SRI RAMAKRISHNADEVAN - A REFORMER | SARITHA IYER

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2022
  • Message of Sri Ramakrishna Paramahamsa on Caste system, Thantric Vidya, Helping the poor, attitude towards women, English Education and Braham Samaj activities.
    ജാതി വ്യവസ്ഥ, ഇംഗ്ലീഷ് വിദ്യാഭ്യാസം, താന്ത്രിക വിദ്യ, പാവപ്പെട്ടവരെ സഹായിക്കുക, ബ്രഹ്മസമാജത്തിന്റെ പ്രവർത്തനങ്ങൾ, സ്ത്രീകളോടുള്ള മനോഭാവം എന്നീ വിഷയങ്ങളിൽ ശ്രീ രാമകൃഷ്ണ പരമഹംസർ നമുക്ക് കാണിച്ചുതന്ന മാതൃക.
    PAPER PRESENTED ON 21|01|2022 AS A PART OF THE THREE DAY SEMINAR ORGANISED BY INDIAN COUNCIL OF PHILOSOPHICAL RESEASRCH (ICPR), GOVT. OF INDIA AT SWAMIYAR MADOM, THIRUNAKKARA, KOTTAYAM.

ความคิดเห็น • 114

  • @nkbalakrishnan5322
    @nkbalakrishnan5322 2 ปีที่แล้ว +18

    വളരെ ഗംഭീരവും ആഴമേറിയതുമായ പ്രസംഗം.
    തുടക്കത്തിൽ ഇത് ഹിന്ദു മതത്തെ കുറിച്ചു തെറ്റായ ധാരണ വച്ചുപുലർത്തുന്ന അന്യമതക്കാർക്കും അയച്ചു കൊടുക്കണമെന്നു തോന്നി. എന്നാൽ പിന്നീടു തോന്നി- അങ്ങിനെ ചെയ്താൽ ഇത് ഹിന്ദു മതത്തെ അല്ലെങ്കിൽ സനാതന ധർമ്മത്തെ മറ്റു മതങ്ങളുമായി താരതമ്യം ചെയ്ത് വാഴ്ത്തപ്പെടാനുള്ള ശ്റമമാണെന്ന് മറ്റു മതസ്ഥർ തെറ്റിദ്ധരിക്കാനുള്ള സാദ്ധ്യതയുണ്ടെന്നു. അതിനാൽ അതു വേണ്ടെന്നു വച്ചു.
    "ഈശാവാസ്യമിദം സർവ്വം " എന്ന തിരിച്ചറിവു എല്ലാവരിലേക്കും എത്തിക്കുക എന്നത് ഒന്നോ രണ്ടോ മണിക്കൂർ പ്രഭാഷണത്തിലൂടെ അസാദ്ധ്യമാണെന്നും അറിയാം. എന്നാലും ഈ കാലഘട്ടത്തിന്റെ ആവശ്യമെ ന്നോണം സർവ്വ സ്വാംശീകരണം ഊന്നിയുള്ള സനാതന ധർമ്മ മൂല്യങ്ങൾ കൂടുതൽ ആളുകളിലേക്കും എല്ലാ മത വിശ്വാസികളിലേക്കും എത്തിക്കാൻ സാധിക്കു മാറ് വാഗ്ദേവത പ്രാസംഗികയെ അനുഗ്രഹിച്ചിട്ടുണ്ടെന്ന നിലക്ക് ആ വഴിക്ക് ഇനിയും നല്ല നല്ല പ്രഭാഷണങ്ങൾ നടത്താനും അതു വഴി സമൂഹത്തിൽ കാതലായ മാറ്റത്തിനും ഇടവരട്ടെ.
    ഹിന്ദു മതം എന്ന ഇന്നത്തെ സങ്കല്പത്തിനും എത്രയോ മുൻപ് അഥവാ അനാദികാലം മുതലുള്ള ചിന്താധാരയിൽ സർവ്വ ചരാചരങ്ങളും ഈശ്വര പ്രതിരൂപമായി കാണുന്ന സനാതന ധർമ്മം കേവലം ഇന്നത്തെ നിർവ്വചനപ്രകാരമുള്ള ഹിന്ദു മതസ്ഥരുടെ സ്വന്തമല്ല, എല്ലാ മനുഷ്യ സമൂഹത്തിന്റെയുമാണെന്ന് ലോക ജനതയെ മനസ്സിലാക്കിക്കാൻ അതു വഴി മത നിരപേക്ഷതയും ലോകനന്മയിലധിഷ്ടിതമായ ചിന്താരീതിയും വളർത്തിയെടുക്കാൻ ഭവതി ക്കു കഴിയുമാറാകട്ടെ.

