NPK വളങ്ങൾ തുടക്കം മുതൽ വിളവെടുപ്പ് തീരും വരെ | Water Soluble NPK Fertilizer |

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 137

  • @amalantony5168
    @amalantony5168 ปีที่แล้ว +5

    ഒരുപാട് ഉപകാരപെട്ടു..
    എന്താണ് NPK,എങ്ങനെ ഉപയോഗിക്കണം,ഗുണങ്ങള്‍ എന്തല്ലാം ,ചെടിയുടെ ഏതൊക്കെ വളര്‍ച്ചഘട്ടത്തില്‍,എങ്ങനെ അപ്പേ ചെയ്യണം മുതലായ
    എന്‍റെ കുറേ ചോദ്യങ്ങളുടെ ഉത്തരം ഞാന്‍ ചോദിക്കാതെ തരാന്‍ ഈ വീഡിയോക്ക് കഴിഞ്ഞു,NPK വളവും അത് നള്‍കുന്നതിന്‍റെ പ്രാന്യവും,അവയുടെ അളവ് രേഖപെടുത്തുന്ന കോട് ഉള്‍പെടെ ഉള്ള നല്ല ഒരു വീഡിയോ ആയിരുന്നു......

  • @antoomaprani8361
    @antoomaprani8361 ปีที่แล้ว +3

    സൂപ്പർ, നല്ലത് ആയിരിക്കുന്നു

  • @dmcfury9229
    @dmcfury9229 ปีที่แล้ว +2

    Ellam puthiya arivarrnu
    Thanks

  • @lillysnaturaltips4901
    @lillysnaturaltips4901 6 หลายเดือนก่อน

    gud sir thanku so much

  • @fasifasi7988
    @fasifasi7988 ปีที่แล้ว +1

    Valare upakaramulla vedio thnku somuch chetta👍🏻👍🏻

  • @abhishekm6547
    @abhishekm6547 หลายเดือนก่อน

    Pottassium nitratinu pakaram Muriate of potash/potash koduthal mathyo.. Angane kodukkam enkil enthra gram kodukkam

  • @AkashAkashs-kc5sn
    @AkashAkashs-kc5sn ปีที่แล้ว

    Upkara predha maya videos thanks chetta .. 💚😍

  • @Indiantastyfood
    @Indiantastyfood 2 หลายเดือนก่อน

    Sir njan vagia npk 19 19 19 granules anu athinte meaasurement onnu parayumoo
    Ennikku repot cheytha rose edan anu

  • @chandrikahariharan2425
    @chandrikahariharan2425 ปีที่แล้ว +2

    Very well explained sir. Thank you.

  • @Aishabeevi-r8u
    @Aishabeevi-r8u 28 วันที่ผ่านมา

    Mulake thaiparichunatte ethradivasam kazhinju spray cheyyam

  • @bijus4603
    @bijus4603 ปีที่แล้ว +1

    വാഴ നട്ട് കുലയ്ക്കുന്നതു വരെ 19:19::19 സ്പ്രേ ചെയ്യുന്നതിന്റെ ഇടവേള (എത്ര പ്രാവശ്യം ചെയ്യണം) വാഴ ഇപ്പോൾ അഞ്ചാറ് ഇലകളായി.

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ആദ്യത്തെ മൂന്നുമാസം, 5 ഗ്രാം വെച്ച് ഒരു ലിറ്റർ വെള്ളത്തിൽ 4 ദിവസ ഇടവേളയിൽ സ്പ്രേ ചെയ്യാം, പിന്നീട് ഏഴാം മാസം വരെ 10 ഗ്രാം വെച്ച് ഒരു ലിറ്റർ വെള്ളത്തിൽ മാസത്തിൽ മൂന്ന് തവണ സ്പ്രേ ചെയ്യാം, അതിനുശേഷം 10 ഗ്രാം വെച്ച് മാസത്തിൽ രണ്ട് തവണ സ്പ്രേ ചെയ്യാം ഇതിനോടൊപ്പം പൊട്ടാസ്യം നൈട്രറ്റും സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ കൂടുതൽ നല്ലത്

  • @HihdulekhaKasi
    @HihdulekhaKasi 2 วันที่ผ่านมา

    Indhite rate ethrayanu

  • @VinodKumarAyilliath
    @VinodKumarAyilliath ปีที่แล้ว +2

    Good video, very nicely explained. would you pls elaborate the roll of calcium ammonium nitrate's role in Ladies finger cultivation.

