കേരളത്തിൽ ഇനി പുതിയ 3 ജില്ലകൾ കൂടി?|Kerala Districts|Neyyattinkara

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 167

  • @musthafaMMD
    @musthafaMMD 3 หลายเดือนก่อน +35

    സ്വാർഥതയുടെ extreme ലെവൽ ആണ് പ്രാദേശിക വാദം . സ്വന്തം കാര്യം , സ്വന്തം വീട് , സ്വന്തം നാട് , സ്വന്തം പഞ്ചായത്തു , സ്വന്തം ജില്ല അങ്ങനെ അങ്ങനെ ..ഒടുവിൽ സ്വന്തം രാജ്യം വേണമെന്ന ആഗ്രഹം തുടങ്ങും..

    • @DeAashh
      @DeAashh 27 วันที่ผ่านมา

      നിങ്ങളുടെ വീട് നിങ്ങൾ അതിരു കെട്ടി തിരിച്ചിട്ടില്ലേ?? അപ്പോൾ പിന്നെ എന്തിനാണ് ഇങ്ങനെ പറയുന്നത്.. മനുഷ്യൻ ഉണ്ടാക്കിയതല്ലേ എല്ലാം 👎👎

  • @p.nthulasidasan9674
    @p.nthulasidasan9674 3 หลายเดือนก่อน +22

    ഓരോ താലുക്കും ഓരോ ജില്ല ആക്കുക. പ്രശ്നം തീർക്കാമല്ലോ.

  • @shijuabdulsamad4441
    @shijuabdulsamad4441 3 หลายเดือนก่อน +25

    തിരുവനന്തപുരത്ത് ഒരു ജില്ല വരുന്നെങ്കിൽ അതിനർഹത നെയ്യാറ്റിൻകരക്കല്ല ആറ്റിങ്ങലിനാണ്

    • @varunrajm5290
      @varunrajm5290 3 หลายเดือนก่อน +1

      😂😂😂😂😂😂😂😂 attingal mathramalla da kallambalam kilimanoor vembayam venjaaramoodu m puthiya jillayakkam😂😂😂😂😂😂poyi vanam vidu 🚀🚀🚀🚀🚀🚀🚀🚀🚀🚀😂😂😂😂😂

    • @shijuabdulsamad4441
      @shijuabdulsamad4441 3 หลายเดือนก่อน

      @@varunrajm5290 വാണം വിടാൻ സഹായിക്കുമോ

    • @musthafaMMD
      @musthafaMMD 3 หลายเดือนก่อน +6

      നെയ്യാറ്റിൻകര ജില്ലയാക്കാനുള്ള ഒരു സാധ്യതയുമില്ല .പ്രത്യേകിച്ചു വിഴിഞ്ഞം കോവളം തുടങ്ങിയ കോർപറേഷനിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ നെയ്യാറ്റിൻകര താലൂക്കിലാണുള്ളത് .അതുകൊണ്ട് വിഭജിച്ചാൽ വിഴിഞ്ഞം തിരുവനന്തപുരം ജില്ലായിലല്ലാതാകും..അതുകൊണ്ട് പുതിയ ജില്ലായെന്ന ആശയം നടക്കില്ല ..😂

    • @ganeshnair4523
      @ganeshnair4523 3 หลายเดือนก่อน +1

      പുതിയ ജില്ലകൾ എന്നത് ഇപ്പോൾ പ്രസക്തം അല്ല. ഇന്നിപ്പോൾ പഴയ പോലെ അല്ല എല്ലാ കാര്യങ്ങൾക്കും അക്ഷയ് കേന്ദ്രങ്ങൾ വഴി നടക്കുന്നതിനാൽ ജില്ല യുടെ ആവശ്യം എന്താണ്

    • @shijuabdulsamad4441
      @shijuabdulsamad4441 3 หลายเดือนก่อน

      @@varunrajm5290 ഒരു കൈ സഹായം താ

  • @akkumar9012
    @akkumar9012 3 หลายเดือนก่อน +10

    മൂവാറ്റുപുഴ ജില്ലയൊന്നും വേണ്ട എറണാകുളം ജില്ലക്കാരാണെന്ന് പറയുന്നതാണ് ഞങ്ങൾക് അഭിമാനം

    • @Kumbaari
      @Kumbaari 2 หลายเดือนก่อน +1

      അതെ സഹോദര,മൂവാറ്റുപുഴ എറണാകുളം ജില്ലയുടെ അവിഭാജ്യ ഘടകമാണ്.എറണാകുളം നഗരം കിഴക്കോട്ട് പടർന്ന് കൊണ്ടിരിക്കുമ്പോൾ മൂവാറ്റുപുഴ മറ്റൊരു ജില്ലയായി മാറുന്നത് മണ്ടത്തരമാണ്.ബംഗളൂരു പോലെ നഗരജില്ലയായി എറണാകുളം മാറുന്ന കാലം വിദൂരമല്ല

    • @farisfaris1803
      @farisfaris1803 วันที่ผ่านมา

      ​@@Kumbaariവികസനം വരണം

  • @allensaji7548
    @allensaji7548 2 หลายเดือนก่อน +3

    പുതിയ ജില്ലകൾ ഒന്നും വേണ്ടിവരില്ല...ഇപ്പൊ ഉള്ളതും കൂടി പോകും 😢ഈ നിലക്ക് പോയാൽ...പുതിയ ജില്ലക്ക് വേണ്ടി sign ചെയ്ത് പെറ്റീഷൻ കൊടുക്കാൻ ആർക്കും മടിയില്ല...അതിനു വേണ്ടി action എടുക്കാനും അധികാരികൾക്ക് ഒരുക്കമാണ്...എന്നാൽ ആ മുല്ലപെരിയാർ dam ഒന്നു ശരിയാക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടാണ്

  • @asokan.k.k8211
    @asokan.k.k8211 2 หลายเดือนก่อน +2

    മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി വരെ കോഴിക്കോട് ജില്ലയിലേക്ക് മാറ്റണം. പെരിന്തൽമണ്ണ ഭാഗം പാലക്കാട് ജില്ലയാക് ചേർക്കണം. ജനസഖ്യ കൂടുതൽ ആവുന്ന വിഭാഗത്തിന് ഒരു കുട്ടി മാത്രം അനുവദിക്കുന്ന നിയമം കൊണ്ടുവന്ന് ചൈന ജനസഖ്യയെ നിയന്തരച്ച മാതിരി കൈകാര്യം ചെയ്യുക.

