യാത്രകളെ ഒരുപാട് ഇഷ്ട്ടം ആണ് എന്നാൽ പല കാരണങ്ങൾ കൊണ്ട് അതിന് സാധിക്കാത്ത പല പെൺകുട്ടികൾക്കും പൊയ്ക്കണ്ടു എന്ന് തോന്നിക്കുന്ന വിധം ഈ സഥലങ്ങളെ എല്ലാം കാണിച്ചു തരുന്ന ഈ ചാനൽ ഒരുപാട് ഇഷ്ട്ടം ആണ്. അത് പോലെ ഈ ചാനൽ ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റാറില്ല ഇപ്പൊ.Thanku so much🙏🏻
പെൺകുട്ടികൾ ഇത്പോലെ ഉള്ള wild life കാഴ്ചകൾ കാണാൻ തുടങ്ങിയതിൽ സന്തോഷം സാധാരണ റീൽ സും അതികം ഫാമിലി വീഡിയോ യും കാണുന്ന പെൺകുട്ടികൾ ഇപ്പോൾ ഇത്തരം കാഴ്ചകൾ ഇഷ്ടം ആവാൻ തുടങ്ങി അല്ലെങ്കിലും നമ്മൾ ഒക്കെ ഇത്തരം കാഴ്ചകൾ ആണ് കാണാറുള്ളു സീരിയൽ ഉം എല്ലാം ഒഴിവാക്കി ലേഡീസ് ഉം ഈ നല്ല കാഴ്ചകൾ കാണട്ടെ
മഴമേഘങ്ങൾ മാറി നിൽക്കുന്ന തെളിഞ്ഞ നീലാകാശം, മഴത്തുള്ളികൾ പച്ചപ്പ് ചാർത്തിയ പുൽമേടും, അതിനു കിടപിടിക്കുന്ന കാടിൻ്റെ വന്യതയും പച്ചപ്പും, മൃഗങ്ങളും എല്ലാം സമ്മേളിക്കുന്ന അതി മനോഹരമായ ദൃശ്യാനുഭവം. ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു. All the best.
വളരെ നന്ദി “ബിബിൻ ബ്രോ ”താങ്കളുമായുള്ള ഈ യാത്ര എനിക്ക് ആദ്യത്തെ ഒരു അനുഭവയും, ഒരിക്കലും മറക്കാനാവാത്ത ഓർമകളും, പുതിയ അറിവുകളും കിട്ടി കൂടാതെ കുട്ടികാലത്തെ കുറെ തെറ്റായ ധാരണകളും മാറി. താങ്കൾക്കു വളരെ നന്ദി 🙏
ഞങ്ങളും ഉണ്ടായിരുന്നു ഉച്ചകത്തെ nature walk ന്... തിരിച്ചു വരുമ്പോൾ നിങ്ങളെ കണ്ടായിരുന്നു ബ്രോ❣️... ഞങ്ങളുടെ ആദ്യത്തെ ഫോറെസ്റ്റ് ട്രെക്കിങ് എക്സ്പീരിയൻസ് ആയിരുന്നു... ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെയാണ് വെറുതെ എവിടേക്ക് എങ്കിലും ട്രിപ്പ് പോയികൊണ്ടിരുന്ന ഞങ്ങൾ കാടും മൃഗങ്ങളും ഒക്കെ ആസ്വദിക്കുന്ന രീതിയിലേക്ക് ഞങ്ങളുടെ ട്രിപ്പുകൾ പ്ലാൻ ചെയ്ത് തുടങ്ങിയത്❣️
എന്റെ ചേട്ടാ നിങ്ങളുടെ വീഡിയോസ് ഓകെ കണ്ടു ഒരുപാടു ആഗ്രഹിച്ച സെയിം ട്രെക്കിങ് പെരിയാറിൽ എടുത്ത് അതും ഒരുപാടു ദൂരം യാത്രചെയ്ത അവിടെ എത്തിയെ ബട്ട് നിരാശ മാത്രം പെരിയാർ എനിക്ക് സമ്മാനിച്ചത് 😌.... സായ്‌റ്റിങ് ഒന്നും ഇല്ലെങ്കിലും കാട്ടിൽ കൂടിയുള്ള യാത്ര പിന്നെ അതുവരെ ബൈക്ക് റൈഡ് 💙💙✌🏻💪
അപാര ഭംഗിയുള്ളു ട്രക്കിങ് വീഡിയോ. വിപിൻ, നിങ്ങളുടെ ക്യാമറ ക്വാളിറ്റി എടുത്തു പറയേണ്ടതാണ്. അഭിനന്ദനങ്ങൾ. പെരിയാറിൽ പുള്ളിമാൻ ഇല്ല, എന്താണ് കാരണമെന്ന് പറയാമോ ...