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      25% നൈട്രജനും, 8% കാൽസ്യവും അടങ്ങിയിട്ടുണ്ട്, ഈ വളം ഉപയോഗിക്കുമ്പോൾ അമ്ലതാ മണ്ണിൽ വർദ്ധിക്കുന്നില്ല,, വെണ്ടയ്ക്ക ആവശ്യമായ കാൽസ്യവും ലഭിക്കും, മാസത്തിൽ രണ്ട് തവണ 5 ഗ്രാം വെച്ച് ഒരു ലിറ്റർ വെള്ളത്തിൽ ഇലകളിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി

  • @gmattube51
    @gmattube51 ปีที่แล้ว

    Can you name the brands of 19:19:19 & 13:0:45 which you are using?

  • @manjushamadhu7312
    @manjushamadhu7312 ปีที่แล้ว +1

    Npk ariyathe overdose aayipoyi
    Chedikal vaadan thudangi entha cheyuka

  • @tibinmadathinal
    @tibinmadathinal 2 หลายเดือนก่อน

    1 grm oru litter vellathil ennalle udheshichath

  • @kunhahamedkutty9258
    @kunhahamedkutty9258 2 หลายเดือนก่อน

    kayikal 😊undavubol vallaprasnavum undoo

  • @MohanKumar-kl1of
    @MohanKumar-kl1of ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ. SAAF നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @joelmonachen495
    @joelmonachen495 ปีที่แล้ว

    Pseudomonas spray cheyth kazhinj udane leaf fruit okke upayogikumo

  • @saraswathys9308
    @saraswathys9308 ปีที่แล้ว +3

    🙏🏻മുളക് (വെള്ളയല്ല)പഴുത്ത് നിൽക്കുന്നത് കാണാൻ നല്ല ഭംഗി 🙏🏻

  • @adonlalu6051
    @adonlalu6051 ปีที่แล้ว +1

    അടിപൊളി... ഉപകാരപ്പെടും 🥰🥰🥰

  • @sharjhavision
    @sharjhavision ปีที่แล้ว

    Chan npk koduthapol chedi vadi poyi chetta

  • @shanizakku1975
    @shanizakku1975 ปีที่แล้ว +2

    Strawberry perayude poovukal kozhiyunnund endu cheyyanam pls rply

  • @johnsonperumadan8641
    @johnsonperumadan8641 ปีที่แล้ว +1

    Potassium nitratite koode boron cherthu nalkamo ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഉപയോഗിക്കാം കുഴപ്പമൊന്നുമില്ല

  • @komalampr4261
    @komalampr4261 ปีที่แล้ว +1

    Nalla arivukal. Thanks

  • @petter654
    @petter654 ปีที่แล้ว +1

    NPK ഏത് കമ്പനിയുടേതാണ് ഏറ്റവും നല്ലത് ..

  • @priyasajeevan3596
    @priyasajeevan3596 ปีที่แล้ว

    Thank you

  • @Jpm4craft-m
    @Jpm4craft-m ปีที่แล้ว +3

    Sir 13 O0 45 flowering plant ന് ഉപയോഗിക്കാവോ? ഇത് ഉപയോഗിക്കേണ്ട Time?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      19:19:19 ഉപയോഗിച്ചാൽ മതി, 13:00:45 പൂവിട്ട് കായ്ക്കുന്ന ചെടികൾക്കാണ് കൊടുക്കുന്നത്

  • @jasminen3711
    @jasminen3711 ปีที่แล้ว +1

    Spry cheyyunnath evening or morng? Which is good

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      രാവിലെ 7 മണിക്ക് മുമ്പ് സ്പ്രേ ചെയ്യുന്നതാണ് നല്ലത്