  • @ramachandranp1146
    @ramachandranp1146 3 หลายเดือนก่อน +1

    ഇനിയും വരണം ജില്ലകൾ... ജനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഉപകാരം ഉണ്ടാകട്ടെ🙏വികസനം കുറേ വർഷങ്ങൾ ആയി ഇവിടെ ഉണ്ടാകുന്നില്ല.. എനിക്ക് മടുത്തു😰 2:35 3:29

  • @faisalfaiz.faisalfaiz9303
    @faisalfaiz.faisalfaiz9303 3 หลายเดือนก่อน +18

    , തീരുർ ജില്ല രുപികരണം വേഗത്തിലാക്കുക

    • @riyaskt8003
      @riyaskt8003 2 หลายเดือนก่อน

      എന്തിന്?

    • @jelavunkal
      @jelavunkal 2 หลายเดือนก่อน

      @@riyaskt8003 thulukkan jilla

  • @omanamohandas8385
    @omanamohandas8385 2 หลายเดือนก่อน +2

    It is not at all necessary a Thirur district in Malappuram.
    But we can make a new district nearby taluq places at Perinthalmanna as HQ including Attappadi, Pattambi ares of Palakkad district

  • @arjunz4d
    @arjunz4d 3 หลายเดือนก่อน +5

    വിഭജിക്കേണ്ട പകരം ഞങ്ങടെ തിരുവല്ലയെ തിരിച്ചു ആലപ്പുഴ യിലെക്കെ ഒന്നു ചേർക്കുമോ, ഡെവലപ്പ്മെന്റ് എന്നെ പറഞ്ഞു ജില്ലാ ഉണ്ടാക്കിയിട്ടേ ഒരു തേങ്ങയും ഇവിടെ നടക്കുന്നില്ല, ആലപ്പുഴ ആണെങ്കിൽ കുറച്ചെങ്കിലും development വന്നേനേം

    • @youtubeuser09
      @youtubeuser09 3 หลายเดือนก่อน

      @@arjunz4d
      അതു ശരിയാണ് വർഷകാലത്ത് നല്ല വിക
      സനമാണ്.

    • @manus.pillai6296
      @manus.pillai6296 2 หลายเดือนก่อน

      പന്തളം മാവേലിക്കര താലൂക്കിന്റെ ഭാഗമക്കണം. തിരികെ ആലപ്പുഴ ജില്ലയിൽ ലയിപ്പിക്കണം.

  • @jinsoonyoung
    @jinsoonyoung 3 หลายเดือนก่อน +10

    മലപ്പുറത്തു പുതിയ ജില്ല അല്ല വേണ്ടത് ജനസംഖ്യ നിയന്ത്രണമാണ്... അല്ലെങ്കിൽ അവടെ ദാരിദ്ര്യം രൂക്ഷമാകും പുതിയ ജില്ല രൂപീകരിച്ചാലും ജനസംഖ്യ ഉയരുവാണെങ്കിൽ എന്ത് കാര്യം

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 หลายเดือนก่อน +1

    ഇനിയൊരു ജില്ല കേരളത്തിൽ രൂപീകരിക്കരുത്നിങ്ങൾ കൊടുക്കുമോ കോടികൾ❤

  • @asokan.k.k8211
    @asokan.k.k8211 2 หลายเดือนก่อน +1

    കേരളത്തിൽ ഇനിയും പുതിയ ജില്ലകൾ ആവശ്യമില്ല ഭരണ ചിലവ് ഇപ്പോഴുള്ളതിൻ്റെ 60% ത്തിലേക്ക് കുറച്ച് കൊണ്ട് വരണം. വിഴിഞ്ഞം തുറമുഖം ഭരിക്കുന്നത് കലക്ടർ അല്ല. അതിന് വേറെ ഭരണക്രമം ഉണ്ട്.

  • @SanthoshSivakripa
    @SanthoshSivakripa 6 วันที่ผ่านมา

    ഓരോ പഞ്ചായത്തും ഓരോ ജില്ല ആക്കിയാലോ

  • @prasadpdk7941
    @prasadpdk7941 5 วันที่ผ่านมา

    ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആയതിനാൽ വിശ്വസിന്യവും അല്ല

  • @manju2769
    @manju2769 3 หลายเดือนก่อน +3

    1982 രൂപീകരിച്ച ജില്ല എന്റെ അറിവ് ശരിയാണെങ്കിൽ പത്തനംതിട്ടയാണ്

    • @govindanil122
      @govindanil122 2 หลายเดือนก่อน

      Vayanad
      1980 pattanam titta

    • @sunilbharathan4787
      @sunilbharathan4787 หลายเดือนก่อน

      @@govindanil122
      1980 ൽ വയനാട്
      1982 ൽ പത്തനംതിട്ട
      1984 ൽ കാസർഗോഡ്

  • @pnsoman7359
    @pnsoman7359 3 หลายเดือนก่อน

    സാമ്പത്തിക സ്ഥിതി ഒരുകാലത്തും മെച്ചപ്പെടും എന്ന്
    പ്രതീക്ഷയില്ലാത്ത ഈ സമയത്ത് ഒരുപാട് പുതിയ ജില്ലകൾ ഉണ്ടാവുന്നത് വളരെ നല്ലതാണ്.

  • @udayakumar5154
    @udayakumar5154 19 วันที่ผ่านมา

    ഓ................. വേണ്ട

  • @SajuddeenSajuddeen-xx5dh
    @SajuddeenSajuddeen-xx5dh 29 วันที่ผ่านมา +1

    നമ്മുടെ മലപ്പുറം വിഭജിക്കില്ല
    അതിനു ആരും മെനക്കടേണ്ട

  • @kozhikkodebeach5084
    @kozhikkodebeach5084 3 หลายเดือนก่อน +3

    കൊണ്ടോട്ടി, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങൾ കോഴിക്കോട് ജില്ലയോട് കൂട്ടി ചേർക്കുക... ബാക്കി ജില്ലകളും പാലക്കാട്‌ ജില്ലയിലെ കുറച്ച് മണ്ഡലങ്ങളും കൂട്ടിച്ചേർത്തു മലപ്പുറത്തിനു പുറമെ മറ്റൊരു ജില്ല കൂടി ഉണ്ടാക്കുക...