Tiger trail is the best 😍 jungle camp - second best just stay and ambience anel - edappalayam watch tower ini stay venda enkil - ee full day rafting or thondiyar border hiking nallathanu
Bibin cheta, On which date did you go to this full-day trekking program? Because I also went to this full-day trekking program on June 22, but I had no animal sightings on that day-only four to five Indian gaurs and zero elephant and sambar deer sightings-I really got disappointed on that day. Although I will visit again,.
I'm from telangana once part of andhra pradesh 😊. I'm planning to do drive through complete kerala forest on my bike. Need ur advice. 1. Is bike riding allowed through all the main forest roads. 2. What are the best places to visit with my bike. 3. What is the cost for this forest trek. Also if possible please advice the best places to stay n visit
1. Few nest forest routes like Gavi, parambikulam and all bikes not allowed but few others like chinnar, valaprai athirappilly, mamalakamdam, achankovil etc bikes allowed (check my best forest routes video, details will be there in the description in English) 2. Pollachi - valaprai - Athirappilly - ezhatumugham - Ernakulam is one of thr best route (be careful on wild animals - foret checkposts will be closed during nights), ernakulam - mamalakandam - munnar-marayoor-chinnar-udumalpettu route, Konni-Achankovil route, wayanad 3. This trekking 3000 INR per head there are lot of other superb forest stay and trekking programs check periyar tiger reserve website and book in advance online - check the tiger trail trekking and stay program as well
പുല്ലൊക്കെ വളർന്ന് പെരിയാർ ഇപ്പൊ കൂടുതൽ ഭംഗിയായല്ലോ.. പിന്നെ ആഴമുള്ള വെള്ളത്തിൽ ആനകളുടെ നീന്തലും സൂപ്പർ. 👌🏻❤️
Thank you sir
അതേ പെരിയാർ വീണ്ടും സുന്ദരിയായിട്ടിട്ടുണ്ട് 😍
ആശാനെ പെരിയാറിലേക്ക് ഒന്നു പോയി വാ...ന്നെ❤️