  • @mohanannair518
    @mohanannair518 ปีที่แล้ว +7

    അയ്യർ ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @vasantham6240
    @vasantham6240 ปีที่แล้ว +3

    What a lovely speech...ഓ ഇങ്ങനെയൊക്കെ യാണ് ശ്രീരാമകൃഷ്ണ ദേവൻ ,പുനരുദ്ധാരകൻ ഭാരതത്തിൽ അവധരിച്ച മഹാനുഭാവൻ,ഈശ്വര അവതാരം.. നമിക്കുന്നു..മാഡത്തിനും നമസ്കാരം ഇത്രയും പ്രഗൽഭമായി ദേവനെക്കുറിച്ച് വിശദമായ വിവരണത്തിന്❤❤

  • @sivanpillaibhargavanpillai8487
    @sivanpillaibhargavanpillai8487 ปีที่แล้ว +7

    എത്ര മനോഹരമായ ആവിഷ്കരണം. ചെറിയ രീതിയിൽ തുടങ്ങി കൊടുമുടി ഉയരത്തിൽ എത്തിച്ചിരിക്കുന്നു. എന്റെ പ്രണാമം

  • @premaa5446
    @premaa5446 ปีที่แล้ว +5

    മഹാനായ ശ്രീ രാമ കൃഷ്ണനെ നന്നായി പരിചയപ്പെടുത്തിയത് വളരെ നന്നായി.
    പല പുതിയ അറിവുകളും അനുഭവിച്ചു അറിയാൻ കഴിഞ്ഞ പോലെ ഉള്ള തോന്നൽ ഉണ്ടായി.

  • @shajipm9833
    @shajipm9833 2 ปีที่แล้ว +4

    ശ്രീ രാമകൃഷ്ണപരമഹംസൻ വളരെ നല്ല ഒരു സന്യാസി ആയിരുന്നു. അദ്ദേഹത്തിന് ഒരുപാട് അറിവ് ഉണ്ടായിരുന്നു. അദ്ദേഹം ജാതിമത ഭേതമന്യേ എല്ലാവരെയും ഒന്നായി കണ്ടു. അദ്ദേഹത്തിന് കുട്ടികളെ വളരെ ഇഷ്ടമായിരുന്നു !

  • @kgambika3319
    @kgambika3319 9 หลายเดือนก่อน +3

    ഞാൻ പഠിച്ച ശ്രീരാമകൃഷ്ണ ആശുപത്രിയിലെ ആശ്രമത്തിൽ സ്വാമിജിയുടെ പ്രഭാഷണം ഒന്നുകൂടി കേട്ട സന്തോഷം 🙏🙏🙏

  • @ushaprasanth9988
    @ushaprasanth9988 6 หลายเดือนก่อน

    നമസ്കാരം സരിത ജി 🙏❤️ എത്ര ഭംഗിയായിട്ടാണ് ഓരോ കാര്യങ്ങളും വിശദീകരിക്കുന്നത് ❤❤❤

  • @ushakrishnannair8374
    @ushakrishnannair8374 ปีที่แล้ว +4

    🙏നമസ്കാരം സരിതജി വളരെയധികം അറിവ് പകർന്നു തന്ന പ്രഭാഷണം ❤️🌹

  • @geethakrishnan2197
    @geethakrishnan2197 ปีที่แล้ว +4

    നമസ്കാരം സരിത ജീ 🙏.. ശ്രീ രാമകൃഷ്ണ ദേവനെ പറ്റിയുള്ള പ്രഭാഷണം വളരെ ഗംഭീരമായി.. കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്. നന്ദി 🙏😘