    • @താടിക്കാരൻമച്ചാൻ
      @താടിക്കാരൻമച്ചാൻ 3 หลายเดือนก่อน

      ചുളുവിൽ ഈ രണ്ട് മണ്ഡലം കോഴിക്കോട് ജില്ലക്ക് കിട്ടിയാൽ. എയർപ്പോട്ടും യൂണ് വേസിറ്റി യും കോഴിക്കോടിന് കിട്ടും 😂 മലപ്പുറം വിഭജിക്കാൻ പോണില്ല.

    • @kozhikkodebeach5084
      @kozhikkodebeach5084 3 หลายเดือนก่อน +2

      @@താടിക്കാരൻമച്ചാൻ ഇതൊക്കെ ആദ്യം കോഴിക്കോട് ജില്ലയുടെ ഭാഗം തന്നെ ആയിരുന്നു..മലപ്പുറം ജില്ല ഉണ്ടായത് 1969 ൽ ആണ്.. അതുവരെ ഏറനാട്, തിരൂർ,താലൂക്കുകൾ കോഴിക്കോട് ജില്ലയിൽ ആയിരുന്നു..പൊന്നാനി, താലൂക്ക് പാലക്കാട്‌ ജില്ലയിലും..
      പിന്നെ എയർപോർട്ടും യൂണിവേഴ്സിറ്റിയും അത് ഇപ്പോഴും കോഴിക്കോട് ന്റെ പേരിൽ തന്നെ ആണ് ഉള്ളത്..അത് രണ്ടും കോഴിക്കോട് ന്റെ property യും ആണ്..അതും കോഴിക്കോട് ജില്ലാ അതിർത്തിയിൽ നിന്നും കേവലം 10-15 Km ചുറ്റളവിൽ തന്നെയാണ് ഉള്ളത്..
      ഇനി മലപ്പുറം ജില്ല വിഭജിച്ചില്ലെങ്കിലും ഈ മണ്ടലങ്ങൾ കോഴിക്കോട് കോർപ്പറേഷൻ വലുതാക്കുന്നതിന്റെ ഭാഗമായി കുറച്ച് കഴിഞ്ഞാൽ കോഴിക്കോട് ജില്ലയോട് കൂട്ടിചേർക്കും.അല്ലാതെ ഒരു നിർവാഹവും ഇല്ല....
      എയർപോർട്ടും യൂണിവേഴ്സിറ്റിയും കോഴിക്കോടിന്റേത് ആണ്.. അത് കോഴിക്കോട് ജില്ലയിൽ തന്നെ വേണം..
      മറ്റു ജില്ലക്കാരുടെ കൊച്ചിന്റെ അച്ഛനാവാൻ മലപ്പുറം വരേണ്ട 🤭😁..

    • @താടിക്കാരൻമച്ചാൻ
      @താടിക്കാരൻമച്ചാൻ 3 หลายเดือนก่อน

      @@kozhikkodebeach5084 മലപ്പുറം ജില്ല രൂപീകരിക്കുന്നതിന് മുംമ്പ് കോഴിക്കോട് ജില്ലയുടെ ഭാഗം ആയിരുന്നു ഇപ്പോൾ മലപ്പുറം ജില്ലയിൽ എല്ലെ
      പിന്നെ മണ്ഡല അടിസ്ഥാനത്തിൽ എല്ലജില്ല രൂപീകരിക്കുക്ക താലൂക്ക് അടിസ്ഥാനത്തിൽ ആണ് എയർപ്പോട്ടും യൂണിവേസിറ്റിയും രണ്ട് താലൂക്കിലാണ് കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് നിന്നും മലപ്പുറം ജില്ലാ ആസ്ഥാനത് നിന്നും എയർപോട്ടിലേക് ഏകദേഷം 20 km വരും
      പിന്നെ കോഴിക്കോട് കോപ റേഷൻ അതിർത്ഥി നിൽക്കുന്നത് കോയാസ് ഫറോക്ക് പാലത്തിൻ്റെ അവിടെ ആണ് അവിടെ നിന്ന് ആദ്യം ഫറോക്ക് നഗരസഭയെ കൂട്ടി ചേർകണം പിന്നെ മലപ്പുറം ജില്ലയിൽ കിടക്കുന്ന പഞ്ചായത്തുകൾ അതിലേക്ക് കൂട്ടി ചേർകുക്ക എന്ന കാര്യം പ്രയാസം ആണ് അത് മറ്റോരു ജില്ല ആണ് വെറും സ്വപ്നം മാത്രം😂
      മലപ്പുറം ജില്ല വിഭജികുകയാണ് എങ്കിൽ അതിൽ വേറേജില്ലയുടെ ഭാഗം ചേർക്കുന്നുണ്ടങ്കിൽ പാലക്കാട് ജില്ലയിൽ നിന്ന് ആയിരിക്കും എല്ലെങ്കിൽ നിലമ്പൂർ. പെരിന്തൽമണ്ണ. എറ നാട്. കോണ്ടോട്ടി ഈ താലൂകുകൾ ഉൾപെടുതി പുതിയ മലപ്പുറം ജില്ല വരും
      പോന്നാനി .തിരൂർ . തിരൂരങ്ങാടി താലൂകുകൾ ഉൾപെടുതി തിരൂർ ജില്ലയും വരും

    • @താടിക്കാരൻമച്ചാൻ
      @താടിക്കാരൻമച്ചാൻ 3 หลายเดือนก่อน

      @@kozhikkodebeach5084 അയലതെ പറമ്പിൽ പോയി മാവ് നട്ട തിന് ശേഷം അത് ഞാൻ വെച്ചത് ആണ് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല അത് ആസ്ഥല ഉടമസ്ഥൻ്റെത് മാത്രം ആയിരിക്കും
      സ്വന്തം മണ്ണിൽ ഉണ്ടാകി അതിൻ്റെ അച്ഛൻ ആകാൻ നോക് ആരാൻ്റെ പമ്പിൽ കയറി ആ പറമ്പിൻ്റെ അച്ഛൻ ഞാൻ ആണ് എന്ന് പറയാൻ നാണം ഇല്ലെ
      പിന്നെ താലൂക്ക് അടിസ്ഥാനത്തിൽ ആണ് ജില്ല കൾ രൂപീകരിക്കുന്നത് മണ്ഡല അടിസ്ഥാനത്തിൽ എല്ല 😀

    • @Joseph9001-c9h
      @Joseph9001-c9h 3 หลายเดือนก่อน

      @@kozhikkodebeach5084പള്ളിയിൽ പോയി പറഞ്ഞാൽ മതീ

  • @naveen8846
    @naveen8846 2 หลายเดือนก่อน +2

    തലശ്ശേരി പുതിയ ജില്ല ആക്കുന്ന കാര്യം ഇതിൽ പറയുന്നിലല്ലോ? എത്രയോ വർഷ ങ്ങൾ ആയി അവിടുത്തെ ജനങ്ങൾ ഈ ആവശ്യം ഉന്നയിക്കുന്നു ഇതൊന്നും അറിയിലായിരിക്കും അല്ലെ?