  • @PradeepMg-jl6fi
    @PradeepMg-jl6fi ปีที่แล้ว

    ചെറിയ തൈകൾക്ക് 1919 കൊടുക്കാമോ അതിന്റെ അളവ് പറയാമോ എത്ര നാൾ വരെ കൊടുക്കാം

  • @sophiashraf7160
    @sophiashraf7160 7 หลายเดือนก่อน

    S o p വളത്തെ പറ്റി ഒന്ന് പറഞ്ഞു തരുമോ

  • @jenusworld-t2c
    @jenusworld-t2c ปีที่แล้ว +2

    ഓർഗാനിക്ക് വളങ്ങൾ കൊടുത്തു കൊണ്ടിരിക്കുമ്പോൾ ഇത് സ്പ്രെ ചെയ്യുന്നതിൽ തെറ്റുണ്ടോ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഓർഗാനിക് വളങ്ങൾ മണ്ണിൽ ചേർത്തു കൊടുക്കുമ്പോൾ ഇലകളിൽ സ്പ്രേ ചെയ്യുന്ന കൊണ്ട് കുഴപ്പമൊന്നുമില്ല

  • @ananthakrishnanas971
    @ananthakrishnanas971 ปีที่แล้ว +1

    Super vedio

  • @sreekanth503
    @sreekanth503 ปีที่แล้ว +2

    Hai, വീട്ടിലെ മുന്തിരി പ്രൂണിങ് ചെയുന്നതിനു മുൻപ് തന്നെ പൂവിട്ടു. ഒരു കുലയെ ആയുള്ളൂ. ഇപ്പോൾ ഇനി പ്രൂണിങ് ചെയ്യാമോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      ഇപ്പോൾ ചെയ്യേണ്ട, ഒക്ടോബർ നവംബർ മാസങ്ങളിൽ ചെയ്താൽ മതി

    • @sreekanth503
      @sreekanth503 ปีที่แล้ว +1

      Tks sir

  • @sajithomas9061
    @sajithomas9061 10 หลายเดือนก่อน

    13_0_45. Pottasium sulphate same ano sir

    • @sajithomas9061
      @sajithomas9061 10 หลายเดือนก่อน

      Sir video super

  • @sollyjoseph1850
    @sollyjoseph1850 ปีที่แล้ว

    സർ വലിയചാക്കിൽ കിട്ടുന്നരസവളവും ചെറിയ പാക്കറ്റുകളിൽ കിട്ടുന്ന രസവളവും ഒന്നുതന്നെ ആണോ? വലിയ ചാക്കിൽ കിട്ടുന്ന വളങ്ങൾ ഇതുപോലെ ഇലകളിൽ സ്പ്രേ ചെയ്യുവാൻ സാധിക്കുമോ?

  • @Josmy-tb2tb
    @Josmy-tb2tb ปีที่แล้ว +2

    മണ്ണില്ലാത്ത കൃഷിരീതിയിൽ ചകിരിച്ചോറും ആട്ടിൻ കാഷ്ടം ഉണങ്ങി പൊടിച്ചതും മാത്രമായി ഗ്രോ ബാഗ് നിറക്കാൻ പറ്റുമോ സാർ മറുപടി തരണേ 🙏🙏🙏

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      അങ്ങനെ നിറയ്ക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല, ഗ്രോ ബാഗ് ടെറസിൽ വയ്ക്കുമ്പോൾ അടിയിൽ പാത്രം വെക്കണം

  • @cartoonlokam
    @cartoonlokam ปีที่แล้ว

    എംപ് സംസാൾട് ഏത് ചെടിക്ക് എങ്ങിനെ ഉപയയോഗിക്കാം

  • @nikhilvb6710
    @nikhilvb6710 ปีที่แล้ว +2

    13.00.45 നെല്ലിന് ഉപയോഗിക്കാൻ പറ്റുമോ

  • @arishmh9874
    @arishmh9874 ปีที่แล้ว +2

    Sir 19 19 19 നു പകരം npk 20 20 20 ഉപയോഗിച്ചാൽ എന്തെങ്കിലും കുഴാപ്പം ഒണ്ടോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ ആണെങ്കിൽ കുഴപ്പമില്ല

  • @LeeluHomeGarden
    @LeeluHomeGarden ปีที่แล้ว +1

    വലിയ ചെടികൾക്ക് 19.19.19. എത്ര ഗ്രാം spray ചെയ്യാൻ കൊടുക്കാം

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +1

      5ഗ്ര൦ 1 ലിറ്റ൪ വെള്ളത്തിൽ....