യാത്രകളെ ഒരുപാട് ഇഷ്ട്ടം ആണ് എന്നാൽ പല കാരണങ്ങൾ കൊണ്ട് അതിന് സാധിക്കാത്ത പല പെൺകുട്ടികൾക്കും പൊയ്ക്കണ്ടു എന്ന് തോന്നിക്കുന്ന വിധം ഈ സഥലങ്ങളെ എല്ലാം കാണിച്ചു തരുന്ന ഈ ചാനൽ ഒരുപാട് ഇഷ്ട്ടം ആണ്. അത് പോലെ ഈ ചാനൽ ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റാറില്ല ഇപ്പൊ.Thanku so much🙏🏻
😍❤️❤️
സന്തോഷം 😊
പക്ഷേ ഒരു കാര്യം ഇവിടൊക്കെ എല്ലാ പെൺകുട്ടികൾക്കും പോകാം
❤
പെൺകുട്ടികൾ ഇത്പോലെ ഉള്ള wild life കാഴ്ചകൾ കാണാൻ തുടങ്ങിയതിൽ സന്തോഷം സാധാരണ റീൽ സും അതികം ഫാമിലി വീഡിയോ യും കാണുന്ന പെൺകുട്ടികൾ ഇപ്പോൾ ഇത്തരം കാഴ്ചകൾ ഇഷ്ടം ആവാൻ തുടങ്ങി അല്ലെങ്കിലും നമ്മൾ ഒക്കെ ഇത്തരം കാഴ്ചകൾ ആണ് കാണാറുള്ളു സീരിയൽ ഉം എല്ലാം ഒഴിവാക്കി ലേഡീസ് ഉം ഈ നല്ല കാഴ്ചകൾ കാണട്ടെ
🎉🎉🎉🎉
ഒരിടവേളക്ക് ശേഷമാണ് വീണ്ടും ഞാൻ കാണുന്നു. ..ഏറെ ഉൽസാഹത്തോടെ....👌👍
@@sasikumar-lq6bv thank you 😍❤️
enthupati idavela - hope all good? 😊
മഴമേഘങ്ങൾ മാറി നിൽക്കുന്ന തെളിഞ്ഞ നീലാകാശം, മഴത്തുള്ളികൾ പച്ചപ്പ് ചാർത്തിയ പുൽമേടും, അതിനു കിടപിടിക്കുന്ന കാടിൻ്റെ വന്യതയും പച്ചപ്പും, മൃഗങ്ങളും എല്ലാം സമ്മേളിക്കുന്ന അതി മനോഹരമായ ദൃശ്യാനുഭവം. ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു. All the best.
ഓഹ് ഭയങ്കര സാഹിത്യം ആണല്ലോ ❤️
തീർച്ചയായും ഇതുപോലെ ഇനിയും വീഡിയോസ് ഉണ്ടാവും
💚💚 ഈ ടൈമിൽ പെരിയറിനെ കാണുവാൻ എന്നാ ഭംഗിയാ. പച്ചപ്പ് പുതച്ചു നിൽക്കുന്ന കാടിന്റെ ഭംഗി അത് ഒന്ന് വേറെ തന്നെയാ. 💚💚
അതേ മഴക്കാലം തന്നെയാണ് കാട് കാണാൻ ഭംഗി 😍
വളരെ നന്ദി “ബിബിൻ ബ്രോ ”താങ്കളുമായുള്ള ഈ യാത്ര എനിക്ക് ആദ്യത്തെ ഒരു അനുഭവയും, ഒരിക്കലും മറക്കാനാവാത്ത ഓർമകളും, പുതിയ അറിവുകളും കിട്ടി കൂടാതെ കുട്ടികാലത്തെ കുറെ തെറ്റായ ധാരണകളും മാറി. താങ്കൾക്കു വളരെ നന്ദി 🙏
@@ourcanada ❤️😍😍
ചേട്ടനും - Cholin ചേട്ടനും ❤️🔥
😍❤️😊 thank you🙏
ഞങ്ങളും ഉണ്ടായിരുന്നു ഉച്ചകത്തെ nature walk ന്... തിരിച്ചു വരുമ്പോൾ നിങ്ങളെ കണ്ടായിരുന്നു ബ്രോ❣️... ഞങ്ങളുടെ ആദ്യത്തെ ഫോറെസ്റ്റ് ട്രെക്കിങ് എക്സ്പീരിയൻസ് ആയിരുന്നു... ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെയാണ് വെറുതെ എവിടേക്ക് എങ്കിലും ട്രിപ്പ് പോയികൊണ്ടിരുന്ന ഞങ്ങൾ കാടും മൃഗങ്ങളും ഒക്കെ ആസ്വദിക്കുന്ന രീതിയിലേക്ക് ഞങ്ങളുടെ ട്രിപ്പുകൾ പ്ലാൻ ചെയ്ത് തുടങ്ങിയത്❣️
Aha athu seri 😍😊
avde vachu kandittu enthe mindathe poyathu?
