഞാനും ഓർത്തു അരുൺ ഗോപിക്ക് ഇത്ര പ്രായം ഉണ്ടോന്ന് 😄
MP വീരേന്ദ്രകുമാറിനെ മറന്നോ?
Mr സാജൻ ഓര്ക്ക് പറ്റിയേ മൊതല്... നികൃഷ്ടേഷ്.. ചേരുംപടിചേർത്തത്.മരപ്പട്ടിക്ക് കൂട്ട് ഈനാംപേച്ചി 🤣🤣🤣
✌️ അഹങ്കാരികളായ മേയർ , MLA യുടെ അഴിഞ്ഞാട്ടത്തിൽ വേലയും കൂലിയും നഷ്ടപ്പെട്ട ഒരു സാധു KSRTC ഡ്രൈവർ യദുവിനു നീതിക്കായി അണിചേരു കേരളമെ ✌️
😂 മറ്റൊരു വിവരദോഷി😅😅😅😅😅
Good 🎊 🎉
വിനാശകാലേ വിപരീത പുത്തി🤣
Allenkilthanne.. " Muukkillaa Raajyathu Murimuukkan Raajaavu" Yennaanallo 😂
❤❤❤❤❤🎉🎉🎉
KP ഉണ്ണികൃഷ്ണൻ മാതൃഭൂമി യുടെ ഡൽഹി ലേഖകൻ ആയിരുന്നു
Wah wah wah ...
ഒന്നും കൊണ്ട് വന്നില്ല എന്നാലും
മച്ചാനും വന്നു😂
വാർത്ത അവതരണംഭം ഗീരം മുഴുവനും കണ്ടു😂😂
കേസുകളിൽ നിന്നും രക്ഷപെട്ട് ജയിലിൽ കിടക്കാതിരിക്കണമെങ്കിൽ ഭരണകക്ഷി അനുകൂലം ആയിരിക്കണം. ഇനി രക്ഷ പെട്ടു
ചിലപ്പോൾ ഇതൊരു നിമിത്തമാവാം......
ഉടനെ 10 cr ED പ്രതീക്ഷിക്കാം
തേങ്ങ🤣
പിണുങ്ങാണ്ടിയുടെ കാലം കഴിഞ്ഞാൽ ഈ പാർട്ടിയെ മുന്നോട്ടു നയിക്കാൻ യോഗ്യനായ ഉത്തമ കമ്മ്യൂണിസ്റ്റ്
.
.
.
.
ശ്രീമാൻ കിണറെഷ് കുമാർ
Nallay oru program
Nikesh, Never enter a losing battle.
പ്രൈം സ്പെയ്സ് ഉണ്ടാവാൻ പോവുന്നിടത്ത് നികേഷ് ഇടിച്ച് കയറും....
കേരളം കാണാനിരിക്കുന്ന രാഷ്ട്രിയ സൂപ്പർ ഗെയിം... കാത്തിരിക്കുക...നികേഷ് ഓൾറൗണ്ടറാവാൻ പോണു....
കാലം മാറുന്നു
ഇരിപ്പിടങ്ങൾ കുത്തകയല്ല!
20 20 🎉എഎപി .
ജാതി സമുദായ ശാസ്ത്രം പറയുന്നു ..ജനഹിതം മറക്കുന്നു
പാലിയേക്കര ടോൾ പിരിവ്
ആരും കാണാതെ പോകരുത് 😢
അഴുക്ച്ചാലിൽ മാണിക്യം തിരഞ്ഞു നിരാശ നാകേണ്ടി വരും!!!"
പഴയ കേന്ദ്ര മന്ത്രി കെ പി ഉണ്ണികൃഷ്ണൻ
😅❤
കക്കാൻ വേണ്ടി കൊള്ളസംഘത്തിൽ ചേർന്ന കിണറേഷിന് അഭിനന്ദനം!
പാപി ചെല്ലുന്നിടം പാതാളം.
നികേഷ് കുമാർ അതി മിടുക്കനാണ്. സംശയമില്ല.
പക്ഷേ ഗുരുത്വം കൂടി വേണ്ടേ.😢
Sri C M Steephon നും മാധ്യമ പ്രവർത്താനാകായിരുന്നു
Sebastian Paul
ഇവൻ സിപിഎം ഇൽ വന്നാൽ കേരള ജനത ദയരാക്കും 😢😢😢😢😢😢😢😢😢😢😢😢😢😢
ശ്രീമാൻ നികേഷ് പിണുവിന്റെ കസേര കണ്ടാണു്, ധൃതിപിടിച്ച് സി പി എമ്മിൽ ചേർന്നിരിക്കുന്നത്. ചിലപ്പോൾ സി പി എം ന്റെ ചാരം വാരാനുള്ള യോഗം ശ്രീമാൻ നികേഷിനായിരിക്കും തെളിഞ്ഞിട്ടുണ്ടാവുക.