  • @Surendran_
    @Surendran_ หลายเดือนก่อน

    ഇനിയെന്തിനാണ് ജില്ലകൾ.അതും കൂടി പഠിക്കാനോ?

  • @shivrajshivraj8606
    @shivrajshivraj8606 16 วันที่ผ่านมา

    കേളത്തിൽ ഒന്നിനും ജനങ്ങൾ സമ്മതിക്കില്ല കേരളത്തിൽ എല്ലാവരും പൊട്ടമരാണ്. എല്ലാ ഡെവലപ്മെൻ്റ് എല്ലാവരും എതിർക്കും😢😢

  • @subrahmanianmp
    @subrahmanianmp 3 หลายเดือนก่อน +1

    പതിനഞ്ച് ലക്ഷം ജനങ്ങൾക് ഒരു ജില്ല പ്രകാരം വേണം

  • @shaijuabdulwahab1770
    @shaijuabdulwahab1770 3 หลายเดือนก่อน

    തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട താലൂക്ക് ചാലക്കുടി - കൊടുങ്ങല്ലൂർ താലൂക്കുകൾ ചേർത്ത് ഇരിങ്ങാലക്കുട ആസ്ഥാനമായി ജില്ല രൂപീകരിക്കണം നിലവിൽ തൃശൂർ റൂറൽ ഡിസ്ട്രിക്റ്റ് എന്ന പദവി ഉണ്ട്. റൂറൽ SP Sub division ജില്ലാ കോടതികൾ അഡീഷണൽ ജില്ലാ കോടതി മിക്ക ആഫീസുകളുടെ തൃശൂർ കഴിഞ്ഞാൽ രണ്ടാമത്തെ ആഫീസ് ഇവിടെ ഉണ്ട്. ജനസംഖ്യാപരമായും വിഭജനം അനിവാര്യം ആണ്. മലക്കപ്പറ നിവാസികൾക്ക് തൃശൂർ എത്തി തിരികെ പോകാൻ നിലവിൽ 2 ദിവസം മതിയാ കു ന്നില്ല മലക്കപ്പാറ യാണ് തൃശൂരിൻ്റെ ഒരതിർത്തി.

    • @rajeshsankar4577
      @rajeshsankar4577 2 หลายเดือนก่อน

      മലക്കപ്പാറ കിഴക്ക്, പെരിഞ്ഞനം പടിഞ്ഞാറ് ഇവിടെ ഉള്ളവർക്ക് വന്നുപോകാൻ സൗകര്യം ആവുന്ന രീതിയിൽ ചാലക്കുടി കേന്ദ്രമായി ജില്ല വരണം. ചാലക്കുടി,മുകുന്ദപുരം, കൊടുങ്ങല്ലൂർ, അങ്കമാലി താലൂക്ക് രൂപീകരിച്ച് ഈ 4 താലൂക്കുകളും ചേർത്ത് പുതിയ ചാലക്കുടി കേന്ദ്രമായാണ് ജില്ല രൂപീകരിക്കേണ്ടത് 👍

  • @rajeshsankar4577
    @rajeshsankar4577 2 หลายเดือนก่อน +1

    ചാലക്കുടി കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കുക.

  • @PillayWORLD
    @PillayWORLD 26 วันที่ผ่านมา

    Kollam to split as punalur district, thodupuzha new district, trivandrum as Varkala, pathanamthitta as ranni district,muvattupuzha as pala district, pathanamthitta as kalanjoor district including adoor pathanapuram padam mancode punnala,
    Malappuram as manjery district,Palakkad as KUNNAMKULAM district, trisur as guruvayur district, Palakkad as alathur district, pathanamthitta as ponkunnam district ernakulam as kothamangalam district needed.

  • @thinkright0
    @thinkright0 3 หลายเดือนก่อน +2

    മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം 1. മലപ്പുറം 2. നിലമ്പൂർ👍

    • @kozhikkalmohammed9698
      @kozhikkalmohammed9698 3 หลายเดือนก่อน +1

      Malappuram +Nilamboor

    • @Ab_hxzz
      @Ab_hxzz 2 หลายเดือนก่อน

      Malamboor 😅

  • @manikandanarjuna1247
    @manikandanarjuna1247 2 หลายเดือนก่อน

    ആഗ്രഹം കൊള്ളാം 😃😃

  • @prasannanthampi5189
    @prasannanthampi5189 หลายเดือนก่อน

    ഓരോ മൂന്നര കിലോമീറ്ററിനും ഒരോ ജില്ല. റേഷൻ അരി പോലും നേരെ കൊടുക്കുക പ്രയാസം.ഒരു ജില്ല കിട്ടിയാൽ അന്നം മുട്ടില്ല,മൃഷ്ടാന്ന ഭോജനം സുഭിക്ഷം.

  • @JHONHINAYI
    @JHONHINAYI 3 หลายเดือนก่อน +3

    Date തെറ്റാണല്ലോ

    • @Sasikochu
      @Sasikochu 2 หลายเดือนก่อน

      തോന്നു

  • @udayakumar5154
    @udayakumar5154 19 วันที่ผ่านมา

    ആൻസലൻ ജില്ല ?

  • @BasheerK.M-v7i
    @BasheerK.M-v7i 3 หลายเดือนก่อน +3

    പത്തനംതിട്ട അല്ലേ അവസാന ത്തേത്

  • @AbdulRazak-c4f
    @AbdulRazak-c4f หลายเดือนก่อน

    ഒരു ജില്ലയും ഇനി വേണ്ട

  • @binup9613
    @binup9613 หลายเดือนก่อน

    മലപ്പുറം ജില്ലയും കോഴിക്കോട് ജില്ലയും വിഭജിച് എയർപോർട്ട് ഉൾപ്പെടുത്തി കൊണ്ടോട്ടി ജില്ല വരണം