Athe kattil orikkal kayariyal pinne addiction aakum ❤️😍
ആ മഴ പെയ്തില്ലേ തിരിച്ചു വരുമ്പോൾ... അപ്പോൾ ഞങ്ങൾ ഓടി ബസിൽ കയറി... അതുകൊണ്ട് മിണ്ടാൻ പറ്റിയില്ല😅
@@Bumble_bee_23 😁👍👍
എന്റെ ചേട്ടാ നിങ്ങളുടെ വീഡിയോസ് ഓകെ കണ്ടു ഒരുപാടു ആഗ്രഹിച്ച സെയിം ട്രെക്കിങ് പെരിയാറിൽ എടുത്ത് അതും ഒരുപാടു ദൂരം യാത്രചെയ്ത അവിടെ എത്തിയെ ബട്ട് നിരാശ മാത്രം പെരിയാർ എനിക്ക് സമ്മാനിച്ചത് 😌.... സായ്‌റ്റിങ് ഒന്നും ഇല്ലെങ്കിലും കാട്ടിൽ കൂടിയുള്ള യാത്ര പിന്നെ അതുവരെ ബൈക്ക് റൈഡ് 💙💙✌🏻💪
@@travellover7344 mm trekking chilapo anganeyanu, onnum kittathe porendi varum akkaryam athukondu thanne ee videoyil njan prathyekam parayunnundu
saramilla next time kittum keep doing 👍
@@DotGreen complaint allatto ningaleyokke ishtam kondu parayunnatha ... Trekkingum bike ridum bayangara ishtamanu ningalude video kandanu oro sthalavum sancharikkunnath 💙💙💙
@@travellover7344 ayyo athonnum kuzhappamilla video kandittu poyi nirasarayi vannathil enikkum sankadamundu - athinulla sadhyatha ullathukondanu njan videoyil munkootti paranjathu - trekking anganeyanu
iniyum try cheyyanam
സൂപ്പർ.., പിന്നെ കാഴ്ചകൾ ഉം
@@MyAshruf thank you 😊
സൂപ്പർ വീഡിയോ👍💙. പെരിയാർ എത്ര സുന്ദരമാണ്. ക്യാമറ ക്വാളിറ്റി പൊളിച്ചു🙏.
Thank you ❤️😍
അത് കൊള്ളാല്ലോ .. നല്ല lighting ഒക്കെ ആയി ഈ മഴക്കാലത്തു ഈ പച്ചപ്പ് കാണാൻ തന്നെ ഭംഗി ആണ് ❤
Athe ❤️😊 mazha mathram kittiyilla
Ground ൽ നിന്ന് wildlife ആഹാ അത് വേറെ ലെവൽ തന്നെ!❤
അതേ ❤️😍
പെരിയാർ പോളിയാണ്❤❤❤❤
Pinnallathe 😍
Ningalude videos kanumbo naad enne thirike vilikumpole.. ❤️from Qatar..
😍❤️ saramilla idakku nattil varumbo ithupole onnu randu trip cheythittu thirike poyal kure nalla ormakal adutha thavana varum varekkum undakum 😊👍
U deserve more viewers & subscribers, what a frame ❤️
Thank you so much 😀😍
കാടിന്റെ പച്ചപ്പും തുടിപ്പും അറിഞ്ഞ കാഴ്ച്ചകൾ 🌿☘️☘️💚superb vedeo
❤️😍👍
thank you
സ്ഥിരം പ്രേക്ഷകൻ ❤️🔥
❤️❤️❤️😍
മനോഹര കാഴ്ച്ച കൾ ❤❤
Thanks
മനോഹരമായ കാഴ്ചകൾ നന്ദി
Thank you ❤️
Adipolli video bro..