  • @vikramanpillaig4735
    @vikramanpillaig4735 6 หลายเดือนก่อน +1

    എത്ര സുന്ദരം! ഇതുപോലുള്ള പ്രഭാഷണ കലാരത്നങ്ങൾ നമ്മുടെ ഭാഗ്യം❤

  • @thulasidasm.b6695
    @thulasidasm.b6695 ปีที่แล้ว +3

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam 🙏🙏🙏

  • @rajums1235
    @rajums1235 2 ปีที่แล้ว +4

    നമസ്കാരം സ്വാമി 🌹♥️

  • @padmasudhapr5009
    @padmasudhapr5009 4 หลายเดือนก่อน +1

    Sarithaji❤❤❤❤

  • @raghulal3378
    @raghulal3378 ปีที่แล้ว +2

    മാഡത്തിനു സർവേശ്വരനായ ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട്.!!!!!!! സർവേശ്വരനായ ഭഗവാന്റെ അനുഗ്രഹം ഇത്രയോളം കിട്ടിയൊരു മനുഷ്യജന്മം വേറെയുണ്ടാകില്ല ഈ ഭൂമുഖത്ത് !!!!!!!!!!🙏🙏🙏👍👍👍👌👌👍🤝🤝🤝💐💐💐⭐️⭐️⭐️⭐️⭐️

  • @syamlalkm1495
    @syamlalkm1495 ปีที่แล้ว +1

    നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏

  • @sreedevinkutty1177
    @sreedevinkutty1177 2 ปีที่แล้ว +1

    Sreeramakrishnadevanu 👏👏👌👌Sarithamadam. 🌹🌹❤

  • @unnikrishnanp1263
    @unnikrishnanp1263 7 หลายเดือนก่อน +1

    Excellent. 🙏🙏

  • @sheelabsheela9205
    @sheelabsheela9205 6 หลายเดือนก่อน +2

    Jaibharath🙏🙏🙏

  • @sudhaanilkumar9311
    @sudhaanilkumar9311 2 ปีที่แล้ว +2

    Sairam🙏🙏 അതി ഗംഭീരമായിരുന്നു. സായിരാം.🙏🙏🙏

    • @sreekumarkalickal258
      @sreekumarkalickal258 8 หลายเดือนก่อน

      Very interesting and good presentation..

  • @vineethar5063
    @vineethar5063 6 หลายเดือนก่อน +1

    സരിത ജീ അറിവിൻ്റെ പാന പാത്രം അതിൽ ഓരോ ഓരോ തുള്ളിയും ഒരു തീർത്ഥം പോലെ മനസ്സിൽ ലഫിക്കുന്നു 🙏💯

  • @satsangavedi2022
    @satsangavedi2022 หลายเดือนก่อน +1

    Sairam

  • @maninadarajanrajupm4922
    @maninadarajanrajupm4922 ปีที่แล้ว +1

    Namaste 🙏 ji Jay hide

  • @chandrasekharan7996
    @chandrasekharan7996 ปีที่แล้ว +1

    വളരെ ഇഷ്ടം എത്ര വിശദമായ വിവരണം

  • @user-ks6ph8yp4z
    @user-ks6ph8yp4z 7 หลายเดือนก่อน +1

    Excellent

  • @enjoyindianmusic
    @enjoyindianmusic 2 ปีที่แล้ว +2

    സംസ്‌കൃതം പഠനം ഇന്ന് കേരളത്തിൽ വളരെ വളരെ ചുരുങ്ങി ഇല്ലാതാവുന്ന അവസ്ഥയിലേക്ക് എത്തി അതിനർത്ഥം അസുരസ്വഭാവം വർദ്ധിച്ചു എന്നു മനസിലാക്കാം. സംസ്‌കൃതം പഠിച്ചു സംസാരിക്കുന്നവർക്ക് ഒരു പ്രതേക ഞാൻ മനസിലാകുന്നത് അവർ വളരെ സൗമ്യത സംസാരത്തിൽ എല്ലായിടത്തും അവർ അറിയാതെ നില നിർത്തുന്നു.