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      10 gram വരെ സ്പ്രേ ചെയ്യാം

  • @ramshidapr5427
    @ramshidapr5427 ปีที่แล้ว

    Npk rasa valam alle

  • @ecoorganic1
    @ecoorganic1 ปีที่แล้ว +1

    സർ ഇത് രാസവളത്തിന്റെ ഗണത്തിൽ പെടുന്നതാണോ .അത് പോലെ പൊട്ടാസ്യം അടങ്ങിയ വളo പച്ചക്കറികളിൽ spray ചെയ്ത തിന് ശേഷം നമ്മൾ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ Pls reply🙏🙏

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      രാസവളത്തിന്റെ ഗണത്തിൽ പെടുന്നതാണ്, സ്പ്രേ ചെയ്ത ശേഷം പച്ചക്കറികൾ ഉപയോഗിക്കുന്ന കൊണ്ടോ ഒരു കുഴപ്പവുമില്ല, രാസ കീടനാശിനികൾ സ്പ്രേ ചെയ്ത പച്ചക്കറികൾ ഉപയോഗിക്കരുത്

    • @ecoorganic1
      @ecoorganic1 ปีที่แล้ว +1

      @@usefulsnippets thank you very much 🙏🙏

  • @sr.k4986
    @sr.k4986 ปีที่แล้ว +1

    Sir ഇപ്പോൾ ചൂട് സമയം ആണല്ലോ ഇപ്പോൾ ഫ്രൂട്സ് പ്ലാന്റ് കൾക്ക് 19:19:19കൊടുക്കാമോ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      കൊടുക്കാൻ കുഴപ്പമൊന്നുമില്ല പക്ഷേ രാവിലെ നേരത്തെ കൊടുക്കണം സൂര്യന്റെ ചൂട് ഏൽക്കുന്നതിന് മുമ്പ് ഒരു ഏഴുമണിക്ക് മുമ്പെങ്കിലും സ്പ്രേ ചെയ്തു കൊടുക്കണം

  • @sathyanchitteth1972
    @sathyanchitteth1972 ปีที่แล้ว +1

    സാധാരണ 50kg ൻ്റ 19 - 19. - 19 രാസവളം ഈ രീതിയിൽ ചെയ്യാമോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      Npk കോംപ്ലക്സ് വളമാണ്, അത് ഇലകളിൽ സ്പ്രേ ചെയ്യാൻ ഉപയോഗിക്കാറില്ല, വെള്ളത്തിൽ പെട്ടെന്ന് ലയിക്കുന്ന വളം അല്ല

  • @lijishap361
    @lijishap361 ปีที่แล้ว +2

    Sir, കമ്പ് മുറിച്ചു നടുന്ന തൈകൾക്ക് എപ്പോൾ മുതലാണ് 19:19:19 കൊടുത്ത് തുടങ്ങേണ്ടത്.

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      പുതിയ ഇലകൾ വന്ന് പൂർണ്ണമായ ശേഷം സ്പ്രേ ചെയ്തു തുടങ്ങാം

  • @munnusulaikha7231
    @munnusulaikha7231 ปีที่แล้ว +2

    📽️👍

  • @51envi38
    @51envi38 ปีที่แล้ว +1

    ഏതെങ്കിലും ജൈവകീടനാശിനി അടിച്ചു കഴിഞ്ഞതിനു ശേഷം എത്ര ദിവസത്തിനുള്ളിൽ ഇത് സ്പ്രേ ചെയ്യാം. മറുപടി തരണേ please