  • @krishnankutty8109
    @krishnankutty8109 2 หลายเดือนก่อน

    ജില്ല ok ആകീട്ടു വേണം പിരിവ് തുടങ്ങാൻ

  • @anusujan30
    @anusujan30 3 หลายเดือนก่อน +1

    കുറേ ജില്ലഉണ്ടാക്കാത്ത കേടാ ഉള്ള ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ ഇല്ലാത്ത സർക്കാരാ അവിടെ ഒരു കളക്ടർ, ബാക്കിജോലിക്കാർ ഇവർക്കൊക്കെ ശമ്പളം കൊടുക്കാൻ ഉണ്ടോ സർക്കാരെ ഞങൾ പാവം അങ്കണവാടി ജീവനക്കാർക്ക് ഓണറേറിയം പോലും ഒന്നിച്ചു തരാൻ ഇല്ലാത്ത സർക്കാരാണ് TA കിട്ടിയിട്ട് 2വർഷമായി ഉള്ള ജോലിക്കാരുടെ കാര്യങ്ങൾ നേരാവണ്ണം നോക്ക് എന്നിട്ട് മതി പുതിയ ജില്ല

  • @philipoommen5461
    @philipoommen5461 3 หลายเดือนก่อน +2

    People of "Kottarakara" demand New District. Kollam needs to be divided and a new district "KOTTARAKARA" created at the earliest.

    • @Megastar369
      @Megastar369 3 หลายเดือนก่อน

      ഒന്ന് പൊയേട അവിടുന്ന്..കൊല്ലം ജില്ല അത് പോലേ തന്നേ കാണും അത് വിഭജിക്കാൻ ഒരുത്തനും വിചാരിക്കേണ്ട...

    • @aruntpr6240
      @aruntpr6240 2 หลายเดือนก่อน

      Satym ..kottrakara separate district avnm..Kollam ayite connection venda

  • @jeevaraj1836
    @jeevaraj1836 3 หลายเดือนก่อน

    കൊള്ളാം

  • @abdullatheef6065
    @abdullatheef6065 3 หลายเดือนก่อน +11

    45 ലക്ഷം ജനസംഖ്യഉള്ള മലപ്പുറം ജില്ല വിഭജനം അത്യാവശ്യമായിരിക്കുന്നു
    തീരുരങ്ങാടി തീരുർ പൊന്നാനി. താലൂക്കുകൾ ചേർത്തും പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി തൃത്താല എന്നീ പ്രേദേശങ്ങൾ ചേർത്തു തീരുർ ആസ്ഥാനമായി പുതിയ ഒരു ജില്ല രൂപീ കരിക്കണം

    • @keralakeral4114
      @keralakeral4114 3 หลายเดือนก่อน +8

      മലപ്പുറം വിഭജിച്ച്‌ പാലക്കാടിനോട് ചേർക്കണം കുറച്ച് തൃശൂരിനോടും ഒരു ഭാഗം കോഴിക്കോടിനോടും എന്നാൽ ജനസംഖ്യ ലവൽ ആകും വിഭജിക്കുകയാണേൽ വർഷാവർഷം വിഭജിക്കേണ്ടി വരും😂😂😂

    • @Hinduism-eh8ix
      @Hinduism-eh8ix 3 หลายเดือนก่อน

      ​@@keralakeral4114നിന്റെ അറബി നാട്ടിൽ പോയി പുതിയ ജില്ല ഉണ്ടാക്കിയാൽ മതി

    • @Joseph9001-c9h
      @Joseph9001-c9h 3 หลายเดือนก่อน

      @@keralakeral4114പാലക്കാട് ഇപ്പോൾ ഒരു സ്റ്റേറ്റ് ന്റെ വലിപ്പം ഉണ്ട്

    • @farisfaris1803
      @farisfaris1803 11 วันที่ผ่านมา

      ​@@keralakeral4114അത് നിന്റെ പുതി

  • @asokanasokanpp8606
    @asokanasokanpp8606 3 หลายเดือนก่อน +2

    30 ജില്ല ഉണ്ടാക്ക്

  • @aakibsyed
    @aakibsyed 2 หลายเดือนก่อน

    15-20 ലക്ഷം ജനങൾക്ക് ഒരു ജില്ല എന്ന അടിസ്ഥാനത്തിൽ പുതിയ ജില്ലകൾ വരണം അതാണ് ന്യായം നീതി

  • @Megastar369
    @Megastar369 3 หลายเดือนก่อน +1

    നെയ്യാറ്റിൻക്കര ജില്ല വന്നാൽ വിഴിഞ്ഞം നെയ്യാറ്റിൻകര ജില്ലയുടെ ഭാഗം ആകുമോ

    • @Achuz123_a2
      @Achuz123_a2 2 หลายเดือนก่อน +1

      No

  • @MuneerT-in2mj
    @MuneerT-in2mj 2 หลายเดือนก่อน

    *കോഴിക്കോട് ജില്ല വിഭജിച്ച് കൊടുവള്ളി അസ്ഥാനമായി കൊടുവള്ളി ജില്ല രൂപീകരിക്കണം*

  • @moideenshamoideensha7676
    @moideenshamoideensha7676 หลายเดือนก่อน

    മുല്ലപെരിയാർ എന്തെകിലും സംഭവിച്ചാൽ എല്ലാംകൂടി ഒരു ജില്ലയാവും

  • @georgep.i8825
    @georgep.i8825 หลายเดือนก่อน

    ഇതു വരെ 3ജില്ലകളെ തിരിക്കുന്ന ജില്ലകൾ എന്നു നിലവിൽവരു൦?

  • @rajannairk2316
    @rajannairk2316 3 หลายเดือนก่อน +3

    മലപ്പുറം ജില്ല മുന്നായ് പിരിച്ചു മൂന്ന് പാർലമെൻ്റ് സീറ്റ് മൂന്ന് മുസ്ളിം എംപി

    • @TajdeenAmigos
      @TajdeenAmigos 3 หลายเดือนก่อน +4

      അതെന്താടോ മുസ്ലിങ്ങൾക്ക് എംപി ആയിക്കൂടെ

  • @jayakumargopidas9024
    @jayakumargopidas9024 16 วันที่ผ่านมา

    കേരളം ഇനി പുതിയ രാജ്യം ആകണമെന്ന് പറയുവോ ആവോ

  • @panfi9166
    @panfi9166 3 หลายเดือนก่อน +2

    വടകര വേണം

  • @prasanthkaripuzha5332
    @prasanthkaripuzha5332 หลายเดือนก่อน

    ഇനിയും ഒരു ജില്ലയും വേണ്ട കേരളത്തിൽ. 14 ജില്ലാ അത് മതി. കേരളത്തിലെ parliament മണ്ഡലങ്ങളിൽ ഒന്ന് പുനർ നിർണയിക്കാൻ പറ്റിയാൽ അതാണ് നല്ലത്.