  • @pramachandran6736
    @pramachandran6736 3 หลายเดือนก่อน +1

    Excellent speech
    Please do this in English
    It will become useful for Bengalis

  • @sugathanc7840
    @sugathanc7840 2 ปีที่แล้ว +2

    🙏🙏🙏അമൂല്യമാണ് ഭാരതീയ സംസ്കാരം.... അത്‌ തിരിച്ചറിയുന്നവർക്ക് ജ്ഞാനം കിട്ടും അതിലൂടെ മോക്ഷവും കിട്ടും... 🙏🙏🙏

  • @jayasaji1673
    @jayasaji1673 2 ปีที่แล้ว +1

    Sairam വളരെ നല്ല അറിവുകകളാണ് പറഞ്ഞു തന്നത്

  • @user-fo6pw6xo9z
    @user-fo6pw6xo9z 8 หลายเดือนก่อน +1

    Anandakoodi namaste aram teacher

  • @bklekharaj
    @bklekharaj ปีที่แล้ว +1

    Max Mueller : " If I were asked under what sky the human mind has most fully developed some of its choicest gifts,
    has most deeply pondered over the greatest problems of life, and has found solutions of some of them which well deserve the
    attention even of those who have studied Plato and Kant, I should point to India.
    And if I were to ask myself from what literature we who have been nurtured almost exclusively on the thoughts of Greeks and Romans,
    and of the Semitic race, the Jewish, may draw the corrective which is most wanted in order to make our inner life more perfect,
    more comprehensive, more universal, in fact more truly human a life... again I should point to India. "

  • @lalithagopalakrishnan8880
    @lalithagopalakrishnan8880 2 ปีที่แล้ว +3

    Jai Sai.Ram.Excellent speech

  • @beenababu7367
    @beenababu7367 10 หลายเดือนก่อน

    Namaskkaram sarithaji

  • @prasannap7267
    @prasannap7267 ปีที่แล้ว +1

    Hare Krishna Hare Krishna Krishna KrishnaHare hare 🙏🌹🌹

  • @arimbranikhil
    @arimbranikhil 3 หลายเดือนก่อน +1

  • @RamaDevi-pv9ok
    @RamaDevi-pv9ok 2 ปีที่แล้ว +1

    തന്നതായ ശൈലി.. അഭിനന്ദനങ്ങൾ 🌹

  • @ushaachunni1778
    @ushaachunni1778 2 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏

  • @sulochancr4558
    @sulochancr4558 ปีที่แล้ว +1

    ഹരേ കൃഷ്ണ...🙏🙏

  • @ushaasokan8007
    @ushaasokan8007 6 หลายเดือนก่อน +1

    🙏🙏🙏

  • @ambikakumarig5057
    @ambikakumarig5057 2 ปีที่แล้ว +3

    Sai Ram

  • @dhanammenon1218
    @dhanammenon1218 ปีที่แล้ว +1

    Pranams Sarithaji. A very outstanding speech rendered by you. I felt the energy blessed by the Gurus flowing through you 🙏 🙌

  • @mohananpillai5149
    @mohananpillai5149 10 หลายเดือนก่อน +1

    🙏

  • @ramachandrangovind4026
    @ramachandrangovind4026 ปีที่แล้ว +1

    🙏🙏🙏ഓം ശ്രീ സായി രാം 🙏🙏

  • @UshaDevi-bv5qn
    @UshaDevi-bv5qn 11 หลายเดือนก่อน

    Excellent🙏🙏🙏

  • @haridaswarrier8763
    @haridaswarrier8763 2 ปีที่แล้ว +1

    In order to make his mother happy the way Gurudevan facilitated his mother's efforts to find the bride, and amusingly even made a strategy to arrange for ornaments to be borrowed and later returned is a great example of his innovativeness to tide over difficult situations.

  • @umeshchali1869
    @umeshchali1869 7 หลายเดือนก่อน +1

    👍

  • @unnikrishnan1794
    @unnikrishnan1794 2 ปีที่แล้ว +2

    Sai Ram 🙏

  • @peace3181
    @peace3181 ปีที่แล้ว +1

    Great talk. A blessing to hear you . Thank you and pranaams to you

  • @shivapramodh3023
    @shivapramodh3023 ปีที่แล้ว +1

    പ്രണാമം മം 🙏🌹

  • @hemanarayanan1672
    @hemanarayanan1672 ปีที่แล้ว +1

    Beautiful Presentation.Congrats and Best Wishes dear Sarithaa

  • @RS-jx9jd
    @RS-jx9jd ปีที่แล้ว +1

    Always outstanding, thank you .