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      Npk വളങ്ങൾ സ്പ്രൈ ചെയ്ത ശേഷം, ജൈവ കീടനാശിനികൾ സ്പ്രേ ചെയ്യുന്നതാണ് നല്ലത്, അങ്ങനെ ചെയ്യുമ്പോൾ പിറ്റേദിവസം തന്നെ ജൈവ കീടനാശിനികൾ സ്പ്രേ ചെയ്യാൻ സാധിക്കും, ജൈവനാശിനികൾ സ്പ്രേ ചെയ്ത ശേഷം നാലോ അഞ്ചോ ദിവസം കഴിഞ്ഞ് npk വളങ്ങൾ സ്പ്രേ ചെയ്താൽ മതിയാവും

    • @51envi38
      @51envi38 ปีที่แล้ว +1

      @@usefulsnippets 🙏🙏

  • @shemeena9239
    @shemeena9239 ปีที่แล้ว

    Sir, ചെടി മുരിങ്ങ സീഡ് ആവാറായോ

  • @pramodkayalakal3853
    @pramodkayalakal3853 ปีที่แล้ว

    Valachooke (MANNUTHY)
    oru video chayyamooo

  • @shamlazinaj8340
    @shamlazinaj8340 ปีที่แล้ว +1

    ഇത് രാസ വളമല്ലെ ജൈവ രീതിയിൽ ചെയ്യുമ്പോൾ ഇത് ഉപയോഗിക്കാമോ

  • @sreeragav9024
    @sreeragav9024 ปีที่แล้ว +1

    പൊട്ടാഷ് ന് പകരം ചാരം (വെണ്ണീർ) ഉപയോഗിക്കാമോ? ചാരം ഉപയോഗിച്ചാൽ സൂക്ഷ്മ ജീവികൾ കുറയുമോ.? കരിയില കത്തിച്ച ചാരമാണോ തടി കത്തിച്ച ചാരമാണോ നല്ലത്.?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      തടി കത്തിച്ച ചാരമാണ് നല്ലത്, ചെറിയ രീതിയിൽl അടിവളമായി കൊടുക്കാം, മേൽവിളമായി കൊടുക്കുമ്പോൾ കമ്പോസ്റ്റ് ചെയ്ത് കൊടുക്കണം

  • @musthafamusthafa.p6074
    @musthafamusthafa.p6074 ปีที่แล้ว +2

    സാർ എന്റെ റമ്പുട്ടാന്റെ ചെടിയുടെ ഇലകളുടെ വാക്ക് കരിഞ്ഞ രൂപത്തിലാണ് കാണുന്നത് എന്തു കൊണ്ടായിരിക്കും അത് എന്ന് ഒന്നു പറയുമോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +1

      എനിക്കു൦

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      തളിര് ഇലയിൽ ആണോ, പ്രായമായ ഇലയിലാണോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +1

      @@usefulsnippets പ്രായമായത്.

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      പൊട്ടാഷിന്റ കുറവുകൊണ്ട് ആയിരിക്കും

  • @joelmonachen495
    @joelmonachen495 ปีที่แล้ว +2

    18 18 18 um 19 19 19 um same ano

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      18:18:18, 18% നൈട്രജനു, ഫോസ്ഫറസ്, പൊട്ടാഷ് അടങ്ങിയിട്ടുണ്ട് അതോടൊപ്പം സൾഫറും അടങ്ങിയിരിക്കുന്നു, 19:19:19, 19% നൈട്രജനും , ഫോസ്ഫുറസ്,പൊട്ടാഷും മാത്രമേ അടങ്ങിയിട്ടുള്ളൂ

  • @sreedevisudheendran5080
    @sreedevisudheendran5080 ปีที่แล้ว +2

    എന്റെ വഴുതന ചെടിയുടെ ഇലകൾ അരിപ്പ പോലെ വന്ന് ഉണങ്ങി പോകുന്നു.

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      ഇലയുടെ അടിയിൽ കീടങ്ങൾ വല്ലതും വന്നിരിക്കുന്നുണ്ടോ

  • @ajayakumar9642
    @ajayakumar9642 ปีที่แล้ว

    1 gram okke engine edukkun

  • @jafarparancheri9693
    @jafarparancheri9693 ปีที่แล้ว +2

    മണ്ണിന് പകരം വിശാംഷ മെല്ലാം കളഞ്ഞ ചെകിരി ചോറോ... ഈർച്ച പൊടിയോ ഉപയോഗിക്കുകയാണെകിൽ ഒരു കിലോഗ്രാമിന് എന്ന കണക്കിന് ചെടികൾക്ക്‌ ഏതെല്ലാം വളങ്ങളും.. വളങ്ങളുടെ വളവുകളും അറിയാമെങ്കിൽ ഒന്ന് പറയാമോ??