  • @nazeermoideenkunju6978
    @nazeermoideenkunju6978 3 หลายเดือนก่อน

    ആലപ്പുഴ..കോട്ടയം..പുതിയ കോർപ്പറേഷൻ ആക്കുമെന്ന്... ഇടക്ക് പേപ്പറിൽ വായിച്ചിരുന്നു... ശരിയാണോ

    • @sunilbharathan4787
      @sunilbharathan4787 3 หลายเดือนก่อน +2

      മലപ്പുറം, പാലക്കാട്, കോട്ടയം എന്നീ നഗരസഭകളെ കോർപ്പറേഷനുകളായി ഉയർത്താൻ ശുപാർശ എന്നാണ് അറിഞ്ഞത്.

  • @Alexjohn-jw6mv
    @Alexjohn-jw6mv 2 หลายเดือนก่อน

    മുല്ല പെരിയാർ പൊട്ടി 4ജില്ലാ പോകും എന്ന് പറയുന്നു അപ്പോഴാ 3 എണ്ണം കിട്ടുന്ന കാര്യം

  • @sudheerkn6408
    @sudheerkn6408 3 หลายเดือนก่อน +4

    പുതിയ ജില്ലകൾ വേണ്ട : ജനസംഖ്യ കുറഞ്ഞു വരുന്നു ? ഇപ്പോൾ എല്ലാം online ആണ് ! ജില്ലാ താലൂക്ക് ആസ്ഥാനങ്ങളിൽ വരണ്ട ആവശ്യം കുറഞ്ഞു :

  • @akvaalanjeryfamily4395
    @akvaalanjeryfamily4395 2 หลายเดือนก่อน

    അത്യാവശ്യമായി നിർബന്ധമുള്ളത് മലപ്പുറം മാത്രം

  • @paulissac8815
    @paulissac8815 3 หลายเดือนก่อน

    Correct

  • @appukuttan6848
    @appukuttan6848 2 หลายเดือนก่อน

    Thodupuzhaye highrangil ninnu rekshikkanam

  • @sunilbharathan4787
    @sunilbharathan4787 3 หลายเดือนก่อน +1

    ഈ മൂന്ന് ജില്ലകൾ കൂടാതെ മൂന്ന് നഗരസഭകൾ (മുനിസിപ്പാലിറ്റികൾ) കൂടി കോർപ്പറേഷൻ ആകുന്നുവോ ?
    മലപ്പുറം, പാലക്കാട്, കോട്ടയം നഗരസഭകൾ അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് കോർപ്പറേഷനുകളായി ഉയർത്താൻ ശുപാർശ 🤔

  • @sivasankaranav6104
    @sivasankaranav6104 3 หลายเดือนก่อน +1

    Daivame, oru Payyanur jilla kittumo, oru experimentina !!!

  • @suhaila5925
    @suhaila5925 3 หลายเดือนก่อน

    അലതതുർ തലുക് പുദുനഗരം കൊടുവായുർ നെമ്മറ കുനിശേരി എനിസ്ഥലങൾ വെച് ഒരു ജില നിർമികണം

  • @Satharhasani
    @Satharhasani 2 หลายเดือนก่อน

    ഇങ്ങനെ പോയാൽ പല ജില്ലയും പോകും മുല്ലപെരിയാർ പൊട്ടിയാൽ

  • @ABDULLACheenikkal
    @ABDULLACheenikkal 2 หลายเดือนก่อน

    M5 ൻ്റെ ഓഫീസിൽ ചെച്ചായിന്നോ ചർച്ചകൾ നടത്തിയത്

  • @nelsonthekkath4830
    @nelsonthekkath4830 3 หลายเดือนก่อน

    Some more government staff., salary and pension...

  • @bike9344
    @bike9344 2 หลายเดือนก่อน

    മൂവാറ്റുപുഴ ജില്ലാ വരുവോ വരാതിരിക്കു തൊടുപുഴ മൂവാറ്റുപുഴ ജില്ലയുടെ കൂടെ ചേർണമെങ്കിൽ മൂവാറ്റുപുഴ ജില്ലാ പേരും മാറ്റണം ഈ തൊടുപുഴയും മൂവാറ്റുപുഴയുടെയും നടുക്കായിട്ട് കളക്ടറേറ്റും അങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ വരുകയും ചെയ്യണം അങ്ങനെ ചെയ്താൽ മാത്രമേ തൊടുപുഴ എത്ര തൊടുപുഴയിൽ ഉള്ള ആൾക്കാരുണ്ട് അവരുടെ എല്ലാം ഒപ്പു വാങ്ങിച്ചു ഞങ്ങൾക്ക് ഇതിനോടുള്ള വിയോജിപ്പ് അറിയിക്കും മൂവാറ്റുപുഴ ജില്ലയുടെ കീഴിൽ വരണ്ട ഒരു കാര്യവും തൊടുക്കില്ല കാരണം ഇത് രണ്ടും കൊച്ചിയുടെ സാറ്റലൈറ്റ് സിറ്റി എന്നറിയപ്പെടുന്ന സ്ഥലമാണ് അപ്പോൾ ഇത് രണ്ടും ഈ പിന്നെ മൂവാറ്റുപുഴ ജില്ലയുടെ കീഴിൽ വന്ന് പ്രവർത്തിക്കേണ്ട കാര്യം ഇല്ല തൊടുപുഴയ്ക്ക് അത്യാവശ്യ നല്ലതുപോലെ ഡെവലപ്മെന്റ് ഉണ്ട് ആവശ്യത്തിൽ റോഡ് ആവശ്യത്തിന് സ്കൂളും അങ്ങനെ ഹോസ്പിറ്റലി ആവശ്യത്തിനുള്ള ഹോസ്പിറ്റലിൽ അങ്ങനെ എല്ലാം തന്നെ അതുകൊണ്ട് മൂവാറ്റുപുഴ ജില്ലയുടെ കീഴിൽ വന്ന് പ്രവർത്തിക്കേണ്ട കാര്യമില്ല🙌🙌🙌 അത് മാത്രവുമല്ല മൂവാറ്റുപുഴയുടെയും തൊടുപുഴയുടെ താലൂക്കിന്റെ വലിപ്പം നോക്കൂ തൊടുപുഴയാണ് ഏറ്റവും വലിയ അപ്പോൾ അവിടുത്തെ ജനങ്ങൾക്ക് വരാനുള്ള എളുപ്പ എല്ലാം കൂടെ നോക്കുവാണെങ്കിൽ മൂവാറ്റുപുഴ തൊടുവയുടെ നടുക്കായിട്ട് ഒരു കളക്ടറേറ്റ് വരണം അങ്ങനെയാണെങ്കിൽ ഓക്കേ പിന്നെ മൂവാറ്റുപുഴ എന്ന് പേര് മാറ്റി രണ്ട് സ്ഥലങ്ങൾക്കും പറ്റിയ ഒരു പേര് സെലക്ട് ചെയ്തു വേണമെങ്കിൽ വരും അല്ലാതെ ഒരു കാര്യമേ ഇല്ല🙌🙌

  • @josephkappil834
    @josephkappil834 2 หลายเดือนก่อน

    Why can't you make every town in to a District.