Thank you ❤️
സൂപ്പർ നല്ല സൈറ്റിംഗ്സ് 💚💚💚💚💚💚💚💚💚💚💚💚💚💚
😍❤️❤️
Nice video🎉🎉❤❤❤❤
Thank you ❤️
Bro adipoli video
Thank you 😊
Super video very nice
Thank you ❤️
Poli ...visual ❤❤
Thanks❤️
സൂപ്പർ വീഡിയോ bro ❤❤
Thank you 😍❤️
നാട്ടിലൂടെ നടക്കേണ്ട സാധനങ്ങൾ ഇപ്പൊ കട്ടിലും, കാട്ടിലൂടെ നടക്കേണ്ട സാധനങ്ങൾ ഇപ്പോ നാട്ടിലും ആണ് 😄😄😄😄😄
അത് കലക്കി 😍🤓
super bro
Thank you 😍
Adipoli video 💗💗💗
😍❤️
very nice...
Thank you ❤️
ഓ ആ അമ്മ ആനയും കുഞ്ഞും സൂപ്പർ 🐘
Mm entho kuzhappamundu athinu allael athrayum neram aa open placil veyilathu nilkkan chance illa
വീഡിയോ സൂപ്പർ
thank you ❤️
നല്ല ഭംഗിയുണ്ട്
❤️❤️
😍😍😍super
Thank you 😍
Periyar tiger 🐅 reserve....❤
😍❤️❤️
🎉🎉
😍❤️
Awesome ❤❤,
Thank you ❤️
👍💕
😍❤️
Adipolli 👌👌😍
Thanks
[Periyar tiger reserve]Trekking ❤
❤️❤️
Adipole🔥❤
Thanks😍
അടിപൊളി 🌹🌹🌹🌹❤️❤️❤❤❤️❤️
Thank you ❤️
Nice video
Thanks ❤️
Super
Thanks😊❤️
നല്ല കാഴ്ചകൾ
Thank you ❤️
💚💚💚💚
❤️😍
👍🏻
👍😊😍
❤❤❤❤❤
❤️❤️
Nice 💚💚
Thanks❤️
🎉
❤️
💚💚💚
❤️😍😍
❤
❤️❤️
spr🤩
Thank you
മുശി മീൻ. എങ്ങനെ വെളിയിൽ വന്നു , ആരവിടെ ഇട്ടു , എന്നിവ് വ്യക്തമാക്കിയില്ലലോ ?
Tribals choondayittu pidichatha vendathakondu kalanjathavum
അപാര ഭംഗിയുള്ളു ട്രക്കിങ് വീഡിയോ. വിപിൻ, നിങ്ങളുടെ ക്യാമറ ക്വാളിറ്റി എടുത്തു പറയേണ്ടതാണ്. അഭിനന്ദനങ്ങൾ.
പെരിയാറിൽ പുള്ളിമാൻ ഇല്ല, എന്താണ് കാരണമെന്ന് പറയാമോ ...
Thank you ❤️
periyaril camera engottu thirichalum ippo nalla bhangiyulla time anu...
Pullimanukal illathathu enthukondanennu correct ariyilla but ente ooham avduthe landscape arikkum - pothuve valiya pulmedukalum nirappulla orupadu mazhayillatha pradesangalilum anallo ivaye kanaru- periyaril bhooribhagavum nalla kunnum malayum ulla landscapes anallo pinne manukalkku patiya pulmedukalokke mazhakkalathu vellathilavum - pinne 6 masavum mazha ithokkeyavum - not sure (i mean most probably landscape and climate)
@@DotGreen It may be correct. Thank you for your information Vipin.