  • @shainanoushad2117
    @shainanoushad2117 ปีที่แล้ว +1

    സർ ചെടി മുരിങ്ങയുടെ വിത്ത് ഉണ്ടോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഏപ്രിൽ മാസം ആവും അപ്പോൾ വീഡിയോ ഇടാം

  • @SanthoshKumar-jk2ds
    @SanthoshKumar-jk2ds ปีที่แล้ว +2

    എന്റെ പച്ചക്കറികൾക്ക് ഒരാഴ്ച കൂടുമ്പോൾ 19.19.19 സ്പ്രേ ചെയ്തു കൊടുത്തപ്പോൾ ഇലകൾ മുരടിക്കുന്നു. ഇത് എന്തുകൊണ്ടാണെന്ന് പറയുമോ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      രാവിലെ നേരത്തെയാണോ സ്പ്രേ ചെയ്തു കൊടുക്കുന്നത്, എത്ര അളവിൽl സ്പ്രേl ചെയ്യുന്നുണ്ട്

    • @manichalingalmanichalingal6968
      @manichalingalmanichalingal6968 4 หลายเดือนก่อน

      @@SanthoshKumar-jk2ds എത്ര മണിക്ക് സ്പ്രേ ചെയ്യണം

    • @manichalingalmanichalingal6968
      @manichalingalmanichalingal6968 4 หลายเดือนก่อน

      10ലിറ്റർ വെള്ളത്തിൽ എത്ര

  • @maryalwyn8933
    @maryalwyn8933 ปีที่แล้ว +1

    തക്കാളി കായ് പിടിക്കാൻ എന്ത് ചെയ്യണം

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      പൊട്ടാഷ് അടങ്ങിയിട്ടുള്ള വളങ്ങൾ നൽകണം, ബോറോൺ സ്പ്രേ ചെയ്തു കൊടുക്കണം, നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കണം

  • @rajanmurali9416
    @rajanmurali9416 ปีที่แล้ว +3

    സൽഫർ ന്റെ അഭാവം പരിഹരിക്കാൻ ഏത് വളം ചേർത്ത് കൊടുക്കണം, പറയാമോ 🙏🏻👍

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      Epsom salt, Sulphte of pottash, സൾഫർ മാത്രമുള്ളതും തനിയെ മേടിക്കാൻ കിട്ടും

  • @lukmanshibu8814
    @lukmanshibu8814 2 หลายเดือนก่อน

    വേറെ ഒരു വ വളവും ഉപയോഗിക്കാതെ 19 19 19 13 00 45 ഇതുമാത്രം ഉപയോഗിച്ച് കൃഷി ചെയ്യാൻ പറ്റുമോ അതായത് അടിവളമായി ഒന്നും നൽകാതെ

  • @rian768
    @rian768 ปีที่แล้ว +1

    കലക്കി വെച്ചു മിച്ചം വന്നാൽ എത്രദിവസം വരെ ഉപയോഗിക്കാം?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      അപ്പോൾ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്

  • @murshidaneespulikkathayam8124
    @murshidaneespulikkathayam8124 ปีที่แล้ว +1

    സർ, പപ്പായ പൂവിട്ടു തുടങ്ങുന്നു.. എന്ത് വളപ്രയോഗമാണ് ഇപ്പോൾ ചെയ്യേണ്ടത്

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      പൊട്ടാഷ് കൂടുതൽ അടങ്ങിയ വളങ്ങൾ കൊടുക്കുക, ബോറോൺ സ്പ്രേ ചെയ്തു കൊടുക്കുക

  • @Vysakhpr1
    @Vysakhpr1 ปีที่แล้ว +1

    ഇത് ശരീരത്തിന് ദോഷം ഉണ്ടോ?