  • @haridasan5699
    @haridasan5699 ปีที่แล้ว +1

    Hare Krishna

  • @sivasankaranr5718
    @sivasankaranr5718 ปีที่แล้ว +1

    പുണ്യ ജന്മം നമ സ്തേ

  • @haneefa14
    @haneefa14 2 ปีที่แล้ว +1

    വളരെ നല്ല പ്രസംഗം

  • @lakshmisreeram
    @lakshmisreeram 2 ปีที่แล้ว +2

    Very nice.. 🙏🏻🙏🏻

  • @chandrasekharannairbalacha5357
    @chandrasekharannairbalacha5357 2 ปีที่แล้ว +2

    I have never heard such a beautiful spiritual explanation.

  • @user-kq3zt3zo4b
    @user-kq3zt3zo4b ปีที่แล้ว

    🙏🙏🙏🌹🌹🌹🙏🙏🙏

  • @kkvs472
    @kkvs472 2 ปีที่แล้ว +1

    നമസ്തേ 🙏

  • @unnikrishnan6434
    @unnikrishnan6434 ปีที่แล้ว +1

    Excelent 🙏🙏👍🏻

  • @testuser984
    @testuser984 2 ปีที่แล้ว +1

    Om Sairam 🙏

  • @sreesakthisakthi7518
    @sreesakthisakthi7518 2 ปีที่แล้ว +1

    Great speech professor🙏

  • @subhanairjayachandran4609
    @subhanairjayachandran4609 2 ปีที่แล้ว +2

    😍😍😍🙏🏻

  • @kkvs472
    @kkvs472 2 ปีที่แล้ว +1

    പ്രണാമം 🙏

  • @kkvs472
    @kkvs472 2 ปีที่แล้ว +1

    പ്രണാമം ടീച്ചർ 🙏

    • @jayanthimohanan8556
      @jayanthimohanan8556 3 หลายเดือนก่อน

      വളരെ നല്ല പ്രഭാഷണം 🙏🏼🙏🏼🙏🏼❤️❤️❤️❤️

  • @mohananpillai5149
    @mohananpillai5149 10 หลายเดือนก่อน +1

    സരിത അയ്യർ അടുത്ത ജന്മം സാഷൽ ശ്രീമഹാലക്ഷ്മിദേവിയുടെ തൊഴിയാകും !

  • @vaidooryasathyan6815
    @vaidooryasathyan6815 2 ปีที่แล้ว +2

    😍

  • @drbsudhakaranpillai1131
    @drbsudhakaranpillai1131 2 ปีที่แล้ว +1

    Super

  • @srnkp
    @srnkp ปีที่แล้ว +1

    Oh what a wonderful points, how did you get like this

  • @mohennarayen7158
    @mohennarayen7158 11 หลายเดือนก่อน +1

    🙏🌹🌹🌹

  • @sreesakthisakthi7518
    @sreesakthisakthi7518 2 ปีที่แล้ว +1

    Nice Lecture 🙏

  • @sabareesanambatt
    @sabareesanambatt 2 ปีที่แล้ว +1

    👍 💐

  • @bijunakp3317
    @bijunakp3317 2 ปีที่แล้ว +1

    🙏🏻

  • @bijussbijuss6386
    @bijussbijuss6386 ปีที่แล้ว +1

    ,🕉️🇮🇳🌹

  • @chandrasekharan7996
    @chandrasekharan7996 ปีที่แล้ว +1

    🙏🙏🙏🙏❤️

  • @saipriyas6686
    @saipriyas6686 2 ปีที่แล้ว +2

    😍👍

  • @gireesh2105
    @gireesh2105 ปีที่แล้ว +1

    Sri Ramakrishna was not an ordinary saint. But he was an Avatar of Lord Vishnu himself. He was born after his father prayed to the temple of Lord Vishnu at Gaya.So it is not wise to depict him as a mere social reformer but God himself in human form like Budha, Christ, Mohammed etc.