Anteyyy ponnuu broooo😂 Katiley katttyyyy …. Charcha veeendum… thudanganam…..😂😂 ithu conffuusion ayallloo…athayalum viedio appolatheyum poley superrrrrr
Haha aa charha ini re-open cheytha aasanumayi adichu piriyum 😁 aasan kaattiyum njan kattupothumayi munpottu pokuvanu 🤓
@@DotGreen ashanaa ithinellamm karanam .... ankey paathaaalumm kaaattty ... kattu pothu thanney theri parayumm ...😂
@@dreamhuntingbysibin135 അതെയതെ ആശാന്റെ പരിപാടിയാണ് ഇതെല്ലാം
😍😍😍👌👌
😍❤️
Off beat traveler kude undo.
Powli traking
Illa ee trilpil illarunnu
Which trekking is better in periyar tiger reserve
Tiger trail is the best 😍
jungle camp - second best
just stay and ambience anel - edappalayam watch tower
ini stay venda enkil - ee full day rafting or thondiyar border hiking nallathanu
നൈസ് ❤ബ്രോ
Thank you 😊
Bibin cheta, On which date did you go to this full-day trekking program? Because I also went to this full-day trekking program on June 22, but I had no animal sightings on that day-only four to five Indian gaurs and zero elephant and sambar deer sightings-I really got disappointed on that day. Although I will visit again,.
This was on 16th June - this is full day bamboo rafting program - yeah we were lucky to get lot of sightings 😊
try again you will get it for sure
@@DotGreen Thank you
which was the month it was shooted
June 16th
Engane room booking ellam ethraya charge
Ithil room booking illa, trekking mathram - forest stay videos ee channelil thanne vereyundu oronnjm stay anusarichu charge vyathyasamanu
I'm from telangana once part of andhra pradesh 😊.
I'm planning to do drive through complete kerala forest on my bike.
Need ur advice.
1. Is bike riding allowed through all the main forest roads.
2. What are the best places to visit with my bike.
3. What is the cost for this forest trek.
Also if possible please advice the best places to stay n visit
1. Few nest forest routes like Gavi, parambikulam and all bikes not allowed but few others like chinnar, valaprai athirappilly, mamalakamdam, achankovil etc bikes allowed (check my best forest routes video, details will be there in the description in English)
2. Pollachi - valaprai - Athirappilly - ezhatumugham - Ernakulam is one of thr best route (be careful on wild animals - foret checkposts will be closed during nights), ernakulam - mamalakandam - munnar-marayoor-chinnar-udumalpettu route, Konni-Achankovil route, wayanad
3. This trekking 3000 INR per head
there are lot of other superb forest stay and trekking programs check periyar tiger reserve website and book in advance online - check the tiger trail trekking and stay program as well
@@DotGreen thank u so much bro 🙏 for taking time out for ur message.
I will follow ur instructions
Mazayimara pokumbol 10episodu venam ok.
🙄
Hey masai 3-4 days anu udhesichekkunne so maximum 2-3 episode undavan chance ulloo depends on sightings
Vannallo vanamala
Vannu vannu 🤓
തള്ള ആനയുടെ തല എന്താ ചളൂങ്ങീ ഇരിക്കുന്നത് എല്ലാ ആനകൾക്കും അങ്ങനെ ഇല്ലല്ലോ ഒന്ന് പറഞ്ഞു തരുമോ.. എനിക് അറിയില്ലാത്ത കൊണ്ട് ആണ്
correct reason ariyilla- aged avumbolum melinju irikkumbolum angane kandittundu pala aanakalakkum
@@DotGreen Ok. Thank you ചേട്ടാ reply തന്നതിൽ ഒരുപാട് സന്തോഷം ... എനിക് എപ്പോളും ഉള്ള ഒരു doubt ആയിരുന്നു അത് അത് clear ആയി 😊😊😊
📹🫡🥰👍
❤️😊😍
Adipoli video❤
Thank you 😍
❤
😍❤️
❤❤❤❤
❤️❤️
❤❤❤
❤️❤️❤️
❤❤❤
❤️❤️❤️
❤❤
❤️❤️😊
❤❤
😍❤️❤️
❤❤❤❤❤
😊❤️
❤❤❤
❤️❤️