  • @ManojKaaranthur
    @ManojKaaranthur 2 หลายเดือนก่อน

    വടകര ജില്ലാ വേണം...

  • @sayyidummar168
    @sayyidummar168 2 หลายเดือนก่อน

    മലപ്പുറം ജില്ല രൂപീകരിച്ചത് ജൂൺ 05അല്ല ജൂൺ 16ആണ്

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 หลายเดือนก่อน

    ഉള്ള ജില്ലകള് കൊണ്ട് തന്നെ തലക്ക് വെളിവില്ലാത്ത അവസ്ഥയാണ് അപ്പഴാ 😂😂

  • @vemnasser5075
    @vemnasser5075 3 หลายเดือนก่อน

    എല്ലാ ജില്ലകളും രണ്ടാക്കുക അതെങ്കിലും ചെയ്‌തെന്ന് പറയാമല്ലോ ദാസപ്പൻ മൊയലാളിക്ക്

  • @sivadasanm.k.9728
    @sivadasanm.k.9728 3 หลายเดือนก่อน +2

    വലുപ്പം കൊണ്ടും ജനസംഖ്യകൊണ്ടും ഏറ്റവും വലിയ തിരുവനന്തപുരം ജില്ല മൂന്നായിട്ട് വിഭജിച്ച് തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നിങ്ങനെ മൂന്നു ജില്ലകളാക്കിയാൽ അത് ജനങ്ങൾക്കും ഭരണാധികാരികൾക്കും കൂടുതൽ ഗുണകരമായിരിയ്ക്കും!

  • @jollyambu8537
    @jollyambu8537 2 หลายเดือนก่อน

    Kunnamkulam ethramathe aakum

  • @youtubeuser09
    @youtubeuser09 3 หลายเดือนก่อน +3

    ഇത് കൃസ്ത്യൻ ലോബിയുടെ തന്ത്രമാണ്.

    • @sabugeorge596
      @sabugeorge596 3 หลายเดือนก่อน +3

      What about other religions ????????????????????????????????

    • @youtubeuser09
      @youtubeuser09 3 หลายเดือนก่อน

      @@sabugeorge596
      മുസ്ലീങ്ങളും ഇത്തരം ലോബിയിങ്ങ് നടത്തുണ്ട്
      മലപ്പുറം ജില്ല ഒരു ഉദാഹരണം. ഹിന്ദു സമൂഹ
      ത്തിന് അവരുടെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാ
      നത്തിൽ ഒരു പ്രത്യേക ജില്ലയില്ല.

    • @sheelavs1799
      @sheelavs1799 3 หลายเดือนก่อน

      ഇടതുപക്ഷപ്പാർട്ടിക്കാരാണ് ഇതിനുപിന്നിൽ. 5 വർഷത്തോളമായി ശ്രമം തുടങ്ങിയിട്ട്

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 3 หลายเดือนก่อน

    Enna oru karyam ippozhulla ella talukkukalum oro jillayakkam athalle nallathu😮

  • @muckadackalmathew9889
    @muckadackalmathew9889 3 หลายเดือนก่อน +1

    Govt job opportunities for DYFI caders with Pension and perks ! This is employment creation of LDF.

  • @Viraadan
    @Viraadan 2 หลายเดือนก่อน

    Only one job! To multiply?

  • @NoorjahanSiraj
    @NoorjahanSiraj 2 หลายเดือนก่อน

    പുതിയ ജില്ലയുടെ പേര് പിണറായി വിജയ😂😂😂

  • @abdulsalamthathoth1752
    @abdulsalamthathoth1752 3 หลายเดือนก่อน +1

    20 parliament seat oro dist aakkuka ennaal jana sagya redi aayirikkumallo

  • @HELLOW187
    @HELLOW187 3 หลายเดือนก่อน +1

    😃😃😃 ക്രിസ്ത്യാനികൾക്ക് മുവാറ്റുപുഴ മുസ്ലിംകൾക്കായി തിരൂർ / പൊന്നാനി- ഹിന്ദുവിനായി നെയ്യാറ്റിൻകര - സത്യത്തിൽ ഈ 3 മേഖലയും മേൽമതവിശ്വാസികൾക്ക് മേൽക്കയു ള്ളതാണെങ്കിലും - എല്ലാം ഇട തിന് മേൽക്കയുള്ള ഭാഗവും - വോട്ട് CPM നും പേര് മതങ്ങൾക്കും - ഈ മേഖലയിലെ നിയമസഭ MLA ലോകസഭ വോട്ട് നില നോക്കിയാൽ മനസ്സിലാകും

    • @Hinduism-eh8ix
      @Hinduism-eh8ix 3 หลายเดือนก่อน

      നമ്മൾ ഹിന്ദു ക്രിസ്ത്യൻസും ഒന്നിച്ചു നിന്നെ പറ്റു മേത്തൻ മാരെ കേരളത്തിൽ നിന്ന് ഓട്ടിക്കണം

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 3 หลายเดือนก่อน

    Oo ippozhulla 14 jillakal mathi ini veere jillakal venda😢😢😢😢😢

  • @binubinuj5184
    @binubinuj5184 3 หลายเดือนก่อน +1

    എത്ര ജില്ല വന്നാലു ഭരണം LDF തന്നെ ആയിരിക്കണം

    • @venugopalnchandnathil9137
      @venugopalnchandnathil9137 3 หลายเดือนก่อน

      Best

    • @iloveindia8157
      @iloveindia8157 หลายเดือนก่อน

      😂 പിന്നൂ ഭാൻസ് അണലോ

    • @binubinuj5184
      @binubinuj5184 หลายเดือนก่อน

      അയ്യോ അതുകൊണ്ടല്ല കഴിഞ്ഞ ഭരണനേട്ടങ്ങൾ കണ്ടിട്ടാഅദ്ദേഹം ത്തിൻ്റെ ഭരണ നേട്ടങ്ങളിൽ എൻെ പ്രസ്ഥാനം പൂട്ടി ഭിഷക്കാർക്ക് ഒപ്പും ഞാൻ ഉയർന്നു