  • @surendranpr2614
    @surendranpr2614 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @smithaulhas900
    @smithaulhas900 2 ปีที่แล้ว +1

    🕉🙏🙏🙏🙏

  • @sudhakaranp-vw1dx
    @sudhakaranp-vw1dx ปีที่แล้ว +1

    ഉത്തരായനം,dakshinayanam എന്ന subject ഒന്ന് avatharippikkamo

  • @sajeev.k.g1518
    @sajeev.k.g1518 2 ปีที่แล้ว +1

    Sai

  • @kannanedk4206
    @kannanedk4206 2 ปีที่แล้ว +1

    🥭🥭🥭🥭🥭🥭🥭🥭🥭🙏🙏🙏🙏👏👏👏🙏🙏

  • @menongiridhar
    @menongiridhar 7 หลายเดือนก่อน +1

    Cameraman seems to have dozed off

  • @nambullyramachandran5411
    @nambullyramachandran5411 ปีที่แล้ว

    ഇപ്പോഴും ഫോറിൻ എന്നു പറഞ്ഞാൽ നമുക്ക് ജീവൻ അല്ല

  • @anandanaputty3865
    @anandanaputty3865 2 ปีที่แล้ว

    സായിരാം

  • @sasithekkedath3810
    @sasithekkedath3810 2 ปีที่แล้ว +2

    ശ്രീരാമകൃഷ്ണ പരമഹംസർ കൽക്കത്തയിൽ വെച്ച് യേശുവിന്റെയും അമ്മ മേരിയുടേയും ഫോട്ടോ കണ്ട് കോരിത്തരിച്ചെന്ന് ഒരു വാർത്ത കണ്ടു. ആയതിന്റെ സത്യാവസ്ഥ എന്താണെന്ന് പറയാമോ?

    • @shajipm9833
      @shajipm9833 2 ปีที่แล้ว

      ആ വാർത്ത സത്യമാണ്. അദ്ദേഹത്തിന് എല്ലാവരെയും ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് നല്ല മനുഷ്യരെ അദ്ദേഹം വളരെ അധികം സ്നേഹിച്ചിരുന്നു !

    • @sasithekkedath3810
      @sasithekkedath3810 2 ปีที่แล้ว +1

      @@shajipm9833 അതൊക്കെ ശരിയാരിക്കാം. ക്രിസ്ത്യൻ സമൂഹം ഹിന്ദുക്കളെ മതം മാറ്റത്തിന് അത് ദുരുപയോഗം ചെയ്യുന്നു
      കന്യാകുമാരി ജില്ലയിൽ ക്രിസ്ത്യൻ വിഭാഗം , ഹിന്ദുക്കളെ മതപരിവർത്തനം നടത്തി 80 ശതമാനത്തോട് അടുക്കുന്നു. വളരെ അപകടകരമായ സ്ഥിതി വിശേഷമാണ് ഉണ്ടാക്കുക

    • @sasithekkedath3810
      @sasithekkedath3810 2 ปีที่แล้ว +1

      @@shajipm9833 സനാത ധർമ്മം പിന്തുടരുന്ന ക്രിസ്ത്യാനികൾ ജീവിച്ചാൽ പോരേ പിന്നെ എന്തിനാണ് ഹിന്ദുക്കളെ മതം മാററുന്നത്? ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ
      നാഗാലാണ്ട്, മണിപ്പൂർ , മിസ്റ്റോറും എന്നിവടങ്ങളിലേക്ക് ഹിന്ദുവാണന്ന് പറഞ്ഞ് ചെന്ന് നോക്കൂ അപ്പോൾ അറിയാം ക്രിസ്ത്യാനികളുടെ യഥാർത്ഥ മുഖം.