M V N😊Myth 😊100/000😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Palakkad....thottu thoppiyitta idum
😅😅
നികേഷിൻ്റെ സ്ഥാനം kollam മുകേഷിൻ്റെയും താഴെ എന്ന് kannoorans..
He may be waiting for a chance to vacate the field of journalism. Now he felt this is the suitable situation for quiting.
Haha .. u portray urself big… u r a big xxxxxxx
കമ്മി ഭജന സമിതിയിലെ വലിയ ഭജന പാട്ടുകാരന് കിട്ടിയ രാഷ്ട്രീയ പരിഗണനക്കപ്പുറം എന്ത്...ഇനി കിണറുകൾ ഇനിയും വാർത്തയിൽ ഇടം പിടിക്കും....
കമ്മ്യൂണിസ്റ്റ് കൾ ഭരിച്ചത് കൊണ്ട് കേരളത്തിൽ ആകെയുള്ള ഒരു തൊഴിൽ സെയിൽസ്മാനും സെയിൽസ് ഗേൾസ് ഉം ആണ്.... അവരുടെ വരുമാനമോ? വളരെ തുച്ഛവും. Cpmൻ്റെ വമ്പൻ നേട്ടം😮😮😮
കിണരേഷ് പോയതു കൊണ്ട് ഇനി രസം പോയി
മുൻമന്ത്രി കെ പി ഉണ്ണികൃഷ്ണൻ പത്രപ്രവർത്തകൻ ആയിരുന്നില്ലേ
Nangada sajan mon...🫡
സാറെ അതിന്റെ ഉള്ളിലെ സാമ്പത്തിക ഇടപാട് ambidant ആണ്. ബാംഗ്ലൂർ ബേസ്ഡ് ഇൻവെസ്റ്റ്മെന്റ് fraud ആണത്. അത് RBI യിൽ ആദ്യം കംപ്ലൈന്റെ ചെയ്തത് ഞാനാണ്.
Janippichavare kunippichavan anu kirnesh
പത്തു കോടി പോരായോ പിണു എന്തിനാ
ONE HARD CORE TRUTH
NO BENEFIT TO ANY BODY.BECAUSE A USE LESS FELLOW.
HEY LOOSE TALK
DONT WASTE YOUR TIME BY DISCUSSING THIS USELESS FELLOW.
YOUR DISCUSSION WILL GIVE HIM A HIKE.IGNORE HIM.
ഇതിൽ പറയുന്ന ഭഗത് ചന്ദ്രശേഖർ ഇപ്പോ എവിടെയാണ്. ആർക്കെങ്കിലും അറിയാമോ 'ഏതെങ്കിലും ചാനലിൽ work ചെയ്യുന്നുണ്ടോ?
Appante.osine.pidichavar ude.kude.thannekudanam
Amulyaude parasyam poleyagoom podipolumila kandupidikyan😊😊😊😊😊😢😢😢😮😮😮😮😮😂😂😂😂😂😂😂 epozhe thudangi koottakarachil parajayathe padikyan nadakunu dhartya goonda baranam kazhvechittu abhasa rashtriyam kanichecoom thallimarkyuva jenagal pambaravidigala
നന്നായി. നിങ്ങളുടെ ലൂസ് ടോക്ക് valuable അല്ല. ഷാജന്റെ പൊങ്ങച്ചം പറച്ചിൽ ആണ് ലൂസ് ടോക്ക്. കഷ്ടം!!
Haha… u r in a fools land… if u r soo confident y don’t u contest election Mr shajan.., u think u r soo big.. but plz contest and see ur real fate…
2 pottanmaar
കൂടെ നീയും....
പാപി ചെല്ലുന്നിടം പാതാളം എന്നാണ് ചൊല്ല്.
വല്ലവനും വെല്ലവഴിക്കും പോകുന്നതിന് നിങ്ങൾ എന്തിനാ ഇരുന്ന് ചർച്ച ചെയ്യുന്നത്. ഇല്ലാത്ത mileage കിട്ടും അയാൾക്ക്.
പാമ്പും പാർക്കിൽ ആ നീർക്കോലി യുടെ കുറവുണ്ട്
Pinarayi cpim amedhyam vizungunnnnnnnna Nikesh
അഴിക്കോട് കിണറിൽ ഇറങ്ങിയ നികേഷ് പാലക്കാട് പനയിൽ കയറുമോ