  • @SubairSubair-cd6kc
    @SubairSubair-cd6kc 3 หลายเดือนก่อน +1

    വടകര ജില്ല കൂടി വേണമെന്ന് പറഞ്ഞിരുന്നല്ലോ

  • @jyothisjacob3704
    @jyothisjacob3704 3 หลายเดือนก่อน

    എന്തിന് മൂന്ന് ആക്കി നിർത്തണം ?? ഒരു ഏഴ് എണ്ണം ആയിക്കോട്ടെ . പ്രത്യേകിച്ച് ഒരു ഗുണവും 2026 വരെ ആർക്കും ഉണ്ടാകാൻ പോകുന്നില്ല.

  • @SreelekhaSreelekhakd
    @SreelekhaSreelekhakd 3 หลายเดือนก่อน

    Kumarakam jilla akkamo

  • @Megastar369
    @Megastar369 3 หลายเดือนก่อน

    പയ്യന്നൂർ സംഘ ജില്ല ഉണ്ടാകുമോ🤣🤣🤣

  • @rajanphilip5663
    @rajanphilip5663 3 หลายเดือนก่อน +1

    വരട്ടെ. ജില്ലകൾ.

  • @VinodKumar-wb9mz
    @VinodKumar-wb9mz 3 หลายเดือนก่อน +6

    മലപ്പുറത്ത് ഇങ്ങനെ ജനസംഖ്യ ഉയരാൻ കാരണം?... ജനസംഖ്യ കൂട്ടിയാൽ ഇനിയും വിഭജിക്കാം... നല്ല സൂത്രം തന്നെ...

    • @thinkright0
      @thinkright0 3 หลายเดือนก่อน +6

      ഇന്ത്യ രൂപീകരിച്ചപ്പോൾ 20കോടി ഉണ്ടായിരുന്ന ജനസംഖ്യ ഇപ്പോൾ 140 കോടി ആയില്ലേ... അന്ന് 14 സംസ്ഥാനം ഉള്ളത് ഇപ്പോൾ 28 ആയില്ലേ.. അതുപോലെതന്നെയാണ് ഇവിടെയും..

    • @rasheedrayyan7848
      @rasheedrayyan7848 3 หลายเดือนก่อน +3

      Ninakkonnum ondakkan ariyilla annu engane public aay ariyikkano 😂😂😂😂😂chanakam alle thalayil ollathu engane chindikku kashttam 🖕🖕🖕🖕🙏🙏🙏🙏

  • @shajir4898
    @shajir4898 หลายเดือนก่อน

    ഒന്ന് കൂടി ആലോചിട്ടുപോരെ

  • @rinshadrinusmundur7834
    @rinshadrinusmundur7834 หลายเดือนก่อน

    പാലക്കാട്‌ മൂന്നാക്കുമോ മൂന്ന് ജില്ലയിൽ പോയി ചായകുടിക്കലോ

  • @RamaniO-l4j
    @RamaniO-l4j 3 หลายเดือนก่อน

    😮 UJ

  • @VR51994
    @VR51994 2 หลายเดือนก่อน

    മലപ്പുറം എന്ന് കേൾക്കുമ്പോൾ പാകിസ്ഥാൻ ഓർമ വരുന്നു 😆

    • @appukuttan6848
      @appukuttan6848 2 หลายเดือนก่อน

      Athu ninakku ninte dhanthaqum thonnun

  • @Babu98611
    @Babu98611 2 หลายเดือนก่อน

    We need neyyattinkara district

  • @ShajahanAmeerAmeer
    @ShajahanAmeerAmeer 2 หลายเดือนก่อน

    Tenkasi tirunelveliyude bhakamayirinnu pinnide tenkasi puthiya jilla ayi maari

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 3 หลายเดือนก่อน

    മാണ്ടാ

  • @LakshmananPK-cw5ij
    @LakshmananPK-cw5ij 3 หลายเดือนก่อน +2

    അതൊക്കെ വിവരവും വിദ്യാഭ്യാസവുമുള്ള ആരെങ്കിലും ഭരണത്തിൽ വന്നാൽ എല്പിക്കുന്നതല്ലേ നല്ലത് ......... തിരിച്ചറിയാൻ കഴിയാത്ത ഇവർ എന്തോന്ന് ചെയ്യാനാ

  • @VijeshKumar-h8j
    @VijeshKumar-h8j 3 หลายเดือนก่อน

    Uttaragund keralatkal valuthanada marapotta

  • @suhaila5925
    @suhaila5925 3 หลายเดือนก่อน

    alathur chila

  • @shibukumarp2271
    @shibukumarp2271 3 หลายเดือนก่อน

    Oru.gilla.roopikarikubol.ipozhathe.avasthayil.collector.muthal.lastgred.geevanakar.vare.yethrayoperk.shambalamkodukanam.ivarakonde.vallathum.nadakumo

  • @mysterybox5054
    @mysterybox5054 3 หลายเดือนก่อน +1

    Nalla vartha avatharanam.

  • @sbu5138
    @sbu5138 3 หลายเดือนก่อน

    How stupid.... the claims

  • @venugopalnchandnathil9137
    @venugopalnchandnathil9137 3 หลายเดือนก่อน

    Dont create any new state or district in India. This is only vested intetest of some individuals and nothing elso. Unnecessary ecpenses on govt such as new budings vehicle's etc. There us no benefit of general public only benefits for commis.

  • @Happy_humanity
    @Happy_humanity 3 หลายเดือนก่อน

    മലപ്പുറം ജില്ല 4 എണ്ണം ആക്കണം.
    1 കൊണ്ടോട്ടി
    2 പെരിന്തൽമണ്ണ
    3 തിരൂർ
    4 പൊന്നാനി

    • @anusujan30
      @anusujan30 3 หลายเดือนก่อน

      😂😂😂😂😂😂

    • @manuk2932
      @manuk2932 3 หลายเดือนก่อน +1

      Kootilangadi koode😂

    • @VinodPambur
      @VinodPambur หลายเดือนก่อน

      എന്നാ പിന്നെ മുൻസിപ്പാലിറ്റി എന്ന പേരുമാറ്റി ജില്ല എന്നാക്കാം