  • @prakashkanjiram8622
    @prakashkanjiram8622 ปีที่แล้ว

    ശ്രീരാമകൃഷ്ണ പരമഹംസനെ ഒരിക്കൽക്കൊള്ളുവാൻ സാധിക്കില്ല ഹിന്ദു ധർമ്മങ്ങൾക്ക് ഒരു ശരിയായ ദിശാബോധം നൽകുവാൻ കഴിവുള്ള വ്യക്തിയല്ല ശ്രീരാമകൃഷ്ണ പരമോഹംസൻ ഇത് പറയുന്നതിൽ അങ്ങേയറ്റം ഖേദിക്കുന്നു കാരണം ഭഗവാൻ ശ്രീകൃഷ്ണൻറെ ഒൻപതാമത്തെ അവതാരത്തെ മറ്റെല്ലാ അവതാരങ്ങൾക്ക് ശേഷം വന്ന ഒമ്പതാമത്തെ അവതാരത്തെ മാത്രമാണ് ഹിന്ദു സ്വീകരിക്കേണ്ടിയത് അല്ലാതെ കഴിഞ്ഞ ജന്മങ്ങളെ ഭഗവാന്റെ കഴിഞ്ഞ ജന്മങ്ങളെ എടുക്കുകയും അതുപോലെ ആചാര്യന്മാരെ നമ്മൾ എടുക്കുകയും ചെയ്യുന്നത് ഗുണകരം അല്ല സാക്ഷാൽ കൃഷ്ണൻറെ മാത്രം കാര്യങ്ങളാണ് ഹിന്ദു എടുക്കേണ്ടത് ഒൻപതാമത്തെ അവതാരം മറ്റ് അവതാരങ്ങൾ പ്രസക്തമല്ല നമ്മൾ പഴയ ഒരു റേഡിയോ വെച്ചിട്ട് ഇന്നത്തെ കാലത്ത് നമുക്ക് ജീവിക്കാൻ കഴിയില്ല രാമാവതാരം പഴയ വീഡിയോ ആണ് കൃഷ്ണ അവതാരം ആധുനികതയാണ് എന്ന് പറയുന്നത് പോലെ എല്ലാം കൂടെ കൊണ്ടുപോവുക അസാധ്യമാണ് അത് കഴിഞ്ഞ കാര്യങ്ങളെ നമ്മൾ കുഞ്ഞിനെ ഉപേക്ഷിച്ച് ഉപയോഗിച്ച തുണികൾ മാറ്റി കളയുന്നത് പോലെ അത് കളയുകയും കൃഷ്ണവതാരം പുതുവസ്ത്രമായി മനുഷ്യജീവിതം സ്വീകരിക്കുകയും വേണം അത് മാത്രമേ നമ്മൾ സ്വീകരിക്കാവൂ അത് മാത്രമാണ് പ്രപഞ്ചം രഹസ്യങ്ങളെ കുറിച്ച് ഭഗവാൻ നമ്മളോട് വന്ന് സവിസ്തരം വിസ്തരിച്ചത് രാമകൃഷ്ണൻ നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വ്യക്തിയല്ല ഖേദിക്കുന്നു

  • @narayan3901
    @narayan3901 ปีที่แล้ว

    ഭാര്യയെ ദേവിയായി ആരാധിക്കുന്നത് നല്ലതാണോ?

    • @rajank8672
      @rajank8672 ปีที่แล้ว

      Bharyaye deviyay i kanam Bhartha vine devan aeikan am vasthavathil is war an ringa bhedamilla Na sthree Napuma m.

  • @gsravigmailcom
    @gsravigmailcom ปีที่แล้ว +1

    അറിവിൻ നിറകുടം.....സനാധന ധർമ്മത്തെ ആഴത്തിൽ അറിഞ്ഞ് നമ്മെ ഈ ധർമ്മം എന്താണെന്ന അറിവ് പകർന്ന് നൽകിയ ആ ഗുരുവിനെ ശിസ്സാ നമസ്കരിക്കുന്നൂ......

  • @sathivalsala3992
    @sathivalsala3992 14 ชั่วโมงที่ผ่านมา

    Sairam

  • @sreeminicp5209
    @sreeminicp5209 7 หลายเดือนก่อน +1

    🙏🙏🙏

  • @sanjubhaskar3241
    @sanjubhaskar3241 ปีที่แล้ว +1

    🙏

  • @bhattathiry
    @bhattathiry ปีที่แล้ว +1

    Excellent

  • @sabareesanambatt
    @sabareesanambatt 2 ปีที่แล้ว +1

    👍 💐

  • @poojitha7473
    @poojitha7473 ปีที่แล้ว +1

    🙏🙏🙏

  • @hkumar7340
    @hkumar7340 2 ปีที่แล้ว +2

    🙏

    • @raviv8603
      @raviv8603 ปีที่แล้ว

      പ്രണാമം

  • @sajithkumar7617
    @sajithkumar7617 2 ปีที่แล้ว +3

    🙏🙏🙏

  • @jayakumarpk7528
    @jayakumarpk7528 2 ปีที่แล้ว +2

    🙏

  • @Message_For_You
    @Message_For_You 2 ปีที่แล้ว +2

    🙏

  • @anithaanil7585
    @anithaanil7585 2 ปีที่แล้ว +1

    🙏🙏🙏