Day 04 l Nochur Venkataraman Prophecy l ശ്രീമദ് ഭാഗവത പ്രവചനം l ബ്രഹ്മശ്രീ നൊച്ചൂർ വെങ്കട്ടരാമൻ

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2022
  • Nochur Venkataraman Prophecy l ശ്രീമദ് ഭാഗവത പ്രവചനം l Day 04 l ബ്രഹ്മശ്രീ നൊച്ചൂർ വെങ്കട്ടരാമൻ

ความคิดเห็น • 223

  • @rknair6115
    @rknair6115 ปีที่แล้ว +55

    നമസ്കാരം 🙏 നൊച്ചൂർ സ്വാമിയുടെ നാലുദിവസത്തെ പ്രഭാഷണങൾ upload ചെയ്തതിനു വളരെ നന്ദി. ബാക്കിയുള്ള പ്രഭാഷണങൾ കൂടി upload ചെയ്യുമല്ലോ 🙏

  • @dhanapalktdhanu7906
    @dhanapalktdhanu7906 ปีที่แล้ว +3

    അന്വേഷിച്ചു നടന്നാൽ എവിടെ യും കണ്ടുകിട്ടില്ല അവനവന്റെ കൂടെ ഉള്ളത് അവനവൻ അറിയുന്നുമില്ല അത് അറിയുവാനും മനസ്സിലാക്കുവാനും ആണ് പ്രതിമ സ്വരൂപം അവിടെ നിന്നും നോക്കി പോയാൽ തൽ സ്വരൂപത്തിൽ തീർച്ചയായും എത്തി ചേരും ഹര ഹര മഹാദേവ

  • @Anadavally
    @Anadavally 16 ชั่วโมงที่ผ่านมา

    സ്വാമിജി അവിടുത്തെപ്പോലെ അങ്ങ് മാത്രം ഇത് കേൾക്കാൻ ഭാഗ്യം സിദ്ധിച്ചതിൽ ദൈവത്തിനോട് നന്ദി🙏🙏🙏 അങ്ങക്ക് അനന്തകോടി നമസ്കാരാo🙏🙏🙏🙏🙏🌹

  • @baburaj1836

    സ്വാമി ജി ക്ക് നമസ്ക്കാരം ഈ സത്സഗംകേൾക്കാൻ ഇടവന്നതിൽ എല്ലാ വരോടും നന്ദി നന്ദി നന്ദി

  • @jaykalar9091
    @jaykalar9091 ปีที่แล้ว +5

    പ്രഭുജിയ്ക് അനന്തകോടി പ്രണാമങ്ങൾ.പ്രഭുജിയുടെ എല്ലാ പ്രഭാഷണങ്ങളും upload ചെയ്തു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.

  • @user-xw1nh2gp6m
    @user-xw1nh2gp6m 21 วันที่ผ่านมา

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @04792349
    @04792349 ปีที่แล้ว +12

    ഈ മഹദ് സത്സംഗം ഞഗളിൽ എത്തിച്ച മഹാത്മാവിന് അനന്ത കോടി പ്രണാമം🙏

  • @Mohandas-dr2gm
    @Mohandas-dr2gm 14 วันที่ผ่านมา

    ഹരേകൃഷ്ണ നമസ്കാരം സ്വാമി

  • @Anadavally
    @Anadavally 14 วันที่ผ่านมา

    അനന്തകോടിനമസ്ക്കാരം സ്വാമി ജി🌹🌹🌹🌹🌹🌹🌹🌹

  • @smitha4142
    @smitha4142 ปีที่แล้ว +6

    ഒരുപാട് സന്തോഷം നൊച്ചൂർ സ്വാമിയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ സാധിച്ചതിൽ 🙏🙏 ബാക്കി ദിവസത്തെ കൂടി കേൾക്കാൻ കഴിഞ്ഞാൽ പരമ ഭാഗ്യം ആയി 🙏🙏

  • @ushanellenkara8979

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @jayakrishnang7073
    @jayakrishnang7073 ปีที่แล้ว +5

    ഗുരുനാഥാ അങ്ങെയുടെ പാദങ്ങളിൽ പ്രണാമം🙏🙏🙏

  • @jamesjosheph3006
    @jamesjosheph3006 ปีที่แล้ว +13

    Only the blessed will be able hear all this, out of a quest to know the divine and of course with the Grace. 🙏👍🌳

  • @minisurendran4857

    ഹരേകൃഷ്ണ ❤🙏പാദ നമസ്കാരം ഗുരുദേവ് 🙏🙏❤️🥰വീണ്ടും വീണ്ടും അങ്ങയുടെ വചനങ്ങൾ കേൾക്കാൻ ആയുസിന് നീളം ഉണ്ടാവട്ടെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @vasudevanakkot3773
    @vasudevanakkot3773 ปีที่แล้ว +2

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @naliniks1657
    @naliniks1657 ปีที่แล้ว +2

    നന്ദി 🙏നമസ്കാരം 🙏സ്വാമി ജി 🙏bless us 🙏

  • @sasikalab1003

    🎉namasthe. Maharshe. Sahasrskodi pranamam

  • @BalanTA-ff3yu
    @BalanTA-ff3yu 9 ชั่วโมงที่ผ่านมา

    ഹരി ഓം 🙏🙏🙏

  • @ushamohan9635

    🙏🙏🙏ഹരി ഓം

  • @beenakg1100
    @beenakg1100 ปีที่แล้ว +1

    നന്ദി. നമസ്കാരം