  • @BRAHMIN-zs5bo
    @BRAHMIN-zs5bo ปีที่แล้ว +1

    O.kay

  • @beenajohn7526
    @beenajohn7526 ปีที่แล้ว +1

    ❤🧡💛💙💚💜🤎💓💓💓

  • @ashrafalipk
    @ashrafalipk ปีที่แล้ว

    Thank you 😂

  • @MrBavamk
    @MrBavamk ปีที่แล้ว +1

    ഈ വിഡിയോയിൽ റ കാറ്റിന്റെ ശബ്ദം ഉണ്ട്

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      S

    • @MrBavamk
      @MrBavamk ปีที่แล้ว

      @@usefulsnippets സാറിന് ഒരു ഓൺ ലൈൻ ക്ലാസ് സംഘടിപ്പിച്ചു കൂടെ :

  • @rafimuhammed2315
    @rafimuhammed2315 ปีที่แล้ว +1

    good, ഈ ഗ്രാം കണക്ക് പറഞ്ഞത് 1 Litere വെള്ളത്തിലേക്ക് ആണോ ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      ഒരു ലിറ്റർ വെള്ളത്തിലേക്കാണ്, അത് മുഴുവനായും ഇലകളിൽ സ്പ്രേ ചെയ്യേണ്ട ആവശ്യമില്ല, ജസ്റ്റ് ഒന്ന് ഇലകളിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി

    • @rafimuhammed2315
      @rafimuhammed2315 ปีที่แล้ว +1

      @@usefulsnippets Thanks

  • @vincytopson3141
    @vincytopson3141 ปีที่แล้ว +5

    ജൈവ വളങ്ങൾ മാത്രെ കൊടുക്കാറുള്ളൂ. പക്ഷെ കായ് പിടുത്തം കുറയുന്നു - ഈ രാസവളം ഉപയോഗിച്ചാൽ പ്രശ്നം വരില്ലേ.

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      രാസ കീടനാശിനി പ്രയോഗിക്കരുത്, വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ പ്രശ്നമില്ല

  • @kottayamrcm7389
    @kottayamrcm7389 ปีที่แล้ว +12

    ഇസ്രായേൽ സാങ്കേതിക വിദ്യ ഉബയോഗിച്ച് നിർമിക്കുന്ന ജൈവ വളങ്ങൾ ആവശ്യമെങ്കിൽ ബന്ധപെടുക.

    • @444ABI
      @444ABI ปีที่แล้ว +1

      Enthokke valangal aanu

    • @reeshman483
      @reeshman483 ปีที่แล้ว +3

      Israyilnte Andi

    • @kumarts2424
      @kumarts2424 ปีที่แล้ว +1

      @@reeshman483 ഇവന്മാർ ഒരു 100വളങ്ങൾ അടിച്ചു ഏപ്പിക്കും 😂😂

    • @syammh9778
      @syammh9778 3 หลายเดือนก่อน

      @@reeshman483 😆😆😆

    • @minnalprathapan7876
      @minnalprathapan7876 23 วันที่ผ่านมา +1

      @@reeshman483 വെളിച്ചെണ്ണ മേത്തൻ spoted

  • @izzudheenk363
    @izzudheenk363 ปีที่แล้ว

    സർ,
    നിങ്ങളുടെ തക്കാളിയിൽ ഇലകൾ കുറവാണ്. വെട്ടിക്കളയുകയാണോ. മറ്റൊരു വീഡിയോയിലും ഇല വെട്ടിക്കളയണമെന്ന് പറഞ്ഞത് കണ്ടു. ഇങ്ങനെ ചെയ്യണോ?!

  • @MrBavamk
    @MrBavamk ปีที่แล้ว +1

    ഈ പറഞ്ഞത് രാസവളങ്ങൾ ആണല്ലോ ദോഷം ഉണ്ടോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      രാസ കീടനാശിനികൾ ആണ് ദോഷം

    • @MrBavamk
      @MrBavamk ปีที่แล้ว

      @@usefulsnippets thanks

  • @muhammedshereef7373
    @muhammedshereef7373 ปีที่แล้ว +1

    വയസ്സാoകാലത്ത് പട്ടിണിക്കിട്ടാനോ തൈകള്😂

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว

    Very useful video . Thank you 🙏